ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പത്തു ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 8 окт 2020
  • Baiju's Vlogs Contact Number +917034800905 ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പത്തു ലക്ഷണങ്ങൾ ./Baiju's Vlogs
  • ХоббиХобби

Комментарии • 1,2 тыс.

  • @simham5442
    @simham5442 3 года назад +258

    ഞാൻ എന്റേ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ള കാര്യം ഒരിക്കലും ആരേയും വിശ്വസിക്കരുതേ . എല്ലാവരും സാഹചര്യം പോലെ മാറും

    • @bijukg6180
      @bijukg6180 2 года назад +4

      Dr, ഇങ്ങനെ നോക്കിയാൽ മനുഷ്യൻ എന്ന വർഗ്ഗത്തെതന്നെ മറ്റിനിർത്തേണ്ടിവരും,,,

    • @kusumakumari7920
      @kusumakumari7920 2 года назад

      @@bijukg6180 M.mmm💢mmmmmmmmmmmo ml nk mmm mcmullen

    • @greenhanger1069
      @greenhanger1069 2 года назад

      Merry Christmas dear sir merry Christmas dear dear friend q merry Christmas dear dear qqqq we qqq a

    • @galaxygamingz7673
      @galaxygamingz7673 2 года назад

      Anyone to trust in our life

    • @sharminasb5180
      @sharminasb5180 2 года назад +1

      Ende anubhavam angane thanne

  • @harshamathews9777
    @harshamathews9777 3 года назад +338

    അതെ.. ഡോക്ടർ പറഞ്ഞത് 100% സത്യമാണ്... എത്രയൊക്കെ നല്ലത് എന്ന് പറഞ്ഞാലും ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണ് എന്റെ അനുഭവം പഠിപ്പിച്ചത്...

  • @vertexgaming8552
    @vertexgaming8552 3 года назад +301

    ഡോക്റ്റർ പറഞ്ഞത് വളരെ ശരിയാണ്..... പക്ഷെ ഒരിക്കലും മാറ്റി നിർത്താൻ പാറ്റത്തവരായതു കൊണ്ടു തന്നെ മനസ്സുകൊണ്ട് മാറ്റി നിർത്തിയിരിക്കുകയാ.....

    • @sojanmidhu5405
      @sojanmidhu5405 3 года назад +31

      പെട്ടെന്ന് തന്നെ എല്ലാവരോടും കൂട്ടുകൂടുന്ന ഒരു സ്വഭാവമാണ് ഒരു തട്ട് കിട്ടി കഴിയുമ്പോൾ പഠിക്കും പിന്നെയും പഴയ പോലെ തന്നെ

    • @fararamsha1255
      @fararamsha1255 3 года назад

      Kl

    • @fararamsha1255
      @fararamsha1255 3 года назад

      K an

    • @ashleykk9414
      @ashleykk9414 3 года назад

      @@sojanmidhu5405 Same.. 😂

    • @Finasfinasfinas
      @Finasfinasfinas 3 года назад

      Mm

  • @santhnusreekumar9960
    @santhnusreekumar9960 3 года назад +115

    ആരേയും മാറ്റി നിർത്തി നമുക്ക് ജീവിച്ച പോകാൻ പറ്റത്തില്ല... But എല്ലാവരേയും മനസിലാക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടാക്കി എടുക്കണം.. കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും വേണം മുൻപോട്ട് പോകേണ്ടത്...

  • @malavikakrishnannair9719
    @malavikakrishnannair9719 3 года назад +84

    സത്യത്തിൽ നമ്മളെ കൂടുതൽ വേദനപികുന്നത് നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ തന്നെ ആണ്... So, ഇപ്പോള് മാറ്റി നിർത്തിയിരിക്കുക ആണ്

  • @elcetraining1937
    @elcetraining1937 2 года назад +22

    ഇത് വളരെ വാസ്തവം തന്നെയാണ്, ഒരു പക്ഷെ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ മിന്നിമറയുന്നുണ്ടാവാം... Dr. അഭിനന്ദനങ്ങൾ... 👏👏👏ജീവിതത്തിന്റെ ചില നേർ ചിന്തകൾ...

