2000 ആണ്ടിൻറെ തുടക്കത്തിൽ തുടങ്ങിയതാണ് അദ്ദേഹം ഇത്. അക്കാലത്ത് ഇത് ഞങ്ങൾക്ക് ഏറെ ആവേശം ഉണ്ടാക്കിയിരുന്നു. ഇന്നും അതേ . ശ്രീ ഏലിയാസ് അങ്ങ് ഇത് തുടരുക 💚🧡💗
വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയ്ക്കും പുഷ്ടിക്കും ദിവസവും വെള്ളവും വളവും കൊടുക്കുന്ന ശ്രീ. ഏലിയാസിന് അഭിനന്ദനങൾ... ദിവസവും പോർട്ടിന്റെ നല്ല കാര്യങ്ങളും അതിന്റെ വിമർശനങ്ങളും നമുക്ക് നൽകുന്ന ഒരേ ഒരു മനുഷ്യൻ അത് ഏലിയാസ് മാത്രമാണ്... വേറെ ഒരാളെ നിങ്ങൾ പറയു...പോർട്ടിനു വേണ്ടി കാര്യങ്ങൾ വിശദമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാളെ നിങ്ങൾ പറയു.... അതിനു അർഹതയുള്ള പലരിൽ ഒരാൾ അദ്ദേഹമാണ്.. ഇപ്പോൾ ഏലിയാസിന് വിമർശിച്ചു പേരെടുക്കാൻ കുറെ ആളുകളിറങ്ങിയിട്ടുണ്ട്... അവനൊന്നും govt. നെ വിമർശിക്കില്ല... തള്ളൽ മാത്രം... Mr. ഏലിയാസിനെ അനാവശ്യമായി വിമർശിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കുമെന്ന് ആരും വിചാരിക്കേണ്ട... ഒരു പടയുണ്ട് അദ്ദേഹത്തിന്റെ പുറകിൽ... ജാഗ്രതൈ... 👍
അന്തരീക്ഷം ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ തിരുവനന്തപുരം ഒരു കേന്ദ്ര ഭരണ പ്രദേശമോ, തമിഴ്നാടിന്റെ ഭാഗമോ ആയിമാറണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരു തലമുറ ഉയർന്നുവരും....!!
എലിയാസ് സർ ന് വേണ്ടി യല്ല അദ്ദേഹം സംസാരിക്കുന്നത് രാജ്യത്തിനും ഭാവി തല മുറക്കും വേണ്ടി യാണ്, അത് കൊണ്ട് അദ്ദേഹത്തെ ദയവു ചെയ്തു ന്യായികരണ തൊഴിലാളി കൾ വെറുതെ വിടുക, 30 വർഷത്തെ ചരിത്രം പഠിക്കുക, ഒന്നുമില്ലെങ്കിൽ, പഴയ കാലത്തെ പത്രം എങ്കിലും സംഘടിപ്പിച്ചു ഒന്ന് വായിച്ചു മനസിലാക്കി വിമർശിക്കാൻ ശ്രമിക്കുക,..
Superb response...Sir... but killing our valuable time with these sort of unwanted response. Let's stick onto our business and have this development momentum keeps on going...... Good initiative Sir!!!
No!!! fools should get a swift quick slap reply of facts otherwise they will continue believing their own nonsense propaganda. What facts they did not learn from home or education, they will learn here.
