GeneOn - God is the missing Link | Evolution Q&A | പരിണാമത്തെ കുറിച്ച് എന്തും ചോദിക്കാം | Litmus'22

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 449

  • @shameempk7200
    @shameempk7200 2 года назад +19

    ഇത്രയും ബെസ്റ്റ് ടീം ഒന്നിച്ചിരുന്ന് വിശദീകരിക്കുന്ന മറ്റൊരു മലയാളം പരിണാമ പ്രോഗ്രാം കണ്ടിട്ടില്ല. സ്ഥിരം ക്ലബ് ഹൗസിൽ കേൾക്കുന്ന ടീമാണേലും ഇത്തരമൊരു വേദിയിൽ വളരെ മനോഹരമായ കാഴ്ച. ഒരുപാട് മികച്ച ചോദ്യങ്ങളും ക്ലിയറായ ഉത്തരങ്ങളും കൂടെ ഉൾപ്പെട്ട അതിമികച്ച പ്രോഗ്രാം ...
    യാസിൻ ഒമറിന്റെ എടുത്ത് പറയേണ്ട പ്രോഗ്രാം കൺഡ്റോളിങ്... 👍👍👍

    • @panyalmeer5047
      @panyalmeer5047 2 года назад

      ഒരു പൂ ചോദിച്ചു പകരം ഒരു പൂന്തോട്ടo തിരികെ തന്ന്‌ 🙋‍♂️🌷🌷🌷🌷🌹🌹🌹🌹🌹🌹💐💐💐💐💐🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅👍👍👍👍👍👍👍👍👍👍👍👍🙋‍♂️

    • @saifusaifudeen6105
      @saifusaifudeen6105 2 года назад

      Endh kond orr aadukal idh poleyulla oru charcha cheyyunnillaaa???? 🤣🤣😊😃😀😊😆😅😂😇😊😙😂

    • @kunhali4773
      @kunhali4773 Год назад

      പുതിയ തലമുറക്ക് വേണ്ടി വളരെ നന്ദി

    • @cmohanan8303
      @cmohanan8303 6 месяцев назад

      Ppp🤣🤣😇🤣🤣🤣😇😊😊😊llr​@@panyalmeer5047

  • @sumangm7
    @sumangm7 2 года назад +19

    This should minimum be a one-day event.... One hour is criminally less of a time....

  • @robinjose9970
    @robinjose9970 2 года назад +5

    വളരെ മികച്ച സംഘാടനം. world class meet.

  • @abhisheksujanan8318
    @abhisheksujanan8318 2 года назад +62

    Pranav aka Science is Dope👍 nice to see him talk in Malayalam.

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @jamesroland3834
      @jamesroland3834 2 года назад +7

      @@mohamediqbal395 LOL. Paavam. Ithonnum aarodum pakaram veettan undakkiya theorykalum thelivukalum alla bro.

    • @TrendertainmentMedia
      @TrendertainmentMedia 2 года назад +3

      @@jamesroland3834athu anganoru Sudu kuru 😂😂

    • @godalmighty2546
      @godalmighty2546 2 года назад

      @@mohamediqbal395 ദൈവം എന്ന കോൺസെപ്റ്റിന് നിർവചനവും ആസ്തിയും ഇല്ലെന്നതാണ് ഒരുവനെ നാസ്തികൻ ആക്കുന്നത് .ഞാൻ പരിണാമം ഒക്കെ പിന്നീട് മനസ്സിലാക്കിയാണ്(ഒരിക്കലും വിശ്വാസി ആയിരുന്നില്ല ). അജ്ഞത മറച്ചു വെക്കൽ എന്നത് ആണ് ദൈവം എന്ന കോൺസെപ്റ്റിന് ആകെ നൽകാവുന്ന "നിർവചനം". എല്ലാം ഉണ്ടൊക്കിയോൻ, പ്രത്യേകം ഇഷ്ടപ്പെടുന്ന സൃഷ്ടിയായ ഒരു ബാക്റ്റീരിയയുടെ ഭാര്യയെ ബാക്റ്റീരിയയെ മരണശേഷം മറ്റാരും കെട്ടരുത് എന്നൊക്കെ ഉലക്ക വഴി തന്നെ കൊണ്ട് "ആയത്" കെട്ടി എഴുന്നെള്ളിക്കുന്നവൻ എന്നൊക്ക വിശ്വസിക്കാൻ മാത്രം ആസ്തി ഇല്ലാത്തോണ്ടാ ഭായ്

    • @mohamediqbal395
      @mohamediqbal395 2 года назад

      @@jamesroland3834
      അല്ല അല്ലേ... ???
      പരിണാമം :
      തെളിവ് ഇല്ലാത്ത വെറും theory...

  • @DeepKumar-kb6by
    @DeepKumar-kb6by 2 года назад +22

    Nice discussion…such educated minds under a single panel…can’t get any better

    • @mohamediqbal395
      @mohamediqbal395 2 года назад +1

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @onehuman9709
      @onehuman9709 2 года назад +1

      @@mohamediqbal395 എന്തുവാടെ 😂

    • @hogwarts430
      @hogwarts430 Год назад +1

      ​@@mohamediqbal395 ijjaadhi monna...
      Njammante pothakathil und enn paranjirunnel ippo kayi adich pass akkiyene🙂

  • @pratheshr
    @pratheshr 2 года назад +27

    പരിണാമം ഒരു മനുഷ്യ ആയുസ്സിന് ചിന്തിക്കാൻ പറ്റാത്ത ഒരു കാലയളവിൽ ആണ് നടക്കുന്നത്.. Thats why its very difficult us to understand the mutation process

    • @mohamediqbal395
      @mohamediqbal395 2 года назад +1

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @sreejeshnath1905
      @sreejeshnath1905 2 года назад +11

      എന്റെ ഇക്ക്ബാലെ അന്റെ ഒരു ഇതില് എത്ര കൊല്ലം പഴക്കണ്ടാവും ഈ ഭൂമിക്ക് ...

    • @unknown-ny7pc
      @unknown-ny7pc 2 года назад

      @@sreejeshnath1905 *6000🤣

    • @Liberty5024
      @Liberty5024 2 года назад +3

      ​@@sreejeshnath1905 ആദ്യത്തെ മനുഷ്യൻ ആദം. അവനെ കളിമണ്ണ് കുഴച്ച് ഉണ്ടാക്കി🤣

    • @thaha7959
      @thaha7959 Год назад +1

      അങ്ങിനെ നീട്ടി പറഞ്ഞൽ പിന്നെ തെളിവ് കൊടുക്കേണ്ടതല്ലല്ലോ.. ഭൂലോക കോമഡിയാണ്,

  • @skbankers4160
    @skbankers4160 2 года назад +15

    പരിണാമം എന്ന സ്ഥായിയായ ഒരു പ്രകിയ / അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് എന്ന സത്യം മഹാ ഭൂരിപക്ഷം ആളുകൾക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം.

