പരിണാമത്തെ കുറിച്ച് എന്തും ചോദിക്കാം | GeneOn - Evolution Q&A | Litmus'23

Поделиться
HTML-код
  • Опубликовано: 12 сен 2024
  • GeneOn - Evolution Q&A | Chandrasekhar R, Dileep Mampallil, Krishna Prasad, Nishad Kaippalli, Anand TR (Moderator) | Litmus'23 | October 1st | Nishagandhi Auditorium, Thiruvananthapuram
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Комментарии • 364

  • @Kunhali-sz5op
    @Kunhali-sz5op 10 месяцев назад +46

    ഇത്തരം ചർചകൾ തലമുറകൾക്കുള്ള പാഠ പുസ്തക മാണ് തുടർന്നു കൊണ്ടിരിക. നന്ദി സർ

  • @reenudevassy4639
    @reenudevassy4639 10 месяцев назад +57

    എല്ലാ വിഡിയോസ് കണ്ടു തീർന്നു , വീണ്ടും വീണ്ടും റിപീറ്റ് വീഡിയോ കണ്ടോണ്ടിരിക്കുവാർന്നു. ഇന്നത്തേക്ക് ഉള്ളതു ആയി 😍

    • @akashbenny5397
      @akashbenny5397 10 месяцев назад

      👏

    • @Mavelithamppuran
      @Mavelithamppuran 10 месяцев назад +1

      😂😂 team.

    • @jessyjose7240
      @jessyjose7240 10 месяцев назад +2

      വട്ട് ആണ്

    • @tsb4250
      @tsb4250 10 месяцев назад +2

      നാസ്തിക അടിമ എന്ന് പറയാം

    • @Pravi8246
      @Pravi8246 10 месяцев назад

      ​@@tsb4250ningalo?

  • @bijobsebastian
    @bijobsebastian 10 месяцев назад +9

    പങ്കെടുത്ത എല്ലാ ചെറുപ്പക്കാർക്കും അഭിനന്ദനങ്ങൾ

  • @PratapKumar-yh2qg
    @PratapKumar-yh2qg 10 месяцев назад +6

    Excellent discussion. We expect more such scientific discussions to make awareness and come out of blind faith

  • @agneljobin
    @agneljobin 10 месяцев назад +6

    ആസ്വദിച്ചു വന്നപ്പോളേക്കും തീർന്നുപോയി.. ചർച്ചയുടെ ടൈം വളരെ കുറഞ്ഞു പോയ പോലെ തോന്നി..

  • @mzmedia4701
    @mzmedia4701 9 месяцев назад +2

    5 doubt ഇണ്ട്
    1) ജീവൻ എങ്ങനെ ണ്ടായി അതിനൊരു ക്ലാരിറ്റി കിട്ടിയില്ല
    2 )എന്തുകൊണ്ട് earth ൽ മാത്രം ജീവൻ ണ്ടായി (earthine polethe allathe stalath enth kond indayila)
    3) ചൈന കാർ വികാൻ വെച്ച സാദനം 10000 കോടി എന്നു പറഞ്ഞു പറ്റിച്ചു ഇത് ന്ന് ഒരു splanation
    4)എന്ത് കൊണ്ട് ഇപ്പോ ചിമ്പാൻസിയിൽ നിന്ന് മനുഷ്യനായി വരുന്നില്ല
    5)നിങ്ങൾ പറഞ്ഞതനുസരിച് എല്ലാം ജീവികളും പരിണമിച്ചു എന്നുണ്ടങ്കിൽ മനുഷ്യൻ മാത്രം എന്ത് കൊണ്ട് ബുദ്ധി കിട്ടി
    6) ഇനി ജീവൻ ണ്ടായിരുന്നു എന്നു karuthukaആദ്യം ഏത് ജീവൻ ണ്ടായി
    എന്റെ അഭിപ്രായത്തിൽ മതം ഒകെ മനുഷ്യന്റെ നല്ലതിനല്ലെ ഇവിടെ മതം ഇല്ലെങ്കിൽ മനുഷ്യൻ എന്തൊക്കെ ചെയ്തുകൂട്ടും. ഇവിടെ സമാധാനത്തോടെ ഒരാൾക്ക് ജീവിക്കാൻ കഴിയുന്നത് ഒരർത്ഥത്തിൽ മതങ്ങൾ തന്നെ അല്ലെ. But ഓവർ ആയി മതങ്ങളെ നോക്കുന്നവരോട് എനിക്ക് പുച്ഛം മാത്രമേ ഒള്ളു 😓
    എന്ന് എന്തിനു മനുഷ്യൻ ജീവിക്കുന്നു എന്നുപോലും അറിയാതെ മനുഷ്യൻ 😊

    • @amanrafeek5969
      @amanrafeek5969 9 месяцев назад

      😊😅

    • @harikk1490
      @harikk1490 9 месяцев назад +1

      മതമില്ലെങ്കിൽ മധ്യക്ഷയിലെയും നൈജീരിയയിലെയും ജനങ്ങൾ സമാധാനപൂർണമായി ജീവിച്ചേനെ

    • @johnyv.k3746
      @johnyv.k3746 13 дней назад

      നിങ്ങളുടെ ഐഡിയിൽ നിന്ന് നിങ്ങളുടെ മതവിശ്വാസം തിരിച്ചറിയാൻ കഴിയില്ലെങ്കിലും എനിക്കറിയാം നിങ്ങളൊരു മുസ്ളീം ആണെന്ന്. ഞാനെങ്ങനെ കണ്ടെത്തിയെന്ന് പറയാമോ?😅

  • @sunnymathew6140
    @sunnymathew6140 10 месяцев назад +7

    ആദ്യ ജീവകോശം ഉണ്ടായായതെങ്ങനെ? എന്ന ചോദ്യത്തിന് പോലും ഉത്തരം കൊടുക്കാൻ കഴിയാത്ത നിങ്ങൾ എന്ത് അറിവാണ് മറ്റുള്ളവർക്ക് കൊടുക്കുന്നത്?

    • @aadithyarajesh
      @aadithyarajesh 10 месяцев назад +7

      അറിയാത്ത കാര്യം അറിയില്ല എന്നും അറിയുന്ന കാര്യം കൃത്യതയോടെ പറയുക എന്ന അറിവാണ് കൊടുക്കുന്നത്. അല്ലാതെ തെളിവില്ലാതെ കഥകൾ പടച്ചു വിടുകയല്ല.

    • @jrjtoons761
      @jrjtoons761 10 месяцев назад

      ഒരു പ്രത്യേക സാഹചര്യത്തിൽ മിന്നടിച്ചപ്പോൾ ജലത്തിൽ ആ പ്രതിഭാസം ഉണ്ടായി. Just an accident

    • @harikk1490
      @harikk1490 10 месяцев назад

      ​@@jrjtoons761ഒരു പ്രത്യേക സാഹചര്യത്തിൽ ചെളികുഴച്ച് ഉണ്ടാക്കി ജസ്റ്റ് ഫോർ നേരമ്പോക്ക്

    • @mirrfan8844
      @mirrfan8844 10 месяцев назад

      Athinu inim time kidakayalle wait for it

    • @johnyv.k3746
      @johnyv.k3746 13 дней назад

      അവരത് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് അവർക്കതറിയില്ല. നിങ്ങൾക്ക് അറിയാമോ ? എങ്കിൽ പറയൂ.

  • @arunramesh8290
    @arunramesh8290 10 месяцев назад +2

    Evolution is an extremely complicated topic to explain. It needs time to ask questions and even needs enough time to explain the same. Not at all easy to answer everything in just 1 or 2 minutes. I hope organizers know this better. I request in the next event organizers will find more time for a session which discuss evolution kind of vast and complicated topic....

  • @anitechmedia8443
    @anitechmedia8443 10 месяцев назад +11

    മതതിൻെറ നാശം തുടങ്ങി കഴിഞ്ഞു 😊😊😊😊😊😊

    • @user-cj4vg7kx2x
      @user-cj4vg7kx2x 9 месяцев назад

      നസ്തികാർ നശിച്ചു തുടങ്ങിന്ന് പറയുന്നതാ ശരി

  • @jacobmathew8634
    @jacobmathew8634 10 месяцев назад +8

    A suggestion . Panelists were blinded from seeing audience because lighting was suited for dance program and not for an interactive session. Hope this gets across to other similar discussions. While cameras have advanced it looks as if lighting arrangements have not.