  • @Suji-muthu069
    @Suji-muthu069 3 года назад +20

    വളരെ ശെരിയാണ്.. ഈ പറഞ്ഞതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു...മുൻബൊക്കെ എനിക്ക് സങ്കടം വരുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും ഇല്ല.positive mind

  • @alramzi6122
    @alramzi6122 3 года назад +22

    വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും ഇത് പോലുള്ളവരെ അഭിമുകീകരിക്കുന്നു ഇത്തരക്കാരോട് അകലം പാലിക്കുന്നു

    • @hinduraj450
      @hinduraj450 2 года назад

      അഭിമുകീകരണം. അല്ല അഭിമുഖീകരണം Spelling correct കറക്ടാക്കഡാ.. 😁

  • @nivilmathew1746
    @nivilmathew1746 3 года назад +79

    സ്വയം ഇങ്ങനെ ano എന്നുംകൂടി എല്ലാവരും ചിന്ദിക്കു. Mattam വരുത്തു ✨️

  • @p.r.rajendran6515
    @p.r.rajendran6515 3 года назад +113

    ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്ന വലിയ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് വളരെയധികം നന്ദി

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +8

    🙏🙏🙏പരിധിയിൽ കവിഞ്ഞു ആരെയും വിശ്വസിയ്ക്കരുത്, 🌹👍👍❤️

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +12

    എല്ലാവരെയും 50%മാത്രം വിശ്വസിക്കുക, ബാക്കി നമ്മൾ മാത്രമാവണം, അപ്പോൾ അവരുടെ മാറ്റം നമ്മളെ വേദനിപ്പിക്കില്ല, ഭൂമിയിൽ ആരെയും 100%viswasikkaruth

  • @mishamisha7788
    @mishamisha7788 3 года назад +32

    Dr പറഞ്ഞത് സത്യം തന്നെയാ എനിക്ക് ഒരുപാട് അനുഭവം ഉണ്ട്

  • @francisniravath4646
    @francisniravath4646 2 года назад +6

    എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണ് മനുഷ്യൻ ജന്മനാ സ്വാർത്ഥനും അവസരവാദിയും ആകുന്നു

  • @mercyjacob3383
    @mercyjacob3383 3 года назад +78

    ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു സ്വഭാവം ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യ ജന്മം ഉണ്ടാകുമോ ?. ഇതെല്ലാം നോക്കിയാൽ , സംസാരിക്കാനും സഹകരിക്കാനും ആരുമില്ല ഈ ഭൂമിയിൽ 😭😭😭

    • @kamalav.s6566
      @kamalav.s6566 3 года назад +1

      Mm anikku simpathy undu empathy undu .

    • @anithas9693
      @anithas9693 2 года назад +2

      വളരെ നന്ദി. പക്ഷേ ഇങ്ങനെ
      നോക്കിയാൽ എത്ര പേർ
      കാണും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +5

      ധാരാളം നല്ലവര്‍ ഉണ്ട്.ജാതിയും മതവും നോക്കാതെ നിരുപാദികം സ്നേഹിക്കുക...നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളാണ് നമ്മെ സഹായിക്കുക.

    • @instareels-io8fx
      @instareels-io8fx 2 года назад

      🤭carect

    • @sruthisruthi7240
      @sruthisruthi7240 2 года назад +2

      @@mariyammaliyakkal9719 athe...

  • @orienalex7194
    @orienalex7194 3 года назад +11

    Dr, what ever you have told about how to analize a person or understand a person, more or less everything happened in my life. Thanks a lot doctor for giving me such great thoughts which is really very very useful for me....

  • @rajuabraham952
    @rajuabraham952 3 года назад +12

    ഡോക്ടറുടെ വീഡിയോസ് വളരെ പ്രയോജനപ്രദവും നല്ല അറിവുകൾ പകരുന്നതും ആണ്, thank you doctor.

    • @vimalasr4289
      @vimalasr4289 2 года назад

      Super Thanks a lot Dr 🙏💕👍🙏

  • @shyna3004
    @shyna3004 3 года назад +5

    Dr. സാർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.. good advice 👍

  • @najmathsidhiq2939
    @najmathsidhiq2939 3 года назад +10

    എല്ലാം വളരെ ശരിയാണ്.. ഡോക്ടർ... 👍👍

  • @haridasa8765
    @haridasa8765 3 года назад +211

    നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ തന്നെ ചതിച്ചാൽ നമ്മുക്ക് നല്ല വിഷമം ഉണ്ടാകും. പിന്നീട് അവരെ വിശ്വാസിക്കാൻ പറ്റില്ല.

  • @isnbbd9265
    @isnbbd9265 3 года назад +5

    Astrology Super Thankyou Doctor from Kuwait

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад +6

    Thank you so much sir.Great message for the society.

