ചിറയിൻകീഴിലെ പള്ളിയിലെ (പള്ളിയുടെ പേര് മറന്നു പോയി ) ഖബർസ്ഥാനിലെ കല്ലറയിൽ അന്തവിശ് മം കൊള്ളുന്ന നിത്യവസന്ത നായകന് ഒരായിരം പ്രണാമം അർപ്പിക്കുന്നു. കല്ലറ എന്നല്ല പറയേണ്ടതെന്നു തോന്നുന്നു. കാട് പിടിച്ച് കിടക്കുന്ന , മയ്യത്ത് അടക്കം ചെയ്ത ആ പുണ്യസ്ഥലത്ത് " പന്മ ശ്രീ പ്രേം നസീർ " എന്ന ഒരു ശിലാഫലകം കാണാം, കണ്ടപ്പോൾ സങ്കടം തോന്നിപ്പോയി. ആരെങ്കിലും അവിടം ഒന്നു വൃത്തിയാക്കിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. 800 ൽ അധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ , ഇന്നും മന:സ്സിൽ ഒരു നൊസ്റ്റാൾ ജി യയായി താലോലിക്കുന്ന, ലക്ഷോപലക്ഷം പേർ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ആ മഹാ പ്രതിഭാസത്തിന്റെ ഖബർസ്ഥാൻ ഒന്നു വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ അത് ആ മഹാത് മാവിനോടുള്ള വലിയ ഒരാദരം കൂടി ആ കുമായിരുന്നു. ആ മഹാ പ്രതിഭയ്ക്ക് ഒരായിരം പ്രണാമം അർപ്പിച്ച് കൊള്ളുന്നു !!
ദൈവമേ ഇതുപോലെ ഒരു ഗായകൻ ഇനി നമ്മുടെ മണ്ണിൽ ജനിക്കുമോ 😔😔😔😔ഈ ശബ്‌ദം ഞങ്ങൾക്ക് തന്ന ദൈവമേ അങ്ങേയോട് എങ്ങിനെ നന്ദി പറയും 🙏🙏ഒരു മനുഷ്യനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഈ ശബ്‌ദം കേട്ടുകൊണ്ട് മരിക്കാമല്ലോ 🙏🙏🙏🙏
Loving words which really emerged out of the heart , which underlines the very fact about the greatest singer of the century the ever great and unparalled singer gana gandarvan Yesudas. My salutations.
എന്റെ ഓർമ്മ വയ്ക്കുന്ന കാലം മുതൽപഴയ സിനിമ പാട്ടുകൾപ്രത്യേകിച്ചു യേശുദാസിന്റെ പാട്ടുകൾ കൂടുതലും കേട്ടിരുന്നത്.ഇത്തരം പാട്ടുകൾ എന്റെ ഓമയിൽ മായാതെ നില നില്ലും.❤🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
2022ജൂലൈ മുതൽ വയലാർ സാറിന്റെ പാട്ടു കേൾക്കാൻ തുടങ്ങിയതാ... ഇപ്പോൾ അതൊരു ബലഹീനതയായി മാറി.. ഇഷ്ടജോഡികളുടെ പ്രണയം.. എന്തൊരു രചന... ആലാപനം.. സംഗീതം... സൂപ്പർ സൂപ്പർ സൂപ്പർ
എത്ര കേട്ടാലും,,, എത്ര തന്നെ കണ്ടാലും കൊതി തീരാത്ത പാട്ടും, പാട്ടുകാരനും,,, അതിലെല്ലാമുപരി പ്രേം നസീർ എന്ന മഹാ പ്രതിഭാസവും 💕💕💕💕💕💕💕💕💕💕💕ഓർമ്മകൾ കൂട്ടി കൊണ്ട് പോകുന്നത് യൗവന നാളുകളിലേക്കും 💕💕💕💕💕💕💕🌹🌹🌹🌹🌹
അന്ന് ലക്ഷങ്ങളും കോടികളും മുടക്കിയുള്ള സെറ്റുകളില്ലാത്ത ഇത്തരം ഗാനരംഗങ്ങൾ ആർക്കും വിരസത തോന്നാത്തത് അന്നത്തെ താരങ്ങളുടെ ലളിതമായ, കോപ്രായങ്ങളില്ലാത്ത, ഗോഷ്ടികളില്ലാത്ത പ്രകടനങ്ങൾ തന്നെയായിരുന്നു..
