Debate: Is Homeopathy Scientific? (ഹോമിയോപ്പതി ശാസ്ത്രീയമോ?) - Krishna Prasad Vs Dr. Felix James

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,2 тыс.

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 5 лет назад +171

    നമ്മൾ ക്ഷണിച്ചിട്ടാണ് അയാൾ വന്നത് കയ്യടി ഒരു വെറുപ്പ് ഉണ്ടാക്കും.. സന്തോഷത്തോടെ ആശയങ്ങൾ പങ്കുവെക്കണം..

    • @balachandranpulikkuzhy9513
      @balachandranpulikkuzhy9513 3 года назад +5

      അലോപ്പതിക്ക് യന്ത്ര സഹായത്തോടെ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങളുണ്ട്.
      എന്തൊക്കെ ഉണ്ടായാലും Icu വിനും വെൻറിലേറ്ററിനും അപ്പുറം മോർച്ചറിയാണ്.
      എല്ലാ ശാസ്ത്രത്തിനും പരിമിതിയുണ്ട്. ഹോമിയോയ്ക്കും ആ പരിമിതിയുണ്ട്.
      ഹോമിയോയെ കണ്ണടച്ച് എതിർക്കുന്ന ഒരു പ്രവണത ഇപ്പോൾ കൂടുതലാണ്.
      അത് കൊറോണയെ പ്രതിരോധിക്കാൻ കുട്ടികൾക്ക് അർസേണിക്ക് ആൽബ് നൽകാൻ തുടങ്ങിയതോടെയാണ്.
      കൊറോയുടെ വരവോടെ ലോകമെങ്ങുമുള്ള അലോപ്പതി മരുന്നു കമ്പനികൾ വലിയൊരു ആഗോള കൊള്ളയടിയാണ് പ്രതീക്ഷിച്ചത്.
      ഇന്ത്യയിൽ ഒരു ഡോസ് വാക്സിന് 1500 രൂപയാണ് വിലയിട്ടത്.130 കോടി ജനങ്ങൾക്ക് രണ്ട് ഡോസ് വാക്സിന് 3000 രൂപ വച്ച് കൂട്ടി നോക്കുക. ലോകത്ത് 700 കോടി ജനങ്ങളുണ്ട്. കണക്ക് കൂട്ടുക.സുപ്രീം കോടതി ഇടപ്പെട്ടാണ് ഇന്ത്യയിൽ വാക്സിൻ സൗജന്യമാക്കിയത്.
      പത്ത് രൂപയുടെ ഹോമിയോ മരുന്നുകൊണ്ട് കുട്ടികൾക്ക് പ്രതിരോധ ശക്തി ഉണ്ടാകുമെങ്കിൽ വാക്സിൻ കമ്പനികളുടെ കൊള്ളയടിക്ക് തിരിച്ചടിയാകുമെന്ന് മരുന്ന് കമ്പനികൾ ഭയക്കുന്നു.അതുകൊണ്ടാണ് അലോപ്പതി ഏജൻറന്മാർ ആയുർവേദത്തെയോ മറ്റ് മെഡിസിൻ വിഭാഗത്തെയോ പ്രതിരോധിക്കാതെ ഹോമിയോ ചികിൽസയ്ക്കെതിരെ അപവാദം പ്രചരണം നടത്തുന്നത്..

    • @satheeshvinu6175
      @satheeshvinu6175 3 года назад +7

      @@balachandranpulikkuzhy9513 അല്ല, മരുന്ന് ആണോ ഹോമിയോ എന്ന് ആദ്യം ചിന്തിക്കൂ, മരുന്ന് മാഫിയ അല്ലല്ലോ ഇവിടുത്തെ വിഷയം, പിന്നെ diseases and habitual diseases ഇതിനെ മനസ്സിലാക്കണം, പിന്നെ അത്യാവശ്യ സമയത്ത് നിങ്ങളെ സഹായിക്കാത്ത ഒരു മരുന്ന് പിന്നെ നിങൾ എന്തിന് ഉപയോഗിക്കണം, അതായത് അത്യാവശ്യത്തിന് മോഡേൺ med. ബാക്കി ടൈമിൽ കുറ്റം പറയാനും mod. Med.

    • @sruthygeorge1641
      @sruthygeorge1641 Год назад

      നമുക്ക് വേണ്ടത് റിസൾട്ട്‌ ആണ്.ഹോമിയോപ്പതി ഒരുപാട് പേർക് ഹോമിയോ ചികിത്സ കൊണ്ട് ഫലം ഉള്ളതുകൊണ്ടാണ് ഹോമിയോ ഇവിടെ നിലനിൽക്കുന്നത്

    • @ushaprasad8052
      @ushaprasad8052 Год назад

      ​@@sruthygeorge1641ഫലം ഉണ്ട് എന്ന് തോന്നിക്കുകയാണ് ചെയ്യാറ് സഹോദരാ. അല്ലാതെ ഫലം ഉണ്ട് എന്ന് കാണിക്കുകയല്ല.

    • @prathyushprasad7518
      @prathyushprasad7518 Год назад

      ​@@sruthygeorge1641ഫലം ഉണ്ട് എന്ന് തോന്നിപ്പിക്കുക മാത്രമാണ്.

  • @josephantony34
    @josephantony34 4 года назад +71

    The three most dangerous words in medicine are 'in my experience '.

    • @shirazaboobacker6537
      @shirazaboobacker6537 2 года назад +1

      True, I know a sales person in Pharma industry telling 'according to me'😃😃

    • @johnnybravo4089
      @johnnybravo4089 Год назад

      Actually you can say single most dangerous phrase. Because all three words are not a problem when used in different places.

  • @hari7578
    @hari7578 3 года назад +44

    സഹസംവാദകനെ കുറച്ചു കൂടെ ആദരവോടെ ഉൾക്കൊള്ളണം. പുച്ഛം കലർന്ന അവതരണം അറിവിനേക്കാൾ അഹങ്കാരം സൂചിപ്പിക്കുന്നു, ഇവിടെയാണ് ശ്രീജിത്ത് പണിക്കാരെപോലെ ഉള്ളവരുടെ പ്രസക്തി. രണ്ടു പേർക്കും എസ്സെൻസിനും നന്ദി .

    • @RRr-jf2pu
      @RRr-jf2pu 3 года назад +4

      ഓഹോ വലിയ പണിക്കർ സ്നേഹം

    • @satheeshvinu6175
      @satheeshvinu6175 3 года назад +5

      ഇങ്ങനെ തന്നെ എതിർക്കണം ഇവരെ, ഇവാരുടെ കയ്യിൽ എന്തേലും ഉണ്ടെങ്കിൽ അത് കാണിച്ചു "നിങൾ പറഞ്ഞത് തെറ്റാണ്" എന്ന് പറയണം, അതല്ലേ രീതി. അവരുടെ കൈയ്യിൽ ഒന്നുമില്ല.

    • @ashrafp7412
      @ashrafp7412 3 года назад

      9

    • @ashrafp7412
      @ashrafp7412 3 года назад

      Qq

    • @sumangm7
      @sumangm7 2 года назад +1

      Sarcasm is a good way to deal with in a debate

  • @laxmiroopawarrier3094
    @laxmiroopawarrier3094 5 лет назад +31

    Krishna Prasad is just amazing. He can do great things in his life. Wow.

    • @Optimusprime_683
      @Optimusprime_683 Год назад

      ജാതി അപകർഷതയാണ് പരമ്പരാഗതമായ എന്തിനെയും തള്ളിപ്പറയാനുള്ള ഇതുപോലുള്ള വ്യക്തികളുടെ പ്രചോദനം.
      ഈ ടീമ്സിന്റെയൊക്കെ മറ്റു വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും

    • @tpvin
      @tpvin 7 дней назад

      അതെയതെ 🤣🤣.​@@Optimusprime_683

  • @jakal1591
    @jakal1591 5 лет назад +50

    the language used by the homeo doctor in the second talk was more like a pastor soliciting belief

    • @jayachandranpr9825
      @jayachandranpr9825 5 лет назад +8

      I also felt the same

    • @PR.Gokulnath
      @PR.Gokulnath 4 года назад +4

      24:08... ameen🤣

    • @swapnasapien.7347
      @swapnasapien.7347 3 года назад +1

      😁

    • @satheeshvinu6175
      @satheeshvinu6175 3 года назад

      ആളു "ഹോളി medicine" ennu പറഞ്ഞത് കേട്ടില്ലേ ? അപ്പോപിന്നെ അങ്ങനെയല്ലേ വരു, കൂടെ പ്രത്യേക തരത്തിൽ കഴിച്ചാൽ മാത്രേ അത് ഗുണം ചെയ്യൂ എന്നും പറഞ്ഞു, അപ്പോ തന്നെ മനസ്സിലായില്ലേ, ഇതൊന്നുമില്ലാതെ ഇദ്ദേഹത്തിന് ഒറ്റക്ക് പറ്റില്ല

  • @HariKrishnan-uj1jk
    @HariKrishnan-uj1jk 5 лет назад +64

    Debate like this should be promoted to general people to aware scientific temper and knowledge.
    Great work esSENSE team 🙂

  • @raihanasafeera7322
    @raihanasafeera7322 5 лет назад +14

    What debate ! Krishna Prasad did amazing job . More to see from this young researcher .