സർ ............ ഇവനെ പോലുള്ളവരുടെ കാപറക്കികളുടെ കഴമ്പില്ലാത്ത ചോദ്യങ്ങൾക്കു മറുപടി കൊടുക്കണമോ എന്ന് ഒന്ന് കൂടി ആലോചിച്ചാൽ കൊള്ളാമായിരുന്നു Great support sir all the best
വിഴിഞ്ഞത്തു കപ്പൽ വരില്ല എന്നു കുരച്ച് നടന്നവർ ഇപ്പോൾ വരുന്ന കപ്പലുകൾക്കുബെർത്ത് ഇല്ലാത്തതുകാരണം കയറാൻ പറ്റാതെ കാത്തുകിടക്കുന്ന അവസ്ഥയെക്കുറിച്ചു എന്തുപറയാനുണ്ട്
രാഷ്ട്രീയ പിന്തുണയില്ലാതെ VMACന്റെ സമർത്ഥമായ നേതൃത്വത്തിൽ കേരള ജനത നേടിയെടുത്ത ഒരു പൊതു സംരഭമാണു. ട്രിവാൻട്രംപോർട്ടു. നാട്ടുകാരിൽ ഒരു വിഭാഗം ദൃഷ് പ്രേരണയാൽ പോർട്ടിനെതിരെ സമരം ചെയ്‌തെങ്കിലും. പൊതു ജന പിന്തുണയുടെ അഭാവത്താൽ ചീറ്റിപ്പോയി. VMAC ലെ ആത്മാർത്ഥതയുമുള്ള പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണു വിഴിഞ്ഞത്തു മുളച്ചു വന്ന ട്രിവാൻ ട്രംപോർട്ടു VMAC ലെ എല്ലാ പ്രവർത്തകർക്കും അതിനു നേതൃത്വം നൽകിയ ശ്രീ ഏലിയാസു സാറിനു കേരളത്തിലെ തൊഴിൽ രഹിതരായ യുവജനങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു.
Sir Good Morning. Yes Sir Correct. It is a long struggle Finally came. After conclave Anything came ? But it will come to some other places ,that's all. Vizhinjam port should overcome all these by its own, Survive. It will survive Sir No doubt Thanks Please continue.
There is no solo effort in the world. The world is run by teamwork. And by the way it is his duty to do what is best for the people because that is why we vote for these politicians. He is just doing his duty. When your bus driver drops you at the bus stop do you salute him/her every time and worship him/her. No you don't because that is the drivers duty. You were raised in our backward people worshiping culture in Kerala and India which is why you believe in superstars/godmen/political saviors. Everything is teamwork and no single person can claim credit on anything.
പുറത്ത് നിന്ന് investment കോണ്ടുവരുന്നതിനേകൾ നല്ലത് നമ്മൾ തന്നെ ഇവിടെ വ്യവസായങ്ങൾ കൊണ്ടുവരുന്നതല്ലേ... പക്ഷെ ഇവിടത്തെ സർകാർ പുറത്ത് നിന്ന് കൊണ്ടുവരുകയുമില്ല ചെയ്യുന്നവനെ ചെയ്യാനും സമ്മതിക്കില്ല. വെറുതെയല്ല യുവകളുടെ ഇടയിൽ വോട്ട് ചെയ്യാനുള്ള താൽപര്യം കുറയുന്നു എന്ന വാർത്തകൾ കേൾക്കുന്നത്
വിഴിഞ്ഞം കോൺക്ലവിൽ മന്ത്രി പറഞ്ഞതു മിനിമം 15 project എങ്കിലും ഒപ്പിടുമെന്നായിരുന്നു... ഉപ്പു നോക്കാൻ പോലും ഒരെണ്ണം ഒപ്പിട്ടോ..? പിന്നെ ഒരു പ്രധാന കാര്യം കൂടി... വിഴിഞ്ഞതിന്റെ അനുബന്ധ ലോജിസ്റ്റിക് പാർക്കു കൾ കേരളത്തിൽ എവിടെയായാലും മതിയെന്നാണ് മന്ത്രിയുടെ ഇപ്പോളത്തെ ടെക്‌നിക്... അതായതു വീഴിഞ്ഞത് ഇതൊന്നും ആരും കൊണ്ടുവരരുത്.. ഇപ്പോൾ ടെക്‌നിക് മനസ്സിലായോ.. 😜
No point Bro Elias,even the Central Govt is NOT interested to develop this Failed vizhijam port.The Centre did not give a Single paisa for development of this failed port.So convert it into a FISHING harbour
According to Pandit @PereiraJos, MSC, the largest shipping company in the world, are a bunch of fools simply wasting time, fuel, manpower, energy and their resources sending the largest ships in the world to a "Fishing harbour". Onnu podey!!!
