- Видео 777
- Просмотров 2 964 042
DOUBLE DECKER
Индия
Добавлен 5 янв 2018
വിശ്വം വിഴിഞ്ഞം വിസ്മയം
കൊമ്പനെ പോലെ കൊമ്പാണ് കാര്യമെങ്കിൽ ഒച്ചിനുമുണ്ട്! Trivandrum Port, Vizhinjam
Join this channel to get access to perks:
ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin
FEBRUARY 10, 2025 DAY 525
ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin
FEBRUARY 10, 2025 DAY 525
Просмотров: 2 611
Видео
വിസയും വിമാനവും വേണ്ട, കുറച്ചു വെവരം മാത്രം മതി! Trivandrum Port, Vizhinjam
Просмотров 3,5 тыс.2 часа назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 09, 2025 DAY 524
കണ്ടകശനികൾ മാറുന്നു കപ്പലുകൾ നിറയുന്നു! Trivandrum Port, Trivandrum
Просмотров 6 тыс.4 часа назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 08, 2025 DAY 523
ആരെയും കാക്കണ്ട, നമുക്കങ്ങു തുടങ്ങാം! Trivandrum Port, Vizhinjam #vizhinjamseaport
Просмотров 3,4 тыс.7 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 07, 2025 DAY 522 #trivandrum #ships #sea
എല്ലാരും ഡാവോസിൽ പോയി, നമ്മളും പോയി, എന്തിനോ എന്തോ?! Trivandrum Port, Vizhinjam
Просмотров 3 тыс.9 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 06, 2025 DAY 521
ഇനി TRVandrum World Sea Connect! Trivandrum Port, Vizhinjam
Просмотров 5 тыс.12 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 05, 2025 DAY 520
ട്രിവാൻഡ്രം മദർ പോർട്ടിനും കിട്ടി ഒരു മെമ്മോ ഇണ്ടാസ്! Trivandrum Port, Vizhinjam
Просмотров 4,3 тыс.14 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 04, 2025 DAY 519
തലസ്ഥാന കടലിന്റെ തലവര യോഗം! Trivandrum Port, Vizhinjam
Просмотров 5 тыс.16 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 03, 2025 DAY 518
ഒന്നും തരാത്ത കേന്ദ്രവും വാങ്ങാനറിയാത്ത സംസ്ഥാനവും, ജനം ഗോപി! Trivandrum Port, Vizhinjam
Просмотров 3 тыс.19 часов назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 02, 2025 DAY 517
മുംബൈ മന്ത്രി മുംബൈ പോർട്ടിലോട്ടൊന്നു പോണേ..!Trivandrum Port, Vizhinjam
Просмотров 3,7 тыс.21 час назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin FEBRUARY 01, 2025 DAY 516
'Thank you SER' സൃഷ്‌ടിച്ച മഹാനെയും ചൈന ആദരിക്കും! Trivandrum Port, Vizhinjam
Просмотров 4 тыс.День назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin JANUARY 31, 2025 DAY 515