    • @jrjtoons761
      @jrjtoons761 2 года назад +4

      ഒരു യാഥാർത്ഥ്യത്തെ ആരും ഉൾകൊണ്ടില്ല എന്നു വച്ച് അത് യാഥാർത്ഥ്യം അല്ലാതാവില്ലല്ലോ 🙂

    • @theschoolofconsciousness
      @theschoolofconsciousness 2 года назад

      സൂര്യന്റെ പ്രകാശം ഊർജമാണ് എന്ന് സയൻസ് . അതെ ഊർജം നമ്മൾ സ്വപ്നത്തിൽ കാണുന്നു. അ പ്രകാശത്തിലാണ് നമ്മൾ വസ്തുക്കളെ കാണുന്നത്. അത് ഊർജമാണോ. ഇത്രയും ഊർജം ഓർമ കൊണ്ട് നിർമിക്കാൻ കഴിയുമോ.

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @sreeragk296
      @sreeragk296 2 года назад +1

      @@theschoolofconsciousness nalla moonjiya oru doubt , kidu😂 ..... Dream il sun light engane vannu enn🤲 mashee thallaah🤧

    • @theschoolofconsciousness
      @theschoolofconsciousness 2 года назад

      @sreeraj. എന്നാൽ മക്കള് പറ. അനുഭവമാണ് യഥാർഥ്യത്തിന്റെ മാനദണ്ഡവും എങ്കിൽ സ്വപ്നത്തിൽ കണ്ട സൂര്യനും സത്യം തന്നെയാണ്.
      പിന്നെ യുക്തിമത വിശ്വസികളോട് പറഞ്ഞിട്ട് കാര്യമില്ല.കാരണം കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ ഒരു ദിവസം തനിയെ പരിണമിച്ചു എന്നെ എടുത്തോ എന്ന് മനുഷ്യരോട് പറഞ്ഞു എന്ന വിശ്വാസമാണ് ശെരി. ഒരു മൊബൈൽ ഫോൺ കളും എത്രയോ complicated ആയ പ്രപഞ്ചം ഡ്രൈവിംഗ് ഫോഴ്സ് & intelligence ഇല്ലാതെ തനിയെ ഉണ്ടയായി എന്ന് പറയുന്നത് കേട്ട് കൈ അടിക്കാൻ മാത്രം കുറെ പൊട്ടന്മാർ.
      Intelligence is the background of universe. സ്വയം സംഘടനാ ശേഷിയുള്ള intelligence.
      സയൻസ് എന്ന് പറയുന്നത് വെറും റിവേഴ്‌സ് എഞ്ചിനീയറിംഗ് ആണ് നടത്തുന്നത്.
      പിന്നെ ബോധം എന്ന ഒന്ന് ഇല്ലെങ്കിൽ ഒന്നുമില്ല. പരിണാമം ഇല്ല, പ്രപഞ്ചം പോലും ഉണ്ടാകില്ല.
      അനുഭവമാണ് യഥാർഥ്യത്തിന്റെ അടിസ്ഥാനമെങ്കിൽ സ്വപ്നവും സത്യമാണ്. ഇനി അങ്ങനെ അല്ലെങ്കിൽ സ്വപ്നം കാണുന്ന സമയത്ത് ഭയം പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടാകരുത്.

  • @worldofchakkyadan3348
    @worldofchakkyadan3348 2 года назад +2

    മനോഹരം അഭിനന്ദനങ്ങൾ ❤❤

  • @SarcasmBot
    @SarcasmBot 2 года назад +16

    ദൈവം അനുഗ്രഹിക്കട്ടെ..!! 😇

  • @satheeshvinu6175
    @satheeshvinu6175 2 года назад +11

    Grand Discussion in a Grand Meet... Its Fantabulous to watch... Thnq esSENSE

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @satheeshvinu6175
      @satheeshvinu6175 2 года назад +2

      @@mohamediqbal395 വേറെ എന്തേലും ഉണ്ടോ കയ്യിൽ "തെളിവ്" ഉള്ളത്, നിങ്ങൾക്ക് അതിൽ വിശ്വസിച്ചാ പോരേ , താങ്കൾക്ക് എന്താ ഈ വീട്ടിൽ കാര്യം ?

    • @Vishnu97here
      @Vishnu97here 2 года назад +3

      @@mohamediqbal395 നീ ഓടി നടന്ന് കരയുവാണല്ലോ കുഞ്ഞേ.. അത്രേം പേർ അവിടിരുന്നു പറഞ്ഞ ഏതേലും കാര്യത്തിൽ logic ഇല്ലെന്ന് തോന്നുവോ. അതില്ലാത്തത് നീയൊക്കെ പൊക്കി നടക്കുന്ന ദൈവത്തിന് മാത്രമാണ്.. 😐 കരയാതെ പടച്ചോൻ അവരെ ശിക്ഷിച്ചോളും 🤣

    • @mohamediqbal395
      @mohamediqbal395 2 года назад

      @@Vishnu97here
      *കാക്ക തൊള്ളായിരം വർഷം ശിക്ഷിക്കും, ( **3:36** )*

    • @mohamediqbal395
      @mohamediqbal395 2 года назад

      @@satheeshvinu6175
      *നടക്കാത്ത കൊലപാതകത്തിന് (പരിണാമത്തിന്) തെളിവ് എവിടെ കിട്ടും ; കാരണം ആരും മരിച്ചിട്ടില്ല / ഒന്നും സംഭവിച്ചിട്ടില്ല*
      രവി ദൈവം സാക്ഷി, ഞാൻ സത്യം മാത്രം പറയൂ !!!