  • @celinaghosh3506
    @celinaghosh3506 3 года назад +2

    Thank you doctor for your valuable advice

  • @naseefkk3762
    @naseefkk3762 3 года назад +4

    Thanx ithpolethe arivukal nalkiyathin

  • @SaiHariProjects
    @SaiHariProjects 3 года назад +15

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.👍💐💐

  • @geethaxavier4257
    @geethaxavier4257 3 года назад +88

    ഇതിനോട് ഞാൻ 100% യോജിക്കുന്നു...

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 года назад +1

    ഡോക്റ്റർ പറഞ്ഞത് സത്യം തന്നയാണ്
    അനുഭവം ഉണ്ട് ഒരു പാട് നന്ദി Doctor

  • @vishnuprakash2956
    @vishnuprakash2956 3 года назад +424

    ഞാൻ ഈ video കാണുന്നത് എന്നെ ഒന്ന് വിലയിരുത്താൻ അണ്
    ഞാൻ വിശ്വസിക്കാൻ കൊള്ളവുന്നവനാണേ എന്ന് അറിയാൻ അണ് 😄😄

  • @sreyaaa5030
    @sreyaaa5030 3 года назад +6

    Ellam sathyamanu sir valre thanks🥰

  • @shabnaakku6534
    @shabnaakku6534 3 года назад +15

    Good msg sir,,, വളരെ ഉപകാരം

  • @nalinikumaran1400
    @nalinikumaran1400 3 года назад +1

    Thank u very much doctor for ur valuable information.very true.

  • @premabanarjee8987
    @premabanarjee8987 3 года назад +1

    Hello Doctor thank you for your speech

  • @anuroy7460
    @anuroy7460 2 года назад +8

    ഒറ്റക്ക് ജീവിക്കുന്നതായിരിക്കും നല്ലത്. ഇതിൽ ഓരോന്ന് ഓരോ കൂട്ടുകാർക്കും ഉണ്ട്.ചിലതൊക്കെ എനിക്കും ഉണ്ട്. 😆

  • @bindhusuresh1517
    @bindhusuresh1517 3 года назад +14

    Very correct... ഇങ്ങനെയുള്ളവരെ അകറ്റിനിർത്തുകതന്നെ വേണം...

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 3 года назад

    ഡോക്ടർ വളരെ ശരിയാണ് ചില കാര്യങ്ങൾ ഞാൻ തുടരുന്നതുമാണ് .നന്ദി

  • @miniaju7724
    @miniaju7724 3 года назад +2

    Very good message Thank you very much

  • @rajishaji671
    @rajishaji671 2 года назад +5

    🙏thanks Dr ഈ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്..... 🙏

  • @reshminair8712
    @reshminair8712 3 года назад +3

    Thank you Doctor

  • @bhavanirajan8956
    @bhavanirajan8956 3 года назад +1

    Thank you doctor for good message

  • @witnesslee7365
    @witnesslee7365 3 года назад +6

    Valuable information ...

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +5

    നമുക്കു നമ്മളിൽ വിശ്വാസം വേണം. ആത്മവിശ്വാസം. എങ്കിൽ അംഗീകാരഭിക്ഷാപാത്രവുമായി നിലവിളിച്ചു നടക്കേണ്ടി വരില്ല.
    ഓരോ വ്യക്തിയ്ക്കും അവന്റെ നിയോഗമുണ്ട്. അതിൽ മാത്രം പ്രവർത്തിയ്ക്കുക...

  • @radhamanin1987
    @radhamanin1987 3 года назад +4

    Thank you sir

  • @riyazahamed8988
    @riyazahamed8988 3 года назад +2

    I like your sharing your knowledge to like us with so simple.

  • @chinnuchinnu6693
    @chinnuchinnu6693 3 года назад

    Very very useful video. Etra sathyam ulla kariyangal aanu.

  • @muhammedriyaz7315
    @muhammedriyaz7315 3 года назад +14

    കുടുംബത്തിലെ സ്നേഹബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കട്ടുറുമ്പുകളായ ഈ ടൈപ്പ് അംഗങ്ങളാണ് ഇന്നത്തെ കുടുംബങ്ങളുടെ തലവേദന

  • @nancysayad9960
    @nancysayad9960 2 года назад +5

    If you know your worth no need to beg for others approval or certificates to live your life.. Only one sincere and true friend is enough for a person rather than hundreds of fake friends ... think right and do good whatever others say .....appreciation will come along and success will be yours 👍

  • @reethammavarghese5761
    @reethammavarghese5761 3 года назад

    വളരെ ശരിയാണ്, എല്ലാവരും കേൾക്കട്ടെ... നന്ദി.

