പൊളിച്ചു... കിടിലം... പുതിയ സൂര്യൻമാർ ഉദിച്ചു ഉയരട്ടെ..... ഇരുട്ടിന്റെ മഞ്ഞുമലകൾ ഉരുകി ഒലിച്ചു അതിൽ മുങ്ങി എല്ലാ ദൈവങ്ങളും, മതങ്ങളും മരിച്ചു പോകട്ടെ... എല്ലാ മനുഷ്യരും ഒന്നാണ് എന്ന സയൻസിന്റെ പ്രകാശം മാത്രം ഭൂമിയിൽ പരക്കട്ടെ.... ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള ഇടിവെട്ട് speech.... 👍👍
വടിവൊത്ത സംസാരം, അഴകേറിയ പ്രഭാഷണശൈലി, എസൻസിന്റെ വേദിയിൽ പുതിയ ആളാണെങ്കിലും പ്രഭാഷണ രംഗത്ത് ഏറെ പരിചയം ഉള്ള ആളാണെന്ന് തോന്നുന്നു. പറയേണ്ട കാര്യങ്ങൾ അടുക്കും ചിട്ടയോടെ കേൾവിക്കാർക്ക് അരസികത്വം ഉണ്ടാവാത്ത രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ,
മലയാളത്തിൽ തന്നെ കാര്യങ്ങൾ പറയാൻ മനസറിഞ്ഞുള്ള ഒരു ശ്രമം ഇതിനു പിന്നിൽ ഉണ്ടെന്നു തോന്നുന്നു. കൊള്ളാം. സ്വാഭാവികമായി ഇംഗ്ലീഷ് വാക്കുകൾ വരുന്ന, എന്നാൽ മലയാളത്തിൽ വാക്കുകൾ ഉള്ള അവസരങ്ങളിൽ മലയാളം തന്നെ ഉപയോഗിച്ചു. പക്ഷെ ഓവർ ആക്കിയില്ല.
പ്രഭാഷണങ്ങളും വിഷയങ്ങളും അവതരിപ്പിക്കുന്നവരുടെ വിദ്യാഭ്യാസവും അവരുടെ കോളിഫിക്കേഷൻ അവരുടെ തലങ്ങളെ കൂടി ഒന്ന് പ്രതിപാദിച്ചാൽ നന്നായിരിക്കും. അവരെ എടുക്കുന്ന വിഷയവും അവരുടെ വിദ്യാഭ്യാസവും പ്രേക്ഷകർക്കറിയാം വളരെയേറെ താൽപര്യമുണ്ട് അതുകൂടി ഒന്ന് പറയണം
@Rahmath Electro world ഒരാൾ പറയുന്നതിന്റെ ആധികാരികത നാം എങ്ങനെ പരിശോധിയ്ക്കും? Theory of relativity യെ പറ്റി രണ്ടുപേർ സംസാരിയ്ക്കുന്നു. ഒരാൾ പത്താംക്ലാസ് വരെ മാത്രം പഠിച്ചിട്ട് കന്നുകാലി ഫാം നടത്തുന്നു. മറ്റെയാൾക്ക് physics ൽ Ph.D. ഇതിൽ ആരു പറയുന്നത് നാം മുഖവിലയ്ക്ക് എടുക്കണം?
@Rahmath Electro world ഒരാൾ പൊതുസ്ഥലത്ത് വന്ന് ഒരു വിഷയത്തെപ്പറ്റി സംസാരിയ്ക്കുമ്പോൾ കേൾവിക്കാർക്കെല്ലാം അയാൾ പറയുന്നതിന്റെ ആധികാരികത നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താനൊന്നും പറ്റില്ല. ആ സാഹചര്യത്തിൽ, പറയുന്നവന്റെ യോഗ്യത തന്നെയാണ് വിശ്വസിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നതിന്റെ അടിസ്ഥാനം. മോഹനൻ വൈദ്യർ വന്നിരുന്ന് 'വൈറസ് എന്നൊന്നില്ല' എന്ന് പറയുമ്പോൾ നാം വിശ്വസിയ്ക്കാതിരിയ്ക്കുന്നതും, Dr. വിശ്വനാഥൻ.C വന്ന് ഹോമിയോപ്പതി അശാസ്ത്രീയം എന്ന് പറയുന്നത് നാം വിശ്വസിയ്ക്കുന്നതും അതുകൊണ്ടാണ്. മോഹനൻ വൈദ്യർക്ക് ചികിത്സിയ്ക്കാൻ കഴിവുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. ഒരു സാധാരണ മനുഷ്യൻ എന്ത് മാനദണ്ഡം ഉപയോഗിച്ച് മറ്റൊരാളെ വിശ്വസിയ്ക്കണം എന്നതാണ് ഇവിടുത്തെ ചോദ്യം.
