Why were 4 books written if everything was nonsense and George did you not notice what he said regarding Jesus christ parallel stories which predated Jesus myth by more than a millennia.
മിസ്റ്റർ ടോമി , നിങ്ങൾ യഥാർധത്തി എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ വിചാരിച്ചിരുന്നത് രവി ചന്ദ്രൻ സാറിന് മാത്രമേ മതങ്ങളുടെ കാപട്യം നമുക്ക് പറഞ്ഞു തരാൻ പറ്റൂ എന്ന്. പക്ഷേ നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോൾ ആ ധാരണ മാറി. പ്രിയ സഹോദരാ തുടരൂ ഈ പ്രഭാഷണ പരിപാടി. രവിചന്ദ്രൻ സാറി നൊപ്പം നിന്ന് നമ്മുടെ നാട്ടിലെ മനുഷ്യരുടെ അബ ഥധാരണകൾ തിരുത്താൻ കഴിയട്ടെ.
ഇതിൽ ഒരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ട് രവിചന്ദ്രനും ടോമിക്കും മാത്രമല്ല നിങ്ങൾക്കും എനിക്കും അത് പറ്റും ഇനി അങ്ങോട്ട് കാരണം ബൈബിളിനെയും ഖുർആനിനെയും നമ്മൾ മനസ്സിരുത്തി വായിച്ചു മനസ്സിലാക്കിയില്ല എന്ന് കാരണത്താൽ നമ്മളെല്ലാം ഓരോ മതത്തിനും അടിമപ്പെട്ടു നമ്മുടെ മക്കൾ ഒരിക്കലും അങ്ങനെ ആവുകയില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റും
മതവിമർനത്തേക്കാൾ ഇത്തരം ചരിത്ര പഠന ക്ലാസ്സ് ഒരുപാട് ഗുണം ചെയ്യും. മൂന്നോ നാലോ ഭാഗങ്ങളായി ഒന്നരമണിക്കൂർ വീതം എടുത്ത് വിശദമായി പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.
സത്യസന്ധമായ ചരിത്രം ശാസ്ത്രീയ പഠനങ്ങൾ മതത്തെ നിരാകരിക്കൽ തന്നെയാണ് വേണ്ടത് പല എപ്പിസോഡുകൾ ആക്കുന്നത് നല്ലതായിരിക്കും കുറച്ചുകൂടി വിശദമായി ഓരോ ഭാഗവും നിലയിൽ
മതങ്ങളും അതിലെ ഉല്പന്നങ്ങളുടെ ഉറവിടങ്ങളും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറഞ്ഞ അധ്യാപനശൈലിയിലുള്ള പ്രഭാഷണം .ഇത്രയും നാൾ ശ്രവിച്ച മത വിമർശന പ്രഭാഷണങ്ങൾക്കു മുകളിലാണ്.
പുരാതനകാലത്തെ മനുഷ്യരുടെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ധാരാളം അവശിഷ്ടങ്ങൾ ഭൂമിയിൽ പലഭാഗത്തുനിന്നും കണ്ടെത്തിയിട്ടുള്ളത് ഇപ്പോൾ പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു.വളരെ പുരാതന കാലത്തുള്ള കല്ലിൽ കൊത്തിയ സുമേറിയൻ ലിപികൾ, വിഗ്രഹങ്ങൾ, ശിവലിംഗം, ശിവൻ,സരസ്വതി, വിഷ്ണു ഇവരുടെ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ അറേബ്യൻ പെനിൻസുലയിൽ നിന്നും കണ്ടെടുത്തു.പലകാലഘട്ടങ്ങളിലായി മണ്ണടിഞ്ഞ സംസ്കാരവും വിശ്വാസവും ഒപ്പം ചരിത്രവും ചേർത്ത് വായിക്കുമ്പോൾ ഇന്ന് മനുഷ്യർ ദൈവം എന്ന സന്കല്പം മനസ്സിൽ പ്രതിഷ്ഠിച്ച് നടക്കുന്നത് വളരെ ദയനീയമെന്ന് വേണം പറയാൻ.
@@ശാസ്ത്രമേനമോവാകം 😮 ഞാൻ എന്ത് പറഞ്ഞു... നല്ലതും ചീത്തതും ഒക്കെ ഉണ്ടോ ??? നീയും നിന്റെ അമ്മയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാര്യത്തെ കുറിച്ച് ചോദിക്കുന്നത് എങ്ങനെ ചീത്തതാകുന്നു... കാരണം നമ്മൾ ഒക്കെ rearrangement of matter അല്ലെ... അപ്പോൾ എവിടെയാണ് നല്ലതും ചീത്തതും ??? പദാർഥ്യങ്ങൾക്ക് എന്ത് good and evil ??? തെറ്റ് എന്ന് പറയുന്നത് എന്താ നിങ്ങളുടെ world view ൽ ??? Nice talk ന് ക്ഷണിച്ച നീ തന്നെയാണ് എന്നെ കയറ്റിയത്... എന്റെ ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയില്ല , നീയും നിന്റേ അമ്മയും ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് എങ്ങനെ തെറ്റാകും ??? തെളിയിച്ചു കാണിച്ചു താ... ഇനി നീ പറഞ്ഞ പോലെ ജനിതകത്തിൽ ഉണ്ട് എന്നാണ് എങ്കിൽ വീണ്ടും ഞാൻ ചോദിക്കുന്നു... ജനിതകത്തിൽ ഉണ്ടെങ്കിൽ അത് അത് എങ്ങനെ തെറ്റാകും ??? Prove me it is wrong under atheism ??? ജനിതകത്തിൽ ഉണ്ട് എങ്കിൽ അത് ചെയ്യുന്ന ആളെ സംബന്ധിച്ചു അത് ശരിയാണ് അപ്പോൾ അത് എങ്ങനെ തെറ്റാകുന്നു ??? തെളിയിച്ചു കാണിച്ചു താ...
You bloody nothing !! നീ പല തന്തക്ക് പിറന്ന ഒരു മുന്തിയ BASTURD ആണെന്ന് ബോധ്യമായിക്കഴിഞ്ഞു !! നീ എന്ന ചെറ്റയോട് സംസാരിക്കുന്നവരോടെല്ലാം കാമാതുരത മാത്രമേ നിനക്ക് പ്രധാനമായി പറയാനുള്ളോടാ കാമ ഭ്രാന്താ⁉️നിന്നെ കഴുതേ എന്ന് വിളിച്ചാൽ കഴുത കേസ് കൊടുക്കും പന്നപ്പൂ.....⚰️
@@ശാസ്ത്രമേനമോവാകം എന്ത് കൊണ്ട് നിനക്ക് തെളിയിക്കാൻ കഴിയുന്നില്ല... ??? നിനക്ക് moral values ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും നിന്നോട് ക്ഷമ ചോദിക്കും... നീ അത് തെളിയിച്ചാൽ... പക്ഷെ നിനക്ക് അതിന് കഴിയില്ല... സ്വന്തം അമ്മയോട് ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് തെറ്റാണ് എന്ന് നിനക്ക് പറയാൻ കഴിയുന്നില്ല... ആ നീ ആണ് എന്റെ moral values അളക്കുന്നത്... നീ വെറുതെ വിഷയം മാറ്റാതെ എന്റെ ചോദ്യത്തിന് ഉത്തരം പറ??? കഴിയുന്നില്ലേ ??? 😂😂😂 നിനക്ക് അതിന് കഴിയുന്നില്ല... ആ നീയാണ് എന്റെ മെക്കിട്ട് കേറുന്നത്.... നീ എന്തിനാണ് രോഷം കൊള്ളുന്നത് ??? തെറ്റാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ തെറ്റാണെന്ന് പറഞ്ഞു എന്നെ ആക്ഷേപിക്കും ??? ഞാൻ നിന്നെ challenge ചെയ്തിട്ട് നീ ഇത് വരെ അത് accept ചെയ്തിട്ടില്ല... തെളിയിച്ചു തന്നിട്ടും ഇല്ലാ... ആ നീയാണ് എന്നെ വേണ്ടാത്തത് വിളിക്കുന്നത് എന്തിന് ??? അറിയാഞ്ഞിട്ട് ചോദിക്കുകയാണ് ??? തെറ്റാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ തെറ്റാണ് എന്ന് പറഞ്ഞു എന്നെ ആക്ഷേപിക്കാം കഴിയും ???
