പൊട്ട വിശുദ്ധന്മാരും നമ്മൾ കുറെ പൊട്ടന്മാരും! Vizhinjam Port, Trivandrum

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 19

  • @rajasekhar1517
    @rajasekhar1517 Час назад

    Mr. ഏലിയാസ് മുന്നോട്ടു തന്നെ... പുറകെ ഞങ്ങളും... 👍😀😀😀

  • @krishnanansomanathan8858
    @krishnanansomanathan8858 46 минут назад

    എല്ലാവർക്കും വന്ദനം

  • @jojugeorge1319
    @jojugeorge1319 Час назад

    Good Morning Sir
    No proper support ,
    If it is there all problems can be solved.
    Nothing will be an issue.
    But support from all angles absolutely needed,hoping so.
    Thanks continue Sir 🙏

  • @charlsthomas151
    @charlsthomas151 24 минуты назад

    സർ, ഗോൾ എന്നല്ല ഗെല്ലി എന്നാണ് locally ആ സ്ഥലം വിളിക്കപ്പെടുന്നത്. Whale watching ക്രൂയ്‌സ് ഷിപ്പുകൾ ഒരുപാട് അവിടെ പ്രവർത്തിക്കുന്നുണ്ട്. അതുപോലെ കൊളമ്പൊ എയർപോർട്ട് എക്സ്പ്രസ്സ്‌ ഹൈവേ ബസുകൾ ഗെല്ലിയിൽ നിന്ന് start ചെയ്യുന്നത് കൊണ്ട് ഷിപ്പ് ജീവനക്കാർക്ക് വളരെ പെട്ടെന്ന് എയർപോർട്ടിൽ എത്തിച്ചേരനും ബുദ്ധിമുട്ടില്ലാതെ അവർക്ക് ഇഷ്ടമുള്ളയിടത്തേക്ക് പറക്കാനും പറ്റും.

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 14 минут назад

    മുകളിൽ പറഞ്ഞപോലെ നാട്ടുകാർക്ക് സെൽഫി എടുക്കണമെങ്കിൽ കാശ് കൊടുക്കണം. നമുക്ക് ല്ലാം വായുെ ,റയിൽ റോഡ് ഗതാഗത തടസവും മലിനീകരണവും. സർക്കാർ കെട്ടുകാര്യസ്ഥയുടെയും കടം തിരിച്ചടവിൻ്റെയും ഓഹരി വിഹിതം ഫ്രീയായി ജനങ്ങൾക്ക് ടാക്സായി അടക്കാം😊

  • @nandhakumar5360
    @nandhakumar5360 2 часа назад

    🙏🙏🙏

  • @PraveenKumar-yt7kn
    @PraveenKumar-yt7kn Час назад

    Need a good training center at trivandrum for logistics , export import ,value addition,ware housing and marine engineering .Experience will get from tutukudi just 160km.Then return back to vizhinjam.

  • @rajujourney5702
    @rajujourney5702 2 часа назад +3

    Port of trivandrum 😍😍

  • @josew202
    @josew202 2 часа назад +2

    പോർട്ടിനെ കുറിച്ച് നല്ല വണ്ണം പഠനം നടത്തി അത് വയബിൾ ആകില്ല എന്ന് പറഞ്ഞവരെയും കേന്ദ്രനേതൃത്ത്വത്തെയും തള്ളി ഇദ്ദേഹത്തെ പോലുള്ളവരുടെ കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ വെറും പ്രാദേശിക വാദ ജൽപ്പനങ്ങളിൽ വിശ്വസിച്ചു ഈ പോർട്ട് നടപ്പിലാക്കിയ ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ കല്ലറയിൽ കിടന്നു ചീത്തകേൾക്കേണ്ടി വരുന്നു. പീലത്തോസിന്റെയും യൂധാസിന്റെയും പണി ഒരുമിച്ചു എടുക്കുന്നവരോട് കൂടിയാൽ മരിച്ചാലും ചീത്ത കേൾക്കേണ്ടി വരും.

    • @bees8107
      @bees8107 Час назад

      80 വർഷം പകരം തീറു കൊടുക്കാമായിരുന്നു

  • @anoopresli4765
    @anoopresli4765 20 минут назад

    റോഡ് പണി നടക്കുന്നുണ്ട്.
    നാഷണൽ ഹൈവേയുമായി ലിങ്ക് ചെയ്യാനുള്ള പെർമിഷൻ കിട്ടിയോ എന്നറിയില്ല.
    റെയിൽവേ ലൈൻ അനുമതി ഇതുവരെ കിട്ടിയിട്ടില്ല.

  • @rgmedia6525
    @rgmedia6525 Час назад

    ഈ comparison ഇപ്പൊൾ correct ആണോ. Tangier open ചെയ്തത് 2007ഇൽ.0 .85mn teu handled in 2008. 17 വർഷം ആയ തുറമുഖം vs not opened വിഴിഞ്ഞം. 10 വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന TVM തുറമുഖത്തിൻ്റെ സാദ്ധ്യതകൾ പറയൂ.