'Thank you SER' സൃഷ്‌ടിച്ച മഹാനെയും ചൈന ആദരിക്കും! Trivandrum Port, Vizhinjam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Join this channel to get access to perks:
    / @doubledecker007
    JANUARY 31, 2025 DAY 515

Комментарии • 37

  • @vishnuev8239
    @vishnuev8239 7 дней назад

    Big happy news 👍

  • @sunilkg9632
    @sunilkg9632 7 дней назад +27

    തുറമുഖത്തിന്റെ പണികൾ ഭൂരിഭാഗം കഴിഞ്ഞപ്പോൾ വിഴിഞ്ഞത് സമരം നടത്തിയവരും അതിനു വിദേശത്തുനിന്നും കോഴ വാങ്ങിയ പള്ളിലച്ചനും കൂട്ടരും അവർക്ക് വേണ്ടി പിന്തുണ കൊടുത്ത കോൺഗ്രസ്‌ കാരെ കുറിച്ച് പറഞ്ഞാൽ നന്നായിരിക്കും

    • @tomthomas3746
      @tomthomas3746 7 дней назад +1

      Just remember they lost their property

    • @MrScientific007
      @MrScientific007 7 дней назад +1

      ​@@tomthomas3746They create many unnecessary chaos which is not justified

    • @krishnanansomanathan8858
      @krishnanansomanathan8858 7 дней назад

      ഉമ്മൻ‌ചാണ്ടി അല്ലാതെ മറ്റൊരു കോൺഗ്രെസ്സുകാരനും വിഴിഞ്ഞത്തെ അണുകുകൂലിച്ചിട്ടില്ല. ആന്റണി കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് പാര വച്ചു. പള്ളിക്കാർ പുറം പണം പരസ്യമായി വാങ്ങി. M V രാഘവൻ ആണ് മന്ത്രി തലത്തിൽ ശക്തിയായി വാടിച്ചിരുന്നത്. എന്നാൽ അന്ന് സിപിഎം ശക്തിയായി എതിർത്തു. പിന്നീട് മന്ത്രി ശ്രീവിജയകുമാർ പദ്ധതിക്ക്‌ വേണ്ടി ശക്തമായ നിലപാടെടുത്തു. പക്ഷെ, china ബന്ധമുള്ള കമ്പനി എന്നുവാദിച്ച് ആ ടെൻഡർ കേന്ദ്രം തളളി. ശ്രീ വിജയകുമാർ ഇന്ന് മന്ത്രി ആയിരുന്നുവെങ്കിൽ വലിയ നേട്ടം ഉണ്ടാകുമായിരു 13:05 ന്നു എന്ന് ഇപ്പോൾ തോന്നുന്നു.
      ശ്രീ ഉമ്മൻ ചാണ്ടി, കരാർ ഒപ്പിട്ടപ്പോൾ ദേശാഭിമാനി " കടകൊള്ള " എന്ന് വേണ്ടക്കയിൽ നിരത്തി, ഇപ്പോൾ തൂവൽ സ്പർശം. ഏതായാലും സർക്കാർ ഇപ്പോൾ പദ്ധതിക്ക്‌ വേണ്ടി കുറെയെങ്കിലും ചെയ്യുന്നു.

    • @RoRZoro
      @RoRZoro 7 дней назад +6

      @@tomthomas3746 What BS are you talking? They never lost their property. The port is built in reclaimed land. Not even 1 fisherman's property was acquired. And land was acquired in Mulloor area where it was full of resorts. That's why resort mafia stood against this port.

    • @mychoice-vk7697
      @mychoice-vk7697 7 дней назад +1

      Ath ingeru parayilla..athinu nattellilla...