നൂറു ബെർത്തുകളും നൂറു കപ്പലുകളും, അടിയെടാ സിംബൽ! Trivandrum Port, Vizhinjam
Просмотров 4,9 тыс.День назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin JANUARY 30, 2025 DAY 514
ബ്ലണ്ടർ കമന്ററിയുടെ ഗുട്ടൻസ് പൊളിച്ചടുക്കി?!Trivandrum Port, Vizhinjam
Просмотров 3,5 тыс.День назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin JANUARY 29, 2025 DAY 513
കപ്പൽശാലയുടെ കരട് ഇങ്ങനെയും ആവാം! Trivandrum Port, Vizhinjam
Просмотров 4,5 тыс.День назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin JANUARY 28, 2025 DAY 512
പത്മയല്ല, വെള്ളിത്താലത്തിൽ കിട്ടിയ മറ്റൊരവാർഡ്! Trivandrum Port, Vizhinjam
Просмотров 3,5 тыс.14 дней назад
Join this channel to get access to perks: ruclips.net/channel/UCHKWSR7_0X4tzybx1v-PboAjoin JANUARY 27, 2025 DAY 511
ഒരു തികഞ്ഞ പ്രാദേശിക വാദിയുടെ ഏറ്റുപറച്ചിൽ..!Trivandrum Port, Vizhinjam
Просмотров 3,6 тыс.14 дней назад
ഒരു തികഞ്ഞ പ്രാദേശിക വാദിയുടെ ഏറ്റുപറച്ചിൽ..!Trivandrum Port, Vizhinjam
അടിപ്പാവാടയോട് മത്സരിക്കുന്ന അടിപ്പാത നിർമ്മാണം! Trivandrum Port, Vizhinjam
Просмотров 3,7 тыс.14 дней назад
അടിപ്പാവാടയോട് മത്സരിക്കുന്ന അടിപ്പാത നിർമ്മാണം! Trivandrum Port, Vizhinjam
മന്ത്രി സാറേ, ആപ്പിൾ പഴം ആണുങ്ങൾ അടിച്ചോണ്ടു പോയി..! Trivandrum Port, Vizhinjam
Просмотров 4 тыс.14 дней назад
മന്ത്രി സാറേ, ആപ്പിൾ പഴം ആണുങ്ങൾ അടിച്ചോണ്ടു പോയി..! Trivandrum Port, Vizhinjam
മന്ത്രിയുടെ മാനം കാക്കാൻ മദർ പോർട്ട് മാത്രം! Trivandrum Port, Vizhinjam
Просмотров 3,9 тыс.14 дней назад
മന്ത്രിയുടെ മാനം കാക്കാൻ മദർ പോർട്ട് മാത്രം! Trivandrum Port, Vizhinjam
അതുക്കും മേലെ ട്രിവാൻഡ്രം മേജർ പോർട്ട്!Trivandrum Port, Vizhinjam
Просмотров 7 тыс.14 дней назад
അതുക്കും മേലെ ട്രിവാൻഡ്രം മേജർ പോർട്ട്!Trivandrum Port, Vizhinjam
ഈ പ്ലസ് ടു ക്കാർക്ക് ഐ എ എസ് കൊടുത്താലോ?! Trivandrum Port, Vizhinjam
Просмотров 2,9 тыс.14 дней назад
ഈ പ്ലസ് ടു ക്കാർക്ക് ഐ എ എസ് കൊടുത്താലോ?! Trivandrum Port, Vizhinjam
അരിയെത്ര, പയറെത്ര, പറഞ്ഞു പറ്റിക്കലെത്ര?! Trivandrum Port, Vizhinjam
Просмотров 3,3 тыс.21 день назад
അരിയെത്ര, പയറെത്ര, പറഞ്ഞു പറ്റിക്കലെത്ര?! Trivandrum Port, Vizhinjam
പടവലങ്ങയോട് പയറ്റുന്ന പ്രമാണിമാർ! Trivandrum Port, Vizhinjam
Просмотров 3,2 тыс.21 день назад
പടവലങ്ങയോട് പയറ്റുന്ന പ്രമാണിമാർ! Trivandrum Port, Vizhinjam