  • @saidalavimmankarathodi
    @saidalavimmankarathodi 9 месяцев назад +1

    അഭിനന്ദനം

  • @shyksa1632
    @shyksa1632 2 года назад

    പൊതുജനങ്ങൾക്ക് കൂടി അറിവ് ലഭിക്കാനായി നിരവധി ആളുകൾ യാതൊരു ലാഭം ഇല്ലാതെ പോലും എന്നാൽ അവരുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തി ക്ലബ്ബ് ഹൗസ് പോലുള്ള മീഡിയയിൽ എന്തൊരു സമയമാണ് ചെലവഴിക്കുന്നത് അവരൊക്കെ ഒരു കാണാനുള്ള അസുലഭ അവസരമാണ് നഷ്ടമായി പോയത്😌😌😌😌

  • @rajesh78618
    @rajesh78618 2 года назад +11

    Thank you so much for uploading as early as possible

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

  • @godwinantony9781
    @godwinantony9781 2 года назад +2

    Otta utharathil ninnu connect cheyyam bakki ella questionsinteyum answers but still humans don't change their blind beliefs..🙎🏾

  • @Lifelong-student3
    @Lifelong-student3 2 года назад +3

    രസകരമായിരുന്നു thanks 😊❣️

  • @vibinwilson5555
    @vibinwilson5555 2 года назад +10

    Excellent discussion.. great to see such initiatives.. hope this helps the religiously blind people to open their eyes and see the reality..

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

  • @akbarzainu7610
    @akbarzainu7610 Год назад

    49:40 Nishad says "Gene mutation occurs during meiosis, when it splits. So the errors happening during the recombination, that is what actually makes mutation. Those are errors that are not fixed by telomeres at the end of the chromosomes."
    There are a few issues with this statement. Gene mutations can result from various sources, not just errors during meiotic recombination. For example, spontaneous mutations can occur during DNA replication in the cells undergoing meiosis or in the progenitor cell.
    Since Nishad mentioned meiotic recombination, let's offer some context for those who may not be familiar with it. Meiosis involves a crucial step known as crossing over or recombination. During this process, homologous chromosomes (homologous means one chromosome inherited from each parent) exchange genetic material, resulting in the creation of new combinations of alleles. This process enhances genetic diversity in the offspring
    In regard to the reference to 'errors not being fixed by telomeres,' further clarification from him may be necessary since this is unrelated to meiotic recombination. It could be a mistake!

  • @jam-ss2jc
    @jam-ss2jc 2 года назад +14

    Subtitles please!
    On behalf of Pranav fans

  • @akshaiprabhu7525
    @akshaiprabhu7525 4 месяца назад

    Dr.ragesh sir right 3:29 40:00 52:22 1:06:27
    Nishad kaippally sir right 6:00 24:17 28:13 34:30 41:45 44:44 46:18 52:45 1:00:38 1:06:14
    Dr.praveen gopinath sir right 8:41 20:17 26:47 50:26 53:51 56:28 1:02:43 1:04:05 1:05:47
    Pranav radhakrishnan sir right 11:54 42:54 1:07:42
    Anand tr sir right 13:36 18:11 33:41 1:08:22
    Chandrasekhar R sir right 15:24 22:24 25:45 30:55 32:23 35:20 36:26 38:22 51:39 55:30 1:07:05

  • @sebastianathappilly9140
    @sebastianathappilly9140 2 года назад +2

    How does the initial stage or the primitive cell originate? How can something evolve without first existing? In other words, did the first atom originate by itself?

    • @shanujwilson1204
      @shanujwilson1204 Год назад

      The early universe enna CERN nte oru webpage und.. Athil big bang kazhnjulla cool down phase il engane electrons, quarks ellaam undaakunnu ennu parayunnund.

    • @siyope4450
      @siyope4450 Год назад

      I can point to Wikipedia page of Theory of Evolution., all your questions will be answered there.

  • @Djdu7228xnxj
    @Djdu7228xnxj 2 года назад +22

    Should've let Pranav talk more. I'm here just to see him speak Malayalam 😂

  • @forsaji
    @forsaji 2 года назад +2

    അനുപമ...നല്ല അവതരണം💐💐💐

  • @thinksc
    @thinksc 2 года назад +4

    Jeeva parinaamathinte oru simple example aanu Fancy Guppy Fishes.
    Life span- 6 months to 1 Year.
    Nalla reethiyil, Namuk Venda reethiyil design cheyth edukkaam Guppykale.
    Njan breed cheyyunna oru aal aanu.
    If u come to my home, I can show u Evolution by natural selection in play.
    Therz only 1 catch.
    I play the role of GOD 😜

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 года назад +1

    കൈയ്പ്പള്ളി പറഞ്ഞതാകും ഏറ്റവും വലിയ ഉത്തരം നീ തന്നെയാണ് ദൈവം.

  • @amaljithns2544
    @amaljithns2544 2 года назад +1

    Serikkum waiting ayirunnu thnq.

  • @Zahra-uj4gi
    @Zahra-uj4gi 2 года назад

    നിങ്ങൾക് ചിന്തിക്കാൻ ചിന്തകളെ ഇട്ട് തരുന്നവൻ ആണ് ദൈവം..... അത് കൊണ്ട് ദൈവത്തെ... കണ്ട് പിടിക്കാൻ അല്ല ശ്രമിക്കേണ്ടത് ദൈവം എന്താണ് മനുഷ്നിൽ നിന്ന് ഉദ്ദേശിക്കുന്നത് എന്നാണ്,

    • @siyope4450
      @siyope4450 Год назад

      You played yourself. Thoughts are from God, Then if we can't find God, it's God's fault is it. He could make us know him any time, but somehow can't prove his own existence to his own creatures. why, big brain time.

  • @mkaslam8304
    @mkaslam8304 2 года назад +2

    Super legend people it’s very informative Subject

  • @ashwinpm1773
    @ashwinpm1773 2 года назад +14

    46:10 Kaips was waiting for this moment his whole life 😁.

  • @alexabramjacob8621
    @alexabramjacob8621 2 года назад +4

    Normal food and there is vegetarians🤩 kaippally carnivore❤️

  • @bijunchacko9588
    @bijunchacko9588 2 года назад

    സൃഷ്ടിയിൽ നിന്ന് വേറിട്ട് ഒരു സൃഷ്ടാവ് ഇല്ല എല്ലാം അനാദിയിൽ ഉള്ളതും അനന്തമായി ഉള്ളതുമാണ് രൂപ ഭാവങ്ങൾ മാറിയേക്കാം

  • @padiyaraa
    @padiyaraa 2 года назад +2

    When will the Hary Potter release? Please make it fast.
    Thank you

  • @sebastianathappilly9140
    @sebastianathappilly9140 2 года назад +1

    What is the norm of judging that something is intelligent or not intelligent design? Can it not be part of an intelligent design that there are some challenges and limitations, for example in delivery of the child, or backpain, etc. so that people really experience limitations and develop mutual dependence for the sake of social relationships and networks, and also for the possibility of disease, death, and the ensuing need of medical sciences and social relationship, and also for nurturing s certain humility? Should an intelligent design completely exclude or avoid limitations?

  • @sujeeshmathew8808
    @sujeeshmathew8808 Год назад

    Awesome discussion

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 года назад +2

    വീണ്ടും വീണ്ടും കേൾക്കാൻ ഉണ്ട്.