    • @sumangm7
      @sumangm7 10 месяцев назад

      U seem to be presuming a lot abt the place and ambience....

  • @thepalebluedot4171
    @thepalebluedot4171 10 месяцев назад +2

    മതങ്ങളുടെ ദൈവം, നമ്മുടെ അറിയപ്പെടുന്ന പ്രപഞ്ചത്തിലെ യാതൊന്നിനോടും അതിന് ഒരു കുല ബന്ധം പോലും ഇല്ല ... സമൂഹത്തിന്റെ പരിധിക്കുള്ളിൽ ജീവിക്കുന്ന ഒരു "ചെറിയ ഗോത്രദൈവം" മാത്രമാണ് അത്...

    • @jamsheedyoxiz1137
      @jamsheedyoxiz1137 10 месяцев назад +1

      നിങ്ങളെ സങ്കല്പത്തിലുള്ള ദൈവം ഇങ്ങനെയാണ്

    • @harikk1490
      @harikk1490 10 месяцев назад

      ​@@jamsheedyoxiz1137നിലവിലുള്ള എല്ലാ ദൈവങ്ങളും അത് തന്നെയാണ്

  • @harithefightlover4677
    @harithefightlover4677 10 месяцев назад +4

    എന്നും സപ്പോർട്ട്....good program 😍😍😍

  • @SARATH.P11
    @SARATH.P11 10 месяцев назад +5

    ചർച്ചയുടെ സമയം കുറഞ്ഞു പോയി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...

    • @bigbrother2440
      @bigbrother2440 10 месяцев назад +1

      സത്യം. പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി

  • @shanijaffer9332
    @shanijaffer9332 10 месяцев назад +9

    ഇതൊക്കെയാണ് പൊന്നോ ചർച്ച....ഈ മതം പറയുന്നവന്റെ എല്ലാം ഫ്യൂസ് അടിച്ചു പോകും... എന്നാലും പഠിക്കില്ല...കൃഷ്ണ പ്രസാദ് sir, ദിലീപ് sir and ചന്ദ്രശേഖർ sir... കൂടുതൽ ഇഷ്ട്ടം...

  • @vineedhcv2320
    @vineedhcv2320 10 месяцев назад

    Enthi@pilly,,, you are the only one who is staying out. No education ,, no R n D work experience, no scietific involvements.

  • @ratheesh919
    @ratheesh919 10 месяцев назад +3

    Vedham ezhuthiyathu vyasan maharshi anu but , സംസ്കൃതത്തിൽ "അറിവ്" എന്ന് വിവർത്തനം ചെയ്യപ്പെട്ട വേദങ്ങൾ, ദൈവികതയെക്കുറിച്ചുള്ള പ്രധാന ഹൈന്ദവ പഠിപ്പിക്കലുകൾ അവതരിപ്പിക്കുന്ന ശ്ലോകങ്ങളുടെ ഒരു ശേഖരമാണ്. ശാശ്വത സത്യങ്ങൾ എന്ന് കരുതപ്പെടുന്നു, വേദവ്യാസൻ അവ ലിഖിത രൂപത്തിൽ സമാഹരിച്ചതായി വിശ്വസിക്കപ്പെടുന്നതിന് മുമ്പ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വേദങ്ങൾ വാമൊഴി പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. Please വിഷയത്തിൽ സത്യസന്ധത പുലർത്തുക

  • @akshaiprabhu7525
    @akshaiprabhu7525 2 месяца назад

    Nishad kaippally sir right 2:23
    Dileep mampallil sir right 5:25 24:16 26:23 29:50
    Krishna prasad sir right 8:25 22:48 31:48
    Chandrasekhar R sir right 14:59 18:18 26:51 28:30
    Nishad kaippally sir right 19:52 25:19 26:32 27:41 33:34 34:28 35:37

  • @MrTHOTTADA
    @MrTHOTTADA 10 месяцев назад +5

    പുള്ളി ഒരു സ്ലേറ്റ് കഷ്ണം എടുത്തു ഇത് ഫോസിൽ ആണെന്ന് പറഞ്ഞു. പുള്ളി പറഞ്ഞത് കൊണ്ട് മാത്രം ശരിയാകണമെന്നുണ്ടോ. അതിന്റെ പ്രായം ശാസ്ത്രീയമായി തെളിയിക്കേണ്ടിയിരുക്കുന്നു

  • @Afsal-Nawab
    @Afsal-Nawab 10 месяцев назад +3

    Nailed it, wonderful and worth watching.. kudos for the collective and combined information 👌

  • @jamsheedyoxiz1137
    @jamsheedyoxiz1137 10 месяцев назад +1

    ലക്ഷ്ം കോടി വർഷങ്ങൾക്കു മുന്നേയുള്ള കാര്യങ്ങൾ എങ്ങനെയാണ് അറിയുന്നത് അത് സങ്കല്പമാണോ

  • @cprateeshninan4583
    @cprateeshninan4583 10 месяцев назад +9

    മനുഷ്യൻ പരിണമിച്ച് കുരങ്ങായി എന്നാണ് എനിക്ക് തോന്നുന്നത്. സ്വഭാവം കാണുമ്പോൾ

    • @shaji3474
      @shaji3474 10 месяцев назад +2

      നീ ആണ് കുരങ്ങ് ആയത്.

    • @cprateeshninan4583
      @cprateeshninan4583 10 месяцев назад +1

      ​@@shaji3474അതെ . മനുഷ്യനെക്കാൾ കാരുണ്യവും സഹാനുഭൂതിയും എന്നിലുണ്ട്.

    • @yamuna4639
      @yamuna4639 10 месяцев назад

      ​​@@cprateeshninan4583താങ്കൾ മനുഷ്യരെ ഇതുവരെ കണ്ടുമുട്ടാത്തതുകൊണ്ടാണ്. Litmus24കോഴിക്കോട്ടുവച്ചു അടുത്തവർഷം നടക്കുന്നുണ്ട്. അവിടെ പോയാൽ മനുഷ്യരെ കാണാൻ പറ്റും.

    • @satheschandran3547
      @satheschandran3547 10 месяцев назад +2

      കഴുത ആകുന്നതിനേക്കാള്‍ കുരങ്ങാകുന്നതല്ലേ നല്ലത് .

    • @shaji7115
      @shaji7115 10 месяцев назад +1

      മനുഷ്യൻ കുരങ്ങൻ തന്നെ

  • @BibinthomasThomas-g7c
    @BibinthomasThomas-g7c 9 месяцев назад +2

    സ്പീഷ്യസ് change ചെറിയ ബാക്ടിരിയയിൽ നടക്കുന്നുണ്ടോ. പരിണാമത്തിന്റെ സെക്കന്റെ സുചിയെന്നു പറയാവുന്ന ബാക്ടിരിയയിൽ mutation മാത്രമെ നടക്കുന്നുള്ളൂ. സ്പീഷ്യസ് മാറുന്നില്ല . mutation മാത്രമെ ജീവികളിൽ നടക്കുന്നുള്ളൂ

    • @alwinjose2345
      @alwinjose2345 9 месяцев назад

      Mutation is the engine for evolution

  • @itsajin
    @itsajin 10 месяцев назад +1

    very good session, hopefully this could have been longer!

  • @manikuttanp7960
    @manikuttanp7960 10 месяцев назад +1

    Very good discussion ❤

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 месяцев назад +4

    മനുഷ്യ പുരോഗതിയ്ക്ക് നിദാനമായ ചിന്തകൾ ഏവരും കൂട്ടമായി എടുക്കുന്നതല്ല, വളരെ ചെറിയ ന്യൂനപക്ഷ തലച്ചോറുകളിൽ നിന്നും, അത് മറ്റുള്ളവർ പിന്തുടരുന്നു, മുന്നോട്ട്

  • @exgod1
    @exgod1 10 месяцев назад

    Nishad Kaipally should do debates or ഡിസ്കഷൻസ് with മത വിശ്വാസികൾ, സോഷ്യലിസ്റ്റുകൽ , സംവർണക്കർ, Ayurveda Homeo, yoga teams etc സ്റ്റേജ് നിന്ന് കത്തും. Oru അപേക്ഷ ആണ് plz cheyyamo?
    ആകാമൈരൻ അനുഗ്രഹിക്കട്ടെ.