ആദ്യ മദർപോർട്ടിനെ തകർത്താലും തലോടണം പോലും! Trivandrum Port, Vizhinjam
Просмотров 5 тыс.21 день назад
ആദ്യ മദർപോർട്ടിനെ തകർത്താലും തലോടണം പോലും! Trivandrum Port, Vizhinjam
നഥാൻ നാടകം നടുവേളയിൽ നാറിപ്പോകുന്നു! Trivandrum Port, Vizhinjam
Просмотров 3,6 тыс.21 день назад
നഥാൻ നാടകം നടുവേളയിൽ നാറിപ്പോകുന്നു! Trivandrum Port, Vizhinjam
അഞ്ഞൂറാൻ ദിവസം, കേറി വരീനടി മക്കളെ..! Trivandrum Port, Vizhinjam
Просмотров 4,1 тыс.21 день назад
അഞ്ഞൂറാൻ ദിവസം, കേറി വരീനടി മക്കളെ..! Trivandrum Port, Vizhinjam
എല്ലാവരെയും വിജയിപ്പിക്കുന്ന ട്രിവാൻഡ്രം മദർ പോർട്ട്! Trivandrum Port, Vizhinjam
Просмотров 5 тыс.21 день назад
എല്ലാവരെയും വിജയിപ്പിക്കുന്ന ട്രിവാൻഡ്രം മദർ പോർട്ട്! Trivandrum Port, Vizhinjam
തലസ്ഥാനത്തെ കുറെ തൊലിഞ്ഞ Mouth Looking Agents! Vizhinjam Port, Trivandrum
Просмотров 3,7 тыс.21 день назад
തലസ്ഥാനത്തെ കുറെ തൊലിഞ്ഞ Mouth Looking Agents! Vizhinjam Port, Trivandrum
ചെങ്കടൽ തുറന്ന്, തങ്കപ്പെട്ട വിപണിയിലേക്ക്! Vizhinjam Port, Trivandrum
Просмотров 4,1 тыс.28 дней назад
ചെങ്കടൽ തുറന്ന്, തങ്കപ്പെട്ട വിപണിയിലേക്ക്! Vizhinjam Port, Trivandrum
ഉപദേശി, അല്പമെങ്കിലും നാണമുണ്ടെങ്കിൽ ഇറങ്ങിപ്പോകണം! Vizhinjam Port, Trivandrum
Просмотров 4,9 тыс.28 дней назад
ഉപദേശി, അല്പമെങ്കിലും നാണമുണ്ടെങ്കിൽ ഇറങ്ങിപ്പോകണം! Vizhinjam Port, Trivandrum
ഇൻഡ്യയിൽ സുഖകരമായ മിത കാലാവസ്ഥയുള്ള കേരളം ഉപേക്ഷിച്ച് യുവജനങ്ങൾ ഉത്തരേന്ത്യയിലും രൂക്ഷ കാലാവസ്ഥയുള്ള അറേബ്യൻ, യൂറോപ്യൻ രാജ്യങ്ങളിലും പഠനത്തിനും ജോലിക്കും വേണ്ടി പോകുന്നു. ഇൻഡ്യയുടെ ഇതരഭാഗങ്ങളിൽ നിന്നു ഉദ്യോഗസംബന്ധമായി വരുന്നവരും ബംഗാളികളും ഉത്തരേന്ത്യൻ തൊഴിലാളികളും കേരളം വാസയോഗ്യമാണെന്നു മനസ്സിലാക്കി സ്ഥിര താമസക്കാരാക്കുന്നു. നമ്മുടെ മലയാളികളുടെ ഈ ഗതികേടിനു സംസ്ഥാനം ഇതുവരെ ഭരിച്ച സകല രാഷ്ട്രീയ പാർട്ടിക്കാരും ഉത്തരവാദികളാണ്. മലയാളികൾ വിദ്യാസമ്പന്നരും മിടുക്കരുമാണ്. എന്നു ഇതിനൊരു മാറ്റം പ്രതീക്ഷിക്കാം. സംസ്ഥാനത്തുള്ള തൊഴിലിടങ്ങൾ അന്യർ കൈയ്യടക്കുമ്പോൾ നാം അന്യരാകുകയാണു ചെയ്യുന്നതു്. ഇവിടെ സർക്കാരുകൾക്കു ഒന്നും ചെയ്യാൻ കഴിയില്ല. നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ഈ ചാനലിൽ tvm കാർ മാത്രം മതി... ഇവിടെ പൂച്ചക്ക് എന്താ പൊന്നൂരുക്കിന്നിടത്തു കാര്യം... 😀
ഇദ്ദേഹം നാളെ രാവിലെ 10 മണിക്ക് തന്നെ കപ്പൽ നിർമ്മാണശാല നിർമ്മാണം തുടങ്ങുമെന്നാ തോന്നുന്നത്.
