ആർക്കും സെമിയിലെത്താം🏏സൂപ്പർ 8-ലെ ഗ്രൂപ്പ്‌-1 മരണഗ്രൂപ്പ്‌🏏

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഗ്രൂപ്പ്‌ എട്ടിൽ ആർക്കും സെമിയിലെത്താം🏏

Комментарии • 37

  • @vimalsachi
    @vimalsachi 3 месяца назад +3

    Well done Afghan team & in every ICC tournment Cummins he is being lucky player for aussie & India should win against aussie to get top in table because In both Semis there is high chance for huge rain 🙏🇮🇳

  • @shafnansaffu..
    @shafnansaffu.. 3 месяца назад +1

    Excellent explain good job sir ..

  • @jobilbabu4626
    @jobilbabu4626 3 месяца назад +3

    അട്ടിമറി അല്ല സർ... അവർ ക്വാളിറ്റി ടീം ആണ് 🙂

  • @Kityeee
    @Kityeee 3 месяца назад +1

    Njn afganistan 🇦🇫 nte Kali kore varshanghlyy...vekshikunoo...kozha vannu thakarna Indian cricket 🏏 dadaude keezhil uyarnu vannathu polee..thonunu but avide .....dada illaa..dada army's 🪖 illaaa........njn anee assosiate team fan aaanu .... Netherlands, ireland, afganistan, Nepal,faan 💙✊

  • @Vijayalakshmi-u7k
    @Vijayalakshmi-u7k 3 месяца назад +1

    👍

  • @ramunair6905
    @ramunair6905 3 месяца назад +1

    👍🏾👍🏾

  • @shafnansaffu..
    @shafnansaffu.. 3 месяца назад +2

    No chance 100% Bangladesh

  • @adarshpreman4713
    @adarshpreman4713 3 месяца назад +1

    Paka veettan ullathanu athu innu avar theliyichu. Afghanistan 🔥🔥🔥. Avarude batting order opening kazhijal onnu illa athu sheriakkanam

  • @gokulkirshnan5740
    @gokulkirshnan5740 3 месяца назад +1

    സെക്കന്റ്‌ ബാറ്റിംഗ് റിസ്ക് ആണ്

  • @SirajSiraj-k4r
    @SirajSiraj-k4r 3 месяца назад +1

    അഫ്ഗാൻ വരണം, നാളെ ഇന്ത്യ പകരം ചോദിക്കും ഓസ്ട്രേലിയ യോട്, കോഹ്ലി മാടൻ രോഹിത് 50, അടിക്കും

  • @someonelikeyou6138
    @someonelikeyou6138 3 месяца назад +2

    ഇന്ന് ഇംഗ്ലണ്ട് usa നേ വധിച്ചാൽ ബി group യും മരണ ഗ്രൂപ്പ് ആകും🔥🔥🔥

  • @Kimjong-d1k
    @Kimjong-d1k 3 месяца назад

    ഇന്ത്യ പേടിക്കണം ഓസ്ട്രേലിയയെ കാരണം നിർണായക കളി വരുമ്പോൾ എപ്പോളും ഓസ്ട്രേലിയ ഇന്ത്യയെ tholpikaarund

  • @georgeroy7880
    @georgeroy7880 3 месяца назад +1

    World Cup one day match ഫൈനലിൻ്റെ ഒരു ആവർത്തനമാകുമോ ഇതും.... ഈ പോക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നു(ഇന്ത്യയുടെ)

    • @crislcricket
      @crislcricket  3 месяца назад +2

      ആവാതിരിക്കട്ടെ

    • @georgeroy7880
      @georgeroy7880 3 месяца назад +1

      @@crislcricket അതേ

  • @bavintm6806
    @bavintm6806 3 месяца назад +2

    Tomorrow India vs Australia match 🔥

  • @XAVYKURIAN-ns8fv
    @XAVYKURIAN-ns8fv 3 месяца назад

    Ee aus aayirikkilla semi ethumbo

  • @rahu1455
    @rahu1455 3 месяца назад +5

    ഓസ്ട്രേലിയ തിരിച്ചു വന്നിരിക്കും. 🔥🔥

    • @jobilbabu4626
      @jobilbabu4626 3 месяца назад

      തിരിച്ചു നാട്ടിൽ പോയിരിക്കും 😁

    • @rahu1455
      @rahu1455 3 месяца назад

      @@jobilbabu4626 ഇത് ഓസ്ട്രേലിയ. ആണ് ചെറിയ ഒരു പഴുത് കിട്ടിയാൽ cup കൊണ്ടേ പോകു....... ഓർമ്മ ഇല്ലേ ODi world cup അന്ന് ഗ്രുപ്പ് സ്റ്റേജിൽ. 10 സ്ഥാനത്ത്. ആയിരുന്നു. മറക്കണ്ട 😁😁😁😁

    • @mohamedanasc716
      @mohamedanasc716 3 месяца назад

      Onnu pode ithu AUSTRALIA annu. Mone.. Ok. Kali naale kandolli makkle.. Indiaye churitti kootti
      Vidum.. 💪🏻

    • @rahu1455
      @rahu1455 3 месяца назад

      @@jobilbabu4626 അത് കണ്ടതാ odi world cup ൽ 🤣🤣🤣🤣

    • @jobilbabu4626
      @jobilbabu4626 3 месяца назад

      @@rahu1455 കാണാം..

  • @krishNR2004
    @krishNR2004 3 месяца назад +2

    ഇന്ത്യ യും അഫ്ഗാനിസ്ഥാനും സെമിയിൽ കേറും

  • @Sajmalkk
    @Sajmalkk 3 месяца назад +1

    .... Athenghane sheriyaakum 😅... Ellarum koode Bangladeshikale pacha thodathe eyril aakiyal.... Koode Kangaroosinum indian🇮🇳👳 kottu kityiyal.... Afghanistan, or inda semi kayarum😅

  • @vpopzienz8502
    @vpopzienz8502 3 месяца назад +1

    Aus ന്റെ weak points തുറന്ന് കാട്ടിയ മത്സരം. ഹെഡ് നെ ഒക്കെ streggle ചെയ്ത് വീഴ്ത്താൻ പറ്റിയ spot ഒക്കെ വ്യക്തമായി. Slow ball ൽ wicket തരുന്ന കുറച്ച് batters. ഇതൊക്കെ calculate ചെയ്ത് കളിച്ചാൽ ഇന്ത്യ സിമ്പിൾ ആയി ജയിക്കും. ആകെ ഇപ്പോൾ ഉള്ള പ്രശ്നം top orders വലിയ ഒരു ഇന്നിങ്സ് കളിക്കുന്നില്ല എന്നതാണ്. Jadeja, dubey kohli rohith ഇവർ നല്ലൊരു innings കാഴ്ച്ച വെച്ചില്ലെങ്കിൽ match crucial ആകും.
    & ur review 👍. Continue ആയി ചെയ്യൂ. എങ്കിൽ view set ആകും