'Mentally Strong' ആയവരുടെ 5 ലക്ഷണങ്ങൾ. നിങ്ങൾ Mentally Strong ആണോ???

Поделиться
HTML-код
  • Опубликовано: 6 янв 2025
  • 'Mentally Strong' ആയവരുടെ 5 ലക്ഷണങ്ങൾ.
    നിങ്ങൾ Mentally Strong ആണോ???
    ഈ Self ടെസ്റ്റിലൂടെ കണ്ടു പിടിക്കൂ...

Комментарии • 44

  • @athirakrishna4894
    @athirakrishna4894 2 года назад +30

    പ്രായം മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കും. പക്ഷെ mecturity നമ്മൾ വളർന്നു വരുന്ന സാഹചര്യങ്ങൾ അനുസരിച് ആയിരിക്കും.കഷ്ടപ്പാടുകൾ അറിഞ്ഞു വരുന്ന കുട്ടികൾക്കു നല്ല sensitive ആയി ചിന്തിക്കാൻ പറ്റും. സാഹചര്യങ്ങളെ manage ചെയ്യാൻ പറ്റും.

    • @krishnapriyaer2542
      @krishnapriyaer2542 2 года назад

      Yesss💙🙌

    • @rojasmgeorge535
      @rojasmgeorge535 4 месяца назад

      സത്യം 👍🏻

    • @rojasmgeorge535
      @rojasmgeorge535 4 месяца назад

      പ്രാക്ടിക്കൽ wisdom... അതാണ്‌ അറിവും വിവരവും.. ഞാനവും.. നിറഞ്ഞ.. വ്യക്തി..... 👍🏻അവനിലെ ആന്തരിക മനുഷ്യൻ ശക്തനായിരിക്കും.. 👍🏻👍🏻

  • @Josmyannjiji3968
    @Josmyannjiji3968 2 года назад +2

    വളരെ ലളിതമായി പറയുന്നത് നല്ല കാര്യം ആണ്

  • @bindugeo1477
    @bindugeo1477 2 года назад +2

    Well said ...Congratulations 👏👏👏

  • @honeyunnikrishnan
    @honeyunnikrishnan 2 года назад +5

    I am also fighting laryngitis, undergoing treatment because I used to learn hindustani and then started learning carnatic music along with Veena. Now I am not able to sing at all. Medications undu so hoping I will be better soon like you.

  • @rojasmgeorge535
    @rojasmgeorge535 4 месяца назад +1

    നമുക്ക് ഒരു ധാരണ ഉണ്ട്.. നമ്മൾ ശരി ആണെന്ന്.. മാറുന്ന ലോകത്തിൽ എല്ലാം മാറി കൊണ്ടി രിക്കുന്നു. അതിവേഗം..... ചിന്ത യും... ബന്ധങ്ങളും എല്ലാം.. പ്രതേയേക രീതിയിൽ... മാറി മറിഞ്ഞു കൊണ്ടിരിക്കും..... ഇന്നത്തെ ശരി... നാളത്തെ തെറ്റ്... അങ്ങനെ... അതിനാൽ..... 👍🏻👍🏻😭😂😂😂

  • @rafeenalatheef8241
    @rafeenalatheef8241 2 года назад +2

    Thank you 🙏🙏🙏 good mesage 👏👏 I am mentally strong

  • @ushanewacademy2028
    @ushanewacademy2028 2 года назад +2

    പറയാനുള്ളത്valichu👍നീട്ടാതെ ഭംഗിയായിചുരുങ്ങിയ സമയത്തിൽ പറഞ്ഞു തീർക്കുന്ന സ്വഭാവം... ഇങ്ങനെ കേട്ടതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങടെ ചാനൽ subcscribe ചെയ്തത്... തുടർന്നും ഇതുപോലെ തന്നെയായിരിക്കട്ടെ 🙏.. നല്ല msgs, നല്ല presentation, നല്ലഡ്രസിങ് സ്റ്റൈൽ, നല്ല സാരി (ഓരോന്നിലും 👌)

  • @BinduCheriyan
    @BinduCheriyan 3 месяца назад

    Good information

  • @Shadow-nb6xf
    @Shadow-nb6xf 2 года назад +15

    പെട്ടെന്ന് സങ്കടം പിടികൂടും... അതാണ് ന്റെ വീക്നെസ്
    അതാണ്‌ ന്റെ ജീവിതത്തിൽ സന്തോഷം ഇല്ലാതാകുന്നത്

  • @riyathomas2594
    @riyathomas2594 2 года назад

    Thank-you so much Ma'am

  • @merinbaby8312
    @merinbaby8312 2 года назад

    Very gud presentation👍

  • @abdusalam7364
    @abdusalam7364 9 месяцев назад

    Good.Thank you.

