കുമാരപിള്ള സാറുമ്മാര് - Intellectuals & Society - Rakesh Unnikrishnan | Science Global UAE

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 59

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 2 года назад +24

    സ്വതന്ത്രചിന്തയുടെ ദിശയിൽ ഒരേ ലക്ഷ്യത്തിന് വേണ്ടി സഞ്ചരിക്കുന്ന രണ്ട് മനുഷ്യർക്ക് എങ്ങനെയാണ് ഒരേ വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാവുന്നത്? അവരുടെ തർക്കങ്ങൾക്ക് ഒരവസാനം ഇല്ലാത്തത് എന്ത് കൊണ്ടാണ്? ഒരു പക്ഷെ ആ രണ്ട് പേരും മനുഷ്യന്റെ പ്രകൃതി എങ്ങനെയാണ് എന്ന് ധരിച്ചു വച്ചിരിക്കുന്നത് വ്യത്യസ്തമായത് കൊണ്ടാവാം അവരുടെ ലോകവീക്ഷണവും വ്യത്യസ്തമായിരിക്കുന്നത്. എങ്ങനെ ആവും ബുദ്ധിജീവികൾ ചിന്തിക്കുന്നത്? അവരുടെ ചിന്തകൾ എങ്ങനെ ആണ് സമൂഹത്തെ സ്വാധീനിക്കുന്നത്? ബുദ്ധിജീവികളുടെ തെറ്റായ ലോകവീക്ഷണം എങ്ങനെ ആണ് സമൂഹത്തെ ബാധിക്കുന്നത്?
    ഇത്യാദി കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. വീഡിയോയിൽ ഉൽപ്പന്നം എന്ന് പറയേണ്ട ചില ഇടത്ത് ഉൽപ്പാദനം എന്നും 90 പേർ എന്നയിടത്ത് 90 ശതമാനം എന്നിങ്ങനെ നാക്ക് പിഴ സംഭവിച്ചത് ക്ഷമിക്കുക.
    Presentation slides ആവശ്യം ഉള്ളവർ Facebook messengerൽ ബന്ധപ്പെടുക.

  • @shameempk7200
    @shameempk7200 2 года назад +2

    വളരെ മികച്ച പ്രസന്റേഷൻ. എങ്ങനെ ക്വാളിറ്റി ടൈം മാനേജ്മെന്റ് സാധ്യമാക്കാം എന്നതിന് ഈ പ്രസന്റേഷൻ വലിയൊരു ഉദാഹരണമാണ്.
    ഒറ്റനോട്ടത്തിൽ ചില വെക്തികളിലേക്ക് ചുരുങ്ങുന്ന വിമർശനം മാത്രമാകാവുന്ന വിഷയത്തിൽ വെക്തികളിലേക്ക് കോൺസണ്ടറേറ്റ് ചെയ്യാതെ അവരുടെ ലോക വീക്ഷണത്തിന്റെ തെറ്റുകളും,ഫാക്ടും, റിസൽറ്റുമൊക്കെ വളരെ കൃത്യമായി അവതരിപ്പിച്ചതിന് വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു..
    ഒരുപാട് കാര്യങ്ങളിൽ കൃത്യത വരുത്തിയ ഈ അടുത്ത് കണ്ട ഏറ്റവും മികച്ച പ്രസന്റേഷൻ...👍👍👍👍

  • @PRtalkspraveen
    @PRtalkspraveen 2 года назад +7

    നന്നായി.. എല്ലാ വിഷയങ്ങളും കവർ ചെയ്തു.. ❤️

  • @praveenmallar
    @praveenmallar 2 года назад +6

    Great presentation. കാനഡയിൽ ഒരു ദിവസം പൊലീസ് സമരം ചെയ്തപ്പോൾ ഭീകരമായ ക്രൈമുകൾ നടന്നു. ട്രാജിക് വിഷൻ്റെ ഒരു ഉദാഹരണം.

    • @AK-lp3ze
      @AK-lp3ze 2 года назад

      Yes. After that they removed Canadian Police rights to strike.