  • @firdousshanu5294
    @firdousshanu5294 10 месяцев назад +2

    Ed pole pottanmare enta jeevidathil kandadilla

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 10 месяцев назад +1

    Very good session. 👍

  • @സത്യാന്വേഷി
    @സത്യാന്വേഷി 10 месяцев назад +19

    മതങ്ങളിലൂടെ സത്യത്തെ തിരിച്ചറിഞ്ഞു മതംവിട്ട ഞാൻ.... സത്യാന്വേഷി ☺️☺️

    • @Rightforrightright
      @Rightforrightright 10 месяцев назад

      പരിണാമം ഉണ്ടെന്നും ഇല്ലെന്നും ശാസ്ത്രം ഉണ്ട് അതിൽ latest ആണ് ഇല്ലെന് ഉള്ളത്.

    • @satheschandran3547
      @satheschandran3547 10 месяцев назад +5

      ​@@Rightforrightright
      ഏത് പരിണാമത്തിന്‍റ കാര്യമാണ് പറയുന്നത് ?

    • @Rightforrightright
      @Rightforrightright 10 месяцев назад

      @@satheschandran3547 ഇതിൽ പരിണാമം ഇല്ലെന്ന് കണ്ടെത്തിയത് ഒരു ശാസ്ത്രജ്ഞൻ ആണ്, പരിണാമം ആയിരിക്കാം എന്ന ഊഹാപോഹം ആയി പറഞ്ഞ വ്യക്തി ഒന്നും കണ്ടു പിടിച്ചിട്ടില്ല. അതായത് ഒരു ശാസ്ത്രജ്ഞൻ അല്ല. I mean not investor .

    • @സത്യാന്വേഷി
      @സത്യാന്വേഷി 10 месяцев назад

      @@Rightforrightright പരിണാമം ഒണ്ടോ ഇല്ലയോ..... എന്തും ആകട്ടെ....
      ദൈവം ഒണ്ടോ 🙄🙄

    • @Rightforrightright
      @Rightforrightright 10 месяцев назад

      @@സത്യാന്വേഷി പരിണാമം ആയിരിക്കാം കാരണം എന്നാണ് ഡാർവിൻ പറഞ്ഞത്, പരിണാമം ആണെന്ന് അല്ല. ദൈവം ഉണ്ട് ദൈവത്തെ മനുഷ്യൻ്റെ ബുദ്ധി ഉപയോഗിച്ച് വിശ്വാസികരുത് എന്നാണ് ബൈബിളിൽ ഉള്ളത്, human thoughts are foolishness according to the thoughts of God . പക്ഷേ ദൈവം മനുഷ്യന് ബുദ്ധി കൊടുക്കും ആവശ്യത്തിന്, ദൈവം പറഞ്ഞു നിന്നാൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും, ഇന്ന് ജൂതൻ്റെയും ക്രിസ്ത്യനികളുടെയും കണ്ടുപിടുത്തങ്ങൾ അതിന് കാരണം ആയി. അതാണ് ശാസ്ത്രത്തിൻ്റെ വളർച്ചയുടെ കാരണം. അവിടെ ആണ് ദൈവ വിശ്വാസം ഉണ്ടാവുന്നത്.

  • @devasiak.s3898
    @devasiak.s3898 10 месяцев назад +4

    പരിണമിക്കാൻ ഉള്ള ജീവൻ ഏങ്ങനെ ഉണ്ടായി സാറ് മാരെ ?

    • @jrjtoons761
      @jrjtoons761 10 месяцев назад

      Something fishy 😹

    • @sureshkj7637
      @sureshkj7637 10 месяцев назад +3

      പരിണമിക്കാൻ ഉള്ള ജീവൻ ഏങ്ങനെ ഉണ്ടായി എന്നോ ? ജീവൻ ഉണ്ടാക്കാൻ ദൈവത്തിൻ്റെയോ കളിമണ്ണിൻ്റെയോ ആവശ്യമില്ല. ക്രെയ്ഗ് വെന്ററും സഹപ്രവർത്തകരും 2016- ല്‍ ലാബിൽ കൃത്രിമ ജീവൻ ഉണ്ടാക്കിയട്ടുണ്ടല്ലോ ഈ കോശങ്ങള്‍ക്ക് സ്വാഭാവിക ബാക്ടീരിയ പോലെ വളരാനും വിഭജിക്കാനും കഴിയും.

    • @thoufeequethoufi1600
      @thoufeequethoufi1600 10 месяцев назад

      ​@@jrjtoons761aa cell engne undaayi??

    • @jrjtoons761
      @jrjtoons761 10 месяцев назад +1

      @@thoufeequethoufi1600 ദൈവം മണ്ണ് കുഴച്ച് ഉണ്ടാക്കി, ആ കഥ കട്ട് കുറേഷി ചന്ദ്രദേവൻ കുഴച്ചുണ്ടാക്കി എന്നാക്കി

    • @mirrfan8844
      @mirrfan8844 10 месяцев назад

      Ningalk aryamo sir ehh

  • @ziddiquevk1316
    @ziddiquevk1316 9 месяцев назад +2

    ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ല.

  • @preethumv
    @preethumv 10 месяцев назад +3

    What a sight to see great people on one frame

  • @mohammedjasim560
    @mohammedjasim560 9 месяцев назад

    Informative 👌 Thanks ❤

  • @subinchittattukara
    @subinchittattukara 9 месяцев назад

    Wow.. Very informative.

  • @maheshp9098
    @maheshp9098 9 месяцев назад

    ഇത്രയും വലിയ വീഡിയോ ഞങ്ങള്ക്ക് കൂലിപ്പണിക്കർക്, ശ്രദ്ധിക്കാൻ സമയമില്ല രണ്ടാമത് വിശദീകരിച്ച മുടിനീളമുള്ള ആൾ ഓക്കേ. എനിക്ക് വീഡിയോ ഷെയർ ചെയ്യേണ്ടതുണ്ട്

  • @vineedhcv2320
    @vineedhcv2320 10 месяцев назад

    @pilly,, just mention your name,, so that i will validate your acclamation

  • @ancyej1107
    @ancyej1107 10 месяцев назад +2

    Jeevan engane undayi ennathinu utharam tharu

    • @Victory3456
      @Victory3456 10 месяцев назад +3

      Deivam mookil oodi..😅

    • @akhiltk2107
      @akhiltk2107 10 месяцев назад +1

      Define jeevan !?

    • @jibish7999
      @jibish7999 10 месяцев назад +2

      മണ്ണ് കുഴച് ഊതി

    • @SonuMathewNinan
      @SonuMathewNinan 10 месяцев назад

      If you are a Christian..
      Can I ask you a question from bible?

  • @00badsha
    @00badsha 10 месяцев назад

    Thanks for sharing

  • @mzmedia4701
    @mzmedia4701 9 месяцев назад +1

    ജീവൻ എങ്ങനെ ണ്ടായി ന്ന് തെളിയിക്കട്ടെ 😅

    • @mzmedia4701
      @mzmedia4701 9 месяцев назад +1

      കെമിസ്ട്രി യിൽ തെളിയിക്കൂ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад

      ആദ്യം ജീവൻ ഉണ്ടായിട്ടില്ല എന്ന് തെളിയിക്കൂ
      പരിണാമത്തെ നിഷേധിച്ചു നിഷേധിച് iഇപ്പോൾ ജീവനെയും നിഷേധിക്കാൻ തുടങ്ങിയോ

  • @johncysamuel
    @johncysamuel 10 месяцев назад

    Thanks👍🌹🙏

  • @Humanman20
    @Humanman20 10 месяцев назад

    വെള്ള താടിയുള്ള ആള് ആരാണ്❤❤

  • @vineedhcv2320
    @vineedhcv2320 10 месяцев назад

    Dilip,, if we are stopping reproduction,, will it effect evolution. Ofcourse it does. We need an evolution right. If our goverment is not supporting this,, then how can we be a part of it. Currently in india,, we have not that options,,

  • @Rightforrightright
    @Rightforrightright 10 месяцев назад +6

    ലൂയി പാസ്റ്റർ പരിണാമ സിദ്ധാന്തം തള്ളിയത് നിങൾ ഒന്ന്നും അറിഞ്ഞില്ലേ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ത് കൊണ്ടാണ് , തള്ളി എങ്കിൽ sceince തള്ളി.

