ഇനി ജയിലിൽ.... കുരുപൊട്ടി... പരാതി കൊടുത്തു... |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷവേളയിൽ മുസ്ലിങ്ങളും കൃസ്ത്യാനികളും പരസ്പരം നടത്തിയ പ്രയോഗങ്ങളിൽ ഏതാണ് കൂടുതൽ പ്രശ്നം ആയി നിലവിളി ഉയരുക എന്നും ചോദിച്ചു രാവിലെ ഒരു പോൾ പോസ്റ്റ് ഇട്ടിരുന്നു... വൈകിട്ട് വന്നു ഒന്നുറങ്ങി എണീറ്റപ്പോൾ കാണുന്നത്, ആ പോസ്റ്റിന്റെ പേരിൽ എനിക്കെതിരെ പരാതി കൊടുത്തിരിക്കുന്നു എന്നാണ്... അതാതിന്റെ വഴിക്ക് പോകട്ടെ.. കൈവെട്ടിനു പകരം നിയമത്തെ സമീപിച്ചത് നല്ല കാര്യമാണ്.... അതവൈഡ് തീർക്കാം...
    പക്ഷെ...
    പോസ്റ്റിൽ ഉദ്ദേശിച്ച കാര്യം ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല....
    സാധാരണ ഇത്തരം പരാതികൾ കൊടുത്തതായി അറിയുന്നു എന്നൊക്കെ പറയുമ്പോൾ എന്നെ വന്നു കളിയാക്കാറുള്ള ബിശ്വാസികൾ ഇത്തവണ കക്കൂസ് പൊളിക്കാൻ തന്നെ തീരുമാനിച്ച കാര്യം സന്തോഷം തരുന്നു...
    നിങ്ങൾ സമൂഹത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഉയർത്തിവിട്ടുകൊണ്ടിരിക്കുന്ന വർഗീയ വിഷത്തിൽ, ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ സാധിച്ചു എന്നത് വലിയ സന്തോഷം....
    ബാക്കി വീഡിയോയിൽ...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 482

  • @shivanigarments5709
    @shivanigarments5709 8 месяцев назад +44

    Dr ആരിഫ് sir നമസ്കാരം വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്കു സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️ 🌹🌹🌹

  • @manafsidhik756
    @manafsidhik756 8 месяцев назад +248

    പ്രിയപ്പെട്ട ആരിഫ് സാർ. നിങ്ങളുടെ ഓരോ വിഡിയോസും എന്നെപോലെ ഇസ്ലാമിന്റെ അടിമയായി ജീവിതം പാഴാക്കിയ ഒരുപാട് ആളുകൾക്ക് മാറി ചിന്തിക്കാനുള്ള ഒരു അവസരമായി മാറി നന്ദി 🙏🏻

    • @uvais335
      @uvais335 8 месяцев назад +7

      ഇസ്ലാം ഉപേക്ഷിച്ചത് കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ എന്തൊക്കെ നേട്ടങ്ങൾ ആണ് ഉണ്ടായത് എന്ന് പറഞ്ഞു തരാമോ

    • @manafsidhik756
      @manafsidhik756 8 месяцев назад +1

      @@uvais335ഇസ്ലാം എന്ന വൃത്തികെട്ട മതം ഉപേക്ഷിച്ചതോടെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ എനിക്കു സാധിക്കുന്നു സത്യം

    • @dileepkumardileep8950
      @dileepkumardileep8950 8 месяцев назад

      ​@@uvais335ഉപേക്ഷികാത്തിരുന്നെങ്കിൽ ഉണ്ടായ /ഉണ്ടാകാനുള്ള നേട്ടങ്ങൾ ഒന്ന് പറഞ്ഞു തരാമോ

    • @gn2143
      @gn2143 8 месяцев назад +33

      ​@@uvais335bodham vachu kaanum athra thanne😊

    • @uvais335
      @uvais335 8 месяцев назад +6

      @@gn2143 അയാൾ പറയട്ടെ എന്ത് കൊണ്ടാണ് അയാളുടെ ജീവിതം പഴയി എന്ന് പറയാൻ കാരണം

  • @MoosakuttyThandthulan
    @MoosakuttyThandthulan 8 месяцев назад +56

    ആരിഫ് ബ്രോ..... ഫുൾ സപ്പോർട്ട് 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🌹🌹🌹🌹

    • @nandhuns6650
      @nandhuns6650 7 дней назад

      ❤❤❤❤❤❤❤❤❤❤❤

  • @alenkanton
    @alenkanton 8 месяцев назад +73

    ഇത്രയും
    powerful 🔥🔥🔥 നട്ടെല്ല് എവിടുന്ന് കിട്ടി
    Dr. Arif Hussain Bro...
    താൻ 💥 ആൺകുട്ടിയാടോ
    HUGS & LOVE
    from ❤ ALAPPUZHA

    • @Thomasmullerthegoat
      @Thomasmullerthegoat 8 месяцев назад +4

      🔥❤️🔥🫶

    • @___aJu
      @___aJu 8 месяцев назад +2

      😂😂😂

    • @alenkanton
      @alenkanton 8 месяцев назад +5

      @@___aJu
      കരയണ്ട അനിയാ...
      പോട്ടെ വിട്ടുകള 😂

  • @Ratheesh_007
    @Ratheesh_007 8 месяцев назад +54

    "മൗനത്തോട് എങ്ങനെ നിലവിളിക്കാൻ കഴിയും, നിലവിളിക്കു ശബ്ദമുണ്ടാകും". രവിമാഷ് പറഞ്ഞത് ഓർക്കുന്നു...
    ആശംസകൾ, ആരിഫ് ഭായ്..❤

  • @manafsidhik756
    @manafsidhik756 8 месяцев назад +238

    ഖുർആൻ പറയുന്നത് അനുസരിച്ചു ജീവിച്ചാൽ മനുഷ്യനല്ലാതായി മാറും എന്നത് എനിക്കിപ്പോൾ നല്ലതുപോലെ മനസിലായി. ആരിഫ്‌ സാറിനു നന്മകൾ നേരുന്നു 🙏🏻