@@mohang7954 അല്ലാതെ പിന്നെ വെറുതെ കമന്റ് ഇടാൻ വേണ്ടി, പണിയുമില്ലാത്ത നിന്നെ വേണമോ സപ്പോർട്ട് ചെയ്യാൻ
6000 കോടിക്ക് പദ്ധതികൾ തിരുനെൽവേലി ജില്ലയിൽ വരുന്നതിനെ അവിടുത്തെ രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നില്ല. ഒരു മദ്യ കമ്പനി 600 കോടി നിക്ഷേപിക്കാൻ വരുമ്പോൾ അതിനെ എതിർത്തു തോൽപ്പിക്കാൻ മത്സരിക്കുന്നു. വ്യാവസായിക വികസനത്തെ എതിർക്കുന്നവരെയാണ് ഈ നാട്ടിൽ നിന്ന് ഓടിക്കേണ്ടത്.
കണക്ഷൻ റോഡിന്റെ പണി കാണാൻ Trivandrum vlog എന്ന ചാനൽ കാണൂ....👌
Please note that Madras export processing zone is under Ministry of Commerce , Govt of India
തുടക്കത്തിൽ തന്നെ ഇന്നത്തെ കമന്റ് നന്നായിരിക്കുന്നു 🙏🏻
അവസാന വാക്ക്! എൻ്റെ പൊന്ന് എലിയാസ് സർ...
Kerala constitutes just one and a half percentage of the Indian land mass and 3% of its population. This 3%cannot control or argue with the balance 97%.The better course open to us is to cooperate with the Central government and obtain maximum concession.As long as we oppose,we won't be getting any assistance from the Central government. Everyone should understand that that Kerala is not economically viable. Hence whichever party governs the state ,they should restrain from criticising Central government policies and try to obtain maximum assistance from them.Otherwise we are destined to be a sick state.
Adani port authorities have already asked for any people who are looking for warehouse availability to contact them directly or through the state.
Br മുതൽ PB വരെ യുള്ള Party സമ്മേളനങ്ങൾ കഴിഞ്ഞാൽ പിന്നെ ചികിത്സ യും കഴിയുമ്പോൾ തെരഞ്ഞെടുപ്പ് കളുടെ തിരക്ക്, പിന്നെ നാട്ടുകാർക്ക് വേണ്ടി ജോലി ചെയ്യാൻ സമയം ഇല്ലല്ലോ. ഹെലികോപ്റ്റർ ഉള്ളത് കൊണ്ട് Party സമ്മേളനങ്ങൾക്ക് എല്ലായിടത്തും road block ചെയ്യാതെ എത്തമല്ലോ.
Super speech for our comming generation
കണക്ഷൻ റോഡ് സംസ്ഥാനസർക്കാരാണോ അദാനിയാണോ പണിയുന്നത്? ഒന്ന് വ്യക്തമാക്കണം.
