പാവപ്പെട്ടവരുടെയും പണക്കാരുടെയും സുഡിയോ | Tata Zudio | B-Code

Поделиться
HTML-код
  • Опубликовано: 15 апр 2024
  • Zudio is a fashion retail concept by Tata that offers a wide range of affordable and trendy clothing and accessories for men, women, and children. It aims to provide fashionable and quality products at budget-friendly prices, making it accessible to a wide range of customers. Zudio stores are designed to offer a pleasant shopping experience with a focus on value and style.
    #zudio #fashion #style #dress #zudioonlineshopping #zudioshoppingvlog #tata
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • РазвлеченияРазвлечения

Комментарии • 233

  • @user23197
    @user23197 Месяц назад +537

    ഇന്ത്യയിൽ ആർത്തി ഇല്ലാത്ത ഒരേ ഒരു കോർപ്പറേറ്റ് ടാറ്റ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാജ്യത്തിന്റെയും, രാജ്യ നിവാസികളുടെയും സമ്പത്ത് കൊള്ളയടിക്കാത്ത, സ്വന്തം വരുമാനം നാട്ടുകാർക്ക് വേണ്ടി ചിലവഴിക്കുന്ന മുതലാളിയാണ് ടാറ്റ.❤❤

    • @shamsudeenmp5910
      @shamsudeenmp5910 Месяц назад +6

      Yes exactly 💯 👏

    • @shamsudeenmp5910
      @shamsudeenmp5910 Месяц назад +11

      Kand padikkatte lulu okke

    • @user-jw8vd6qe8c
      @user-jw8vd6qe8c Месяц назад +4

      Number 1 Aarthi Koosaf Ali 😂😂 pakshe CSR fund vech charity cheyth marketing nadathi punyalan aavum

    • @GKPORTmalayalam-365
      @GKPORTmalayalam-365 Месяц назад +8

      ​@@user-jw8vd6qe8c atheham ennalum charity kodukodukunnund neeyo😂 sangi spotted

    • @user-jw8vd6qe8c
      @user-jw8vd6qe8c Месяц назад +3

      @@GKPORTmalayalam-365 daa poora…. CSR fund government law aanu…. Allathe moonji aliyude Charity alla …. Muriandi spotted

  • @antlion777
    @antlion777 Месяц назад +612

    ZUDIO നമ്മുടെ ടാറ്റായുടെ ആയിരുന്നോ 🥵 അറിയാൻ വൈകിപ്പോയി, ഇനി ഡ്രസ്സ്‌ എടുക്കുന്നത് ZUDIO യിൽ നിന്ന് മാത്രം 🔥
    🇮🇳TATA Means TRUST💙

    • @sadathsaji3263
      @sadathsaji3263 Месяц назад +4

      ഞാനും ഇപ്പോളാണ് അറിയുന്നത്

    • @user-wr5ir5mo7v
      @user-wr5ir5mo7v Месяц назад +11

      Tata brands search ചെയ്യ് bro, westside കുറച്ചു കൂടി പ്രീമിയം ആണ്, അപ്പോഴും middle and lower class നു വേണ്ടി Zudio വന്നു, സ്റ്റോക്ക് വന്ന ഉടനെ കാലിയാകുന്ന ഷോറൂം eg kollam Zudio 😂

    • @antlion777
      @antlion777 Месяц назад

      @@user-wr5ir5mo7v westside ടാറ്റയുടെ ആണെന്ന് എനിക്കറിയാമായിരുന്നു ബ്രോ, അവിടെ a tata product എന്ന് അവർ വെക്കും, but zudio യിൽ അതില്ല, അത് കൂടി വെച്ചാൽ ഉറപ്പാണ്, ഇപ്പോൾ ഉള്ള sale ന്റെ ഡബിൾ കിട്ടും 💯

    • @ajaikumarks7895
      @ajaikumarks7895 Месяц назад +4

      Trends belong to Reliance..Zudio, TATA..

    • @Kaisen671
      @Kaisen671 Месяц назад +6

      അങ്ങനെ എങ്കിൽ സ്വർണം എടുക്കുമ്പോ ഇനി Tanishq il പോയി എടുക്കുന്നതാവും നല്ലത്..❤

  • @prajinraj8726
    @prajinraj8726 Месяц назад +110

    സമ്പാദിക്കുന്നതിനേക്കാൾ രാജ്യത്തെ ജനങ്ങൾക്ക്‌ നൽകുന്ന മഹാൻ... ടാറ്റാ

  • @asmavap6973
    @asmavap6973 Месяц назад +215

    Zudio TATA യുടേത് ആണെന്ന് ഇതുവരെ അറിയില്ലായിരുന്നു. Affordable റേറ്റിൽ quality product കിട്ടും.