നന്നായി. നല്ല പ്രഭാഷണം. മതങ്ങളും, പുരോഹിതവർഗ്ഗവും സാധാരണ മനുഷ്യനെ അവഗണിച്ചാണ് മുന്നേറുന്നത്. അജ്ഞത ആണ് പ്രധാന കാരണം. വിദ്യ എല്ലാറ്റിനും പരിഹാരം. അന്ധകാരം നീങ്ങി, അറിവ് വർദ്ധിക്കുന്നതിന് ഈ പ്രഭാഷണം ഉചിതം. അഭിനന്ദനങ്ങൾ...
വളരെ സുന്ദരമായ അവതരണം...ഇതിലെ പല കഥകളും ആദ്യമായി കേൾക്കുകയാണ്.....പക്ഷേ വളരെ കുറച്ച് സമയമേ ഉണ്ടായുള്ളൂ..ഇത്തരം പ്രസന്റേഷനുകൾ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറാക്കണം...മറ്റ് അപ്രസക്തമായ അവതരണങ്ങളുടെ സമയം കുറച്ച് ഇതേപോലുള്ളവക്ക് സമയം നീട്ടിനൽകണം...എന്തായാലും 5000വർഷത്തെ ചരിത്രം ഒരുമണിക്കൂർകൊണ്ട് വളരെഭംഗിയായി അന്തസത്ത ചോരാതെ അവതരിപ്പിച്ചു.....അഭിനന്ദനങ്ങൾ സർ.....ഇത്തരം പ്രഭാഷണങ്ങൾ എസ്സൻസിൽ കൂടുതലായി ഉൾപ്പെടുത്തണം..കാരണം മതത്തെ നേരിട്ട് വിമർശിക്കുമ്പോൾ അസ്വസ്ഥരാകുന്നവർക്ക് ഇത്തരം ചരിത്രങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.....
Dear Tomy Sebastian, എല്ലാവർക്കും പരിചിതമായ ഇന്നത്തെ മതപരമായ കഥകളും ആജാരങ്ങളും മുൻ തലമുറയിലെ മതകഥകളിൽ നിന്നാണെന്ന് പഠിച്ച് നിലവിലെ മതവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നർമ്മവും, ഗംഭീരവുമായ അവതരണരീതിയിൽ വളരെ ആകർഷകവും, വിജ്ഞാനപ്രദവുമാകുന്നു.❤
ഉപ്പും മുളകിലുമുള്ള ബാലുവിന്റെ എന്തൊ ഒരു സാമ്യത ഇദ്ദെഹത്തിനുണ്ട്. പുസ്തകം അതിന്റെ കവർ നോക്കി വിലയിരുത്തരുതെന്നു പഠിച്ച പാഠം വീണ്ടും പഠിച്ചു. മുൻവിധിയൊടെ കണ്ടു തുടങിയ ഈ പ്രസന്റെഷൻ ഈയിടെ കണ്ടതിൽ ഏറ്റവും മികചതെന്നു നിസ്സംശയം പറയാം.
താങ്കൾ പറയുന്നത് നിക്കറിടാത്ത കുട്ടികളെ പോലെ വലിച്ചു വാരി ഏതാണ്ടൊക്ക് ഒന്നിനും വ്യക്തതയില്ല അടിസ്ഥാന o തെളിയിക്കുന്നില്ല വിമർശിക്കാൻ മാത്രം പഠിച്ചത് നിങ്ങൾ തിരുത്താൻ ശ്രമിക്കുന്ന കാര്യങ്ങൾ അങ്ങനെ അല്ല എന്നുള്ളതിന് തെളിവുകൂടി പറയു ..
എസ്സൻസ്സിൽ സാധാരണ പ്രഭാഷണം നടത്തുന്നവരുടെ ചുറുചുറുക്കൊന്നും ഇദ്ദേഹത്തിനില്ലല്ലോ എന്ന സന്ദേഹത്തോടെയാണ് പ്രഭാഷണം കണ്ടുതുടങ്ങിയത് എന്നാൽ കണ്ടുതുടങ്ങിയപ്പോൾ നിർത്താനും തോന്നിയില്ല അത്ര രസകരവും ആധികാരിയും വസ്തുതാപരവുമായിരുന്നു
അറിവുള്ളവർക്ക് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞോ ളണമെന്നില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ചു അറിവില്ലാത്തവരെ അവതരണം ഏല്പിക്കാൻ പറ്റില്ല. വിഷയം ഇതായതു കൊണ്ട് അവതരിപ്പിക്കാൻ ധൈര്യമുള്ളവരെ കിട്ടിക്കോളണമെന്നില്ല. പറയുമ്പോൾ കൂടുതൽ തിരുത്തലോടെ ഓർത്തു പറയാം. അങ്ങനെ പല കാര്യങ്ങളുണ്ട്. ചരിത്രമാണ്. വിഷയമാണ് മുഖ്യം.
SEBASTIAN സാറിന്റെ SUPER പ്രഭാഷണം കേട്ട് കുരു പൊട്ടിയ ഒരു മൈഗുണേശൻ മൊത്തം കെടന്നു വെരകുന്നുണ്ട് 😃😅LITMUS '19 ൽ പങ്കെടുത്ത് വിജയിപ്പിച്ചത് പതിനായിരത്തിലേറെ മനുഷ്യർ കുടുംബ സമേതമാണെന്ന് ലെവൻ അറിഞ്ഞില്ല 😃😅😄😃
@@ശാസ്ത്രമേനമോവാകം പക്ഷെ എന്റെ ചോദ്യത്തിന് യുക്തി പരമായ ഒരു ഉത്തരം എന്താണ് നിങ്ങൾക്ക് തരാൻ കഴിയാത്തത് ??? 😂🤣🤣 ഉത്തരം ഇല്ലേ ??? ആദ്യം നീ എനിക്ക് അത് തെറ്റ് ആണെന്ന് തെളിയിച്ചു കാണിച്ചു താ... 😂😂😂 DNA യിൽ ഉണ്ടെങ്കിൽ അത് എങ്ങനെ തെറ്റാകും ??? 🤣🤣🤣 DNA is subjective not objective... But morality is objective.... We can't change it...