  • @seshumani246
    @seshumani246 3 года назад +1

    Very true Dr.I had a lot of experience .

  • @sanajamshi8703
    @sanajamshi8703 3 года назад +9

    Hi sir സൂപ്പർ topic. ഒരുപാട് ശരി ആണ് എല്ലാ കാര്യങ്ങളും.
    👍👍👍ചേട്ടാ kureവീഡിയോ കൾ എനിക്ക് miss ആയി കാണാൻ.

  • @leena-akshai317
    @leena-akshai317 3 года назад +4

    സാർ പറഞ്ഞത് എത്ര കറക്റ്റ് ഞാൻ ടെൻഷൻ വരുമ്പോൾ ആഹാരം കൂടുതൽ കഴിക്കും. വെള്ളം ഒത്തിരി കുടിക്കും.. പക്ഷെ വണ്ണം കൂടുതൽ ഇല്ല... ഇപ്പോൾ ഞാൻ ടെൻഷൻ വലിയ കാര്യം ആക്കാറില്ല.... ഇപ്പോൾ ഞാൻ കുറച്ചു വണ്ണം വെച്ചു..

  • @rosejesudas9191
    @rosejesudas9191 3 года назад +1

    Thank u sir, very good message

  • @renjuvijayan87
    @renjuvijayan87 3 года назад +1

    Thank you for the valuable information

  • @emilyantony5098
    @emilyantony5098 3 года назад +5

    Very correct Dr.♥️🙏

  • @thanuthasnim6580
    @thanuthasnim6580 3 года назад +11

    Thank you so much for telling me so many good things...

  • @leenareji4139
    @leenareji4139 3 года назад

    Good message
    Thank you Doctor

  • @ashsuresh2925
    @ashsuresh2925 3 года назад +1

    Great Advice Sir..🙏

  • @sissybejoy2905
    @sissybejoy2905 3 года назад +8

    Thankyou Dr. for giving this informative episode. Here some of the subjects are familiar for me from others .Now i understand whom should be avoided & whom should be accepted .

  • @sandu--9243
    @sandu--9243 3 года назад +141

    കാപട്യക്കാര്‍ ദേഷ്യപ്പെടില്ല, ദേഷ്യപ്പെട്ടാല്‍ അത് കാപട്യത്തിന്‍റെ ഭാഗവും....

    • @sabujoseph6072
      @sabujoseph6072 3 года назад +11

      ഇത് വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം ആണ്, വളരെ ശരിയും
      ഇങ്ങനെ ഉള്ളവർ ആണ് ഇന്നത്തെ കാലഘട്ടത്തിൽ leadership ലെവലിൽ എത്തുന്നത് എന്നതാണ് ഏറ്റവും ദയനീയം... പിന്തുടരുന്ന അണികളുടെ തെറ്റായ judgement ആയിരിക്കും അതിന്റെ പ്രധാന കാരണം.. അല്ലെങ്കിൽ അതു മനസിലാക്കാൻ ഉള്ള അറിവില്ല എന്നത് ഒരു കാരണമാകാം
      പരിണത ഫലം, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തലത്തിലുള്ള പൂർണമായ അധഃപതനം

    • @aniammajacob8640
      @aniammajacob8640 3 года назад +7

      വളരെ വളരെ ശരി 100 %
      ഞാൻ ഇത് അനുഭവിച്ചത് ഒരിക്കലും മാറ്റി നിർത്താൻ പാടില്ലാത്ത ആളിൽ നിന്നാണു് ഇന്നും അതിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു.

  • @radhakrishnanak6823
    @radhakrishnanak6823 Год назад

    നല്ല... അറിവ്.. ഡോക്ടർക്കു... നന്ദി......

  • @rajilanbm4164
    @rajilanbm4164 3 года назад

    വളരെ വളരെ ശരിയാണ് ഡോക്ടർ ഞാനങ്ങനെ ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ ഞാൻ ആൾക്കാരെ മനസ്സിലാക്കി പെരുമാറുന്ന ഒരു വ്യക്തിയാണ്

  • @easowmathai7625
    @easowmathai7625 3 года назад +6

    Doctor, you are absolutely right. As I follow it, it has given me the peace of mind.

    • @leelammapanicker3848
      @leelammapanicker3848 Год назад

      Dr. 100% correct aane. God Bless you. You said about narcissistic people is very very correct. No one can change them.