  • @musafiram1116
    @musafiram1116 2 года назад

    Loved it…. Fact based Presentation എന്റെ ഉത്തമ ഉദാഹരണമാണ് Rakesh Unnikrishnan ന്റെ ഓരോ പ്രസന്റേഷൻ... Well done... ❤❤

  • @jayaprakasgopalan1708
    @jayaprakasgopalan1708 2 года назад

    Excellent, Rakesh

  • @rajeshvarma7548
    @rajeshvarma7548 2 года назад +1

    വളരെ നല്ല പ്രസന്റേഷൻ... Good job bro...

  • @anoopravi-atheos
    @anoopravi-atheos 2 года назад +4

    A must watch session 👍👍♥️

  • @sonyjoseph3980
    @sonyjoseph3980 Месяц назад

    Very good 👍👍

  • @Civilised.Monkey
    @Civilised.Monkey 2 года назад

    Thank you ❤️☺️
    Thanks a Lot ....Rakesh Unnikrishnan..

  • @anubkurup
    @anubkurup 2 года назад +1

    This man promising a lot… expecting more and more presentations from him

  • @mralwyngeorge
    @mralwyngeorge 2 года назад +1

    Great presentation. You should do presentations regularly.

  • @linomammen2537
    @linomammen2537 2 года назад

    Amazing content & presentation

  • @jishnukj3410
    @jishnukj3410 2 года назад +2

    Loved it 🔥

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @arunrajpalathinkal5602
    @arunrajpalathinkal5602 2 года назад

    Super presentation thank you

  • @sajidsajid1584
    @sajidsajid1584 2 года назад +1

    Excellent

  • @TraWheel
    @TraWheel 2 года назад +2

    Good one RU….saw you in litmus with green cap but not able to speak , next time 🤝

  • @malayaliatheist1302
    @malayaliatheist1302 2 года назад

    Good presentation brother. .

  • @jim409
    @jim409 2 года назад

    Superb presentation

  • @georgejacob6184
    @georgejacob6184 2 года назад

    Good presentation..

  • @shamkumar730
    @shamkumar730 2 года назад +1

    Good 👌

  • @soyvthomas1783
    @soyvthomas1783 2 года назад +1

    നമസ്കാരം.

  • @gibinpatrick
    @gibinpatrick 2 года назад +3

    ❤️❤️❤️

  • @teddyoddman7170
    @teddyoddman7170 2 года назад +2

    Excellent presentation. There should have been more emphasis on the kumara pilla, though.

  • @Lifelong-student3
    @Lifelong-student3 2 года назад

    പ്രസന്റേഷൻ pewer 🔥😍

  • @rathnec
    @rathnec 2 года назад

    Good one.

  • @sankv9034
    @sankv9034 2 года назад

    കണ്ടു നന്നായിരിക്കുന്നു

  • @linkedneurons2185
    @linkedneurons2185 2 года назад

    48 laws of power by rebert greene, can we consider this book as intellectual your opinion please

  • @harikrishna4284
    @harikrishna4284 2 года назад

    👌🏻👌🏻👌🏻👌🏻👌🏻

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 года назад

    മികച്ചത്

  • @jamespfrancis776
    @jamespfrancis776 2 года назад +1

    👍👍👍🌹🌹

  • @surendrankrishnan8656
    @surendrankrishnan8656 2 года назад

    Super

  • @exgod1
    @exgod1 2 года назад

    ❤️❤️❤️🙏

  • @Goldenbell-v4b
    @Goldenbell-v4b Год назад

    നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും,
    Communist Manifesto - യും, Das Capital - ഉം
    വായിക്കണം.....

  • @msaseendran683
    @msaseendran683 2 года назад +1

    Excellent presentation 👍
    Difference between intelligent and intellectuals, need some more clarification and we should arrive the so called intellectuals are really intellectuals.
    Medha Patkar and team had opposed Narmada project in favour of tribals. Now, because of delay in implementation of the project, country lost GDP. The life status of tribals have turned much better now compared to their past.
    Intellectuals support Tribals and the Maoist ideology. In fact, they are pushing those tribals to misery and state brutality.

