നമ്മളോട് ആത്മാർഥത ഇല്ലാത്തവരുടെ 5 ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 195

  • @geethab9932
    @geethab9932 2 года назад +20

    100 % ശരിയാണ്. എന്റെ കുട്ടികളുടെ അച്ഛന്റെ സ്വഭാവം .. കിട്ടുന്ന അവസരത്തിൽ താഴ്ത്തി കെട്ടാറുണ്ട്. മനസിലാക്കാൻ വൈകി പോയി. താങ്ക്സ്💐💐

    • @sunithas6190
      @sunithas6190 2 года назад +3

      Njan karuthi Enikk matrellunn... Ammamar kooduthal perum Makkale valarttan vendi sahikkayan

    • @Exposure_M_E_D_I_A
      @Exposure_M_E_D_I_A 2 года назад

      ഉടനെ അവനെ കളഞ്ഞു വേറെ ഒരുത്തനെ നോക്ക്.. ഈ വക ഊളകളുടെ ഉപദേശം കെട്ട് ജീവിതം നശിപ്പിക്കാതെ ചിന്തിക്കുക. നിങ്ങളുടെ ജീവിതം പോയാലും നന്നായാലും ഈ ഉപദേശം തരുന്നവർക്ക് ഒന്നും ഇല്ല. നിങ്ങൾ വീഡിയോ കണ്ടു അവർക്ക് cash ഉണ്ടാക്കി കൊടുത്തോ പക്ഷെ ജീവിതം കളയണ്ട

    • @suchithraajay2508
      @suchithraajay2508 2 года назад

      @@sunithas6190 Sathyam.

  • @mayamt790
    @mayamt790 2 года назад +62

    നൂറുശതമാനം ശരിയാണ് സിസ്റ്റർ ഈലക്ഷണങ്ങൾ എല്ലാം എന്റെ ഭർത്താവിനുണ്ട് ഒരു തരി പോലും ആത്മാർത്ഥതയില്ല. പതിനാലുവർഷമായി ഞാൻ മനസ്സിലാക്കുന്ന സത്യമാണ്.

    • @anushiju4734
      @anushiju4734 2 года назад +5

      ഞാൻ 10 വർഷമായി മനസിലാകുന്ന സതൃം.

    • @beenasekhar8283
      @beenasekhar8283 2 года назад +2

      Ethu anbhavicha njan tharunnathu athe nanayathil thirichum kodukkan padichu

    • @jensyjoseph9088
      @jensyjoseph9088 2 года назад +2

      ഞാൻ 18 വർഷമായി മനസിലക്കുന്ന.100% സത്യമായ കാര്യം ആണ്‌ madam പരയുന്നത്.
      ഞാൻ boundry already set chaithu.

    • @aadambilalrahuman8619
      @aadambilalrahuman8619 2 года назад +7

      ക്ഷമിക്കൂ നമ്മളിലേക്ക് വരുന്ന ഒരു സമയം ഉണ്ടാകും

    • @damanshibu4190
      @damanshibu4190 2 года назад +1

      Njaanum 14yrs aayi manasilaakunna karyam

  • @tprajalakshmi4169
    @tprajalakshmi4169 2 года назад +10

    Absolutely correct. My husband is like this. your observation and mind reading is fantastic Lakshmi

  • @devarajanpt3285
    @devarajanpt3285 10 месяцев назад +2

    ഇപ്പറഞ്ഞതിൽ ഒന്നും ആത്മാർത്ഥതയില്ല വെറും ജാടകാ ണിക്കൽthank u

  • @RJP-mu2ld
    @RJP-mu2ld 7 месяцев назад +2

    No.1.Yes. 2.Yes. 3.Yes . 4.Yes. 5.Yes. 🙏 Ithil paranja athrayum kariangal njan snehikkunna aalil undu.ingane ulla arivukal mad situationil ninnu rakshapedamallo❤

  • @veenalalu4323
    @veenalalu4323 2 года назад +28

    ശെരിയാ അവർ നമ്മളെ അവരുടെ ചൊല്പടിക്ക് നിർത്തൻ ശ്രമിക്കും.