  • @jprakash7245
    @jprakash7245 5 лет назад +21

    KP... 24:40 ... 1:00:14 ... 1:30:00 ... 1:59:52
    Q&A session... 2:13:44

  • @najadnajad5753
    @najadnajad5753 5 лет назад +18

    കൃഷ്ണാ, സഹസംവാദകനെ കുറച്ചു കൂടെ ആദരവോടെ ഉൾക്കൊള്ളണം. ശൈലി ഒന്നു കൂടെ ആകർഷമായ രീതിയിലേക്ക് വികസിപ്പിക്കണം. വളരെ മികച്ചരീതിയിൽ പഠിച്ചിട്ടുണ്ട്. കൃഷ്ണനും ഡോക്ടർക്കും അഭിവാദ്യങ്ങൾ

  • @sabilraj331
    @sabilraj331 3 года назад +2

    individualised apporoach ulla oru systethil engane medicine RCT cheyyan pattum ??

  • @royroy3423
    @royroy3423 5 лет назад +4

    Krishnaprasad at his best. You presented the points clearly and with solid science. Dr James presented his side well at all sincerity. Hats off to both Krishnaprasad and Felix for playing within the rules and no transgressions. The audience could have avoided clapping. It is not anything emotional, but for guidance to future of our healing practices. Thank you, Krishnaprasad for representing modern science with due diligence.

  • @05.rasagnavardhanareddy32
    @05.rasagnavardhanareddy32 5 лет назад +12

    Please upload ENGLISH SUBTITLES in this vedio.....This is the topic of intrest of many people....But unable to understand the launguage

    • @05.rasagnavardhanareddy32
      @05.rasagnavardhanareddy32 4 года назад +12

      Yes i'll learn when i need.,but u r no one for me to give a free advise
      Mind ur own buisiness

    • @sheelaunnikrishnan741
      @sheelaunnikrishnan741 4 года назад +2

      @@05.rasagnavardhanareddy32 super bro that is the spirit

    • @05.rasagnavardhanareddy32
      @05.rasagnavardhanareddy32 4 года назад +1

      @@sheelaunnikrishnan741 😁👍

    • @jasin9142
      @jasin9142 3 года назад

      @Katta Kittunni ok boomer😂

    • @swapnasapien.7347
      @swapnasapien.7347 3 года назад

      Yes.. English subtitles are needed to wipe out pseudosciences from india

  • @philipalex1719
    @philipalex1719 5 лет назад +22

    Krishna Prasad explained very well with scientific study methods.👍👍

  • @characterfitness7591
    @characterfitness7591 3 года назад +2

    Krishna prasad is absolutely right, if a diabetic or BP patient ask homeopathic doctor , that I'm taking allopathic medicines should I stop it since now I'm going to start homeopathic medicine, the doctor will reply, no problem you can continue that too, it means even homeopathy doctors don't know whether homeo medicine will work or not, if suppose patients feel some relaxation after consuming both , how can they know which one is benefiting them, there should have been voting at the end of debate, atleast we would known how many agreed or disagreed with both

  • @aazwin6456
    @aazwin6456 5 лет назад +6

    Ente experince kond parayuaa ..mon chevil payup vanit first kanichath english an ...asugam maari but 1 week kainapol same veendum vannu ...vwendum kanichuu....asugam maari same veendum vannnu ..ent onn homeo n kanichnkkii ...allhamdullh pinne mon aa asugam vanitillla

    • @zulfi1984
      @zulfi1984 4 года назад +2

      Good for ur son... But that t prove anything..did they tell u the cause..

    • @swapnasapien.7347
      @swapnasapien.7347 3 года назад +1

      It's the effect of the English medicine he had taken and the normal curing time...not because of the sugar candy😁

  • @akhilraj55
    @akhilraj55 2 года назад +6

    KP is a man with real knowledge...

    • @Optimusprime_683
      @Optimusprime_683 Год назад

      ജാതി അപകർഷതയാണ് പരമ്പരാഗതമായ എന്തിനെയും തള്ളിപ്പറയാനുള്ള ഇതുപോലുള്ള വ്യക്തികളുടെ പ്രചോദനം.
      ഈ ടീമ്സിന്റെയൊക്കെ മറ്റു വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും

  • @dhanushnkgayathrigayathri2180
    @dhanushnkgayathrigayathri2180 3 года назад +9

    Let's welcome persons like Krishnaprasad in the field of giving GREAT AWARENESS to the Public. Congratulations

  • @dearmanchil
    @dearmanchil 3 года назад +10

    After listening to Mr. Felix, homeopathy feels to be like a religion with a prophet named Hannyman. I recall Santosh Pandit while listenig to Mr Felix.

  • @lakshmigautam2435
    @lakshmigautam2435 4 года назад +4

    ഹോമിയോ പതിയെ എതിർക്കുന്ന വിഡിയോകൾ ധാരാളം വരുന്നതുകൊണ്ട് ,ജനങ്ങൾ ഹോമിയോ ചികിത്സയെ കൂടുതൽ അറിഞ്ഞു. ഇപ്പോൾ ഹോമിയോ ഡോക്ടർമാർക്ക് നല്ല തിരക്കാണ് . Patients നു ഇത് നന്നായി ഫലം ചെയ്യുന്നുണ്ടെന്ന് ബോധ്യമായി .
    താങ്കളെപോലുള്ളവരുടെ നല്ല പ്രവർത്തികൾക്ക് കോടാനുകോടി നന്ദി നമസ്കാരം .
    ഹോമിയോ യെ എതിർക്കുന്ന വിഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക . Good Job

  • @binuck4445
    @binuck4445 Год назад

    Sarada krishna homeo medical college,
    എന്താണ്‌ യാഥാര്‍ത്ഥ്യം..?

  • @bjk5983
    @bjk5983 3 года назад +10

    നമ്മൾ അംഗീകരിക്കുന്നതിനെ നമ്മൾ കയ്യടിക്കും, ഇത് നടത്തുന്നത് essence ആണെങ്കിലും എല്ലാ പക്ഷത്തുള്ളോർക്കും പങ്കെടുക്കാമായിരുന്നു

    • @satheeshvinu6175
      @satheeshvinu6175 3 года назад +3

      Homeo ക്കാരുടെ കൈ കെട്ടി വച്ചിട്ട് അല്ല്ല്ലോ മറ്റുള്ളവർ കയ്യടിച്ചത്, ഹോമിയോക്കു കയ്യടിക്കാൻ ഒന്നും ഉണ്ടായില്ല എന്നതാണ് ശരി 😂

  • @mammymammy9834
    @mammymammy9834 2 года назад +7

    അലോപതി ആവശ്യമായ ചില മേഖലയിലെ അലോപ്പതി പറ്റുകയൊള്ളു, / ഹോമിയോപതി വേണ്ടതിന് അത് മതി/ഓരോന്നിനും അതിന്റെ തായ ഗുണങ്ങൾ ഉണ്ട് / അലോപതി രോഗത്തെ മാറ്റുന്നില്ല രോഗത്തിന്റെ ഗൗരവം കുറക്കുകയല്ലാതെ ഒരു രോഗവും നിശ്ശോശം മാറ്റുന്നില്ല / ഹോമിയോപതിയും ആയുർവേദവും രോഗത്തിന്റെ വേര്പിഴി തെറിയുകയാണ്

    • @premsaiprem4763
      @premsaiprem4763 Год назад

      arru parrnu ethoke

    • @subramaniantr2091
      @subramaniantr2091 28 дней назад

      ​​@@premsaiprem4763അയാൾ പഞ്ചസാര വെള്ളം കഴിച്ച് മരിച്ചോട്ടെ. വെറുതെ രക്ഷപെടുത്താൻ ശ്രമിക്കേണ്ട. എത്ര പറഞ്ഞാലും ചിലർക്ക് അവരുടെ അന്ധവിശ്വാസം കളയാൻ ബുദ്ധിമുട്ടാണ്. ഹോമിയോ ഒരു മരുന്ന് തന്നെ അല്ല. ചെറിയ രോഗങ്ങൾക്ക് മരുന്ന് വേണ്ട.. ശെരിയാണ്.

  • @sanilsam7824
    @sanilsam7824 5 лет назад +6

    Is this Krishna prasad's first debate??

  • @chandranp159
    @chandranp159 2 года назад

    You are speaking about observation!!!!!.
    Have you ever obseved effectiveness of the treatment from practical life of people?????.