    • @kuteeez
      @kuteeez 8 месяцев назад +25

      😂😂😂 എജാതി പോസ്സോ തള്ളാഹു

    • @uvais335
      @uvais335 8 месяцев назад +7

      കളവ് പറയരുത് അത് തെറ്റ് ആണ്, അന്യരുടെ ഒരു രൂപ പോലും എടുക്കരുത്, പലിശ വാങ്ങലും ഉപയോഗിക്കലും തെറ്റ് ആണ്, കള്ള് കുടി ഹറാം ആണ്, ഞങ്ങളുടെ കണ്ണിനെ യും നാവിനെയും സൂക്ഷിക്കുക,അസൂയ, അഹങ്കാരം ഉണ്ടെകിൽ നരകത്തിൽ ആണ്, ദനം ചെയ്യണം,..... ഇതൊക്കെ പറയുന്ന ഖുർആൻ അനുസരിച്ചുജീവിച്ചാൽ നല്ലൊരു വ്യക്തി അവൻ സാധിക്കും

    • @manafsidhik756
      @manafsidhik756 8 месяцев назад +51

      @@uvais335 ഖുർആൻ എന്ന വൃത്തികെട്ട പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ മനസിലാക്കി തുടങ്ങിയാൽ പിന്നെ ആ സാധനം ബുദ്ധിയും വിവരവും ഉള്ളവർ കൈകൊണ്ട് തൊടില്ല

    • @uvais335
      @uvais335 8 месяцев назад +6

      @@manafsidhik756 എന്ത് തെറ്റ് ആണ് ഖുർആൻ ജനങ്ങളോട് പറയുന്നത് പറയു

    • @manafsidhik756
      @manafsidhik756 8 месяцев назад +37

      @@uvais335 ഞാൻ ഏഴാം ക്ലാസ്സ്‌ വരെ ഓതിയ വ്യക്തിയാണ് എന്നിട്ടും എനിക്കു ഖുർആൻ എന്താണെന്നു മനസിലാക്കാൻ സാധിച്ചില്ല. ആരിഫ് സാറിന്റെ സഹായം വേണ്ടി വന്നു

  • @rejikumarv2066
    @rejikumarv2066 8 месяцев назад +22

    ഏത് മതത്തിന്റെ പേരിലായാലും മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന ചിന്തകൾക്കും, അധികാരം നിലനിർത്താൻവേണ്ടി പ്രീണനം നടത്തുന്ന എല്ലാ രാഷ്ട്രീയഅടവ് നയക്കാരെയും തിരിച്ചറിയുന്ന ജന വിഭാഗo ഉയർന്ന് വരുമ്പോൾ മാത്രമാണ് ലോകത്ത് സമാധാനവും, ശാന്തിയും നിലനിൽക്കു.

  • @jacob4114
    @jacob4114 8 месяцев назад +289

    മുസ്ലിങ്ങളെ വെറുക്കാത്തവരും, ഇസ്ലാമിനെയും മുഹമ്മദിനെയും വെറുക്കുകയും ചെയ്യുന്നവർ Like 👍

    • @manafsidhik756
      @manafsidhik756 8 месяцев назад +27

      ഇന്നലവരെ വാനോളം പുകഴ്ത്തിയിരുന്ന ജഹന്നങ്ങളെ ഞാനും വെറുത്തു തുടങ്ങി 👍🏻

    • @ushadmaniyath9393
      @ushadmaniyath9393 8 месяцев назад +4

      👍

    • @uvais335
      @uvais335 8 месяцев назад +4

      Jacod താങ്കൾ ഏതെങ്കിലും മതത്തിൽ വിശ്വാസിക്കിനുണ്ടോ

    • @alenkanton
      @alenkanton 8 месяцев назад

      വർഗീയ തീവ്രവാദം കാണിക്കുന്ന ചില മുസ്ലിങ്ങളെ വെറുത്തു പോയി...

    • @Taqman.
      @Taqman. 8 месяцев назад +2

      ജേക്കബ് തങ്ങൾക്കു പാപിയെ വെറുക്കാൻ വഹിയില്ല, so ജാഗ്രതയ😊

  • @sajeersv3554
    @sajeersv3554 8 месяцев назад +91

    ഹദീസും എടുത്ത് കോടതിയിൽ പോകണം. പൊളിക്കും 👍🏽

  • @praseedkumar3418
    @praseedkumar3418 3 дня назад +2

    താങ്കളെ സ്നേഹിക്കാത്തവർ ഉണ്ടാകില്ല അടിപൊളി. ആരിഫ് ജി കലക്കി. അഭിനന്ദനങ്ങൾ 👍👍👍

  • @manafsidhik756
    @manafsidhik756 8 месяцев назад +43

    പ്രിയപ്പെട്ട ആരിഫ് സാർ. ഖുർആനിൽ യഹൂദരിൽ നിന്നും നസ്രാണികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ എന്ന ഒരു ദുആ ഉണ്ടല്ലോ യഹൂദിയം വ നസ്രാണിയ എന്ന ഒരു ദുആ. അതിന്റെ video ഒന്നു ചെയ്യണേ. നന്ദി നന്ദി താങ്കൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻

    • @DGP8630
      @DGP8630 8 месяцев назад +5

      Fathiha aanu..athil papam cheythavarude koottathil ennoru bhagam und...aa papam cheythavar Christians and Jews aanu ennanu hadeez nokkumbo kaanunnath.....Sebastian Punnakkal detail video cheythittund...