  • @mujeebmamuji5800
    @mujeebmamuji5800 2 года назад +8

    തിരിച്ചറിവ് വന്നപ്പോ എല്ലാം കൈവിട്ട് പോയല്ലോ ☺️☺️🥀ചങ്ക് പൊട്ടന്ന് ☺️☺️

  • @jasjo_world
    @jasjo_world 3 месяца назад +2

    സത്യം 👍

  • @divyanair5560
    @divyanair5560 2 года назад +10

    Lakshmi paraga karyam correct ane thanku so much ❤❤❤🙏🏾🙏🏾🙏🏾👍

  • @tomgeorge5189
    @tomgeorge5189 2 года назад +9

    You Are absolutely right. .

  • @neenaphilip2048
    @neenaphilip2048 9 месяцев назад +3

    Sathyam😌

  • @udayanair5819
    @udayanair5819 2 года назад +3

    100% sathyam. Madam👌🏻👍🏻

  • @Nature-qp8sl
    @Nature-qp8sl 2 года назад +2

    Lakshmi it's all true.. 👌👏

  • @sreejithgnair8084
    @sreejithgnair8084 2 года назад +2

    Ente bharaya.....sherikum paranjal madam paranja karyam correct anyuu

  • @rpaul8497
    @rpaul8497 Месяц назад +1

    Can you please do a video on passive aggression in relationships and how to handle these?

  • @presannakumari4867
    @presannakumari4867 2 года назад +4

    Sathyam ente anubhamam thanne❤️❤️❤️

  • @ssunitha4391
    @ssunitha4391 2 года назад +4

    Very true...

  • @soniyamathew9804
    @soniyamathew9804 2 года назад +5

    You are correct 💯

  • @chandramohanannv8685
    @chandramohanannv8685 9 месяцев назад +3

    ജിവിതം ഒരു മാനേജ് മെന്റ് മാത്രം എന്നു ചിന്തി ക്കുന്നവരുണ്ട്.. അവരുടെ (7)മിറ്റർ അകാലത്തിൽ നിൽക്കണം....

  • @shaziasaleem3020
    @shaziasaleem3020 2 года назад +4

    Thank you 💕

  • @sheebabinu8045
    @sheebabinu8045 2 года назад +3

    വളരെ ശരിയാണ്

  • @sumamathew2705
    @sumamathew2705 2 года назад +2

    Very true. I m also a victim with same experience

  • @positivethoughtsacademy1087
    @positivethoughtsacademy1087 2 года назад +2

    ഒരുപാട് കുടുംബങ്ങൾ തകർക്കാൻ സഹായിക്കുന്ന വീഡിയോ...

  • @preethachandrasekhar7703
    @preethachandrasekhar7703 2 года назад +2

    You are cent percent correct especially some of them who acquired power and always bossy by nature

  • @sandrawilson2243
    @sandrawilson2243 2 года назад +17

    ഇതുപോലത്തെ ആൾക്കാർ ലൈഫ് പാർട്ണർ ആണെങ്കിൽ എങ്ങനെയാണ് മാറ്റി നിർത്താൻ പറ്റുക dear

  • @geethabalaji3903
    @geethabalaji3903 2 года назад +8

    All things what u said is correct....along with, even though they knew they did wrong to you, they never say sorry...instead they try to put the blame on you...as if it happened because of our mistake...self centered and act only according their mood...

    • @sumamathew2705
      @sumamathew2705 2 года назад

      Very true. I am also a victim with same experience

  • @pradeepvn2693
    @pradeepvn2693 2 года назад +6

    എന്റെ ഭാര്യ ഇതുപോലെതന്നെ ഉള്ള ഒരു വ്യക്തിയാണ്

  • @teenarajan6919
    @teenarajan6919 2 года назад +3

    Ethu correct madam ee catagory peettavara kooduthal peerum

  • @sabisabi9386
    @sabisabi9386 2 года назад +31

    Oru point und, enthu chaithalum,-ve paranju thalarthum. Ivarude aduthu ninnal nmlde+ve mind poyi kittum. Nml exm il jayichal koodi oru congratulate polum parayilla. Ithellam ente hus nte sbhavam