  • @kabeerkolikkad8996
    @kabeerkolikkad8996 4 года назад +73

    എല്ലാവരും organic ആവുക, chemicals ഉപേക്ഷിക്കുക എന്നൊക്കെ doctor പറയുമ്പോൾ, നമ്മൾ ഒക്കെ collection of chemicals ( molecules) അേല്ലേ!!!

    • @User100-s4q
      @User100-s4q 4 года назад +3

      Sathyam...

    • @josephkj8845
      @josephkj8845 4 года назад +8

      കെമിക്കൽ അല്ലാത്തതായി എന്താണുള്ളത്? നമ്മുടെ ശരീരം തന്നെ കെമിക്കൽസ് നിറഞ്ഞതാണ്.

    • @sangeeth5368
      @sangeeth5368 3 года назад +3

      haha!! Organic ennu parayunnath carbon related molecules ine alle

    • @Dittoks12
      @Dittoks12 3 года назад +1

      @LearnX ThinkX ennum vache body chemical allathaakumo?
      Medicine body kke side effects adikamillthe undaakkunnu. Chemistry enthennariyaatha thannepoolullavar ithokke eduthu kodikkum

    • @kabeerkolikkad8996
      @kabeerkolikkad8996 3 года назад

      @gagu gagu Ah best🥴

  • @jobybose498
    @jobybose498 Год назад

    While I was listening this vedio, just got a question- the truth behind positive thinking and negative thinking. Will this make any impact on our daily life? There are books like power of positive thinking (the author is a religious person) and many modern business books claims the same. When I heard about placebo effect and nocebo effect in medicine in this vedio, i doubt that whether we can link these two as positive and negative thinking? If so, is it a science?

    • @joinsubin
      @joinsubin Год назад +1

      It will give you short term effects and an energy just like placebo. Without hard work and determination and aim you cannot achieve real results

  • @pratheeshlp6185
    @pratheeshlp6185 5 лет назад +14

    I support Mr.Krishna prasaaads view and thoughts .Krishna prasaaad it's excllllllllllllllllllllllnt ..
    Thanks to C.Ravi Chandren Sir as well .
    Weldon team esSense

  • @information8441
    @information8441 3 года назад +27

    Dr. ഫെലിക്സിന്റെ പ്രസംഗം കേട്ട് ആവേശം മൂത്ത് ഹോമിയോപതിയെക്കുറിച്ചുള്ള wikipidea page തുറന്ന് ആദ്യവരി വായിച്ച ലെ ഞാൻ 🤣

    • @shintojames132
      @shintojames132 2 года назад +4

      Pseudoscientific system

    • @Sajid-pt-g3y
      @Sajid-pt-g3y Год назад

      Homeopathy or homoeopathy is a pseudoscientific[1][2][3][4] system of alternative medicine. It was conceived in 1796 by the German physician Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people can cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, the selected substance is repeatedly diluted until the final product is chemically indistinguishable from the diluent. Often not even a single molecule of the original substance can be expected to remain in the product.

    • @anjalikp9764
      @anjalikp9764 Год назад +2

      Same for ayurvedam and many others

  • @youbinas
    @youbinas 5 лет назад +14

    Homeopathy has scientific evidence...how?
    Because our book says so...
    Does it have an any action, and why?
    Yes of course..because our book says so..

    • @pscguru5236
      @pscguru5236 5 лет назад +1

      Like our religions😅😅

    • @Ferozious47
      @Ferozious47 5 лет назад

      Felt like a religious person talking

    • @TeraKnowledge
      @TeraKnowledge 5 лет назад

      😂

    • @babereni
      @babereni 4 года назад

      😂😂😂

    • @chackomathew7000
      @chackomathew7000 3 года назад

      Why countries like USA have stopped treating and teaching homeopathy medicines? I believe homeopathy medicines are useless.

  • @thiagus74
    @thiagus74 5 лет назад +40

    കൃഷ്ണപ്രസാദ്‌ കസറി. വളരെ നല്ല പോയിന്റുകൾ നല്ല ആത്മവിശ്വാസത്തോടെ പറഞ്ഞു എന്നു മാത്രമല്ല, എതിർസംവാദകനെ ഒരിക്കൽ പോലും വ്യക്തിപരമായി അവഹേളിക്കുന്ന ഒരു വാചകവും ഉപയോഗിച്ചില്ല. 👍
    ഡോക്ടർ(അങ്ങനെ വിളിക്കാമോ?) പക്ഷെ വലിയ സൗമ്യന്റെ വേഷം കെട്ടാൻ ശ്രമിച്ചിട്ടും, കൃഷ്‌ണപ്രസാദിന് വിവരം ഇല്ലാഞ്ഞിട്ടാണ് എന്നൊക്കെ അഡ്ഹോമിനെം പലതവണ ഉപയോഗിച്ചു. ബാക്കി മുഴുവനും appeal to authority ആയിരുന്നു. ഒടുക്കം ഗാന്ധിയപ്പൂപ്പൻ വരെ ആരോഗ്യ പണ്ഡിതൻ ആയി! വലിയ കഷ്ടപ്പാട് ആണ് അല്ലെ? 😜

    • @Reji.NTAkerala
      @Reji.NTAkerala 4 года назад

      ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചത് kuraykan ഏതു പഠിക്കും പറ്റും

    • @sinojdhamodaran6653
      @sinojdhamodaran6653 4 года назад +1

      @@Reji.NTAkerala നിങ്ങള് പുലിയാണോ പുപ്പുലി ആണോ ഇക്കാര്യത്തിൽ

    • @drumadathansk
      @drumadathansk 3 года назад

      കൃഷ്ണ പ്രസാദിന് ഹോമിയോപ്പതി എന്തെന്നുപോലും അറിവില്ല. അങ്ങനെ അറിവില്ലാത്ത കാര്യത്തിൽ ബുദ്ധിജീവി ചമയുന്നത് തീരെ യോജിക്കുന്നതല്ല. Thank you krishna prasad, and Dr. Felix

    • @manavankerala6699
      @manavankerala6699 3 года назад +1

      @@drumadathansk homio vrum vishvasam mathram shudha thattippu

    • @drumadathansk
      @drumadathansk 3 года назад

      @@manavankerala6699 ഹോമിയോ മരുന്ന് കഴിക്കാതിരിക്കുക അതല്ലേ നല്ലത്. വെറുതെ എന്തിനു തട്ടിപ്പ് വാങ്ങി കഴിക്കണം. 😄

  • @streetfighter7319
    @streetfighter7319 5 лет назад +20

    ആഹാ..... പെട്ടെന്ന് റിലീസ് ചെയ്തല്ലോ 👍

  • @vijayanporeri3847
    @vijayanporeri3847 2 года назад +19

    ഹോമിയോ, ആയുർവേദം എന്നിവ ശാസ്ത്രവും മൂത്രവും ഒന്നുമല്ല. പക്ഷേ ചില രോഗങ്ങൾക്കെങ്കിലും വളരെ ഫലപ്രദമാണ്. അനുഭവത്തെ നിഷേധിക്കാൻ പറ്റില്ലല്ലോ.

    • @Mr.ChoVlogs
      @Mr.ChoVlogs Год назад +3

      അനുഭവങ്ങൾ ഒന്നിനും തെളിവല്ല. ചക്ക വീണു മുയൽ ചത്തു.

    • @satheeshvinu6175
      @satheeshvinu6175 Год назад

      വീണ്ടും അനുഭവങ്ങൾ, അനിഭവങ്ങൾ ഇവിടെ എടുക്കുന്നില്ല... കാര്യങ്ങൾ കാര്യങ്ങളായി കാണണം, അല്ലാതെ ഈ dr പറഞ്ഞതെല്ലാം ശരിയാണെന്ന് വിശ്വസിക്കല്ലേ

    • @subramaniantr2091
      @subramaniantr2091 28 дней назад

      പറ്റും. That's why you're alive. Remeber this. You're alive because of medicines that were brought into market after studies of decades and suppression of claims using double blind and triple blind tests. Homeo is not a medicine. If you want you believe. You can even check online how many countries have banned it. Oru Wikipedia thorannu nokk.

