എനിക്ക് ഈ സ്വതന്ത്ര ചിന്തകരായ ചെറുപ്പക്കാരോട് അസൂയ തോന്നുന്നു.. കാരണം ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ മണ്ടത്തരങ്ങൾ ചെയ്തു തീർന്നു.. അന്ന് മനസ്സിൽ ഇതൊക്കെ മണ്ടത്തരങ്ങൾ ആണെന്ന് തോന്നുമെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നു.. ചുറ്റുമുള്ള എല്ലാവരും എന്നെക്കാൾ കൂടുതൽ നന്നായി ഈ വിഡ്ഢിത്തം കാണിച്ചു കൂട്ടുന്നവരായിരുന്നു... പക്ഷേ ഇന്ന് അതോർക്കുബോൾ ഒരുതരം പ്രതികാരമാണ്...
All the best essense global and fact based politics evidence based medicine humanity based society 🇺🇳🧠🫂 Hareesh thankam sir right 2:37 Manuja mythri she is right 7:2113:43
ചർച്ച നന്നായിട്ടുണ്ട്, ഹരീഷ് കൃഷ്ണനും, ഹരീഷ് തങ്കവും, അഞ്ജലി, മനുജ മൈത്രി എല്ലാവരും നന്നായി സംസാരിച്ചു, അഞ്ജലി മഞ്ജുവിനെ പോലെ ജിമിൽ പോകേണ്ട സമയം ആയി എന്നു തോനുന്നു
മതേതരവും മതാധിഷ്ഠിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിട്ടു വേണം പൊതുവേദിയിൽ വന്നിരുന്നു സംസാരിക്കാൻ. മതേതര ഭരണഘടന എന്നതിൽ നമുക്ക് അഭിമാനിക്കാൻ ഒന്നു മില്ല, നിങ്ങൾ ഉദ്ദേശിച്ച അർത്ഥമാണ് ആ വാക്കിനെങ്കിൽ!
Essence Global, I wouldn't know how to thank you all four panellists for disseminating with humility and simplicity facts as exactly as they are to help your listeners to imbibe the essence of the subject. I being an atheist and secularist since age 15 I savvy all that you have imparted easily. I boastfully wrote I am an atheist and secularist. Nevertheless, I have not been following gender equality until very recently. What I may scribble here may be an excuse but the crux or marrow of gender equality had not been entered into my brain cells as it should be. Despite me being a septuagenarian sessions like that you are conducting help a lot to generate awareness. Once again a thousand kudos.
Don't you notice the panelist saluted namaskar What does it mean? Bow to the Divinity in You. The word Namaskar means "I bow to you." In the Yogic culture, the practice of bowing down is given great significance and is seen as a fundamental step towards one's spiritual growth. Now don't yell that it was just a salutation like good morning or evening but it shows they even can't ditch it from some traditional values and ethics! By the way what made you atheist? Did you create your own brain? Or someone else? Co incidence theory? Do you consider your birth is a co incidence!? The sperm of your father, indeed not created by your father The egg of your mother, indeed not created by your mother Now coming to Zygote, once upon a time it was you full of stem cells and genetic information, not created by neither father mother or you! And your gradual development of feutus was not by your handiwork Now you boast that it was a co incidence Actually you don't exist but your ego
@@DingDony I prostrate before your transcendent intelligence. No answers to such unanswerable questions. Continue bowing to develop your intellect. I am bested. I apprise you with a bend of my knees that I have accepted your disciplehood.
@@DingDony @user-ow7jh6ux7b @user-ow7jh6ux7b I prostrate before your transcendent intelligence. No answers to such unanswerable questions. Continue bowing to develop your intellect. I am bested. I accept your disciplehood.
@@sundaramchithrampat6984 you become atheist at the age of 15 ? I became theist at my first cry, by inhaling my first life air oxygen which is gifted my creator and continue to be so when my last breath goes off. I have no option to defy, but compelled to acknowledge that creator of my life! Take care.....