  • @mohamediqbal395
    @mohamediqbal395 2 года назад +1

    *എന്തിൽ നിന്ന് എന്ത് പരിണമിച്ചാണ് പരിണാമം തുടങ്ങിയത് ???*

  • @bipinramesh333
    @bipinramesh333 2 года назад +2

    Only opinion = pranav radhakrishnan കുറച്ച് കൂടി time കിട്ടേണ്ടിയിരുന്നു... And club housil ഗർജിക്കുന്ന സിംഗം 😅 ഇവിടെ silent ആയി ഇരിക്കുന്ന kazhchem കാണാൻ പറ്റി 😅😅. Over all it was very informative💓

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @PYKTube
      @PYKTube 2 года назад +3

      @@mohamediqbal395 Look up what a straw man is. Evolution is a process. Qur'an എഴുതിയ വർഷം എന്ന് പറയുന്നത് പോലെ പറയാൻ പറ്റുന്നത് alla evolution. It's a process that started from the first organism and go on till the last. It's called Natural selection

    • @mohamediqbal395
      @mohamediqbal395 2 года назад

      @@PYKTube
      HOW NATURAL SELECTION CAME INTO BEING ???
      NO ONE CAN ANSWER THIS SIMPLE QUESTION...
      COZ...
      *കാക്ക തൊള്ളായിരം വർഷം മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @PYKTube
      @PYKTube 2 года назад

      @@mohamediqbal395 Read 9th standard biology text books. Another thing is try to look up God of the Gaps
      ഒരു കാര്യം അറിയില്ല എന്നത് അത് ദൈബം ഉണ്ടാക്കി എന്നതിനുള്ള തെളിവ് അല്ല.
      Another thing
      People can answer how evolution came into being
      Read On the Evolution of Species by Darwin.
      Adaptation to environment and necessities is what evolution is.
      Copy pasteum kond വന്നോളും
      അറിവില്ലായ്മ ഒരു പ്രശ്നമല്ല. അറിവില്ല എന്ന് നിങ്ങൾ കമൻ്റ് ബോക്സിൽ വന്ന് തെളിയിക്കുന്നത് ലജ്ജാവഹം ആണ്

  • @sreenath7349
    @sreenath7349 2 года назад +3

    I reqst to add english subtitles

  • @manasachakravarthi743
    @manasachakravarthi743 2 года назад +3

    സൈക്കിൾ ബ്രാൻ്റ് അഗർ ബത്തി കത്തിക്കുമ്പോഴാണ് ദൈവം ഉണ്ട് എന്ന് ആധ്യമായി മനസിലായത്,,,,,,,!!!!!

  • @JayasankarNair
    @JayasankarNair 2 года назад +1

    intelligent design ennathine agree/diagree cheyan patilla. 100% perfection anganey onilla.

  • @stefythomas5052
    @stefythomas5052 2 года назад +10

    പരിണാമത്തെക്കുറിച്ചുള്ള ചോദ്യോത്തര വേളയിൽ വന്ന് കമ്യൂണിസത്തെ ഏതോ പ്രഭാഷണത്തിൽ വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ച ആ കമ്മിച്ചേട്ടനെ ആരും കാണാതെ പോവരുത്😨

    • @asukesh4209
      @asukesh4209 2 года назад

      അദ്ദേഹം ഗോവിന്ദൻ മാഷോടോ എം എ ബേബി സാറിനോടോ ചോദിക്കുന്നത് നന്നായിരിക്കും

  • @pk123ashokan8
    @pk123ashokan8 2 года назад +3

    Love is God, those who come for our help as a saviour incase of emergency is considered as Dev.

  • @bijuv7525
    @bijuv7525 2 года назад

    നന്ദി

  • @Akhil2op
    @Akhil2op 2 года назад +1

    Awaited

  • @atheistgk7713
    @atheistgk7713 2 года назад +15

    അറിവിന്റെ സിംഹങ്ങളുടെ സംഗമം 👏👏👏👏

    • @mohamediqbal395
      @mohamediqbal395 2 года назад +2

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @atheistgk7713
      @atheistgk7713 2 года назад +5

      @@mohamediqbal395 അതുകൊണ്ടു അള്ളാഹു ഉണ്ട് പോരെ

    • @mohamediqbal395
      @mohamediqbal395 2 года назад

      @@atheistgk7713
      പോരാ, ഇതും പിടിച്ചോ...
      പരിണാമം : 3:36
      *എന്ന്... എന്ന് ചോദിച്ചാൽ ???*
      NO ANSWER... അല്ലേ.
      *നടക്കാത്ത കൊലപാതകത്തിന് (പരിണാമത്തിന്) തെളിവ് എവിടെ കിട്ടും ; കാരണം ആരും മരിച്ചിട്ടില്ല / ഒന്നും സംഭവിച്ചിട്ടില്ല*

    • @sreeragk296
      @sreeragk296 2 года назад

      @@mohamediqbal395 athaavumbo pinne athine kurich kooduthal anweshikkanonnum nikkandaa , eetho oru thallahu ang oombi enn paranjaal mathiyalloo .... Chandran pilarnna kadhayil olla yukthi eduthallaa enthaayaalum ippo nilavil ulla technology um mattum scientists kandupidichath 💯

    • @atheistgk7713
      @atheistgk7713 2 года назад +3

      @@mohamediqbal395 അതുകൊണ്ടു അള്ളഹു ഉണ്ട്

  • @sriramstellar
    @sriramstellar 2 года назад +3

    awaited

  • @anwarozr82
    @anwarozr82 7 месяцев назад

    ഈ പറയുന്ന പറിണാമം സൂപ്പർ കമ്പ്യൂട്ടർ simulation വെച്ച് ഒന്ന് recreate ചെയ്യാൻ പറ്റൂല്ലെ? 🙂

  • @gurusekharank1175
    @gurusekharank1175 2 года назад +1

    No words..... Excellent job 👏👏👏👏👏👍

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

  • @00badsha
    @00badsha 2 года назад +1

    Thanks for sharing

  • @emilchandy
    @emilchandy 2 года назад +1

    How do we join essence global ?

  • @mohamediqbal395
    @mohamediqbal395 2 года назад

    *എങ്ങെനെ സ്വാഭാവിക തിരഞ്ഞെടുപ്പ് (NATURAL SELECTION) തുടങ്ങി ???

    • @sreedharanthalakkal4308
      @sreedharanthalakkal4308 2 года назад +1

      മലയാളം എഴുതാൻ പഠിക്കൂ

    • @mohamediqbal395
      @mohamediqbal395 2 года назад

      @@sreedharanthalakkal4308
      Typing mistakes 🤪...
      ശ്രമിക്കാം...