25:38 "ആർത്തവരക്തം മൂലം ഇരിയ്ക്കപ്പൊറുതിയില്ലാത്ത ഒരു ദൈവത്തിനു വേണ്ടി ഭക്തർ തെരുവിലിറങ്ങിയ കാഴ്ച"യെപ്പറ്റി. സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിയ്ക്കാൻ ഒരാൾ സ്വന്തം സ്ഥലത്ത് ഒരു മുറി പണിത് മനോഹരമായി അലങ്കരിച്ചുവെന്ന് വയ്ക്കുക (ambience). അവിടെ അയാൾ സുഹൃത്തുക്കളെയല്ലാതെ ആരെയും പ്രവേശിപ്പിയ്ക്കുന്നില്ല. മരണശേഷം അത് ഒരു trust ആക്കി. സമാന ഭാവനകളും (fantasy) അച്ചടക്കവും (discipline) ഉള്ളവരെ മാത്രം അവിടെ പ്രവേശിപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കെ, ഈ താല്പര്യങ്ങൾ ഇല്ലാത്ത ഒരാൾ തനിയ്ക്ക് അവിടെ വന്നിരുന്ന് പുകവലിയ്ക്കണം എന്നാവശ്യപ്പെടുന്നത് ശരിയാണോ? ഇതുപോലെയാണ് ഞാൻ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെയും കാണുന്നത്. സ്ത്രീകളുടെ സാമീപ്യം, അവരെക്കുറിച്ചുള്ള ചിന്ത എന്നിവ തങ്ങളുടെ spiritual taste നെ പ്രതികൂലമായി ബാധിയ്ക്കുന്നുവെന്ന് കണ്ട കുറച്ച് പുരുഷന്മാർ, സ്ത്രീകളെ അകറ്റിനിറുത്തി ഈശ്വരാരാധന ചെയ്യാൻ വേണ്ടി സ്വകാര്യമായി സ്ഥലം വാങ്ങി ഒരു അമ്പലം പണിതു. (ആർത്തവവും അശുദ്ധിയുമെല്ലാം പിന്നീട് കണ്ടുപിടിച്ച ന്യായങ്ങൾ മാത്രം). സമാന ചിന്താഗതിക്കാരായ പുരുഷന്മാർക്കെല്ലാം അത് തുറന്നു കൊടുത്തു. അത് അവരുടെ സ്വകാര്യ സ്ഥലമാണ്. ആ സ്വകാര്യത അവരുടെ അവകാശവും. അവിടെ പ്രവേശിച്ചേ അടങ്ങൂ എന്ന് വാദിയ്ക്കുന്ന സ്ത്രീകൾ മറ്റൊരാളിന്റെ (or of a group) സ്വകാര്യതയെ ബഹുമാനിയ്ക്കാതിരിയ്ക്കുകയല്ലേ? സ്വകാര്യ സ്വത്ത് സമ്പാദനത്തിന് ഇന്ത്യയിൽ അവകാശമുണ്ടെങ്കിൽ, എങ്ങനെയാണ് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിയ്ക്കണമെന്ന് ആവശ്യപ്പെടാൻ കഴിയുക? ഇതിലെ ന്യായത്തിന്റെ element മാത്രമാണ് ഈശ്വരവിശ്വാസിയല്ലാത്ത ഞാൻ ഇവിടെ പരിശോധിയ്ക്കുന്നത്. കുട്ടിയായിരുന്നപ്പോൾ ശബരിമലയിൽ ഒരുതവണ പോയിട്ടുണ്ട്. ശബരിമലയോടോ, അയ്യപ്പനോടോ പ്രത്യേക സ്നേഹമോ വികാരമോ ഒന്നുമില്ല.