@@nothingcamefromnothing23ye53 ലോകത്തുള്ള എല്ലാ രാജ്യങ്ങളിലെയും ഒട്ടുമിക്ക പ്രദേശങ്ങളിലും പുരാവസ്തുവിദഗ്ധരുടെസംഘങ്ങൾ ഗവേഷണനിരീക്ഷണപരീക്ഷണങ്ങൾ നടത്തി ഖനനം നടത്തിയപ്പോൾ ആഫ്രിക്കയിലെ ടാൻസാനിയിൽ നിന്നും ലഭിച്ച മനുഷ്യ അസ്ഥികളുടെ ശേഖരങ്ങൾക്കായിരുന്നു ഏറ്റവും പഴക്കം!!!!!!ആ തലയോട്ടികളും മറ്റു അസ്ഥി അവശിഷ്ടങ്ങളും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ "ദുർലഭവസ്തുസംഭരണപ്രദർശനശാല"--(MUSEUM)--കളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്!!!!!!!സിന്ധുനദീതട സംസ്കാരം, ബാബിലോണിയൻ സംസ്കാരം.....അങ്ങനെയങ്ങനെ ലോകത്തുണ്ടായ എല്ലാ സംസ്കാരങ്ങളിലും വളരെ പ്രാധാന്യമർഹിക്കുന്ന നൈൽനദീതട സംസ്കാരം SEBASTIANസാർ വിശദീകരിച്ച സത്യങ്ങളുമായി കെട്ടുപിണഞ്ഞു കുടക്കുന്നു !!!!!😎
@@ശാസ്ത്രമേനമോവാകം എടൊ നീ ആദ്യം മനസ്സിലാക്കേണ്ടത് ഒരു മുഹമ്മദ് (സ ) നബി മാത്രമല്ല പ്രവാചകൻ ഒരു ജീസസ് മാത്രമല്ല പ്രവാചകൻ ഒരു എബ്രഹാം മാത്രമല്ല പ്രവാചകൻ എന്നാണ്... *16|36|തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.* ഓരോ സമുദായത്തിലേക്കും അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നാണ്... അത് ആദ്യം മനസ്സിലാക്കുക...
@@nothingcamefromnothing23ye53 "എടോ", 23 വർഷക്കാലം മുഹമ്മദ് നബി യെ കൊല്ലാൻ പിന്തുടരുകയും ഒടുവിൽ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത അബുസൂഫിയാൻ ഇസ്ലാംമതം സ്വീകരിച്ചിട്ടില്ല!! എന്നാൽ അയാളുടെ "അല്ലാഹു"വിനെ അയാൾ ആരാധിച്ചിരുന്നു!!! അതേത് അല്ലാഹു⁉️
ആരാണ് ദൈവം? Confuse ആയി പോയ ബുദ്ധി ജീവികള്‍! ചൈനയിലോട്ട് ചെല്ല് ശരിക്കും അറിയാം.. ഇപ്പോൾ നിരീശ്വരവാദികളുടെ ദൈവം ഇപ്പോൾ Chi ആണ് 😁😁😁😆😆😆😆😆പുള്ളി തന്നെ തനി സ്വഭാവം കാണിക്കുന്നുണ്ട്.. കാണുന്നിടത്ത് വച്ച് കൊല്ലുന്നുണ്ട്... ഇന്ത്യയെ ചൈനക്ക് കീഴില്‍ ആക്കാന്‍ ശ്രമിക്കണ്ട.... പുറകോട്ടു.... പോയി പോയി... പോയി.... പോയി 😆😆😆😆വലിയൊരു പൊട്ടി തെറി 😆😆😆😆😆എന്താണ് പൊട്ടിത്തെറിച്ചത്? 😁😁😁😆😆ഒരു ബിന്ദു 😁😁😆😆😆ആ ബിന്ദു എവിടുന്നു വന്നു? ഇദ്ദേഹത്തിന്റെ അയല്‍ പക്കത്ത് നിന്നും 😁😁😁😁🙃🤣🤣😆😆😆😆😆😆😆ബിന്ദു പൊട്ടിത്തെറിച്ചു 😆😆😆😆😆😆 ഇയാള്‍ക്ക് ശ്വാസം കൊടുത്തത് ബിന്ദു ആണ് 😆😆😆😆
തുടക്കം കണ്ടപ്പോ ravi sirinte speechile same content ആണെന്ന് തോന്നി .പക്ഷെ കുറച് കഴിഞ്ഞപ്പോ തോന്നി ഇത് കേൾക്കാൻ കാര്യം ഉള്ളതാണെന്ന്. നല്ല പ്രസന്റേഷൻ style.നല്ല detailing.apt ആയ slides.👏👏👏👏👏👏👏👏
Hats off tomy sir.great presentation.may this helps people to know how man created God and religion. People should try to learn history and some extent refer authentic archeological books to know how today's many religions evolved
Very good informative. Your obejective you mentioned in the begining has been achieved in this video. Few points. 1 Keel.. Keel is a semi liquid black in colour prepared from vegitables , used to keep termites away and to improve strength of wood. During old times , Keel used to allied to lower portion of walls in rooms. 2. I also read 2 books of Britt Staal . I never came across what you mentioned, that is, yagna or agni is a conversation of people. 3. About teaching of Vedas in Kerala, yes they are thought with emphasis on pronunciation, but they also teach meaning of the same.. Recitation of Vedas is different in different part of India. 4 Books like Vedic Cosmology gives better insight on Vedas.
കളി മണ്ണ് കുഴച്ച് മനുഷ്യനെ സൃഷ്ടിക്കണമെങ്കിൽ സൃഷ്ടി എന്ന ബോധം ഉണ്ടായിരിക്കണം ബോധം ഉണ്ടായിട്ട് കാര്യമില്ലല്ലോ രൂപപ്പെടുത്തിയ എടുക്കണമെങ്കിൽ അതിനൊരു ക്രിയാശക്തി ആവശ്യമാണ് ഇതൊന്നും മനസ്സിലാക്കാതെ വെറുതെ അങ്ങ് അടിച്ചു വിടും?
@@ശാസ്ത്രമേനമോവാകം ഞാൻ അത് തന്നെയാണ് നിന്നോട് ചോദിക്കുന്നത് , ഇത്രയും സമയം ഞാൻ നിന്നോട് അത് പറഞ്ഞിട്ടും നീ എന്തുകൊണ്ട് അത് തെറ്റാണ് എന്ന് തെളിയിച്ചു തരുന്നില്ല??? നിന്റെ atheismത്തിൽ അതിനുള്ള answer ഇല്ലാ എന്ന് എനിക്ക് കൃത്യമായിട്ട് അറിയാം... ദൈവം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും അത് തെറ്റാണ് എന്ന് പറയാൻ കഴിയില്ല... യാതൊരു intention നും ഇല്ലാതെ വെറുതെ ഉണ്ടായതാണ് നമ്മൾ എന്നാണല്ലോ നിങ്ങളുടെ വാദം , പിന്നെ എവിടെ നിന്നും ഈ moral values വന്നു ??? ഒന്നില്ലെങ്കിൽ നീ എനിക്ക് സമ്മതിച്ചു താ ദൈവം ഉണ്ട് എന്ന് ഇല്ലെങ്കിൽ അത് എനിക്ക് തെളിയിച്ചു താ തെറ്റാണ് എന്ന് ??? Challenge...
അഞ്ച് മിനിറ്റ് കാണാം എന്ന് കരുതി വന്നതാണ്.... മുഴുവനും കണ്ടു ലൈക്കും അടിച്ചു , കമൻറും ഇട്ടു...😊
Yes...nalla subject
Porali Shaji ano.?
Great brother Your presentation/ No God is greater than our PARENTS/
ഞാനും അങ്ങനെ വന്നതാ പുലർച്ചെ 4 വരെ ഇരുന്നു മുഴുവൻ കണ്ടു പിന്നെ ഒറക്കം വരുന്നില്ല അതിൽ പറഞ്ഞത് പലതും നെറ്റിൽ സെർച്ച് ചെയ്തു നോക്കിയിരുന്നു
@@Drrkbio who told you that ??? There is no God except Allah.... Definitely you will conclude that there is a God...
