Dump Her | Manuja Mythri | Litmus'23

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 170

  • @sumangm7
    @sumangm7 Год назад +29

    വ്യത്യസ്തവും വളരെ ഉപകാരപ്രദവുമായ പ്രസംഗം 👍🏼👌🏼👏

  • @AbdurahimEk
    @AbdurahimEk Год назад +20

    വളരെ നല്ലത്. സ്ത്രീകൾക്ക് പ്രത്യേകിച്ചും ഉപകാരപ്പെടുന്ന ക്ലാസ്. 🌹🙏🌹

  • @msprasanthmarayath
    @msprasanthmarayath Год назад +8

    Such an excellent speech. Thank you, Manuja.

  • @kanakendrankt4595
    @kanakendrankt4595 Год назад +9

    പൂർണമായും കാർഡിയോ അവഗണിക്കേണ്ട കാര്യം ഇല്ല,20 min കാർഡിയോ,20 min mucile സ്‌ട്രെങ്ത് train,10 മിനിറ്റ് സ്‌ട്രെച്, ഇങ്ങനെ ചെയുന്നതാണ് നല്ലതു
    .
    നല്ല പ്രസന്റേഷൻ Manju 👏👏

    • @skariaroy5988
      @skariaroy5988 Год назад

      കാർഡിയോ വെച്ച് കൊറച്ചു ഒന്ന് weight കൊറഞ്ഞിട്ടു . weight traning ചെയ്താൽ നല്ലതായിരിക്കും എന്ന് തോനുന്നു . ഒരു 5 to 8 kg . കൊറച്ചിട്ടു പിന്നെ weight traning add ചെയ്യുക .

    • @kanakendrankt4595
      @kanakendrankt4595 Год назад +1

      20-20-5...മിനുട്സ്... കാർഡിയോ, mucile, സ്‌ട്രെച്.. ഇങ്ങനെ ചെയുന്നത് ആണ് നല്ലതു 👍

    • @skariaroy5988
      @skariaroy5988 Год назад

      @@kanakendrankt4595 cardio ടൈം നോക്കാതെ calories or Heart rate focus ചെയ്യുന്നതാണ് നല്ലതു . ഒരു 300 to 500 calories or 160bpm for 30 minutes . എന്നിട്ടു ഒരു 3 to 4 excercise 4 reps. ഇത് work ആകും . പിന്നെ patience വേണം. പത്തു കിലോ ഒരു 5 മാസം കൊണ്ട് കുറച്ചാൽ മതി . Lifestyle ആണ് മാറേണ്ടത് . Diet അല്ല . അതാണ് crash diets ഇന്റെ പ്രശ്നം .

  • @josecv7403
    @josecv7403 Год назад +12

    മനുജ മൈത്രിക്ക് നന്ദി 🙏
    എസ്സെൻസ് ഗ്ലോബലിനു നന്ദി 🙏❤️

  • @sureshkumar-ew4hs
    @sureshkumar-ew4hs Год назад +12

    വളരെ വ്യത്യസ്ഥമായ വിഷയം - മികച്ച അവതരണം. ❤🎉

  • @ayammayaone
    @ayammayaone Год назад +2

    Excellent presentation!

  • @sachinmayakrishnan7432
    @sachinmayakrishnan7432 Год назад +4

    Thats an insightful presentation. Thank you Manuja

  • @tindofrancy3567
    @tindofrancy3567 Год назад +1

    Variety topic from u……. But very POWERFULL & very very useful………👌👍

  • @sarithaanoop8833
    @sarithaanoop8833 Год назад +12

    Well-done Manuja...🎉

  • @Chitravittal
    @Chitravittal Год назад +3

    Amazing.. what a thoughtful speech

  • @sindhugireesan5515
    @sindhugireesan5515 Год назад +9

    Proud of you manuja,rock🎉🎉🎉❤❤

  • @Smithahumanist
    @Smithahumanist Год назад +3

    ❤️❤️❤️❤️🎉 thanks Manuja 😇 for the motivation.