തിരുവനന്തപുരം ഇനിയും ജാഗരൂഗരായി ഉണർന്നെണീക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം ലീഡർഷ്ഷിപ് എടുത്താലെ കേരളത്തിന് രക്ഷപ്പെടാൻ വഴിയുള്ളു.അനീതിക്കെതിരേ പോരാടി ഗുണ്ടകൾ എന്നു മുദ്ര കുത്തപ്പെട്ടവരെ നമ്മൾ പാർശ്വവൽക്കരിക്കപ്പെട്ടതു കൊണ്ടാണ് തലസ്ഥാനത് രാത്രികളിൽ സാമൂഹ്യവിരുദ്ധർ പലതും നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവരെ നമ്മുടെ വികസന പ്രവർത്തനങ്ങളിൽ ചേർത്ത് നിറുത്തേണ്ടതുണ്ട്. പല റിപ്പോർട്ടുകളും ചിലരുടെ താൽപ്പര്യത്തിനനുസരിച്ച് കമ്മിഷനെ വച്ച് എഴുതിപ്പിച്ച് നടപ്പിലാക്കുന്നത് കാര്യങ്ങൾ പിന്നോട്ടടിക്കുന്നതിനു കാരണമാവുന്നുണ്ട്. നമുടെ വിദ്യാഭ്യാസ നിലവാരം കണ്ടെഴുതി ജയിക്കുന്നവരുടെ നിലവാരത്തിലേക്ക് താഴ്ത്തി. സംഘടനകളിൽ തിരുവനന്തപുരത്തുകാരെ ബോധപുർവ്വം സംഘടിച്ച് തടയുകയും ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ദുരന്തമാണ് നമ്മൾ നേരിടുന്നത്. വി ജി എഫ് തന്നെ നേടിയെടുക്കാൻ കഴിയാതെ പോയതുതന്നെ ഫയൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതിന്റെ കുഴപ്പമാണ്. എല്ലാമേഘലകളിലും തിരുവനന്തപുരത്തിന്റെ ക്രിയാത്മകമായി ഇടപെടലുണ്ടാകണം കേരളം വേണമെങ്കിൽ രക്ഷപ്പെടട്ടെ. തിരുവനന്തപുരം ഇനി അമാന്തിച്ചിരിക്കേണ്ടതില്ല. ഇവിടെ ഒന്നര ലക്ഷം കോടിയിൽ നിന്നും നാലരലക്ഷം കോടതിയിലേക്ക് കടം ഉയർന്നപ്പോൾ മൂന്ന് ലക്ഷം കോടിയുടെ ചെലവിനെക്കുറിച്ച് വിശദമായി അറിയാൻ ഒരു ശ്രമം നടത്താം.എന്തായാലും സെയിലിംഗ് കമ്മറ്റിയുടെ സാമൂഹ്യ പ്രതിബദ്ധത ശക്തമായി കാണുന്നതിൽ സന്തോഷമുണ്ട്.
Sir pls change logo shown in between with ur double decker bus as Trivandrum port or Indian port,not London port.
കൊച്ചി ലോബിയുടെ കീഴിൽ പണിയെടുക്കുന്നവനാണ് പിണറായി അതിനാൽ തിരുവനന്തപുരത്ത് ഒന്നുംനടക്കില്ല. പ്രമാണം വാങ്ങി രണ്ട് വർഷമായി റിങ് റോഡിന് വേണ്ടി ജനങ്ങളുടെ പ്രമാണം വാങ്ങിയിട്ട് തെണ്ടികൾ.
Super speech 🥰 final word 👍👍👍👍
ഇതും പോലെ ഇനിയും തുടർന്നു കൊണ്ടേയിരിയ്ക്കുണം
തിരുവനന്തപുരം എന്തെങ്കിലും ആവശ്യം ഉന്നയിച്ചാൽ അതു നെഗറ്റീവ്, പ്രാദേശികവാദം, അപാര കണ്ടുപിടിത്തം. 😮😮😮
@@tulips8325 തിരുവനന്തപുരം കേരളത്തിലാണ് കേരളം ഇന്ത്യയിലാണ്. തിരുവനന്തപുരം പോർട്ടിനു വേണ്ടി ഇതുവരെ ചിലവഴിച്ചത് മുഴുവൻ കേരളം. ഒരു രൂപപോലും ചിലവഴിക്കാത്ത കേന്ദ്രസർക്കാർ വിഴിഞ്ഞത്തിന്റെ ലാഭം കൊണ്ടുപോകുന്നു. ഇതിനെ കുറിച്ച് ഒരക്ഷരം പറയാൻ താങ്കളെ പോലുള്ളവർ തയ്യാർ ഇല്ല. ഇതാണ് സത്യം.
നന്നായി
Yes 👌👌👌🙏🙏
👍👍👍👍👌👌👌🙏🙏
തമിഴ്നാട്ടിൽ മാത്രം അല്ല വെയർ ഹൌസ് കളും ലോജിസ്റ്റിക് പാർക്കുകളും തുടങ്ങുന്നത്. ഇവിടെയും തുടങ്ങുന്നുണ്ട്. മന്ത്രി തന്നെ കഴിഞ്ഞ ദിവസം 6 വെയർഹൌസ്കൾ തുടങ്ങുന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു.