ടോമിച്ചാ, നിങ്ങൾ ഇത്ര പുലിയാണെന്ന് അറിയില്ലായിരുന്നു..എത്ര നിസാരമായിട്ടാണ് പുണ്യപുരാതന സനാതന സത്യങ്ങൾ പൊളിച്ചടുക്കിയിരിക്കുന്നത്.. Hats off mate.. !
😝😝😝
സനാതന ഗ്രന്ഥങ്ങൾ നീ വായിച്ചിട്ടുണ്ടോ?
@@sajups3799 all are mathematics
ടോമിച്ചൻ ഒരൊന്നൊന്നര പുലി തന്നെ !! രാജു വാടാനപള്ളിയും ഈ വിഷയങ്ങൾ മുൻപ് സംസാരിച്ചിട്ടുണ്ട് !!
Why were 4 books written if everything was nonsense and George did you not notice what he said regarding Jesus christ parallel stories which predated Jesus myth by more than a millennia.
മിസ്റ്റർ ടോമി , നിങ്ങൾ യഥാർധത്തി എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ വിചാരിച്ചിരുന്നത് രവി ചന്ദ്രൻ സാറിന് മാത്രമേ മതങ്ങളുടെ കാപട്യം നമുക്ക് പറഞ്ഞു തരാൻ പറ്റൂ എന്ന്. പക്ഷേ നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോൾ ആ ധാരണ മാറി. പ്രിയ സഹോദരാ തുടരൂ ഈ പ്രഭാഷണ പരിപാടി. രവിചന്ദ്രൻ സാറി നൊപ്പം നിന്ന് നമ്മുടെ നാട്ടിലെ മനുഷ്യരുടെ അബ ഥധാരണകൾ തിരുത്താൻ കഴിയട്ടെ.
Sir വിശ്വസിച്ചു? എന്താ ചെയ്യാ കണ്ണും പൂട്ടി അങ്ങ് വിശ്വസിക്കുന്നു ഇതാണ് മനുഷ്യന്റെ കുഴപ്പം ruclips.net/video/c5DObdcTzBg/видео.html
ഇതിൽ ഒരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ട് രവിചന്ദ്രനും ടോമിക്കും മാത്രമല്ല നിങ്ങൾക്കും എനിക്കും അത് പറ്റും ഇനി അങ്ങോട്ട് കാരണം ബൈബിളിനെയും ഖുർആനിനെയും നമ്മൾ മനസ്സിരുത്തി വായിച്ചു മനസ്സിലാക്കിയില്ല എന്ന് കാരണത്താൽ നമ്മളെല്ലാം ഓരോ മതത്തിനും അടിമപ്പെട്ടു നമ്മുടെ മക്കൾ ഒരിക്കലും അങ്ങനെ ആവുകയില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റും
മതവിമർനത്തേക്കാൾ ഇത്തരം ചരിത്ര പഠന ക്ലാസ്സ് ഒരുപാട് ഗുണം ചെയ്യും. മൂന്നോ നാലോ ഭാഗങ്ങളായി ഒന്നരമണിക്കൂർ വീതം എടുത്ത് വിശദമായി പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.
സത്യസന്ധമായ ചരിത്രം ശാസ്ത്രീയ പഠനങ്ങൾ മതത്തെ നിരാകരിക്കൽ തന്നെയാണ് വേണ്ടത് പല എപ്പിസോഡുകൾ ആക്കുന്നത് നല്ലതായിരിക്കും കുറച്ചുകൂടി വിശദമായി ഓരോ ഭാഗവും നിലയിൽ
മതങ്ങളും അതിലെ ഉല്പന്നങ്ങളുടെ ഉറവിടങ്ങളും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറഞ്ഞ അധ്യാപനശൈലിയിലുള്ള പ്രഭാഷണം .ഇത്രയും നാൾ ശ്രവിച്ച മത വിമർശന പ്രഭാഷണങ്ങൾക്കു മുകളിലാണ്.
പുരാതനകാലത്തെ മനുഷ്യരുടെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ധാരാളം അവശിഷ്ടങ്ങൾ ഭൂമിയിൽ പലഭാഗത്തുനിന്നും കണ്ടെത്തിയിട്ടുള്ളത് ഇപ്പോൾ പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു.വളരെ പുരാതന കാലത്തുള്ള കല്ലിൽ കൊത്തിയ സുമേറിയൻ ലിപികൾ, വിഗ്രഹങ്ങൾ, ശിവലിംഗം, ശിവൻ,സരസ്വതി, വിഷ്ണു ഇവരുടെ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ അറേബ്യൻ പെനിൻസുലയിൽ നിന്നും കണ്ടെടുത്തു.പലകാലഘട്ടങ്ങളിലായി മണ്ണടിഞ്ഞ സംസ്കാരവും വിശ്വാസവും ഒപ്പം ചരിത്രവും ചേർത്ത് വായിക്കുമ്പോൾ ഇന്ന് മനുഷ്യർ ദൈവം എന്ന സന്കല്പം മനസ്സിൽ പ്രതിഷ്ഠിച്ച് നടക്കുന്നത് വളരെ ദയനീയമെന്ന് വേണം പറയാൻ.
യുക്തിവാദത്തിന്റെ പ്രസക്തി ഇപ്പൊൾ വളരെ കൂടുതലാണ്.നന്ദി.
ആര് പറഞ്ഞു ???
അന്യനോടുള്ള കരുതൽ !!സ്നേഹം!! ബഹുമാനം അതാണ്സ്വതന്ത്രചിന്ത പ്രഘോഷണം ചെയ്യുന്നത് !!✌️😎
@@ശാസ്ത്രമേനമോവാകം 😮 ഞാൻ എന്ത് പറഞ്ഞു... നല്ലതും ചീത്തതും ഒക്കെ ഉണ്ടോ ???
നീയും നിന്റെ അമ്മയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കാര്യത്തെ കുറിച്ച് ചോദിക്കുന്നത് എങ്ങനെ ചീത്തതാകുന്നു...
കാരണം നമ്മൾ ഒക്കെ rearrangement of matter അല്ലെ...
അപ്പോൾ എവിടെയാണ് നല്ലതും ചീത്തതും ???
പദാർഥ്യങ്ങൾക്ക് എന്ത് good and evil ???
തെറ്റ് എന്ന് പറയുന്നത് എന്താ നിങ്ങളുടെ world view ൽ ???
Nice talk ന് ക്ഷണിച്ച നീ തന്നെയാണ് എന്നെ കയറ്റിയത്...
എന്റെ ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയില്ല , നീയും നിന്റേ അമ്മയും ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് എങ്ങനെ തെറ്റാകും ??? തെളിയിച്ചു കാണിച്ചു താ... ഇനി നീ പറഞ്ഞ പോലെ ജനിതകത്തിൽ ഉണ്ട് എന്നാണ് എങ്കിൽ വീണ്ടും ഞാൻ ചോദിക്കുന്നു... ജനിതകത്തിൽ ഉണ്ടെങ്കിൽ അത് അത് എങ്ങനെ തെറ്റാകും ??? Prove me it is wrong under atheism ???
ജനിതകത്തിൽ ഉണ്ട് എങ്കിൽ അത് ചെയ്യുന്ന ആളെ സംബന്ധിച്ചു അത് ശരിയാണ് അപ്പോൾ അത് എങ്ങനെ തെറ്റാകുന്നു ??? തെളിയിച്ചു കാണിച്ചു താ...