    • @harikrishnank8568
      @harikrishnank8568 2 года назад

      എന്തെങ്കിലും കാരണമോ ഉദ്ദേശ്യമോ അതിനില്ല
      സംഭവിക്കാൻ സാധ്യതയുള്ളത് സംഭവിക്കുന്നു
      അതാണ് സ്വാഭാവികം

    • @mohamediqbal395
      @mohamediqbal395 2 года назад

      @@harikrishnank8568
      എന്തങ്കിലും അല്ലേ ???

    • @harikrishnank8568
      @harikrishnank8568 2 года назад

      @@mohamediqbal395 അതെ

  • @mohamediqbal395
    @mohamediqbal395 2 года назад

    GUESSING SCIENCE(evolution) claims NATURE itself came into being from NATURAL SELECTION ; IF so, then HOW *NATURAL METHOD OF SELECTION* CAME INTO BEING ???

    • @siyope4450
      @siyope4450 Год назад

      11, months ago, but what was your question..dude ask, again.. Also what's the fuck is Guesing science??. Usthad marade puthiya thallano? can you explain?. Evolution is proper mature scientific theory, that all modern medicineds and medical practices are based on. It's Evidence based, no guessing.

  • @harithap7962
    @harithap7962 2 года назад +1

    സമയം കുറവായതു കൊണ്ടാണെന്നു തോന്നുന്നു പലതും ഉത്തരങ്ങൾ വേണ്ടത്ര explain ചെയ്തില്ല. Basic ഉള്ള ആൾക്കാർക്ക് മനസിലാവും. But question ചോദിക്കുന്നവർ അത്രയും basic ഉള്ളവർ ആയിരിക്കില്ല മിക്കവാറും

  • @JayasankarNair
    @JayasankarNair 2 года назад

    45:56 - do not insult the person who ask question

  • @azure_wings
    @azure_wings 2 года назад +2

    Expected one. 🔥

  • @santhoshs1183
    @santhoshs1183 Год назад

    GVM voice

  • @thaha7959
    @thaha7959 Год назад

    ഡാർവിൻ തന്നെ തന്റെ സിന്ധന്തം മണ്ടത്തരമാണെന്നു അവസാന കാലം മനസ്‌സിലാക്കുകയും, അത് ചെവറ്റ് കൊട്ടയിൽ ഇടുകയും ചെയ്തതാണ്, ആ ചെവറ്റ് കൊട്ടയിൽ നിന്ന് ചിലർ അത് പൊറുക്കി എടുത്ത് അതിനെ തലയിൽ ഏറ്റി നടക്കുന്നു,... ഡാർവിൻ ഒരിക്കൽ ഒരു താടാകത്തിന്റെ അരുകിൽ കൂടി യാത്ര ചെയ്യുകയായിരുന്നു, ആ തടാകത്തിന്റെ കരയിൽ കുറേ പക്ഷികളെ അദ്ദേഹം കണ്ടു, തടിച്ചതും കുർത്തതുമായ കൊക്കുകൾ ഉള്ള അവ ഉറച്ച പ്രതാലത്തിൽ ആഞ്ഞു കൊത്തുന്നു.. അപ്പോൾ അദ്ദേഹം മനസ്ടസിലാക്കി, ഉറച്ച പ്രതലത്തിൽ കോത്തിയത് കൊണ്ടായിരിക്കാം ആ പക്ഷിക്കു, കൂർത്തതും തടിച്ചതും ബലമുള്ളതുമായ കൊക്കുകൾ ഉണ്ടായതെന്നദ്ധേഹം മനസ്സിലാക്കി, ഇതാണ് പരിണാമത്തിനു ഒരു തെളിവ്, തടിച്ചതും കൂർത്തതും ദൃഡവുമായ കൊക്കുകൾ ഉള്ളത് കൊണ്ടാണ് അവക്ക് ഉറച്ച പ്രതലത്തിൽ കൊത്താൻ സാധിക്കുന്നതെന്നു ആയിക്കൂടാ

  • @fashidvc5757
    @fashidvc5757 2 года назад +15

    പ്രണവ് മലയാളം പറയണത് കേക്കാനുള്ള കൗതുകത്തിൽ...

    • @truthseeker4813
      @truthseeker4813 2 года назад +1

      യുക്തിവാദികൾ ഫാൻസ് അസോസിയേഷൻസായി അധ:പതിച്ചു

    • @fashidvc5757
      @fashidvc5757 2 года назад +9

      @@truthseeker4813 Oh my god. Enth ippo oru solution?

    • @thoughtvibesz
      @thoughtvibesz 2 года назад

      @@truthseeker4813 കുരു

    • @athulprabhakaran
      @athulprabhakaran Год назад

      ​@@fashidvc5757ഒരു ഹോമം നടത്തിയാലോ 🚶‍♂️😂

  • @emilchandy
    @emilchandy 2 года назад +1

    Who was the female announcer ? Sounds like Gayathri

  • @josesebastian5120
    @josesebastian5120 2 года назад +1

    Hai friends

  • @suhairsuhair8287
    @suhairsuhair8287 2 года назад +4

    😘😘

  • @user-ny7sg9mz1v
    @user-ny7sg9mz1v 2 года назад +1

    Atheismvum , evolutionum thammil entha connection? Evolution angikarikathe Atheist avule?

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @Smithahumanist
      @Smithahumanist 2 года назад

      A G
      Evolution : Over time, genetic change can alter a species' overall way of life, such as what it eats, how it grows, and where it can live( naturalistic process)...not by any intelligent design....it is explained Dr Ragesh clearly in the video - eg. the flaws of human evolution.
      Atheism : Lack of belief in God....simply bcz there's no evidence in its favour.
      So now to answer ur question : Evolution goes against the notion that there's a God. Embryology, the fossil record, morphology, genetics, biogeography all these different areas come together to show that evolution, in fact, is true but without a designer.
      For the second question you can think for yourself what could be the rational answer.
      Thank you!