  • @saneeshprince5869
    @saneeshprince5869 2 года назад

    💖

  • @shans128
    @shans128 2 года назад

    👍

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💛💛💛💛👍👍👍👍👍

  • @anubkurup
    @anubkurup 2 года назад

    👍🏽👍🏽👍🏽

  • @abhilashkrishnan2833
    @abhilashkrishnan2833 2 года назад

    ✌️

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🧡🧡🧡🧡👍👍👍👍

  • @Rey_th7
    @Rey_th7 Год назад +1

    Compare the living standards of the USA with other high-income countries. All other high-income countries have social welfare programs like Universal healthcare, Universal childcare and pre-k, paid parental and maternal leave, sick leave for workers, Tuition free college or affordable college,Social housing/public housing(public housing exists but its underfunded),Universal school meals(lunch debt exist in usa😦) and a living wage.
    The USA doesnt have these social welfare programmes. libertarians oppose all these programmes saying the government shouldn't provide welfare to citizens. Also, libertarians oppose even modest gun control laws in the USA (which has frequent mass shootings and school shootings).
    Social democracy/Capitalism with a welfare state is far better than the Libertarian model capitalism.
    [AOC] is correct in american context

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💚💚💚💚👍👍👍

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 2 года назад

    Rajesh viswambaran
    ബുദ്ധിജീവികൾ നൂറു ശതമാനവും ദൂരകാഴ്ച്ച ഇല്ലാത്തവർ ആണെന്നല്ല, ദൂരകാഴ്ച്ച ഇല്ലാത്തവർ ബുദ്ധിജീവികൾ ആയിട്ടുള്ളവരായി ഉണ്ട് എന്നതാണ് എന്റെ പോയൻറ്. ആയതിനാൽ അവരെ ദൈവങ്ങളായി കാണരുത്, അവർ വിമർശനാതീതർ ആണ് എന്ന് കരുതരുത് എന്നുമാണ്.
    തോമസ് മാൽത്തൂസിന്റെ ഉദാഹരണം പറഞ്ഞത് ഓർമ്മയുണ്ടല്ലോ. മാൽത്തൂസ് വിചാരിച്ച പോലെ അല്ല ലോകം മുന്നോട്ട് പോയത്.
    എന്തായാലും ഞാൻ ഒരു ബുദ്ധിജീവി അല്ലാത്തത് കൊണ്ട് ഭാവി പ്രവചിക്കാൻ ഒരുമ്പെടുന്നില്ല. AI led automation വരുന്നതോട് കൂടി കൂടുതൽ ജോലി സാദ്ധ്യതകൾ ഉണ്ടാവും എന്ന് പറയപ്പെടുന്നു. 1970 മുതൽ ഓരോരോ technological innovations ഉണ്ടാവുമ്പോഴും ഉണ്ടാകുന്ന ഒരു വാദമാണ് ജോലി പോകുന്നവരുടെ കാര്യം എന്താകും എന്ന്. റെയിൽവേ ടിക്കറ്റ് ഓൺലൈൻ ആക്കിയപ്പോൾ ഉണ്ടായ ചോദ്യം ആണ് ഇനി ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർ എന്ത് ചെയ്യും എന്ന്. അവർ ഇതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്ക് മാറി. DVD ഇറങ്ങിയ കാലത്തു കാസ്സറ്റ് ടേപ്പ് മാത്രമേ കച്ചവടം ചെയ്യൂ എന്ന് വാശി പിടിക്കുന്നയാളുടെ കട പൂട്ടി പോകും. അത് പോലെ ഇനിയുള്ള കാലം updated ആയി മുന്നോട്ട് പോകേണ്ടി വരും.
    United Nations, Department of economic and social affairs പുറത്തിറക്കിയ Will robots and AI cause mass unemployment? Not necessarily, but they do bring other threats എന്ന പേരുള്ള ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
    "First off, artificial intelligence, 3D printers and other innovations are generally designed to excel at a very specific set of tasks. They will rarely be able to substitute an entire occupation, which, in most cases, requires much more versatility and adaptability.
    Secondly, new technologies not only destroy, but also create jobs. “Throughout history, technological innovations have enhanced the productivity of workers and created new products and markets, thereby generating new jobs in the economy. This will be no different for AI, 3D printing and robotics,” says the report.
    Thirdly, just because it is technically feasible to substitute an entire profession with computers, does not mean it will happen. Various economic, legal, regulatory and socio-political factors will prevent many occupations from disappearing. A recent study found that by 2016, only one out of 270 occupations listed in the 1950 US census had been eliminated by automation - that of an elevator operator.
    In many cases, people will continue to do the work cheaper than machines."