    • @ghost-if2zp
      @ghost-if2zp 10 месяцев назад +9

      Biologiyude ബേസ് ആണ് evalution 😂പരിണാമം മനസിലാകാതെ ഇനിയും ആളുകൾ ഉണ്ടെന്നത് അത്ഭുതം തന്നെ 😂 ലൂഇ പാസ്റ്റർ അല്ല സയൻസ് ന്റെ അവസാന വാക്ക് 🤣😂

    • @ghost-if2zp
      @ghost-if2zp 10 месяцев назад +4

      ഭൂമിയിൽ കാണുന്ന ജീവൻ ഉള്ള എല്ലാ വസ്തുക്കളും ഒരൊറ്റ ജീവന്റെ പല variation ആണ് അതിൽ എന്തേലും സംശയം ഉണ്ടോ???? 😂

    • @Rightforrightright
      @Rightforrightright 10 месяцев назад +1

      @@ghost-if2zp ലൂയി പാസ്റ്റർ real scientist, പരിണാമം ആയിരിക്കാം എന്ന ഊഹാപോഹം പറഞ്ഞ ഡാർവിൻ ഒരു കണ്ടുപിടുത്തവും ജീവിത കാലം മുഴുവൻ നടത്തിയിട്ട് ഇല്ല, ശാസ്ത്രജ്ഞൻ ആല്ല എന്ന് സാരം. അതായത് നമ്മൾ സാധാരണ കാണുന്ന ഒരു മനുഷ്യൻ ആണ് ഡാർവിൻ, ലൂയി പാസ്റ്റർ അങ്ങനെ അല്ല.

    • @siyope4450
      @siyope4450 10 месяцев назад +4

      ഡാർവിന്റെ പരിണാമ സിദ്ധാന്തം അല്ല മോഡേൺ പരിണാമ സിദ്ധാന്തം. ജനറ്റിക് DNA എവിടെന്സ് ഒക്കെ വളരെ പുതിയതാണ്. it's irrefutable.

    • @siyope4450
      @siyope4450 10 месяцев назад +5

      @@Rightforrightright പരിണാമം മനുഷ്യൻ പ്രകൃതിയിൽ നിന്നും കണ്ടെത്തിയതാണ്, അല്ലാതെ ഉണ്ടാക്കിയതല്ല. അത് ആദ്യമായിട്ട് ശാസ്ത്രീയമായിട്ടു ഒബ്സർവേ ചെയ്ത വ്യക്തി എന്നെ ഉള്ളൂ ഡാർവിൻ എന്ന മനുഷ്യന്റെ പ്രസക്തി. അയാളല്ലെങ്കിൽ വേറെ ആരേലും ഇതൊക്കെ കണ്ടെത്തിയേനെ.

  • @user-wl6dt9lu3c
    @user-wl6dt9lu3c 10 месяцев назад

    സമയം കുറച്ചു കൂടുതൽ വേണമായിരുന്നു പെട്ടന്ന് തീർന്നുപോയി

  • @sreekumar3379
    @sreekumar3379 6 месяцев назад

    👍

  • @ajithsurya2509
    @ajithsurya2509 9 месяцев назад

    Homo sapiens book ntha kuzhappam 🤔🤔🤔 athil parayunnathoks correct anallo Ai human evolutionl indavum enthaylum

  • @vineedhcv2320
    @vineedhcv2320 10 месяцев назад

    Entho@pilly,,, just explain what is radio metric decay,,, or the essence people s,, just give a link to what ever it's referenced in this video.

    • @vineedhcv2320
      @vineedhcv2320 10 месяцев назад

      Athre athikam scientific akkanda,, it's has to be understanding to everyone.

  • @earthvibes2793
    @earthvibes2793 10 месяцев назад +1

    👍👍

  • @aabelnraju
    @aabelnraju 10 месяцев назад +4

    I AM AABEL N RAJU,TRISSUR,KERALA
    STUDING AT VIVEKODHAYAM SCHOOL,THRISSUR ...........AND A BORN CHRISTAIN
    MY FAMILY IS AND ALWAYS A DEEP BELIEVERS OF THE LORD JESUS......AND I WAS TOO................BUT NOW I AM NOT..........THEY ARE TRYING TO FORCE ME ..............BEATING ME..........EVEN TELLING TO GO AWAY U 'SARPPASANDHANTHI'...................WHAT CAN I DO SIR? IS TERE ANY LEGAL MEASURES TO HELP ME AT ALL................................I AM DONE OF THEM...PLEASE REPLY SIR

    • @thepalebluedot4171
      @thepalebluedot4171 10 месяцев назад

      Which group or denomination you come from, if u don't mind ?

    • @user-yk5lv8iw8x
      @user-yk5lv8iw8x 10 месяцев назад +5

      If you’re studying- concentrate on getting good marks and a good paying job. If you’re earning, look to move out of your home. Don’t fight them (now) if you’re financially dependent on them. Just play along and plan your future. Hope you can escape!

    • @thepalebluedot4171
      @thepalebluedot4171 10 месяцев назад +1

      ​@@user-yk5lv8iw8xBut just running away may not be easy for everyone, they may be fanatics, extremely disturbing and possessive
      ..but after all they are parents, so completely abandoning them may not be easy for everyone for psychological/emotional reasons.

    • @aabelnraju
      @aabelnraju 10 месяцев назад

      @@thepalebluedot4171 u mean what?

    • @aabelnraju
      @aabelnraju 10 месяцев назад

      @@user-yk5lv8iw8x thats what i amj doing

  • @rasisaleem863
    @rasisaleem863 10 месяцев назад +2

    👍👍🔥🔥

  • @cjohn2277
    @cjohn2277 10 месяцев назад +1

    🌹❤️

  • @jayakumarn9357
    @jayakumarn9357 4 месяца назад

    ജീവൻ ഫോസില്ലിൽ ഉണ്ട് എംനു പറഞ്ഞ ഈ മഹാാൻ അതൊന്നു കാണിച്ചു താ.

  • @S.codehistory
    @S.codehistory 9 месяцев назад

    ഡാർവിൻ നിരീശ്വരവാതി ആയിരുന്നോ?

  • @jamsheedyoxiz1137
    @jamsheedyoxiz1137 10 месяцев назад

    മനുഷ്യൻ മാത്രമാണോ പരിണാമം സംഭവിച്ചത് എല്ലാ മൃഗങ്ങൾക്കും പരിണാമം ഉണ്ടോ

    • @AKJH5AM
      @AKJH5AM 10 месяцев назад +2

      Yes undello

  • @mtpa8310
    @mtpa8310 10 месяцев назад

    Why your audio management is a disaster with no technical quality.

  • @thinksc
    @thinksc 10 месяцев назад

    Love from Guruvayoor 😛

  • @vakkachanthomas6246
    @vakkachanthomas6246 4 месяца назад

    പുള്ളി പറയുന്നത് നമ്മൾ എങ്ങനെ വിശ്വസിക്ക് ഒരു

  • @voiceofmejo6447
    @voiceofmejo6447 9 месяцев назад

  • @alandonsaji6673
    @alandonsaji6673 10 месяцев назад

    33:00 👍👍👍

  • @thalhathali4060
    @thalhathali4060 10 месяцев назад +2

    ഫോസിൽ 14 കോടി വർഷം പഴക്കമാണെന്ന് പറഞ്ഞ് "ചൈനക്കാർ " മാർക്കറ്റിൽ വിറ്റ സാധനം വാങ്ങി വന്ന് തെളിവ് കാണിക്കുന്നു , ഇതൊക്കെ ഇത്രയും പഴക്കമുള്ളതാന്നെന്ന് ചൈനക്കാർ പറഞ്ഞതാണോ?