    • @arjunprakashtp
      @arjunprakashtp 2 года назад +4

      @@mohamediqbal395 പരിണാമം കാക്ക തൊള്ളായിരം വര്ഷം മുൻപ് നടന്ന് നിന്ന് പോയ ഒന്ന് അല്ല, ഇന്നും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു

    • @mohamediqbal395
      @mohamediqbal395 2 года назад

      @@arjunprakashtp
      *കാക്ക തൊള്ളായിരം വർഷം മുൻപ് + ശേഷവും, നടന്നു + നടന്നു കൊണ്ടിരിക്കുന്നു !!!*

    • @arjunprakashtp
      @arjunprakashtp 2 года назад +3

      @@mohamediqbal395 Yes, പഠിക്കാൻ തുടങ്ങി അല്ലെ

  • @PK_PILLAI
    @PK_PILLAI 2 года назад +2

    57:35 ലെ ഞാൻ___||☺️

  • @joshymathew2253
    @joshymathew2253 2 года назад +1

    Good 👍

  • @shans128
    @shans128 2 года назад +5

    😍😍😍

  • @TraWheel
    @TraWheel 2 года назад +3

    ❤❤❤❤❤

  • @mohamediqbal395
    @mohamediqbal395 2 года назад

    17:06 >>> 17:09 >>> മറ്റേതോ !!!
    ആറിയാൻ പാടില്ല, എത്രമാത്രം ???

    • @HARIS-we8cv
      @HARIS-we8cv 2 года назад +1

      ആദമിന്റെ തലമുറ ആണല്ലോ ഇത് 🥲

  • @Lijoshkuriakose0986
    @Lijoshkuriakose0986 Год назад

    Oru manyan paranjallo pelivic bone design chitha desinger athra nalla designer alla ennnu appam desinger undo ennu samshayam undo parinamavadhikalkku.

  • @Ratheesh_007
    @Ratheesh_007 2 года назад +16

    പരിണാമം തെറ്റാണെന്ന് തെളിയിക്കാൻ എല്ലാവർക്കും അവസരമുണ്ട് 👍🏼
    Cambrian കാലഘട്ടത്തിലെ ഒരു മുയലിന്റെ ഫോസിലോ, അല്ലെങ്കിൽ
    ദിനോസറുകളുടെ കൂടെയുള്ള
    ഒരു മനുഷ്യൻറെ ഫോസിലോ
    കൊണ്ടുവന്നാൽ പരിണാമം
    അവിടെവച്ച് തീരും . Do it 😜

    • @raynabharath
      @raynabharath 2 года назад +1

      Rc

    • @fernojosephp
      @fernojosephp 2 года назад +4

      RC പറഞ്ഞതല്ല. ആദ്യം അത് പറഞ്ഞത് J B S Haldane

    • @mohamediqbal395
      @mohamediqbal395 2 года назад +1

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @Ratheesh_007
      @Ratheesh_007 2 года назад

      @@fernojosephp yes 👍🏼

    • @Ratheesh_007
      @Ratheesh_007 2 года назад +2

      @@mohamediqbal395 🤣🙏🏼

  • @EpicDurian6964
    @EpicDurian6964 Год назад

    Damn it! really!!! can you at least put some subtitles

  • @rasisaleem863
    @rasisaleem863 2 года назад +2

    👍👍❣️❣️

  • @sajanpoochakad597
    @sajanpoochakad597 2 года назад

    Excellent

  • @LateNightVideozz
    @LateNightVideozz 2 года назад +1

    What's most sad is seeing the young people who are too ignorant.

  • @sanilvg123
    @sanilvg123 2 года назад

    there is normal food and vegetarian food!

  • @adarshchandran2594
    @adarshchandran2594 2 года назад

    Informative

  • @shamseercx7
    @shamseercx7 2 года назад +15

    Le വിശ്വാസി :ഇങ്ങൾ evolution എത്ര തെളിവ് പറഞ്ഞിട്ടും കാര്യം ഇല്ല്യ
    ദൈവം മനുഷ്യനെ കളിമണ്ണ് കൊഴച്ചു കൊഴച്ചു ഊതി ഉണ്ടാക്കി 😎

    • @jrjtoons761
      @jrjtoons761 2 года назад +2

      അത് സെമിറ്റിക് മതക്കാർ മാത്രം മറ്റുള്ളവർക്ക് അതിലും കോമഡിയാ 😛

    • @theschoolofconsciousness
      @theschoolofconsciousness 2 года назад

      ബോധം ഇപ്പോഴും മണ്ണ് കുഴച്ചു കൊണ്ടിരിക്കുന്നു. മനുഷ്യ ശരീരം നിലനിൽക്കാൻ എന്തൊക്കെ ആവശ്യമുണ്ട് എന്ന് നോക്കിയാൽ മതി.

    • @teslamyhero8581
      @teslamyhero8581 2 года назад +6

      @@theschoolofconsciousness ബോധം ഒരിക്കലും മണ്ണ് കുഴയ്ക്കില്ല. മനുഷ്യശരീരം നിലനിൽക്കാൻ ആവശ്യമുള്ള മൂലകങ്ങൾ ഈ പ്രപഞ്ചത്തിൽ ഉള്ളത് തന്നെയാണ്

    • @jrjtoons761
      @jrjtoons761 2 года назад +3

      @@theschoolofconsciousness ഈ മണ്ടൻ ചിന്ത പൊളിച്ചു തരാം 4000 കൊല്ലങ്ങൾക്ക് മുൻപ് മെഡിറ്ററേനിയൻ തീരത്തും അവിടെ യുടെ ഇവിടെയുടെ അലഞ്ഞ് തിരിഞ്ഞ് ആടു മേയ്ച്ചും ഗോതമ്പ് , മുന്തിരി ഒക്കെ കൃഷി ചെയ്ത് നടന്ന ചെറിയ ഒരു ഗോത്രം യഹോവ എന്ന ഏക ദൈവ സങ്കൽപത്തിൽ വിശ്വസിച്ചിരുന്നു ആ ദൈവം മണ്ണ് കൊഴച്ച് മനുഷ്യനെ ഉണ്ടാക്കിയന്നു വളരെ ഗതികെട്ട ജീവിത രീതി പിൻതുടർന്ന മനുഷ്യർ കരുതി. ഗതികേട് കൂടിയപ്പോൾ ഈജിപ്തിലോട്ട് വലിഞ്ഞു കേറി ചെന്നതും അടിമകളായതും രക്ഷപെട്ടതും കഥകൾ . ഈ കഥ ഒക്കെ അറേബ്യൻ കുറേശികൾ അടിച്ചു മാറ്റി യഹോവയ്ക്ക് പകരം അവരുടെ ഗോത്ര ചന്ദ്രദേവനെ ഏക ദൈവമാക്കി . ഇത്രയെ ഉള്ളു ഈ സെമിറ്റിക് മതങ്ങൾ . 😀

    • @shamseercx7
      @shamseercx7 2 года назад +3

      @@theschoolofconsciousness ബോധം മണ്ണ് കുഴക്കേ
      Wht u mean?
      മനുഷ്യ ശരീരം നില നിൽക്കാൻ കുറച്ചു കളിമണ്ണും കൊറച്ചു വെള്ളവും
      മതി 🤭

  • @shinetra7507
    @shinetra7507 Год назад

    Can we have some subtitles please

  • @sebastianathappilly9140
    @sebastianathappilly9140 2 года назад

    Darwin did not deny God. Darwin was a deist. He spoke of the Creator at the end of his book on the origin of species.