Any one who watches this particular love scene will certainly realise the importance of Premnazir as an actor and one who executed love scenes by giving a new look to it , as the scenes appearing before us stands testimony to the facts regarding the greatness of the late actor , who remained on the top as the greatest romantic hero of his times. Viewers would not have even dreamed of watching this kind of a scene and listening a melodious song of this dimension in the absence of the great Premnazir and the magical singer Yesudas , the golden pairs of Malayalam film industry , who remains priceless for ever.
ഞാൻ സ്കൂളിൽ പഠിയ്ക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ട സിനിമ ആണ് ആദ്യം കൊല്ലം കുമാർ ൽ രണ്ടാമത് ടൗൺ അതിർത്തി SV Talkies ൽ ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മുൻപ് മാസത്തിൽ ഒരു സിനിമ കൂട്ട് കുടുംബക്കാരെല്ലാം ഒരുമിച്ചു പോയി കണ്ടിരുന്നു അങ്ങനെ ഒരുപാട് സിനിമ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്
Nelco transistor radio യേ കെട്ടിപ്പിടിച്ച... ആ നാളുകൾ (രഞ്ജിനി.. പ്രോഗ്രാം,ആവശ്യപ്പെട്ട ഗാനങ്ങൾ!!)"minimum make up only 🙏🙏🙏No wigg' no Xtra fittinZzzz🙏💞🙏
നന്നായി പാടി സാർ. മനോഹരം. പിന്നെ നീ വരും നാളു പോലും രണ്ടാമത്തെ സംഗതി കുറച്ചു നന്നാകാൻ ഉണ്ട്.. അതെ പോലെ ചരണത്തിൽ ഈ vanilyil പൂ ഈ സ്ഥലത്തും ശരിയാക്കുക.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഡിയർ സാർ 👍🏽👍🏽👍🏽👍🏽👍🏽❤❤❤
Super hit song of that time and my favourite song. If you have, please upload the songs from സിന്ധു (1975) also.
പ്രേം നസീർ സാറിനെപ്പോലൊരു നടൻ ഇനി നമുക്ക് ഉണ്ടാകുമോ?
ella
@@babupt5322ella
9@geethahareezdv3tŕ4Undran3003
ഒരിക്കല്ലു ഇല്ല
ചിറയിൻകീഴിലെ പള്ളിയിലെ (പള്ളിയുടെ പേര് മറന്നു പോയി ) ഖബർസ്ഥാനിലെ കല്ലറയിൽ അന്തവിശ് മം കൊള്ളുന്ന നിത്യവസന്ത നായകന് ഒരായിരം പ്രണാമം അർപ്പിക്കുന്നു. കല്ലറ എന്നല്ല പറയേണ്ടതെന്നു തോന്നുന്നു. കാട് പിടിച്ച് കിടക്കുന്ന , മയ്യത്ത് അടക്കം ചെയ്ത ആ പുണ്യസ്ഥലത്ത് " പന്മ ശ്രീ പ്രേം നസീർ " എന്ന ഒരു ശിലാഫലകം കാണാം, കണ്ടപ്പോൾ സങ്കടം തോന്നിപ്പോയി. ആരെങ്കിലും അവിടം ഒന്നു വൃത്തിയാക്കിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. 800 ൽ അധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ , ഇന്നും മന:സ്സിൽ ഒരു നൊസ്റ്റാൾ ജി യയായി താലോലിക്കുന്ന, ലക്ഷോപലക്ഷം പേർ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ആ മഹാ പ്രതിഭാസത്തിന്റെ ഖബർസ്ഥാൻ ഒന്നു വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ അത് ആ മഹാത് മാവിനോടുള്ള വലിയ ഒരാദരം കൂടി ആ കുമായിരുന്നു. ആ മഹാ പ്രതിഭയ്ക്ക് ഒരായിരം പ്രണാമം അർപ്പിച്ച് കൊള്ളുന്നു !!