  • @abureyyan6377
    @abureyyan6377 8 месяцев назад +1

    മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് ആരേലും ചോദിച്ചാൽ അച്ഛന്റെ പേര് പറഞ്ഞ് അവിടെ യുക്തിയെ നിർത്തി മനുഷ്യന്റെ ഉൽപത്തി പോയിട്ട്, സ്വന്തമായിട്ട് ഒരു നൂൽ കഷണം പോലും ശൂന്യതയിൽ നിന്ന് നിർമ്മിക്കാൻ ശേഷി ഇല്ലാത്ത മനുഷ്യൻ ; അറ്റമില്ലാത്ത ഭൂമിയെയും അതിലെ, നാം കണ്ടതും കാണാത്തതുമായ സർവ്വ ജീവജാലങ്ങളെയും സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, കാലം മാറുന്നതിനെയും ; ഇത്രയും മനോഹരമായി ഒരുക്കിയതിന്റെ പിന്നിലുള്ള ശക്തിയെ പറ്റി അറിയാൻ നിനക്കൊന്നും ഇപ്പോഴെന്നല്ല, ഒരിക്കലും കഴിയില്ല .
    ഖുർആനിൽ പറഞ്ഞപോലെ…
    ‘’എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎
    അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ”.
    Al-Baqarah, Ayah 6- 7

    • @elcapitan8769
      @elcapitan8769 8 месяцев назад +1

      കളിമണ്ണിന്ന് ഉണ്ടാക്കിയതിന് നല്ല യുക്തി ആണല്ലോ. ദൈവത്തിന് ശുനൃതയിൽ നിന്നങ്ങ് സൃഷ്ടിച്ചാൽ പോരായിരുന്നോ 😂. എന്തിനാണോ മണ്ണെടുത്തത്

  • @jinukattukkaran6851
    @jinukattukkaran6851 10 месяцев назад

    👌🏻👌🏻👌🏻👌🏻

  • @tajbnd
    @tajbnd 9 месяцев назад +1

    അതെ അതെ എന്നിട്ട് കുറച്ചു കുരങ്ങൻമാർ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ചിന്തിച്ചു ഈ നിയമങ്ങളും ലോകവും ഉണ്ടാക്കി .ബാക്കി ഉള്ളവർ ചിന്തിക്കാത്തത് കൊണ്ട് കുരങ്ങാനായി തുടർന്ന് പോയി
    ഷെറിഡാ ഉവ്വേ പിന്നെ വരാം

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад

      അല്ല അവർക്ക് മസ്തിഷ്ക വികാസം സംഭവിക്കാത്തത് കൊണ്ടാണ് അവർ കുരങ്ങൻമാരായി തന്നെ തുടരുന്നത്

  • @jamespfrancis776
    @jamespfrancis776 10 месяцев назад

    👍❤🌷👍

  • @tsb4250
    @tsb4250 10 месяцев назад +5

    കഴിഞ്ഞമാസം ഒരു നാസ്ഥികൻ പരിണമിച്ച് അസ്ഥി മാത്രമായി " ഒട്ടക പക്ഷി മുട്ടയിൽ നിന്നും ഒട്ടകം ജനിച്ചു "( ഈ പരിണാമം ഒരു സംഭവം തന്നെ )

    • @varghesepo3593
      @varghesepo3593 10 месяцев назад +6

      വട്ടായോ

    • @vibezmalayalam7472
      @vibezmalayalam7472 10 месяцев назад +16

      പണ്ഡിതൻ ആയിരിക്കും അങ്ങനെ പറഞ്ഞത് 😂 ആ നാസ്ഥികന്റെ തലയിൽ തൊപ്പി ഉണ്ടായിരുന്നോ താടിയും 😂

    • @sonaloojasalim3649
      @sonaloojasalim3649 10 месяцев назад

      ഇവന്റെയൊക്കെ പൂർവികന്മാർ കുരങ്ങായിരുന്നു .. കഷ്ടം 🤣😭😂

    • @sureshkj7637
      @sureshkj7637 10 месяцев назад +8

      വിശ്വാസം തലക്കുപിടിച്ച് വട്ടായ് അല്ലേ?🤣

    • @java97
      @java97 10 месяцев назад +5

      @tsb4250, മുതുകിൽ നിന്നും വന്ന സ്രവം കൊണ്ട് ഉണ്ടായതാണല്ലെ ?

  • @sreekuma226
    @sreekuma226 10 месяцев назад

    Pettannu theernnu poyi. Geneon at least onnara manikkoor engilum aakkanam. Please

  • @unnikichu9417
    @unnikichu9417 10 месяцев назад

    Kp ❤❤❤

  • @aniljoseph882
    @aniljoseph882 10 месяцев назад +1

    14 കോടി വർഷം പഴക്കമുള്ള ഒരു ഫോസിൽ!!! അപാരം 🤔🤭!!!

  • @harishsp3954
    @harishsp3954 10 месяцев назад

    കൈപ്പള്ളി 🔥🔥🔥

  • @radhasurvey
    @radhasurvey 10 месяцев назад +2

    ആ വെള്ളതാടിയോട് അടങ്ങി ഇരിക്കാൻ പറയണം ☢️

  • @ittyci7812
    @ittyci7812 10 месяцев назад +13

    ഈ ലോകത്തുള്ളതിൽ ഏറ്റവും വലിയ അന്ധവിശ്വാസമാണ് പരിണാമ സിദ്ധാന്തം എന്ന വിശ്വാസം

    • @prathyushprasad7518
      @prathyushprasad7518 10 месяцев назад +24

      പരിണാമസിദ്ധാന്തം വന്നതോടെ ആദവും ഹൗവ്വയും കളിമണ്ണും ഒക്കെ പോകാൻ തുടങ്ങി.

    • @regivarghese4553
      @regivarghese4553 10 месяцев назад

      @@prathyushprasad7518 സിദ്ധാന്തമോ ? തെളിവില്ലാത്ത ഒന്ന് എപ്പോൾ സിദ്ധാന്തമായി ? ഇത് വെറും വാദം മാത്രം ...നാളെ മറ്റൊരു വാദവുമായി എത്തുന്നത് വരെ നിൽക്കുന്ന വാദം.മാവുങ്കലിന്റെ കൈയ്യിൽ ഇതിലും നല്ല ഫോസിലുകൾ കാണും , ഇത് വച്ച് എന്ത് തെളിയിക്കാൻ ?

    • @ShortCutsMalayalam
      @ShortCutsMalayalam 9 месяцев назад +4

      Ath manasilakkan thagalk aavumenn thoonunilla

    • @sreejithm6741
      @sreejithm6741 9 месяцев назад

      😂😂😂

    • @harikumark8520
      @harikumark8520 9 месяцев назад +1

      ഇപ്പോൾ റബ്ബും യഹോവയും മാത്രമേ പഴയ കുശവന്മാരുടെ കളിമണ്ണു കൊണ്ടുള്ള നിർമ്മാണം തുടരുന്നുള്ളു.

  • @Rightforrightright
    @Rightforrightright 10 месяцев назад +3

    Chahrles mecuyin എന്ന നിരീശ്വര വാദിയയ ശാസ്ത്രജ്ഞൻ പറഞ്ഞിട്ടുള്ളത് 2100 വർഷം ആണ് ഭൂമി ഉണ്ടായിട്ട്. അത് ഇപ്പോഴും വിശ്വാസിക്കും കയും പറയുകയും ചെയ്യുന്ന നിരീശ്വരവാദികൾ ഉണ്ട്

    • @siyope4450
      @siyope4450 10 месяцев назад +2

      🤣 what BS are you talking about.

    • @Rightforrightright
      @Rightforrightright 10 месяцев назад

      @@siyope4450 എൻ്റെ പള്ളിയിലെ പ്രീസ്റ്റ് മുന് നാസാ chemical scientist, ഇവിടെ ഇവർ chemistry യേ പറ്റി തള്ളി മറിക്കുന്നു.

    • @Quancept
      @Quancept 10 месяцев назад

      Lol...what?🤣🤣🤣🤣

    • @sumangm7
      @sumangm7 10 месяцев назад

      Can u give the reference link?

    • @Rightforrightright
      @Rightforrightright 10 месяцев назад

      @@sumangm7 അവർ ആരോ എവിടേയോ ഇരുന്ന് പറഞ്ഞ കാര്യം പറഞ്ഞു , ആൾ ആരാണെന്ന് പോലും ആർക്കും അറിയില്ല, അതുപോലെ തിരിച്ചിട്ടത് ആണ്, സർക്കാസ്സം

  • @elcapitan8769
    @elcapitan8769 8 месяцев назад +1

    07:28 ഇവിടെ ഇദ്ദേഹം പറഞ്ഞത് തെറ്റല്ലേ ? ആവാസ വൃവസ്തക്ക് അനുസരിച്ച് അല്ലല്ലോ പരിണാമം ഉണ്ടാകുന്നത്.. ആ ആവാസ വ്യവസ്ഥ അതിജീവിക്കാൻ ആ species ന് കഴിഞ്ഞാൽ മാത്രമേ അതിനു ജീവിക്കാൻ പറ്റു. പിന്നീട് ആ ജീവിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അതിന്റെ ആവാസ വ്യവസ്ഥയും ആയി ബന്ധം ഉണ്ടാക്കുകയില്ല. ആ മാറ്റം അനുകൂലം ആണ് എങ്കിൽ ആ ജീവി അതിജീവിക്കും അല്ലെങ്കിൽ നശിച്ചു പോകും. അതല്ലെ natural selection?

