മൃഗയ | Mrugaya | Anjali Arav | Gamechanger'22 | Alappuzha

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 64

  • @RAVISANKARSR
    @RAVISANKARSR Год назад +1

    വളരെ നല്ല presentation. കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് points convey ചെയ്യാൻ പറ്റി. Keep going Anjali ❤️👌

  • @sureshk45
    @sureshk45 Год назад +1

    Super
    Live കേട്ടതാണ്

  • @sanojcssanoj340
    @sanojcssanoj340 Год назад

    അടിപൊളി
    വളരെ നന്നായി അവതരിപ്പിച്ചു

  • @suni373
    @suni373 Год назад +2

    very good....

  • @gurusekharank1175
    @gurusekharank1175 Год назад +1

    Good work.... Keep going👏👏

  • @bijuvarghese2886
    @bijuvarghese2886 Год назад +1

    You are great

  • @00badsha
    @00badsha Год назад

    Thanks Anjali ❤

  • @bijunchacko9588
    @bijunchacko9588 Год назад +11

    മനുഷ്യൻ ഭൂമുഖത്ത് ഉണ്ടാകുംമുൻപ് ഭൂമുഖം കോടിക്കണക്കിന് വർഷം അടക്കിവാണ ദിനോസറുകളുടെ പിൻ മുറക്കാരാണ് പല്ലികൾ . നമ്മളൊക്കെ ഇന്നാളു വന്നവരാണ്

    • @stranger69pereira
      @stranger69pereira Год назад

      *പല്ലികൾ ദിനോസറിനെ പിന്മുറക്കാർ ?? അതൊരു പുതിയ അറിവാണല്ലോ 🙄🙄🙄 ദയവു ചെയ്തു ഉറപ്പില്ലാത്ത ഇത്തരം വിഡ്ഢിത്തരങ്ങൾ ഒരു പബ്ലിക് ഫോമിൽ പറയരുത് ബ്രോ.*

    • @bijunchacko9588
      @bijunchacko9588 Год назад +1

      @@stranger69pereira രാക്ഷസ ഗൗളികൾ എന്നാണ് ദിനോസറുകൾ അറിയപ്പെടുന്നത്.അവർ ഒരേ കുടുംബക്കാർ തന്നെ പഠിച്ചോളു.

    • @bijunchacko9588
      @bijunchacko9588 Год назад

      @@whaleblue833 രാക്ഷസ ഗൗളികൾ എന്നാണ് ദിനോസറുകൾ അറിയപ്പെടുന്നത്.അവ ഒരേ കുടുംബക്കാർ തന്നെ

    • @stranger69pereira
      @stranger69pereira Год назад

      @@bijunchacko9588 *പക്ഷികൾ ദിനോസർ നിന്നും പരിണമിച്ച് വന്നതാണ്. മനുഷ്യനും കുരങ്ങനും പൊതു പൂർവികൻ ഉണ്ടായിരുന്നു. അത് അതുപോലെ തന്നെയാണോ പല്ലികളും ദിനോസറും ??!!??*