    • @siyope4450
      @siyope4450 Год назад

      Mr. sebastian. The origin of species was like 150 years ago or something. Darwin is credited as the first one to discover/notice evolution and did a scientific analysis on them. Darvin, is not the God of evolution. After Darwin, thousands of scientists worked on it, found newer evidence, and improved it. The modern theory of Evolution is a matured scientific theory and is irrefutable, that almost all modern medicines and modern medical practices are based on it. #0 years ago we did not have DNA evidence. 10 years ago we didn't have powerful computers that could model complex DNA analysis that we can today. It's laughable, that people are arguing against it. Even catholic Pope accepted it, few years back.
      Also, many scientists are religious, but that will not or by design could not affect the scientific methods they do their work. Example, Eistein was Super religious, a Jewish. He couldn't stomach the implications of his own discovery, like quantum entanglement. But the science was sound.

  • @vishnumani4601
    @vishnumani4601 2 года назад +2

    Gaya3 de voice...

  • @pradeepkurian10
    @pradeepkurian10 2 года назад

    Yazin edak oro chali paranju bore adippikum. Ath ozhivakiyal nalla oru session aayirunu

  • @anoopthomaz7430
    @anoopthomaz7430 2 года назад

    Super

  • @unnivarsha879
    @unnivarsha879 2 года назад +2

    😍

  • @madhumadatharamadhumadatha8480
    @madhumadatharamadhumadatha8480 2 года назад

    Awsm

  • @vj_great551
    @vj_great551 2 года назад

    Read Zechariah sitchin

  • @Ashrafpary
    @Ashrafpary 2 года назад +3

    👍👍👍👍👍👍👍❤️❤️❤️

  • @vj_great551
    @vj_great551 2 года назад +1

    Alfahamvendillah......

  • @prajithk123
    @prajithk123 Год назад

    Parinamam thanne thettanu.

    • @siyope4450
      @siyope4450 Год назад +2

      Prove it, and win a Nobel prize.

  • @anujohn2811
    @anujohn2811 2 года назад +2

    🔥🔥🔥❤️❤️

  • @richinraj5410
    @richinraj5410 2 года назад +5

    ലെ ഷുഡു . ഇതൊന്നും ബിശ്വസിക്കാൻ ഞമ്മള് മണ്ടനല്ല

  • @pradeepanck8213
    @pradeepanck8213 2 года назад

    Pranav 👍 i am ur subscriber too 😊

  • @stranger69pereira
    @stranger69pereira 2 года назад +8

    *മനുഷ്യ ശരീരത്തിൽ 30ലേറെ ഡിസൈൻ മിസ്റ്റേക്ക് ഉണ്ട് ഒരുപക്ഷേ ഉദാഹരണത്തിന് ക്രിസ്ത്യൻ മത ഡ്യൂപ്ലിക്കേറ്റ് ദൈവം ആണ് മനുഷ്യനെ സൃഷ്ടിച്ചത് എങ്കിൽ ഇത്രയധികം ഡിസൈൻ മിസ്റ്റേക്ക് എങ്ങനെ വന്നു ?? ഡിസൈൻ മിസ്റ്റേക്ക് വരുത്തിയ "ആളെ" ദൈവമായി പരിഗണിക്കാൻ കഴിയില്ല* ☺️☺️🤐🙏
    *ഒരു ഡിസൈൻ മിസ്റ്റേക്ക് പറയാം, ആഹാരം തൊണ്ടയിൽ കുടുങ്ങി മരിക്കുന്ന ഏക ജീവി മനുഷ്യനാണ്* 🤐🙏🤐🙏

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

    • @stranger69pereira
      @stranger69pereira 2 года назад +2

      @@mohamediqbal395 *ബ്രോ എന്തൊക്കെ പറഞ്ഞാലും ബൈബിൾ ഇസ്ലാം, മണ്ണ് കുഴ സിദ്ധാന്തം കറക്റ്റ് അല്ല അത്രയെങ്കിലും മനസ്സിലാക്കുക, ഇതിലുപരി എന്തെങ്കിലും വസ്തുതാപരമായി സംസാരിക്കണമെങ്കിൽ നിങ്ങൾക്ക് സയൻസ് പുസ്തകം തന്നെ തുറന്നു നോക്കണം മറ്റൊരു പുസ്തകവും നിങ്ങളെ അതിനു സഹായിക്കില്ല* 💐

    • @stranger69pereira
      @stranger69pereira 2 года назад

      @@mohamediqbal395 *നിരീശ്വരവാദം എന്ന ആശയത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യരെ കൊല്ലാറില്ല എന്നുള്ള ബോധ്യം കൂടി ഉണ്ടാകുന്നത് നല്ലതാണ്* അതിൻറെ പേരിൽ സാമാന്യ ബുദ്ധിയുള്ളവർ ആരും കൊല്ലില്ല ഏതെങ്കിലും മാനസിക രോഗി മതവിശ്വാസികളെ പോലെ മതത്തിന്റെ പേരിൽ എന്നതുപോലെ കൊന്നാൽ അതും തെറ്റാണ്...

    • @mohamediqbal395
      @mohamediqbal395 2 года назад

      @@stranger69pereira
      മരിച്ചാൽ നീയും മണ്ണ് തന്നെ.
      മണ്ണിൽ നിന്ന് വന്നവൻ മണ്ണ് ആകും... തീർച്ച.
      അതാണ് തെളിവ്....