    • @aneeshkutty9297
      @aneeshkutty9297 Месяц назад +2

      Onnu ponam tata ishtam ❤❤❤

    • @shamsudeenmp5910
      @shamsudeenmp5910 Месяц назад +2

      Kollam pwoli sanam...njn poyirunnu

    • @Lolanlolan304
      @Lolanlolan304 Месяц назад

      Yes... ഞാൻ ഇപ്പോൾ zudio ആണ് വാങ്ങുന്നത് നല്ല ലാഭം ആണ് ഒരു 5000 രൂപ ഉണ്ടേൽ ഒരു 6 മാസത്തേക്കുള്ളത് വാങ്ങി വരാം...

    • @deepeshnakulan306
      @deepeshnakulan306 Месяц назад

      Yes

    • @HariKrishnan-ls8gr
      @HariKrishnan-ls8gr Месяц назад +1

      nallla quality aahnu😂

  • @anandmvanand8022
    @anandmvanand8022 Месяц назад +288

    Oh... My God.. സുഡിയോ ടാറ്റയുടേതായിരുന്നോ? പുതിയ അറിവ് നൽകിയതിന് നന്ദി. ഏതായാലും സുഡിയോയിൽ നിന്ന് എന്തെങ്കിലും വാങ്ങണം.

    • @AbIJITHkumar44
      @AbIJITHkumar44 Месяц назад +19

      പോയ്‌ വാങ്ങ് പക്ഷെ വീട്ടിൽ മാത്രമേ ഇടാമോള്ളൂ കല്യാണത്തിന് വെല്ലോ ഇട്ടോണ്ട് പോയാൽ നമ്മടെ dress ഇട്ടോണ്ട് 3'4 പേരെ കാണാം 😂😂😂

    • @jovialpages1731
      @jovialpages1731 Месяц назад +10

      ​@@AbIJITHkumar44 തമാശയൊക്കെ ശരി, പക്ഷെ 1000 രൂപയ്ക്കുള്ളിൽ ജീൻസും കാർഗോസും ഒക്കെ ഇപ്പൊ പല നല്ല കടകളിലും കിട്ടാറില്ല, കുറഞ്ഞ പക്ഷം അതെങ്കിലൂം വാങ്ങാല്ലോ?
      500 രൂപയുടെ ബനിയനുകൾ ഒക്കെ പക്കാ ക്വാളിറ്റിയിൽ കിട്ടുന്നുണ്ട്

    • @preethasasikumar3668
      @preethasasikumar3668 Месяц назад +1

      Ayyo ariyillayirunno

    • @anandmvanand8022
      @anandmvanand8022 Месяц назад

      @@preethasasikumar3668 അറിയില്ലായിരുന്നു....

    • @neenaalex5857
      @neenaalex5857 26 дней назад +1

      New information for me, thank you🙏

  • @shafvanek4301
    @shafvanek4301 Месяц назад +107

    Affordable prize. Trending product's 💯tata♥️

    • @sandrinjoy
      @sandrinjoy Месяц назад +1

      & cheap quality 👀🙃

  • @renji9143
    @renji9143 Месяц назад +64

    എല്ലാത്തവണയും നാട്ടിൽ പോകുമ്പോൾ അടൂരിലെ zudio ഷോപ്പിൽ പോകാറുണ്ട് 👌🏻

  • @SAMRITHASAM
    @SAMRITHASAM Месяц назад +45

    കൊറോണ കാലത്ത് ഇന്ത്യ ഗവണ്മെന്റിനു നൂറു കോടി സംഭാവന ചെയ്ത കമ്പനി (ഇലക്ട്രൽ ബോണ്ട അല്ല )

  • @anuanuz3959
    @anuanuz3959 Месяц назад +39

    താങ്ക്സ്, zudio ടാറ്റയുടെ ആണ് എന്ന് ee ചാനലിലൂടെ അറിഞ്ഞത്,

  • @riyasmthampi391
    @riyasmthampi391 Месяц назад +9

    ഒരു zudio cstmr ആയതിൽ അഭിമാനിക്കുന്നു ❤ good product...... Reasonable prize..... Excellent collections❤