    • @bijunchacko9588
      @bijunchacko9588 Год назад

      @@stranger69pereira ഗൂഗിൾ നോക്കു hose lizard, dinosaur related അറിവുകൾ ലഭ്യമാണ്

  • @nazeernazeerr8846
    @nazeernazeerr8846 Год назад +1

    Good speech

  • @nideeshprabhakaran
    @nideeshprabhakaran Год назад

    Nice presentation

  • @TraWheel
    @TraWheel Год назад +2

    ❤❤❤

  • @animoon6769
    @animoon6769 Год назад +1

    Super

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 Год назад +1

    Gd speech... 👌👍🌹❤

  • @ullaskumar6218
    @ullaskumar6218 Год назад +1

    soooo good

  • @shanijaffer9332
    @shanijaffer9332 Год назад +1

    Good speech 👍

  • @mathdom1146
    @mathdom1146 Год назад

    👏👏👏

  • @aneeshchami8288
    @aneeshchami8288 Год назад

    Nice presentation🤝

  • @nijumediacom3908
    @nijumediacom3908 Год назад

    😍😍✌️

  • @lesleymendez1443
    @lesleymendez1443 5 месяцев назад

    Tqu

  • @jayeshdevarajan6598
    @jayeshdevarajan6598 Год назад

    good super👍👍👍👍👍👍

  • @ajeshaju254
    @ajeshaju254 Год назад

    👍👍👍👍

  • @anvarsabu5505
    @anvarsabu5505 Год назад +1

    ഗുഡ്

  • @Ashrafpary
    @Ashrafpary Год назад +1

    👍👍👍❤️❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙👍👍👍Nice

  • @Gigolala-cs6gv
    @Gigolala-cs6gv Год назад +1

    😍❤

  • @Yshaaaq
    @Yshaaaq Год назад +2

    Plants also are living beings. They also feel pain

    • @Yshaaaq
      @Yshaaaq Год назад +1

      @@whaleblue833 അപ്പൊ nervous system ഉള്ള ജീവികളുടെ sufferingൻറെ കാര്യത്തിൽ മാത്രമേ ദയ തോന്നുകയുള്ളോ?

    • @Yshaaaq
      @Yshaaaq Год назад

      @@whaleblue833നമ്മളീ സംസാരിച്ചോണ്ടിരിക്കുമ്പോഴും ഇറച്ചിക്കടകളിൽ billion or trillion കണക്കിന് ജീവികൾ ഈ videosൽ പറയുന്നതിനേക്കാൾ suffer ചെയ്യുകയും അതിനുശേഷം അവരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ആ sufferingട ദയ അർഹിക്കുന്നുണ്ടോ?

    • @gopanneyyar9379
      @gopanneyyar9379 Год назад

      @@whaleblue833 അപ്പൊ vegetarians ന് കുറച്ച് moral superiority അവകാശപ്പെടാം, അല്ലേ? മറ്റൊരു ജീവിയെ വേദനിപ്പിയ്ക്കാതെ ആണല്ലോ അവരുടെ ഭക്ഷണം കഴിയ്ക്കൽ..

    • @sachinjoseph
      @sachinjoseph Год назад +3

      @@gopanneyyar9379 *Vegans

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕💕👍👍👍👍👍

  • @benz823
    @benz823 Год назад +1

    👍❤❤👌

  • @subins4014
    @subins4014 Год назад +2

    ഇന്ന് ഒരു പൂജ കഴിഞ്ഞു ദക്ഷിണ ആയി ഒരു പശു വിനെ baramananu നൽകുക. അവർ അതിനെ എന്ത് ചെയ്യും എന്ന് നോകാം.

    • @Liberty5024
      @Liberty5024 Год назад

      പണ്ടായിരുന്നെങ്കിൽ വെട്ടി പൂളി കഴിച്ചേനെ. പിന്നെ ബുദ്ധമതത്തിലെയും ജൈനമതത്തിലെയും അഹിംസ കടമെടുത്ത് അത് ഞങ്ങളുടെ കുത്തക ആണെന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ഈ കാലത്ത് കഴിക്കല്ലായിരിക്കാം. പക്ഷെ beef exportഇൽ ഒക്കെ ബ്രാഹ്മണരും പങ്കാളികളാണ്.

  • @vrndas45
    @vrndas45 Год назад +3

    ശനിയാഴ്ച മരണം സംഭവിച്ചാൽ ശവകുഴിയിൽ കോഴിയെ കഴുത്തരിഞ്ഞ് ഇടുന്ന ആചാരം ചില ഹിന്ദുക്കൾ നടത്തുന്നുണ്ട്.
    ശനിയൻ പോവാനാണ് എന്നാണ് പറയുന്നത് 😁😂

  • @jithinn1
    @jithinn1 Год назад

    Chicken കറി വെക്കുന്നത് തെറ്റാണോ.

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад +1

    Ningal pradhana manthriyakuka...