@@DingDony Great. Suppose you were born in a different area of land on earth your beliefs of your god and its style of creation et al will not be the same as you are believing it today. That is the difference between your and my thoughts. Yes, from age 15 I lost my respect for the so called creator I was told was behind life by my parents, other kin, and the people of the society at large. Continue to find pleasure of life as you deem right. Cheers
ഗുണം മനസ്സിലാക്കാൻ സാധിക്കും, മതം മണ്ടത്തരങ്ങൾ നിറഞ്ഞ കൂടാരം അവിടെ ജീർണ്ണിച്ചത് കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം കൂടാതെ ഇരിക്കുവാൻ ജാഗ്രത പാലിക്കാൻ കഴിയും❤ സയൻസിന്റെ സകല പ്രയോജനം ഉപയോഗിച്ച് ശാസ്ത്രത്തിന് എതിരെ സംസാരിക്കുന്നതിന് അല്പം ഉളിപ്പു വേണം
ഒരു വിഷയം പഠിച്ച് അതിനെ കുറിച് ഒരു പ്രഭാഷണം നടത്താനുള്ള സാമാന്യ തലയും കഴിവുമുള്ള വ്യക്തിയാണ് മനുജ... എന്നാൽ ഒരു ചർച്ച നടത്താനുള്ള ചിന്താ വികാസമൊന്നുമില്ല...
ഭൂലോകത്തുള്ള എല്ലാ യുക്തി പരിണാമ സ്വതന്ത്ര യുക്തി വാദികളോടാണ് ചോദ്യം മാന്യമായി ആർക്കും ഉത്തരം പറയാം, അങ്ങിനെ ഏക കോശം ജീവി, പിന്നെ ബഹു കോശം ജീവി, പിന്നെ പിന്നെ പിന്നെ മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള പൊതു പുർവീകാർ ഉണ്ടായി അതിൽ നിന്നും ഒര് സൈഡിൽ കൂടി മനുഷ്യനും മറ്റൊരു സൈഡിൽ കുടി ചിമ്പാൻസിയും കുരങ്ങും ഉണ്ടായി എന്നാണല്ലോ മനുഷ്യൻ ഉണ്ടായ പരിണാമവാദം, ഇനി അതിനും പരിണാമം സംഭവിച്ചോ എന്നറിയില്ല. ഈ പൊതു പുർവീകാർക്ക് ഇല്ല മനുഷ്യന്റെ, ചിമ്പാൻസിയുടെ കുരങ്ങിനെ സ്വഭാവം എങ്ങിനെ കിട്ടി, ആ പൊതു ജീവിയിൽ ഇല്ലാത്ത ആ രണ്ട് ജീവിയുടെയും സ്വഭാവം എങ്ങിനെ ഒരുമിച്ചു എത്തി, എത്തും, ഒന്ന് പറഞ്ഞു തന്നെ, അങ്ങിനെ എന്നിട്ട്ഒര് ജീവിയുടെ ഒരോ സൈഡിൽ കൂടി വന്നവയിൽ ഒന്നായ മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, എന്നാൽ അതേ ജീവിയുടെ മറ്റേ സൈഡിൽ കൂടി വന്ന ചിമ്പാൻസി കുരങ്ങിന് ഇതുവരെ ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി ഇതുവരെ കിട്ടിയില്ല എന്ത് കൊണ്ടാ?
പരിണമനം ലക്ഷ്യബോധം ഇല്ലാത്തതാണ് അതുകൊണ്ട് മനുഷ്യന് സംഭവിച്ചത് എന്തുകൊണ്ട് ചിമ്പാൻസി സംഭവിച്ചില്ല എന്ന് ചോദിച്ചാൽ മനുഷ്യന് ആ രീതിയിൽ പരിണാമം സംഭവിച്ചു ചിമ്പാൻസിക്ക് മറ്റൊരു രീതിയിൽ പരിണാമം എങ്ങനെയും സംഭവിക്കാം എല്ലാ സാധ്യതയും അതിലുണ്ട് ആരോ കരുതിക്കൂട്ടി ഉണ്ടാക്കി സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ നരകത്തിൽ കൊണ്ടിടാൻ എന്നൊക്കെ പഠിച്ച മതബോധമാണ് നിങ്ങൾക്ക് ഇത് മനസ്സിലാക്കുവാനുള്ള പ്രയാസത്തിന് കാരണം
പരിണാമം ലക്ഷ്യബോധമില്ലാത്തതാണ് അതുകൊണ്ട് ഒരു ജീവിയിൽ സംഭവിച്ചത് മറ്റൊരു ജീവിയിൽ എന്തുകൊണ്ട് സംഭവിച്ചില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല ഇതാരോ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് എന്ന മത ചിന്തയാണ് നിങ്ങൾക്ക് ഇത് മനസ്സിലാക്കുവാൻ തടസ്സമായി നിൽക്കുന്നത്
ഒരു ഓട്ടോ ക്കു കൈ കാണിച്ചു അടുത്ത സ്റ്റോപ്പിൽ എത്താനുള്ള ക്ഷമയാണോ പരിണാമം? ഓരോ ജീവിയും പുലർത്തുന്ന ജീവിത രീതിയിൽ മനുഷ്യൻ മൊബൈൽ വരെ കണ്ടു പിടിച്ചു ഒരു ആടിനോ പശുവിനോ ചിമ്പാൻസിക്കോ ഒരു മൊട്ടു സൂചി സങ്കൽപ്പിക്കാൻ വരെ ആകാത്ത അത്രയും വിശാലമായ പരിണാമം..... മനുഷ്യന്റെ തലച്ചോർ പോലെ മറ്റൊന്നും വികസിച്ചിട്ടില്ല....