ശെരിയാണ്. ബജറ്റോ,അവലോകനരേഖയോ,മന്ത്രി വിശദീകരിച്ചതോ ഒന്നും പരിശോധിക്കാതെ വെറും നെഗറ്റീവ് കമൻ്റ്ററികളാണ് ശ്രീ.ഏലിയാസ് ജോൺ നടത്തിക്കൊണ്ടിരിക്കുന്നത്.samastha mekhalakaludeyum, പ്രദേശംങളെയും പരിഗണിച്ച് കൊണ്ടാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്,അർഹമായ kendra വിഹിതം കിട്ടതിരിക്കുമ്പോൾ പോലും.
@@josew202 എവിടെ? തുടങ്ങട്ടെ..തുടങ്ങിയാൽ മാത്രം പോരാ..മന്ത്രിമാർ പലതും പറയുന്നത് കേട്ടിട്ടുണ്ട്...
എവിടെ?തുടങ്ങും എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ...മന്ത്രിമാർ ഇങ്ങനെ പലതും പറഞ്ഞു കേട്ടിട്ടുണ്ട്..പറഞ്ഞാല് മാത്രം നടക്കില്ലല്ലോ..അത് നടപ്പാക്കണം ..എന്നിട്ട് പറയൂ...സത്യം പറയുന്നവരെ വിമർശിച്ചിട്ടു കാര്യമില്ല...
@@josew202 പറയുന്നുണ്ടായിരുന്നു, ചർച്ച ചെയ്തിരുന്നു ഇതല്ലാതെ എന്തെങ്കിലും കാര്യം പറയാനില്ലേ
@@josew202 why we don't see the result
നമ്മൾ ഇപ്പോഴും പഴയ pwd റോഡ് പണിയുന്ന സെറ്റപ്പിൽ നിന്ന് മാറിയിട്ടില്ല. വെയ്റ്റിംഗ് ഷെഡ്‌ഡും hi മാസ്ക് ലൈറ്റും വച്ചുള്ള പരിചയമല്ലേ നമ്മുടെ അണ്ണൻ മാർക്ക് ഉള്ളു. കിണറ്റിലെ തവളകൾ. കോൺ ക്‌ളെവ് നടത്തി കോടികൾ വിഴുങ്ങുന്നത് മെച്ചം. നമുക്കും കിട്ടണം പണം.
കേരളം എന്തെങ്കിലും (VGF) ആവശ്യപെട്ടാൽ ....കേരളം ദരിദ്ര സംസ്ഥാനം അല്ല.....
Marxists are anarchists.They want to loot investors. Trade unions want extortion money & search for oppertunity to strikes & closure of companies.
My genuine request is to ignore trolls-they’re just here to waste your valuable time that could be used for sharing useful information. We may be 100% literate, but our politicians and bureaucrats still act like they’re stuck in the past, with no accountability, while other states race ahead. We need to figure out how to change this now.We can’t afford to wait another 30 years for something new to happen. The same goes for most of the news media-99% of it is just negative news.
Don't say that positive comments are trolls.Compare Kerala with any other state on fulfilment of Sustainable development Goals ,17 goals,of the United nations and also of the Neethy of India .For eg,in education,health and social security schemes and also in almost all other SDGs Kerala is far ahead.On ending poverty and hunger ,the first and second of the SDG ,Kerala on its final lap to end extreme poverty and hunger by November 2025 ,five years ahead of the UN cut off of 2030 prescribed for all the nations in the world .64006 families in extreme poverty identified and almost 40000 already rehabilitated.4.2 homes already provided for the poor and another 1.2 lakhs more under construction .Massive infrastructure development works are going on throughout the length and breadth of Kerala.Vizhinjom ,all phases earlier agreed to be completed in 2045 have been advanced to 2028. In ease of doing business we are number one.Kerala is advancing fast to transform itself in to a modern advanced state giving more focus on digitalisation,knowledge economy,clean Kerala mission,kfon free wifi connectivity to the poor sections of the society,land rights,pattayams to thousands of people etc.