മുൻപത്തെ കമന്റീൽ അന്ത്യവിശ്രമമെന്നത് ടൈപ്പ് ചെയ്തപ്പോൾ "അന്തവിശ്രമം " എന്നായിപ്പോയി ക്ഷമി ക്കുക.
Kattumurakkal
😭😭
😢😢😢
❤❤❤❤
അന്നും ഇന്നും എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രേം നസീർ സാർ ഒരിക്കലും മരണം മില്ലാത്ത പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ദൈവമേ ഇതുപോലെ ഒരു ഗായകൻ ഇനി നമ്മുടെ മണ്ണിൽ ജനിക്കുമോ 😔😔😔😔ഈ ശബ്‌ദം ഞങ്ങൾക്ക് തന്ന ദൈവമേ അങ്ങേയോട് എങ്ങിനെ നന്ദി പറയും 🙏🙏ഒരു മനുഷ്യനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഈ ശബ്‌ദം കേട്ടുകൊണ്ട് മരിക്കാമല്ലോ 🙏🙏🙏🙏
സത്യം🎉....ഇതാണ് ഭൂമിയിൽ നമുക്ക് കിട്ടിയ വലിയ ഭാഗ്യം......❤ ദാസേട്ടൻ
Nanmmayulla manassinudamayanu ningal.. sathyam. Nammude bhagyamanu Dasettaan..love you Dasettaa ❤❤❤❤
സത്യം ♥️valiyaഒരു ഗായകന ❤️❤️❤️❤️❤️❤️❤️
Loving words which really emerged out of the heart , which underlines the very fact
about the greatest singer of the century the ever great and unparalled singer
gana gandarvan Yesudas. My salutations.
ദാസേട്ടൻ... 🙏❤️
ഗന്ധർവനാദം, പോരാത്തതിന് ഒരു സുന്ദരനും സുന്ദരിയും തകർത്ത് അഭിനയിക്കുന്നു. ഇത് ഒരു ഒന്നൊന്നര പാട്ടാണ്.
,
ആലപ്പുഴ ഉദയ സ്റ്റുഡിയോയുടെ പിന്നിലുള്ള മടയാൽ തോടിന്റെ ഭംഗിയും ചിനവലയിലെ ഈ പാട്ടു രംഗത്തിൽ കാണാം
യേശുദാസിന്റെ അതി മനോഹര ഗാനം, പ്രേംനസീർ ജയഭാരതി ഇഷ്ട തരാജോഡി
ദാസേട്ടന്റെ ശബ്ദവും നസീർക്കയുടെ ചുണ്ടിന്റെ ചലനവും ചേരുമ്പോൾ എത്ര ഒർജിനാലിറ്റിയാണ് ഈ ഗാനം...!!
No doubt
40 വർഷം മുൻപ് തുടങ്ങിയ പ്രേമം, ഭാര്യാ ഭർത്താക്കന്മാർ ആയി 36 വർഷം പിന്നിട്ടു.ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത അനുഭൂതി
ഗന്ധർവ്വൻ ഭൂമിയിൽ ഇറങ്ങി വന്നു!ദാസേട്ടൻ പാടുമ്പോൾ നാം അതു അനുഭവിക്കുന്നു!