കർഷക തൊഴിലാളിക്ക് പെൻഷൻ തുടങ്ങിയ കാലത്ത് എന്റെ അയലത്തുള്ള ഒര് കാർണോര് വില്ലേജ് ഓഫസിൽ അപേക്ഷ കൊടുക്കുവാൻ പോയി. എനിക്ക് പെൻഷൻ തന്നില്ലെങ്കിൽ ഇന്ദിരാ ഗാന്ധിയോട് കേസ്സ് പറഞ്ഞ് വാങ്ങിക്കും എന്ന് ആ പാവം "വീരവാദം " ഒന്ന് പറഞ്ഞ് പോയി ( കേരളമാണ് പെൻഷൻ കൊടുക്കുന്നത് എന്ന് ഒന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു ) മരിക്കുന്നത് വരെ അദ്ദേഹത്തിന് സർക്കാർ പെൻഷൻ കൊടുത്തില്ല....! 😂😂😂
One of the best sailing commentaries so far! Of course, every sailing commentary is outstanding. Hats off to Sri Elias John and team!
2000 ആണ്ടിൻറെ തുടക്കത്തിൽ തുടങ്ങിയതാണ് അദ്ദേഹം ഇത്.
അക്കാലത്ത് ഇത് ഞങ്ങൾക്ക് ഏറെ ആവേശം ഉണ്ടാക്കിയിരുന്നു. ഇന്നും അതേ .
ശ്രീ ഏലിയാസ് അങ്ങ് ഇത് തുടരുക 💚🧡💗
വിഴിഞ്ഞം തുറമുഖം പോലെ അനന്ത സാധ്യതയുള്ളതാണ് പൂവാർ കപ്പൽശാലാ പദ്ധതി. ഇടക്ക് ഇതേപ്പറ്റിയും വീഡിയോ ചെയ്താൽ കൊള്ളാം. അടുത്ത ലക്ഷ്യം കപ്പൽശാല തന്നെയാണ്.
🙏ക്ഷമിക്കണം സാർ ....അറിവില്ലാത്തവർ പലതും വിളിച്ചു കൂവും.
വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയ്ക്കും പുഷ്ടിക്കും ദിവസവും വെള്ളവും വളവും കൊടുക്കുന്ന ശ്രീ. ഏലിയാസിന് അഭിനന്ദനങൾ... ദിവസവും പോർട്ടിന്റെ നല്ല കാര്യങ്ങളും അതിന്റെ വിമർശനങ്ങളും നമുക്ക് നൽകുന്ന ഒരേ ഒരു മനുഷ്യൻ അത് ഏലിയാസ് മാത്രമാണ്... വേറെ ഒരാളെ നിങ്ങൾ പറയു...പോർട്ടിനു വേണ്ടി കാര്യങ്ങൾ വിശദമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാളെ നിങ്ങൾ പറയു.... അതിനു അർഹതയുള്ള പലരിൽ ഒരാൾ അദ്ദേഹമാണ്.. ഇപ്പോൾ ഏലിയാസിന് വിമർശിച്ചു പേരെടുക്കാൻ കുറെ ആളുകളിറങ്ങിയിട്ടുണ്ട്... അവനൊന്നും govt. നെ വിമർശിക്കില്ല... തള്ളൽ മാത്രം... Mr. ഏലിയാസിനെ അനാവശ്യമായി വിമർശിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കുമെന്ന് ആരും വിചാരിക്കേണ്ട... ഒരു പടയുണ്ട് അദ്ദേഹത്തിന്റെ പുറകിൽ... ജാഗ്രതൈ... 👍
അങ്ങനെയാണ് വേണ്ടത് നമ്മൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒറ്റയിൾപട്ടാളമായിപോലും പോരാടുന്ന ശ്രീ.ഏലിയാസ് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
😂
Thank you bro
Yes we all together only support Mr. Eliyas sir
അന്തരീക്ഷം ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ തിരുവനന്തപുരം ഒരു കേന്ദ്ര ഭരണ പ്രദേശമോ, തമിഴ്നാടിന്റെ ഭാഗമോ ആയിമാറണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരു തലമുറ ഉയർന്നുവരും....!!