    • @pinakii369
      @pinakii369 2 года назад +1

      Negative matre ivardeyoke kannil pidiku

    • @sominirobince7503
      @sominirobince7503 2 года назад

      Exactly

    • @marigold9180
      @marigold9180 2 года назад +1

      Psc list il kayariyittu polum ene congratulate cheyatha oru husband anu enikullathu

    • @Exposure_M_E_D_I_A
      @Exposure_M_E_D_I_A 2 года назад

      നിന്റെ കുറവുകൾ പറഞ്ഞു തരുന്നത് കൂടുതൽ നന്നാവാൻ വേണ്ടി ആണ് എന്ന് മനസിലാവാത്ത എല്ലാവർക്കും ഇങ്ങനെ തോന്നും ✌🏻🤣

    • @sabisabi9386
      @sabisabi9386 2 года назад

      @@Exposure_M_E_D_I_A enthu kuravu. Ellavarkkun undavum kuravu. Athil kooduthal enthano athanu +ve think chaiyendathu😊

  • @alanyt7685
    @alanyt7685 2 года назад +3

    വളരെ ശരിയാണ് ❤️

  • @vivekvivz3351
    @vivekvivz3351 2 года назад +2

    Chechi Paraja vaakkukal 💯 sathamaanan sariyaanu 😄😄

  • @sheejashibu5574
    @sheejashibu5574 2 года назад +2

    Resposibility illathavaril ninnum engne karakayaram ee topic ne patty samsaarikkamo

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 года назад +6

    എനിക്കറിയുന്ന അടുത്ത ബന്ധമുള്ള ചിലർ എന്നോട് ഇതേ രീതിയിൽ പെരുമാറുന്നു.

  • @girijadinesh7568
    @girijadinesh7568 2 года назад +3

    സത്യം 100%👍

  • @rehnareez889
    @rehnareez889 2 года назад +2

    Ithokke rspctokke undaayirunnnu..... But ipol athu poyenkilo

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 года назад +2

    Ente bharthavu.... chathi, vanchana, tharam thazhthal, Kalu varal , ... enneyyum ente kuttikaleyum ottapeduthal.... sherikkum epol njn orupadu verukkunna oru vekti....

  • @geevarghesemv7940
    @geevarghesemv7940 2 года назад

    Correct 🙏

  • @ambilypraveen4974
    @ambilypraveen4974 2 года назад +58

    എന്റെ ഭർത്താവിന് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്

  • @SreekumarM-g3g
    @SreekumarM-g3g 19 дней назад

    ശരിയായാണ് പറയുന്നത്

  • @sheejmol1880
    @sheejmol1880 2 года назад +1

    Correct medam👍👍❤️❤️

  • @abhijith.s.31975
    @abhijith.s.31975 2 года назад +6

    "Lesser the people you mingle with the lesser bullshit you get"- Jonny Depp
    Every human relationships should be like a symbiotic relationship- " you nurture me I nurture you" , but unfortunately now a days the relationships are only parasitic relationship " you nurture me I nuture myself and if get a chance then someone else "🤣🤣🤣🤣🤣
    Those who value others feelings and emotions are always caring and protective in their every relationships right from the family bondings, friends and partner relationships= such peoples are always honest and loyal towards their every commitments. That is why in the world of astrology of the kalapurusha chart the 7th house signifies libra(തുലാം രാശി) zodiac sign which simply
    Suggest any kind of partnership in this life.
    Libra⚖ zodiac sign simply represents balance in our life and its symbol also signifies ⚖balance in any kind of relationship we have in this life. Any small disturbance in it causes our of⚖ balance scenario which leads to disturbances in
    🚶‍♂️🗡🏃‍♀️relationships, so it's not about money or material possessions that should be valued when it comes towards any type of relationships.