  • @sar_anya2931
    @sar_anya2931 3 года назад +4

    Good sir.. Very useful.... 👍

  • @abhinavnathnath9805
    @abhinavnathnath9805 3 года назад +2

    Very good massage sir

  • @janakikuttyprasad9881
    @janakikuttyprasad9881 3 года назад +2

    സൂപ്പർ വാക്കുകൾ dr gi 💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️

  • @sheelamathew3513
    @sheelamathew3513 3 года назад +11

    Dr.പറയുന്നത് എൻ്റെ സ്വന്തം അനുഭവം... വള രെ സത്യം..

    • @gagagsbshss5268
      @gagagsbshss5268 2 года назад

      എന്റെ ചില സുഹൃത്തുക്കൾ ഇത്തരം സ്വഭാവക്കാരാണ്. ഒരാൾ കുടി നിർത്തിയപ്പോൾ കുറയേറെ നല്ലവനായി. മറ്റൊരാൾ കുട്ടി നിർത്തിയിട്ടും സ്വഭാവത്തിലും ചതിയിലും വഞ്ചനയിലും ഒട്ടും കുറവില്ല. കിഴക്കോട്ടു വരുമെന്ന് പറഞ്ഞ് ഫോൺ വിളിക്കും ആൾ വടക്കോട്ടു പോകും. ആശുപത്രിയിലാണെന്ന് പറയും ആൾ ബാറിലായിരിക്കും. എന്തിനാണിങ്ങനെ നുണ മാത്രം പറയുന്നത് ഈ സുഹൃത്തെന്ന് ചിന്തിച്ച് ഞാൻ സ്വയം കുറച്ചങ്ങ് അകന്നു . ഫോൺ അപൂർവ്വം എടുക്കാറുള്ളു. വിശ്വസിക്കാറുമില്ല. ഇങ്ങനെയും ചില അടുത്ത സുഹൃത്തുക്കൾ എനിക്കുണ്ട് ....

  • @kumarisaraswathy3808
    @kumarisaraswathy3808 3 года назад +4

    വളരെ നല്ലൊരു വീഡിയോ ആണ്‌. സാറിന്റെ എല്ലാ വിഡിയോസിലും ഡിഫറെൻറ് ആയിട്ടുള്ളതും ഇൻഫോമാറ്റിവെ ayittullathum

    • @vijayalakshmit9306
      @vijayalakshmit9306 3 года назад +1

      ഇങ്ങനെയുള്ള ആൾക്കാരെ കണ്ട് പിടിച്ച് അവരിൽ നിന്നും അകന്നു നിൽക്കുബോൾ നമ്മൾ ഒറ്റപെടുയും ഏകാന്ത തലയിൽ ജീവിക്കേണ്ടി വരുകയും ചെയ്യും. കാരണം സമൂഹത്തിൽ കൂടുതൽ ഈ തരത്തിലുള്ള ആൾക്കാർ ആണ്. സിരമില്ല ഈ ഏകാന്തത നമ്മൾ സർവ്വ ശക്തനായ ഈശ്വര നോട് അടുത്ത് കഴിയാൻ പ്രയോജനപ്പെടുത്തുക.
      സമാധാനവും സന്തോഷവും നമ്മളെ തേടി എത്തും.

  • @shylashyla3576
    @shylashyla3576 2 года назад

    നല്ല അറിവുകൾ ഡോക്ടക്ക് നന്ദി

  • @raees9238
    @raees9238 3 года назад +12

    ഇനി മുതൽ ഞാൻ ഒറ്റയ്ക്കാണ് ആരെയും വിശ്വസിക്കാൻ കൊള്ളത്തില്ല. എല്ലാരും ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല

    • @redeye7220
      @redeye7220 3 года назад +1

      🤣🤣

    • @Sharon-cm2os
      @Sharon-cm2os 3 года назад

      അപ്പോൾ ഞാൻ കൃത്യമായി ശരിയാണോ?

  • @ancybiju382
    @ancybiju382 3 года назад +3

    Good vedio 👌ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു

  • @rajilakshmi6686
    @rajilakshmi6686 2 года назад +1

    Dr. പറഞ്ഞത് 100 % സത്യമാണ് ഇങ്ങനെയുള്ളവരെ കുറെ കഴിഞ്ഞേ മനസ്സിലാവുകയുള്ളൂ. അപ്പോഴെങ്കിലും മാറ്റി നിർത്തിയാൽ നല്ലത് എന്നാണ് മനസ്സിലാകുന്നത്

  • @anp7997
    @anp7997 3 года назад +1

    Thanks sir
    Perfectly said

  • @cmpktd
    @cmpktd 3 года назад +5

    Thank you Dr sir....valare precious knowledge......