  • @Monstermax2024
    @Monstermax2024 Месяц назад +51

    It's a real ZARA model, creating new trends

    • @nithin8608
      @nithin8608 Месяц назад +8

      Zara model alla, Zara ഒരേ പോലത്തെ ഡ്രസ്സുകൾ/പ്രിൻ്റുകൾ കുറവായിരിക്കും അതും പലരാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി distribute ചെയ്യുന്നവയാണ്, അതുകൊണ്ടാണ് Zara clothes വില കൂടുതൽ, എന്നാൽ zudio mass പ്രൊഡക്ഷൻ ആണ് നടത്തുന്നത്, ഒരേ പ്രിൻ്റിൽ കുറെയധികം വസ്ത്രങ്ങൾ നിർമ്മിക്കുന്നു പല സൈസിൽ, അതുകൊണ്ടുതന്നെ അവർക്ക് അത് വില കുറച്ച് വിൽക്കാൻ സാധിക്കുന്നു

  • @abhimanue5210
    @abhimanue5210 25 дней назад +3

    കേൾക്കുമ്പോ തന്നെ രോമാഞ്ചം... ഇന്ത്യയുടെ സ്വന്തം TaTa ❤️❤️❤️❤️❤️

  • @neelimaslal5259
    @neelimaslal5259 Месяц назад +31

    Ur presentation is so good..🎉...

  • @aswinprakash3372
    @aswinprakash3372 Месяц назад +77

    Zudio & Max.. ഇത് 2ഉം ആണ് ഇപ്പൊ കളിക്കുന്നത്.
    ക്വാളിറ്റി നോക്കിയാൽ മാക്സ് ആണ് നല്ലത്. വില നോക്കിയാൽ സുഡിയോ.

    • @JmArkl
      @JmArkl Месяц назад +1

      Yep

    • @shafzz6486
      @shafzz6486 Месяц назад +7

      Yeah.... Zudio quality atra pora...

    • @princesafety
      @princesafety Месяц назад +1

      Good analysis

    • @ajaikumarks7895
      @ajaikumarks7895 Месяц назад +4

      Max started the game, Reliance with its Trends made it run, Zudio made it good competition..quality wise all 3 r good

    • @surajvn5733
      @surajvn5733 Месяц назад +1

      Centrepoint, Max all coming under Indian Landsmark Group

  • @jct127
    @jct127 Месяц назад +15

    Zudio യിൽ നിന്ന് വാങ്ങിയ ബോക്സറും ഇട്ട് വീഡിയോ കാണുന്ന ഞാൻ 😂 ..! TATA ❤

  • @chandrandec31
    @chandrandec31 Месяц назад +3

    Westside, Zudio and Utsa. The company also runs retail chains like Star Bazaar and Zara through joint ventures.

  • @thathuword
    @thathuword Месяц назад +15

    Tata ❤ always indian

  • @Diqrah_Ilaan
    @Diqrah_Ilaan Месяц назад +4

    Recently went to Zudio. Quite good collection, affordable price, great quality.. ❤❤

  • @avarachanmudees
    @avarachanmudees Месяц назад +8

    TATA... MY TATA❤

  • @-WindowtotheWorld
    @-WindowtotheWorld Месяц назад +41

    Tata യുടെതാണ് ZUDIO എന്ന അറിവ് ഇന്നാണ്.

  • @sureshvelu5569
    @sureshvelu5569 Месяц назад +5

    കിടിലൻ അവതരണം

  • @funcyclopedia5315
    @funcyclopedia5315 Месяц назад +9

    Tata❤❤❤❤❤ Real Indian

  • @noooryusuf
    @noooryusuf 27 дней назад +3

    The real business man, Tata ❤

  • @JM-lx9ui
    @JM-lx9ui Месяц назад +5

    Zudio products are good quality products. Really worth for the amount we pay.

  • @ambi2151
    @ambi2151 Месяц назад +4

    Always for ZUDIO😍

  • @siyasaji6887
    @siyasaji6887 Месяц назад +3

    Nice presentation 👍🏻💐

  • @meerasm6849
    @meerasm6849 Месяц назад +6

    Your voice like babu sir also nice.

  • @Anandhudas111
    @Anandhudas111 Месяц назад +5

    Have heard about Zudio, but doesnt knew it is owned by TATA group until i watched this.