  • @thetruth2994
    @thetruth2994 9 месяцев назад

    ഇതിലെ പ്രഭാഷണം നടത്തിയ ഒരു മണ്ടൻ ആദ്യമേ തന്നെ പറഞ്ഞത് ഒരു വിശുദ്ധ അശ്ലീല പുസ്തകം എന്നാണ് തുടക്കത്തിൽ പറഞ്ഞത് ആ വ്യക്തിയോട് എനിക്ക് പറയാനുള്ളത് അവര് പറയുന്ന കാര്യങ്ങൾ കോടിക്കണക്കിന് പഴക്കമുണ്ട് ഭൂമിക്ക് എന്ന് എന്നിട്ടെന്താണ് ഡേറ്റ് എഴുതുമ്പോൾ ഈ 2023 എന്ന് എഴുതി വയ്ക്കുന്നത് ഡേറ്റ് എഴുതുമ്പോൾ കോടികളുടെ കണക്ക് എഴുതി വെക്കണ്ടേ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 месяцев назад

      നിങ്ങൾ കടയിൽ പോയി അരി വാങ്ങിക്കുമ്പോൾ അത് കൃഷി ചെയ്തവന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ബോധ്യപ്പെട്ടിട്ടെ വാങ്ങുകയുള്ളോ?
      ലോകത്തുള്ള എല്ലാവരും ആ അരി വാങ്ങിയാലും അവന്റെ അശ്ലീലം അശ്ലീലമല്ലാതാകുമോ

  • @TheboysPTB5335
    @TheboysPTB5335 10 месяцев назад

    മനുഷ്യൻ പരിണമിക്കുമോ

    • @AKJH5AM
      @AKJH5AM 10 месяцев назад

      Yes theerchayum. Million of years edukkum.

    • @ajishmathew007
      @ajishmathew007 10 месяцев назад +4

      മനുഷ്യൻ ഇപ്പോഴും പരിണമിക്കുന്നുണ്ട്.. അതിൽ പ്രകടമായ മാറ്റം കാണാൻ അനേകം വർഷങ്ങൾ എടുക്കും

  • @farookumarul
    @farookumarul 10 месяцев назад +2

    സത്യത്തിൽ ഇവർ എന്തൊക്കെ അവതരണം ആണ് നടത്തുന്നത്, പരിഹാസമാണ് ഇവരുടെ മെയിൻ.. ഒരു തെളിവുകളും നിരത്താതെ വെറുതെ പരിഹസിച്ചും കളിയാക്കിയും ഒക്കെ അങ്ങ് പറഞ്ഞു പോകുന്നു.. ഡിബേറ്റ്ന്റെ ഒരു മര്യാദപോലും ഇല്ലാതെ ഇങ്ങനെ ഇരുന്ന് പറഞ്ഞു പോകുന്നത് കൊണ്ട് എന്ത് ഗുണം

    • @akhilk4232
      @akhilk4232 10 месяцев назад

      Daivam illaanu aranjaal nammalk illuminaanndi lakshangal tharum bro athukonda😊

    • @fernojosephp
      @fernojosephp 10 месяцев назад +5

      ഫോസിലും കൈയിൽ പിടിച്ച് വന്നാലും പറയും തെളിവ് ഒന്നും ഇല്ലാന്ന്.. കഷ്ടം തന്നെ...

  • @sonaloojasalim3649
    @sonaloojasalim3649 10 месяцев назад +3

    അപ്പോൾ പണ്ഡിതന്മാരെ ഈ ഭാഷ എങ്ങനെ ഉണ്ടായി . ഒരു അമ്മക്കും അച്ഛനും കുഞ്ഞുങ്ങൾ ഉണ്ടായി ആ കുഞ്ഞുങ്ങൾ വിവാഹം ചെയ്തു മറ്റൊരു ദേശത്തും താമസിച്ചാലും അച്ഛനും അമ്മയിലും നിന്ന് കേട്ട ഭാഷയല്ലേ പിന്തുടരാൻ പറ്റൂ പിന്നെ എങ്ങനെ ഇത്രയും ഭാഷ ഉണ്ടായി . ഉത്തരം കിട്ടുന്നില്ലെങ്കിൽ ബൈബിൾ പരിശോധിച്ചാൽ മതി 🤣🤣🤣👍

    • @shaji7115
      @shaji7115 10 месяцев назад +1

      കളികുടുക്ക ബൈബിളിനെക്കാൾ കൊള്ളാം

    • @sajiphilip5673
      @sajiphilip5673 10 месяцев назад +1

      മുകളിൽ ഉള്ള മണ്ടന്റെ ആരായിട്ട് വരും

    • @Skvlogxz
      @Skvlogxz 10 месяцев назад

      തേങ്ങയിൽ ആര് വെള്ളം നിറച്ചു 😊

    • @satheschandran3547
      @satheschandran3547 10 месяцев назад +2

      ഭാഷാ പരിണാമം എന്നൊരു വിഷയമൂണ്ട്.
      ഒന്ന് പഠിക്കാന്‍ ശ്രമിച്ച് നോക്കൂ. മനസ്സിലാകുമെങ്കില്‍ ഉത്തരം കിട്ടും.

    • @jrjtoons761
      @jrjtoons761 10 месяцев назад

      തിരുവനന്തപുരത്തെ മലയാളം ആണോ കാസർകോട് ? ഈ ഇട്ടാവട്ടത്തിൽ ഇങ്ങനാണേൽ ഭൂപ്രദേശം മാറിയാൽ so it's possible

  • @anilKumar-dc3kk
    @anilKumar-dc3kk 10 месяцев назад

    നിങ്ങൾ കുട്ടികളാണ്... നിങ്ങളെ ഇതുപഠിപ്പിച്ചവർ ആരാണ്,... അവർ വന്നു പറയട്ടെ..... ഒരു മൊട്ടുസൂചി പോലും സ്വന്തമായി നിർമിക്കാൻ അറിയാമോ....എന്നാലും ആദ്യത്തെ കോശം ഉണ്ടായ കഥ.... സമ്മതിക്കണം..... മാമ്പള്ളി. ഡോക്ടർ എന്നുള്ളത് ഒരാളെങ്കാരമായി കരുതണ്ട... ഒരു സോപ്പിന്റെ പേര് ഡോക്ടർ വാഷ് എന്ന് കണ്ടിട്ടുണ്ട്......

    • @harikk1490
      @harikk1490 10 месяцев назад +2

      മൊട്ടുസൂചിയെ പോലെയാണ് പ്രപഞ്ചം എന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ്

  • @hexxor2695
    @hexxor2695 10 месяцев назад

    *ലോകാവസാനത്തെ കുറിച്ച് മുഹമ്മദ്‌ നബി പറഞ്ഞ ത് പഠിക്കൂ, സൂര്യൻ West ൽ ഉദിക്കുന്ന കാലം വരും 💯*

    • @prathyushprasad7518
      @prathyushprasad7518 10 месяцев назад +3

      അതിനു ഭൂമിക്ക് ദിക്കുകൾ ഉണ്ടോ...??..

    • @viralmedia7774
      @viralmedia7774 9 месяцев назад

      🤣🤣

  • @rafeeudh
    @rafeeudh 10 месяцев назад +3

    "ഒരു വിശുദ്ധ ഗ്രന്ഥം, സോറി, വിശുദ്ധ അശ്ലീല ഗ്രന്ഥം " ..... മൂഡ് തുടക്കത്തിൽ തന്നെ പോയി......

  • @arunarunarun51
    @arunarunarun51 10 месяцев назад

    Kelkkunnavarkum parayunnavarkkum knowledge illaatha topic.