  • @abhifi
    @abhifi 5 лет назад +129

    ഹോമിയോ കാരണം ഒരു പക്ഷെ ഹോമിയോ ഇല്ലായിരുന്നെങ്കിൽ എന്റെ അനിയൻ മരണപ്പെടില്ലായിരുന്നു... എന്ന് ഇന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ... അറിവായകാലത്തു തന്നെ ഹോമിയോ ചികിത്സാ രീതിയെ കുറിച്ച് ഞാൻ മനസിലാക്കിയിരുന്നു.... എന്റെ സ്വന്തം അനിയൻ (അനീഷ് )അവനു രണ്ടര വയസുള്ളപ്പോൾ ആണ് മരിക്കുന്നത്..... അവനെ പച്ചവെള്ളം കൊടുത്തു കൊന്നു എന്ന് എന്റെ അമ്മക്കെതിരെ എന്റെ ബന്ധുക്കൾ ആരോപണമുന്നയിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.. എനിക്കറിവായപ്പോൾ ഞാൻ കാര്യങ്ങൾ വിശദമായി എന്റെ അമ്മയോട് ചോദിച്ചു.... അമ്മ പറഞ്ഞത് ഇങ്ങനെയാണ്... എന്റെ അമ്മയുടെ വീട് കോളിയൂർ എന്ന സ്ഥലത്താണ്....സാധാരണ അസുഖം വരുമ്പോൾ ആശ്രയിക്കാറ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒന്ന് വിഴിഞ്ഞം രണ്ട് ജനറൽ ഹോസ്പിറ്റൽ... എന്റെ അനിയന് ഒരു വെള്ളിയാഴ്ച ദിവസം പനി തുടങ്ങി അമ്മ തൊട്ടടുത്തുള്ള ഹോമിയോ ക്ളീനിക്കലിൽ കാണിച്ചു മരുന്ന് കൊടുത്തു പിറ്റേന്ന് ആയി. കുറവില്ല പിന്നെയും കാണിച്ചു അങ്ങനെ നാലിദിവസം ഹോമിയോ ചികിത്സയുമായി മുന്നോട്ടു പോയി പിന്നെ പനി കൂടിയും കുറഞ്ഞും നിന്നു പെട്ടെന്നു പനി വളരെ കൂടുകയും അങ്ങനെ കിഴക്കേകോട്ടക്കടുത്തുള്ള ഒരു ഗവർമെന്റ് ഹോസ്‌പിറ്റലിൽ വളരെ സീരിയസായി അവനെ എത്തിക്കുകയായിരുന്നു.... അപ്പോഴേക്കും അവന്റെ രോഗം വല്ലാതെ കൂടിയിരുന്നു ന്യുമോണിയ ആയിരുന്നു... അവർക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല ഒരുദിവസമെങ്കിലും നേരത്തെ അവനെ അവിടെ കൊണ്ടുപോയിരുന്നെങ്കിൽ എനിക്കൊരു സഹോദരനായി അവനിന്നും കാണുമായിരുന്നു അമ്മയെ കുറ്റം പറയാനൊക്കില്ല കാരണം മറ്റുള്ളവരെ പോലെ അമ്മക്കും ഹോമിയോ വിശ്വാസമായിരുന്നു.. ഇന്നും ഹോമിയോ ഉണ്ടെങ്കിൽ 32വർഷം മുൻപത്തെ കാര്യം പറയണോ.... ഇന്നും കൊച്ചു കുട്ടികളെ ഹോമിയോയിൽ കാണിക്കുന്ന എന്റെ കൂട്ടുകാരെയും ബന്ധുക്കളെയും അതിൽ നിന്ന് പിൻതിരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്...

    • @lilumathew893
      @lilumathew893 5 лет назад

      eniyeglum padykku bro

    • @shyammohan2431
      @shyammohan2431 5 лет назад +31

      മിക്കവാറും എല്ലാ ദിവസത്തെ പത്രങ്ങളിലും കാണാം പനി മരണങ്ങൾ... അതും മെഡിക്കൽ കോളേജുകളിലു, ഗവ: ആശുപത്രികളിലും.. ഒരു വർഷം കേരളത്തിൽ മാത്രം ആയിരത്തിലധികം പനിമരണങ്ങൾ, അതും ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ.... എന്നിട്ടും ഇതിൽ ആരും പറഞ്ഞു കണ്ടിട്ടില്ല ഇംഗ്ലീഷ് വിഷം പനിയ്ക് കൊടുത്ത് ആളേ കൊല്ലരുതെന്ന്...

    • @abdullabappu4686
      @abdullabappu4686 5 лет назад +14

      @@shyammohan2431 മിക്കവാറും സിദ്ധവും ഹോമിയോയും പരീക്ഷിച്ച് കഴിഞാണ് മോഡേൺ മെഡിസിനിലെത്തുന്നത്

    • @shyammohan2431
      @shyammohan2431 5 лет назад +23

      ഉവ്വ' ഉവ്വ',, നേരേ തിരിച്ചാ' മോഡേൻ മെഡിസിൻ കഴിച്ച് കിഡ്ണിം കാശും പോയാ ആൾക്കാര് അവസാനം ആശ്രയം ഒരു പരീക്ഷണം എന്നൊക്കെ പറഞ്ഞാ Ayush സിസ്റ്റത്തിൽ എത്തുന്ന.... ഇവിടെ ഒരു പനി വന്നാൽ പാരസെറ്റമോൾ കഴിക്കാത്തത് ആരാ, തുമ്മൽ വന്നാൽ ഒടനെ സിറ്റ്റെസിൽ അണ്ണാക്കിൽ തള്ളാത്തത് ആരാ ഉള്ളത് , ഇതെല്ലാം പയറ്റി അവസാനം വരും ..... ഹോമിയോ കാണിക്കാൻ....

    • @mathewjames9380
      @mathewjames9380 5 лет назад +3

      abhilash homeo ilude kittunathu verum placebo effect matram anu. Modern medicine rational and individualised ayit use cheythal mathi. Somany researches are going on. Mattulla alternative medicines scientific ayi oru base um illathathanu.

  • @chandranp159
    @chandranp159 2 года назад

    KP, you are speaking about the observation of others.
    Please study the effectiveness of treatment from the practical life of people.
    This will help you to avoid foolish comments.

  • @RayzansWorld
    @RayzansWorld 5 лет назад +6

    Homeoyil vitamin medicines undoo... plz rply

    • @drajeeshodanavattam7057
      @drajeeshodanavattam7057 5 лет назад +3

      വൈറ്റമിൻസ് മരുന്നു അല്ല. സപ്ലിമെന്റ് ആണ്.

    • @appleco6140
      @appleco6140 4 года назад +4

      If it is there it becomes part of a modern medicine,and not homeo

    • @sreerenjini6039
      @sreerenjini6039 4 года назад

      Undu

    • @johnsmthambi8714
      @johnsmthambi8714 3 года назад +2

      പഞ്ചാര മിട്ടായി മതിയോ

    • @joicesaju6396
      @joicesaju6396 3 года назад +1

      Vitamins allopathy medicinte swakariya swathu alla

  • @zulfi1984
    @zulfi1984 4 года назад +2

    The drs he mentioned are all his batchmates and friends...

  • @dr.sunnymathew2416
    @dr.sunnymathew2416 4 года назад +7

    Homeopathy is based on the concept of boosting the immunity & aiding the curing process of the body. Homeopathy medicine contain nanoparticles which can be varified with the help of the electron microscope. Criticism are always welcome. If micro dose of vaccines can build life long immunity, minute dose of Homoeopathy medicine can cure many diseases.

    • @zulfi1984
      @zulfi1984 4 года назад

      Brother vaccines are not minute dose... They are inactivated or killed... Chumma mayiru parayelle da...

    • @gamingmusic1948
      @gamingmusic1948 3 года назад +1

      എഴിച്ച് പോടേയ്...ഒരു scientific journal പോലും എടുക്കാത്ത ചപ്ലാച്ചി ചാതനോം കൊണ്ട് വന്നേക്കുവാ 😂

    • @swapnasapien.7347
      @swapnasapien.7347 3 года назад +1

      😂😂😂

    • @nickelbackfan099
      @nickelbackfan099 2 года назад

      If you boost immunity, you'll have autoimmunity

    • @akhilraj.66
      @akhilraj.66 2 года назад

      Immunity mathram kootitt karyamundo.. vishamam kanum😂😂

  • @prasadmadathil
    @prasadmadathil 5 лет назад +20

    Krishna Prasad വളരെ നന്നായി. "ഞാൻ പഠിച്ചതും കൂടി എനിക്ക് പറയണ്ടെ ?" അടിപൊളി പ്രയോഗം

  • @ijasahammed8338
    @ijasahammed8338 5 лет назад +5

    Krishna prasad sir I have some doubts..
    Ningale contact cheyyan enthengilum Margam undo..

  • @Mr.ChoVlogs
    @Mr.ChoVlogs Год назад +1

    എവിടെയും തൊടാതെ സംസാരിക്കുന്ന ഡോക്ടർ ഫെലിക്സ് സൂപ്പർ ആണ്😁

  • @littlecrafts7096
    @littlecrafts7096 4 года назад +16

    i am using homeopathic medicines since my childhood itself...i believe homeopaths...

    • @hitmanphase1047
      @hitmanphase1047 4 года назад +6

      konde padikoo | ningal parajathu homeopathiyude thelive alla | njan pray chaeythu athu nadannu, athu kondu daivam undu ennu parayunnathu pole aanu thaangalude comment | [mudantha njaayam]

    • @praveenass8297
      @praveenass8297 4 года назад

      @@hitmanphase1047 നിങ്ങളും prayചെയ്ത അസുഖങ്ങളെ കുറയ്ക്കൂ. അങ്ങനെ പ്രാർത്ഥിച്ചാൽ പറ്റുമെങ്കിൽ. പാരസെറ്റമോളും കുറച്ച് പച്ചവെള്ളവും എടുത്തു ഗോ കൊറോണ 101 പ്രാവശ്യം ചൊല്ലി കൊടുക്കുക. കൊറോണ ചത്തു മലക്കും.അല്ല പിന്നെ ഹോമിയോപ്പതി കാർക്ക് മാത്രം മതിയോ അങ്ങനെതെ സിദ്ധി...

