ടാറ്റയുടെ 999 എന്ന മാജിക് നമ്പറിൽ അംബാനിയും വീണു | The Success Story of Zudio
HTML-код
- Опубликовано: 10 фев 2025
- അംബാനിയെ പോലും
തളർത്തിയ രത്തൻടാറ്റയുടെ തന്ത്രം
ആളുകൾ ഇരച്ചെത്തുന്ന
സൂഡിയോയുടെ വിജയരഹസ്യം!
#ambani #ratantata #zudio #zudioonlineshopping #trends #westside #dressingsense #mm007 #me009
Tataക്കു ഒരു കുതിര പവൻ ഇരിക്കട്ടെ...👏👏👏👏👏👏
ഭാരതത്തിന്റെ അഭിമാനം TATA
Tata ഇന്ത്യയുടെ അഭിമാനമാണ് പാവങ്ങളുടെ ആത്മാവ് ന് വില നൽകുന്ന TATA എറണാകുളം ത്തിനു എല്ലാ വിത ആശംസകൾ
ടാറ്റാ... No1...🙏🏼🙏🙏🏻👌👌💖💕
ഞാൻ ഫാമിലിയായിട്ടു പൂജപ്പുര സരസ്വതി കോവിലിനു അടുത്തുള്ള ട്രെൻഡ് ഷോപ്പിൽ പോയി ,അവിടെത്തെ പല ജീവനക്കാരും മോശം പെരുമാറ്റമാ തുണിയും മോശം മെറ്റീരിയലാണ് ,കസ്റ്റമറെ അളക്കേണ്ടത് അവരുടെ വേഷം കൊണ്ടല്ല പക്ഷെ ഇതിനു വിപരീതമാണ് zudio
Athe parihasa chiriyum nottavum okke neridendi varunnund😢
അനുഭവം
വളരെ മികച്ചൊരു വിവരണം അഭിനന്ദനങ്ങൾ
Tata യും
Ambani യും വിജയിക്കട്ടെ ....
ജനങ്ങൾക്ക് ജോലി കിട്ടട്ടെ
മികച്ച മാനേജ്‌മെന്റ് ആണ് TATA യുടെ വിജയം
Tata is differentiate with anybody with Ambani and others. He is great patriot and knowing the needs of each and everyone. Finally he reach like this.
True
Yes, first message 😍😍👍
Rattan Tata the pride of India
Trends വല്ല്യ പറ്റിക്കൽ ആണ്.3000 ₹ വാങ്ങുമ്പോ500₹ ടെ 3കൂപ്പൺകിട്ടും.എന്നാൽ ആ കൂപ്പൺ ആയിട്ട് ചെന്നാൽ ഒന്നും കിട്ടില്ല 6 കൂപ്പൺ വേണം വീണ്ടും 3000₹ ക്ക് വാങ്ങണം അപ്പോഴേക്കും നമ്മൾക്ക് ആവശ്യത്തിനുള്ള ഡ്രസ്സ് ആവും കൂപ്പൺ ആറെണ്ണമായിട്ട് തിരിച്ചു വീട്ടിൽ വരും രണ്ടുമാസം കഴിഞ്ഞു വീണ്ടും ചെല്ലുമ്പോഴേക്കും ആദ്യത്തെ മൂന്നു കൂപ്പണി ന്റെ എക്സ്പയറി ഡേറ്റ് കഴിയും... 😡😡😡😡Zudio Super
Trends is owned by Realiance
💯 സത്യം ആണ് 🤣
True
സത്യം
Zuido super ❤❤❤
Zudio Ottapalam ❤
Tata quality is 👍👍👍
RATHAN TATA BIG SALUTE JAI HIND. TATA PUNCH CAR SUPER. JAI HIND
Thanks for letting me know... I thought it was something unaffordable for me😍😍
Zudio rate kuravum quality products 👍👍👍
Trent എന്ന tata കമ്പനിയുടെ കീഴിൽ ആണ് zudio.west side.4വർഷം കൊണ്ട് 10ഇരട്ടി return എനിക്ക് ഈ stockil നിന്നും കിട്ടി 450ൽ നിന്നും trent 4500ൽ എത്തി tata 🥰
Realiance Trent
അത് trends ആണ് relaince ഗ്രൂപ്പ്‌ന്റെ...
Trent ടാറ്റയുടെ ആണ് @@rsn61252
വിജയിക്കട്ടെ നല്ല വ്യവസായികൾ!!
