വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം പ്രവർത്തനക്ഷമം ആകുമ്പോൾ ദേശീയ പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കോ റെയിൽ പാത വഴി ബന്ധിപ്പിക്കുന്നതിനോ ഉള്ള നടപടികൾ ഇതുവരെയും കാര്യക്ഷമമായി നടക്കാത്തതിൽ അതിശയം തോന്നുന്നു.
TVM/TVM port inte കൂടുതൽ വികസനസ്സാദ്യഥകൾ, expansion മേഖലകൾ etc.detailed ആയിട്ട് Discuss ചെയ്തെങ്കിൽ, വളരെ ഉപകാരം ആയിരുന്നു. Expecting more from this channels
Good Morning Sir . Vizhinjam is not a small fish, eventhough no proper support from various sources. Hope Good. Expect everything will be done. All the best.
നമ്മുടെ വിഴിഞ്ഞം പോർട്ട് phase 2 developement ഇൽ ഒരു ship maintenance and repair unit സ്ഥാപിക്കാൻ സാധികില്ലേ. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് വിഴിഞ്ഞം പോർട്ടിൽ ഉപയോഗിക്കാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. VISIL ഒരു joint venture ഇൽ L&T,cochin shipyard കമ്പനികൾക്ക് ഒരു പ്രൊപ്പോസൽ കൊടുത്തുകൂടെ.trivandrum പോർട്ട് conclave ഇൽ ഇത് ഒരു ചർച്ചാ വിഷയം ആക്കണം ഇത് പൂവാർ shipyard പ്രസക്തി വർധിപ്പിക്കും.🙏🏻
Trivandrum brand എന്ന നിലയിൽ ഉള്ള TAG LINE ഇപ്പോഴത്തെ സർക്കാർ ഒരിക്കലും promote ചെയ്യാറില്ല... പകരം KOCHI യെ സർക്കാർ പരമാവധി ഉപയോഗിക്കുന്നുണ്ട്... നമ്മുടെ PORT സ്നേഹിതർ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ..? Tvm ഒരിക്കലും കേരളത്തിലോ ഇന്ത്യയിലോ ലോകത്തിലോ ഉണ്ടെന്ന് ആരും അറിയരുത്.... ല്ലേ?
ഇപ്പം വിഴിഞ്ഞം അറിഞ്ഞാപ്പോരേ.കാലാന്തരത്തിൽ,അത് കാലാന്തരം ആണ്,ചിലപ്പോൾ തിരുവന്തപുരം മഹാനരകം ആയേക്കും.നാണയവും വേണം വ്യവസ്സായികളും വരണം.തുറമുഖം നടക്കുന്നത് തന്നെ അദാനിയെ വിളിച്ചോണ്ടു വന്നതുകൊണ്ട്.അതിനും വിഴിഞ്ഞത്തിന് വേണ്ടി നിന്ന ഏലിയാസ് ജോൺ സാറ് എതിരായിരുന്നു. ഇപ്പോഴും കണക്ടിവിറ്റിയാണ് ആവശ്യം.എങ്കിലേ വ്യവസ്സായകോൺക്ലേവ് ഫലപ്രദമാകൂ.അത് പറയാൻ വ്യവസ്സായ പശ്ചാത്തലം ഇല്ലാത്ത ഇവിടെ ആളില്ല.തിരുവന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് മുന്നോട്ട് വന്നാൽ കൊള്ളാമായിരുന്നു.അവരും മുൻഗണന കൊടുക്കുന്നത് കളിയിക്കാവിളക്ക് കിഴക്കോട്ടാണ്.
Trivandrum Portന്റെ ട്രയൽ റൺവിജയകരമായി പൂർത്തിയാക്കി. ആഴ്ചകൾക്കകം പോർട്ടിന്റെ ഉൽഘാടനം നടക്കും. മനോഹരമായ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വീട് വച്ചു നാലു ചുറ്റും മതിലും കെട്ടി വീട്ടിലോട്ട് പ്രവേശിക്കാൻ ഗേറ്റുമില്ല വഴിയുമില്ല. അതാണിപ്പോൾ Trivandrum Portന്റെ അവസ്ത. മേജർ തുറമുഖത്തിനു റയിൽ, റോഡു കണക്ടിവിറ്റിയുമില്ല. എന്നു കിട്ടുമെന്ന് ഉറപ്പുമില്ല. ലോക ശ്രദ്ധ ആകർഷിച്ച ഈ തുറമുഖത്തിന്റെ ആസൂത്രകരും നിർമ്മാണ വിദഗ്ദ്ധരും ഇതിനെന്തു മറുപടി പറയും.
