ജന്മനാടിനോട് അങ്ങേക്കുള്ള പ്രേമവും തൊഴിൽ അന്വേഷിച്ചു mattidangalileku പോകുന്ന കുഞ്ഞുങ്ങളെയും ഓർത്തുള്ള അങ്ങയുടെ ഈ ചിന്ത ഏറെ അഭിനന്ദനം അർഹിക്കുന്നു., manasdhyryathode മുന്നേറുക, വിജയം നമുക്കൊപ്പം ഉണ്ടാകും., ജയ് ജവാൻ, ജയ് കിസ്സാൻ, ജയ് ഭാരത്
Truly moved by this video. Hats off to you for your perseverance. The backlash you’re receiving is proof that you’re on the right path. These are the same people who are actively trying to undermine Technopark and the Airport to promote their preferred location.
താങ്കളുടെ കാലം കഴിഞ്ഞാലും തലസ്ഥാനത്തിനുവേണ്ടി വാദിക്കുവാൻ ഡബിൾ ഡക്കർ നിലനിൽക്കണം. അതിനായി യുവതലമുറയിലെ ഒരു ടീമിനെക്കൂടി പങ്കാളികളാക്കി ട്രെയിനിങ് കൊടുക്കുക. ഇതൊരു വലിയ പ്രസ്ഥാനമായി, കാലങ്ങളോളം നിലനിൽക്കാൻ അതിലൂടെ കഴിയട്ടെ...!!🙏
@murugankrishnan1666 എല്ലാ മനുഷ്യർക്കും എന്നെങ്കിലും ഒരു അവസാനമുണ്ട്. പക്ഷെ, അവർ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങൾ പിൻതലമുറകളിലൂടെ നിലനിൽക്കും. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഡബിൾ ഡക്കർ ഇനിയും മിനിമം ഒരു അമ്പതുകൊല്ലമെങ്കിലും നിലനിൽക്കണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞുപോയതാണ്. ഇടയ്ക്കിടെ പുതിയ പിള്ളേർക്ക് അവതരിപ്പിക്കാനുള്ള അവസരം കൊടുക്കട്ടെ. വളരെ പ്രധാനപ്പെട്ടതും, സന്തോഷം നൽകുന്നതുമായ വാർത്തകൾ ഏലിയാസ് സർ അവതരിപ്പിക്കട്ടെ. അങ്ങനെ വരുമ്പോൾ ഒരു വ്യക്തിയില്ലെങ്കിലും ആ ഫീൽ തോന്നിക്കാതെ, ശൂന്യമാകാതെ ഡബിൾ ഡക്കർ മുന്നോട്ട് തന്നെ പോകും.
Sir, you and your team are true patriots of Trivandrum, Kerala and India. Many including me don't have the courage and bravery shown by you to speak openly against Kerala political and administrative frauds so always massive respect to all of you!!!
സർ, കൂടെയുണ്ട്, എന്ത് വന്നെന്നാലും. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കും. കുറെ പൊട്ടറ്റോ നേതാക്കന്മാർക്ക് വേണ്ടി കരയുന്ന കൂലിപ്പടയെ കണ്ടൂ പേടിച്ചോടാൻ ഇനീയുമാവില. മരണം വരെ ട്രിവാൻഡ്രം പോർട്ടെന്നു പറഞ്ഞോണ്ടേയിരിക്കും. ഉറച്ച നിലപാട്.
ഈ കത്തയച്ചതിന്റെ ഉദ്ദ്ദേശം വ്യക്തമാണ്, പോർട്ടിനോട് ആഴത്തിൽ എതിർപ്പുള്ളവർ തന്നെ. സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി ഉദ്ദേശ കാര്യം സാധിക്കുവാൻ പോകുന്നില്ല. ന്യൂട്ടന്റ മൂന്നാം നിയമം എല്ലാവർക്കും ബാധകമാണ്.
Very moving words, Mr. Elias John. It really hurts to hear to what you said. I can imagine the pain with which you were saying those words. I pray that the universe gives you a long life and the strength to fight for what you believe in. Your perseverance and contributions for a just cause will always be remembered; award or no award. Hats off to you!