  • @babinjose
    @babinjose 2 года назад

    Only an "Intellectual" can agree with what Thomas sowel Says . 🤭🙂

  • @kartheeshk5519
    @kartheeshk5519 2 года назад

    Hey demonetization was a plan from back in 2007
    But it got delayed,that's all
    Get your facts right

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 года назад

      Kartheesh...
      വീഡിയോയിൽ പറഞ്ഞ പോലെ ബുദ്ധിജീവികൾ ആശയം പറയുന്നു മറ്റുള്ളവർ അത് implement ചെയ്യുന്നു. അത് കുളമായാൽ ബുദ്ധിജീവിയെ മിക്കപ്പോഴും ആരും പഴിക്കാറില്ല. This is my point. ലോകത്തിൽ ഇന്ത്യയിൽ അല്ല ആദ്യമായി demonetization നടന്നത്. ആശയം അവിടെ ഉണ്ട്. താങ്കൾ പറയുന്ന പോലെ 2007ൽ ഈ ആശയം ഉണ്ടെങ്കിൽ അത് നടപ്പിലാക്കാതെ തള്ളിക്കളഞ്ഞ സർക്കാരിനും RBI ബോർഡിനെയും അഭിനന്ദിക്കേണ്ടേ?
      The reply to an RTI states as below:
      "Demonetisation was brainchild of PM Modi, RBI central board's formal approval came 5 weeks after the move": RTI

  • @cmazeezengandiyoor3689
    @cmazeezengandiyoor3689 2 года назад

    Essence global കുറച്ചു കാലമായി തനി തറ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്നുണ്ട്, സ്വതന്ത്ര ചിന്ത കേവലം ഇടതുപക്ഷ വിമർശനമായി മാത്രം ഒതുങ്ങുന്നു. നിങ്ങളുടെ വിഷയം മാത്രമല്ല C. രവി ചന്ദ്രൻ മുതൽ ഇങ്ങോട്ട് എല്ലാ ശിഷ്യഗണങ്ങളും ശൂന്യാകാശ ഗവേഷത്തെ കുറിച്ച് പറഞ്ഞാലും രക്താർബുദ്ദത്തെ കുറിച്ച് പറഞ്ഞാലും ചെന്നെത്തുന്നതു് കേരളത്തിലെ കമ്മ്യൂണിസത്തെയും ലോക കമ്മ്യൂണിസത്തെയും താറടിക്കാനായിരിക്കും, ആരും വിമർശനത്തിന് എതിരല്ല, പക്ഷേ അത് ഏകപക്ഷീയമാകരുത്, UAE യിൽ ഇരുന്നാണ് പ്രസൻ്റേഷൻ നടത്തുന്നത്‌, അവിടെ കാലിലൊരു ചങ്ങലയിട്ടു കൊണ്ടാണ് ഇരിക്കുന്നത് എന്ന് മറക്കേണ്ട...

  • @justinabraham5972
    @justinabraham5972 2 года назад

    Good. Majority of humans suffer in hands of such idiots and organisations.