You bloody nothing !! നീ പല തന്തക്ക് പിറന്ന ഒരു മുന്തിയ BASTURD ആണെന്ന് ബോധ്യമായിക്കഴിഞ്ഞു !! നീ എന്ന ചെറ്റയോട് സംസാരിക്കുന്നവരോടെല്ലാം കാമാതുരത മാത്രമേ നിനക്ക് പ്രധാനമായി പറയാനുള്ളോടാ കാമ ഭ്രാന്താ⁉️നിന്നെ കഴുതേ എന്ന് വിളിച്ചാൽ കഴുത കേസ് കൊടുക്കും പന്നപ്പൂ.....⚰️
@@ശാസ്ത്രമേനമോവാകം എന്ത് കൊണ്ട് നിനക്ക് തെളിയിക്കാൻ കഴിയുന്നില്ല... ???
നിനക്ക് moral values ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും നിന്നോട് ക്ഷമ ചോദിക്കും...
നീ അത് തെളിയിച്ചാൽ... പക്ഷെ നിനക്ക് അതിന് കഴിയില്ല...
സ്വന്തം അമ്മയോട് ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് തെറ്റാണ് എന്ന് നിനക്ക് പറയാൻ കഴിയുന്നില്ല... ആ നീ ആണ് എന്റെ moral values അളക്കുന്നത്...
നീ വെറുതെ വിഷയം മാറ്റാതെ എന്റെ ചോദ്യത്തിന് ഉത്തരം പറ??? കഴിയുന്നില്ലേ ??? 😂😂😂
നിനക്ക് അതിന് കഴിയുന്നില്ല... ആ നീയാണ് എന്റെ മെക്കിട്ട് കേറുന്നത്....
നീ എന്തിനാണ് രോഷം കൊള്ളുന്നത് ???
തെറ്റാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ തെറ്റാണെന്ന് പറഞ്ഞു എന്നെ ആക്ഷേപിക്കും ???
ഞാൻ നിന്നെ challenge ചെയ്തിട്ട് നീ ഇത് വരെ അത് accept ചെയ്തിട്ടില്ല...
തെളിയിച്ചു തന്നിട്ടും ഇല്ലാ...
ആ നീയാണ് എന്നെ വേണ്ടാത്തത് വിളിക്കുന്നത് എന്തിന് ??? അറിയാഞ്ഞിട്ട് ചോദിക്കുകയാണ് ???
തെറ്റാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയാത്ത ഒരു കാര്യം എങ്ങനെ തെറ്റാണ് എന്ന് പറഞ്ഞു എന്നെ ആക്ഷേപിക്കാം കഴിയും ???
വളരെ നല്ല അവതരണം.... മതങ്ങളുടെ കഥകൾ വളരെ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി....
നന്നായി. നല്ല പ്രഭാഷണം. മതങ്ങളും, പുരോഹിതവർഗ്ഗവും സാധാരണ മനുഷ്യനെ അവഗണിച്ചാണ് മുന്നേറുന്നത്. അജ്ഞത ആണ് പ്രധാന കാരണം. വിദ്യ എല്ലാറ്റിനും പരിഹാരം. അന്ധകാരം നീങ്ങി, അറിവ് വർദ്ധിക്കുന്നതിന് ഈ പ്രഭാഷണം ഉചിതം. അഭിനന്ദനങ്ങൾ...
👍👍👍🌹
വളരെ സുന്ദരമായ അവതരണം...ഇതിലെ പല കഥകളും ആദ്യമായി കേൾക്കുകയാണ്.....പക്ഷേ വളരെ കുറച്ച് സമയമേ ഉണ്ടായുള്ളൂ..ഇത്തരം പ്രസന്റേഷനുകൾ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറാക്കണം...മറ്റ് അപ്രസക്തമായ അവതരണങ്ങളുടെ സമയം കുറച്ച് ഇതേപോലുള്ളവക്ക് സമയം നീട്ടിനൽകണം...എന്തായാലും 5000വർഷത്തെ ചരിത്രം ഒരുമണിക്കൂർകൊണ്ട് വളരെഭംഗിയായി അന്തസത്ത ചോരാതെ അവതരിപ്പിച്ചു.....അഭിനന്ദനങ്ങൾ സർ.....ഇത്തരം പ്രഭാഷണങ്ങൾ എസ്സൻസിൽ കൂടുതലായി ഉൾപ്പെടുത്തണം..കാരണം മതത്തെ നേരിട്ട് വിമർശിക്കുമ്പോൾ അസ്വസ്ഥരാകുന്നവർക്ക് ഇത്തരം ചരിത്രങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.....
Yes..correct
I ir%
?
,
EXACTLY👌
ആർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന അവതരണം. സൂപ്പർ..
Dear Tomy Sebastian, എല്ലാവർക്കും പരിചിതമായ ഇന്നത്തെ മതപരമായ കഥകളും ആജാരങ്ങളും മുൻ തലമുറയിലെ മതകഥകളിൽ നിന്നാണെന്ന് പഠിച്ച് നിലവിലെ മതവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നർമ്മവും, ഗംഭീരവുമായ അവതരണരീതിയിൽ വളരെ ആകർഷകവും, വിജ്ഞാനപ്രദവുമാകുന്നു.❤
കലക്കി!!!!! ഒരുപാട് അറിവ് കിട്ടിയ ഒരു presentation..... ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു.... 😊😊😊😊
നല്ല പോലെ ബുദ്ധിമുട്ടിയാണ് ഇതൊക്കെ സംഘടിപ്പിച്ചതെന്ന് മനസ്സിലാകും: അഭിനന്ദനങ്ങൾ
Ith netil അടിച്ചാൽ അതുപോലെ കിട്ടും, sherikyum അധ്വാനം എന്ന് പറയുന്നത് ഈ kabilipikyalalla ruclips.net/video/c5DObdcTzBg/видео.html
ഉപ്പും മുളകിലുമുള്ള ബാലുവിന്റെ എന്തൊ ഒരു സാമ്യത ഇദ്ദെഹത്തിനുണ്ട്.
പുസ്തകം അതിന്റെ കവർ നോക്കി വിലയിരുത്തരുതെന്നു പഠിച്ച പാഠം വീണ്ടും പഠിച്ചു. മുൻവിധിയൊടെ കണ്ടു തുടങിയ ഈ പ്രസന്റെഷൻ ഈയിടെ കണ്ടതിൽ ഏറ്റവും മികചതെന്നു നിസ്സംശയം പറയാം.
ഇക്കാര്യങ്ങൾ ശ്രീ ഇടമറുക് വിവരിച്ചിട്ടുണ്ട് അഭിനന്ദനങൾ എല്ലാവരും സത്യം മനസ്സിലാക്കട്ടെ
ഇടമറുക് ന്റെ പുസ്തകം ഏതാണ് എന്ന് പറയാമോ
ഇടമറുക് ന്റെ പുസ്തകം ഏതാണ് എന്ന് പറയാമോ
വളരെ നല്ല അവതരണം!
Humour sense 👌👌👌
എസ്സെൻസിൽ പുതിയ അറിവുകൾ പകരാൻ വന്ന സാറിന് എന്റെ ആശംസകൾ..