പഴയകാല പാട്ടുകൾക്ക് ജീവിതവുമായി നല്ല ചേർച്ച കാണും അത് ഹൃദയത്തിന്റെ ഉള്ളറയിൽ ആഴ്ന്നിറങ്ങും എത്ര മനോഹരമായ ഗാനം ❤❤❤❤
നസീർ സാറും ജയഭാരതി ചേച്ചിയും എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു
ലോകത്തിന്റെ അഭിമാനം നമ്മുടെദാസേട്ടൻ. കുറച്ചു അഹങ്കാരത്തോടെ തന്നെപറയാം നമുക്ക്. ഈസംഗീതം ഒരുക്കിത്തന്ന എല്ലാർക്കും ഒരു വല്യ സല്യൂട് 🙏❤❤
യേശുദാസിന്റെ ഗാനങ്ങൾ തിരശീലയിൽ പാടി അഭിനയിക്കാൻ പ്രേം നസീർ സാർ അല്ലാതെ വേറെ ഒരു നടനും ഇല്ല
Yes Prem Naseer , parayan Vakkukalilla
തീർച്ചയായും
Mohanlal
യേശുദാസിന്റെ ശബ്ദി ത്തിൽ പാടാൻ ഒരു ഗായകനും ഉണ്ടാവില്ല കാരണം ഗാംഭീരം അക്ഷരസ്പൂഗത പണ്ട് യേശുദാസ് പാടിയ ഗാനങ്ങൾ ഇന്നും പുതമതന്നെ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
വരികളും..സംഗീതവും.ആലാപനവും . മനോഹരം...പിന്നെ പ്രേനസിർ ഭാരതി അഭിനയവും... പിന്നെ ക്യാമറ വർക്ക്.. എല്ലാംകൊണ്ടും അതിമനോഹരം... 👌👌👌
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം. ഇനി ഇതു പോലെ ഒരു പാട്ട് ഉണ്ടാകില്ല എന്നത് എന്നൊരു സത്യം🙏
ഇതുപോലൊരു സുന്ദരകാമുകൻ,ഗായകൻ,സംഗീതസംവിധായക ചക്രവർത്തി, മലയാളത്തിന് ഇനി ഒരിക്കലും ഉണ്ടാവില്ല ..!
Rachana anedo adyam parayendath.
@@madhukumarerumad8316 താങ്കൾ പറഞ്ഞോളൂ... വിരോധല്യ..!
സുന്ദരകാമുകന്റെ സുന്ദരിയായ കാമുകി ഭാരതി ചേച്ചി എന്റെ മാത്രം അഭിപ്രായം ആണേ
അനുഗ്രഹീത ഗായകൻ...എന്നെന്നും ദാസേട്ടൻ 😍😍😍
ഇതൊക്കെയാണ് പാട്ടുകൾ ലയിച്ചു ഇരുന്നുപോകും
Correct
ശുക്ലപക്ഷാരംഭത്തിൽ മൊട്ടിട്ട പ്രണയം വളർന്ന് പടർന്ന് ഒടുവിൽ പൗർണ്ണമിനാളിൽ വിവാഹത്തിലും മധുവിധുവിലും എത്തിനിൽക്കുന്ന വേളയിൽ ഹർഷപുളകിതരാകുന്ന രതിരാഗലോലനായ ഭൂമിയും ,അസുലഭലാവണ്യവതിയായ ചന്ദ്രലേഖയും...
കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ അർജുനൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം.. വെള്ളിത്തിരയിലെ സുന്ദര പ്രണയജോഡിയുടെ (പ്രേംനസീർ - ജയഭാരതി) മനംമയക്കുന്ന അഭിനയം..!
ഈ രോമാഞ്ചദായക ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
അതേ . മൊട്ടിട്ട താമരയോട് ഉപമ ചോദിക്കുന്ന കവി : കവിത വരികളായ് : വലകളായ് മൊട്ടിട്ട താമരക്കാടുകൾ "തളിർ വലയോ താമര വലയോ ?"
യേശുദാസ് ഇ പാട്ട് പാടുപ്പോൾ എനിക്ക് 5വയസ്സ് ദൈവമേ ഇതുപോലെ ഒരു ഗ യാകൻ ഇന്നി ഉട്ടാകുമോ?
തീർച്ചയായും ഒരു ഇരുപത് വർഷംകഴിയണം
രാത്രി കിടന്ന് കേൾക്കണം ,, വേറൊരു ലോകത്ത് എത്തിയപ്പോലെ തോന്നും
🙏🐧🐧🐧🐧🐧🌴👍
Correct 💯
എന്റെ ഓർമ്മ വയ്ക്കുന്ന കാലം മുതൽപഴയ സിനിമ പാട്ടുകൾപ്രത്യേകിച്ചു യേശുദാസിന്റെ പാട്ടുകൾ കൂടുതലും കേട്ടിരുന്നത്.ഇത്തരം പാട്ടുകൾ എന്റെ ഓമയിൽ മായാതെ നില നില്ലും.❤🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
എത്ര മനോഹരമായ വരികൾ കേട്ടിരിക്കാൻ നല്ലസുഖം
❤.. നാളെ സ്വർഗത്തിന്റെ വാതിൽ തുറക്കുമ്പോൾ ആദ്യം കാല് കുത്തുന്ന പുണ്യന്മാവ് 🙏
ഈപാട്ടുകൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ജയേട്ടാ
മാത്രമോ.. ഇതിന്റെ പിന്നിൽ മ്യൂസിക് കൊടുത്തിരിക്കുന്നത് എത്ര അപാരം.. അത്ര മനോഹരം..