    • @DaughterofRainNishamadhushree
      @DaughterofRainNishamadhushree 2 года назад +1

      Super explanation

    • @meerasm6849
      @meerasm6849 2 года назад +1

      This is the principle nowadays I follow through my experience , because of him I lost concern for others I have that fear people are not what they say. Now at 28 I learnt this. Thanks to him finally someone had taught me that don't believe anyone than your family . I'm totally confused for my marriage.

    • @abhijith.s.31975
      @abhijith.s.31975 2 года назад

      @@meerasm6849 just remember you go through these challenges as per divine orchestration done by God, so no need to worry GOD will be always be with you 🙌stay strong and stay blessed= selflove and self care 2 important things in life

    • @meerasm6849
      @meerasm6849 2 года назад

      @@abhijith.s.31975 ,
      💗

  • @seenajseenaj9538
    @seenajseenaj9538 2 года назад +2

    ശരിയാണ് ചേച്ചി പറയുന്നതെല്ലാം😢

  • @rekhar2359
    @rekhar2359 2 года назад +1

    Well said🥰

  • @saranyareghu3378
    @saranyareghu3378 2 года назад

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @akhisidhusart4036
    @akhisidhusart4036 2 года назад

    100 percent true👍👍..

  • @GeethaReghunath-c4j
    @GeethaReghunath-c4j 7 месяцев назад

    👍👍

  • @ThesignofGod.8866
    @ThesignofGod.8866 2 года назад +2

    Nammal engane ninnalum namme thazhthan oru chance kitiyal avar yathoru mukhaparichayavum kanikkilla.
    Epozhum nammalilnn favor edukkukayum namuk ingot oru favor um cheyyilla.
    Eventually they may die with their so called quality if u have patient.

  • @rajanpanicker1710
    @rajanpanicker1710 2 года назад +4

    Lekshmi പറയുന്നത് avarage മനുഷ്യരെപ്പറ്റിയാണ്, വെറും ഇമോഷണൽ being ആയിട്ടുള്ള IQ level avarage(100-110) ആയിട്ടുള്ളവരെപ്പറ്റി ഇത് ശരിയായെക്കാം, High faculty of human intellectual നേടിയവർ, അത് നേടിയാൽ മാത്രമേ ഈ ജീവിതത്തിന്റെ purpose മനസ്സിലാകുവെന്നു അറിയുന്നവർ, മനുഷ്യരുടെ thought level 1-8 ഉണ്ടെന്നും ലോകം ജനസംഖ്യയിൽ 70% വും 1-4 level ഉള്ളവരാണെന്നും അത് 1)Toxic thoughts, 2)Negative thoughts 3)wasteful thoughts 4) Ordinary thoughts 5മാതെ level ആയ positive thoughts ഇൽ എത്തിയവരും, 20% (approximately ),അവരുടെ ഇടയിൽ ലക്ഷിമിയുടെ ഈ 5 പോയിന്റുകൾക്കും സ്ഥാനമില്ലെന്നും ബാക്കിയുള്ള 10% spirituality ലേക്ക് നടക്കുന്നവരും, എത്തിയവരും ഒക്കെയാണ് ( കുടുംബം ഉള്ളവരും ഇല്ലാത്തവരും ഇതിൽ വരുന്നതിനാൽ ഇവരെ ഒഴിവാക്കാം ) ഒരിക്കലും ഈ 70% ( മജോറിറ്റിയാണ് കേട്ടോ) ജീവിതത്തിന്റെ purpose പോലും അറിയാതെ മരിച്ചു ജീവിച്ചു കടന്നു പോകുന്നു, ഞാൻ സോഷ്യൽ മീഡിയയിലെ ഓരോ statement ഉം വായിച്ചു നോക്കി അവരുടെ thought plane (level) മനസ്സിലാക്കിയേ മറുപടി കൊടുക്കാറുള്ളു , ജീവിതത്തിന്റെ അടിസ്ഥാനം unconditional Love ആണെന്നും അതിന്റെ frequency മാത്രമേ മറ്റൊരു മനുഷ്യനെ calmness & secure feelings ഉണ്ടാക്കുവെന്നു പോലും അറിയാതെ എന്ധെക്കയോ ego driven useless statements കൊണ്ട് തന്റെയും,പങ്കാളിയുടെയും രണ്ടു കുടുംബത്തിന്റെയും ജീവിതം അശാന്തിയിലേക്കു വലിച്ചെറിഞ്ഞു, കുടുംബ കോടതിയുടെ വരാന്തയിലോ, ഒറ്റക്കോ, toxic thoughts ലേക്ക് repeatedly പോയി സർവ്വ രോഗങ്ങളെയും വിളിച്ചു വരുത്തി, ചികിൽസക്കായി അലോപതിയെ മാത്രം കൂട്ട് പിടിച്ചു, 120 വയസ്സുവരെ ജീവിക്കേണ്ട മനുഷ്യനെ ഈ reductionist medical psuedo science, 65-70 വയസ്സിൽ പറഞ്ഞു അയച്ചിട്ടും, ഇതാണ് ശരിയായി ജീവിത വഴിയെന്ന് "Alchemist " ന്റെ sentence കൽ ഉരുവിട്ട് സമർഥിക്കുന്ന newgen sawmi കൾ 92-94% literacy rate എന്ന് വിളിച്ചു കൂവി MDMA യിൽ ജീവിതത്തിനെ കുറച്ചു കൂടി നേരത്തെ കർട്ടൻ ഇടാനുള്ള പണിപ്പുരയിലാണ്, പക്ഷെ അപ്പോഴും നമുക്കു അഭിമാനിക്കാം 70% വും നമ്മുടെ കൂടെയാണ്, ജയ് ഹിന്ദ് 👍👍