Really good brand, reasonable price 👍
അങ്ങനെ മറുനാടനിൽ സൂപ്പറായി പരസ്യം വന്നു
അങ്ങനെ കുറെ പേരു കൂടി അറിയട്ടെ
Ratan Tata. ഇന്ത്യയുടെ അഭിമാനം ❤❤❤
West side products are super quality.
Excellent jeans they have ❤
I love that shop😍
Tatas are in business for last decades and he is real businessman. He help his workers also and he is number one in donation. Ambanis and Adanis come up recently and through some crook way.
Its a nice place to shop , clothes are very good and very affordable. Tata is an upright man.
Super shop. Recently i purchased
Five T shirts 👕
True anu,, but trend anusarich nammal മാറണം,, അല്ലാതെ അവിടെ പോയാൽ ഇഷ്ടപ്പെടണം എന്നില്ല. വല്ലാത്ത ജാതി ഡ്രസ്സുകൾ 😅
Super❤❤👏👏👌👌🤝👍
TATA 👌👌👌👌👌❤️❤️❤️❤️
അംബാനിയെ പോലെ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിച്ചല്ല ടാറ്റാ ഗ്രൂപ്പിൻറെ കച്ചവടങ്ങൾ
ഏതു zudio യിലാണ് ആളുകൾ ഇടിച്ചു കയറുന്നത്. നമ്മുടെ വീടിനടുത്ത് ഒരു zudio ഉണ്ട്. ഒരു തിരക്കും ഇല്ല. ഇതെന്ത് zudio യുടെ പരസ്യമാണൊ ????
TATA salute .....😅😅😅😅😅
Njan panjabile barnalaykku aduthulla handiayail Ulla zudio dress vangi.
Tata👍🏻👍🏻👍🏻👍🏻
TATA ❤❤❤❤
Success story🙏🏻
TATA❤4 EVER
Dear Advertisement Edarundeeeeeee
Nalla avatharanam
❤❤Tata
എന്റെ മക്കൾ പാലക്കട്ടെ സൂടിയോ യിൽ പോകാറുണ്ട്
Rathan tataji 🎉
Super ❤❤❤
Very informative
Sudio will come out 👌
👌👌👌👌👌🙏
ഇപ്പഴാ കേട്ടത്
Really nice dress ❤
Tata ❤
ടാറ്റായ്ക്ക് ഒരു അത്ഭുതം കൂടി ചെയ്യാൻ കഴിയുമോ? ഓക്സ്ഫാം പോലുള്ള പ്രസ്ഥാനങ്ങളെ പിന്തുടർന്നു് സെക്കന്റ് ഹാൻ്ഡ് വസ്ത്രങ്ങൾക്കു വേണ്ടിക്കൂടി ഒരു വിഭാഗം കടകളിൽ തുടങ്ങിയാൽ അത് അദ്ദേഹത്തെ നോബൽസമ്മാനാർഹനാ്ക്കും. കുട്ടികൾ വളരുമ്പോൾ എറിഞ്ഞുകളയേണ്ടിവരുന്ന വസ്ത്രങ്ങളെ ഉപയോഗപ്പെടുത്താൻ മാന്യമായ ഒരു മാർഗം ഇനിയും ഉണ്ടായിട്ടില്ല.
Zudio very good brand
ഞങ്ങളുടെ പട്ടണത്തിലും ഒരു വർഷത്തിനു ഉള്ളിൽ TATA യുടെ തുണി ഷോറും തുറക്കും ബിൽഡിം കോൺ ട്രീറ്റ് കഴിഞ്ഞു റിയലൻസും ഷോറും പണിതു കൊണ്ടിരിക്കുകയാണ്
Chaya kudikkan Soukaryam undo
എല്ലാം ശെരിയാണ് അവിടെ ചെല്ലുമ്പോൾ ഒരു ഫാൻ കൂടി കൊണ്ടുപോകണം. അടൂർ zudio യിൽ കയറിയാൽ 5 mn നില്കാൻ പറ്റില്ല അപ്പോളേക്കും വിയർപ്പിൽ കുളിക്കും
എറണാകുളം ac ആണ്.... വെറുതെ പോയി കറങ്ങിയിട് വരും ❤
ലുലു മാൾ full ac
@@ammusadan8466ലുലു മാൾ full ac
Kollam thu AC ann..
തീർച്ചയായും, ഒരു ഫ്ലോറിൽ AC വർക്ക് ചെയ്‌യുന്നുണ്ട്
ട്രിവാൻഡറും- കേശവദാസപുരം
Zudio otp വന്നേ പിന്നെ ആഴ്ചയിൽ ഒരിക്കലെങ്കിലും പർച്ചേസ് ചെയ്യുന്ന ഞാൻ 😃😃
ഇത് ഏതു നാട്ടിലെ സുഡിയോയുടെ കാര്യമാണ് പറയുന്നത്? പാലക്കാടുള്ള അവരുടെ ഷോറൂമിൽ ആയിരത്തിനും 2000 ത്തിനും ഇടയിലാണ് വില.