സ്വതന്ത്ര ചിന്തകരെ പൊതുവെ മെന്റലി ഡിസ്ബിൾഡ് പേർസൺസ് എന്ന് പറയാമെന്നു ഇതുപോലുള്ള പ്രസന്റേഷൻസ് തെളിയിക്കുന്നു... നോക്കൂ നമ്മുടെ സദാചാര ചിന്തകൾ ആചാരങ്ങൾ ചിലത് )നമ്മൾ രൂപപ്പെടുത്തിയെടുത്തതാണ്... അവ നമ്മൾ അനുഷ്ഠിക്കാൻ ആരംഭിച്ചപ്പോൾ മുതലാണ് ഇന്നത്തെ ഈ അവസ്ഥ സംജാതമായത്...അതായത് മൃഗ സമാനനായി ജീവിച്ചിരുന്ന മനുഷ്യൻ ആദ്യമാദ്യം ബോധമുണ്ടായ മനുഷ്യരുടെ പ്രവർത്തന ഫലമായിഇന്നത്തെ അവസ്ഥ പ്രപിച്ചു എന്നർത്ഥം ... എന്നാൽ അനുഷ്ഠിക്കപ്പെടുന്ന അന്ധ വിശ്വാസങ്ങളെ ഘണ്ഡിച്ചോളൂ... തോന്ന്യാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്... തലമുറകൾ നശിച്ച് പഴയ മൃഗ സംസ്കാരത്തിലേക്കു ,അതായത് ഇണയെ തിരിച്ചറിയാൻ കഴിയാ ത്തൊരു അവസ്ഥയിലല്ലേ സ്വ വർഗരതി നടക്കുന്നത്...? അത് അപക്വ മനസിന്റെ ക്ഷിപ്ര പ്രവർത്തനമല്ലേ...?അത് പരിണാമ മാണെങ്കിൽകൂടെ അത്തരം ജീവികൾ പ്രോത്സാഹനം ലഭിച്ചാൽ ഇവിടെ മറ്റൊരു യുഗ സൃഷ്ടിയിലേക്ക് വഴിതിരിയും...അത് അനുവദിക്കാമോ...?തോന്നിയ വഴിയേ സഞ്ചരിക്കാൻ, താൽക്കാലിക സുഖം തേടി നടക്കാൻ ആഗ്രഹിക്കുന്നവർ ആ വഴിക്കു പൊയ്ക്കോളൂ... മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നത് വളരെ തെമ്മാടിത്തരമാണ്... ഇത്രയും പറയാൻ മതമൗലിക ചിന്ത ആവശ്യമില്ല... മനസിലെ സ്വതന്ത്ര ചിന്ത മാത്രം മതിയാകും... കാരണം സ്വതന്ത്ര ചിന്ത അത്ര തന്നെ മഹത്വപൂർണമാണ് എന്നതുതന്നെ... തെറ്റായി എടുക്കില്ലല്ലോ...? നന്ദി...
Min. 25:12. ദൈവം തൻ്റെ പുത്രനെ ബലി കഴിക്കുകയല്ല ചെയ്തത്. അതുപോലെതന്നെ, യേശുവിൻ്റെ ശിഷ്യന്മാർ ദൈവപ്രീതിക്കുവേണ്ടി തങ്ങളുടെ ഗുരുവിനെയും ബലികഴിച്ചിട്ടില്ല. റോമാക്കാരനായ Pontius Pilate ആണ് യേശുവിനെ മരണശിക്ഷക്ക് വിധിച്ചത്. റോമൻ പട്ടാളക്കാരാണ് അത് നടപ്പാക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച മഹാത്മാഗാന്ധി ശത്രുക്കളാൽ വെടിയേറ്റ് മരിച്ചത് ഒരു "നരബലി" ആകുമോ?
Sarvashakthan aya deivam thanne manushyan ayi piranne swayame bali ayi penngale. Athu anne chraisthava viswasam allathe vazhiyilude poya oru manushyane pidichu forcefully bali koduthathe alla. John 15:13"Greater love has no one than this: to lay down one’s life for one’s friends."
ദൈവികത ഇല്ലാതെ കലകളില്‍ ഇടപെടാന്‍ പറ്റും എന്നത് പൂര്‍ണമായി ശരി എന്ന് തോന്നുന്നില്ല. മത, ദൈവ വിശ്വാസത്തില്‍ കെട്ടി വരിഞ്ഞ് ആണ് പല വളരെ മനോഹരമായ കലകളും നില്‍ക്കുന്നത്. ദൈവ വിശ്വാസം ഇല്ലെങ്കില്‍ പോലും ഒരല്‍പ്പം ഭക്തി മനഃപൂര്‍വ്വം സങ്കല്പിച്ചു ഈ കലകളെ സമീപിച്ചാല്‍ കിട്ടുന്ന ഒരു ആസ്വാദനം, അത് realistic ആയി സമീപിച്ചാല്‍ കിട്ടില്ല. Romance, ദുഃഖം ഇവയൊക്കെ സങ്കല്പിച്ചു പാട്ട് കേട്ടാല്‍ കിട്ടുന്ന ആസ്വാദനം പോലെ തന്നെയല്ലേ ഇതും?
