Ep4 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Manuja Mythri

Поделиться
HTML-код
  • Опубликовано: 11 апр 2022
  • മനുജ മൈത്രി... തന്റെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് കോളാമ്പി എന്ന ചാനലിലൂടെ നമുക്ക് ചിര പരിചിതമായ ഒരു മുഖം ആണ്....
    മതവിമര്ശനം ആയാലും, മറ്റു സാമൂഹിക വിഷയങ്ങൾ ആയാലും, ഒരേപോലെ കൈകാര്യംചെയ്തു നമ്മെ സ്വതന്ത്ര ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയതിൽ മനുജക്കുള്ള പങ്ക് ചെറുതല്ല...
    ഇന്ന് മനുജയുമായി അൽപനേരം....
    ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER T-SHIRTS HERE: teeshopper.in/store/Hello-Fre...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 243

  • @jojosk6797
    @jojosk6797 2 года назад +16

    ആദ്യം നിന്റെ കുടുംബത്തെ കാണിക്കട

  • @devdev2530
    @devdev2530 2 года назад +53

    നമ്മൾ വിചാരിച്ചത് പോലെ അല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി.. എനിക്കും അനുഭവം ഉണ്ട്.. മത പ്രീണനം, അഴിമതി, ഗുണ്ടായിസം.. ഇതൊക്കെ ആണ് അവിടെ ഉള്ളത്.. ഞാനും അത് മനസ്സ് കൊണ്ട് വിട്ടു... എന്റെ കമ്മ്യൂണിസം ഞാൻ എന്റെ ഉള്ളിൽ മാത്രം.. ഞാൻ അത്‌മായി ജീവിക്കുന്നു

  • @michealshebinportlouise9625
    @michealshebinportlouise9625 2 года назад +24

    മറ്റു മതങ്ങളെ ഉപേക്ഷിച്ചതിനേക്കാൾ ഏറ്റവും സ്രേഷ്ടമായതു കമ്മ്യുണിസ്റ് എന്ന മതം ഉപേക്ഷിക്കുമ്പോൾ ആണ് ,

  • @jagadishnarayanan216
    @jagadishnarayanan216 2 года назад +17

    താങ്ക്സ് പ്രിയ ആരിഫ് ജി

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 года назад +4

    മനുജയുടെ ആശയങ്ങളിലൂടെയം അതിലൂടെ മനസിലാക്കപ്പെട്ട വക്തിത്വലൂടെയും മാത്രം മനസിലാക്കപ്പെട്ട ഒരു വിഗ്രഹത്തിന് മനോഹാരിതയും മാറ്റും കൂട്ടിത്തന്ന അരിഫിന് ഒരായിരം നന്ദി. മനുജ രാജഗോപാൽ വകഥാനത്തിന്റെ മകളാണെന്ന് അറിയാൻ കഴിഞ്ഞപ്പോൾ മനുജ മനസ്സിൽ ഒന്നുകൂടി വലുതായി. രണ്ടുപേർക്കും വളരെ അധികം നന്ദി.

  • @emshareef5676
    @emshareef5676 2 года назад +24

    ഒരു അപൂർണമായ episod ആയെന്ന നിരാശ ബോധം അനുഭവപ്പെടുന്നു.മനുജയുമായി ഒരു തുടർ എപ്പിസോഡ് ആഗ്രഹിക്കുന്നു.👍👍🌹🌹 സ്നേഹം both of you.

  • @praveenl9655
    @praveenl9655 2 года назад +19

    Excellent session Arif..Manuja has a strong personality👍🏻

  • @joyjinu9916
    @joyjinu9916 2 года назад +22

    കമ്മ്യൂണിസവും ഇസ്ലാമിസവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടു കൂട്ടരുടെയും പ്രത്യയശാസ്ത്രം, നേതാവ് എന്ത് പറയുന്നുവോ, അണികൾ അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ്. ഒരു അടിമ ഉടമ ബന്ധം.

  • @ayoob456
    @ayoob456 2 года назад +12

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല. പിടിച്ചിരുത്തി കളഞ്ഞു. ഇനിയും കുറെ കേൾക്കാൻ ഉണ്ട്.തുടരണം

  • @askme1969
    @askme1969 2 года назад +15

    മോളെ കമ്മ്യൂണിസം.. ലോകത്തു അവസാനമായി ഉണ്ടായ മതമാണ് എന്ന് 2006 പറഞ്ഞതു.. ഞാനായിരിക്കും 😜😂😂😂മോളും അത് തന്നേ പറഞ്ഞു...ഞാനും ഈ മതത്തിൽ നിന്നു പുറത്തു വന്നആളായ കൊണ്ടു ഒരു സന്തോഷം... 😂😜😜കമ്മ്യൂണിസ്റ് കാര് ഇപ്പൊ നിസ്കാരം തുടങ്ങി 😜😜😂

  • @moideenkoya5799
    @moideenkoya5799 2 года назад +8

    ഒരു BIG SALUTE മനുജക്കും കുടുംബത്തിനും

  • @rajajjchiramel7565
    @rajajjchiramel7565 2 года назад +9

    Good evening to Dr Arif and Manuja

  • @VASANTHAKUMARI-ob7pi
    @VASANTHAKUMARI-ob7pi Год назад +1

    Dr.Arif &Manuja നിങ്ങളെല്ലാം കൂടി ഈ സമൂഹത്തെ നവീകരിക്കും ല്ലേ . ഒന്നും പറയാനില്ല Good work💯❤️❤️❤️

  • @renukrishnadas6467
    @renukrishnadas6467 2 года назад +2

    Excellent discussion, Manuja full respect for you. Keep the good work👍

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 года назад +8

    Thank you Mr.Arief Hussain to bring Manuja online wit you.fantastic conversation nd she is very bold nd express her feelings.A big salute you Mr.Arief Hussain for your fantastic efforts to bring back the hardcore religious senseless people into modern world.rgds

  • @jubinraheem2719
    @jubinraheem2719 2 года назад +4

    A very good presentation. A much needed one too.

  • @praveensathian2652
    @praveensathian2652 2 года назад +9

    Excellent session Arif & Manuja

  • @sainudheenm.h1696
    @sainudheenm.h1696 2 года назад +20

    common civil code should be implemented irrespective of cast creed and religion

  • @ruks4394
    @ruks4394 2 года назад +8

    Very informative 👍🏻

  • @Dileepkb1986
    @Dileepkb1986 2 года назад +11

    Wonderful session... ❤️❤️