    • @zulfi1984
      @zulfi1984 4 года назад

      Poda kalla....

    • @jim409
      @jim409 2 года назад

      @@hitmanphase1047 അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ പോരെ 🙃

    • @indian-ni5qq
      @indian-ni5qq 2 года назад

      @@zulfi1984 onnu podei asugham maariyillenkil mattu vazhikal thedunnath swaabhaavikam

  • @robinsonmv205
    @robinsonmv205 4 года назад

    Whay is Plassy bo effect?
    If is possible to cure disease by this effect, why it is not a good method of treatment?
    Anybody can conduct research on in Homeopathic medicine.

    • @prithvi6078
      @prithvi6078 3 года назад

      Placebo effect...
      It is so powerful. Google" the placebo effect" you will get an article

  • @BINUKITTOOP
    @BINUKITTOOP 5 лет назад +109

    ഹോമിയോപതിയുടെ 'ശാസ്ത്രം' അനുസരിച്ച് ഒരു പെഗ് 'നേർപ്പിച്ച് നേർപ്പിച്ച്' അടിച്ചു നോക്കി... ഭീകരമായ നിരാശയായിരുന്നു ഫലം... ഒടുവിൽ സാമുവൽ ഹാനിമാനെ ചീത്ത പറഞ്ഞ് കരഞ്ഞു തളർന്നുറങ്ങി... ഈ വാർത്ത എല്ലാവരിലുമെത്തിക്കുക... ഡിങ്കൻ നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ...!

    • @bindhumurali3571
      @bindhumurali3571 5 лет назад

      😀😀😀😀

    • @akhilvinayak2454
      @akhilvinayak2454 5 лет назад +1

      BINUKITTOOP ഈ ഡിഗഗൻ sir ന്റെ പിതാവ് ആണോ ??

    • @BINUKITTOOP
      @BINUKITTOOP 5 лет назад +5

      @@akhilvinayak2454 എന്റെ മാത്രമല്ല ... ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും പിതാവാണ് ഡിങ്കൻ ... സംശയിക്കാതെ വിശ്വസിക്കൂ കുഞ്ഞേ ...! വിശ്വാസം .. അതല്ലേ എല്ലാം ...!

    • @naksnaz
      @naksnaz 5 лет назад +1

      😂😂😂😂

    • @shinevysakh
      @shinevysakh 5 лет назад

      Kiduve!!!!!!

  • @29ranjith
    @29ranjith 5 лет назад +2

    Ayush system may have some good effects.But these days we need scientific study and proof.Ayurveda is so old and has enough time to prove its efficacy.But no ayurveda professionals care.

  • @georgey4799
    @georgey4799 4 года назад +4

    Dr. Felix has given excellent explanation. Homoeopathy is very good treatment. I regularly using homoeopathic medicine for the last 45 years.

    • @premsaiprem4763
      @premsaiprem4763 Год назад

      cancer varumballum homeopathy treatment anno use cheya

    • @prathyushprasad7518
      @prathyushprasad7518 Год назад

      So what...??..You said your own experience. That's good. പക്ഷേ അത് ആധുനിക വൈദ്യത്തിൽ ഒരു തെളിവായി എടുക്കാറില്ല. ഹോമിയോയിൽ എടുക്കുമായിരിക്കും.

    • @bijithkb8575
      @bijithkb8575 Месяц назад

      Homeopathy is simply a pseudo science

  • @chandranp159
    @chandranp159 2 года назад

    Studying the effectiveness of the treatment will help you to avoid foolish comments.

  • @joshnajohn4841
    @joshnajohn4841 4 года назад +11

    Homoeopathy is scientific...well advanced system of medicine...and the presence of particles in high doses can be explained by Molecular Imprint Therapeutic Theory.... I'm proud to be a homoeopath

    • @johnyjohn8786
      @johnyjohn8786 4 года назад +13

      Keep it up.Treat only your close family.

    • @joshnajohn4841
      @joshnajohn4841 4 года назад +3

      Whoever relies upon me, I will treat them...

    • @ratheesh605
      @ratheesh605 4 года назад +6

      What was your entrance rank.. that deiceded everything

    • @joshnajohn4841
      @joshnajohn4841 4 года назад +2

      @@ratheesh605Excuse me.... I had a disease, homoepathy cured me. I trust Homoeopathy. I wanted to become a Homeopathic Physician.

    • @ratheesh605
      @ratheesh605 4 года назад +7

      @@joshnajohn4841 statistics should prove the efficacy, not individual cases..

  • @piousjoby
    @piousjoby 5 месяцев назад

    first 20 min thanne kp rocked🎉

  • @mkantony72
    @mkantony72 5 лет назад +6

    Dr.Felix did not have much points to prove that Homeopathy as science. Mr.Krishna Prasad had put across many points to lead listeners to the conclusion that Homeo is a pseudo science. I felt that Mr.Prasad should have used finer language without hurting the opponent.

  • @vjdcricket
    @vjdcricket Год назад +1

    എൻ്റെ കാൽ മുട്ടിൽ 2 അരിമ്പാറകൾ ഉണ്ടായിരുന്നു. വലുതാവുമ്പോൾ നൈടിക് ആസിഡ് വച്ച് കരിക്കും ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും വരും. കുറെ നാൾ അങ്ങിനെ പോയി. അച്ഛൻ്റെ ഒരു സുഹൃത്ത് ഹോമിയോപ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസം മരുന്നു കഴിച്ചതോടെ അരിമ്പാറ അപ്രത്യക്ഷമായി. ഇത് കഴിഞ്ഞിട്ട് ഇപ്പോൾ 47 വർഷമായി.

  • @sasiharipad6107
    @sasiharipad6107 3 года назад +6

    ഹാനിമൻ തിരുമേനിയെ ഒഴിവാക്കാൻ കഴിയാതെ ബുദ്ധി മുട്ടുന്ന ഡോക്ടർ പരിതാപകരം

  • @esul4
    @esul4 5 лет назад +2

    1:16:09 ile Dr uddharicha paper nte nigamanam:
    Medicines prescribed in individualised homeopathy may have small, specific treatment effects. Findings are consistent with sub-group data available in a previous 'global' systematic review. *_The low or unclear overall quality of the evidence_* *prompts caution in interpreting the findings. New high-quality RCT research is necessary to enable more decisive interpretation.*

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 5 лет назад +55

    "മരുന്ന് മാഫിയ" എന്ന വിഷയത്തെ സംബന്ധിച്ച് ഒരു സംവാദം നടത്താമോ

    • @nikhilspeaking
      @nikhilspeaking 5 лет назад +11

      mone marunnu mafiya, mannu mafiya athokke profit motivil ninnum varunnathanu. Athinu scientist vannittu karyam illa

    • @Ferozious47
      @Ferozious47 5 лет назад +13

      It's like telling kids kokkachi will come

    • @mkj9517
      @mkj9517 4 года назад

      @@Ferozious47 😂

    • @shibuvijayan8516
      @shibuvijayan8516 4 года назад +1

      എന്നാൽ പല അലോപ്പതി ആശുപത്രികളും അടച്ചുപൂട്ടും അവർ ചെയ്യുന്നതിന് ഒരു കുറ്റവും ഇല്ല. എല്ലാം തികഞ്ഞവർ അല്ലേ കുറ്റം പറയാൻ നടക്കുന്നത്

    • @absurdist5938
      @absurdist5938 4 года назад +1

      @@shibuvijayan8516 dai evade pootumenn evidences ollodothollam kalam allopathy avidethanne kanum.. Allophathy scientifically based aan..

  • @Fawasfayis
    @Fawasfayis 5 лет назад +2

    06/01/2018 or 2019 ?

  • @anoopdx442
    @anoopdx442 4 года назад +5

    Moderator കുറച്ചുകൂടി മികവ് പുലർത്തണം.

  • @SomethingSpecialToday
    @SomethingSpecialToday 2 года назад +1

    When the moderator gives instructions to the speakers, it shouldn't be an order like given to students. Need to be more respectful

  • @francisc.j.5090
    @francisc.j.5090 5 лет назад +18

    Krishna prasad won the debate.But doctor proves he is a gentle man than Krishnadas ad.