  • @dreamygirl1744
    @dreamygirl1744 3 года назад +7

    Thank you sir ellam sheriyam, ✔️

  • @kaverinr6242
    @kaverinr6242 3 года назад +1

    Very correct. Thanks Dr.

  • @saraswathicv4720
    @saraswathicv4720 3 года назад

    Very good message. Thanks lot

  • @kabeerpookayil2610
    @kabeerpookayil2610 3 года назад +5

    ഡോക്ടർസ് പറഞ്ഞത് : 100% മനസ്സിൽ ഉൾകൊള്ളുന്ന വാക്കുകൾ ആണ് ഇതാണ് തിരിച്ചരിവ് തെൻസ് സർ 👍

  • @user-hz8yt1zj3x
    @user-hz8yt1zj3x 3 года назад +74

    ഇതെല്ലാം ഓരോ മനുഷ്യരുടെയും common character ആണ്... ഇങ്ങനൊക്കെ നോക്കിയാൽ ആരെയാ വിശ്വസിക്കാൻ പറ്റുന്നത്? ഇത് നോക്കി distance വെക്കാൻ ആണെങ്കിൽ ഒറ്റയ്ക്ക് നടക്കേണ്ടി വരും..

    • @ashleykk9414
      @ashleykk9414 3 года назад +5

      .. Ellathinum oru limit unde.. Athane doctor parayunnath..

    • @user-hz8yt1zj3x
      @user-hz8yt1zj3x 3 года назад

      @@ashleykk9414 enkil angane paranj video nirthiyal pore🤔

    • @nirbhyamedia2497
      @nirbhyamedia2497 3 года назад +1

      Enckil ottake nadanno

    • @user-hz8yt1zj3x
      @user-hz8yt1zj3x 3 года назад

      @@nirbhyamedia2497 അത് ഞാൻ നോക്കിക്കോളാം, അതിനും ഉപദേശം വേണ്ടാ..

    • @shahalk9454
      @shahalk9454 3 года назад

      Ee parayunna doctrkkumundaakum ithil onno rando kaaryangal😁

  • @shinyjacob9482
    @shinyjacob9482 3 года назад

    Dr thank u your valueble information

  • @seemamt4777
    @seemamt4777 3 года назад +1

    വളരെ വളരെ നന്നായി അവതരിപ്പിച്ചു നന്നായി 👌👌👌👌👍👍👍👍

  • @mohini.p.m.mohini.p.m5591
    @mohini.p.m.mohini.p.m5591 3 года назад +8

    ഈ കാര്യങ്ങൾ എല്ലാം നോക്കി നോക്കി ഇപ്പോൾ കൂട്ടുകാരും, ബന്ധുക്കളും നാട്ടുകാരും ഒന്നുമില്ല. കാരണം ഈ പറഞ്ഞത് എല്ലാം എല്ലാവർക്കും ഉണ്ട്.

    • @jishnuu5398
      @jishnuu5398 3 года назад +1

      Aarum venda keep distance

  • @b13111
    @b13111 3 года назад +13

    വിശ്വസിക്കാൻ കൊള്ളാത്ത വരെ മനസ്സിലാക്കി വയ്ക്കുക അവരെ ഒഴിവാക്കേണ്ടതില്ല എന്ന് തോന്നുന്നു . അവരിലും എന്തെങ്കിലും നല്ല ഗുണങ്ങൾ കാണാതിരിക്കില്ല

  • @moonlight-ou5eb
    @moonlight-ou5eb 3 года назад

    Dr. പറഞ്ഞു വരുബോൾ താങ്കൾക് ആരെയും വിശ്വാസം ഇല്ല but താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @AJMotiveMedia
    @AJMotiveMedia 3 года назад

    Nalla usefull tips ane doctor .. ethu follow chythal... Nammudae life ele .. orupade change varum