    • @manafsidhik756
      @manafsidhik756 8 месяцев назад

      @@DGP8630 ഫാത്തിഹ അല്ല വേറെ ഒരു ദുആയുണ്ട് ഞാൻ മറന്നുപോയി. നമസ്കാരത്തിനു ശേഷം മിയ്ക്കപ്പോഴും പള്ളികളിൽവെച്ചു ഞാൻ കേട്ടിട്ടുണ്ട് അത്‌

    • @manafsidhik756
      @manafsidhik756 8 месяцев назад +1

      @@DGP8630 ഫാത്തിഹ👉ബിസ്മില്ലാഹി റഹ്മാനി റഹീം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അറഹ്മാനി റഹീം മാലിക്കി യവ്മിദീൻ ഇയ്യാക്ക നഅബുദു വ ഇയ്യാക്ക നസ്തഈൻ ഇഹ്ദിന സിറാത്തൽ മുസ്തകീം സിറാത്തല്ലദീന അൻഅംത അലൈഹിം ഒയിരിൽ മഹ്ളൂബി അലൈഹിം വലള്ളാല്ലീൻ ആമീൻ

    • @askask9242
      @askask9242 6 месяцев назад

      ഖുർആൻ പറഞ്ഞത് എന്താണ് തെറ്റ്, ഇപ്പോൾ ജൂതരും, നസ്രാണികളും പലസ്റ്റിനിൽ ചെയ്യുന്നത് കണ്ടാൽ അറിയാം, ഖുർആൻ പറഞ്ഞത് ശരിയാണ് എന്ന്.

  • @Tornado_acr
    @Tornado_acr 8 месяцев назад +53

    കിതാബ് കോടതിയിൽ കയറ്റും എല്ലോ ഇവന്മാർ എല്ലാം കൂടി😂

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +19

    ഇസ്ലാം ലോകത്തിനു വേണ്ടാ എന്നു പറയാനും ആള് വേണം അതായിരിക്കണം നമ്മുടെ ലക്ഷ്യം

  • @varghesevarghese964
    @varghesevarghese964 8 месяцев назад +24

    സപ്പോർട്ട് ആരിഫ്

  • @jayachandran.m4374
    @jayachandran.m4374 8 месяцев назад +45

    മതവിമർശനം മതസ്പർദ്ധയല്ല. 'നിങ്ങളുടെ മതത്തേക്കാൾ കേമം ഞങ്ങളുടെ മതമാണ്' എന്നു പറയുന്നിടത്താണ് സ്പർദ്ധ ഉണ്ടാവുന്നത്.

    • @Researcher2023
      @Researcher2023 8 месяцев назад

      .
      *യഹോവ നടപ്പാക്കിയ ശിക്ഷാ നടപടികൾ ബൈബിൾ പഴയ നിയമത്തിൽ:*
      അന്യദേവൻമാരെ സേവിക്കാൻ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷ :
      *"അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. എന്തെന്നാല്‍, അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ രക്‌ഷി ച്ചനിന്റെ ദൈവമായ കര്‍ത്താവില്‍നിന്ന്‌ നിന്നെ അകറ്റാനാണ്‌ അവന്‍ ശ്രമിച്ചത്‌."*
      (നിയമാവര്‍ത്തനം 13 : 10)
      അന്യദേവന്‍മാരെയോ സൂര്യനെയോ ചന്‌ദ്രനെയോ പോലെയുള്ളതിനെ ആരാധിക്കുന്നവർക്കുള്ള ശിക്ഷ.
      *"ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന്‌ കല്ലെറിഞ്ഞു കൊല്ലണം"*
      (നിയമാവര്‍ത്തനം 17 : 5)
      കർത്താവിനെ അന്വേഷിക്കാത്ത വല്ലാം കൊല്ലപ്പെടണം.
      *"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്‌ത്രീയോ ബാലനോ വൃദ്‌ധനോ ആകട്ടെ, അവർ വധിക്കപ്പെടണം."*
      (2 ദിനവൃത്താന്തം 15 : 13)
      കർത്താവിനെ കുറ്റം പറയുന്നവനെയും കൊന്നു കളയണം
      *"കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം."*
      (ലേവ്യര്‍ 24 : 16)

  • @majeedvp8304
    @majeedvp8304 8 месяцев назад +173

    മതം പഠിക്കണമെങ്ഗിൽ 18വയസിനു ശേഷം മാത്രം കുട്ടികളെ മദ്രസ്സയിൽ ചേരുമ്പോൾ ശ്രദ്ധിക്കുക അവിടെ സ്വവർഗ രതി പഠിപ്പിക്കുന്ന ഒരു വിഭാഗം കബട അധ്യാപകരും ഉണ്ട് take care

    • @888------
      @888------ 8 месяцев назад +17

      😅 അതു ഞമ്മൾക്കു നിർബന്ധ😂😂എന്താ സുഖം..അയിൻെറ പേരിൽ ആണ് ഈ മതത്തിൽ ആൾ ഇറങ്ങി പോകാതെ ഒട്ടി നിൽക്കുന്നത്..❤❤😂😂

    • @Researcher2023
      @Researcher2023 8 месяцев назад +1

      .
      സ്വവർഗരതിയെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന മതനിരാസകർക്ക് സഹിക്കില്ല ഇസ്ലാമിന്റെ അതിനോടുള്ള എതിർപ്പും ശിക്ഷയും. അതിനു ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന തെറ്റിനെ ഊതി കാച്ചി പെരപ്പിച്ചു വെള്ളപൂശാൻ നോക്കണ്ട. സമ്മതിക്കില്ല
      "ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്‌, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തി (സ്വവർഗ്ഗ രതി)ക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.)
      സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. കഷ്യം, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.'
      (വിശുദ്ധ ഖുർആൻ 7 : 80 - 81)
      "നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി (സ്വവർഗ്ഗ രതി) ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ കഠിനമായി ശിക്ഷിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു."
      (വിശുദ്ധ ഖുർആൻ 6 : 16)

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 8 месяцев назад +1

      😂😂 എന്നാൽ 2 Semitic മതങ്ങളും പൂട്ടും😂😂😂 darmic religions that is HINDU, Sikh, Buddha, jain മതങ്ങൾക്ക് മാത്രമെ മതപഠനമില്ലാതെ ഫീൽഡിൽ പിടിച്ച് നിൽക്കാൻ കഴിയു . എന്താ കോയക്ക് സംശയം ഉണ്ടോ😂😂😂

    • @muhammedbasheer8311
      @muhammedbasheer8311 8 месяцев назад

      നിന്നെ നിന്റെ അധ്യാപകർ നിന്നെ പടിപോയിച്ചിട്ട് ഉണ്ടോ നായെ 🤩😊😀

    • @cntelect
      @cntelect 8 месяцев назад +2

      🎉

  • @rubynb280
    @rubynb280 8 месяцев назад +17

    അശ്ലീലം മാത്രമേ മുത്തിനും ഉസ്താദിനും അറിയൂ.