Good morning sir. I really sad about when I heard your video today. I just want to tell you only one thing. Be strong thousands of people behind you we will show them on 2026.until that let the dogs to barking. Love you sir all the very best
അന്യ തുറമുഖ ലോബികളുടെ ശമ്പളം പറ്റുന്നവരുടെ ഈ അവാർഡുകൾ പുച്ഛിച്ചു തള്ളുക. ജനങ്ങൾ ഒപ്പമുണ്ട്. ഈ മുന്നേറ്റം എക്കാലവും നിലനിർത്താൻ ഒരു സംവിധാനം sir ഏർപ്പെടുത്തണം. വിഴിഞ്ഞത്തെയും രാജ്യത്തെയും സ്നേഹിക്കുന്നവരെ ഒന്നിച്ചു ചേർത്ത് പ്രവർത്തിക്കണം. പെട്ടെന്നുള്ള വീഴിഞ്ഞത്തിന്റെ വരവ് ഈ ലോബികളെ വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്.വീണ്ടും വീണ്ടും ജയിപ്പിച്ചു വിടൂ. എല്ലാം ശരിയാകും
അഴിച്ചു വിട്ട് വളര്‍ത്തുന്ന ചില നായ്കള്‍ കുറച്ചു ചാടുന്നു:കല്ല് എടുത്ത് എറിഞ്ഞത് കൊണ്ട് അത് മോ ങ്ങും 😂 ഇതു അത്ര മാത്രം 😂 ജനാധിപത്യത്തിന്റെ അടിസ്ഥാനം അഭിപ്രായ സ്വാതന്ത്ര്യം, വിയോജിപ്പ്,സംവാദം ഒക്കെ ആണ്.ശ്രീ നാരായണ ഗുരു വും EMS എന്നീ ആചാര്യന്‍മാര്‍ സംവാദം പ്രോത്സാഹിപ്പി ച്ചിരുന്നു . മന്ദബുദ്ധി കള്‍ക്ക് അറിയില്ലല്ലോ 😂😂😂😂
Sir, these people don't know . There are many youths in Trivandrum already in the same race for capital development. If they try to destroy one alias john hundreds and thousands of Alias john will rise from this land. Full support. Keep up this spirit till your last breath. 💪💪💪💪💪💪💪
Unfortunately we only have very few people like Mr. Elias John. And new generation youth are completely lost, lack discipline civic sense! Kerala is going to have huge mental issue crisis in coming years with new generation. Also new generation are busy watching Instagram comedy reels, third rate movies TV shows, while the state economy, public institutions are collapsing. The main issue in our highly corrupt society is majority of people will easily switch sides when someone offers them money or threatens them. This is reality of our highly corrupt society
Very sorry to know that you.have got threats towards your life.May God almighty provide enough courage to face them Kindly believe that thete are thousands like me supporting and praying for your health and safety.
Whoever is that broker who threatens you, must be controlled by the pinu government. If not, persons who genuinely stand by the people in and around Thiruvananthapuram Mother Port or interested in it and Kerala, will face the rogues who are mere brokers and destroyers.
keep the good work going....in this social media age who can oppose you...if they do they would get exposed. you should disclose the name of person and his number. let your followers take the fight to their doorstep......
I am watching you from Nigeria... I have seen almost all the episodes. Really proud of you. A humble suggestion. The music you are playing during is really irritating. The one before was more disturbing than the current music. Please change it to a light instrument like flute....mohana ragam will be more attractive...