കേന്ദ്രം നേരിട്ട് കാശ് കേരളാ സർക്കാരിന്റെ കയ്യിൽ കൊടുത്താലേ കേരളം മുഖ്യന് സന്തോഷമാകൂ. എന്നാലേ കയ്യിട്ടു വാരാൻ പറ്റൂ അതാണ് കണ്ണടച്ച് കേന്ദ്രത്തെ എതിർക്കുന്നത്. അതേ സമയം തമിഴ്‌നാടും കർണാടകയും ആന്ധ്രായും ഒക്കെ കട്ട് മുടിക്കാൻ കേന്ദ്രത്തിന്റെ കാശും നോക്കി ഇരിക്കുകയല്ല.
👍👍👍
Concluding statement is 100% correct. Adiyeda Double Simbal.
If OAGC would have implemented by niw we could have try to bring most of these projects here. Now we are conducting conclaves for investors & investars are forced to choose Seaport- Airport road in Kochi. We are happy to see Kochi growing. But TVM should also grow which will be benefitting to the country itself
He is telling the truth ,our beaurocrecy should be more active and should not wait for the willingness of political parties
സാറെ സെയിലിംഗ് കമ്മിറ്റി എന്നും കാണുന്ന ഒരു മനുഷ്യനാണ് എന്റെ പേര് പ്രദീപ് ആണ് കൊല്ലം പരവൂരിൽ പൂതക്കുളത്താണ് താമസം സാർ എന്ന് പറഞ്ഞ കാര്യം ഞാൻ കെ കെ എം യോജിക്കുന്നു ഇന്ന് പറഞ്ഞ കാര്യം ശരിയാണ് 100 ശരിയാണ്❤️
Sir ur great ur dedicated service for the people of kerala particularly travancore /trivandrum all are behind u please continue
👏👏👏👏👏👏❤️💐👌👍
Well done.. 👏👏👏👌
കേന്ദ്ര ബജറ്റ് 10,000 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ മൂലധന നിക്ഷേപ ത്തിനു സംസ്ഥാനങ്ങള്‍ക്ക് വകയിരുത്തി.കേരളത്തിന്റെ പദ്ധതി നിര്‍ദ്ദേശം എന്താണ്?വികസന ത്തിനു പദ്ധതി കൊടുഡേയ് 😂 പണം കേന്ദ്ര ബജറ്റ് യില്‍ ഉണ്ട്.കഴിഞ്ഞ ബജറ്റ്ല്‍ നൂറ് ഹെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ആണവ വൈദ്യുതി ഉല്‍പാദനത്തിനു ധന/സാങ്കേതിക സഹായം കേന്ദ്രം വകയിരുത്തി,കേരളം എന്ത് ചെയതു?ചവറയിലെ കരിമണല്‍,കായംകുളത്ത് ആയിരത്തി ഒരു നൂറ് ഏക്കർ സ്ഥലം ,ആവശ്യത്തിന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ 😂 അപ്പോള്‍ പുറത്തു നിന്നും രണ്ടര ഇരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങി കമ്മിഷന്‍ അടിക്കാന്‍ വഴിയല്ലാതെ ആകും 😂😂😂😂😂😂
ഭരണാധികാരികൾ വായ കൊണ്ട് പറയുന്നതല്ലല്ലോ യാഥാർഥ്യം. കാര്യം നടന്നാൽ മാത്രമല്ലെ യഥാർധ്യമെന്നു പറയാൻകഴിയു. അപ്പോൾ നടക്കാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നതിനെ പൊതുജനമധ്യത്തിൽ തുറന്നുകാട്ടുന്നതിനെ നെഗറ്റീവ് പറയുന്നതെന്ന് വിമർശിക്കണോ.