  • @linojohn989
    @linojohn989 2 года назад +1

    🔥🔥🔥

  • @infotainment976
    @infotainment976 2 года назад +6

    *** ഗുരു തുല്യനായ ആരിഫ് ഹുസൈൻൻ്റെ integrity, essence ചർച്ചയെ അധാരമാക്കിക്കൊണ്ട്*****
    1. Moderator ആയ ആരിഫ് ഒരു വിഭാഗത്തിൻ്റെ വാദങ്ങളെ ആശയപരമായി അകമഴിഞ്ഞ് സഹായിച്ച് കൊണ്ട് , ആ വിഭാകത്തിൻ്റെ നാവ് ആയി മാറുന്നത് നമ്മൾ കണ്ടു.
    2. മറു വിഭാഗത്തിലെ ഒരു വ്യക്തിയെ സ്വാഗതം ചെയ്തു വിളിച്ചപ്പോൾ , ഒരു debate lo talk show kk മുൻപോ മാനസികമായി dipress ആക്കുന്ന ഒരിക്കലും moderator എന്ന നിലയ്ക്ക് ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു ഒരു വലിയ മര്യാദ കേടും അദ്ദേഹം കാണിച്ചു.
    ആ സ്വാഗതം അദ്ദേഹത്തിൻ്റെ മനോ നിലയെ ബാധിച്ചിട്ടുണ്ടെകിൽ, ആ ചർച്ചയിൽ ഒന്നും പറയാതെ തന്നെ അദ്ദേഹം ഇറങ്ങി poayaalum നമുക്ക് അദ്ദേഹത്തെ തെറ്റ് പറയാൻ പറ്റില്ല. സമൂഹത്തിന് ഉപയോകപ്രദ മായ വാക്കുകൾ aaa oru introduction ilooode thanne അദ്ദേഹത്തിൽ നിന്ന് നമുക്ക് നഷ്ടമായിട്ടുണ്ടാവാം.
    3. ശാലു വിന്ന് പകരം ആരിഫ് ആ സീറ്റ് ഇല് ഇരുന്നെങ്കിൽ എത്ര നന്നായി മത വിഭാഗങ്ങളെ വാദിച്ച് നിൽകാം ആയിരുന്നു.
    4. ശക്തി കുറഞ്ഞ യുക്തിവാദ പാനൽ ഇട്ടത് സ്വയം മുഴുത്ത് നിൽക്കാൻ ആയിരുന്നോ? - അങ്ങനെ ഉള്ള അജണ്ടകൾ നമ്മൾ അസ്കർ അലി വിഷയത്തിൽ , അസ്കർ അലിക്ക് അക്രമം നേരിട്ടപ്പോൾ സംഘാടകരുടെ തലയിൽ വരും എന്ന് തോന്നിയപ്പോൾ, ഒരു EMU വിരുദ്ധ strawman കമ്മ്യൂണിറ്റി പോസ്റ്റർ ഇട്ട് തടി തപ്പിയത് നമ്മൾ കണ്ടതാണ്.
    5. M M Akbar - Jabbar mash സംവാദ സമയത്ത് ഇപ്പൊ രവിചന്ദ്രൻ sir ne കൊണ്ട് നടക്കുന്നതിനെക്കൾ നന്നായി ജബ്ബാർ മാഷ് നെ കൊണ്ട് നടന്ന ആളാണ് ആരിഫ്. ആരിഫ് ൻ്റെ integrity എപ്പോളും ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്ന ഒന്നാണ്.
    6. "മര്യാദ" യുക്തിയല്ല എന്ന നിലപാട് ആണ് എപ്പോഴും അദ്ദേഹത്തിൻ്റെ പ്രവൃത്തിയിൽ നിഴലിച്ചു കാണുന്നത്.
    7. മതങ്ങൾ നിരോധിക്കണം എന്ന അന്ധവിശ്വാസം, പ്രായോകിക ചിന്തകളെ കവച്ചു വച്ച് കാണുന്നു. അങ്ങിനെ യുക്തി ചിന്തയെ ഒരു അഞ്ചാം മതമായി വളർത്തി എടുക്കാൻ ശ്രമിക്കുന്നതായി കാണുന്നു - followers നേ കയ്യടി machine ആക്കിയാണോ വളർത്തി എടുക്കേണ്ടത് ?

    • @sumangm7
      @sumangm7 2 года назад +6

      What kinda of flawed logic r u coming up with?? None of the issues u mentioned here is anyways contradicting the real facts of the matters. If u wanna still yak... Please continue.

    • @gopukrishnan3121
      @gopukrishnan3121 2 года назад +4

      entharannna... kurachu logic okke vende ingane commentidumbol...

    • @infotainment976
      @infotainment976 2 года назад +1

      @@sumangm7Let the faith People be curious by seeing this comment.
      Let religion people draw their attention to that debate and let them leave their faith.
      That was a nice debate led by Mr. Arif ... Right?

    • @infotainment976
      @infotainment976 2 года назад +1

      @@gopukrishnan3121 ഞാൻ ഈ കമൻ്റ് ഇവിടെ മാത്രമല്ല, മത ഭ്രാന്തന്മാർ അഭിരമിക്കുന്ന ചാനലുകളിലും ഒട്ടിച്ച് വയ്ക്കുന്നുണ്ട് .
      അങ്ങനെയെങ്കിലും അവറ്റകൾ ആ debate ഒന്ന് പോയി കണ്ട് വിവരം വെക്കട്ടെ.
      ശേരിയല്ലെ?

    • @sumangm7
      @sumangm7 2 года назад +2

      @@infotainment976 First of all, AHT did not lead the talk. He moderated the talk. Second thing, it was not a debate for someone to win and lose. It was jus an exchange of ideas. If the believers can change by jus seeing that, it will be a wonder. Lol

  • @vishnuvijayan514
    @vishnuvijayan514 2 года назад +1

    superb superb superb 🥳🥳🥳🥳🥳🥳🥳

    • @mohamediqbal395
      @mohamediqbal395 2 года назад

      *"EVIDENCE-LESS EVOLUTION"*
      *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!*
      *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല*
      *അതുകൊണ്ട് അത് നടന്നു*
      *എന്ന്, എന്ന് ചോദിക്കരുത്*
      *കഥയിൽ ചോദ്യമില്ല*
      *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*

  • @ranjeesh490
    @ranjeesh490 2 года назад

    Ever ever super

  • @retheeshkumarvr7646
    @retheeshkumarvr7646 2 года назад

    👏👏👏👏👏

  • @shajananand
    @shajananand 2 года назад +3

    🙏🙏🙏❤️❤️❤️👌👌👌👍👍👍👍

  • @AshrafAshraf-eu2ol
    @AshrafAshraf-eu2ol 2 года назад

    Missing links ayide?

  • @pknavas5207
    @pknavas5207 2 года назад

    👏👏👏👏👏👍

  • @emshareef5676
    @emshareef5676 2 года назад

    മാന്യനായ ഒരു കൈപ്പള്ളിയെ കാണാൻ കഴിഞ്ഞു.Thanks ഡിങ്ക 😂😂

  • @arunzone8375
    @arunzone8375 2 года назад +1

    Sir , sex timil kituuna Oru pleasure ath enthkond aan .ath illayirunnu engil veendum next generation undakillayirunnu. Ith ella jeevikalkkum kittarundo

    • @siyope4450
      @siyope4450 Год назад

      Ninta veetil adu, kozhi poocha pati onnum ille!.