  • @dhanyaprabhath5082
    @dhanyaprabhath5082 Год назад +1

    എന്റെ അമ്മ മെന്റലി സ്ട്രോങ്ങ്‌ ആണ് പക്ഷെ ഞാൻ നേരെ തിരിച്ചും ഒന്നുകിൽ ദേഷ്യം പിടിക്കും അല്ലെങ്കിൽ കരയും

  • @pe_P
    @pe_P 2 года назад

    Thankyou Ma'am...your words means a lot❤

  • @SUDHANYAJIJO
    @SUDHANYAJIJO 2 года назад +1

    വളരെ നല്ല വാക്കുകൾ mam 🥰🥰❤❤

  • @lbka9486
    @lbka9486 2 года назад

    Ini ingottulla varavu kurayum ok

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. 2 года назад +1

    Apol njan mentally strong💪💪💪 anu.. 🥰🥰🥰🥰🥰🥰thanks

  • @mathewaugustine8650
    @mathewaugustine8650 2 года назад +1

    Great speech. But practicality is in doubt.

  • @sowmyabinoy6266
    @sowmyabinoy6266 2 года назад +4

    Njan complete weak anenna vicharichath.....oru 50% ok anu🤩

  • @anishmukkam7322
    @anishmukkam7322 2 года назад +1

    Thanks mom

  • @anand1pillai
    @anand1pillai 2 года назад +1

    Which doctor told you that you can not talk?

  • @googlchako6771
    @googlchako6771 8 месяцев назад

    ബല്ലാത്ത ഒരു ഡൈബം

  • @unnimaya4587
    @unnimaya4587 2 года назад +4

    ഞാൻ മെന്റലി ഭയങ്കര സ്ട്രോങ് ആണ്.....🙏🙏🙏🙏🙏

    • @rethyanil2117
      @rethyanil2117 2 года назад

      Unnimaya engane mentally strong aakam. Tis parayumo

  • @rabiyava7457
    @rabiyava7457 2 года назад +9

    Mentally strong aayavarude lakshanangal paranju.. Ini mentally strong aavaan enthaanu vendath mam.. Athu koode video cheyaamoo

  • @rafeekkh6288
    @rafeekkh6288 2 года назад +1

    Sterio type ആളുകൾ എന്ന് പറഞ്ഞാൽ ഏത് ആളുകൾ ആണ്?please reply

  • @husnak1192
    @husnak1192 2 года назад +1

    Super presentation...but..pls try to avoid self boosting...it could be more beautiful...

  • @carmalykasaragod
    @carmalykasaragod 2 года назад +1

    Voice therapy യെ കുറിച്ച് ഒരു വീഡിയോ പ്ലീസ്

  • @parvathysatheesh1667
    @parvathysatheesh1667 2 года назад

    Nte oru friend ind deshym warumbo walare athikam therigal oke parayum... Pinne shanthamagumbo sry parayum... Repeat🤔🤔ith strong aano weak ano🤔

  • @Yasramaryam878
    @Yasramaryam878 2 года назад

    😖njaan pettann keri react cheyum ...

  • @Gost-rd1rg
    @Gost-rd1rg 2 года назад

    Njan strong anenna karuthiye ennal theere strongalla. Arelum mind cheyyathirunnal karanjirikkum 😒

  • @sindhuswaneesh9683
    @sindhuswaneesh9683 2 года назад +3

    Thank you mam😍😘. Njan mentally strong alla. Ayirrunnu ennu njan വിചാരിച്ചിരുന്നു. പക്ഷെ......

  • @anand1pillai
    @anand1pillai 2 года назад +1

    Creating inhuman people who are Machiavellian.