Thank you, Elias John Sir, for a serial of one of the most positive, useful narratives I daily look forward to. If someone sees negativity in it, it may be for the partiality you show towards the pinu-veenu-rizu-solar mafia.
യാഥാർത്ഥ്യങ്ങൾ അങ്ങനെയാണെങ്കിൽ അങ്ങനെയല്ലേ പറയാൻ പറ്റൂ. ഇതുമൂലം കുറെ പേർക്കെങ്കിലും പോസിറ്റിവിറ്റി എന്താണെന്നറിയാൻ കഴിഞ്ഞു , മറ്റുള്ള സ്റ്റേറ്റുകളുടെ വികസനത്തെക്കുറിച്ചും.
വയസാകുമ്പോൾ എല്ലാ തന്ത മാർക്കും ഉള്ളതാണ് വെറുപ്പിക്കൽ .പക്ഷെ കാര്യമുള്ള കേന്ദ്ര ബഡ്ജറ്റിനെ കുറിച് പറയുമ്പോൾ സംസ്ഥാനത്തിന്റെ വാങ്ങിച്ചെടുക്കാൻ കഴിവില്ലന്ന്. പിന്നെ തമാശ ഒരു പൊട്ടൻ വെയർ ഹൗസ് കിട്ടുമോ എന്ന് ഗുളികനോട് ചോദിച്ചു എന്ന് ഗുളികൻ പറയുന്നു 😃
👏
എന്നാലും തുറമുഖം തയ്യാറായിട്ടും പ്രധാന പാതയിൽ ഇറങ്ങാനുള്ള റോഡ് തയ്യാറായില്ല എന്ന മെല്ലെപ്പോക്ക് നയം കാണുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ സർക്കാരിൻ്റെ വികസന കാഴ്ചപ്പാട്
... റോഡ് പണി നടക്കുന്നുണ്ട്..... വെള്ളക്കെട്ടായ സ്ഥലം ഭാരമുള്ള വാഗനങ്ങൾ പോകുമ്പോൾ താഴാതെ ശാസ്ത്രീയമായ രീതിയിൽ നികത്തിയെടുത്താണ് നിർമ്മിക്കുന്നത്...Trivandrum vlog എന്ന ചാനൽ കാണൂ.......
Concluding Statement is very apt for the situation 🎉🎉🎉
തലസ്ഥാന വികസനത്തിലൂടെ ഇന്ത്യയെ രക്ഷപ്പെടുത്തുക 🤣😂
👍👍👍👍 11:00
ഒരു മാസത്തിനകം കണക്റ്റിവിറ്റി റോഡ് തയ്യാറാകുമെന്ന് തോന്നുന്നു
കേരളത്തിൽവികസനംസാധ്യമാകണമെങ്കിൽ ഈ ഭരണസംവിധാനംമാറണമെന്തിനുകൈക്കൂലി എല്ലാത്തിനിംമെല്ലെപോകു ഇതെല്ലാംരാഷ്ട്രീയഉദ്യോഗസ്ഥാഴിമതിയുടേഭാഗമാണ് ഇവരുടെഭരണമാരിനാടിനോടുകൂറുള്ളവരാധികാരത്തിലെത്തിയാൽ മാത്രമേനാടാകൂ
👍👍👍
Sir, Good Morning Not only in Vizhinjam, Every where things should be very fast, Must be efficient , Then only anything can happen in this world at any time,Otherwise things will be practically Zero. Thanks ,Continue Metro ?
തമിഴ് നാട് കേരള ഗവണ്മെന്റ്കൾ സംയുക്ത മായി തിരുഃ പുരം -തിരുഃ നെൽവേലി റോഡ് പണിയണം. ഏകദേശം 90 km ആണ്. ഭൂമി ലഭ്യത എളുപ്പം ആണ്. ദൂര വും സമയവും കൂറവ് ആണ്. അതുകൊണ്ടു ടോൾ കൊടുത്തു പോയാലും നഷ്ടം ഇല്ല.
പണിതാലും പണിതാലും പണി തീരാത്തൊരു കുറേ പദ്ധതികൾ....