  • @noooryusuf
    @noooryusuf 27 дней назад +1

    The Real Man, Tata ❤

  • @priyankarajeev1348
    @priyankarajeev1348 Месяц назад +21

    Quality nallathanu.. ❤

  • @sreelekshmiligin5618
    @sreelekshmiligin5618 25 дней назад +1

    excellent explanation..

  • @jesonsamuel
    @jesonsamuel Месяц назад +11

    TaTa❤🔥❤️‍🔥❤

  • @nimachandradas9360
    @nimachandradas9360 29 дней назад +2

    Njangal panjabile barnalayilulla zudio ilninnum dress vangi.

  • @user-nv6tp8tw6k
    @user-nv6tp8tw6k Месяц назад +3

    New knowledge, thanks ❤

  • @kalanair6043
    @kalanair6043 Месяц назад +13

    Tata❤❤

  • @Dr.La_vender
    @Dr.La_vender Месяц назад +5

    Zudio outshines ❤

  • @noufanm7110
    @noufanm7110 Месяц назад +23

    എന്തിന് പരസ്യം നൽകണം ഇതുപോലെ രണ്ടുമൂന്നു ചാനലുകൾ അവരെപ്പറ്റി ഇതുപോലെ പറഞ്ഞപോലെ❤

    • @dreamshore9
      @dreamshore9 Месяц назад +3

      പിന്നേ ഓണം കേറാ മൂലയിൽ വരെ zudio എത്തി എന്നിട്ടു ഇപ്പോഴാ റിപ്പോർട്ടിങ് വരുന്നേ 😂

    • @jain-wt2ou
      @jain-wt2ou 19 дней назад

      ഏതാണ്ട് ഒരു നൂറ്റാണ്ട് ആയിട്ട് ഇന്ത്യ യില് കിടന്ന് പയറ്റുന്ന Tata ക്ക് പണി നല്ല പോലെ അറിയാം.

  • @ney8735
    @ney8735 23 дня назад +1

    Zudio ne 199 3,4 tshirt vagii daily use cheyynne. 1.30 masam ayii ethuvara color poyille athil 2 anna black anne. So zudio ore nalla shopping place anne for mid class and low budget shoppers.

  • @Anagas7700
    @Anagas7700 Месяц назад +1

    Good information thanks

  • @rafirafjasjaseela6448
    @rafirafjasjaseela6448 Месяц назад +3

    Satham ❤❤

  • @Hdrswqdre.
    @Hdrswqdre. Месяц назад +11

    West side still has really good market

  • @rukzanaabdulla6884
    @rukzanaabdulla6884 Месяц назад +8

    Now i visit zudio only because its TATA group products

  • @vijeeshv4329
    @vijeeshv4329 Месяц назад +3

    TATA ♥️ 5 വർഷം മുൻപ് nexon വാങ്ങുമ്പോൾ പലരും പറഞ്ഞു TATA അല്ലേ.. ആ ലോഗോ മാറ്റിയിരുന്നെങ്കിൽ.കൊള്ളാർന്നു.. TATA സ്റ്റാറ്റസ് കുറവാണ്...
    എന്നൊക്ക പറഞ്ഞു.. ഞാൻ പറഞ്ഞു ആ ലോഗോ യോടെ തന്നെ ആണ് എനിക്ക് വേണ്ടത്... വില കുറച്ചു കാണുന്നവർ അങ്ങനെ കണ്ടോട്ടെ..ഇന്ന് പുറത്തോട്ടു ഇറങ്ങിയാൽ കാണുന്നത് കൂടുതലും TATA ☺️

  • @prasanthn.l3779
    @prasanthn.l3779 Месяц назад +4

    Enjoyable presentation ! Good luck buddy ❤❤

  • @SuperSoul-bm3bs
    @SuperSoul-bm3bs Месяц назад +4

    Tata is Bharath

  • @vidztalk8236
    @vidztalk8236 Месяц назад +2

    Zudio oru standard class material aanu. Westside kurachoode upper class aanu. Quality better t Westside. രണ്ടിലും poyi dress edukkarund. Max lum pokarundu. Max kurachoode costly aanu. Pokarundu. Quality യും നല്ലത് ആണ്. എങ്കിലും എന്റെ fav zudio aanu
    Weekly new സ്റ്റോക്ക് undakum. Nice trends aanu
    Chila items oke colour fade aayittundu ( cargos). But almost ella dress um ente personal fav aanu. Westside il poyi trial roomil dress trial cheyth pic edukkunnathum oru manasugham aanu. Utsa lum poyittubd. From a customer, From kochi