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +23

    ഈ ഖുർആൻ എങ്ങനെ ഇങ്ങനെ ഇത്രകാലം നില നിന്നു എന്നതത്തിൽ അത്ഭുതം തോന്നുന്നു

    • @ajayakumarkrishna1532
      @ajayakumarkrishna1532 7 месяцев назад +1

      Pedafomiya.a.truth.relatetomohamad.what.crime.associated.with.mariyam.is.invalid.because.the.child
      Mariam.was.only.11.years.old..and.the.responcibility.goesto.god..the.creater.not.jesus.chunayundenkil.ninteokke.allayude.thanthakku.vilikkineda.pannikale.kaakkamare.panni.pig.ennu.vilikkunnathu.ammayeyum.pengaleyum.makaleyum.thirichariyatha.vrgamaayathinal.aanu

    • @ajikk3875
      @ajikk3875 7 месяцев назад +3

      സത്യം... ഞാനും അത്ഭുതപ്പെടുത്തിയതും അതേ ചിന്ത തന്നെ 😮

    • @balanbalan5813
      @balanbalan5813 Месяц назад

      😊​@@ajikk3875

  • @thomasmichael3318
    @thomasmichael3318 8 месяцев назад +15

    ബ. ആരിഫ് നിലപാടിൽ ഉറച്ചു നിൽക്കുക 👍👍👍വെളിവില്ലാത്തവരോട് പറഞ്ഞു കാര്യമില്ല 🤔🤔🤔

  • @jksenglish5115
    @jksenglish5115 8 месяцев назад +29

    Brave humanitarian....!

  • @devika5208
    @devika5208 8 месяцев назад +24

    Full support arif sir👍👍

  • @saralad7172
    @saralad7172 8 месяцев назад +18

    You are bold enough to speak out what you feel right, good.

  • @indian6346
    @indian6346 8 месяцев назад +20

    keep humanity

  • @josecv7403
    @josecv7403 8 месяцев назад +11

    മറ്റു മതങ്ങളിലും, ചെറിയ പ്രായം മുതൽ മത പഠനം നിർബന്ധം ആക്കുക.
    സർക്കാരിന്റെ വക പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ ഒക്കെ മതം പഠിപ്പിക്കുന്നവർക്കും, കുട്ടികൾക്കും അനുവദിക്കുക.
    സമാധാന പുത്തകം എല്ലാവർക്കും പഠിപ്പിക്കൽ നിർബന്ധം ആക്കുക.
    എല്ലാം നല്ലതിന് 🙏

  • @truthfact9611
    @truthfact9611 8 месяцев назад +18

    ഖുർആനിൽ ഉള്ള നല്ല കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എങ്ങനെ മതസ്പർദ്ധ ആവും പൊള്ളത്തരങ്ങൾ എല്ലാവരും അറിയട്ടെ

  • @Thomasmullerthegoat
    @Thomasmullerthegoat 8 месяцев назад +14

    Bro ഞങ്ങൾ ഉണ്ട് സപ്പോർട്ട് ❤️❤

  • @lissysantosh3661
    @lissysantosh3661 8 месяцев назад +10

    Dr Arif ❤❤❤❤

  • @josepa9581
    @josepa9581 8 месяцев назад +17

    Your speech may truthful and respect...... god may bless you❤❤❤🎉🎉

  • @Kappenen3852
    @Kappenen3852 8 месяцев назад +9

    MR ARIF YOU ARE DOING A DIVINE DUTY UNCONSCIOUSLY

  • @ramkurup48
    @ramkurup48 8 месяцев назад +3

    It’s commendable that Arif is exposing the inconsistencies and violent tendencies in Islam. The major problems I see in Islam’s followers are their belief that it’s the most superior religion and their constant attempt to convert people belonging to other religions which are more tolerant to other viewpoints. They do not question any bad aspects in their holy book, and allow anyone else to criticize either.
    If they become tolerant to other religions and avoid their violence, they can improve their acceptability. It’s the lack of willingness in changing their behavior that’s causing huge big problems all over the world.
    We need many people like Arif to come forward and point out the problems with the dangerously violent Islam.

  • @shajiputhukkadan7974
    @shajiputhukkadan7974 8 месяцев назад +8

    കലക്കി 👍

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +8

    കോടതി യും കാര്യങ്ങൾ പൂർണമായി കേൾക്കണം

  • @ibrahimpp4388
    @ibrahimpp4388 7 месяцев назад +1

    Every video and every words of you will be very much celebrated and appreciated in the present situation of all over the world especially in India, because the whole world has a feel of threat and fear seeing the admittance and growth of Islam recently.

  • @vipulragnor8095
    @vipulragnor8095 8 месяцев назад +25

    I accidentally discovered your videos today, it's very interesting, Infact you are trying to help these poor islam fellas but unfortunately their wisdom is limited by Kur ahn😂, they can't understand. Anyway the only thing I can do is wish a good fortune in the worst to come for them. You are at least trying my man, hope guys like you can make a little wisdom in them.