  • @Science-e2
    @Science-e2 Год назад +6

    I am in love with science ❤❤

  • @hjyjuj
    @hjyjuj Год назад +2

    Very useful 😃

  • @michealshebinportlouise9625
    @michealshebinportlouise9625 Год назад +3

    Be empowered🔥

  • @yasikhmt3312
    @yasikhmt3312 Год назад +3

    വളരെ നന്നായിട്ടുണ്ട്. ഉപകാരം ഉള്ള വീഡിയോ. താങ്ക്സ്. 😊

  • @riyaskv5436
    @riyaskv5436 Год назад +3

    Good presentation... thank you

  • @sreenaths9304
    @sreenaths9304 Год назад +5

    GOOD presentation 🤩🤩👍🏻👍🏻👍🏻

  • @rajanineelakandan1177
    @rajanineelakandan1177 Год назад +2

    Much respect ❤❤

  • @sonasabu1664
    @sonasabu1664 Год назад

    Thank You So Much ❤ Manuja

  • @nishahameed
    @nishahameed Год назад +2

    Very nice talk ❤

  • @najeebebrahim9040
    @najeebebrahim9040 Год назад +5

    Teaching skill🎉

  • @DrAnu-uz3hh
    @DrAnu-uz3hh Год назад +1

    Much respect 👏🏻👏🏻👏🏻now this make sense❤️

  • @BaburajEp
    @BaburajEp Год назад +3

    Well done.

  • @faisiakbar
    @faisiakbar Год назад +2

    Relevant speech👍

  • @esunilkumare
    @esunilkumare Год назад +5

    Thank you for sharing this. I had been eagerly waiting for this video since viewing the same at the venue in person. I truly want to share this content with my closest friends and family. Kudos Manuja 👏

  • @gouriishan2179
    @gouriishan2179 Год назад +1

    Very informative presentation ❤

  • @lesleymendez1443
    @lesleymendez1443 6 месяцев назад

    Welcome manuja Please came back

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY Год назад

    Spot on points and clarifications

  • @renjithsmith
    @renjithsmith Год назад

    Excellent presentation 👏👏👏

  • @freethinker3323
    @freethinker3323 Год назад +2

    Thank you

  • @danielthomas5401
    @danielthomas5401 Год назад +2

    Really motivating.

  • @harold_finch
    @harold_finch Год назад +4

    was waiting for this❤

  • @willyjacob7329
    @willyjacob7329 Год назад +2

    Very good 👏👏👏👏

  • @mjpl1967
    @mjpl1967 Год назад

    Adipoli presentation 👍🏼

  • @walkwithlenin3798
    @walkwithlenin3798 Год назад

    ❤ good presentation.

  • @victornoborsky9606
    @victornoborsky9606 Год назад +9

    മാസ്സ് ഇൻട്രോ യാണല്ലോ രജനീകാന്ത് തോറ്റുപോകും 😊😊.

  • @snehalatha56
    @snehalatha56 Год назад +1

    Awareness and nice speech ❤🎉

  • @00badsha
    @00badsha Год назад

    Thanks for sharing

  • @അൽഫി
    @അൽഫി Год назад +2

    I like this version of Manuja more❤

  • @roymammenjoseph1194
    @roymammenjoseph1194 Год назад +1

    You decided to shed. It rocks. We are stronger if we eat and exercise properly.

  • @arunsekhara4895
    @arunsekhara4895 Год назад

    വളരെ നല്ലൊരു വിഷയം മനുജാ..സ്‌ട്രെസ് ഈറ്റിംഗ് സ്വഭാവമുള്ള ഞാൻ ആഹാരം പാഴാക്കി കളയരുത് എന്ന ചിന്തയിൽ വീട്ടിൽ കുട്ടികൾ കഴിച്ചിട്ട് ബാക്കിവെക്കുന്നതുകൂടി കഴിക്കും. കഴിക്കാനായി എടുക്കുന്ന ഭക്ഷണംപോലും പൂർണ്ണമായി കഴിച്ചു തീർക്കാത്ത എന്റെ ഭാര്യ കുട്ടികൾ ബാക്കിവെച്ചതെന്നല്ല ആര് ബാക്കിവെച്ചതും കഴിക്കില്ല. ആഹാരം പാഴാക്കികളയരുതെന്ന എന്റെ ബലഹീനത ഉപേക്ഷിക്കാനേ പറ്റൂ.