മനുജ മൈത്രി കണ്ടിട്ട് ഒരുപാട് നാളായി❤❤❤
''
Great discussion, loved it ❤
Science എന്താണെന്ന് മനസിലാക്കാൻ സാധിക്കാത്തവർ മതത്തിന്റെ പൊട്ടകഥകൾ കേട്ട് അതിൽ സയൻസ് കണ്ടെത്തി നിർവൃതി കൊള്ളുന്നു....
എനിക്ക് ഈ സ്വതന്ത്ര ചിന്തകരായ ചെറുപ്പക്കാരോട് അസൂയ തോന്നുന്നു.. കാരണം ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ മണ്ടത്തരങ്ങൾ ചെയ്തു തീർന്നു.. അന്ന് മനസ്സിൽ ഇതൊക്കെ മണ്ടത്തരങ്ങൾ ആണെന്ന് തോന്നുമെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നു.. ചുറ്റുമുള്ള എല്ലാവരും എന്നെക്കാൾ കൂടുതൽ നന്നായി ഈ വിഡ്ഢിത്തം കാണിച്ചു കൂട്ടുന്നവരായിരുന്നു... പക്ഷേ ഇന്ന് അതോർക്കുബോൾ ഒരുതരം പ്രതികാരമാണ്...
Me too
Me too
Good discussion ❤
I like free thinkers view and opinion ❤️
Very good conversation
All the best essense global and fact based politics evidence based medicine humanity based society 🇺🇳🧠🫂
Hareesh thankam sir right 2:37
Manuja mythri she is right 7:21 13:43
Manuja ചേച്ചി ❤️🙌
Good Discussion 👏🏾👏🏾👏🏾
❤
Good conversation 👏👏
Thanks for sharing
👏🏻👏🏻👏🏻👏🏻👏🏻
👍❤️❤️❤️👌
❤❤❤❤👍
Best of luck
ചർച്ച നന്നായിട്ടുണ്ട്, ഹരീഷ് കൃഷ്ണനും, ഹരീഷ് തങ്കവും, അഞ്ജലി, മനുജ മൈത്രി എല്ലാവരും നന്നായി സംസാരിച്ചു, അഞ്ജലി മഞ്ജുവിനെ പോലെ ജിമിൽ പോകേണ്ട സമയം ആയി എന്നു തോനുന്നു
വലുതുപക്ഷത്തെ വിമർശി ക്കാതിരിക്കുന്നതാണ് സ്വാതന്ത്ര ചിന്ത 😂
മതേതരവും മതാധിഷ്ഠിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിട്ടു വേണം പൊതുവേദിയിൽ വന്നിരുന്നു സംസാരിക്കാൻ. മതേതര ഭരണഘടന
എന്നതിൽ നമുക്ക് അഭിമാനിക്കാൻ ഒന്നു
മില്ല, നിങ്ങൾ ഉദ്ദേശിച്ച അർത്ഥമാണ് ആ
വാക്കിനെങ്കിൽ!
