ഇത്രയും വിശദമായ വിവരങ്ങൾ സെയിലിങ് കമെന്റ്റി അല്ലാതെ മറ്റാരും തരുന്നില്ല. നമ്മുടെ പോർട്ട് ദൈവത്തിന്റെ വരദാനമാണ്. അതിനെ ഒരു ദോഷവും വരുത്താതെ എന്നും കഷ്ടതുകൊള്ളേണമേ എന്ന് ഈശ്വരന്മാരോട് പ്രാർത്ഥിക്കുന്നു. ശ്രീ ഏലിയാസ് ഭായിക്ക് ഒരിക്കൽക്കൂടി നന്ദി. അങ്ങേയ്ക്ക് ദൈവാധീനം എപ്പോഴും ഉണ്ടാകട്ടെ.
ഈയിടെ കേട്ട ഒരു കാര്യമാണ്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ സെറാമിക് ടൈൽ കയറ്റുമതി ചെയ്യുന്നത് ഇറാക്കിലേക്ക് ആണ്. ഇത് പോകുന്നത് ഗുജറാത്തിലെ മോർബി എന്ന സ്ഥലത്തുനിന്നാണ്. മുദ്ര പോർട്ട് കാരണമാണ് പ്രധാനമായും ആഭ്യന്തര വിപണിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ടൈൽ കമ്പനികൾക്ക് ഇത്രയും എക്സ്പോർട്ട് ചെയ്യാൻ കഴിഞ്ഞത്. വിഴിഞ്ഞം കാരണം കേരളത്തിനും ഒരുപക്ഷേ ഇതുപോലെ നിരവധി സാധ്യതകൾ ഉണ്ടാകാം
0:25 ബഡ്ജറ്റിൽ വിഴിഞ്ഞതിനു വേണ്ടി ഫണ്ട് നീക്കി വെക്കുമെങ്കിൽ അത് വളരെ നല്ലകാര്യം.. GOVT. വിഴിഞ്ഞതിന്റെ കാര്യത്തിൽ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും sailing കമന്ററി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.. Finance minister കൊല്ലം കാരൻ ആയതു കൊണ്ട് തന്നെ കൊല്ലം tvm ഇടനാഴി അദ്ദേഹത്തിന് പ്രത്യേക താല്പര്യം ഉണ്ട്.. അപ്പോൾ മന്ത്രിമാരുടെ സ്വന്തം താല്പര്യങ്ങളും ഇതിൽ ഗുണവും ദോഷവും ഉണ്ടാക്കും.. അതാണ് രാജീവ് കൊച്ചിക്ക് വേണ്ടി ചെയ്യുന്നത്... പക്ഷെ tvm ജില്ലക്ക് വേണ്ടി ഇത്രയും അർജവത്തോടെ നില്കാൻ നമുക്കൊരു മന്ത്രി ഉണ്ടായി വരേണ്ടത് അത്യാവശ്യമാണ്... 🙏 NB.. ഇപ്പോളത്തെ trend എന്താണെന്നോ..? വിഴിഞ്ഞതിനു ഭയങ്കര potential ആണെന്ന് പോലും......പണ്ട് ഇത് വരാതിരിക്കാൻ പ്രയത്നിച്ചവർ ആണെന്ന് ഓർക്കണം.... 😀😀😀😜 വരാതിരിക്കാൻ പ്രാർത്ഥിച്ചവർ പോലും.. 😜😜😜
Isn't Sri Elias John and team undoubtedly more patriotic, honest, committed, knowledgeable, humble, simple, capable than modi the PM, pinu the CM, ... ?!! Salute to you!
New vessels added from India Africa Service to Vizhinjam.. MSC MUNDRA VIII MSC UNITE VI MSC UNITY VI MSC SHINA V MSC INIYA V MSC TAMPICO In addition to MSC SHRISTI MSC SARISKA V.
Sir Good Morning That is why Iam telling always This --- "God given port." "It is not on our merits but in HIS GRACE" Hoping some financial support in the budget,eventhough Expected the other side gone. Thanks please continue.