സത്യം. ഞാൻ ദൈവ വിശ്വാസിയല്ല. പക്ഷേ ഹിന്ദുമതം വളരെ ആസ്വദിയ്ക്കുന്നു. കാരണം അതിലടങ്ങിയിരിയ്ക്കുന്ന fantasy elements. ഈ മതസ്നേഹം എന്നെ കർണ്ണാടക സംഗീതം, വിവിധങ്ങളായ ഇന്ത്യൻ നൃത്തരൂപങ്ങൾ, ചിത്രങ്ങൾ എന്നിവ ആസ്വദിയ്ക്കാൻ വളരെ സഹായിയ്ക്കുന്നു.
അല്ല. അവതാർ എന്ന പടം അതിന്റെ science അറിഞ്ഞ് കണ്ട് നോക്കൂ. നല്ല രസം ഉണ്ടാകും. എങ്ങനെയാണ് ഇത്ര വലിപ്പം കൂടിയ ആളുകൾ ഉണ്ടാകുന്നത്. നീല കളർ എന്ത് കൊണ്ട് വന്നു. ഇതൊക്കെ അറിഞ്ഞാൽ അവതാർ ഒന്ന് കൂടി കളർ ഫുൾ ആക്കും.
പൊളിച്ചു... കിടിലം... പുതിയ സൂര്യൻമാർ ഉദിച്ചു ഉയരട്ടെ..... ഇരുട്ടിന്റെ മഞ്ഞുമലകൾ ഉരുകി ഒലിച്ചു അതിൽ മുങ്ങി എല്ലാ ദൈവങ്ങളും, മതങ്ങളും മരിച്ചു പോകട്ടെ... എല്ലാ മനുഷ്യരും ഒന്നാണ് എന്ന സയൻസിന്റെ പ്രകാശം മാത്രം ഭൂമിയിൽ പരക്കട്ടെ....
ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള ഇടിവെട്ട് speech.... 👍👍
മികച്ച പ്രഭാഷണം,
നല്ല വടിവൊത്ത മലയാളത്തിൽ സ്പഷ്ടമായി കാര്യങ്ങൽ വിശദീകരിച്ചു. എല്ലാവിധ ആശംസകളും.
കൊള്ളാം വളരെ മനോഹരമായ രീതിയിൽ പ്രസൻറ്റ് ചെയ്തിട്ടുണ്ട്.... താങ്കൾ തിരഞ്ഞെടുത്ത വിഷയവും കൊള്ളാം 👏👏👏🥰🥰🥰👍
ശബ്ദം മനോഹരം ,
Excellent presentation 👏 Well done, Anjali, Proud of you, brave girl 🥰
Wonderful.... Nice performance
വടിവൊത്ത സംസാരം, അഴകേറിയ പ്രഭാഷണശൈലി, എസൻസിന്റെ വേദിയിൽ പുതിയ ആളാണെങ്കിലും പ്രഭാഷണ രംഗത്ത് ഏറെ പരിചയം ഉള്ള ആളാണെന്ന് തോന്നുന്നു. പറയേണ്ട കാര്യങ്ങൾ അടുക്കും ചിട്ടയോടെ കേൾവിക്കാർക്ക് അരസികത്വം ഉണ്ടാവാത്ത രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ,
ഒറ്റയിരിപ്പിൽ കേട്ട പ്രസൻറേഷൻ, അഭിനന്ദനങ്ങൾ.
നല്ല പ്രഭാഷണം , അഭിനന്ദനങ്ങൾ
Iron lady 👍👍👍 Fearless Face and Knowledgable words ❤❤❤
മനോഹരം.....ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്....
മനോഹരമായ സംസാരം. കേട്ടിരുന്നുപോവും ❤️❤️❤️
ശക്തമായ അവതരണം. വളരെ ഇഷ്ടമായി.
Waiting for more presentations…you have a fantastic presentation skills
Thanks…
Very good
Very good presentation 🌹🌹🌹
Excellent presentation Anjali.👏👏
അവസാനം ഞെട്ടിച്ചു.👌👌👌👌👌👍👍👍👍👍
സൂപ്പർ ❤️❤️❤️❤️
Good video
Powerful talk
വളരെ നല്ല അവതരണം. മലയാളം ഇങ്ങനെ കേൾക്കാൻ എന്ത് സുഖം. കൂടുതൽ വിഷയങ്ങളുമായി വരുക ❤️
Thanks for sharing
Amazing selection of subject, Strong voice, totally educational.. Loved it..!! Hats off 👍🏽👏🏽👏🏽👏🏽
Super. Very scientific. Totally unbiased.