  • @mfa2.059
    @mfa2.059 3 года назад +16

    എന്റെ 'അമ്മ എന്നെ വേറെ കുട്ടികളുമായി COMPARE ചെയ്തും EXAMന് മാർക്ക് കുറയുമ്പോ "നിന്നെ കൊണ്ട് ഒന്നിനും പറ്റില്ല , ചുമ്മാ അച്ഛന്റെ പൈസ കൊണ്ട് കളയാതെ വല്ല തൊഴിൽ പഠിക്കാൻ പൊക്കുടേ എന്നൊക്കെ പറഞ്ഞു എന്റെ CONFIDENCE കളയാറുണ്ട് .....ചിലപ്പോ എനിക്കവരെ തോന്നും എന്നെകൊണ്ട് ഒന്നും പറ്റില്ലെന്ന് ......"
    എന്റെയടുത്ത് ഏതൊക്കെ കുറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.....ഇപ്പൊ എനിക്ക് അതൊരു ശീലമായി.....
    എന്റെ ഫ്രണ്ട്സിന്റെ അമ്മമാരൊക്കെ അവർക്കു നല്ല SUPPORTIVE ആണ്...ബട്ട് എന്റെ 'അമ്മ എനിക്ക് വേണ്ടതൊക്കെ ഇഷ്ടമുള്ളപോലെ ചെയ്യാൻ പറയും....പിന്നെ ഞാൻ ചെയ്യാൻ പോണതിനെ കുറിച്ച നെഗറ്റീവ്സ് പറയും..
    FEELS INSULTING ,,LOOSING CONFIDENCE.. AND WISH SHE UNDERSTAND ME....
    BUT 'അമ്മ ആയത് കൊണ്ട് I CANT HATE HER ....OR AVOID HER .....കാരണം മിക്ക ആൺകുട്ടികളും അവരുടെ ജീവനുതുല്യം സ്നേഹിക്കുന്നത് അവന്റെ അമ്മയെയായിരിക്കും.........

    • @saudabip9816
      @saudabip9816 3 года назад +4

      അമ്മ അങ്ങനെ പറയുമ്പോ pattula എന്ന് പറയുന്ന കാര്യം ചെയ്യാൻ നിങ്ങൾക്ക് വാശി aavule .

    • @ashqt8928
      @ashqt8928 3 года назад +4

      Bro....athin ammaye kuttam parayaruth...karanam avark orupakshe vendathra vidyabhasam kittiyittundavilla....mathramalla...ente guess sheriyanenkil ninte Amma veedin purath adikam pokatha oru house wife ayirikkum......alle
      Athkondu ann avark ninte manass vayich athpole perumaran kayiyathath.....
      Ini avar angane parayumbol,avarude manassinte vishalatha illayma kondanenn manassilakuka....ennitt ellam shemikkuka.....nee uyarangalil ethum.....inshallah

    • @mariaj9531
      @mariaj9531 2 года назад

      Bro don't worry bear all for God's sake.. ..B happy..God will bless you any day..can understand your pain..prayers...GOD BLESS YOU & GIVE YOU PEACE HAPPINESS FROM YOUR MOTHER SOON...GOD GIVE YOU HIS EVERLASTING PEACE ,HAPPINESS & WELL BEING...MAY GOD HELP TO CONQUER HEIGHTS

    • @mallikapadmanabhan7093
      @mallikapadmanabhan7093 Год назад

      Amma angane parayanda avasta undakathirunnal mathi mone.aa Amma thanne thirichu parayunnathu kaanaam.namlal ok aavunnalle eluppam.❤️❤️❤️

    • @dr.nalinivadakkath5203
      @dr.nalinivadakkath5203 Год назад

      അമ്മയുടെ കുറവുകളോടു കൂടി സ്വീകരിക്കൂ..... അപ്പോൾ മന: പ്രയാസം കുറയും, സ്വയം ഉയരാൻ ശ്രമിയ്ക്കു നിങ്ങൾ ഈ ഭൂമിയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടവനാണെന്ന് തിരിച്ചറിയൂ , തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ മറുള്ളവർക്ക് സഹായങ്ങൾ ചെയ്യൂ. തീർച്ചയായും ഇപ്പോഴത്തെ വിഷമങ്ങളിൽ നിന്ന് രക്ഷപ്പെടും.

  • @geethaasokan5982
    @geethaasokan5982 3 года назад +58

    വളരേ ശരിയായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഇതുപോലെയുള്ള ആളുകളാണല്ലോ കൂടുതലും . സ്വന്തം കുടുംബത്തിൽ തന്നെ കാണുമല്ലോ പിന്നെ എന്തു ചെയ്യും ?