  • @tomtj5564
    @tomtj5564 10 месяцев назад

    അപ്പോ ഒരു സംശയം കുറേ വർഷങ്ങൾ കഴിയുമ്പോ യൂറോപ്പിയൻസും ഇന്ത്യൻസും തമ്മിൽ ഇണ ചേരുന്നത് അസാദ്ധ്യമാം വിധം mutation സംഭവിക്കും അല്ലേ... ഹൊ ഭയങ്കര കണ്ടുപിടുത്തം നമിച്ചിരിക്കുന്നു

    • @MohammedSheheer
      @MohammedSheheer 10 месяцев назад +3

      Ellaa...innathe kalath manushyanu yathra cheyyanum lokathe vivida tharam manushyrumayi laigeegabandhathil erpedanum avarkk kuttikal undavukayum cheyyunnundallo...7:40 parayunnath ottapett pokunna jeevi vargathe kurichanu...orukalath nammal manushyarum ethupole jeevichittund..athiloode nammalkk kittiya Kure karyanghal anu niranghal, mukathinte akrithi mattu features differents...innu oru indikkaraneyum Europekkaraneyum kandaal aa vythysam nammalkk manassilakum..eni baviyil oru 500 Varsham kazhinjaal lokathulla ethupole ulla alukalude sangara inam manushyar ayirikkum lokath undakuka...athayath oru indikkarane 500 varsham kazhinju kanumbol avanil Europekkaranteyum chainakkaranteyum afrikkanteyum ellaam features undakum...karanam namal manushyar innu anghene anu jeevikkunnath...

    • @ajishmathew007
      @ajishmathew007 10 месяцев назад +2

      Angine സംഭവിക്കാം പക്ഷെ nammalum🎉യൂറോപ്പിൻസ് ഉം ലക്ഷകണക്കിന് വർഷങ്ങൾ പരസ്പര ബന്ധമില്ലാതെ കഴിയണം.. എങ്കിലേ അതിനു chance ഉള്ളു.. അത് ഏതായാലും ഇനി possible ആവില്ല...ആനകൾക്ക് സംഭവിച്ചത് അതാണ്.. ആഫ്രിക്കൻ ആനയും ഇന്ത്യൻ ആനയും തമ്മിൽ interbreed ചെയ്യില്ല

  • @vadi784
    @vadi784 10 месяцев назад +1

    മനുഷ്യൻ പരിണമിച്ചുണ്ടായതാണ് 100% തെളിവോടുകൂടി പറയുവാൻ സാധിക്കില്ല എന്നാണ് കൈപ്പിള്ളി യുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് കാർബൺ ഡേറ്റിങ് 100% വും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല

    • @ajishmathew007
      @ajishmathew007 10 месяцев назад +7

      കാർബൺ മാത്രം അല്ല ഡേറ്റിംഗ്.. റേഡിയോ മെട്രിക് ഡേറ്റിംഗ് എന്താണെന്നു സെർച്ച്‌ ചയ്തു നോക്ക്

    • @fernojosephp
      @fernojosephp 10 месяцев назад +4

      100% ആവില്ലായിരിക്കും, പക്ഷേ 99.9999999% ഉറപ്പാണ്...

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 10 месяцев назад +3

      No Kaippally said carbon dating has a limitation as it can only date upto 50000 years. To date back further there is radio metric dating.

    • @amalrajp83
      @amalrajp83 10 месяцев назад

      Ambada strawmane.

  • @realtruths2560
    @realtruths2560 10 месяцев назад

    മനുഷ്യനുമായി ഏറ്റവും അടുത്ത് നില്ക്കുന്ന DNA പന്നിയുടേതാണ് അപ്പോൾ പന്നിയിൽ നിന്നാണ് പരിണമിച്ചത് എന്ന് ചിന്തിക്കാം, അടുത്ത കാലത്ത് പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ച് പിടിപ്പിച്ചു ചില മാസങ്ങളുo ആഴ്ചകളും ജീവിച്ചു പിന്നെ മരിച്ചു. എന്തുകൊണ്ട് കുരങ്ങിന്റെ ഹൃദയം എടുത്ത് വെച്ചില്ല? അതൊക്കെ പരീക്ഷിച്ചു നോക്കാവുന്നതല്ലേ! അങ്ങനെ ശാസ്ത്ര ലോകം മുൻപോട്ട് ഗമിക്കട്ടെ. മനുഷ്യനിൽ പരിണാമം ഉണ്ടായി എങ്ങനെയായി തീരുമോ ആവോ 🤔🙄

    • @ajishmathew007
      @ajishmathew007 10 месяцев назад +2

      മനുഷ്യനുമായി അടുത്തു നിക്കുന്ന DNA ഉള്ളത് ചിമ്പാൻസിക്കാണ്.. പന്നിയുടെ ഹൃദയം മാറ്റി വെക്കാൻ കാരണം അതിനു മനുഷ്യന്റെ ഹൃദയവുമായി രൂപത്തിലും വലിപ്പത്തിലും ഉള്ള സാമ്യം കൊണ്ടാണ്

  • @thaha7959
    @thaha7959 10 месяцев назад +1

    ഒരു ജീവി ലക്ഷകണക്കിന് വർഷത്തെ ( 5 മില്യൺ വർഷത്തെ ) ജനിതക ജീൻ, മറ്റ് പരിണാമത്തിലൂടെ ആണല്ലോ മറ്റൊരു ജീവിയായി മാറുന്നത്, എന്നിട്ട് ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി വന്നതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയുന്നു, ഇത് വിഡിഡിത്വമല്ലേ, പിന്നെ ഈ 5 മില്യൺ വർഷം എന്ത് പരിണാമമാണ് ഉണ്ടായത്,
    പിന്നെ രണ്ട് പുർവീകരാണോ പരിണമിച്ച് വന്നത്, അതെല്ല അതിൽ കൂടുതൽ ഉണ്ടോ,

    • @akhiltk2107
      @akhiltk2107 10 месяцев назад +1

      Genome sequencing enula oru paripaadi und ......ath vech 2 speciesugalude samyam Ula genesinte function decode cheyth edukunu....example poochayum simhavum edukam....2um ore familyil peduna jeevigal anu....enaal parinamathil evdeyo verpirinju poyavar ....ath evde vech anen ee jeevigalude genes eduth parishodichal krithyamay sequence cheyth edukavuna technology innund ......pakshe ithoke sadhara manushyaril ethunila Karanam ithinte science korach complicated anu....athukond alukal peden thettidarikapedunu

    • @raveendranadhankn460
      @raveendranadhankn460 10 месяцев назад

      ചോദ്യം ചോദിക്കാൻ ആളുകളെ ക്യൂ നിർത്തുന്നതിനു പകരം ടോക്കൺ കൊടുത്ത് സീറ്റിൽ തന്നെ ഇരുത്തുന്നതായിരുന്നു കൂടുതൽ നല്ലത്.