Zudio palakkad ❤
Let's see if you will have the same option about their clothes after couple of washes
എത്ര രൂപയുടെ സാധനം മേടിച്ചാലും ഒരു കവർതരില്ല .
കവർ വേണമെങ്കിൽ പത്തു രൂപ കൊടുക്കണം
ബില്ല് തരില്ല
മൊബൈൽ മെസ്സേജ് വരുന്ന പറയുന്നു
ഒരു കവറും ബില്ലും തന്നിരുന്നെങ്കിൽ നന്നായിരുന്നു
An Industrialist who always care about his Country and the people there. He never do business for making money only.
Ur right
Tvm എവിടെ യാണ് zudio
Statue,karakkamandapam
അംബാനി മാത്രം അല്ല കല്യാൺ സിൽക്‌സ് ഇതിൽ വീണു അവരും ഈ concept തുടങ്ങി fazyo എന്ന പേരിൽ branches 😄
For those who are not much concerned about the quality, it is the
best store, price very nominal, especially for ladies, use and throw 😀
എല്ലാ കാര്യത്തിലും ടാറ്റ ഇന്ത്യയിൽ തിരിച്ചു വരണം
TATA IS AN ETHICAL BUSINESS GROUP***
ഒലക്ക ഇന്ത്യൻ കസ്റ്റമർ പൊതുവെ വിലക്കുറവിൽ സാധനം കിട്ടണം quality, life അതൊന്നും നോക്കില്ല അത് അറിയുന്ന കച്ചവടകർ ചെറിയ വിലയിൽ quality life കുറവുള്ള സാധനം വിൽക്കും
Quality products at a very reasonable price
One of my friend joined in Zudio tirupur area he is not happy quality standards Zudio brand are very bad and lot of corruption is going on need to cross check on this
😏 athokke Trendz , enthina open cheythu vachekkunnennu avarkk polum ariyilla.
❤❤❤❤
Ambaaniyude trends ini rakshappedilla ,rate wisum trends kooduthal aanu ,tata aa monopoly ang avasanippichu
1000 മുകളിൽ ഉള്ള പ്രോഡക്ട് ഉണ്ട്
Actually Ratan Tata knows about this 🤔
വായിലൂടെ പ്രചരിക്കുന്ന പരസ്യമാണ് ഏറ്റവും നല്ലത്.
Success story.
പക്ഷെ ജോലിക്കാരുടെ പെരുമാറ്റം 10പൈസ് ഗുണം ഇല്ല അഹങ്കരികൾ അണ് പാലക്കാട് കോളജ് റോഡിൽ ഷോപ്പിൽ ക്യാഷ് ഉള്ളത്
In short tataye ആരും കച്ചവടം പഠിപ്പികണ്ട
കേരളത്തിൽ ഉണ്ടോ.
ഏതാ നിന്റെ നാട്
Frankly speaking. As the price is low so as quality. Can’t compare with trendz.
Well explained
Nammude payyanur umvannu
Business strategy of Primark in UK
Very good
ഇല്യൂമിനാറ്റി
Xidio. Thrissur
Super
My experience...one of d cotton shirt purchased from d shop is very very inferior quality??.
Zudio is not like Greedy Gujarati people like Reliance
Parsis are way worse than Gujarati businesses. Parsi mafias are filthy rich they control almost everything
Zudio fan's
TATA❤❤👍👍Reliance👎👎
മറ്റു ചാനലുകളിൽ വന്നത് അതെ പോലെ വിളമ്പിയിട്ടുണ്ട്
Isro ടാറ്റ ആണ് സ്ഥാപിച്ചത്
Why no zudio in Kottayam?
Adichira yil und
Near baker junction Kottayam also.
Zudio super
സ്വന്തം ഫ്‌ളൈറ്റിൽ ഒരു ചായ എങ്കിലും കൊടുക്കാൻ പറ എന്നിട്ട് അംബാനിയെ ജ്ഞെട്ടിക്ക്
ടിക്കറ്റ് ബുക്‌ചെയുമ്പോൾ food add ചെയ്താൽ കിട്ടും
chaya ambani kodukkunnundo?
👍👍👍👍👍👍👍👍👍👍👍👍👍👍👍
👍🏻