തുടക്കം അത്ര തോന്നിയില്ല.പക്ഷെ പിന്നീട് വിജ്ഞാ നപ്രദവും രസകരവും ആയി തോന്നി. അഭിനന്ദനങ്ങൾ. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നന്നായിട്ടുണ്ട് തുടക്കം ഗംഭീരം കൂടുതൽ ഇതു പോലെ ഉള്ള പ്രെസെന്റഷൻസ് പ്രതീക്ഷിക്കുന്നു
കൂടുതൽ നുണയെ ആണോ പ്രതീക്ഷിക്കുന്നത് ??? 😂
ഓരോർത്തർ ഇങ്ങനെ വന്നു കുറച്ച് നുണകൾ പറയും അത് വിശ്വസിക്കാൻ കുറച്ച് പൊട്ടന്മാരും...
@@truthtimes4549 😂
@@truthtimes4549 don't you believe in the existence of God ?
@@nothingcamefromnothing23ye53 Y es I do
വിശ്വാസികൾ പോലും കേട്ടിരുന്നു പോകുന്നമനോഹരമായ അവതരണം. നിങ്ങളുടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഞാൻ ഇത് ഒരു 10 പ്രാവശ്യം കണ്ടുകാണും... Excellent. RESPECT.
വീണ്ടു പുതിയ അറിവുകൾക്കായി ആകാംഷയോടെ ..........👍✔️✔️✔️
😂😂😂ruclips.net/video/c5DObdcTzBg/видео.html
Brilliant presentation... hats off to the amount of research you have done for this !
അടിപൊളി, super presentation, keep it up
എന്നിൽ വെളിച്ചം തന്ന പ്രഭാഷണം നന്ദി ടോമി
Good effort...ഇങ്ങനെ തന്നെ ആയിരിക്കണം ദൈവങ്ങളുടെയും പ്രവാചകൻ മാരുടെയും പിറവി...
Excellent presentation. Thank you, Tomy Sebastian
താങ്കൾ പറയുന്നത് നിക്കറിടാത്ത കുട്ടികളെ പോലെ വലിച്ചു വാരി ഏതാണ്ടൊക്ക് ഒന്നിനും വ്യക്തതയില്ല അടിസ്ഥാന o തെളിയിക്കുന്നില്ല വിമർശിക്കാൻ മാത്രം പഠിച്ചത് നിങ്ങൾ തിരുത്താൻ ശ്രമിക്കുന്ന കാര്യങ്ങൾ അങ്ങനെ അല്ല എന്നുള്ളതിന് തെളിവുകൂടി പറയു ..
എസ്സൻസ്സിൽ സാധാരണ പ്രഭാഷണം നടത്തുന്നവരുടെ ചുറുചുറുക്കൊന്നും ഇദ്ദേഹത്തിനില്ലല്ലോ എന്ന സന്ദേഹത്തോടെയാണ് പ്രഭാഷണം കണ്ടുതുടങ്ങിയത് എന്നാൽ കണ്ടുതുടങ്ങിയപ്പോൾ നിർത്താനും തോന്നിയില്ല അത്ര രസകരവും ആധികാരിയും വസ്തുതാപരവുമായിരുന്നു
Correct. ഇനിയും വരട്ടെ ഇത്തരം ആളുകൾ
Sathyam......😝😝😝
ഉഗ്രൻ !! ഉജ്ജ്വലൻ !!! ഇദ്ദേഹത്തെപ്പോലെ പരിഗണിക്കാവുന്ന വ്യക്തിയാണ് രാജു വാടാനപ്പള്ളി ✌️😎
ruclips.net/video/c5DObdcTzBg/видео.html
അറിവുള്ളവർക്ക് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞോ ളണമെന്നില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ചു അറിവില്ലാത്തവരെ അവതരണം ഏല്പിക്കാൻ പറ്റില്ല. വിഷയം ഇതായതു കൊണ്ട് അവതരിപ്പിക്കാൻ ധൈര്യമുള്ളവരെ കിട്ടിക്കോളണമെന്നില്ല. പറയുമ്പോൾ കൂടുതൽ തിരുത്തലോടെ ഓർത്തു പറയാം. അങ്ങനെ പല കാര്യങ്ങളുണ്ട്. ചരിത്രമാണ്. വിഷയമാണ് മുഖ്യം.
I hate religion ....a big salute sir....a beautifu presentation
ഓ... 😮
ദൈവം ഉണ്ട് one day you will definitely conclude that there is a God...
@@nothingcamefromnothing23ye53 😆😆😆
@@nirmalbabu9758 are you laughing ??? Okay...
എന്റെ ചോദ്യത്തിന് താൻ ഉത്തരം നൽകാമോ ??? എന്നിട്ട് ചിരിക്കു...
SEBASTIAN സാറിന്റെ SUPER പ്രഭാഷണം കേട്ട് കുരു പൊട്ടിയ ഒരു മൈഗുണേശൻ മൊത്തം കെടന്നു വെരകുന്നുണ്ട് 😃😅LITMUS '19 ൽ പങ്കെടുത്ത് വിജയിപ്പിച്ചത് പതിനായിരത്തിലേറെ മനുഷ്യർ കുടുംബ സമേതമാണെന്ന് ലെവൻ അറിഞ്ഞില്ല 😃😅😄😃
@@ശാസ്ത്രമേനമോവാകം പക്ഷെ എന്റെ ചോദ്യത്തിന് യുക്തി പരമായ ഒരു ഉത്തരം എന്താണ് നിങ്ങൾക്ക് തരാൻ കഴിയാത്തത് ??? 😂🤣🤣
ഉത്തരം ഇല്ലേ ??? ആദ്യം നീ എനിക്ക് അത് തെറ്റ് ആണെന്ന് തെളിയിച്ചു കാണിച്ചു താ... 😂😂😂 DNA യിൽ ഉണ്ടെങ്കിൽ അത് എങ്ങനെ തെറ്റാകും ??? 🤣🤣🤣 DNA is subjective not objective...
But morality is objective....
We can't change it...
വളരെ മികച്ച വിഷയം. നന്നായി അവതരിപ്പിച്ചു
വളരെ നല്ല പ്രോഗ്രാം ആണ്. ടോമി സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ
TOMI SEBASTIAN സാർ, താങ്കൾനിർവഹിച്ച ഈ അതിവിശിഷ്ടമായ കർമ്മം ആറ്റം ബോംബിനേക്കാൾ ശക്തിയുള്ളതാണെന്ന് കാലം തെളിയിക്കും !! ✌️😎👌
ഇയാൾ മതത്തെ കുറിച്ച് നുണ പറയുകയാണ്...
വെറുതെ ഇവരുടെ നുണ പ്രചാരണത്തിൽ പെട്ട് പോകല്ലേ...
@@nothingcamefromnothing23ye53 ലോകത്തുള്ള എല്ലാ രാജ്യങ്ങളിലെയും ഒട്ടുമിക്ക പ്രദേശങ്ങളിലും പുരാവസ്തുവിദഗ്ധരുടെസംഘങ്ങൾ ഗവേഷണനിരീക്ഷണപരീക്ഷണങ്ങൾ നടത്തി ഖനനം നടത്തിയപ്പോൾ ആഫ്രിക്കയിലെ ടാൻസാനിയിൽ നിന്നും ലഭിച്ച മനുഷ്യ അസ്ഥികളുടെ ശേഖരങ്ങൾക്കായിരുന്നു ഏറ്റവും പഴക്കം!!!!!!ആ തലയോട്ടികളും മറ്റു അസ്ഥി അവശിഷ്ടങ്ങളും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ "ദുർലഭവസ്തുസംഭരണപ്രദർശനശാല"--(MUSEUM)--കളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്!!!!!!!സിന്ധുനദീതട സംസ്കാരം, ബാബിലോണിയൻ സംസ്കാരം.....അങ്ങനെയങ്ങനെ ലോകത്തുണ്ടായ എല്ലാ സംസ്കാരങ്ങളിലും വളരെ പ്രാധാന്യമർഹിക്കുന്ന നൈൽനദീതട സംസ്കാരം SEBASTIANസാർ വിശദീകരിച്ച സത്യങ്ങളുമായി കെട്ടുപിണഞ്ഞു കുടക്കുന്നു !!!!!😎
@@ശാസ്ത്രമേനമോവാകം എടൊ നീ ആദ്യം മനസ്സിലാക്കേണ്ടത് ഒരു മുഹമ്മദ് (സ ) നബി മാത്രമല്ല പ്രവാചകൻ ഒരു ജീസസ് മാത്രമല്ല പ്രവാചകൻ ഒരു എബ്രഹാം മാത്രമല്ല പ്രവാചകൻ എന്നാണ്...