Hi Dr sir❤
Manju is strong 👍
Essence Global, I wouldn't know how to thank you all four panellists for disseminating with humility and simplicity facts as exactly as they are to help your listeners to imbibe the essence of the subject. I being an atheist and secularist since age 15 I savvy all that you have imparted easily. I boastfully wrote I am an atheist and secularist. Nevertheless, I have not been following gender equality until very recently. What I may scribble here may be an excuse but the crux or marrow of gender equality had not been entered into my brain cells as it should be. Despite me being a septuagenarian sessions like that you are conducting help a lot to generate awareness. Once again a thousand kudos.
Don't you notice the panelist saluted namaskar
What does it mean?
Bow to the Divinity in You. The word Namaskar means "I bow to you." In the Yogic culture, the practice of bowing down is given great significance and is seen as a fundamental step towards one's spiritual growth.
Now don't yell that it was just a salutation like good morning or evening but it shows they even can't ditch it from some traditional values and ethics!
By the way what made you atheist?
Did you create your own brain?
Or someone else?
Co incidence theory?
Do you consider your birth is a co incidence!?
The sperm of your father, indeed not created by your father
The egg of your mother, indeed not created by your mother
Now coming to Zygote, once upon a time it was you full of stem cells and genetic information, not created by neither father mother or you!
And your gradual development of feutus was not by your handiwork
Now you boast that it was a co incidence
Actually you don't exist but your ego
@@DingDony I prostrate before your transcendent intelligence. No answers to such unanswerable questions. Continue bowing to develop your intellect. I am bested. I apprise you with a bend of my knees that I have accepted your disciplehood.
@@DingDony @user-ow7jh6ux7b @user-ow7jh6ux7b I prostrate before your transcendent intelligence. No answers to such unanswerable questions. Continue bowing to develop your intellect. I am bested. I accept your disciplehood.
@@sundaramchithrampat6984 you become atheist at the age of 15 ?
I became theist at my first cry, by inhaling my first life air oxygen which is gifted my creator and continue to be so when my last breath goes off.
I have no option to defy, but compelled to acknowledge that creator of my life!
Take care.....
@@DingDony Great. Suppose you were born in a different area of land on earth your beliefs of your god and its style of creation et al will not be the same as you are believing it today. That is the difference between your and my thoughts. Yes, from age 15 I lost my respect for the so called creator I was told was behind life by my parents, other kin, and the people of the society at large. Continue to find pleasure of life as you deem right. Cheers
ധാർമികതയുടെ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് സ്വതന്ത്രചിന്തകരുടെ കൃത്യമായൊരു മറുപടി ആരെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ??
അത് നിന്റെ ullil ഉണ്ട് ..അതാണ് നിന്റെ dharmikatha pottaa
🎉🎉🎉
Hi manujaa👍👍
@45:00 കർഷക ബില്ല്
👍🙂
പുതിയ രാഷ്ട്രീയ പാർട്ടി ആയി കേരളത്തിൽ വളരട്ടെ 👍🤔
എന്തിനാണ്..ബിജെപി മതി yallo...രവി ചന്ദ്രൻ ജി nayikkatte...അതാണ് saadhyatha...
തെളിയിക്കപ്പെട്ടാൽ പിന്നെ വിശ്വസിക്കണ്ട കാര്യമുണ്ടോ?
ഒരു പത്തു വർഷത്തിനുള്ളിൽ നിങ്ങൾ ആരാണ് എന്ന് തിരിച്ചു അറിയാം 🤭🤔👍
👍🌷❤👍
ഈ പരിപാടികൊണ്ടുള്ള ഗുണം ആർകെങ്കിലും പറഞ്ഞുതരാമോ
ഗുണം മനസ്സിലാക്കാൻ സാധിക്കും, മതം മണ്ടത്തരങ്ങൾ നിറഞ്ഞ കൂടാരം അവിടെ ജീർണ്ണിച്ചത് കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം കൂടാതെ ഇരിക്കുവാൻ ജാഗ്രത പാലിക്കാൻ കഴിയും❤ സയൻസിന്റെ സകല പ്രയോജനം ഉപയോഗിച്ച് ശാസ്ത്രത്തിന് എതിരെ സംസാരിക്കുന്നതിന് അല്പം ഉളിപ്പു വേണം
തൻ്റെ വിശ്വാസം വെറും മണ്ടത്തരമാണെന്ന് മനസ്സിലാവും. ഇവർ പറയുന്നത് മനസ്സിലാക്കിയാൽ '😂😂
ഈ പരുപാടി കൊണ്ട് ഉള്ള ദോഷം പറ...അതിനെതിരാണ് ഈ പരുപാടി....