ഈ ഗന്ധർവ്വന്റെ കാലത്ത് ഈ മണ്ണിൽ ജനിക്കാൻ കഴിഞ്ഞു എന്നതും അദ്ദേഹത്തെ നിരവധി തവണ നേരിൽ കണ്ട് ആ ഗാനാലാപനം കേൾക്കാൻ കഴിഞ്ഞതും എന്റെ മഹാഭാഗ്യം 🙏🙏🙏❤❤❤
വഞ്ചിനാട്ടിൽ വളർന്ന ഓരോ പ്രണയജോഡികളും സ്വപ്നം കാണുന്ന പാതിരാമണലിലെ ആദ്യരാതി.....അതിമനോഹരമായ കോമ്പോസിഷൻ...❤❤❤❤
1972 ൽ ഒരു കല്യാണ വീട്ടിൽ നിന്നും കേട്ട പാട്ട് ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ആ പഴയ കാലത്തേക്കു കൊണ്ടുപോയി
1975 le movie
2022ജൂലൈ മുതൽ വയലാർ സാറിന്റെ പാട്ടു കേൾക്കാൻ തുടങ്ങിയതാ... ഇപ്പോൾ അതൊരു ബലഹീനതയായി മാറി.. ഇഷ്ടജോഡികളുടെ പ്രണയം.. എന്തൊരു രചന... ആലാപനം.. സംഗീതം... സൂപ്പർ സൂപ്പർ സൂപ്പർ
Dasettan+ Prem Nazir - Super hit Combo ❤❤❤❤
വയലാർ അർജുനൻ മാസ്റ്റർ 🥰🥰
നസീർ ജയഭാരതി സൂപ്പർ jodykal ❤❤❤❤
Handsome Nazir . What a beautiful melody
Most beautiful jayabharathi chechi too .. Such a lovely pair
👍🏻🙏🏻
ഇങ്ങനെ യുള്ള ഗാനങ്ങളിലൂടെ
കേരളത്തിന്റെ പഴയകാല പ്രകൃതിഭംഗി നമുക്ക് കാണാൻ കഴിയും
എന്താണ് ഗാനം, എന്താണ് സംഗീതം, എന്താണ് ആലാപന ശൈലി. അപാരം. Dasettaa സൂപ്പർ.
എത്ര കേട്ടാലും,,, എത്ര തന്നെ കണ്ടാലും കൊതി തീരാത്ത പാട്ടും, പാട്ടുകാരനും,,, അതിലെല്ലാമുപരി പ്രേം നസീർ എന്ന മഹാ പ്രതിഭാസവും 💕💕💕💕💕💕💕💕💕💕💕ഓർമ്മകൾ കൂട്ടി കൊണ്ട് പോകുന്നത് യൗവന നാളുകളിലേക്കും 💕💕💕💕💕💕💕🌹🌹🌹🌹🌹
അനുഗ്രഹീതഗായകനും, അഭിനയചക്രവർത്തിയും തമ്മിലുള്ള അത്മ ബന്ധമാണ് ഈസംഗീതം🙏🙏🙏🙏🙏🙏
Yesudas, undoubtedly the greatest ever gift from God to God's own country. This song brings up nostalgic ripples on me
കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ MEDICAL EXPO 1976 കാണാൻ പോയപ്പോൾ ആദ്യമായി കേട്ട മനോഹര ഗാനം.
ജിൽമിൽ സിതാറോകആ ങ്കൻ ഹോഗ. റാഫി പാടി സൂപ്പർ ഹിറ്റായ ഒരു പാട്ടിനെ മലയാളത്തിൽ പാടി നാറ്റിച്ചു ഒരിക്കലും യോജിക്കാത്ത വരികൾ 😢😢😢
ദാസ്സേട്ടന്റെ ആലാപനവും നസീർ സാറിന്റെ ഗാനരംഗത്തു പാട്ടിന് ഒപ്പം ഉള്ള ചുണ്ടനക്കലും എത്ര നല്ല ആകാലം തിരിച്ചു വരില്ലലോ
അന്നും എന്നും മനസ്സിൽ പ്രേംനസീർ ജയഭാരതി.