*16|36|തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.*
ഓരോ സമുദായത്തിലേക്കും അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നാണ്...
അത് ആദ്യം മനസ്സിലാക്കുക...
@@nothingcamefromnothing23ye53 "എടോ", 23 വർഷക്കാലം മുഹമ്മദ് നബി യെ കൊല്ലാൻ പിന്തുടരുകയും ഒടുവിൽ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത അബുസൂഫിയാൻ ഇസ്ലാംമതം സ്വീകരിച്ചിട്ടില്ല!! എന്നാൽ അയാളുടെ "അല്ലാഹു"വിനെ അയാൾ ആരാധിച്ചിരുന്നു!!! അതേത് അല്ലാഹു⁉️
@@ശാസ്ത്രമേനമോവാകം ചോദ്യം ഒന്ന് കൂടെ മനസ്സിലാകുന്ന രീതിയിൽ ചോദിക്കാമോ ???
ടോമിച്ചേട്ടന് ഒരായിരം ആശംസകൾ. ഇനിയും ഇതുപോലുള്ള ഗുണപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു - ആരോമൽ
കിടിലം, നല്ല പ്രസന്റേഷൻ...
എത്ര കാലം കഴിഞ്ഞാലും പ്രസക്തിയുള്ള പ്രഭാഷണം
കിടുക്കി.....
നല്ല പ്രസന്റേഷൻ.......
Simply “The Best Speech” about god and religion in Malayalam.
Yep ruclips.net/video/c5DObdcTzBg/видео.html
ആരാണ് ദൈവം? Confuse ആയി പോയ ബുദ്ധി ജീവികള്‍!
ചൈനയിലോട്ട് ചെല്ല് ശരിക്കും അറിയാം.. ഇപ്പോൾ നിരീശ്വരവാദികളുടെ ദൈവം ഇപ്പോൾ Chi ആണ് 😁😁😁😆😆😆😆😆പുള്ളി തന്നെ തനി സ്വഭാവം കാണിക്കുന്നുണ്ട്.. കാണുന്നിടത്ത് വച്ച് കൊല്ലുന്നുണ്ട്... ഇന്ത്യയെ ചൈനക്ക് കീഴില്‍ ആക്കാന്‍ ശ്രമിക്കണ്ട....
പുറകോട്ടു.... പോയി പോയി... പോയി.... പോയി 😆😆😆😆വലിയൊരു പൊട്ടി തെറി 😆😆😆😆😆എന്താണ് പൊട്ടിത്തെറിച്ചത്? 😁😁😁😆😆ഒരു ബിന്ദു 😁😁😆😆😆ആ ബിന്ദു എവിടുന്നു വന്നു? ഇദ്ദേഹത്തിന്റെ അയല്‍ പക്കത്ത് നിന്നും 😁😁😁😁🙃🤣🤣😆😆😆😆😆😆😆ബിന്ദു പൊട്ടിത്തെറിച്ചു 😆😆😆😆😆😆 ഇയാള്‍ക്ക് ശ്വാസം കൊടുത്തത് ബിന്ദു ആണ് 😆😆😆😆
തുടക്കം കണ്ടപ്പോ ravi sirinte speechile same content ആണെന്ന് തോന്നി .പക്ഷെ കുറച് കഴിഞ്ഞപ്പോ തോന്നി ഇത് കേൾക്കാൻ കാര്യം ഉള്ളതാണെന്ന്. നല്ല പ്രസന്റേഷൻ style.നല്ല detailing.apt ആയ slides.👏👏👏👏👏👏👏👏
Excellent presentation. Well done, Tomy Sebastion. Waiting for the next.
thanks Mr.Tomy, your presentation is an eye opener to me. My attitude towards to religions has completely changed
നല്ല അവതരണം.... കുറേ അറിവുകൾ ലഭിച്ചു...നന്ദി......
ruclips.net/video/c5DObdcTzBg/видео.html
I hope it will the change the religious vattanmaar's mind. Thanks for delivering everything with facts and figures.
Actually he is saying nonsense 😂ruclips.net/video/c5DObdcTzBg/видео.html
@@truthtimes4549 aaaano😂
@@truthtimes4549 Aanno athethayalum nannayi ketto
@@sheebajohnson3955 😂😂
നല്ല അറിവ് കിട്ടി ഒരുപാട് നന്ദി സർ
Motham തെറ്റാണ്, എല്ലാം മാച്ച് കളഞ്ഞെക്ക് ruclips.net/video/c5DObdcTzBg/видео.html
A big thanks for such vast information. 👍 Amazing presentation
വളരെ നല്ല പ്രസന്റേഷൻ. വിഷയവും അവതരണവും നന്നായി.
Nalla avatharanam , veendum pratheekshikunnu
Thanks
. ജീവിത ക്ലാസ്സുകൾ ഒരുപാട് ജനങ്ങളെ നല്ല വഴിയിലേക്ക് തിരിച്ചുവിടും അതുറപ്പ്
Extra ordinary💯🔥👌
താങ്കളെ പറ്റി ഓർത്ത് അഭിമാനം തോന്നുന്നു. കഴിഞ്ഞ ദിവസം താങ്കൾ എഴുതിയ പുസ്ഥകം ഞാൻ ഒന്ന് വാങ്ങി.
Thankyou ❤️🤗 and hats off for the efforts u put for this. 🙌
eppol ee kaalakhatathil ethupolulla speech athyavashyam thanneyanu.. expecially nammude yokke sahodaran maar mathathinte peril thammil thallukayum kollukayum cheiyunna ee samayathil.. congratulations 🎉🎉🎉.. thanks.,
Hats off tomy sir.great presentation.may this helps people to know how man created God and religion. People should try to learn history and some extent refer authentic archeological books to know how today's many religions evolved
ടോമി ചേട്ടൻ പൊളിച്ചു.... സൂപ്പർ ❤️❤️❤️
Thank you for this Insightful presentation
He is a lier... Believe there a God that we call him Allah... Who have no partners...
Excellent presentation!! Thank you so much!!
Very good informative. Your obejective you mentioned in the begining has been achieved in this video.
Few points.
1 Keel.. Keel is a semi liquid black in colour prepared from vegitables , used to keep termites away and to improve strength of wood. During old times , Keel used to allied to lower portion of walls in rooms.
2. I also read 2 books of Britt Staal . I never came across what you mentioned, that is, yagna or agni is a conversation of people.
3. About teaching of Vedas in Kerala, yes they are thought with emphasis on pronunciation, but they also teach meaning of the same.. Recitation of Vedas is different in different part of India.
4 Books like Vedic Cosmology gives better insight on Vedas.
ruclips.net/video/c5DObdcTzBg/видео.html😂
one of the best I have watched on youtube. Thanks a lot!