ഇവർ എന്താണ് ഉദേശിക്കുന്നത് 😂
എല്ലാവരുടേയും ചിന്ത സ്വതന്ത്രമാണ്! ഈ നാലു ചുവരുകൾക്കുള്ളിൽ കുത്തിയിരുന്നു ചർച്ചിക്കുന്നത് സ്വതന്ത്ര ചിന്തയാണെങ്കിൽ.🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭😭😪😪😪😪💕🩵💞💙💞✍🏽
Thala thironhjawaranu swathsnthra chinthagar
Ee 4 mandanmaar naastikar aano ❤
Bhayangaram thanne 🎉
നിങ്ങൾ ബുദ്ധിമാൻ ആയിരിക്കുമല്ലോ
സ്വതന്ത്ര ചിന്തകർക്ക് ഒരു അസുഖവും വരികയില്ല. അതുകൊണ്ട് മരുന്നും ഡോക്ടറും വേണ്ടിവരില്ല.
🤔 ഇത് വിശ്വാസികൾ അല്ലേ ചിന്തിക്കേണ്ടത്
അയ്യോ നിനക്ക് ഒരു സുഖവും വരില്ലേ
ഒരു വിഷയം പഠിച്ച് അതിനെ കുറിച് ഒരു പ്രഭാഷണം നടത്താനുള്ള സാമാന്യ തലയും കഴിവുമുള്ള വ്യക്തിയാണ് മനുജ... എന്നാൽ ഒരു ചർച്ച നടത്താനുള്ള ചിന്താ വികാസമൊന്നുമില്ല...
ഞാൻ ബൈ സെക്സ് ആളാണ്
കോളാമ്പി എന്തിനാ നിർത്തിക്കളഞ്ഞേ?
Naastikar
Oru naastika grandham ezhuthanam
Ennal ee 4 mandarmaark appuram
Karyangal reghapeduthaam
നിങ്ങൾ പറയുന്നത് ശരിയാണ് എന്നാൽ ഞാൻ അയ്യായിരം വർഷങ്ങൾ ക്കു മുമ്പ് ബുക്കിൽ എഴുതി വെച്ചപോലെ ഞാൻ ജീവിക്കും എനിക്ക് മരിച്ചു ചെന്നാൽ ഹൂറിലീങ്ങളെ കിട്ടും 😂😂
ഭൂലോകത്തുള്ള എല്ലാ യുക്തി പരിണാമ സ്വതന്ത്ര യുക്തി വാദികളോടാണ് ചോദ്യം മാന്യമായി ആർക്കും ഉത്തരം പറയാം, അങ്ങിനെ ഏക കോശം ജീവി, പിന്നെ ബഹു കോശം ജീവി, പിന്നെ പിന്നെ പിന്നെ മനുഷ്യന്റെയും ചിമ്പാൻസി കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള പൊതു പുർവീകാർ ഉണ്ടായി അതിൽ നിന്നും ഒര് സൈഡിൽ കൂടി മനുഷ്യനും മറ്റൊരു സൈഡിൽ കുടി ചിമ്പാൻസിയും കുരങ്ങും ഉണ്ടായി എന്നാണല്ലോ മനുഷ്യൻ ഉണ്ടായ പരിണാമവാദം, ഇനി അതിനും പരിണാമം സംഭവിച്ചോ എന്നറിയില്ല. ഈ പൊതു പുർവീകാർക്ക് ഇല്ല മനുഷ്യന്റെ, ചിമ്പാൻസിയുടെ കുരങ്ങിനെ സ്വഭാവം എങ്ങിനെ കിട്ടി, ആ പൊതു ജീവിയിൽ ഇല്ലാത്ത ആ രണ്ട് ജീവിയുടെയും സ്വഭാവം എങ്ങിനെ ഒരുമിച്ചു എത്തി, എത്തും, ഒന്ന് പറഞ്ഞു തന്നെ, അങ്ങിനെ എന്നിട്ട്ഒര് ജീവിയുടെ ഒരോ സൈഡിൽ കൂടി വന്നവയിൽ ഒന്നായ മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, എന്നാൽ അതേ ജീവിയുടെ മറ്റേ സൈഡിൽ കൂടി വന്ന ചിമ്പാൻസി കുരങ്ങിന് ഇതുവരെ ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി നിർത്തി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി ഇതുവരെ കിട്ടിയില്ല എന്ത് കൊണ്ടാ?