    • @jhon-zp5sz
      @jhon-zp5sz 5 лет назад +8

      That's not gentle man....athinu utharam muttum annu paraum

    • @zulfi1984
      @zulfi1984 4 года назад

      Bro... Truth is blunt and on your face... Lies are sweet and comforting... 😊

    • @Akhil2op
      @Akhil2op 2 года назад +1

      Topic was, is homeopathy scientific not who will be the gentlemen

  • @cnw24x7news9
    @cnw24x7news9 3 года назад +6

    ഫിലിക സ് നിർഭാഗ്യവശാൽ ഹോമിയോ ഡോക്ടറായി പോയി ,പക്ഷെ കുറച്ചു കൂടി തരം താഴ്ത്താതെ കൃഷ്ണപ്രസാദിന് കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു.
    മോഡറേറ്ററിൻ്റെ വീഴ്ചയാണ് ഇതിന് കാരണം

    • @satheeshvinu6175
      @satheeshvinu6175 3 года назад

      തരം താഴ്തതി അല്ല, ആശയങ്ങൾ അവതരിപ്പിക്കൽ ആണ് പ്രധാനം, എന്ത് കൊണ്ട് DR തൻ്റെ മരുന്നിൻ്റെ ഗുണങ്ങൾ പറഞ്ഞു എതിർത്തില്ല.

    • @jim409
      @jim409 2 года назад

      ഹോമിയോ എന്നത് സയൻസ് ആണ് എന്ന് ധരിച്ച് അത് കഴിച്ച് ആളുകൾ മരിക്കുമ്പോൾ തരം താഴ്തൽ എന്നത് ഒന്നും അല്ല

  • @yoursmusicaly
    @yoursmusicaly 5 лет назад +8

    1:58 മറ്റു സംവാദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലാതെ സമയം തീരാൻ ഡോക്ടർ കാത്തിരിക്കുന്നതുപോലെ തോന്നി പല സ്ഥല ത്തും

  • @chandranp159
    @chandranp159 2 года назад +1

    Before criticising, please, study about the effectiveness of the treatment.

  • @sreejithsa8887
    @sreejithsa8887 4 года назад +11

    പണ്ട് ജലദോഷം വളരെപ്പെട്ടെന്നു പിടിക്കുന്ന ആളായിരുന്നു ഞാൻ. ഹോമിയോ മരുന്നു കഴിച്ച ശേഷം ഇപ്പോൾ ഒരു കുഴപ്പവുമില്ല. രാവിലെ മഴ നനഞ്ഞാലും ജലദോഷം പിടിക്കുന്നില്ല. അതുകൊണ്ട് ഒന്നിനെയും തീരെ തള്ളിക്കളയേണ്ട. Modern medicine തന്നെയാണ് best. പക്ഷെ ഹോമിയോ ഒരുപാട് പേർക്ക് ആശ്വാസം കൊടുക്കുന്നുണ്ട്.

    • @starship9987
      @starship9987 4 года назад +2

      വ്യാജ സിദ്ധന്‍മാരെ പറ്റിയും അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത് ഇത് തന്നെയാണ്.

  • @sherinabdul
    @sherinabdul 5 лет назад +4

    What you are thinking about nano medicine? Small molecules can make long lasting changes in our body.

  • @Riyasgalaxy
    @Riyasgalaxy 2 года назад +3

    വിഷയം എന്താകട്ടെ.. സംവാദം പരസ്പര ബഹുമാനത്തോടെ ആയിരിക്കണം..

  • @satheeshvinu6175
    @satheeshvinu6175 3 года назад +2

    Homeo എല്ലാ ചോദ്യങ്ങളിൽ നിന്നും നന്നായി ഒഴിഞ്ഞുമാറി, ഉത്തരം പറഞ്ഞതോ ആർക്കും മനസ്സിലാവാത്ത ലാഗ് ആക്കി, definition ചോതിച്ച ചോദ്യങ്ങൾ എടുത്തു മാറ്റുന്നു.. നല്ല രസം
    നിങ്ങൾക്ക് അറിയാവുന്ന indepth കര്യങ്ങൾ വിവരിക്കാതത് എന്തെ ?

    • @manavankerala6699
      @manavankerala6699 3 года назад +2

      Verum udayippu

    • @satheeshvinu6175
      @satheeshvinu6175 3 года назад +1

      @@manavankerala6699 അല്ലാതെ എന്ത്, ചുമ്മാ ചിന്തിച്ച മനസ്സിലാക്കാവുന്നതാണ്, എന്നാലും ആരും ചിന്തിക്കാൻ തയ്യാറല്ല, ഇത് തന്നെയാണ് പല അന്ധ- വിശ്വാസങ്ങൾക്കും കാരണം.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 5 лет назад +6

    Krishna Prasad, you really presented the subject very well.

  • @VinodKumar-gv1bl
    @VinodKumar-gv1bl 5 лет назад +12

    വിരസമായ സംവാദം

  • @Muthoosmoviesbaol
    @Muthoosmoviesbaol 3 года назад +8

    ഞാൻ വാങ്ങി കഴിച്ചു എനിക്ക് വന്നില്ലല്ലോ. എൻറെ അടുത്തിരുന്ന എല്ലാവർക്കും പോസിറ്റീവായി

  • @RemesanKarakkatan
    @RemesanKarakkatan Год назад

    Anything which don't resort to self improvement or r self renewal would ruin from within and end normally.That is the Law of time and nature.

  • @georgey4799
    @georgey4799 4 года назад +5

    Very excellent explanarion by Dr. Felix James. Thanks.

  • @sreerajv.a5398
    @sreerajv.a5398 5 лет назад +4

    Good as usual.... Lot more good debates expecting like from C Ravichandran

  • @freakismpersonified7598
    @freakismpersonified7598 5 лет назад +8

    Shit man ... I should have done bhms degree instead of Pershing a PhD in science .. damn .. I could have become filthy rich by selling nothing but sugar candy to sick gullible people. Minimum investment and maximum profit ....

  • @p.vsukumaran3455
    @p.vsukumaran3455 Год назад +1

    അനുഭവങ്ങൾ ഹോമിയോ ചികിത്സ ഫലപ്രദമെന്ന് കാണുന്നു. ഒരു പുതിയ വിചാരധാര കടന്നുവരുംപോൾ സാധാരണമായി കാണാറുള്ള വിമര്ശനം തന്നെയാണ് ഇത് പ്ലാസിബോ ആണെന്ന വീക്ഷണം.

  • @oppofunfun3490
    @oppofunfun3490 3 года назад +5

    Krishnaprasad is mean to his oppositions.. please debate with respect.

    • @sumangm7
      @sumangm7 2 года назад

      There is no need to be so. Don't come up with nonsense politically correct things... KP is being completely disdaining the other arguments.... Nonsense is to be treated with sarcasm.... And KP was rather being critical

  • @akarshfrancis6373
    @akarshfrancis6373 3 года назад

    Annalum enthaale Matee dose koottana karyathine pati homeo doctor paranj taranjatu, atu kekkan venditta njn face book il nnu ee video de korch baagam kandu ,search cheitu vannatu,maryatakk oragya matyarnnu 😭

  • @TheShiyazie
    @TheShiyazie 4 года назад +14

    എന്റെ മത പഠന ക്ലാസ്സിൽ ഒരു ഉസ്താദ് ഉണ്ടായിരുന്നു, ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹം കഫക്കെട്ടിനും തുമ്മലിനും ഹോമിയോ കഴിച്ചു വന്നു... ഞങ്ങൾ ക്ലാസ്സിൽ ഇരിക്കെ തന്നെ പല തവണ അത് കഴിക്കുന്നത് കാണാമായിരുന്നു. എനിക്ക് ഇപ്പോൾ 32വയസായി. ഈയിടെ ഒരു കല്യാണത്തിന് കണ്ടപ്പോഴും അദ്ദേഹം അത് ഉപയോഗിക്കുന്നതായി കണ്ടു. എന്താ അല്ലെ???

    • @dr.ummermasood1486
      @dr.ummermasood1486 4 года назад +7

      അങ്ങേരു അലോപ്പതി മരുന്ന് ആണ് അല്ലെർജിക് കഴിച്ചിരുന്നെങ്കിൽ ആ കല്യാണത്തിന് അങ്ങേരെ കാണില്ലായിരുന്നു..

    • @TheShiyazie
      @TheShiyazie 4 года назад +10

      @@dr.ummermasood1486 :ആ Dr എടുത്തു കളഞ്ഞേക്ക്... ഇനി അതിന്റെ ആവിശ്യമില്ല..

    • @dr.ummermasood1486
      @dr.ummermasood1486 4 года назад

      @@TheShiyazie ഉവ്വ..

    • @TheShiyazie
      @TheShiyazie 4 года назад +6

      @@dr.ummermasood1486 :എന്താടോ നന്നാവാത്തെ??? ഈ തട്ടിപ്പ് നിർത്തിക്കൂടെ??...