Very good presentation......
🌄❤️❤️❤️ അഭിമാനിക്കുന്നു
Play speed ഒട്ടും കൂട്ടേണ്ടി വന്നില്ല, ☺️👍
Presentation was powerful
👍👍👍👍👍Soooooooooooooper.
Very good presentation.. 👏👏👏
Athyasanna nilayilakunna rogikale medical colleges ethikkan vendiyanu maddam
അടിച്ച് പൊളിച്ചു...🌹🌹🌹🌹
Amazing talk 👍 hats off to the speaker..,👏
Awesome presentation 🎉🎉
മലയാളത്തിൽ തന്നെ കാര്യങ്ങൾ പറയാൻ മനസറിഞ്ഞുള്ള ഒരു ശ്രമം ഇതിനു പിന്നിൽ ഉണ്ടെന്നു തോന്നുന്നു. കൊള്ളാം. സ്വാഭാവികമായി ഇംഗ്ലീഷ് വാക്കുകൾ വരുന്ന, എന്നാൽ മലയാളത്തിൽ വാക്കുകൾ ഉള്ള അവസരങ്ങളിൽ മലയാളം തന്നെ ഉപയോഗിച്ചു. പക്ഷെ ഓവർ ആക്കിയില്ല.
Well Done Anjali.Nice talk.Informative
16:29 "സ്വിസ്സ് ബാങ്ക് ക്ലാർക്ക് " അല്ല "പാറ്റന്റ് ക്ലാർക്ക് ".
Super 👏👏❤️❤️
സൂപ്പർ 👍👍
പ്രഭാഷണങ്ങളും വിഷയങ്ങളും അവതരിപ്പിക്കുന്നവരുടെ വിദ്യാഭ്യാസവും അവരുടെ കോളിഫിക്കേഷൻ അവരുടെ തലങ്ങളെ കൂടി ഒന്ന് പ്രതിപാദിച്ചാൽ നന്നായിരിക്കും. അവരെ എടുക്കുന്ന വിഷയവും അവരുടെ വിദ്യാഭ്യാസവും പ്രേക്ഷകർക്കറിയാം വളരെയേറെ താൽപര്യമുണ്ട് അതുകൂടി ഒന്ന് പറയണം
@Rahmath Electro world Very true
@Rahmath Electro world ഒരാൾ പറയുന്നതിന്റെ ആധികാരികത നാം എങ്ങനെ പരിശോധിയ്ക്കും? Theory of relativity യെ പറ്റി രണ്ടുപേർ സംസാരിയ്ക്കുന്നു. ഒരാൾ പത്താംക്ലാസ് വരെ മാത്രം പഠിച്ചിട്ട് കന്നുകാലി ഫാം നടത്തുന്നു. മറ്റെയാൾക്ക് physics ൽ Ph.D. ഇതിൽ ആരു പറയുന്നത് നാം മുഖവിലയ്ക്ക് എടുക്കണം?
@Rahmath Electro world Swantham karyam aano paranjath?
@Rahmath Electro world ഒരാൾ പൊതുസ്ഥലത്ത് വന്ന് ഒരു വിഷയത്തെപ്പറ്റി സംസാരിയ്ക്കുമ്പോൾ കേൾവിക്കാർക്കെല്ലാം അയാൾ പറയുന്നതിന്റെ ആധികാരികത നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താനൊന്നും പറ്റില്ല. ആ സാഹചര്യത്തിൽ, പറയുന്നവന്റെ യോഗ്യത തന്നെയാണ് വിശ്വസിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നതിന്റെ അടിസ്ഥാനം. മോഹനൻ വൈദ്യർ വന്നിരുന്ന് 'വൈറസ് എന്നൊന്നില്ല' എന്ന് പറയുമ്പോൾ നാം വിശ്വസിയ്ക്കാതിരിയ്ക്കുന്നതും, Dr. വിശ്വനാഥൻ.C വന്ന് ഹോമിയോപ്പതി അശാസ്ത്രീയം എന്ന് പറയുന്നത് നാം വിശ്വസിയ്ക്കുന്നതും അതുകൊണ്ടാണ്. മോഹനൻ വൈദ്യർക്ക് ചികിത്സിയ്ക്കാൻ കഴിവുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. ഒരു സാധാരണ മനുഷ്യൻ എന്ത് മാനദണ്ഡം ഉപയോഗിച്ച് മറ്റൊരാളെ വിശ്വസിയ്ക്കണം എന്നതാണ് ഇവിടുത്തെ ചോദ്യം.