    • @SimpleCraftIdea
      @SimpleCraftIdea Год назад

      ഞാനും ഭക്ഷണം പാഴാക്കുന്നതിൽ വിഷമമുള്ള ആളായിരുന്നു.... ബാക്കിയാവുന്നതെല്ലാം തിന്നു തീർത്തു... അത് പക്ഷെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടും എന്നേയുള്ളു.... കളയുന്ന ഫുഡ്‌ കാക്കയോ, പൂച്ചയോ, പട്ടിയോ, കോഴിയോ കഴിച്ചോളും... അവയൊന്നും നമ്മുടെ വീട്ടിൽ ഇല്ലയെങ്കിലും സാരമില്ല, അത് വല്ല ബക്റ്റീരിയയോ, സൂഷ്മാണുക്കളോ ഭക്ഷണമാക്കിക്കോളും... ഈ ഭൂമിയിൽ ഒരു വസ്തുവും പാഴാവുന്നില്ല....

  • @sreenaths9304
    @sreenaths9304 Год назад +3

    Waiting ആയിരുന്നു....... 🥰🥰🥰🥰🥰

  • @Sleeperknot
    @Sleeperknot Год назад +12

    The major takeaway is that everyone should KEEP MOVING. The human body isn't designed to sit idle the whole day. Weight training may not be mandatory, it is okay to even play some sports, swim, or jog. The key is to MOVE IT. A major share of society, especially women, are 'mentally' allergic to physical activity. മലയാളത്തിൽ പറഞ്ഞാൽ "വിയർപ്പു എനിക്ക് അല്ലെർജി ആണ്" 🤣

  • @anoopkvpoduval
    @anoopkvpoduval Год назад +2

    ശരീരം Fat adopted ആക്കാന്‍ sugar intake നിര്‍ത്തുക ആണ്‌ ആദ്യം വേണ്ടത്. Sugar insulin surge and insulin resistance, ഒക്കെ ഉണ്ടാക്കും അതുകൊണ്ട്‌ ശരീരത്തിലെ fat burn തടസ്സ പെടുത്തും. വിശപ്പ് ഔട്ട് ഓഫ് control ആക്കും.

    • @salimsha326
      @salimsha326 Год назад

      Njn 4 ice cream kudich tea kudich fat kurachitind

  • @vishnudasks
    @vishnudasks Год назад +6

    Kolambi channels new videos onum kannunilalo??

  • @JabraJabra-c5k
    @JabraJabra-c5k Год назад

    Good speach 👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад +3

    ഞാനും വന്നിരുന്നു നിശാഗന്ധി യിൽ മഴ കുറച്ചു ബുദ്ധി മുട്ടിച്ചു എങ്കിലും നല്ല പ്രോഗ്രാം ആയിരുന്നു പക്ഷേ രാജീവ്ഗാന്ധി യിൽ പോലേ ആയില്ല.

  • @muthoosworld4334
    @muthoosworld4334 Год назад +3

    👍👍👍മനുജ 👍

  • @anitechmedia8443
    @anitechmedia8443 Год назад +1

    She is advanced😊😊😊😊

  • @vvk5372
    @vvk5372 Год назад

    Wonderful..
    Orupaadu perk njan ith parnaj kodukkaan nokki..

  • @hector1094
    @hector1094 Год назад

    Applicable to men also.

  • @loma1234561
    @loma1234561 Год назад +3

    അപ്രതീക്ഷിതമായിപ്പോയി 😀😀👍

  • @surendrannujoom3879
    @surendrannujoom3879 Год назад

    ❤super

  • @rasisaleem863
    @rasisaleem863 Год назад +4

    Manuja...😍

  • @ranjeesh490
    @ranjeesh490 Год назад +1

    Super

  • @sunilpanhikayil5824
    @sunilpanhikayil5824 Год назад +1

    ശരിയാണ്, നേഴ്സ് ജോലി ചെയ്യുന്ന സ്ത്രീകൾ മിക്കവരും ഫിറ്റ് ആണെന്ന് ഞാൻ സ്ത്രീകളോട് പറയാറുണ്ട്.
    കേരള സ്ത്രീകൾ കണ്ണ് തുറക്കട്ടെ. പക്ഷെ ഒന്നുണ്ട് ചിലർക്ക് അല്പം പോലും വേദന സഹിക്കാൻ പറ്റില്ല, അവർക്ക് moderate ഡാൻസ് നിർദ്ദേശിക്കാം.