  • @binoyaugustine2011
    @binoyaugustine2011 8 месяцев назад +6

    Full support

  • @SureshKumar-pm5vg
    @SureshKumar-pm5vg 8 месяцев назад +6

    സമീപഭാവിയിൽതന്നെ ജാമിത ടീച്ചറേയും കോടതി കയറ്റിയേക്കാം. അത് മുൻകൂട്ടി കണ്ട് കൊണ്ട്താങ്കളും ടീച്ചറും കൂടി ഒരുമിച്ച് കേസ്സ് നേരിടുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു.

  • @user-tp6kc1tw2b
    @user-tp6kc1tw2b 4 месяца назад +2

    Arif sir nalla vivaranam

  • @Hpz-ci9zr
    @Hpz-ci9zr 8 месяцев назад +12

    Brave arif ❤️❤️❤️

  • @ajmalsha929
    @ajmalsha929 7 месяцев назад +3

    Well done 💯👍 excellent 👍👏🔥🥰 you are veeran🎉🎖️🏅

  • @vishnukavitha4570
    @vishnukavitha4570 8 месяцев назад +6

    ശ്രീ അരിഫാ ജി👏👏👏

  • @sajinair1215
    @sajinair1215 8 месяцев назад +2

    Arif sir. Being an atheist am a big fan of you. Keep it up

  • @nkjayaprakash4852
    @nkjayaprakash4852 7 месяцев назад +1

    A sane voice from you and because of such voices human race have survived

  • @joyluka7492
    @joyluka7492 8 месяцев назад +6

    Full support arif 🙏🏻🙏🏻🙏🏻

  • @hariprasadk9923
    @hariprasadk9923 8 месяцев назад +8

    തലശ്ശേരിയിൽ നിന്നും ഒരു റസീന താത്തയെ കിട്ടിയിട്ടുണ്ട് , മദ്രസാ ഉസ്ദാദ്മാരെ കൈകാര്യം ചെയ്യാൻ പറ്റിയ ഒരിനമാണ്

  • @frankschest8584
    @frankschest8584 8 месяцев назад +19

    I want to make a correction about Hinduism. Democracy and inclusiveness are core values which originate from Vedic culture. Being born to Christian family and been studying all walks of spirituality, if you put effort to learn Vedic culture, almost all the solutions to problems in the world was already solved.
    But if you are a Hindu who thinks it's a religion, then you are misguided. It's a walk of life in sync with universe and how everything happens in the nature.

    • @baburajank2709
      @baburajank2709 8 месяцев назад +3

      I am not a master of religious faith or values. However I am sure your analysis is only true calculation and or objective understanding.

    • @1976athletico
      @1976athletico 8 месяцев назад +1

      vedic culture, are you serious, human values came to this nation with the Britishers, Get your facts right.

    • @frankschest8584
      @frankschest8584 8 месяцев назад

      @@1976athletico you must be nuts to praise a group of barbarians who believed in colonization and systematically looted the country which has highest gdp (24%) to its bones less than 2%, killed and maine people. And the confidence with which you flaunt your ignorance is beyond insane.

    • @Dev_Ope
      @Dev_Ope 8 месяцев назад

      ​@@1976athletico Human values or inhuman values? Are you saying the British who plundered, exploited and ruined society not just in India, but the whole world were the ones who taught us 'values'?
      The results of British teachings are obvious in North-South Korea, India-Pak, Israel-Palestine, Mexico and in almost all of African countries.

  • @SobhaP-md4mi
    @SobhaP-md4mi 8 месяцев назад +3

    God bless you dear

  • @sasidharantk7807
    @sasidharantk7807 8 месяцев назад +5

    CRPC 313 കോടതിയിൽ ചോതിക്കുബോൾ പെറ്റിക്കേസ് മാത്രം സമ്മതിക്കും മറ്റൊരു തെറ്റും കുറ്റവും സമ്മതിച്ചാൽ നാണക്കേടാണ്.തിരുത്താൻ തയ്യാറല്ല

  • @georgevarghese376
    @georgevarghese376 8 месяцев назад +5

    Sir
    Local Arabs use to point about Mohammed was "The road side palm tree"

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +5

    കത്തിക്കേണ്ട കാര്യമില്ല കാരണം കത്തിച്ചാൽ അതിൽ എന്തോ വലിയ കാര്യം ഉണ്ടായിരുന്നു എന്നു ജനം കരുതും അതുകൊണ്ട് അതിന്റെ ഉള്ളടക്കം ആണു കത്തിക്കേണ്ടത്

  • @byjoyjj5608
    @byjoyjj5608 8 месяцев назад +6

    Super bro support for u🎉🎉🎉

  • @santhoshkoonammakkal-fe7ih
    @santhoshkoonammakkal-fe7ih 8 месяцев назад +6

    പൊളിച്ചു

  • @juttaheugel-appu3236
    @juttaheugel-appu3236 8 месяцев назад +4

    Full saport for you.sir.❤❤❤❤❤

  • @majeedvp8304
    @majeedvp8304 8 месяцев назад +39

    മത കച്ചവടം നടത്തുന്നവരുടെ ശ്രദ്ധയ്ക്കു പാവങ്ങളെ കൊലയ്ക്കു കൊടുക്കരുത് പ്ലീസ്‌

    • @smitharajct
      @smitharajct 7 дней назад

      Usthathinod poyi paraa hai

    • @majeedvp8304
      @majeedvp8304 6 дней назад

      @@smitharajct ഉസ്താദിന്റെ കയ്യിന്ന് പോയി ഇപ്പോൾ മോദിഏട്ടന്റെ കയ്യിലാണ്

  • @user-hw6qk2rk9z
    @user-hw6qk2rk9z 8 месяцев назад +2

    ❤❤ clear presentation

  • @georgejoseph660
    @georgejoseph660 8 месяцев назад +4

    Arif. I saport you

  • @sudhinasudhi682
    @sudhinasudhi682 8 месяцев назад +3

    You Very Very Good Mane👍👍👍👍👍👍...❤❤❤

  • @murukanhomenetwork7851
    @murukanhomenetwork7851 6 месяцев назад

    Thank you sir🙏

  • @anilachak6669
    @anilachak6669 8 месяцев назад +2

    Arif presentation nannaittundu. Nannai poruthu oru abhivridhiyulla samuhathinu vendi

  • @jeejamithran1917
    @jeejamithran1917 6 месяцев назад

    Awesome speech, God bless

  • @risalmp4026
    @risalmp4026 8 дней назад +1

    ആരിഫ്
    നിനക്കുള്ളത് ആയില്ലേ ഇനി അടുത്ത ആളു വരട്ടെ കുറച്ചു അവരും ഉണ്ടാകട്ടെ

  • @vinodvasudev9004
    @vinodvasudev9004 7 месяцев назад +1

    Arif sir u r great.. And great..