Information is knowledge and it’s worth need no be corroborated with academic qualifications
Good
❤️❤️😍😍😍👌👌👌👌
Loved it
Excellent, good malayalam
In my town....
താങ്കളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു
What!? Marcel Duchamp a medieval artist? He was a twentieth century artist and one of the pioneers of Cubism, Dadaism etc. Don't mislead.
great
Super
25:38 "ആർത്തവരക്തം മൂലം ഇരിയ്ക്കപ്പൊറുതിയില്ലാത്ത ഒരു ദൈവത്തിനു വേണ്ടി ഭക്തർ തെരുവിലിറങ്ങിയ കാഴ്ച"യെപ്പറ്റി.
സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് മദ്യപിയ്ക്കാൻ ഒരാൾ സ്വന്തം സ്ഥലത്ത് ഒരു മുറി പണിത് മനോഹരമായി അലങ്കരിച്ചുവെന്ന് വയ്ക്കുക (ambience). അവിടെ അയാൾ സുഹൃത്തുക്കളെയല്ലാതെ ആരെയും പ്രവേശിപ്പിയ്ക്കുന്നില്ല. മരണശേഷം അത് ഒരു trust ആക്കി. സമാന ഭാവനകളും (fantasy) അച്ചടക്കവും (discipline) ഉള്ളവരെ മാത്രം അവിടെ പ്രവേശിപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കെ, ഈ താല്പര്യങ്ങൾ ഇല്ലാത്ത ഒരാൾ തനിയ്ക്ക് അവിടെ വന്നിരുന്ന് പുകവലിയ്ക്കണം എന്നാവശ്യപ്പെടുന്നത് ശരിയാണോ?
ഇതുപോലെയാണ് ഞാൻ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെയും കാണുന്നത്. സ്ത്രീകളുടെ സാമീപ്യം, അവരെക്കുറിച്ചുള്ള ചിന്ത എന്നിവ തങ്ങളുടെ spiritual taste നെ പ്രതികൂലമായി ബാധിയ്ക്കുന്നുവെന്ന് കണ്ട കുറച്ച് പുരുഷന്മാർ, സ്ത്രീകളെ അകറ്റിനിറുത്തി ഈശ്വരാരാധന ചെയ്യാൻ വേണ്ടി സ്വകാര്യമായി സ്ഥലം വാങ്ങി ഒരു അമ്പലം പണിതു. (ആർത്തവവും അശുദ്ധിയുമെല്ലാം പിന്നീട് കണ്ടുപിടിച്ച ന്യായങ്ങൾ മാത്രം). സമാന ചിന്താഗതിക്കാരായ പുരുഷന്മാർക്കെല്ലാം അത് തുറന്നു കൊടുത്തു. അത് അവരുടെ സ്വകാര്യ സ്ഥലമാണ്. ആ സ്വകാര്യത അവരുടെ അവകാശവും. അവിടെ പ്രവേശിച്ചേ അടങ്ങൂ എന്ന് വാദിയ്ക്കുന്ന സ്ത്രീകൾ മറ്റൊരാളിന്റെ (or of a group) സ്വകാര്യതയെ ബഹുമാനിയ്ക്കാതിരിയ്ക്കുകയല്ലേ? സ്വകാര്യ സ്വത്ത് സമ്പാദനത്തിന് ഇന്ത്യയിൽ അവകാശമുണ്ടെങ്കിൽ, എങ്ങനെയാണ് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിയ്ക്കണമെന്ന് ആവശ്യപ്പെടാൻ കഴിയുക?
ഇതിലെ ന്യായത്തിന്റെ element മാത്രമാണ് ഈശ്വരവിശ്വാസിയല്ലാത്ത ഞാൻ ഇവിടെ പരിശോധിയ്ക്കുന്നത്. കുട്ടിയായിരുന്നപ്പോൾ ശബരിമലയിൽ ഒരുതവണ പോയിട്ടുണ്ട്. ശബരിമലയോടോ, അയ്യപ്പനോടോ പ്രത്യേക സ്നേഹമോ വികാരമോ ഒന്നുമില്ല.