Plz don’t change the background music .. I mostly watch these videos on my big TV along with my 11 months old little girl Adora… she really loves the background music that you play in between and she will dance / or use to dance whenever that music plays .. Oke now I understand that it’s particularly Bcz of the content today need such a background.. then it’s fine … But from tomorrow onwards we expect the same music before
ജന്മനാടിനോട് അങ്ങേക്കുള്ള പ്രേമവും തൊഴിൽ അന്വേഷിച്ചു mattidangalileku പോകുന്ന കുഞ്ഞുങ്ങളെയും ഓർത്തുള്ള അങ്ങയുടെ ഈ ചിന്ത ഏറെ അഭിനന്ദനം അർഹിക്കുന്നു., manasdhyryathode മുന്നേറുക, വിജയം നമുക്കൊപ്പം ഉണ്ടാകും., ജയ് ജവാൻ, ജയ് കിസ്സാൻ, ജയ് ഭാരത്
Truly moved by this video. Hats off to you for your perseverance. The backlash you’re receiving is proof that you’re on the right path. These are the same people who are actively trying to undermine Technopark and the Airport to promote their preferred location.
താങ്കളുടെ കാലം കഴിഞ്ഞാലും തലസ്ഥാനത്തിനുവേണ്ടി വാദിക്കുവാൻ ഡബിൾ ഡക്കർ നിലനിൽക്കണം. അതിനായി യുവതലമുറയിലെ ഒരു ടീമിനെക്കൂടി പങ്കാളികളാക്കി ട്രെയിനിങ് കൊടുക്കുക. ഇതൊരു വലിയ പ്രസ്ഥാനമായി, കാലങ്ങളോളം നിലനിൽക്കാൻ അതിലൂടെ കഴിയട്ടെ...!!🙏
Addheham life long jeevikkatte ennu anugrahikku
@murugankrishnan1666 എല്ലാ മനുഷ്യർക്കും എന്നെങ്കിലും ഒരു അവസാനമുണ്ട്. പക്ഷെ, അവർ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങൾ പിൻതലമുറകളിലൂടെ നിലനിൽക്കും. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഡബിൾ ഡക്കർ ഇനിയും മിനിമം ഒരു അമ്പതുകൊല്ലമെങ്കിലും നിലനിൽക്കണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞുപോയതാണ്. ഇടയ്ക്കിടെ പുതിയ പിള്ളേർക്ക് അവതരിപ്പിക്കാനുള്ള അവസരം കൊടുക്കട്ടെ. വളരെ പ്രധാനപ്പെട്ടതും, സന്തോഷം നൽകുന്നതുമായ വാർത്തകൾ ഏലിയാസ് സർ അവതരിപ്പിക്കട്ടെ. അങ്ങനെ വരുമ്പോൾ ഒരു വ്യക്തിയില്ലെങ്കിലും ആ ഫീൽ തോന്നിക്കാതെ, ശൂന്യമാകാതെ ഡബിൾ ഡക്കർ മുന്നോട്ട് തന്നെ പോകും.
Sir, you and your team are true patriots of Trivandrum, Kerala and India. Many including me don't have the courage and bravery shown by you to speak openly against Kerala political and administrative frauds so always massive respect to all of you!!!
സർ
അങ്ങയുടെ ഉജ്ജ്വലമായ ആ
ആത്മവിശ്വാസത്തിന്
ആയിരം അഭിവാദ്യങ്ങൾ.
പക്ഷേ ഈ സന്ദേശം അയച്ചയാൾ അറിയുന്നില്ല.
ഞങൾ കുറച്ചു പേർ
ഇത് നല്ലപോലെ അറിയുന്ന
കാരൃം.
സാറിന് എല്ലാഭാവുകങ്ങളും , പൊരുതുക പോരാടുക , ദേയ്‌വം അനുഗ്രഹിക്കും തീർച്ച ❤ ❤ ❤ .
സർ, കൂടെയുണ്ട്, എന്ത് വന്നെന്നാലും. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കും. കുറെ പൊട്ടറ്റോ നേതാക്കന്മാർക്ക് വേണ്ടി കരയുന്ന കൂലിപ്പടയെ കണ്ടൂ പേടിച്ചോടാൻ ഇനീയുമാവില.
മരണം വരെ ട്രിവാൻഡ്രം പോർട്ടെന്നു പറഞ്ഞോണ്ടേയിരിക്കും. ഉറച്ച നിലപാട്.