    • @manukrishna8077
      @manukrishna8077 2 года назад

      💯

    • @ThesignofGod.8866
      @ThesignofGod.8866 2 года назад +1

      Chila gunangal janmam kondu thanne kittanam, athin kure kalam jeevich high intellectual level onnum kitanda. Just innocents and empath ayal mathi. Alukalk inn empathy illa, so matoralude pain avar nokilla, may its a life purpose for all. But definitely one get punishment for hurting other's is already fixed. We called its Allah.

  • @tssumeshsumesh5529
    @tssumeshsumesh5529 11 месяцев назад

    👌👌👌👌

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 года назад

    താങ്ക് യൂ ....

  • @shamsudheenshamsu-pc2gd
    @shamsudheenshamsu-pc2gd Год назад

    💯💯💯👍👍👍

  • @sheeba.sheeba4522
    @sheeba.sheeba4522 2 года назад

    സത്യം 🙏

  • @manjubiju1041
    @manjubiju1041 2 года назад +1

    My husband

  • @sherlysasi6961
    @sherlysasi6961 2 года назад

    Corrct👍🏻

  • @SreekumarM-g3g
    @SreekumarM-g3g 19 дней назад

    ആദ്യമായി വിഡിയോ. ഇടുന്നതാണോ മേഡഠ

  • @preethivinay8198
    @preethivinay8198 Год назад

    👍

  • @anjusijo5944
    @anjusijo5944 2 года назад

    101% correct chechi

  • @letsstartwithme1433
    @letsstartwithme1433 2 года назад +2

    Njn engane anu njn oru boundary undakkittund

  • @teenarajan6919
    @teenarajan6919 2 года назад +3

    Entea husbandinu unt.50 percentage allkkarum egannokkeya

  • @tssumeshsumesh5529
    @tssumeshsumesh5529 11 месяцев назад

    ❤😊

  • @asnaachnoos4481
    @asnaachnoos4481 2 года назад +7

    എന്റെ ഹുസ്ബൻഡിനു ഈ സ്വഭാവം ഉണ്ട് നമ്മൾ അവരുടെ ചിലവിൽ കഴിയുന്നതായിരിക്കാംആളുകളുടെ മുന്നിൽവെച്ചു കുറ്റപെടുത്തും

  • @remadevi7564
    @remadevi7564 2 года назад +1

    എല്ലാം 100% ശരി

  • @jithins6908
    @jithins6908 2 года назад +1

    Correct

  • @Omsiva.
    @Omsiva. 2 года назад

    Valare seriyan madam.
    Njanum idu sahichadan
    At last divorced

  • @anjukrishna.s6253
    @anjukrishna.s6253 2 года назад

    Mam ne onn condact cheyyan pattuo?