  • @npchacko9327
    @npchacko9327 7 дней назад

    ❤Elias John❤
    Commentary is getting Better day by Day.
    👌Best wishes for your integrity👍

  • @josew202
    @josew202 7 дней назад +7

    മുഖ്യമന്ത്രിക്ക് കോഴിക്കോട് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ വിഴിഞ്ഞം കോൺക്ലവിൽ വരാൻ കഴിഞ്ഞില്ല എന്ന് വാർത്ത. മറ്റ് ചിലർക്ക് സമയം കിട്ടാത്തതിനാൽ ഉത്ഘാടനചടങ്ങ് നടത്താനും പറ്റിയില്ല. ഉമ്മൻ ചാണ്ടിയെ നല്ല വണ്ണം സ്മരിക്കൂ.

    • @prasadl2896
      @prasadl2896 7 дней назад

      വദനസുരതം നീയൊന്ന് സ്മരിച്ചാൽ നന്

    • @harebmohammed
      @harebmohammed 7 дней назад

      Ara ee conclave nadattunnate

  • @rajasekhar1517
    @rajasekhar1517 7 дней назад +14

    നമ്മുടെ conclave ഇൽ ആർക്കും താല്പര്യം ഉള്ളതായി തോന്നിയില്ല... ഒരു ചാനലും പത്രവും ഇതിനെ പറ്റിയുള്ള ഒരു ചർച്ചയും കാര്യമായ റിപ്പോർട്ടും നടത്തിയില്ല.. എത്ര കമ്പനികൾ ധാരണ പത്രം ഒപ്പിട്ടു... എത്ര കമ്പനികൾ സ്ഥലം നോക്കുന്നു...ആരൊക്കെ വരുന്നു... ഇതിനെ പറ്റി ഒരു ഗ്രാഹ്യവും ആർക്കും ഇല്ല.. എന്നാൽ കൊച്ചിയിൽ എന്തൊക്കെ ഇപ്പോൾ നടക്കുന്നു.. എന്തൊക്കെ ബിസിനസ് വരുന്നു എന്നൊക്കെ മന്ത്രി രാജീവ്‌ വ്യക്തമാക്കി.. Tvm വെച്ചു നടന്ന കോൺക്ലവിൽ ഇവിടെ യുള്ള മന്ത്രിപോലും ഇന്നും മിണ്ടിയില്ല..അപ്പോൾ ഇതും ശൂ... ശൂ...
    നമ്മൾ പോലും ഇതിനെ പറ്റി ചർച്ച ചെയ്യുന്നില്ല എന്നുള്ളതാണ് വിരോധാഭാസം...

    • @RoRZoro
      @RoRZoro 7 дней назад +2

      It's on the news. All media reported it.

    • @krishnanansomanathan8858
      @krishnanansomanathan8858 7 дней назад +1

      Conclave ഒരു eye വാഷ് മാത്രമായി ചുരുക്കി. കമ്പനി പ്രതിനിധികൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പ്രസക്തം. മുഖ്യന്റെ താല്പര്യം എന്താണെന്ന് വളരെ വ്യക്തം

    • @krishnanansomanathan8858
      @krishnanansomanathan8858 7 дней назад

      But they didn't give the due mportance which the Project deserves. Even the Hon. CM didn't inaugurate the function.

    • @rajasekhar1517
      @rajasekhar1517 7 дней назад

      News വന്നു എന്ന് പറഞ്ഞാൽ എന്നും ഒരു പ്രാധാന്യം ഇല്ലാത്ത വാർത്തകൾ കൊടുക്കുന്ന ചാനലും പത്രങ്ങളും ഇത്രയും കൊട്ടിഘോഷിക്കുന്ന വിഴിഞ്ഞതിനു ഇത്രയും ഉള്ളോ പ്രാധാന്യം എന്നാണ് ചോദ്യം.. എന്നിട്ട് എത്ര project ഒപ്പിട്ടെന്ന് താങ്കൾക്കു പറയാമോ.. ഇതൊക്കെ എന്ന് പറയാമോ.. എവിടെയെന്നു പറയാമോ..? കഷ്ടം ​@@RoRZoro