Dubai പോലെ നമ്മുടെ ഇന്ത്യയിലെ കേരള വും വിദേശികൾക്ക് 99 വർഷത്തേക്കു പാട്ടത്തിനു കൊടുത്താലോ? കേരളത്തിലെ ചില ബിൽഡിംഗുകൾ ) ഫ്ലാറ്റുകൾ - സുഖവാസകേന്ദ്രങ്ങൾ .....
M/s Adani or Govt of Kerala should lease a ship which will tranship the containers from Vizhinjam to Vallarpadom and vice versa till the railway line is completed at Vizhinjam
Wrong feeb back,even the Central govt is not interested to promote this SO CALLED mother port by not giving even a single paisa for its development.kochi is getting huge Mother Ships and Cruise liners,its better to convert this vizhijam port to a fishing harbor
Huge motherships are now coming to Vizhinjam and the feeder ships from Vizhinjam to Kochi will help Vallarpadam to increase their container handling now.
It's Sarcasm..old 14 year kochi just received almost 75,000 containers per month of their entire 14 years...Vizhijham handled a month back 85,000 ...just a new born port.Kochi now can consider a baby port in comparison to Vizhijham even this year itself
ഇത്രയും വിശദമായ വിവരങ്ങൾ സെയിലിങ് കമെന്റ്റി അല്ലാതെ മറ്റാരും തരുന്നില്ല.
നമ്മുടെ പോർട്ട് ദൈവത്തിന്റെ വരദാനമാണ്. അതിനെ ഒരു ദോഷവും വരുത്താതെ എന്നും കഷ്ടതുകൊള്ളേണമേ എന്ന് ഈശ്വരന്മാരോട് പ്രാർത്ഥിക്കുന്നു.
ശ്രീ ഏലിയാസ് ഭായിക്ക് ഒരിക്കൽക്കൂടി നന്ദി. അങ്ങേയ്ക്ക് ദൈവാധീനം എപ്പോഴും ഉണ്ടാകട്ടെ.
Go oo on and on tirelessly for the Generations to come. I fully support you. All the best.
Very informative സർ,, i am a hss teacher, i motivates my students of +2, about trv port of kerala the future Gate way to India......congrates sir
ഈയിടെ കേട്ട ഒരു കാര്യമാണ്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ സെറാമിക് ടൈൽ കയറ്റുമതി ചെയ്യുന്നത് ഇറാക്കിലേക്ക് ആണ്. ഇത് പോകുന്നത് ഗുജറാത്തിലെ മോർബി എന്ന സ്ഥലത്തുനിന്നാണ്. മുദ്ര പോർട്ട് കാരണമാണ് പ്രധാനമായും ആഭ്യന്തര വിപണിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ടൈൽ കമ്പനികൾക്ക് ഇത്രയും എക്സ്പോർട്ട് ചെയ്യാൻ കഴിഞ്ഞത്. വിഴിഞ്ഞം കാരണം കേരളത്തിനും ഒരുപക്ഷേ ഇതുപോലെ നിരവധി സാധ്യതകൾ ഉണ്ടാകാം
മധുര, രാജപ്പാളയം ഏരിയയിൽ ടൈൽ ഫാക്ടറി ഉണ്ട്
Mudra port floats tender for 2000acre land to shipyard construction.
CONGRTS,MR,ELIASJOHN.
0:25 ബഡ്ജറ്റിൽ വിഴിഞ്ഞതിനു വേണ്ടി ഫണ്ട് നീക്കി വെക്കുമെങ്കിൽ അത് വളരെ നല്ലകാര്യം.. GOVT. വിഴിഞ്ഞതിന്റെ കാര്യത്തിൽ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും sailing കമന്ററി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.. Finance minister കൊല്ലം കാരൻ ആയതു കൊണ്ട് തന്നെ കൊല്ലം tvm ഇടനാഴി അദ്ദേഹത്തിന് പ്രത്യേക താല്പര്യം ഉണ്ട്.. അപ്പോൾ മന്ത്രിമാരുടെ സ്വന്തം താല്പര്യങ്ങളും ഇതിൽ ഗുണവും ദോഷവും ഉണ്ടാക്കും.. അതാണ് രാജീവ് കൊച്ചിക്ക് വേണ്ടി ചെയ്യുന്നത്... പക്ഷെ tvm ജില്ലക്ക് വേണ്ടി ഇത്രയും അർജവത്തോടെ നില്കാൻ നമുക്കൊരു മന്ത്രി ഉണ്ടായി വരേണ്ടത് അത്യാവശ്യമാണ്... 🙏
NB.. ഇപ്പോളത്തെ trend എന്താണെന്നോ..?