  • @rajeshviswambaran9401
    @rajeshviswambaran9401 2 года назад +1

    താങ്കൾ പറഞ്ഞുവക്കുന്നത് മുതലാളിത്തം വരണം എന്നാണല്ലോ പിന്നെ ബുദ്ധിജീവികൾക്ക് ദീർഘവീക്ഷണം ഇല്ല എന്നും പറയുന്നു ഒരു കാര്യം ഞാൻ അറിയാൻ ചോദിക്കുന്നു "ശാസ്ത്ര ലോകം പറയുന്നത് ഇനി വരാൻ പോകുന്നത് നിർമ്മിത ബുദ്ധി തൊഴിൽ മേഖല കയ്യടക്കും എന്നാണല്ലോ അങ്ങിനെയെങ്കിൽ തൊഴിൽ ഇല്ലാത്ത പാവപ്പെട്ടവർക്ക് മുതലാളിമാർ വെറുതെ പണം കൊടുക്കും എന്ന് കരുതാമോ

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 года назад +1

      ബുദ്ധിജീവികൾ നൂറു ശതമാനവും ദൂരകാഴ്ച്ച ഇല്ലാത്തവർ ആണെന്നല്ല, ദൂരകാഴ്ച്ച ഇല്ലാത്തവർ ബുദ്ധിജീവികൾ ആയിട്ടുള്ളവരായി ഉണ്ട് എന്നതാണ് എന്റെ പോയൻറ്. ആയതിനാൽ അവരെ ദൈവങ്ങളായി കാണരുത്, അവർ വിമർശനാതീതർ ആണ് എന്ന് കരുതരുത് എന്നുമാണ്.
      തോമസ് മാൽത്തൂസിന്റെ ഉദാഹരണം പറഞ്ഞത് ഓർമ്മയുണ്ടല്ലോ. മാൽത്തൂസ് വിചാരിച്ച പോലെ അല്ല ലോകം മുന്നോട്ട് പോയത്.
      എന്തായാലും ഞാൻ ഒരു ബുദ്ധിജീവി അല്ലാത്തത് കൊണ്ട് ഭാവി പ്രവചിക്കാൻ ഒരുമ്പെടുന്നില്ല. AI led automation വരുന്നതോട് കൂടി കൂടുതൽ ജോലി സാദ്ധ്യതകൾ ഉണ്ടാവും എന്ന് പറയപ്പെടുന്നു. 1970 മുതൽ ഓരോരോ technological innovations ഉണ്ടാവുമ്പോഴും ഉണ്ടാകുന്ന ഒരു വാദമാണ് ജോലി പോകുന്നവരുടെ കാര്യം എന്താകും എന്ന്. റെയിൽവേ ടിക്കറ്റ് ഓൺലൈൻ ആക്കിയപ്പോൾ ഉണ്ടായ ചോദ്യം ആണ് ഇനി ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർ എന്ത് ചെയ്യും എന്ന്. അവർ ഇതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്ക് മാറി. DVD ഇറങ്ങിയ കാലത്തു കാസ്സറ്റ് ടേപ്പ് മാത്രമേ കച്ചവടം ചെയ്യൂ എന്ന് വാശി പിടിക്കുന്നയാളുടെ കട പൂട്ടി പോകും. അത് പോലെ ഇനിയുള്ള കാലം updated ആയി മുന്നോട്ട് പോകേണ്ടി വരും.
      United Nations, Department of economic and social affairs പുറത്തിറക്കിയ Will robots and AI cause mass unemployment? Not necessarily, but they do bring other threats എന്ന പേരുള്ള ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
      "First off, artificial intelligence, 3D printers and other innovations are generally designed to excel at a very specific set of tasks. They will rarely be able to substitute an entire occupation, which, in most cases, requires much more versatility and adaptability.
      Secondly, new technologies not only destroy, but also create jobs. “Throughout history, technological innovations have enhanced the productivity of workers and created new products and markets, thereby generating new jobs in the economy. This will be no different for AI, 3D printing and robotics,” says the report.
      Thirdly, just because it is technically feasible to substitute an entire profession with computers, does not mean it will happen. Various economic, legal, regulatory and socio-political factors will prevent many occupations from disappearing. A recent study found that by 2016, only one out of 270 occupations listed in the 1950 US census had been eliminated by automation - that of an elevator operator.
      In many cases, people will continue to do the work cheaper than machines."

  • @benz823
    @benz823 2 года назад

    👍❤👌

  • @viveknath4153
    @viveknath4153 2 года назад