as a trivian so proud of you people
Enjoyed todays video.
Good video
Great sir 👍👍👍👍👍🚕
എലിയാസ് സർ ന് വേണ്ടി യല്ല അദ്ദേഹം സംസാരിക്കുന്നത് രാജ്യത്തിനും ഭാവി തല മുറക്കും വേണ്ടി യാണ്, അത് കൊണ്ട് അദ്ദേഹത്തെ ദയവു ചെയ്തു ന്യായികരണ തൊഴിലാളി കൾ വെറുതെ വിടുക, 30 വർഷത്തെ ചരിത്രം പഠിക്കുക, ഒന്നുമില്ലെങ്കിൽ, പഴയ കാലത്തെ പത്രം എങ്കിലും സംഘടിപ്പിച്ചു ഒന്ന് വായിച്ചു മനസിലാക്കി വിമർശിക്കാൻ ശ്രമിക്കുക,..
❤❤❤
Superb response...Sir... but killing our valuable time with these sort of unwanted response. Let's stick onto our business and have this development momentum keeps on going...... Good initiative Sir!!!
No!!! fools should get a swift quick slap reply of facts otherwise they will continue believing their own nonsense propaganda. What facts they did not learn from home or education, they will learn here.
സർ ............ ഇവനെ പോലുള്ളവരുടെ കാപറക്കികളുടെ കഴമ്പില്ലാത്ത ചോദ്യങ്ങൾക്കു മറുപടി കൊടുക്കണമോ എന്ന് ഒന്ന് കൂടി ആലോചിച്ചാൽ കൊള്ളാമായിരുന്നു
Great support sir all the best
Our port great king alias sir
GREAT SIR
വിഴിഞ്ഞത്തു കപ്പൽ വരില്ല എന്നു കുരച്ച് നടന്നവർ ഇപ്പോൾ വരുന്ന കപ്പലുകൾക്കുബെർത്ത് ഇല്ലാത്തതുകാരണം കയറാൻ പറ്റാതെ കാത്തുകിടക്കുന്ന അവസ്ഥയെക്കുറിച്ചു എന്തുപറയാനുണ്ട്
ഒന്നും മിണ്ടുന്നില്ല.. TG Mohandas എന്നൊരു വിദഗ്ദൻ അത് പോലെ ഒരു കരച്ചിൽ നടത്തീരുന്നു.. ഇപ്പൊ കാണാനില്ല!
Many are very corrupted...those oppose port
വടക്കന്‍ലോബി പാരവെച്ചത് മറക്കരുത്
Reality
very true
I support Mr Rajasheghar, wholehearted.