എല്ലാം ശെരി പക്ഷേ കാഴ്ച പാട് പരിശോധിക്കൂ ഇന്ത്യൻ ഭരണഘടനയ്ക്ക് ഉള്ളിലെ ഒരു വസ്തു മാത്രമാണ് ശബരിമല
വളരെ വികലമായ അവതരണം, എവിടുന്നൊക്കയോ പെറുക്കിയെടുത്ത,കുറെ ഇൻഫൊർമേഷൻസ് ഒരു പൂര പറമ്പിലെ ബഹളം പോലെ വാരിവിതറി
👍👍👍👍
anjali❤👏👏
Best one
Check the spelling of 'blasphemy
'
Programinte peranu mr.
Ende ponno..
സ്വതന്ത്ര ചിന്തകരെ പൊതുവെ മെന്റലി ഡിസ്ബിൾഡ് പേർസൺസ് എന്ന് പറയാമെന്നു ഇതുപോലുള്ള പ്രസന്റേഷൻസ് തെളിയിക്കുന്നു... നോക്കൂ നമ്മുടെ സദാചാര ചിന്തകൾ ആചാരങ്ങൾ ചിലത് )നമ്മൾ രൂപപ്പെടുത്തിയെടുത്തതാണ്... അവ നമ്മൾ അനുഷ്ഠിക്കാൻ ആരംഭിച്ചപ്പോൾ മുതലാണ് ഇന്നത്തെ ഈ അവസ്ഥ സംജാതമായത്...അതായത് മൃഗ സമാനനായി ജീവിച്ചിരുന്ന മനുഷ്യൻ ആദ്യമാദ്യം ബോധമുണ്ടായ മനുഷ്യരുടെ പ്രവർത്തന ഫലമായിഇന്നത്തെ അവസ്ഥ പ്രപിച്ചു എന്നർത്ഥം ... എന്നാൽ അനുഷ്ഠിക്കപ്പെടുന്ന അന്ധ വിശ്വാസങ്ങളെ ഘണ്ഡിച്ചോളൂ... തോന്ന്യാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്... തലമുറകൾ നശിച്ച് പഴയ മൃഗ സംസ്കാരത്തിലേക്കു ,അതായത് ഇണയെ തിരിച്ചറിയാൻ കഴിയാ ത്തൊരു അവസ്ഥയിലല്ലേ സ്വ വർഗരതി നടക്കുന്നത്...? അത് അപക്വ മനസിന്റെ ക്ഷിപ്ര പ്രവർത്തനമല്ലേ...?അത് പരിണാമ മാണെങ്കിൽകൂടെ അത്തരം ജീവികൾ പ്രോത്സാഹനം ലഭിച്ചാൽ ഇവിടെ മറ്റൊരു യുഗ സൃഷ്ടിയിലേക്ക് വഴിതിരിയും...അത് അനുവദിക്കാമോ...?തോന്നിയ വഴിയേ സഞ്ചരിക്കാൻ, താൽക്കാലിക സുഖം തേടി നടക്കാൻ ആഗ്രഹിക്കുന്നവർ ആ വഴിക്കു പൊയ്ക്കോളൂ... മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നത് വളരെ തെമ്മാടിത്തരമാണ്... ഇത്രയും പറയാൻ മതമൗലിക ചിന്ത ആവശ്യമില്ല... മനസിലെ സ്വതന്ത്ര ചിന്ത മാത്രം മതിയാകും... കാരണം സ്വതന്ത്ര ചിന്ത അത്ര തന്നെ മഹത്വപൂർണമാണ് എന്നതുതന്നെ... തെറ്റായി എടുക്കില്ലല്ലോ...? നന്ദി...
💙💙💙💙💙💙💙💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Min. 25:12. ദൈവം തൻ്റെ പുത്രനെ ബലി കഴിക്കുകയല്ല ചെയ്തത്. അതുപോലെതന്നെ, യേശുവിൻ്റെ ശിഷ്യന്മാർ ദൈവപ്രീതിക്കുവേണ്ടി തങ്ങളുടെ ഗുരുവിനെയും ബലികഴിച്ചിട്ടില്ല. റോമാക്കാരനായ Pontius Pilate ആണ് യേശുവിനെ മരണശിക്ഷക്ക് വിധിച്ചത്. റോമൻ പട്ടാളക്കാരാണ് അത് നടപ്പാക്കിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ച മഹാത്മാഗാന്ധി ശത്രുക്കളാൽ വെടിയേറ്റ് മരിച്ചത് ഒരു "നരബലി" ആകുമോ?
❤️
❤️👍
Suparrrrr
👍👍
❤❤❤❤❤❤❤
👌🏻👌🏻👌🏻👍
Presentation is good. Though it was good at start, messed up totally going forward. You couldnt stick on to the topic.