അള്ളാഹുവിന്റെ ഓരോ വികൃതികൾ
പരിണമനം ലക്ഷ്യബോധം ഇല്ലാത്തതാണ്
അതുകൊണ്ട് മനുഷ്യന് സംഭവിച്ചത് എന്തുകൊണ്ട് ചിമ്പാൻസി സംഭവിച്ചില്ല എന്ന് ചോദിച്ചാൽ മനുഷ്യന് ആ രീതിയിൽ പരിണാമം സംഭവിച്ചു ചിമ്പാൻസിക്ക് മറ്റൊരു രീതിയിൽ പരിണാമം എങ്ങനെയും സംഭവിക്കാം എല്ലാ സാധ്യതയും അതിലുണ്ട്
ആരോ കരുതിക്കൂട്ടി ഉണ്ടാക്കി സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ നരകത്തിൽ കൊണ്ടിടാൻ എന്നൊക്കെ പഠിച്ച മതബോധമാണ് നിങ്ങൾക്ക് ഇത് മനസ്സിലാക്കുവാനുള്ള പ്രയാസത്തിന് കാരണം
പരിണാമം ലക്ഷ്യബോധമില്ലാത്തതാണ് അതുകൊണ്ട് ഒരു ജീവിയിൽ സംഭവിച്ചത് മറ്റൊരു ജീവിയിൽ എന്തുകൊണ്ട് സംഭവിച്ചില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല
ഇതാരോ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് എന്ന മത ചിന്തയാണ് നിങ്ങൾക്ക് ഇത് മനസ്സിലാക്കുവാൻ തടസ്സമായി നിൽക്കുന്നത്
Oru aalku janicha mammootty superstarum, ibrahim kutty serial starum aayille. ath pole thanne.
ഒരു ഓട്ടോ ക്കു കൈ കാണിച്ചു അടുത്ത സ്റ്റോപ്പിൽ എത്താനുള്ള ക്ഷമയാണോ പരിണാമം?
ഓരോ ജീവിയും പുലർത്തുന്ന ജീവിത രീതിയിൽ മനുഷ്യൻ മൊബൈൽ വരെ കണ്ടു പിടിച്ചു ഒരു ആടിനോ പശുവിനോ ചിമ്പാൻസിക്കോ ഒരു മൊട്ടു സൂചി സങ്കൽപ്പിക്കാൻ വരെ ആകാത്ത അത്രയും വിശാലമായ പരിണാമം..... മനുഷ്യന്റെ തലച്ചോർ പോലെ മറ്റൊന്നും വികസിച്ചിട്ടില്ല....
പിന്നെ സ്വൊ തദ്ര ചിന്ത. ഇന്ന് കേരളത്തിൽ കൃമി നൽ സ് 😅ഉണ്ടാകുന്നു ഇവർ
ഒരു നാല് pocso കേസ് പ്രതികളുടെ പേര് പറയൂ.
സ്വതന്ത്ര ചിന്തകരുടെ മാത്രം മതി
ആ ജയിലുകൾ ഒക്കെ ഒന്ന് പോയി നോക്കണം ഹേ
വളരെ ശരിയാണ്. അക്ഷര തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാൻ പറ്റാത്ത വിധം ക്രിമിനൽസിന്റെ എണ്ണം വളരെ കൂടിയിരിക്കുന്നു
സെൻട്രൽ ജയിലിൽ ഒന്ന് പോയി നോക്കൂ അല്ല പത്രം എടുത്തു ക്രൈം പേജ് ഒന്ന് വായിച്ചു നോക്കിയാൽ മതി മനസ്സിലാകും
ഒന്ന് പറയാം Jostin വയനാട് govt hospital@@sanojcssanoj340
ഇതും ഒരു അന്ധവിശ്വാസം തന്നെ സ്വതന്ത്ര ചിന്ത എന്ന് പറഞ്ഞ് നടക്കുന്ന സ്വതന്ത്ര അന്ത വിശ്വാസം 😂😂😂