വിഴിഞ്ഞതിനു ഭയങ്കര potential ആണെന്ന് പോലും......പണ്ട് ഇത്
വരാതിരിക്കാൻ പ്രയത്നിച്ചവർ ആണെന്ന് ഓർക്കണം.... 😀😀😀😜
വരാതിരിക്കാൻ പ്രാർത്ഥിച്ചവർ പോലും.. 😜😜😜
വളരെ വൈകിയ നമസ്കാരം
👍
Isn't Sri Elias John and team undoubtedly more patriotic, honest, committed, knowledgeable, humble, simple, capable than modi the PM, pinu the CM, ... ?!! Salute to you!
New vessels added from India Africa Service to Vizhinjam..
MSC MUNDRA VIII
MSC UNITE VI
MSC UNITY VI
MSC SHINA V
MSC INIYA V
MSC TAMPICO
In addition to
MSC SHRISTI
MSC SARISKA V.
To be practical is good think.
Understand the reality also.
വിഴിഞ്ഞം - ചെന്നൈ റയിൽ വഴി 24 മണിക്കൂർ.കപ്പൽ 48 മണിക്കൂർ.റയിലും റോഡും 4 വർഷം കൊണ്ട് വന്നാൽ ഭാഗ്യം.വിദേശ ശക്തികൾ കൂടവത്രം ചെയ്തതല്ല.സ്വദേശത്ത് കാശില്ല.
Sir
Good Morning
That is why Iam telling always This --- "God given port."
"It is not on our merits but in HIS GRACE"
Hoping some financial support in the budget,eventhough
Expected the other side gone.
Thanks please continue.
Msc deila, msc palermo, Msc thais,msc unite 6,Athens glory 🥰🥰ship vizhinjam
🤲🤲🤲
Dubai പോലെ നമ്മുടെ ഇന്ത്യയിലെ കേരള വും വിദേശികൾക്ക് 99 വർഷത്തേക്കു പാട്ടത്തിനു കൊടുത്താലോ? കേരളത്തിലെ ചില ബിൽഡിംഗുകൾ ) ഫ്ലാറ്റുകൾ - സുഖവാസകേന്ദ്രങ്ങൾ .....
❤
M/s Adani or Govt of Kerala should lease a ship which will tranship the containers from Vizhinjam to Vallarpadom and vice versa till the railway line is completed at Vizhinjam
Containers to South India can be directly delivered, without trans-shipment
Sir, TVM metro koodie video chaiyune
Link kore delay aiye project cancel aiyttu, and not moving forward, delaying development should be a crime
ഇന്നലെ നമ്മുടെ MP വിഴിഞ്ഞതിനെക്കുറിച്ചു ലോക് സഭയിൽ സംസാരിച്ചു, അത്രയ്ക്ക് നല്ലത്, അതുപോരാ
Wrong feeb back,even the Central govt is not interested to promote this SO CALLED mother port by not giving even a single paisa for its development.kochi is getting huge Mother Ships and Cruise liners,its better to convert this vizhijam port to a fishing harbor
Huge motherships are now coming to Vizhinjam and the feeder ships from Vizhinjam to Kochi will help Vallarpadam to increase their container handling now.
Bro what a waste of time ,with false info,better convert the vizhijam port into a fishing harbor,kochi is receiving much more Mother ships
It's Sarcasm..old 14 year kochi just received almost 75,000 containers per month of their entire 14 years...Vizhijham handled a month back 85,000 ...just a new born port.Kochi now can consider a baby port in comparison to Vizhijham even this year itself
Kochi is receiving more feeder ships from vizhinjam now.
സാർ, ബ്രസീലിന്റെ തലസ്ഥാനം റിയോ ഡീ ജനിറോ അല്ല ബ്രസീലിയ ആണ്, സവോപ്പോളോ കഴിഞ്ഞാൽ ബ്രസീലിലെ ഏറ്റവും വലിയ നകരമാണ് റീയോ ഡീ ജനിറോ
തിരുത്ത് കൊടുത്തിരുന്നല്ലോ
❤❤❤❤❤