  • @mamy22ka
    @mamy22ka 8 месяцев назад +9

    I don't mind celebrating Christmas. But some times it pains me, whether we are insulting our ancestors, who sacrificed themselves, their families, women, children for brutality of forceful conversion to Christianity. During Goa inquisition, our ancestors left their native place and did exodus to South, North and interior places of Bharath. Kindly read Goa inquisition by Portuguese.

    • @reaction_lover
      @reaction_lover 8 месяцев назад

      Aano sudapi ennaa pinne angott maari irunn oomfikko

    • @reaction_lover
      @reaction_lover 8 месяцев назад

      Aano sudu. Enna pinne angott maari irunn oomfikko

  • @sasidharans6361
    @sasidharans6361 3 месяца назад +2

    മതേതരം മതസൗഹാർദ്ദം തകർക്കുന്ന കേരളം '

  • @sojiphilipose114
    @sojiphilipose114 8 месяцев назад +1

    GOOD KNOWLEDE FULL SUPPORT ,

  • @KUNJIPPENNE
    @KUNJIPPENNE 8 месяцев назад +10

    ഞാൻ ഒരു ഉറച്ച ഹിന്ദു മത വിശ്വാസി ആണ്. മറ്റു മതങ്ങളെ ബഹുമാനിക്കുന്നു കൂടെ നിരീശ്വര വാദികളെയും... പക്ഷെ ഒരു മതവും ഒരു സംഘടനയും വിമർശനത്തിന് അതീതരല്ല... വിമർശനം വന്നാൽ അതിനു നല്ല രീതിയിൽ തെളിവ് സഹിതം ഉത്തരം കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ...

  • @Sanalkk1864
    @Sanalkk1864 7 месяцев назад +1

    Adipoli.... Nice ..

  • @rjindia2663
    @rjindia2663 8 месяцев назад +19

    തലയുള്ളവർ സ്വന്തം തലച്ചോർ ഉപയോഗിച്ച് ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് സ്വന്തം ഉത്തരം കണ്ടെത്തുക..... എന്തായാലും മൂന്ന് പെണ്മക്കളുടെ അപ്പൻ അല്ലാ ഡൈബം....😅😅

  • @vipinkthankachan1832
    @vipinkthankachan1832 Месяц назад

    Epazhum njan parayunnathane priyappetta islam viswasikal ningal manasilakunna reethiyil ningalude kitab onne vaayikku 🙏🙏

  • @user-bn3xn9fg7s
    @user-bn3xn9fg7s 8 месяцев назад +4

    ❤❤❤Aarif ❤❤❤

  • @user-je7sm5ns7w
    @user-je7sm5ns7w 24 дня назад

    👍👍

  • @TM-jl7df
    @TM-jl7df 8 месяцев назад +2

    Support DR: Arif Hossain

  • @VenuVenu-q1m
    @VenuVenu-q1m 9 дней назад

    ❤️❤️❤️🙏🙏🙏

  • @conspiracy1850
    @conspiracy1850 8 месяцев назад +6

    Any believers who believe in Allah and believe Allah will give everything to you . Please give 10 million rupees to me and collect it back from Allah..

    • @ajithps7964
      @ajithps7964 8 месяцев назад +7

      Ola uber 🤲🤲

  • @Ravikumar-wr7fg
    @Ravikumar-wr7fg 8 месяцев назад +1

    ❤ good work friend

  • @gameboyofficial181
    @gameboyofficial181 8 месяцев назад +3

    Njan case kodkka vicharichrha well done

  • @Girilalgangadharan
    @Girilalgangadharan 7 месяцев назад +1

    ആരിഫ് ഹുസൈൻ sir, 👌 വളരെ നല്ല വിവരണം 🙏

  • @ufo6632
    @ufo6632 8 месяцев назад +2

    Gd🤝

  • @1991kpp
    @1991kpp 8 месяцев назад +1

    I enthusiastically support point 2 from your thought-provoking inquiry. Where point 1 appears to be a mere assumption from the perspective of Muslims, your second point shines with the richness of verifiable history enshrined within Islamic scriptures. Why should the act of criticizing and revealing a factual account from the past be considered blasphemous? No, that simply cannot be the case. Just as Islam often ridicules other beliefs, it too should face the scrutiny, criticism, and open dialogue that challenges its sometimes perplexing doctrines. We can no longer have a one-sided approach in this modern age, where an abundance of information is readily available to us at the touch of a button. Theology, as a science, must adapt to the present era and welcome rigorous debate. Islam, like any other belief system, cannot be exempt from this intrinsic need. I extend my congratulations to you, Arif, for fearlessly confronting the detractors of Islam, who find themselves uneasy as you expose the perplexities of this faith to the wider world.