ഈ കത്തയച്ചതിന്റെ ഉദ്ദ്ദേശം വ്യക്തമാണ്, പോർട്ടിനോട് ആഴത്തിൽ എതിർപ്പുള്ളവർ തന്നെ. സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി ഉദ്ദേശ കാര്യം സാധിക്കുവാൻ പോകുന്നില്ല. ന്യൂട്ടന്റ മൂന്നാം നിയമം എല്ലാവർക്കും ബാധകമാണ്.
സർവശക്തനായ ദൈവമറിയാതെ ഒന്നും സംഭവിക്കില്ല. ഇത്രയും നാൾ നടത്തി. ഇനിയും കൂടെയുണ്ടു.
We stand with you ❤
❤❤സംഗീതോപകരണങ്ങളുടെ ശബ്ദം ദയവായി ഒഴിവാക്കുക സംസാരിക്കുമ്പോൾ.. അത് അലോസരം ഉണ്ടാക്കുന്നു
Sir sookshikanam .....🙏
കത്തിലെ വാക്യം വളരെ ശരിയാണെന്ന് ( ഭീഷണി ഒഴികെ)സെയിലിംഗ് കമൻ്ററിയുടെ ഒരു ശ്രോതാവായ എനിക്കും തോന്നിയിട്ടുണ്ട്.
We stand together with you!
Very moving words, Mr. Elias John. It really hurts to hear to what you said. I can imagine the pain with which you were saying those words. I pray that the universe gives you a long life and the strength to fight for what you believe in. Your perseverance and contributions for a just cause will always be remembered; award or no award. Hats off to you!
❤❤❤❤❤❤❤
Support you
🙏
🙏
🙏🙏🙏
🙏
🙏🏽....
ഭീഷണി കത്ത് അയച്ചവന്റെ പേര് പുറത്തു വിടണം.അവന്റെ ഉദ്ദേശം ക്രിത്യമായി മനസ്സിലാക്കണം.കത്തിന്റെ പൂർണരൂപം ജനം അറിയട്ടെ.
In our eyes you are the greatest award winner.
All the best sir
Sir we and I with you 💪
Good reply ❤
Good reply 👌👌🙏❤️
Good morning sir. I really sad about when I heard your video today. I just want to tell you only one thing. Be strong thousands of people behind you we will show them on 2026.until that let the dogs to barking. Love you sir all the very best
അന്യ തുറമുഖ ലോബികളുടെ ശമ്പളം പറ്റുന്നവരുടെ ഈ അവാർഡുകൾ പുച്ഛിച്ചു തള്ളുക. ജനങ്ങൾ ഒപ്പമുണ്ട്. ഈ മുന്നേറ്റം എക്കാലവും നിലനിർത്താൻ ഒരു സംവിധാനം sir ഏർപ്പെടുത്തണം. വിഴിഞ്ഞത്തെയും രാജ്യത്തെയും സ്നേഹിക്കുന്നവരെ ഒന്നിച്ചു ചേർത്ത് പ്രവർത്തിക്കണം.
പെട്ടെന്നുള്ള വീഴിഞ്ഞത്തിന്റെ
വരവ് ഈ ലോബികളെ വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്.വീണ്ടും വീണ്ടും ജയിപ്പിച്ചു വിടൂ. എല്ലാം ശരിയാകും
ഒരു പെരട്ടയുടെ വിരട്ടൽ ആര് കണക്കാക്കണം 🌴 കുരച്ചു കൊണ്ടേയിരിക്കും, അത് അയാളുടെ മാത്രം തലവേദന ആയിരിക്കും 🌺 അമ്പിളിമാമൻ ഉദിച്ചു തന്നെ നിക്കും 🌴🎉
thangalkku ആയൂർ ആരോഗ്യങ്ങൾ നേരുന്നു. രക്ഷ്ടീയത്തിനു അതീയമആയി ചിന്തിക്കുന്ന ഈ നാട്ടിലെ അനേകമനേക ആളുകൾ താങ്കൾക്കൊപ്പമുണ്ട്. സധൈര്യം മുന്നോട്ടു പോകുക.