    • @indian-ni5qq
      @indian-ni5qq 2 года назад

      @@TheShiyazie chila allopathy doctormaarekkaal valiya thattipp mattonnilla😃😃

  • @MD-qs5yg
    @MD-qs5yg 4 года назад +2

    ente dust allergy mariyath homeopathy 5 month use cheyithapol anu..alopathi medicine nu ee asugam mattan kazhiyilla ee asugam ulla arodenkilum chodhichu nokku..

  • @Vineethtvla
    @Vineethtvla 5 лет назад +10

    കൃഷ്ണ പ്രസാദ് ന് എന്റെ അഭിനന്ദനങ്ങൾ. ജൈത്രയാത്ര തുടരുക .കുറച്ചു കൂടി debate മെച്ചപ്പെടുത്തുക .സാധാരണ ജനങ്ങൾ ക് നന്നായി മനസിലാകുന്ന രീതിയിൽ ടെക്‌നിക്കൽ terms ഒന്നു യൂസ് ചെയ്താൽ നന്നായിരിക്കും

  • @bijithkb8575
    @bijithkb8575 Месяц назад

    Bro Homeopathy Museum kathichu..

  • @dranaska
    @dranaska 4 года назад +7

    1:45
    Very low research in homeopathy. Homeopathy doctor himself telling. എന്തൊരു ദാരുണമാണ് അവസ്ഥ ഈ 21 century ൽ.

  • @freez300
    @freez300 Год назад +1

    Wonderful 🎉🎉❤❤

  • @jayarajlcc
    @jayarajlcc 5 лет назад +11

    അവസാനത്തെ ആയുധമാണ് വിദേശ വിധേയത്വം ആരോപിക്കുക ... ഹോമിയോപ്പതി ഇന്ത്യൻ ആയിരിക്കുമല്ലേ ?

    • @offensivebeefroast5407
      @offensivebeefroast5407 3 года назад +5

      Samuel ഹനുമാൻ.
      പേര് കേട്ടിട്ട് ഇന്ത്യൻ ആണു തോന്നുന്നു.
      😂

    • @prathyushprasad7518
      @prathyushprasad7518 Год назад

      ​@@offensivebeefroast5407😂😂...ഹനുമാൻ അല്ല ഹാനിമാൻ ആണ്.....😂😂...

  • @vasanths9092
    @vasanths9092 Год назад

    Homoeopathy is Dynamic, a way more than scientific approach.

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING 4 года назад +3

    Respected Felix sir ,
    You please make an invention and mark your name in the history of medicine like sir . Samuel hanheman and then criticise his research.

  • @doublemynah270
    @doublemynah270 3 года назад +2

    ചോദ്യങ്ങൾ സ്കിപ് ചെയ്യാൻ വളരെ എളുപ്പമാണ് ഇവിടെ... "ജനകീയ കോടതി' പോലെ ആയിരുന്നെങ്കിൽ കുറച്ചുകൂടെ ഫലപ്രദമായിരുന്നു...

  • @rajsarayu5500
    @rajsarayu5500 5 лет назад +19

    കുറച്ചു കാലം കഴിഞ്ഞാല്‍ ഹോമിയോ ഡോക്ടര്‍ ആവാന്‍ ഒരുത്തനും വരില്ല . അത്ര വലിയ ശാസ്ത്രീയ മുന്നേറ്റമാണ് ലോകത്ത് നടക്കുന്നത്. എല്ലാ ലോടുക്ക് ചികല്‍സ്യയും ജനങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കുകയാന്ന്.

  • @walkwithlenin3798
    @walkwithlenin3798 5 лет назад +2

    Thank you for this wonderful debate & huge amount of information.

    • @prameeladevi4538
      @prameeladevi4538 3 года назад

      എല്ലാ ശാഖകൾക്കും അതിന്റെതായ പരിമിതികളുണ്ട് ശാസ്ത്ര സത്യങ്ങൾ നിത്യ സത്യമാണോ? ഓരാ വിഭാഗവും പരസ്പര പൂരകമാകണ o പ്രപഞ്ച രഹസ്യം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു ആരും അഹങ്കരിക്കണ്ട

  • @bijuvarghese1252
    @bijuvarghese1252 5 лет назад +3

    Mr KrishnaPrasad you àre highly specific añd excellent

  • @appleco6140
    @appleco6140 4 года назад +2

    Kp vere level,
    Good debater and a scientific person

  • @lenilc3825
    @lenilc3825 4 года назад +29

    എനിക്ക് 23 വർഷം മുമ്പ് വെയിൽ കൊണ്ടലും തണുത്തത് കഴിച്ചാലും തെണ്ടവേദന സ്ഥിരമായി വരാറുണ്ടായിരുന്നു അലോപ്പോതി ഡോക്ടറെ കണ്ടപ്പോൾ സർജ്ജറി ചെയ്യാൻ പറഞ്ഞു എൻ്റെ സുഹൃത്തു പറഞ്ഞതനുസരിച്ച് ഹോമിയോപ്പതി ഡോക്ടറെ കണ്ടു 6 മാസം മെഡിസിൻ കഴിച്ചു ഇന്നുവരെ എനിക്ക് പിന്നെ തെണ്ടവേദന വന്നിട്ടില്ല

    • @ROSHMOHAN1234
      @ROSHMOHAN1234 2 года назад

      സത്യം എന്റെ synacetic homeo medicine ആണ് മാറ്റിയത്.

    • @freez300
      @freez300 Год назад +1

      😂😂

    • @BeenaVarughese-rg3uw
      @BeenaVarughese-rg3uw Год назад +1

      കഷ്ടം.

    • @vinayakv7157
      @vinayakv7157 Год назад +4

      മുൻപ് എനിക്ക് പതിവായി സ്കിൻ പ്രോബ്ലംസ് വരാറുണ്ടായിരുന്നു. അപ്പോൾ എന്റെ ഫ്രണ്ട് റിയയാണ് എനിക്ക് ചന്ദ്രിക സജസ്റ്റ് ചെയ്തത്..

    • @newdel2380
      @newdel2380 Год назад +1

      നിനക്ക് അതിലും നല്ല മരുന്ന് ഞാൻ തരാം

  • @veufonix
    @veufonix 3 года назад +2

    a wiseman never knows all, only fools know everything..

  • @go4722871798
    @go4722871798 5 лет назад +86

    കൃഷ്ണ പ്രസാദിന്റെ പ്രഭാഷണം ഒട്ടും ആകർഷകമല്ല. അനായാസത തീരെയില്ല. നല്ല പോലെ പഠിക്കുന്നുണ്ടാകും, പക്ഷെ കേൾക്കാൻ സുഖമില്ല. പദസമ്പത്ത് ആർജ്ജിക്കാനും അനായാസത കൈവരിക്കാനും ശ്രമിച്ചാൽ മെച്ചപ്പെടാനാകും.....

    • @walkwithlenin3798
      @walkwithlenin3798 5 лет назад +13

      പല വാക്കുകളും മോശം ആയിരുന്നു ശരി ആണ്. (Ex ചവറു, ബാലരമ ടെ ക്വാളിറ്റി ഇല്ല etc ) പക്ഷെ എന്തൊക്കെ ആയാലും അവൻ തന്നെ മുന്നിട്ടു നിന്നു.

    • @shans2221
      @shans2221 5 лет назад +22

      he is very young man !! He wil improve for sure!! You just take the merit of his arguments.. Not his vocabulary and linguistic skills..

    • @walkwithlenin3798
      @walkwithlenin3798 5 лет назад +2

      @@shans2221 Well. I agree to that.
      I wish him all the best

    • @revindran8060
      @revindran8060 5 лет назад +6

      കൃഷ്ണ പ്രസാദ് പഠിക്കാൻ ശ്രമിക്കുന്ന ആളാണു ...
      ശരിയാകും

    • @pratheeshr.s1862
      @pratheeshr.s1862 5 лет назад +3

      Dr വിശ്വനാഥൻ ആയിരുന്നു വേണ്ടിയിരുന്നത്

  • @NMohanlal-yp9dw
    @NMohanlal-yp9dw Год назад

    Doctor,did you practice Homoeopathy? What do you know about it? Please try to understand any School from practice; then only question its validity .Doing otherwice is unethical.