പ്രതീക്ഷ 😂..കപ്പലുകൾ വന്നു പോകുന്നു,സർകാരിന് വരുമാനവും. നാട്ടുകാർ കടപ്പുറത്ത് ' പാടി പാടി 'ഇരിക്കുന്നു- " വെറുതെ ഞാനെന്തിനീയെരിയും വെയിലത്ത് വായ് നോക്കി ഇരിക്കണ്...."😂😂😂😂
ആർക്കാനും വേണ്ടി ഓർക്കാനിക്കാൻ പോകുന്ന കോൺക്ലെവ് എന്നെ തട്ടിക്കൂട്ടു പരിപാടി. രണ്ടു പരിപാടിയും തിരുവനന്തപുരത്തു നടത്തിയിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. മന്ത്രിക്കു അത് പിടിക്കൂല.
Next comedy is Kerala sports ministry bringing Messi and Argentina instead of improving our football facilities and supporting our local Kerala players. Kerala governments philosophy is provide Bread and Circus to people and Kerala public are happy to have such fake enjoyment. Both are made for each other. Messi and Argentina's pockets are going to be filled nicely. Many clowns are saying this Messi Argentina football match is going to generate revenue for Kerala government, yes our Kerala publics money is going to go into the pockets of our corrupt Kerala politicians and bureaucrats. When will these clowns realize that we need to generate government revenue from external sources such as foreign trade, methanol bunkering, manufacturing, international tourism, being international education provider etc... instead of just collecting money from Kerala public through alcohol, lottery tickets, and bread and circus philosophy events.
🎉 പുതിയ തലമുറ വരും ഊർജ്ജസ്വലതയോടെ🎉
❤Elias John❤
👉 വമ്പൻ പോർട്ടുകളുടെ നമ്മളെയും ഉൾപ്പെടുത്തി👈🌹🌹
വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം പ്രവർത്തനക്ഷമം ആകുമ്പോൾ ദേശീയ പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കോ റെയിൽ പാത വഴി ബന്ധിപ്പിക്കുന്നതിനോ ഉള്ള നടപടികൾ ഇതുവരെയും കാര്യക്ഷമമായി നടക്കാത്തതിൽ അതിശയം തോന്നുന്നു.
TVM/TVM port inte കൂടുതൽ വികസനസ്സാദ്യഥകൾ, expansion മേഖലകൾ etc.detailed ആയിട്ട് Discuss ചെയ്തെങ്കിൽ, വളരെ ഉപകാരം ആയിരുന്നു. Expecting more from this channels
Good Morning Sir .
Vizhinjam is not a small fish, eventhough no proper support from various sources.
Hope Good.
Expect everything will be done.
All the best.
❤🎉
നമസ്കാരം പ്രിയരേ.
നമ്മുടെ വിഴിഞ്ഞം പോർട്ട് phase 2 developement ഇൽ ഒരു ship maintenance and repair unit സ്ഥാപിക്കാൻ സാധികില്ലേ. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് വിഴിഞ്ഞം പോർട്ടിൽ ഉപയോഗിക്കാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. VISIL ഒരു joint venture ഇൽ L&T,cochin shipyard കമ്പനികൾക്ക് ഒരു പ്രൊപ്പോസൽ കൊടുത്തുകൂടെ.trivandrum പോർട്ട് conclave ഇൽ ഇത് ഒരു ചർച്ചാ വിഷയം ആക്കണം ഇത് പൂവാർ shipyard പ്രസക്തി വർധിപ്പിക്കും.🙏🏻
Pl send ur contact to 9847124633
Port commissioning kazhiyan dec last avum. 2 cranes+ yard work+brakewater works und
Hello 448
Trivandrum brand എന്ന നിലയിൽ ഉള്ള TAG LINE ഇപ്പോഴത്തെ സർക്കാർ ഒരിക്കലും promote ചെയ്യാറില്ല... പകരം KOCHI യെ സർക്കാർ പരമാവധി ഉപയോഗിക്കുന്നുണ്ട്... നമ്മുടെ PORT സ്നേഹിതർ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ..? Tvm ഒരിക്കലും കേരളത്തിലോ ഇന്ത്യയിലോ ലോകത്തിലോ ഉണ്ടെന്ന് ആരും അറിയരുത്.... ല്ലേ?