  • @jamsheenatv8103
    @jamsheenatv8103 Год назад +2

    Interesting

  • @KishorKumar-pt1pv
    @KishorKumar-pt1pv Год назад +4

    ഇത് ലേഡീസിനു മാത്രമല്ലല്ലോ എല്ലാവർക്കും ഉപകാരപ്രധമാണല്ലോ

  • @Sh_96_s
    @Sh_96_s Год назад +1

    Manuja chechi 🔥🔥🔥

  • @roymammenjoseph1194
    @roymammenjoseph1194 Год назад +1

    It is time we did speak up.

  • @paloli123
    @paloli123 Год назад +1

    Njanum ee paribaadiyil undaairunnu😊

  • @vimalkv4209
    @vimalkv4209 Год назад +6

    ഒരു ദിവസം ചുരുങ്ങിയത് നാലുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ എന്നിട്ടും പോഷകാഹാര കുറവുള്ളവരാണ് നമ്മൾ .എവിടെയോ എന്തോ തകരാറുണ്ടല്ലോ എന്ന് ചിന്തിക്കാൻ ആ ഒരു കാര്യം തന്നെ നോക്കിയാൽമതി

  • @akhilksankar3499
    @akhilksankar3499 Год назад +1

    മനൂ ❤❤

  • @sindhumarkose5729
    @sindhumarkose5729 Год назад +4

    👏🏻👏🏻👏🏻👍🏻

  • @aneexxxx
    @aneexxxx Год назад

    Where is she now ???

  • @Aiandhumanzz
    @Aiandhumanzz Год назад +4

    👌🏻👌🏻👌🏻

    • @aswathyp2997
      @aswathyp2997 Год назад

      Thank u u tube for dis wonderful video suggestion

  • @subinsubash7667
    @subinsubash7667 Год назад

    Chechi you are very beautiful. I love you very much❤

  • @sunilsapien955
    @sunilsapien955 Год назад +1

    ❤❤❤

  • @Joelvarghese6
    @Joelvarghese6 10 месяцев назад

    What happened to kolambi

  • @dilip5322
    @dilip5322 Год назад +1

  • @Madrasapottan
    @Madrasapottan Год назад +1

    💜

  • @Trueindiannationalist
    @Trueindiannationalist Год назад +5

    1st comment❤

  • @gurusekharank1175
    @gurusekharank1175 Год назад

    ❤😊manuja❤❤❤

  • @achuachu6754
    @achuachu6754 Год назад

    👌

  • @swapnasapien.7347
    @swapnasapien.7347 Год назад +2

    👍👍👍

  • @sujithopenmind8685
    @sujithopenmind8685 Год назад

    Tyson Fury vs francis ngannou who chance to win?

    • @kalippan.
      @kalippan. Год назад

      fury all day, unless it is a MMA bout

  • @anithajose33
    @anithajose33 Год назад

    Intermittent fasting, no sugar,not much carb,not much fruits

  • @sony6072
    @sony6072 Год назад

    👍👍👍😊

  • @vinodkumar.k.kkannoth8730
    @vinodkumar.k.kkannoth8730 Год назад

    👍👍❤

  • @jijojith7434
    @jijojith7434 Год назад

    👍👍👍👍👌👌👌

  • @emilchandy
    @emilchandy Год назад

    What should we do next? Whom shall we consult?

  • @himas3171
    @himas3171 Год назад

    Content 👍👌

  • @jamespfrancis776
    @jamespfrancis776 Год назад +1

    👍❤🌷👍

  • @gk3516
    @gk3516 Год назад

    👍🏋️‍♀️

  • @achuaromalvlog
    @achuaromalvlog Год назад +1

    എല്ലാരും സ്ത്രീ financially independent ആവണം ആവണം എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു വല്ലായ്മ ആണ്. ജോലി അന്വേഷിച്ചാൽ കിട്ടണ്ടേ 😢, ചുമ്മാ അങ്ങ് independent ആവാൻ പറ്റില്ലല്ലോ.