  • @sheeschannel439
    @sheeschannel439 2 года назад +2

    Oh dear mind reader ❤️❤️n one thing , the wooden wall behind you reminds me my grandma's home 🥰🥰now a vacant nest😢😢

  • @minieldho9862
    @minieldho9862 2 года назад

    100% ശെരിയാണ്.

  • @jayaunni5137
    @jayaunni5137 2 года назад +1

    Madam,ningal paranja karyangal ellam vechu parisodhichappol,njettippoyi ente husbandum,makkalum polumilla,akeyullathu,ente oru friendum,avalude friendum.thakarnnupoyi.ithra nal ente jeevanayi karuthiya arumilla athmarthatha yullavarayittu

  • @autogarden1182
    @autogarden1182 2 года назад +1

    👍👍👍

  • @felixmatthew3562
    @felixmatthew3562 2 года назад

    Mam ..
    നല്ല Video 👌👌

  • @platha8630
    @platha8630 2 года назад

    Very true

  • @brothersthekkumbhagom8613
    @brothersthekkumbhagom8613 2 года назад +1

    കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത്

  • @SreekumarM-g3g
    @SreekumarM-g3g 19 дней назад

    മേഡഠ എവിടെയാണ്താമസഠ

  • @girishsanghavi6477
    @girishsanghavi6477 2 года назад

    Sariyanu .100,%

  • @neenag4849
    @neenag4849 2 года назад

    Very true.......madam

  • @vishnutv9616
    @vishnutv9616 2 года назад +1

    Athe chechi jeevitham anganeyaanu ennum eppozhum orupolesnehichondirikaan oru jeevikkum pattilla... chechi paranjapole thirichum chindhichaamathy. Ethra choodaayaalum thanupaayaalum dedicated aayi ullill snehikkunnavarundu.....
    Kurachukoodi script sheriyaakiyaal Theppinulla video aayitidaarnu ith

  • @athulyakannan3115
    @athulyakannan3115 2 года назад +1

    100% dear ante husband

  • @shylababy6751
    @shylababy6751 2 года назад

    Sarikkum

  • @Prabha-p4q
    @Prabha-p4q 6 месяцев назад

    അങ്ങനെ ഉള്ള ആളുകളെ മാറ്റി നിർത്തുക അവരെ ശ്രദ്ധി അരുത്

  • @absathkp5245
    @absathkp5245 2 года назад

    Sathiyam

  • @seenups5288
    @seenups5288 2 года назад +2

    My Husband 😢

  • @lakzmahindra7497
    @lakzmahindra7497 2 года назад +1

    ഓരോരുത്തരുടെ character അനുസരിച്ചു ലക്ഷണങ്ങൾ മാറാവുന്നേ ഉള്ളു 😊 attitude എന്ന് പറയുന്ന സംഭവം എല്ലാർക്കും ഒരുപോലെ ആവണം എന്നും ഇല്ലാലോ.. Js suggestion 🙏

    • @Exposure_M_E_D_I_A
      @Exposure_M_E_D_I_A 2 года назад +1

      സീരിയൽ കണ്ടു അത് പോലെ ഒരു വാഴയെ കിട്ടിയില്ല അതാണ് ഈ വിഷമം

  • @aswathysanthosh3302
    @aswathysanthosh3302 2 года назад

    സത്യം

  • @tssumeshsumesh5529
    @tssumeshsumesh5529 11 месяцев назад

    😢

  • @lsamuel6260
    @lsamuel6260 2 года назад

    Sechi ... Saree uduth dance Vedio cheyyumo 😋?