  • @ArifHussainTheruvath
    @ArifHussainTheruvath 5 лет назад +48

    എൻറെ ഉപ്പൂപ്പാക്കൊരാന ഉണ്ടാർന്നൂ, അതുകൊണ്ട് ഹോമിയോപ്പതി ശാസ്ത്രിയമാണ്.
    പ്രിയ ഫെലിക്സ് ഡോക്ടർ,
    ഇങ്ങനെ പറഞ്ഞു സംവാദം അവസാനിപ്പിക്കുന്നതായിരുന്നു താങ്കൾക്ക് കൂടുതൽ നന്നായിരുന്നത്.
    APPEAL TO AUTHORITY, ARGUMENT BY EMOTIVE LANGUAGE
    ഈ രണ്ടു ന്യായ വൈകല്യങ്ങൾ ആണ് താങ്കളുടെ സംസാരത്തിലൂടനീളം നിഴലിച്ചു നിൽക്കുന്നത്.
    ഹാനിമാൻ നമുക്ക് ഒരു സംഭവമോ ഒരു പ്രസ്ഥാനമോ ഒക്കെ ആയിരുന്നിരിക്കാം. അത് എല്ലാവര്ക്കും, എന്നും അങ്ങനെ ആയിരിക്കണം എന്ന് എന്തിനാണ് ഈ പിടിവാശി? തെളിവുകൾക്ക് തെളിവുകൾ തന്നെ അല്ലെ വേണ്ടത്? വാസ്തവത്തിൽ സംവാദം ഏതാണ്ട് പകുതി ആയപ്പോൾ തന്നെ, ഹോമിയോപ്പതിയിൽ കൊള്ളാവുന്ന, വിശ്വസിനീയമായ നല്ല ഗവേഷണങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല എന്ന് തെളിവ് സഹിതം ശ്രി.കൃഷ്ണപ്രസാദ്‌ ചൂണ്ടി കാണിച്ചപ്പോൾ, വാദിച്ചപ്പോൾ, "അതെ, ശരിയാണ്, സമ്മതിക്കുന്നു" എന്ന് താങ്കൾ പറഞ്ഞിടത്തു വെച്ച് തന്നെ ഈ സംവാദത്തിനു പിന്നെ പ്രസക്തിയില്ലാതെ പോയില്ലേ?
    അങ്ങനെ കുറേ നനഞ്ഞ ഏറുപടക്കങ്ങളും ആയാണോ ഇത്തരം ഒരു വിഷയത്തിൽ ഹോമിയോപ്പതിയുടെ തലക്കോൽസ്ഥാനക്കാരനായ താങ്കൾ അങ്കത്തിനു പുറപ്പെട്ടത്?
    ഏതായാലും ഇങ്ങനെ ഒരു സംവാദംകൊണ്ടു ചിലനല്ല കാര്യങ്ങൾ ഉണ്ടായി എന്നുള്ളത് കേരളത്തിലെ ഹോമിയോപ്പതി സമൂഹത്തിനു ഒരു സന്തോഷത്തിനുള്ള വക തന്നെ ആണ്. കാരണം, ഇനിയും ഇത്തരം ആത്മഹത്യാപരമായ വിഷയങ്ങളിൽ ഉള്ള സംവാദങ്ങളിൽ പോയി തലവെച്ചുകൊടുക്കാനുള്ള ചിലരുടെ വ്യഗ്രത കുറക്കാൻ ഇത് സഹായിക്കും എന്നത് തീർച്ച. വിമര്ശകൻ ഉന്നയിച്ച ചോദ്യങ്ങൾ ഒന്നും തന്നെ ഉത്തരങ്ങൾ ലഭിക്കാതെ ഇപ്പോഴും തുറന്നു കിടക്കുന്നു. അതിലെ പ്രധാനപ്പെട്ടത് വീണ്ടും താഴെ ചേർക്കുന്നു:
    - സമം സമേന ശാന്തി ശരിയാണ് എന്ന് തെളിയിക്കുവാൻ ലോകത്തു നടന്ന പാഠങ്ങൾ ഏതൊക്കെ?
    - മരുന്നുകൾ നേർപിപ്പിക്കുമ്പോൾ, അവയിലെ മരുന്നിന്റെ അളവ് കുറഞ്ഞാലും അതിലെ മരുന്നിന്റെ പവർ കുറയുന്നില്ല എന്നതിനുള്ള തെളിവ്.
    ഉത്തരങ്ങൾ താങ്കൾക്ക് ഇനിയും തരാം.

    • @lilumathew893
      @lilumathew893 5 лет назад +1

      pakkaa thattyppa homeopathy bro

    • @manu_the_malayali
      @manu_the_malayali 5 лет назад +7

      This system started from a person, vere background onnum illathe, it's the fastest developing medical system too. It's only because of its effective results!!! Do u see any other reasons?
      Lakhs and lakhs of people are benefited(from coryza to cancer) from Homoeopathy every year, athellam placebo effect aanu ennu parayuo?

    • @adarshv.s6437
      @adarshv.s6437 5 лет назад +5

      @@manu_the_malayali ഓരോ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ അത് തന്നെയാണ് തെളിയിക്കുന്നത് "Homeopathy is not more than mere placebo"

    • @prathyushprasad7518
      @prathyushprasad7518 3 месяца назад

      ​@@manu_the_malayali2003 - ലോ 2004 - ലോ മറ്റോ ലാൻസെറ്റ് മാഗസിൻ ഒരുപാട് ഹോമിയോപ്പതി മരുന്നുകൾ RCT - യ്ക്ക് വിധേയമാക്കി. അനുഭവത്തിൽ വിജയിക്കുന്ന ഹോമിയോപ്പതി പക്ഷേ RCT - യിൽ പൊട്ടി. ഇത് ഹോമിയോപ്പതി മാത്രമല്ല ആധുനിക വൈദ്യത്തിലേക്ക് ഏതൊരു മരുന്നും introduce ചെയ്യുന്നതിനു മുന്നേ ഈ RCT നടത്തും. മരുന്നുകൊണ്ട് യാതൊരു കാര്യവുമില്ലെങ്കിൽ ആധുനിക വൈദ്യം അതിനെ തള്ളിക്കളയും. അതാണ് ഹോമിയോപ്പതിയും ആധുനിക വൈദ്യവും തമ്മിലുള്ള വ്യത്യാസം.

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    💙💙💙💙💙💙💙👍👍👍👍👍Modern Medicine

  • @giltonkjose
    @giltonkjose 5 лет назад +11

    എതിരാളിയോടുള്ള പുച്ഛം ഒരു നല്ല സംവാദകന് ചേർന്നതല്ല.

  • @heman5127
    @heman5127 4 года назад

    please upload it's hindi version

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 4 года назад +6

    ഹോമിയോയെ കുറിച്ച് പറയാൻ ഹോമിയോ ഡോക്ടർ ആണ് യോഗ്യത ഉള്ളത്. അല്ലാതെ മറ്റു ചികിത്സകർ ആകരുത്
    ഹോമിയോ ഡോക്ടർ മാർ അലോപ്പതി യെകുറിച്ച കുറ്റം പറയാൻ വരുന്നില്ല
    ഹോമിയോക്കു സൈഡ് effect ഇല്ല. കേരളത്തിൽ വളരെ അധികം പേർ ഈ ചികിത്സ ഗുണകരം എന്നു മനസിൽ ആക്കി യിട്ടുണ്ട്

  • @shivbaba2672
    @shivbaba2672 2 года назад

    Modern pills are scientific but cancer dementia heart attack strock kidney disease liver disaease are increasing. Chronic disease with inflammatory pathology 10 to 15 are disabling.

  • @josephmanuel971
    @josephmanuel971 4 года назад +16

    ഒരു സംവാദത്തിൽ ഏർപ്പെടാനുള്ള മിനിമം യോഗ്യത ആ വിഷയം പഠിക്കുക എന്നതാണ്.ഹോമിയോ എന്താണ് എന്നറിയാതെ ആരോ പറഞ്ഞ കാര്യങ്ങൾ വായിച്ച് വിഷയത്തെ കൈകാര്യം ചെയ്യുന്നത് സംവാദമല്ല.കൃഷ്ണപ്റസാദിൻറ വാദങ്ങൾ അതിനാൽ അർഥമില്ലാത്തതാണ് എന്ന്പറയേണ്ടിവരും.

    • @sirajudeentk7179
      @sirajudeentk7179 3 года назад +1

      ആരോ അല്ല പറഞ്ഞത് ആരൊക്കെയാണ് പറഞ്ഞത് എന്ന് ശരിക്കൊന്നു ശ്രദ്ധിച്ചു പറയണം സർ.

    • @josephmanuel971
      @josephmanuel971 3 года назад +3

      ഹോമിയോ എന്താണ് എന്ന് കൃഷ്ണപ്രസാദിനു അറിയില്ല.ഹോമിയോ തത്വശാസ്ത്രം' ഓർഗൻ'ആണ് എന്നാണ് അയാൾ പറഞ്ഞത്.അത്
      ഓർഗാനോൻ ഓഫ് മെഡിസിൻ ' ആണ്. പരസ്പരബഹുമാനം ഇല്ലാത്ത ആ സംസാരം കേട്ടാൽ പോക്ക് എങ്ങോട്ടാണ് എന്ന് മനസ്സിലാക്കാൻ ഗവേഷണത്തിന്റെ ആവശ്യം ഇല്ല.

    • @vishnukaradan
      @vishnukaradan 3 года назад

      നിങ്ങൾ മുഴുവൻ കണ്ടില്ല

    • @premsaiprem4763
      @premsaiprem4763 Год назад

      homeo kurich nanayi padichathinu sheshem annu debate cheythathu

  • @robink4510
    @robink4510 4 года назад +6

    2:48:50 😁😁😁👏👏