    • @mohammedshahid9301
      @mohammedshahid9301 3 года назад +17

      കുടുംബങ്ങളെ ഒഴിവാക്കേണ്ട മാനസികമായി അവരറിയാതെ അകകലം പാലിച്ചാ മതി

    • @mohammedshahid9301
      @mohammedshahid9301 3 года назад +7

      ഞാന താ ചെയ്യാറ്

    • @arjun-qb4se
      @arjun-qb4se 3 года назад

      @@mohammedshahid9301 shariya...njanum

    • @valsalabalakrishnan9728
      @valsalabalakrishnan9728 3 года назад +2

      Ente sister undithupole

    • @malluartcafe9620
      @malluartcafe9620 3 года назад

      My mother-in-law njn 2day gap phne vilkum,,, 2year n ullil 6time ENE ingot vilichitundakm,,, 2021 aaayappo incoming cl illa,,, kudumbabadham murikanda ennukaruthi 2day between out cll cheyunnund, oru time enkilm aval vilikunnnathalle angott vilikatte nooo mind

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Thanku Docter 🙏

  • @sruthimanoj665
    @sruthimanoj665 3 года назад +2

    Dr. Enthu discuss cheythalum njan kelkum.... because... your presentation 's toooo good

  • @ayishakarangadan4568
    @ayishakarangadan4568 3 года назад +3

    വളരെ നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞത്. ഇത് ആൾക്കാർക്ക് ഉള്ള സത്യമായ കാര്യമാണ്. നിങ്ങൾ പറഞ്ഞത് തീർച്ചയായും ജീവിതത്തിൽ പാലിക്കും.ഡോക്ടർക്കും. കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ'

  • @ClickAspire
    @ClickAspire 3 года назад +3

    Valare seriyaan..,namuk chuttum ee type aalukalund

  • @nancycampbell2075
    @nancycampbell2075 3 года назад

    Thank u dr .valuble information

  • @vaishnavi6801
    @vaishnavi6801 3 года назад +1

    Thank you doctor

  • @sojansojanj3279
    @sojansojanj3279 3 года назад +8

    അത്‌ 100%സത്യം ആണ് ദേഷ്യം ഉള്ളവരെ വളരെ സൂക്ഷിക്കണം (എനിക്ക് ഭയങ്കര ദേഷ്യം ആണ് ഇപ്പോൾ വളരെ കണ്ട്രോൾ ആണ് )

  • @harik1867
    @harik1867 3 года назад +4

    It is genuine assessment.good realistic information.

  • @elcyabraham6721
    @elcyabraham6721 3 года назад

    You are absolutely right Dr.

  • @salysajimon9368
    @salysajimon9368 3 года назад +1

    Very true Sir, better keep a small distance from everyone.98percent is very true🙏👍

  • @safanaafsal7644
    @safanaafsal7644 3 года назад +144

    അപ്പൊ ഏകദേശം ആളുകളെയും വിശ്വസിക്കാൻ പറ്റില്ല ലെ 😒😒😒

    • @kunjuvava342
      @kunjuvava342 3 года назад +1

      Appool safana dr parayunna pole aanel ee lokam vittu pokandi varum

    • @shaharbanshaharuvp5546
      @shaharbanshaharuvp5546 3 года назад

      Sir anik thairoid test onnu paranju tharuvo Normal test cheyyal und negative aanu pakshe sir nte vedio kandappol alla lakshanam und

    • @shaharbanshaharuvp5546
      @shaharbanshaharuvp5546 3 года назад

      Sir please

    • @neethul6801
      @neethul6801 3 года назад +1

      E lokath arem vishowasikkanda but nammude karmam cheyth pokuka.ellarem snehikkukayum sahayikkukayum venam onnum thirichu prathishikkathe .nammalil oru vishowasam venam athanu important.

  • @saipriyapk7224
    @saipriyapk7224 3 года назад +10

    Ithil paranja onno rando karyagal ellavarilum indaakum.. Ennall Ellamm oraalil kanukayaneki avarumaayi distance keep cheyyunnathann nallathhh

  • @sr.prasannaholycross580
    @sr.prasannaholycross580 3 года назад +2

    What you said is really correct and true .

  • @sandhuks6104
    @sandhuks6104 2 года назад +2

    വളെരെ നല്ല നല്ല മെസേജ് dr എല്ലാവരിലും എത്തിക്കുന്നത് 👏👏👏🙏🙏🙏🙏💪💪💪

  • @abdulaziz-im3jm
    @abdulaziz-im3jm 3 года назад +29

    ഇത്തരം രണ്ട് മുഖമുള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, കരുതിയിരിക്കുക...

    • @pggracy4075
      @pggracy4075 3 года назад

      Dr.Very nise messege thank you