  • @chank1689
    @chank1689 8 месяцев назад +14

    പരസ്പര സമ്മതത്തോടെ പരിപാടികൾ നടത്തുന്നത് നിയമവിരുദ്ധമല്ല. ചില മതനിയമങ്ങളനുസരിച്ച് വ്യഭിചാരം ശിക്ഷാർഹമാകണെമെങ്കിൽ ഒന്നിലേറെ ദൃക്സാക്ഷികൾ വേണം.;അതായത്, ഒന്നിലേറെ ആളുകൾ കാണാതെയാണ് അവിഹിതം നടത്തുന്നതെങ്കിൽ അതൊരു തെറ്റല്ല എന്നർത്ഥം. അതൊക്കെ അനുസരിച്ചു നോക്കിയാൽ, യഹോവയോ അല്ളാഹുവോ ശിവനോ വിഷ്ണുവോ അവിഹിതം നടത്തുകയോ അവിഹിതം നടത്തി സന്താനോല്പാദനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല.
    അല്ലെങ്കിലും, അവിഹിതത്തിൽ ജനിക്കുന്നവരെ കുറ്റം പറയുന്നത് വിവരക്കേടാണ്. കാരണം അവിഹിതത്തിനു ഉത്തരവാദി അതിൽ ജനിച്ച ആളല്ല എന്നതുതന്നെ.
    അല്ലെങ്കിലും, ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാൾ എങ്ങിനെ ജനിച്ചു, ആരുടെ വയറ്റിൽ ജനിച്ചു , ആര് ജനിപ്പിച്ചു, ഏതു ജാതിയിൽ ജനിച്ചു, ഏതു മതത്തിൽ ജനിച്ചു, ഏതു നാട്ടിൽ ജനിച്ചു എന്നൊന്നും നോക്കിയല്ല. അയാളുടെ വാക്കുകളും പ്രവൃത്തികളും എന്തൊക്കെ, എങ്ങിനെ എന്നൊക്കെ നോക്കിയാണ് വിലയിരുത്തേണ്ടത്.
    മതവിമർശനം നടത്തുന്നവർക്കെതിരെ കേസ് കൊടുക്കുന്നവർ, മതത്തിൻ്റെ ശരിക്കുള്ള രൂപം വാസ്തവത്തിൽ എന്താണ് എന്ന് കൂടുതൽ അനാവരണപ്പെട്ട് കൂടുതൽ ആളുകൾ കാണുന്നതിനും പരിഹസിക്കപ്പെടുന്നതിനും ഇട വരുത്തുകയാണ്.

    • @james55380
      @james55380 8 месяцев назад +1

      താങ്കൾ വളരെ വസ്തു നിഷ്‌ടമായും കൃത്യമായും വലിയൊരു സത്യം പറഞ്ഞു.

    • @durgadasmalayattoor2931
      @durgadasmalayattoor2931 8 месяцев назад +1

      താങ്കളോട് ബഹുമാനം തോന്നിപ്പോയി നല്ല വിവരണം

  • @user-jf1ts7kf5y
    @user-jf1ts7kf5y 7 месяцев назад

    Hi Arif.. Really appreciate your determination, sincerity and boldness.. Our generations will remember you like our Jabbar Master..
    True Religion is peace, divine, spiritual and personal.. Nothing to do with politics and worldly gains..

  • @ashrafashraf4839
    @ashrafashraf4839 8 месяцев назад +2

  • @sanjithkmemon8525
    @sanjithkmemon8525 8 месяцев назад +6

    Indian government celebrated officially "veer Bal diwas " .
    To remind the country of the supreme sacrifice of two young boys. Jorawar
    and Fateh ahed 9 yrs and 6yrs old.
    They were the children of Sikh guru. They were killed on refusing to change their religion to Islam under Mughal king Aurangazeb s rule.
    The two children were killed by plastering them into a wall.

  • @NithinAdam
    @NithinAdam 8 месяцев назад +1

    💥

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +2

    അള്ളാഹു ഉണ്ടെന്നു പറയുന്നതിന് തന്നെ തെളിവില്ല

  • @zachariasthomas5874
    @zachariasthomas5874 8 месяцев назад

    Nanmmkal valratta lokamuzhuvan samaddhanam
    Pulartta

  • @lalkallayam358
    @lalkallayam358 8 месяцев назад +2

    💪💪💪

  • @devadaskp1659
    @devadaskp1659 8 месяцев назад

    Ella jeevajalangaleeyum boomiyil erakiyathu prakruthi sakthi( Daivam) aanu❤❤❤matham undakiyaathu manushyanmar maathram❤🙏

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +3

    യേശു നെ ഇങ്ങനെ നേരത്തെ തന്നെ പറഞ്ഞു അവരത് കെട്ടു തഴമ്പിച്ചതാണ് എന്നാൽ മുഹമ്മദ്‌ ന്റെ കാര്യം അങ്ങനെ അല്ല മുഹമ്മദ്‌ നെ ഇപ്പോൾ ആണു വിമർശിക്കാൻ തുടങ്ങിയത്

  • @manojm3416
    @manojm3416 Месяц назад

    ❤❤❤❤❤❤❤❤

  • @muhammedmusthafa2930
    @muhammedmusthafa2930 8 месяцев назад +4

    Hai❤❤❤❤❤

  • @prasadprabhakaran4167
    @prasadprabhakaran4167 8 месяцев назад

    arabi translation of " your fathers .................... " is " Zubr al abook hoth fil ufam ! "

  • @moideenvallooran2535
    @moideenvallooran2535 8 месяцев назад +8

    എന്തുകൊണ്ട് ചൈനയിൽ ഇവർ കളിക്കുന്നില്ല

    • @VijithKannur
      @VijithKannur День назад

      China Muslims konnnu odukkunu athu chodikkan enthay arkkum dayiryum illathathu

    • @VijithKannur
      @VijithKannur День назад

      China Muslims konnnu odukkunu athu chodikkan enthay arkkum dayiryum illathathu

    • @VijithKannur
      @VijithKannur День назад

      China Muslims konnnu odukkunu athu chodikkan enthay arkkum dayiryum illathathu

  • @harikrishnannair5153
    @harikrishnannair5153 6 месяцев назад

    Full support Arif brother ❤❤❤, 💪💪💪💪.

