വരും ഇന്ത്യ - വിൻഡിസ് ഫൈനൽ | ICC Men's T20 World Cup | Dileep Premachandran / Kamalram Sajeev

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ട്വൻ്റി ട്വൻ്റി സൂപ്പർ എട്ട്. ഇന്ത്യ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്’: ഇവരാവും ഫൈനലിസ്റ്റുകൾ. സ്പിന്നിൻ്റെ ആനുകൂല്യം കളിയിലുണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത അട്ടിമറികൾ അഫ്ഗാനിസ്ഥാൻ നടത്തും. എങ്കിലും “ ഇന്ത്യ - വെസ്റ്റിൻഡീസ് ഫൈനൽ വരുമെന്നാണ് ഞാൻ പറയുക. “ പ്രശസ്ത ക്രിക്കറ്റ് നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
    Twenty Twenty Super Eight. India, Australia, South Africa, West Indies': They will be finalists. If the benefit of spin is in play, Afghanistan will make unexpected coups. But I will say that the India-West Indies final will come. Kamal Ram Sajeev talk with Dileep Premachandran.
    More from Dileep Premachandran : truecopythink....
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 22

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 3 месяца назад +3

    Dileep sir❤❤❤❤❤❤❤❤❤

  • @praveenbhasker8189
    @praveenbhasker8189 3 месяца назад +4

    ഓസ്ട്രേലിയ ഫൈനലിൽ വരും അപ്പുറത്ത് ആരാണ് എന്ന് നോക്ക്.കളി അറിയാതെ ഡയലോഗ് വിടല്ലേ

    • @Sharon22-
      @Sharon22- 3 месяца назад

      Varumo. Bye bye australia

    • @sonusshaji6826
      @sonusshaji6826 3 месяца назад

      Kali ariyathe illa 😅

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +1

    അഫ്ഗാൻ സെമി വരാൻ സാധ്യത കുറവാണു ഇന്ത്യ ഓസ്ട്രേലിയ ആകും ആ പൂളിൽ നിന്ന് വരുന്നത് ഇപ്പുറത് കുറച്ചു കൂടി tight ആണ് മൂന്ന് ടീമുകൾ തുല്യ ശക്തികൾ ആണ് അവരിൽ ആരും വരാം ഒരു പ്രവചനം ബുദ്ധിമുട്ട് ആണ് vindees നു അവരുടെ നാട് എന്ന ആനുകൂല്യം ഉണ്ട് മാത്രം അല്ല വാലറ്റത്ത് പോലും അടിക്കാൻ കപ്പാസിറ്റി ഉള്ള കളിക്കാർ ഉണ്ട് 30/5 എന്ന നിലയിൽ ബാറ്റിംഗ് ദുഷ്കരമായ ഒരു പിച്ചിലാണ് അവരുടെ ഒരു all റൗണ്ടർ 34 ബോളിൽ 65 എടുത്തു കിവീസ്നെ ഞെട്ടിച്ചത് അങ്ങനെ ഉള്ള കളിക്കാർ തീർച്ചയായും നിർണ്ണായകമാകും

  • @santhoshnexo1144
    @santhoshnexo1144 3 месяца назад

    👍

  • @akhilalex7930
    @akhilalex7930 3 месяца назад +1

    West indies innu menakkagu thottittundu englandinodu..

  • @sijogeorge4168
    @sijogeorge4168 3 месяца назад

    Eth Note cheytho..... SOUTH AFRICA cup adikum,,They deserve a world cup

  • @Teatalks007
    @Teatalks007 3 месяца назад +1

    Am predicting Afghan England WI and India in semi and Eng Vs (Afg/WI) in final

    • @b_eli_ver028
      @b_eli_ver028 3 месяца назад

      ya ya afgan😅

    • @Teatalks007
      @Teatalks007 3 месяца назад

      @@b_eli_ver028 ഹേ പ്രഭു... aus നെ വീഴ്ത്തിയിട്ടുണ്ട്

    • @Teatalks007
      @Teatalks007 3 месяца назад

      @@b_eli_ver028 hi sugavano

  • @trippingvibezz1690
    @trippingvibezz1690 3 месяца назад

    *സൂപ്പർ 8/സെമിയിൽ പുറത്ത് 😄😄 no 4 കഴിഞ്ഞാൽ തീർന്ന് waiting guys... 😇 finishing റോൾ ഒരു ജഡേജ മാത്രം.വലിയ ipl കഴിഞ്ഞിട്ടും നല്ലൊരു ഇലവൻ വന്നില്ല.സെവാഗ്,റൈന,യുവി,യുസുഫ്, ഇർഫാൻ,ധോണി അവരെ പോലുള്ള ഒരാളെ പോലും വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പരാജയം ആണ് അങ്ങനെ ടാലെന്റ്റ് ഉള്ളവർക്കു അവസരങ്ങൾ കൊടുക്കുന്നും ഇല്ല. ഹിറ്റ് മാന് ഈ കപ്പ്‌ എങ്കിലും...നേടി കാണണം എന്നുണ്ട്*
    *T 20 WORLD CUP PLAYING 11*
    *1.ABISHEK/TILAK (bat/spin)*
    *2.JAISWAL/GILL (bat)*
    *3.PANT (wk/bat)*
    *4.HARDIK PANDYA (bat/pace)*
    *5.SOORYAKUMAR (bat)*
    *6.JADEJA (bat/spin)*
    *7.ROHIT SHARMA C (bat)*
    *8.RINKU (finisher)*
    *9.ARSHDEEP SING (pace)*
    *10.JASPRITH BUMRAH (pace)*
    *11.KULDEEP YADAV (spin)*
    *SQUAD*
    *12.SANJU SAMSON (wk/bat)*
    *13.BISHNOI (spin)*
    *14.AXAR PATEL (spin/bat)*
    *15.NATARAJAN (pace)*

  • @praveen8017
    @praveen8017 3 месяца назад +1

    Wi സെമി പോലും കയറില്ല അപ്പോഴാ

  • @LeftLeft-z2l
    @LeftLeft-z2l 3 месяца назад

    What a prediction Afghan defeated aus

  • @rajeevjacob532
    @rajeevjacob532 3 месяца назад

    Australia ഫൈനലിൽ ഉണ്ടാകും...വന്നാൽ കപ്പും കൊണ്ടേ പോകു

  • @adarshekm
    @adarshekm 3 месяца назад

    ഗൾഭദിന്റെ അഭിനയം related video ചെയ്യാമോ

  • @sureshvp2630
    @sureshvp2630 3 месяца назад

    ഓസ്ട്രേലിയയെ cheep ആയിട്ട് കാണരുത്
    എല്ലാം കണ്ടറിയാം

  • @LeftLeft-z2l
    @LeftLeft-z2l 3 месяца назад

    Sherinna WI ippo finalil ethi

  • @LeftLeft-z2l
    @LeftLeft-z2l 3 месяца назад

    Aus❤

  • @nisanthsaji8622
    @nisanthsaji8622 3 месяца назад

    usa must better side than banglsdesh