👍❤👌
👏
👍😍🔥
👍🏽
❤❤❤❤❤❤❤👍👍👍👍👍👍👍👍👍
👍
But Christianity ++, Hinduism +-
This could.have made the presentation scientific. Rational.
ഒറ്റ പോയന്റ് മതി നിങ്ങളെ ഓർക്കാൻ അവസാനത്തേത്. ശ്രീനിവാസന്റെ പടം കണ്ടോ ?😂😂😂😂 സ്ത്രീ എന്ന നിലയ്ക്ക് പറയാതെ വയ്യാ .... ഗംബീരം . ഇനിയും വരട്ടെ .
Sarvashakthan aya deivam thanne manushyan ayi piranne swayame bali ayi penngale. Athu anne chraisthava viswasam allathe vazhiyilude poya oru manushyane pidichu forcefully bali koduthathe alla.
John 15:13"Greater love has no one than this: to lay down one’s life for one’s friends."
ഈ സർവശക്തനൊക്കെ കുരിശിൽ കെട്ടിഞാന്നുകിടക്കുകയെന്നൊക്കെ പറഞ്ഞാൽ എന്ത് ബോറാണെഡേയ്.. അതും വല്ല കാര്യമുള്ള കാര്യത്തിനാണോ 😁
💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍👍👍
കാണുന്ന കാഴ്ച കളെന്നുംറീയലല്ല . ഞാൻ കാണുന്ന പോലെയല്ല നായ കാണുന്നത് നായ കാണുന്ന പോലല്ല നത്തു കാണുന്നത്.നാം കാണുന്നതോക്കെ അവിടുണ്ടെന്നും കരുതരുത്
ദൈവികത ഇല്ലാതെ കലകളില്‍ ഇടപെടാന്‍ പറ്റും എന്നത് പൂര്‍ണമായി ശരി എന്ന് തോന്നുന്നില്ല. മത, ദൈവ വിശ്വാസത്തില്‍ കെട്ടി വരിഞ്ഞ് ആണ് പല വളരെ മനോഹരമായ കലകളും നില്‍ക്കുന്നത്. ദൈവ വിശ്വാസം ഇല്ലെങ്കില്‍ പോലും ഒരല്‍പ്പം ഭക്തി മനഃപൂര്‍വ്വം സങ്കല്പിച്ചു ഈ കലകളെ സമീപിച്ചാല്‍ കിട്ടുന്ന ഒരു ആസ്വാദനം, അത് realistic ആയി സമീപിച്ചാല്‍ കിട്ടില്ല. Romance, ദുഃഖം ഇവയൊക്കെ സങ്കല്പിച്ചു പാട്ട് കേട്ടാല്‍ കിട്ടുന്ന ആസ്വാദനം പോലെ തന്നെയല്ലേ ഇതും?
സത്യം. ഞാൻ ദൈവ വിശ്വാസിയല്ല. പക്ഷേ ഹിന്ദുമതം വളരെ ആസ്വദിയ്ക്കുന്നു. കാരണം അതിലടങ്ങിയിരിയ്ക്കുന്ന fantasy elements. ഈ മതസ്നേഹം എന്നെ കർണ്ണാടക സംഗീതം, വിവിധങ്ങളായ ഇന്ത്യൻ നൃത്തരൂപങ്ങൾ, ചിത്രങ്ങൾ എന്നിവ ആസ്വദിയ്ക്കാൻ വളരെ സഹായിയ്ക്കുന്നു.
അല്ല. അവതാർ എന്ന പടം അതിന്റെ science അറിഞ്ഞ് കണ്ട് നോക്കൂ. നല്ല രസം ഉണ്ടാകും. എങ്ങനെയാണ് ഇത്ര വലിപ്പം കൂടിയ ആളുകൾ ഉണ്ടാകുന്നത്. നീല കളർ എന്ത് കൊണ്ട് വന്നു. ഇതൊക്കെ അറിഞ്ഞാൽ അവതാർ ഒന്ന് കൂടി കളർ ഫുൾ ആക്കും.
ഞമ്മക്ക് പുടികിട്ടി. അപ്പൊ, ഇമ്മായിരി ഏതോ വിഭ്രാന്തി കാരണമാകും ഞമ്മന്റെ പ്രബാചകൻ ഹിറാ ഗുഹയിൽ ജീബിരീൽ ക്കാനെ കണ്ടതായി തോന്നിയത് .
9:53 Lalappanu ivideyum ookkuu😁😂😀
സൂപ്പർ 👍👍👍👍
💯👍
💝
❤❤❤
😍
❤❤