    • @thaha7959
      @thaha7959 10 месяцев назад

      @@akhiltk2107 നമ്മൾ സാധാരണ പറയാറുണ്ട് ഏച്ച് കൂട്ടിയാൽ മുഴച്ച് നിൽക്കും അതാണ്‌ ഇതുപോലുള്ള പരിണാമവാദ ന്യായികരണത്തിലുടേ തെളിയുന്നത്, എഈ പരിണാമവാദം പരീക്ഷണം വെച്ചാണോ കണ്ടെത്തിയത്, പരിണാമം ഒരു വാദമല്ലേ, അല്ലാതെ പരീക്ഷിച്ചു കണ്ടെത്തിയതാണോ,, പരിണാമത്തെ കുറിച്ചു പറയുന്നത്, അങ്ങിനെ വന്നതായിരിക്കാം, അത് കൊണ്ടായിരിക്കാം രോമം പൊഴിഞ്ഞുപോയതായിരിക്കാം, ഇന്ന ജീവിയിൽ നിന്ന് ഉണ്ടായതായിരിക്കാം എന്നൊക്കെ അല്ലേ, എന്തിന് big bang നെ കുറിച്ച് പോലും അങ്ങിനെ ഉണ്ടായത്തിർന്നതായിരിക്കാം ഈ പ്രപഞ്ചം എന്നാണ് പറയുന്നത്,
      ഇനി നിങ്ങൾ പറഞ്ഞ പരിപാടി വെച്ച് അതിൽ നിന്ന് ഇതും ഇതിൽ നിന്ന് അതും പരിണമിച്ച് വന്നുവെന്നു എങ്ങിനെ തെളിയുക, അവ തമ്മിൽ സാമ്യം ഉണ്ടെന്നു മാത്രമല്ലേ തെളിയുക..
      ഒരു ജീവി പരിണമിച്ച് മറ്റൊരു ജീവി ആകാൻ 5 മില്യൺ വർഷം, എന്നിട്ട് ഇടയിൽ വെച്ച് പൊതു ഉണ്ടാവുക, എന്നിട്ട് വേർ പിരിയുക എന്നിട്ട് പിന്നെയും ഇടയിൽ വെച്ച് പൊതു ഉണ്ടാവുക വേർ പിരിക്കുക, എന്തേ ഇപ്പോൾ ഈ പരിണാമം നടക്കാത്തത് എന്ന് ചോദിച്ചാൽ, നിർത്തിവെച്ച പോലെ പറയുക, അല്ലെങ്കിൽ അവരൊക്കെ ഒരുമിച്ചു ചത്തു പോവുക. അപ്പോൾ ഇജിടകൾ ഉണ്ടായിട്ടാണോ ആണും പെണ്ണും ഉണ്ടായത്,
      പൊതുപ്പുർവീകാർ ഉണ്ടായി എന്നിട്ട്, മരമില്ലിൽ മരം രണ്ടായി ഈരുന്നത് പോലെ രണ്ടായി ഒരു ഭാഗത്ത് കൂടി മനുഷ്യൻ ഉണ്ടാവുക, മറ്റൊരു ഭാഗത്ത് കൂടി കുരങ്ങ്, ചിമ്പാൻസി,........ ഈ പൊതുപ്പുർവീകാരും മനുഷ്യനും ( പരിണാമവാദികളും ) തമ്മിലുള്ള, ഉണ്ടായിരുന്ന പൊതു സ്വഭാവം എന്താണ്

    • @thaha7959
      @thaha7959 10 месяцев назад

      @@akhiltk2107 മാത്രവുമല്ല പരിണാമത്തിനു ഡാർവിൻ പറഞ്ഞ തെളിവ്, അദ്ദേഹം ഒരിക്കൽ ഒരു തടാകത്തിന്റെ അരികിലുടെ യാത്ര ചെയുമ്പോൾ, തടാകത്തിന്റെ അരുകിൽ കുറേ പക്ഷികളെ കണ്ടു, അദ്ദേഹം അതിനെ നിരീക്ഷിച്ചു, കൂർത്തതും ദൃഡവുമായ കൊക്കുകളോട് കൂടിയ പക്ഷികൾ, അവ ഉറച്ച പ്രതലത്തിൽ ആഞ്ഞു കോത്തുന്നു, അദ്ദേഹം മനസസിലാക്കി, ഈ ഉറച്ച പ്രതലത്തിൽ കോത്തുന്നത് കൊണ്ടായിരിക്കും അവയുടെ കൊക്കിന് ദൃഡവും കൂർപ്പും ഉണ്ടായതെന്നു മനസ്സിലാക്കി. ഇതാണ് പരിണാമ വാദം, അല്ലാതെ കൂർപ്പും, ദൃഡവുമായ കൊക്കുള്ളത് കൊണ്ടാണ് അവക്ക് ഉറച്ച പ്രതലത്തിൽ കൊത്താൻ സാധിക്കുന്നതെന്നു അദ്ദേഹം മനസ്സിലാക്കിയില്ല.

    • @fernojosephp
      @fernojosephp 10 месяцев назад +2

      രണ്ട് ജീവികൾ അല്ല പരിണമിക്കുന്നത്. ഒരു population ആണ് പരിണമിക്കുന്നത്.

  • @southindianremix2815
    @southindianremix2815 9 месяцев назад +2

    ഒരുമിച്ചിരിക്കുന്ന അഞ്ചു കൊരങ്ങന്മാരോടും എനിക്ക് പറയാനുള്ളത്.. ഇതൊന്നും സയൻസ് അല്ല ഇതെല്ലാം കോൺസ്പി തിയറികളാണ്... അതിന്റെ മലയാളം ഗൂഡാലോചന സിദ്ധാർത്ഥം എന്നാണ്... എന്താണ് എന്നറിയില്ലെങ്കിൽ എന്റെ പൊന്നുമക്കള്.. വിക്കിപീഡിയ ഒന്ന് സെർച്ച് ചെയ്യുക 😅

    • @harikk1490
      @harikk1490 9 месяцев назад +1

      സയൻസ് എന്ന് പറയുമ്പോൾ അത് മണ്ണ് കുഴച്ചതാണ്

  • @renjithsprasad4309
    @renjithsprasad4309 10 месяцев назад

    എടോ ashar പറഞ്ഞത് ബൈബിൾ പറഞ്ഞു എന്ന് പറയാൻ അല്പം ഉളുപ്പ് 😂

    • @ajishmathew007
      @ajishmathew007 10 месяцев назад

      ആഷാർ ബൈബിളിൽ നിന്നും കണക്കു കൂട്ടി ആണ് പറഞ്ഞത്.. ആഷാർ മാത്രമല്ല വേറെ പലരും ഇങ്ങിനെ കണക്കു കൂട്ടി എടുത്തിട്ടുണ്ട്

  • @jojisheena
    @jojisheena 10 месяцев назад

    Ningalude question time muzhuvan kettu.. Budhi jeevi chamayunna ningalodu prethekichu oru vikaravum illa.. Adhyam muthale kure foolishness ningal paranju adichu elppikkunnund.. athellam posmortem cheyyan njan ippol muthirunnilla.. 2 karyam ennalum parayatte. 1. Future mankind ne kurich ullla chodyam.. njangal prophets pole alla ennu parayunnu aa kuttikkulla utharam. Ennal njan parayatte, Carl Sagan paranju vechekkanathu " Man is a transition animal " ennanu. That means he will change. For example: pandu poocha kannullavar 1lakh il oral ulloo enkil innu 10000 il 2 enna nirakkil athu maari. Wisdom jaw innathe kuttikalkku illa, but pazhaya thalamurakku, ee parayunna ningalkku ippol undu. vere oru karyam innu transgenders/shemales- thrid gender public il daaralamayi kanunna oru vibhagam aanu.. nale I mean in the coming future, reproduction num ee lokam dominate cheyyunnathinu mattum ini ivar ayirikkum munpil nilkka.. may be manhood- Purushan enna sankalppam marannu poyekkam.. ippol alla in the coming future where the present third gender rules over the world... oru example paranjathanu. ini 2 aamathe karyam. God illa ennu vadichu social values ne venda ennu parayunna ningal suvivors of the fittest enna philosophy propoganda cheyyumbol. oru cycle yathrikane oru car driver kill cheythalum ningalkku kuzhappam illa.. karanam car driver is the fittest one, 2. Humanitarian values njangal nokkunne yilla pariganikkunne yilla because athu Science nte duty allallo.. alle??? Ningal pothuve madiyan maar aanu.. avarkku ettavum nallath ithokke thanne. GOD illa, athu illa, ithu illa ennokke vilichuparayn mathram.. undennu paranjal alle kuzhappam. karanam 100 koottam chodyangalkku utharam nalkanam. Finish.

    • @fernojosephp
      @fernojosephp 10 месяцев назад +1

      You have seriously mistaken survival of the fittest. Finish

    • @jojisheena
      @jojisheena 10 месяцев назад

      @@fernojosephpsorry bro, your vision is not comprehensive just micro analysis..

    • @fernojosephp
      @fernojosephp 10 месяцев назад +2

      Basic തന്നെ തെറ്റ് ആണ് എങ്കിൽ പിന്നെ ബാകി നോക്കണ്ടല്ലോ

    • @jojisheena
      @jojisheena 10 месяцев назад

      @@fernojosephp Athukondanallo ningalodu pratheyka vikaram illa ennu thonnunne ennu paranjathu...kure mooddan mare ningalkku koode cherkkam athra thannee

    • @fernojosephp
      @fernojosephp 10 месяцев назад +1

      Science is not a cult.🙏

  • @VaysahgMk
    @VaysahgMk 9 месяцев назад

    ❤👍

  • @maadhav8509
    @maadhav8509 10 месяцев назад

    ❤❤❤❤❤❤

  • @ajeshaju254
    @ajeshaju254 10 месяцев назад

    ❤❤❤