അന്ന് ലക്ഷങ്ങളും കോടികളും മുടക്കിയുള്ള സെറ്റുകളില്ലാത്ത ഇത്തരം ഗാനരംഗങ്ങൾ ആർക്കും വിരസത തോന്നാത്തത് അന്നത്തെ താരങ്ങളുടെ ലളിതമായ, കോപ്രായങ്ങളില്ലാത്ത, ഗോഷ്ടികളില്ലാത്ത പ്രകടനങ്ങൾ തന്നെയായിരുന്നു..
🎉❤❤❤❤
Pinne 90's ayapol Bollywood ne copy ayi. Mamooty mohanlal sureshgopi oke cinematic dance mai irangi. Valla avasyam undo Bollywood copy cheyaan
മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും മികച്ച പത്ത് ഗാനങ്ങളിൽ ഒന്നു തേനും വയമ്പും...
ഈ സിനിമ കയാകുളം വി പി എം ല് ഓടുമ്പോൾ ഞാൻ അന്ന് പ്രീഡിഗ്രി കു പഠിക്കുന്നു.ഫ്രണ്ട്സ് രണ്ടുമൂന്ന് തവണ കണ്ട്.അന്നത്തെ നല്ല ഗാനം.😊😊
വയലാർ മാജിക്
യേശുദാസ് ഒരു ജൻമം തന്നെ 😮
എത്ര മനോഹരമായി കടഞ്ഞെടുത്ത ഗാനം അതിനൊത്ത സീനും
ജയനെ ഇനിയും വരുന്ന തലമുറകൾ നെഞ്ചോടു ചേർക്കും 🥰 ആൺകുട്ടി ഡാ ❤❤❤❤
Arjunan maashinu big. Salute, pranaamam😢
പ്രിയപ്പെട്ട ഗാനം 💖
Onnil Kooduthal Kelkkan Ishtamulla Ganam...Nice Songgggg......💝💝💝💝💝
കറക്റ്റ് ❤️🥰🥰🥰😍😍😍😘😍😍😍
ഭാരത മാതാവും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹം വീണ്ടും പുനർജനിക്കട്ടെ
Dasettan🎉❤
വയലാർ. തുലിക നാമങ്ങൾ ❤❤❤❤❤❤
എല്ലാരും പ്രേം നസീർ സാറിനെയും യേശുദാസ് സാറിനെയും ഒക്കെ പറയുന്നത് ആണ് കാണുന്നത്. പക്ഷെ ഈ പാട്ടിന്റെ ഉടമസ്ഥൻ അർജുനൻ മാഷിനെ പറ്റി ആരും പറയാതെ എന്താ
ys ,,,,iam also thinking that
super song and beautiful chemistry premnazir jayabharathy
Nazeer Sir A famus actrest....enty jeevan. Ningalkku sondham,,A.S.NIr
r ,
നന്നായിപാടി. ഇഷ്ടം.😊😊😊
dont forget M.K.Arjunan Mash, he is the music composer for this song....
👍നന്നായിട്ടുണ്ട് മോൾ ഇനിയും പാടുക
ഈ ഗാനം. ഒറ്റക്ക് മൊബൈലിൽ കേൾക്കൗൻ
കഴിയു ന്നത് ഒരു ഭാഗൃം ആണ്
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
JAYAN, Prem nazir, Sathyan 🔥3 super stars in 80"s..🤩. Mohanlal, Mammooty, suresh gopi 90's to 20's🔥🔥
Any one who watches this particular love scene will certainly realise
the importance of Premnazir as an actor and one who executed love
scenes by giving a new look to it , as the scenes appearing before us
stands testimony to the facts regarding the greatness of the late
actor , who remained on the top as the greatest romantic hero of
his times. Viewers would not have even dreamed of watching this
kind of a scene and listening a melodious song of this dimension
in the absence of the great Premnazir and the magical singer
Yesudas , the golden pairs of Malayalam film industry , who
remains priceless for ever.