  • @d_despicable
    @d_despicable 8 месяцев назад +2

    ഇത് കോടതിയിൽ എത്താൻ വേണ്ടി കാത്തിരിക്കുന്നു..

    • @vickyrz2176
      @vickyrz2176 8 месяцев назад +1

      Enthiyal Kure Ustadmarum Umbum

  • @bvmbvm7079
    @bvmbvm7079 8 месяцев назад +9

    സത്യം,, മുഹമ്മദ്‌ ബുക്ക്‌ ചെകുത്താൻ ബുക്ക്‌,, കോടതി യിൽ പോയി,, നിരോധനം വേണം

  • @user-qi5zi7cy9w
    @user-qi5zi7cy9w 7 месяцев назад +1

    🏳️🏴🏳️☝️🔥 സഹോദരാ ☝️ അസ്സലാമു അലൈക്കും സഹോദരന്മാരോടും സഹോദരിമാരോടും ☝️ മുസ്ലീങ്ങൾക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല മറിയമിന്റെ മകൻ ഈസ ദൈവദൂതം തന്നെയാണ് മൂസ ദൈവദൂതൻ തന്നെയാണ് അവർക്കു മുന്നേ വന്ന ഇബ്രാഹിം ദൈവദൂതൻ തന്നെയാണ്☝️ ഇവർക്ക് മൂന്നുപേർക്കും ശേഷം വന്ന മുഹമ്മദും ദൈവദൂതം തന്നെയാണ്☝️ ഒരു സംശയവുമില്ല ഒരു പ്രവാചകനിലും🏳️🏴🏳️☝️ എനിക്ക് അഭിപ്രായ വ്യത്യാസമില്ല ഞാൻ ഒരു സത്യവിശ്വാസിയാണ് ☝️ അനക്ക് അറിയുമെങ്കിൽ പറഞ്ഞു കൊണ്ടാണ് ഈ ഖുർആൻ ആരാണ് ഇറക്കിയിട്ടുള്ളത് എന്ന് ☝️ ഗൂഗിൾ ചെയ്തു നോക്കിയാൽ ഏറ്റവും നല്ല മനുഷ്യൻ മുഹമ്മദ് എന്നാണ് പറയുന്നത്☝️ ഗൂഗിളിനോട് തന്നെ ചോദിക്കുക ഏറ്റവും വലിയ തെറ്റ് എന്താണെന്ന്☝️ ☝️ അത് ചിലപ്പോൾ ഗൂഗിളിൽ അറിയണമെന്നില്ല ☝️ മുഹമ്മദ് പറഞ്ഞതും മറിയമിന്റെ മകൻ ഈസ പറഞ്ഞതും ☝️ പരമശിവൻ എന്ന് പറയുന്ന മൂസ പറഞ്ഞതും ☝️ മൂർത്തി എന്ന് പറയുന്ന ഇബ്രാഹിം പറഞ്ഞതും☝️ ഏകനായ അല്ലാഹുവിനെ അനുസരിക്കണം എന്ന് തന്നെയാണ്☝️ ആരെങ്കിലും അവൻ എവിടെ എന്ന് ചോദിച്ചാൽ തൊണ്ട നാഡിയെക്കാൾ അടുത്തുണ്ട് എന്ന് പറയണം ☝️ ആദം മുതൽ എല്ലാ മനുഷ്യരും മുഹമ്മദ് അവസാനിച്ചിട്ടുണ്ട് ☝️ അതുകൊണ്ടാണ് ഗൂഗിൾ അവസാനത്തെ മനുഷ്യനാണ് ഗൂഗിൾ പറഞ്ഞത് അവനാണ് നല്ല മനുഷ്യൻ ☝️ ചിലപ്പോൾ ആദ്യമേ നിന്നും മുഹമ്മദിലേക്കുള്ള യാത്രയിലായിരിക്കും നമ്മൾ ☝️ മുഹമ്മദ് എന്ന് പറയുന്ന മനുഷ്യനെ 🏳️🏴🏳️ കണ്ടവരുണ്ടോ നിങ്ങളിൽ☝️🏳️🏴🏳️ വേണ്ട ആധുനികലോകം കണ്ടിട്ടുണ്ടോ മുഹമ്മദ് ☝️ പിന്നെ എന്തിനാണ് നിന്റെ ആധുനികലോകം മുഹമ്മദാണ് ഏറ്റവും നല്ല മനുഷ്യൻ എന്ന് പറയുന്നത്☝️ അദ്ദേഹം കൊണ്ടുവന്നതാണ് വിശുദ്ധ ഖുർആൻ☝️ അതുകൊണ്ട് മാത്രമാണ് മുഹമ്മദ് ഈ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യനാണ് എന്ന് 🏳️🏴🏳️ ആധുനിക ലോകം പറയുന്നത് ഒക്കെ ☝️ ഇനി എന്താണ് തെറ്റ് എന്ന് അറിയാത്തവർ ☝️🏳️🏴🏳️ നിങ്ങൾ നിങ്ങളെത്തന്നെ ഒന്ന് ഹനിച്ചു നോക്കുക 🔥🏳️🏴🏳️ മതപണ്ഡിതന്മാരും മത പുരോഹിതന്മാരും ഇടത്തെ സൈഡിലോട്ടു മാറി നിൽക്കുക 🔥🔥🔥

  • @augustinmaria8268
    @augustinmaria8268 8 месяцев назад +2

    Appo kaanthapuram aaraayi? Aaraayi

  • @Rapertopic6670
    @Rapertopic6670 8 месяцев назад +3

    കുപ്പയിലെ മാണിക്യം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @goodhabits4850
    @goodhabits4850 7 месяцев назад

    Any incident is bounded by fundamental physical qualities- Length, Mass, Time,..........
    Time- Past, present, future
    Any incident has a dimension
    Evaluate an incident scientifically based on related circumstances and history
    Be honest.
    The light will not go off if you close your eyes...........

  • @razakpang
    @razakpang 8 месяцев назад +2

    ✍️......