  • @trumpk7019
    @trumpk7019 Год назад +1

    👍

  • @sreekumar3379
    @sreekumar3379 Год назад +2

    👏👏🙏

  • @bobram443
    @bobram443 Год назад

    മനൂജ എന്താണ് ജോലി

  • @j.p.p7167
    @j.p.p7167 9 месяцев назад

    അപ്പൊ മാഡം ആത്മീയ വിമർശനം വിട്ടോ??

  • @shayjuantony1524
    @shayjuantony1524 2 месяца назад

    സ്കൂള് കുടുംബ പ്രാദേശിക ഗ്രൂപ്പുകളിലേക്ക് മനോജേയും എസ്എൻസിനെയും പരിചയപ്പെടുത്താൻ ഒരു അവസരം കാത്തിരിക്കുകയായിരുന്നു😂😂😂

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +1

    നമ്മളുടെ ഏറ്റവും പ്രശ്നം ഭക്ഷണം തന്നെയാണ്....ചുമ്മാ carbohydrate വാരി തിന്നും...വേറെ ഒന്നും കഴിക്കുകയും ഇല്ല...പിന്നെ ഈ Fats, Proteins , vitamins, minerals, Fiber ഒക്കെയുള്ള food നു നല്ല വിലയും ആണ്....😅

  • @ellie7542
    @ellie7542 Год назад +2

    I think women after 30 putup weight because of their hormones... After there pregnency and delivery they putup weight because of their hormonal balance... Other couse is overeating and lack of self motivation...

    • @deepakvg4749
      @deepakvg4749 Год назад

      These are just two factors related to ageing, but these have minimal effect if your are having an active life. This is evident in women in health conscious cultures like the west. Just keep moving

  • @anjuvincent1179
    @anjuvincent1179 Год назад +1

    Good presentation... But ഒരുപാടു effect നമ്മുടെ bodil ഉണ്ടാക്കാൻ കഴിവുള്ള group of exercise aanu cardio exs or aerobic exs. Body muscles nu mathram alla heart musclesnum lungsinum ഒക്കെ അത് വളരെ നല്ലതാണു... Bp sugar cholestrol regulation cheyan etttavum നല്ല ഒരു മാർഗം cardio ആണ്... Ethu കൂടാതെ ഒരുപാടു ഒരുപാടു effect ഒള്ള ഒരു type of exercisene പൂർണമായും avoid ചെയ്ത വളരെ വളരെ unscientific ആണ്....

    • @manujamythri3268
      @manujamythri3268 Год назад +1

      നമ്മുടെ നാട്ടിലെ സ്ത്രീകൾ, as a gym trainer i can easily say that, most of the women prefer to do cardio only. I just criticized that part only

  • @kalippan.
    @kalippan. Год назад

    Asian games കണ്ടപ്പോ athletesനെ കണ്ടാൽ അസൂയ തോന്നും super modelsനെ പോലെയിരിക്കുന്നു🥲

  • @MrChethalan
    @MrChethalan Год назад +1

    I dint find anything woww in this….we have hundreds of videos in both malayalam English and other languages pertaining to the topic in youtube….I felt like an amateur presentation

  • @loma1234561
    @loma1234561 Год назад +7

    അടുത്ത ലിറ്റമ്സിന് സിക്സ് പാക്ക് / സ്ലിം ബ്യൂട്ടി ആയി വന്ന് അവിടെയുള്ള വയറന്മാരെ ഞെട്ടിക്കണം 👍👍👍All the best 😀

  • @GAMMA-RAYS
    @GAMMA-RAYS Год назад +1

    ലെവള് യുക്തി വാദി അല്ലെ, ഇപ്പൊ അത് ഒക്കെ വിട്ടു വിശ്വാസി ആയോ 😍

  • @sunilpanhikayil5824
    @sunilpanhikayil5824 Год назад

    പ്രിയ മനുജ
    കഴിഞ്ഞു കഴിഞ്ഞാൽ വേണ്ട. കഴിഞ്ഞാൽ എന്ന് മാത്രം മതി പ്ലീസ്