വളരെ നല്ല അവതരണം ...ലളിതമായി പറഞ്ഞു മനസിലാക്കി ....
Great speech Tomy Sebastian very informative
Tomy, well said. Very good presentation.
Tomye bai nice and beautiful speech
Ur presentation is the best medicine for ignorenc
Yes as u are ignorant about both the spelling of ignorance and the truth ruclips.net/video/c5DObdcTzBg/видео.html
Super ,very useful കേൾക്കട്ടെ എല്ലാവരും
Excellent Presentation with a great humor touch . Well done Tomy
Welldone
വിശുദ്ധമായ ഒരു ഗ്രന്ഥത്തെ എത്ര പെട്ടെന്നാണ് വികൃതമാക്കി അവതരിപ്പിച്ചത്.
Eyaal paranjathil enthaanu thettu? Athu para
Vishudhamo? Aaro ezhithiya potta katha
Great presentation... ❤️👍
ലളിതമായ പ്രഭാഷണം പറയുന്നത് നല്ലതുപോലെ പഠിച്ചിട്ടുണ്ട് നന്നായി 👍💖
വളരെ നല്ല പ്രസന്റേഷൻ .
കൊള്ളാം നന്നായിട്ടുണ്ട്. മനുഷ്യരുടെ കണ്ണുകൾ തുറക്കട്ടെ ..
എത്ര തെളിവ് നൽകിയാലും കളിമണ് കുഴച്ച ബുദ്ധി മതി എന്ന് ജീവിക്കുന്ന സമൂഹത്തിനു ന്യൂറോൺ വളർച്ച നൽകുന്ന പ്രസന്റേഷൻ .
കളി മണ്ണ് കുഴച്ച് മനുഷ്യനെ സൃഷ്ടിക്കണമെങ്കിൽ സൃഷ്ടി എന്ന ബോധം ഉണ്ടായിരിക്കണം ബോധം ഉണ്ടായിട്ട് കാര്യമില്ലല്ലോ രൂപപ്പെടുത്തിയ എടുക്കണമെങ്കിൽ അതിനൊരു ക്രിയാശക്തി ആവശ്യമാണ് ഇതൊന്നും മനസ്സിലാക്കാതെ വെറുതെ അങ്ങ് അടിച്ചു വിടും?
വളരെ നല്ല അവതരണം.. എല്ലാവർക്കും മനസ്സിലായെന്നു വരില്ല..
Sir, it was so good,I don't have no word to say how it was .
ജനങ്ങൾക്ക് നല്ല സന്ദേശം. കള്ള ദൈവങ്ങൾ തുലയറായി
കമന്റ് വായിക്കുമ്പോൾ സുലൈമാന്റെ കമന്റ് ഉണ്ടോ എന്ന് നോക്കുന്നത് ഞാൻ മത്രേം ആണോ??
Aarraa sulaiman ?
H h a ruclips.net/video/c5DObdcTzBg/видео.html
എന്തിനാണ് സുലൈമാനെ അന്വേഷിക്കുന്നത്
Very nice ,fruitful, relevant presentation thank you
Brilliant presentation. Cool but powerful..
വളരെ ഗുണപരമായ പ്രഭാഷണം' നന്ദി
Sir..fantastic speech
Wast knowledge
Truth....wonderful.
I am expecting ur next precious speech.
Zeenu chungom east alpy dist Kerala state
Superb... Presentation.. 😊😊😊👏👏👏
അടിപൊളി.. this is called real presentation. RESPECT.
Very good presentation and shown the references also.
വലിച്ചു കീറി ഭീതിയിൽ ഒട്ടിക്കുക എന്ന് പറഞ്ഞാൽ ദേ ഇതാണ് 👌👌 സൂപ്പർ ടോമി സെബാസ്റ്റ്യൻ
Every one should hear this ..
Excellent Speech....
Really appreciate ..with big salute.. ഞാൻ പക്ക ethist ആണ് .. അതിൽ അഭിമാനം കൊള്ളുന്നു.
പുതിയ അറിവുകൾ നന്ദി
Great presentation. Have not seen it would have been a great loss for me. Congradulations.
From where did you get this much information wonderful thank you Tomy expecting more presentations
This is just nonsense, not joking ruclips.net/video/c5DObdcTzBg/видео.html
@@truthtimes4549 the video link you shared is nonsense
Tomy Sebastian pwolichuu ttaa cheeeri. Oru 10000 aalugal minimum e video kandu mathathil ninu chaadikkaanum. Anyway thanks Tommy Sebastian 💞
satyam para ningal nasranyalle
@@shanavaskamal alla ex Muslim
Very informative. thanks
Adipoli presentation, what an excellent content in A short time
നന്നായിട്ടുണ്ട്....
Keel ennu parayunnadu grees (arakku ,pasha ennokkeyanu) thak u good speach
ഈ നാട്ടിലെ മത ഭ്രാന്ത് ഇല്ലാത്ത എല്ലാവരും ഈ പ്രസന്റേഷൻ കണ്ടു അഭിപ്രായം പറയു
നീ ദൈവം ഉണ്ട് എന്ന് മനസ്സിലാക്കുന്ന ഒരു ദിവസം തീർച്ചയായും വരുന്നുണ്ട്...
@@nothingcamefromnothing23ye53 എപ്പോ
@@Jon_Snow212 അതിന് മുമ്പ് യഥാർത്ഥ ദൈവത്തെ ആരാധിക്കുക...
ruclips.net/video/Nx6F_lWL73o/видео.html
എടോ bloody nothing !! മാതാവിനെ വ്യഭിചരിക്കുന്ന കാര്യം മാത്രം നീ പറഞ്ഞു കൊണ്ടിരിക്കുന്നത് നീ പല തന്തക്ക് പിറന്നത് കൊണ്ടാണ് !! ശവമേ ⚰️
@@ശാസ്ത്രമേനമോവാകം ഞാൻ അത് തന്നെയാണ് നിന്നോട് ചോദിക്കുന്നത് , ഇത്രയും സമയം ഞാൻ നിന്നോട് അത് പറഞ്ഞിട്ടും നീ എന്തുകൊണ്ട് അത് തെറ്റാണ് എന്ന് തെളിയിച്ചു തരുന്നില്ല???
നിന്റെ atheismത്തിൽ അതിനുള്ള answer ഇല്ലാ എന്ന് എനിക്ക് കൃത്യമായിട്ട് അറിയാം...
ദൈവം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും അത് തെറ്റാണ് എന്ന് പറയാൻ കഴിയില്ല...
യാതൊരു intention നും ഇല്ലാതെ വെറുതെ ഉണ്ടായതാണ് നമ്മൾ എന്നാണല്ലോ നിങ്ങളുടെ വാദം , പിന്നെ എവിടെ നിന്നും ഈ moral values വന്നു ???
ഒന്നില്ലെങ്കിൽ നീ എനിക്ക് സമ്മതിച്ചു താ ദൈവം ഉണ്ട് എന്ന് ഇല്ലെങ്കിൽ അത് എനിക്ക് തെളിയിച്ചു താ തെറ്റാണ് എന്ന് ??? Challenge...
വളരെയധികം അറിവുനല്കുന്ന ചരിത്ര വിശകലനം..
ഇതേമാതിരി ക്ലാസുകൾ എല്ലാവരും കേൾക്കേണ്ടത് ആണ്
നുണ പറയുന്നത് എന്തിനാ എല്ലാരും കേൾക്കുന്നത് ???
One of the best presentation i have seen
കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ പ്രഭാഷണം പ്രതീക്ഷിക്കുന്നു
Thank u for sharing these knowledge, & enlightening me..