👏👏👏👏❤️💐👌👍
Keep it up bro
Very good
Super hero elias sir
Supper reply dear sir proceed with new comments
നമസ്കാരം
രാഷ്ട്രീയ പിന്തുണയില്ലാതെ VMACന്റെ സമർത്ഥമായ നേതൃത്വത്തിൽ കേരള ജനത നേടിയെടുത്ത ഒരു പൊതു സംരഭമാണു. ട്രിവാൻട്രംപോർട്ടു. നാട്ടുകാരിൽ ഒരു വിഭാഗം ദൃഷ് പ്രേരണയാൽ പോർട്ടിനെതിരെ സമരം ചെയ്‌തെങ്കിലും. പൊതു ജന പിന്തുണയുടെ അഭാവത്താൽ ചീറ്റിപ്പോയി. VMAC ലെ ആത്മാർത്ഥതയുമുള്ള പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണു വിഴിഞ്ഞത്തു മുളച്ചു വന്ന ട്രിവാൻ ട്രംപോർട്ടു VMAC ലെ എല്ലാ പ്രവർത്തകർക്കും അതിനു നേതൃത്വം നൽകിയ ശ്രീ ഏലിയാസു സാറിനു കേരളത്തിലെ തൊഴിൽ രഹിതരായ യുവജനങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു.
👍💪👏👏
🙏🏻🙏🏻🙏🏻
Dear sir
സാർ, വിഴിഞ്ഞത്ത് 18+ ഡ്രാഫ്റ്റ് ഉണ്ടെന്ന് കൂടെ അറിഞ്ഞാൽ ഏതൊരു വിദേശ ഷിപ്പിംഗ് കമ്പനികൾ നമ്മുടെ പോർട്ട് തന്നെ തിരഞ്ഞെടുക്കും...
You should lead for a campaign for trivandrum metro otherwise it won't happen
❤ ഇതെല്ലാം ഞങ്ങൾ വരുത്തും❤😂🎉
❤🎉🌺🙏💝
Sir
Good Morning.
Yes Sir
Correct.
It is a long struggle
Finally came.
After conclave
Anything came ?
But it will come to some other places ,that's all.
Vizhinjam port should overcome all these by its own, Survive.
It will survive Sir
No doubt
Thanks
Please continue.
Do not ignores the contributions made by chief minister Oommen Cvhandy and his effort.
What is the use of vallarpadam? Gvt have to take immediate action like techno city. We dont have water metro station to do service.
Here it was sanctioned by sree oommen chandigarh inspite of opposition from both ruling and opposition parties .His solo effort .
There is no solo effort in the world. The world is run by teamwork. And by the way it is his duty to do what is best for the people because that is why we vote for these politicians. He is just doing his duty. When your bus driver drops you at the bus stop do you salute him/her every time and worship him/her. No you don't because that is the drivers duty. You were raised in our backward people worshiping culture in Kerala and India which is why you believe in superstars/godmen/political saviors. Everything is teamwork and no single person can claim credit on anything.
Nitin Gadkari and Adani...otherwise still in paper
❤
Sasitharoor evide podipolum illa
❤Elias John❤
Ur Apt and Suitable, Thought Provoking Explanation🎉
😂🎉Keep it up... Go Forward🎉😂
പുറത്ത് നിന്ന് investment കോണ്ടുവരുന്നതിനേകൾ നല്ലത് നമ്മൾ തന്നെ ഇവിടെ വ്യവസായങ്ങൾ കൊണ്ടുവരുന്നതല്ലേ... പക്ഷെ ഇവിടത്തെ സർകാർ പുറത്ത് നിന്ന് കൊണ്ടുവരുകയുമില്ല ചെയ്യുന്നവനെ ചെയ്യാനും സമ്മതിക്കില്ല. വെറുതെയല്ല യുവകളുടെ ഇടയിൽ വോട്ട് ചെയ്യാനുള്ള താൽപര്യം കുറയുന്നു എന്ന വാർത്തകൾ കേൾക്കുന്നത്
ആരാണ് ഇ ഫയിസത് ഫസിൽ
സാറിന്റെ നമ്പർ കിട്ടുമോ
ഉമ്മൻ ചാണ്ടി എല്ലായിയുണെങ്കിൽ ഈ പോർട്ട് ഉണ്ടായേനെ ഇല്ല.