  • @Anonymous-io6dj
    @Anonymous-io6dj Год назад

    All animals, which are domesticated always undergo some amount of TORTURE.
    But elephants are relatively less hurt compared to buffalo, cow, goats, fouls etc. Because they are getting brutally killed for dishes.
    According to Vedas Bhramana means the wisest man.
    Gau means all domesticated animals. Once an animal is domesticated and used by man,he is obligated to that animal and must be protected by him. That is the customs prevailed among settlers.
    Giving food to wild animals is considered as a gesture of compassion and respect to the nature.
    So any such gesture shown by Indians are culturally oriented,unlike the gestures of many propagating religions.

  • @jopanachi606
    @jopanachi606 Год назад +2

    പാവം മൃഗങ്ങൾ

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад

    Lokame Maya...ellam Maya. Bhoomi sooryanil olikkumbole. Ithellam. MAYA..

  • @nazeernazeerr8846
    @nazeernazeerr8846 Год назад +1

    കുറെ andha viswasangal എല്ലാ മതത്തിലും ഉണ്ട്

  • @nazeernazeerr8846
    @nazeernazeerr8846 Год назад +1

    അങ്ങനെ ഒന്നും ഇല്ല

  • @Muneer_Shaz
    @Muneer_Shaz Год назад +6

    മൃഗങ്ങൾക്ക് മനുഷ്യനെ പോലെ നല്ലതോ ചീത്തയോ എന്ന ബോധമില്ല,
    "പക്ഷെ അവരും മനുഷ്യനെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു..
    എങ്കിലും മനുഷ്യനോളം വിലയില്ലെന്ന് പറയുന്ന "മനുഷ്യജീവിയോട്"
    നിങ്ങൾ ഈ പ്രബഞ്ചത്തിലെ ഏതോ ഒരു ഗ്രഹമായ ഭൂമിയിൽ പോലും ഒന്നുമല്ല..
    മനുഷ്യൻ എന്ന് പേരിട്ടു വിളിക്കുന്ന കേവലം ഒരു ജീവി മാത്രമാണെന്ന് തിരിച്ചറിയുക..

    • @jyothijayapal
      @jyothijayapal Год назад +2

      The Pale Blue Dot

    • @antojames9387
      @antojames9387 Год назад

      മനുഷ്യനോളം വിലയുണ്ടോ ഇല്ലയോ എന്നുള്ളതല്ല. മറിച്ചു, മനുഷ്യന്റെ ജീവനും സ്വത്തിനും മൃഗങ്ങൾ ഉപദ്രവമുണ്ടാക്കാതെ നോക്കുക എന്നുള്ളതാണ് ഒരു സർക്കാരിന്റെ കടമ. ഒപ്പം wildlife protection ഉണ്ടാവണം. illegal hunting & deforestation തടഞ്ഞു മൃഗങ്ങൾക്ക് ജനസംഖ്യാഅനുപാതത്തിൽ സംരക്ഷണം നൽകണം. അല്ലാതെ ചില വിവരമില്ലാത്ത വികാരജീവി മൃഗസ്നേഹികളുടെയും യുക്തിയില്ലാത്ത നിയമങ്ങളുടെയും പേരിൽ man-animal conflict വർധിക്കുന്നത് കയ്യുംകെട്ടി നോക്കിയിരിക്കുക അല്ല വേണ്ടത്.

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 Год назад

      കുൻ

  • @cosmos3-z7u
    @cosmos3-z7u Год назад

    bheekarem 21:50 manushyer ethrem velliv eladhe avumo?... chummathala europians indiakaare nikrishtta jeevikkalle pole kaannunedh. egane onnum afrikan tribes inte edayil polum kaannila.

  • @ssunitha4391
    @ssunitha4391 Год назад

    😂😂😂👌👌👌

  • @jjosetube
    @jjosetube Год назад

    Very sharp to the target. Shame on dirty humans on behalf of proud animals.
    👇👇👎👎😡😡😡😡😡😡👿👿👿👿👿👿👇👇👇👇👍👍👍👍👍👍👍👍👍👍😭😭😭😭😭😭👌👌👌👌👌👌👌👌👌👌

  • @lijojoseplijo2758
    @lijojoseplijo2758 Год назад

    Nice speech 👌

  • @Lenin_IN_Eu
    @Lenin_IN_Eu Год назад

    ❤❤❤

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖👍👍👍👍👍