  • @radhagovindan65
    @radhagovindan65 2 года назад

    Correct.aanu madam parangath.100

  • @lathikak5070
    @lathikak5070 2 года назад +4

    Ithellamaanu my husband😠 ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു കൂടിയുള്ളത് പറയാമോ😃😃

    • @snindia2047
      @snindia2047 2 года назад +2

      Nalla ulakkaku adikkanam

  • @asha_s_raj
    @asha_s_raj 2 года назад +5

    Thank god, i escaped from a toxic relationship like this

  • @reshrechu2732
    @reshrechu2732 2 года назад

    💯💯💯💯

  • @sindhup6812
    @sindhup6812 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ashrafmampuzha7408
    @ashrafmampuzha7408 2 года назад +1

    Mam കറക്റ്റ് wow എങ്ങിനെ ഇത് പറയാൻ കഴിയുന്നു

  • @lijivinu3209
    @lijivinu3209 2 года назад

    ശരിയാ

  • @rethydevi4623
    @rethydevi4623 Год назад

    Ende husbandum ingane thanne
    Choondi kanikkam husbendanennu
    Parenju

  • @JayachandranPillai-q9r
    @JayachandranPillai-q9r Год назад

    മുഖസ്തുതി പറയുകയും ചെയ്യും.

  • @sameeramohammed7035
    @sameeramohammed7035 2 года назад

    Ente monkum oru cheriya learning disability und. Councilor ne kaanich apozhan manassilayath.avenk Matt kuttykale pole pettenn manassilakkanum ezhuthanum kurach samayam edukkum

  • @mansooracs3892
    @mansooracs3892 2 года назад +1

    ENTE HUS ITHUPOLE AANU

  • @happyfam4521
    @happyfam4521 2 года назад

    Ente bharthavinu ee parenja karyangal onnum illaattooo😍❤

  • @pinakii369
    @pinakii369 2 года назад +3

    70 percent bharthakanmarum angana baki 30 percent matre thirichu chindhikarullu. Bharthavaipoyi ennulla ottakaranamknd bharya sahichu jeevikanam enna norms aanu society nammale padipichu vechirikunnath . Ithoke maarumo ennu samsayamanu athava maarialum anubhavichavark maatam kaanilalo. Apozhekum avarude kaalam kazhinjitundavum. Ethayalum varum thalamurakenkilum athundavathirikate

  • @abinbinu896
    @abinbinu896 2 года назад +6

    എനിക്കും ഒരു friend ഉണ്ട്,എന്നോട് ഒരു ആത്മാർത്ഥതയും ഇല്ല, എനിക്ക് അതിൽ നിന്നും പിന്മാറണം എന്ന് ഉണ്ട്,പക്ഷേ എനിക്ക് അവനെ അതുപോലെ ഇഷ്ട്ടം ആയതു കൊണ്ട് പറ്റുന്നില്ല , ശരിക്കും traped ആയി ഞാൻ
    ഞാൻ എന്താണ് ചെയ്യേണ്ടത് 😭😭😭😭

    • @ds5500
      @ds5500 2 года назад

      You have to

    • @abinbinu896
      @abinbinu896 2 года назад

      @@ds5500 no , I can't , because I love him so much

    • @ds5500
      @ds5500 2 года назад

      @@abinbinu896 താങ്കൾക്ക് താങ്കളോട് ഇഷ്ടം ഉണ്ടോ.. സ്വയം ട്രാപ്പിലായിട്ടല്ല സ്നേഹിക്കേണ്ടത്.

    • @abinbinu896
      @abinbinu896 2 года назад

      @@ds5500 friend ശരിക്കും പാവമാണ്, അ friend ship എനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ട്,പക്ഷേ ആൾക്ക് എന്നോട് അത്ര വലിയ സ്നേഹം ഒന്നും ഇല്ല

    • @nila7860
      @nila7860 2 года назад +1

      നിങൾ ആദ്യം നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹി ക്കു.വെറുതെ ഒരു ആത്മാർഥത ഇല്ലാത്തതിൻ്റെ പുറകെ പോയി സ്വന്തം നാശത്തിന് കാരണം ആകരുത്.
      ജീവിതം ഒന്നേ ഉള്ളൂ.ഓർമിക്കുക

  • @khadeejakhadeeja4672
    @khadeejakhadeeja4672 2 года назад

    S
    ,Medam,Valarie,Kara,k,tan,