😂😂😂😂😂
മറിയം റഷീദയോട് ചോദിച്ചാൽ ക്രയോജനിക് പദ്ധതി പൊളിച്ചത് ആരെന്ന് പറഞ്ഞു തരും പാവം നമ്പി നാരായണനെ കുടുക്കുകയും ചൈതു കരുണാകരൻ രാജിയും വച്ചു
Just because of BJP, Nitin Gadkari and Adani...Ummen chandy was also a small contribution
Kochiyude service varee flight shortage ollath terminate cheyth appo tvm airport kittum enn thonnundoo athrem ollu......
🙏🫂🌹♥️
വിഴിഞ്ഞം കോൺക്ലവിൽ മന്ത്രി പറഞ്ഞതു മിനിമം 15 project എങ്കിലും ഒപ്പിടുമെന്നായിരുന്നു... ഉപ്പു നോക്കാൻ പോലും ഒരെണ്ണം ഒപ്പിട്ടോ..?
പിന്നെ ഒരു പ്രധാന കാര്യം കൂടി...
വിഴിഞ്ഞതിന്റെ അനുബന്ധ ലോജിസ്റ്റിക് പാർക്കു കൾ കേരളത്തിൽ എവിടെയായാലും മതിയെന്നാണ് മന്ത്രിയുടെ ഇപ്പോളത്തെ ടെക്‌നിക്... അതായതു വീഴിഞ്ഞത് ഇതൊന്നും ആരും കൊണ്ടുവരരുത്.. ഇപ്പോൾ ടെക്‌നിക് മനസ്സിലായോ.. 😜
അവനാണ് തിരുവനന്തപുരത്തിന് ഏറ്റപാരവയ്ക്കുന്നത്.
Boycot Cochi Minister
Boycot him.
No point Bro Elias,even the Central Govt is NOT interested to develop this Failed vizhijam port.The Centre did not give a Single paisa for development of this failed port.So convert it into a FISHING harbour
ഡാ ഡാ പോടാ പോടാ. നീ മാറിയിരുന്നു മോങ്ങടെ അസൂയക്കാരാ
According to Pandit @PereiraJos, MSC, the largest shipping company in the world, are a bunch of fools simply wasting time, fuel, manpower, energy and their resources sending the largest ships in the world to a "Fishing harbour". Onnu podey!!!
Ocho or Machi
Hareesh Fraud Vasu
Ur father fraud vasu....?😢
കർഷക തൊഴിലാളിക്ക് പെൻഷൻ തുടങ്ങിയ കാലത്ത് എന്റെ അയലത്തുള്ള ഒര് കാർണോര് വില്ലേജ് ഓഫസിൽ അപേക്ഷ കൊടുക്കുവാൻ പോയി. എനിക്ക് പെൻഷൻ തന്നില്ലെങ്കിൽ ഇന്ദിരാ ഗാന്ധിയോട് കേസ്സ് പറഞ്ഞ് വാങ്ങിക്കും എന്ന് ആ പാവം "വീരവാദം " ഒന്ന് പറഞ്ഞ് പോയി ( കേരളമാണ് പെൻഷൻ കൊടുക്കുന്നത് എന്ന് ഒന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു ) മരിക്കുന്നത് വരെ അദ്ദേഹത്തിന് സർക്കാർ പെൻഷൻ കൊടുത്തില്ല....! 😂😂😂
എന്നെ ഞാൻ തന്നെ വിളിക്കുന്നതു വിമല്കുമാറാണെന്നാണ് . കൊച്ചിക്കെതിരെ പറഞ്ഞു കൊണ്ടേയിരിക്കും .
കിറുക്കൻതന്നെ നീ...
കൊച്ചിക്കെതിരെ പറയേണ്ട കാരൃ മില്ല. മത്സരം കൊളമ്പോയോടും ദുബൈയോടുമാണ് കൊച്ചി എന്തോ വലിയ സംഭവമാണെന്ന് കരുതുന്ന തിരുമണ്ടന്മാർ
😂@@prasadl2896
❤
👍✌️
❤