അഴിച്ചു വിട്ട് വളര്‍ത്തുന്ന ചില നായ്കള്‍ കുറച്ചു ചാടുന്നു:കല്ല് എടുത്ത് എറിഞ്ഞത് കൊണ്ട് അത് മോ ങ്ങും 😂 ഇതു അത്ര മാത്രം 😂 ജനാധിപത്യത്തിന്റെ അടിസ്ഥാനം അഭിപ്രായ സ്വാതന്ത്ര്യം, വിയോജിപ്പ്,സംവാദം ഒക്കെ ആണ്.ശ്രീ നാരായണ ഗുരു വും EMS എന്നീ ആചാര്യന്‍മാര്‍ സംവാദം പ്രോത്സാഹിപ്പി ച്ചിരുന്നു . മന്ദബുദ്ധി കള്‍ക്ക് അറിയില്ലല്ലോ 😂😂😂😂
🙏🙏🙏🙏
We stand with you, and we stand for the development of our city.........Wich was ignored for many many years.
Sir, these people don't know . There are many youths in Trivandrum already in the same race for capital development. If they try to destroy one alias john hundreds and thousands of Alias john will rise from this land. Full support. Keep up this spirit till your last breath. 💪💪💪💪💪💪💪
Unfortunately we only have very few people like Mr. Elias John. And new generation youth are completely lost, lack discipline civic sense! Kerala is going to have huge mental issue crisis in coming years with new generation. Also new generation are busy watching Instagram comedy reels, third rate movies TV shows, while the state economy, public institutions are collapsing. The main issue in our highly corrupt society is majority of people will easily switch sides when someone offers them money or threatens them. This is reality of our highly corrupt society
Very sorry to know that you.have got threats towards your life.May God almighty provide enough courage to face them
Kindly believe that thete are thousands like me supporting and praying for your health and safety.
Congratulations.
Continue your flight many are behind you
❤
👍
🚩🚩🚩🚩
Don't change the music and switch off the background music while ur speaking it losses the seriousness and not clear also
Go straight and study, keep it up Bai, don't kere like this, you are doing this for our great Nation ❤❤❤🙏🙏🙏
Whoever is that broker who threatens you, must be controlled by the pinu government. If not, persons who genuinely stand by the people in and around Thiruvananthapuram Mother Port or interested in it and Kerala, will face the rogues who are mere brokers and destroyers.
Sir intro song, shogam aanu
will change it, thanks
I usually start with liking the video. But, I have to take my like back this time. Valya sangadam und ithokke kelkumbol. 😢
keep the good work going....in this social media age who can oppose you...if they do they would get exposed. you should disclose the name of person and his number. let your followers take the fight to their doorstep......
Sir, Thangaludeyum Njagaludeyum standard il ulla leaders kittane ennu Prarthikkam, athinalle kazhiyu
I am watching you from Nigeria... I have seen almost all the episodes. Really proud of you. A humble suggestion. The music you are playing during is really irritating. The one before was more disturbing than the current music. Please change it to a light instrument like flute....mohana ragam will be more attractive...
നന്ദി സർ, പാട്ട് മാറ്റാൻ ശ്രമിക്കാം 😭
Mohana ragam❤
Plz don’t change the background music .. I mostly watch these videos on my big TV along with my 11 months old little girl Adora… she really loves the background music that you play in between and she will dance / or use to dance whenever that music plays ..
Oke now I understand that it’s particularly Bcz of the content today need such a background.. then it’s fine …
But from tomorrow onwards we expect the same music before
thank you sir and special Thanks to Adorable Adora💕
This type of threat came from pinarayi fans group only.no wonder, Once upon a time you supported fasict cpm and you are facing consequences,,
Mr Elias JOHN
You are the only one man in Trivandrum?
After your death who will take this matter?
I am praying your well-being and health
Kamalasanan
❤Elias John❤
😂 സത്യം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുക😂
🎉ജനം അറിയണം, സത്യവും,നന്മയും ആദ്യം വിജയിക്കണമെന്നില്ല🎉
Ivanmare puchikkanmathrame pattullu.
LDF pottanmar😂🤣🤣🤣🤣2026 may masam👍👍👍
Moochip0kum neeyokke.😢
❤
❤️❤️❤️
❤