  • @thomast5899
    @thomast5899 19 дней назад

    Kannur branchil shopping cheythu👍

  • @john7777903
    @john7777903 Месяц назад

    Zudio one of the finest brands In India, there dress quality is sooper and amazing ❤❤❤

  • @yasmiyashh5527
    @yasmiyashh5527 Месяц назад +2

    Love zudio❤

  • @aryaarya2184
    @aryaarya2184 Месяц назад +4

    Zudio❤❤❤❤❤ Max🥰🥰🥰🥰

  • @pscguru5236
    @pscguru5236 16 дней назад

    Iam a zudio lover 🥰

  • @maneeshsaseendran
    @maneeshsaseendran Месяц назад +2

    Super quality

  • @rashidak7821
    @rashidak7821 23 дня назад +2

    സൂഡിയോ യുടെ ടീഷർട്ട് ഇട്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ😊😊😊(ധൈര്യമായിട്ട് വാങ്ങാം എൻറെ എല്ലാ ടീഷർട്ടുകളും ഇപ്പോൾ സൂഡിയോ ആണ് ഇതുവരെ ഒറ്റ ഒന്നും കളർ മങ്ങിയിട്ടില്ല വിലയാണെങ്കിൽ വളരെ തുച്ഛവും TATA 🇮🇳💔

  • @Islamicvideos78513
    @Islamicvideos78513 Месяц назад

    Good man❤️

  • @rahulpalatel7006
    @rahulpalatel7006 Месяц назад +1

    Corona Hospital,Tata Cancer Institute donation anganey enthokke nalla karyangal.

  • @thejaswitharajesh
    @thejaswitharajesh Месяц назад +3

    Tata❤🇮🇳

  • @Chef_-_Ajith92
    @Chef_-_Ajith92 Месяц назад

    Etheee same uk yil unda Premark

  • @Xcxc-kf8wl
    @Xcxc-kf8wl Месяц назад +6

    Westside വാങ്ങു, zudio യേക്കാൾ നന്നായി ലാസ്റ്റ് ചെയ്യും. ഫാസ്റ്റ് ഫാഷൻ സെഗമന്റ് വസ്ത്രങ്ങൾ അധികം നിൽക്കില്ല.

    • @asachary2052
      @asachary2052 24 дня назад

      Westside formal dress superaanu

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +3

    Zudio 👍🏼👍🏼👍🏼❤️👍🏼❤️👍🏼❤️👍🏼❤️👍🏼❤️👍🏼

  • @prasanthd7606
    @prasanthd7606 Месяц назад +3

    ❤❤❤❤

  • @brightonline124
    @brightonline124 Месяц назад +1

    Background title bg മലേഷ്യ ഓർമ വന്നു

  • @ashokannimi9756
    @ashokannimi9756 Месяц назад +4

    Zudio🙏🏻

  • @antonyps5130
    @antonyps5130 Месяц назад +1

    Tata ❤❤❤❤❤

  • @tmm7442
    @tmm7442 Месяц назад +2

    You would see many people wearing same

  • @SAMRITHASAM
    @SAMRITHASAM Месяц назад +1

    എന്റെ നാട്ടിലുണ്ട് (നാദാപുരം ) താങ്ക്സ്

  • @Kavya.Joseph
    @Kavya.Joseph Месяц назад +2

    ❣️🔥

  • @devb-eo9zr
    @devb-eo9zr 23 дня назад +1

    ഒരുമാതിരിപെട്ട എല്ലാ westside ഷോറൂമുകളും tata, Zudio ആക്കി മാറ്റിയിട്ടുണ്ട്.

  • @Riskywhiskey.
    @Riskywhiskey. Месяц назад +7

    ടാറ്റ എന്ന് കേട്ടാൽ വില പോലും നോക്കാതെ വാങ്ങുന്ന ആരേലും ഉണ്ടോ...

  • @anshidaanshida3344
    @anshidaanshida3344 Месяц назад +1

    Zudio ❤❤❤❤

  • @RV-iw8sr
    @RV-iw8sr Месяц назад

    Zudio & Max.