  • @midhunbs1979
    @midhunbs1979 7 дней назад +1

    2:46 capsule cummikalum ഇങ്ങനെ തന്നെ

  • @nandhakumar5360
    @nandhakumar5360 7 дней назад +1

    🙏🏻🙏🏻🙏🏻

  • @gokul.t01
    @gokul.t01 7 дней назад

    കേരളത്തിൽ എവിടെ ആയാലും എന്തു major project വന്നാലും പ്രകൃതിവാദം പറഞ്ഞു മുടക്കാൻ കപടപ്രകൃതിവാദികളും , യാതൊരു തെളിവ് ഇല്ലെങ്കിലും അഴിമതി ആരോപിക്കാനും സ്ഥാപിത താൽപര്യങ്ങൾ ഉള്ളവർ ഉണ്ട്. ഇതൊക്കെ എടുത്ത് വിവാദം അക്കാൻ മാധ്യമങ്ങളും. അവസാന ഉദാഹരണം ethenol plant in Palakkad

  • @jojugeorge1319
    @jojugeorge1319 7 дней назад

    Sir
    Good Morning
    Even though some happy news are there I also think publicity was limited.
    Hoping that Trivandrum port will develop further,
    Similarly from all sides cooperation will be there,including economic side .
    Please continue
    Thanks.

  • @sankarkayamkulam
    @sankarkayamkulam 7 дней назад

    Hello 515

  • @VinucVinu-gw9hr
    @VinucVinu-gw9hr 7 дней назад +9

    ഒരു പ്രാദേശിക ലോബിക്ക് വേണ്ടി വിഴിഞ്ഞം കോൺക്ലേവ് ഉപേക്ഷിച്ച പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കാൻ ഒരു യോഗ്യതയുമില്ല.

  • @sandeep.charuvila9728
    @sandeep.charuvila9728 7 дней назад

    👍👍

  • @lejojraj5782
    @lejojraj5782 7 дней назад

    👏👏👏👏❤️💐👌👍

  • @NoushadSalam
    @NoushadSalam 7 дней назад

  • @vishnuprakashm4769
    @vishnuprakashm4769 7 дней назад

    😮😮😮❤

  • @sukumarannair1826
    @sukumarannair1826 7 дней назад +3

    We have a port minister who have No idea about port and shipping that is so pathetic

    • @Zak-qh5tb
      @Zak-qh5tb 7 дней назад

      And VISL MD also has no clue

  • @remeeshnh7581
    @remeeshnh7581 7 дней назад +1

    ayyoo umman chandi onniladikam tavana cm aayittund appolellam vizhinjam avasaram kaathu nilpuundayirunnu..... but modi aadhyamaayi pm aayi kurachu maasangal kond nadapadi tudangi........ ommen chandiyum congrassum okke kaalam kura nadannu ippol ippol ennnum paranju wayanad railway pole .... but modi vicharichu nadannu..... chinakku modi ullathukond palathum nadakkunnilla athukond cheriya oru kuru pottal..... modiyude pic vachal modi valiyavananennu china angeekarikkunnathinu tulyamayippokum.... cheriya kusump athraye ullu ...

  • @rajasekhar1517
    @rajasekhar1517 7 дней назад

    കോൺക്ലീവിന്റെ റിസൾട്ട്‌ എന്തായി എന്ന് ഇവിടെ തള്ളുന്നവർക്ക് ധൈര്യം ഉണ്ടെങ്കിൽ comment ചെയ്യ്..

    • @prasadl2896
      @prasadl2896 7 дней назад

      രാജീവിനോട് ചോദിക്കൂ

  • @krishnanansomanathan8858
    @krishnanansomanathan8858 7 дней назад

    വണക്കം

  • @shyjuselvaraj8283
    @shyjuselvaraj8283 7 дней назад +2

    MSC PRELUDE V

  • @josebonifaceka6812
    @josebonifaceka6812 7 дней назад

    Let him go to karimpinkala shap and serve toddy