ഒരിക്കലുമറക്കാൻ പറ്റാത്ത ഗാനം
A fabulous song, very melodious.
The dream pair of Malayalam films- Prem Nazir & Jayabharati.
Nobody can touch this pair- ever.
സണ്ണി ലിയോണിനേ എന്തിന് കൊള്ളാം വൃത്തികെട്ടവൾ ജയഭാരതിയുടെ സൗന്ദര്യംകണ്ടോ? എന്ത് രസമാണ്
Manoharamaya songukal nammude dasettan
Bestiful lytics and music
ഞാൻ സ്കൂളിൽ പഠിയ്ക്കുമ്പോൾ തിയേറ്ററിൽ പോയി കണ്ട സിനിമ ആണ് ആദ്യം കൊല്ലം കുമാർ ൽ രണ്ടാമത് ടൗൺ അതിർത്തി SV Talkies ൽ ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മുൻപ് മാസത്തിൽ ഒരു സിനിമ കൂട്ട് കുടുംബക്കാരെല്ലാം ഒരുമിച്ചു പോയി കണ്ടിരുന്നു അങ്ങനെ ഒരുപാട് സിനിമ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്
Nelco transistor radio യേ കെട്ടിപ്പിടിച്ച... ആ നാളുകൾ (രഞ്ജിനി.. പ്രോഗ്രാം,ആവശ്യപ്പെട്ട ഗാനങ്ങൾ!!)"minimum make up only 🙏🙏🙏No wigg' no Xtra fittinZzzz🙏💞🙏
0:17
ആ വയലിനും നസിർ സാറിന്റെ stepping ഉം perfect sync 😁
Great celestial voice of our own Daassettans voice facilitate the film.....
ഒരു സുന്ദരി തന്നെ ജയഭാരതി
2025ലും ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ
God has gifted rivers mountains forests and dasettan to us
ചീനവല അന്ന് കൊച്ചി കമലകടവ്ൽ ഷൂട്ട് ചെയ്തഫിലിം 👌നസീർ soooper
മനുഷ്യ രെ മനുഷ്യരായി കണ്ടിരുന്നകാലത്തെ അനശ്വര ഗാനങ്ങൾക്ക് മാറ്റ്കൂടുന്നത് ഈഗാനങ്ങളിൽ കൂടിയല്ലാതെ .......!?
Super premnazir ❤yesudas❤
പഴയ പാട്ടുകൾ എത്ര കണ്ടാലും മതിയാവില്ല ❤❤❤❤
Makes me think of the beauty of each words, its amazing
Old hits othri kenttath ippozum ishtam❤
suuuper suuuper കേട്ടാലും കേട്ടാലും. ..🥰🥰🥰🥰
Super 💞 song ❤️
My, fevarit,song,big,salut,Sharath,sir, congratulations
No words nazeer sir
Super song from Rare combination
Ganagandarvan Respect you sir
Most beautiful song.. my favourite
ഒരുപാട് ഇഷ്ടം ഞനും ഒന്ന് പാടാൻശ്രമിച്ചു.🥰🙏
❤❤❤❤സൂപ്പർ പാട്ട് 🥰🥰🥰🥰❤️❤️❤️❤️
Mind blowing Sruthi from dubai hailing from kannur at
ഇതുപോലൊരു നടനെയും 🥰👍🏼
Super❤❤❤
നന്നായി പാടി സാർ. മനോഹരം. പിന്നെ നീ വരും നാളു പോലും രണ്ടാമത്തെ സംഗതി കുറച്ചു നന്നാകാൻ ഉണ്ട്.. അതെ പോലെ ചരണത്തിൽ ഈ vanilyil പൂ ഈ സ്ഥലത്തും ശരിയാക്കുക.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഡിയർ സാർ 👍🏽👍🏽👍🏽👍🏽👍🏽❤❤❤
Aroda dasettanodano😂ninakithengane sadikunnede
@rejithrej2622 സോറി sir. അത് മാറി പോസ്റ്റ് ചെയ്തതാണ്
Ee patte keate laicuyirunnupoy. ❤❤❤❤❤❤❤Aa Ha Supper❤❤❤❤😂
Hai enthu bhangi alle Nazir sir ne kanan❤❤❤
I feel good after listening yesudas.