ഇപ്പം വിഴിഞ്ഞം അറിഞ്ഞാപ്പോരേ.കാലാന്തരത്തിൽ,അത് കാലാന്തരം ആണ്,ചിലപ്പോൾ തിരുവന്തപുരം മഹാനരകം ആയേക്കും.നാണയവും വേണം വ്യവസ്സായികളും വരണം.തുറമുഖം നടക്കുന്നത് തന്നെ അദാനിയെ വിളിച്ചോണ്ടു വന്നതുകൊണ്ട്.അതിനും വിഴിഞ്ഞത്തിന് വേണ്ടി നിന്ന ഏലിയാസ് ജോൺ സാറ് എതിരായിരുന്നു.
ഇപ്പോഴും കണക്ടിവിറ്റിയാണ് ആവശ്യം.എങ്കിലേ വ്യവസ്സായകോൺക്ലേവ് ഫലപ്രദമാകൂ.അത് പറയാൻ വ്യവസ്സായ പശ്ചാത്തലം ഇല്ലാത്ത ഇവിടെ ആളില്ല.തിരുവന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് മുന്നോട്ട് വന്നാൽ കൊള്ളാമായിരുന്നു.അവരും മുൻഗണന കൊടുക്കുന്നത് കളിയിക്കാവിളക്ക് കിഴക്കോട്ടാണ്.
Trivandrum Portന്റെ ട്രയൽ റൺവിജയകരമായി പൂർത്തിയാക്കി. ആഴ്ചകൾക്കകം പോർട്ടിന്റെ ഉൽഘാടനം നടക്കും. മനോഹരമായ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വീട് വച്ചു നാലു ചുറ്റും മതിലും കെട്ടി വീട്ടിലോട്ട് പ്രവേശിക്കാൻ ഗേറ്റുമില്ല വഴിയുമില്ല. അതാണിപ്പോൾ Trivandrum Portന്റെ അവസ്ത. മേജർ തുറമുഖത്തിനു റയിൽ, റോഡു കണക്ടിവിറ്റിയുമില്ല. എന്നു കിട്ടുമെന്ന് ഉറപ്പുമില്ല. ലോക ശ്രദ്ധ ആകർഷിച്ച ഈ തുറമുഖത്തിന്റെ ആസൂത്രകരും നിർമ്മാണ വിദഗ്ദ്ധരും ഇതിനെന്തു മറുപടി പറയും.
ഒരു മറുപടിയും പറയേണ്ട കാര്യമില്ലല്ലോ.
Good morning Sir.
Good morning sir 🎉🎉
22 minutes halt answer?
നാളെ
👏👏👏❤️💐👌👍
Super speach
🎉🎉🎉
പ്രതീക്ഷ 😂..കപ്പലുകൾ വന്നു പോകുന്നു,സർകാരിന് വരുമാനവും. നാട്ടുകാർ കടപ്പുറത്ത് ' പാടി പാടി 'ഇരിക്കുന്നു- " വെറുതെ ഞാനെന്തിനീയെരിയും വെയിലത്ത് വായ് നോക്കി ഇരിക്കണ്...."😂😂😂😂
ആർക്കാനും വേണ്ടി ഓർക്കാനിക്കാൻ പോകുന്ന കോൺക്ലെവ് എന്നെ തട്ടിക്കൂട്ടു പരിപാടി. രണ്ടു പരിപാടിയും തിരുവനന്തപുരത്തു നടത്തിയിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. മന്ത്രിക്കു അത് പിടിക്കൂല.
Sir Lashker job vacancy undo
Natural പോർട്ട് അല്ലാത്തതിനാൽ ചിലവ് കൂടും.
What’s a natural port? Svayambhu cranes?
Simple shows and lack of an efficient system will not be EFFICIENT.
Next comedy is Kerala sports ministry bringing Messi and Argentina instead of improving our football facilities and supporting our local Kerala players. Kerala governments philosophy is provide Bread and Circus to people and Kerala public are happy to have such fake enjoyment. Both are made for each other. Messi and Argentina's pockets are going to be filled nicely. Many clowns are saying this Messi Argentina football match is going to generate revenue for Kerala government, yes our Kerala publics money is going to go into the pockets of our corrupt Kerala politicians and bureaucrats. When will these clowns realize that we need to generate government revenue from external sources such as foreign trade, methanol bunkering, manufacturing, international tourism, being international education provider etc... instead of just collecting money from Kerala public through alcohol, lottery tickets, and bread and circus philosophy events.
NOBODY BANGLADESI ATITI MUSLIM LABOUR NOT ALLOWED IN INDIA ESPESLY(KERALA)FUTER THERE IS BIG PROBLEM FOR INDIA.!!!!!.
കേരള സർക്കാരിനെ ള കഴ്ത്താനുള്ള ഒരു അവസരവും വിട്ടുകളയരുത്.
വലിയ പ്രതീക്ഷ വേണ്ട