  • @midhunvj4856
    @midhunvj4856 Месяц назад +1

    Zudio T shirtum Trouserum itt video kanuna njan😊

  • @Nepolianvarun
    @Nepolianvarun 24 дня назад +1

    തൊട്ടത് എല്ലാം പൊന്ന് ആക്കുന്ന മാന്ത്രികൻ 🔥

  • @aneesam5103
    @aneesam5103 Месяц назад +2

    Zudio t shirt ittu vartha kelkunna njan🥰

  • @Ameer_Ovr
    @Ameer_Ovr Месяц назад

    anchorude Name evideyum kandilla....

  • @jibish7999
    @jibish7999 Месяц назад

    ഞാൻ ഇപ്പോൾ മിക്കവാറും സുഡിയോയിൽ നിന്നാണ് വാങ്ങാറ് 👍🏻

  • @bahira.k5340
    @bahira.k5340 Месяц назад

    🔥

  • @jacksonkj2260
    @jacksonkj2260 Месяц назад

    ഇപ്പഴ അറിയുന്നേ..❤

  • @aakashsakku1255
    @aakashsakku1255 Месяц назад +4

    Zudio❤️maxx❤️❤️❤️p

  • @abhishekr6173
    @abhishekr6173 Месяц назад +3

    Zudio ടാറ്റയുടെ ആയിരുന്നോ 😮😮😮

  • @RithaM-tm1wo
    @RithaM-tm1wo Месяц назад

    Tata cliq also

  • @sakthiswaroop9707
    @sakthiswaroop9707 Месяц назад

    👍🏻 👍🏻 👍🏻

  • @martinej1168
    @martinej1168 15 дней назад

    Nammude xavier

  • @AkshayKumar-rf5fo
    @AkshayKumar-rf5fo Месяц назад

  • @ammuaadi4204
    @ammuaadi4204 Месяц назад

    🌹🌹

  • @geethumol1979
    @geethumol1979 Месяц назад +2

    ഇതാരാ മഹേന്ദ്ര സിംഗ് ധോണിയുടെ അനിയനോ?

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +6

    ഇനി zudio മാത്രം.. ❤️❤️❤️..... ഞാൻ ഒഴിവാക്കി ട്രെൻഡ്സ്

  • @aneeshkutty9297
    @aneeshkutty9297 Месяц назад +1

    Kollam karunagapally 1 open kanunnundu

    • @Kannan007j
      @Kannan007j 15 дней назад

      Work nadakkua thamasiyathe thudangum

  • @swethaanurag2138
    @swethaanurag2138 28 дней назад

    Good presentation bro ❤

  • @jishasathyan4545
    @jishasathyan4545 23 дня назад

    എന്റെ മോൻകോഴിക്കോട് ആണ് വർക്ക് ചെയ്യുന്നത്.അവൻ ഹൈലൈറ്റ് മാളിലെ zudioന്ന് ആണ് ഡ്രെസ്സ് എടുക്കാറ്‌.മോളും അവിടുന്ന് തന്നെ.but ടാറ്റ ആണെന്ന് അറിയില്ലായിരുന്നു.❤❤❤

  • @dipz1212
    @dipz1212 Месяц назад

    Reliance started Yousta to compete with zudio

  • @user-tq9ic9gj7m
    @user-tq9ic9gj7m Месяц назад +7

    എന്തൊക്കെ പറഞ്ഞാലും സുഡിയോ പൊളി ആണ് ❤❤❤

  • @jeena7132
    @jeena7132 29 дней назад

    Shoba mallil undu, Puzhakkal.

  • @geethakumaripr6049
    @geethakumaripr6049 16 дней назад

    👌👌👌👌👌🙏

  • @mayamanohar8796
    @mayamanohar8796 4 дня назад

    Bt westside kurach costly aanu

  • @ultratiger6150
    @ultratiger6150 Месяц назад +1

    It's not Ratan tata company, It's Noel Tata Zudio Company. Westside Ratna tata company.

  • @RAJUSDREAMS
    @RAJUSDREAMS Месяц назад

    But ningal paranjathil oru thettund ...staff quality...oru nalla service avide kittilaa venaeal eduthoo enna mentality...

  • @PalakkadanPalakkadan
    @PalakkadanPalakkadan Месяц назад

    Best quality =westside

  • @ourworld4we
    @ourworld4we Месяц назад

    Quality അന്നു സാറേ എവരുടേ മെയിൻ

  • @user-qv6fe9dy8l
    @user-qv6fe9dy8l Месяц назад

    Quality illatha items aanu zudiol....last cheyyunnila

  • @sajinc
    @sajinc Месяц назад

    just TATA name is enough