ഭക്ഷണത്തോടപ്പം വെള്ളം കുടിക്കുന്നവരാണോ ? സൂക്ഷിക്കുക | Arogyam Podcast | Team VPS Lakeshore

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 185

  • @jayavarma1640
    @jayavarma1640 10 месяцев назад +21

    Dr. Ramesh sir and his team will always be there in my prayers, He is the one who gave me a second life, surgery മാത്രമല്ല അവരുടെ motivating ആയിട്ടുള്ള attitudum എന്നെ പോലെയുള്ള patietsinu വളരെ ആവശ്യമാണ്, ഈശ്വരൻ എന്നും ഇവർക്കെല്ലാം ദീർഘായുസ്സ് കൊടുക്കട്ടെ

  • @shafeekguruvayur6215
    @shafeekguruvayur6215 10 месяцев назад +147

    വെള്ളം തോന്നിയ പോലെ കുടിച്ച പലരും ആരോഗ്യത്തോടെ 90 വയസ്സ് ജീവിച്ചു. അതൊന്നും അല്ല രോഗം വരുത്തുന്നത്. അധ്വാനം ഇല്ലാത്ത ജീവിതം, kfc,ബർഗർ പോലുള്ള ഫാസ്റ്റ് ഫുഡ്‌, പണ്ടത്തെക്കാൾ വർധിച്ചു വരുന്ന റോഡിലെ വണ്ടികളിലെ പുക, മൊബൈൽ റേഡിയേഷൻ, കീടനാശിനി അടിച്ച പഴം പച്ചക്കറികൾ, അങ്ങനെ എന്തെല്ലാം.

  • @prspillai7737
    @prspillai7737 9 месяцев назад +43

    എന്റെ കുട്ടിക്കാലത്ത് പലപ്പോഴും പ്രധാന ഭക്ഷണം കാച്ചിൽ, ചേന, കപ്പ, ചേമ്പ്, എത്തയ്ക്ക മുതലായവ പുഴുങ്ങിയത് ആയിരുന്നു. ഈ സാധനം ഒന്നും വെള്ളം ഇടയ്ക്ക് കുടിക്കാതെ തിന്നാൻ പറ്റുകില്ല. ചോറിന്റെ കൂടെ കറി ഉള്ളതുകൊണ്ട് വലിയ പ്രശ്നം ഇല്ല. ഇപ്പോൾ എനിക്ക് 75 വയസ്സ് കഴിഞ്ഞു. ഇടയ്ക്ക് വെള്ളം കുടിക്കാതെ എനിക്ക് ആഹാരം കഴിക്കാൻ പറ്റില്ല. ഞാൻ മാത്രമല്ല എന്റെ അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ ഒക്കെ ഈ ശീലക്കാരായിരുന്നു. എല്ലാവരും നല്ലതുപോലെ പ്രായം ആയിട്ടാണ് മരിച്ചത്. ഭക്ഷണത്തിനിടയിൽ വെള്ളം കുടിച്ചതുകൊണ്ട് എനിക്കോ അവർക്കോ പ്രേത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല.

    • @rsn61252
      @rsn61252 9 месяцев назад +4

      Very true

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 9 месяцев назад

      പിന്നെ നമ്മുടെ കഞ്ഞി, പായസം, ഓട്സ് അങ്ങനെ കുഴബു രൂപത്തിൽ എന്തെല്ലാം കഴിക്കുന്നു ഇങ്ങനെ ഒക്കെ നോക്കിയാലും ആക്‌സിഡന്റ് ഒന്നും തടയാൻ പറ്റില്ല ല്ലോ മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിക്കുക

    • @joseks4457
      @joseks4457 8 месяцев назад

      14:26 14:28

  • @ElohimBenYehuda
    @ElohimBenYehuda 10 месяцев назад +13

    H. Ramesh Sir 's philosophy is inspiring....❤

  • @babukurian7510
    @babukurian7510 9 месяцев назад +2

    May GOD bless you Dr.Roy!

  • @godlyvarughese2173
    @godlyvarughese2173 9 месяцев назад +2

    Very appreciable testimony of Dr Roy. God bless

  • @johnsonkuruppassery9800
    @johnsonkuruppassery9800 10 месяцев назад +9

    Dr Roy has a theology which is inspiring

  • @Rahmania-ty1fg
    @Rahmania-ty1fg 10 месяцев назад +4

    My doctor H Ramesh Sir.God bless you ❤❤❤frm Shafi

  • @yesudaswilliam6377
    @yesudaswilliam6377 8 месяцев назад

    Very nice and simple message to all people thanks to Dr H Remesh and Dr Roy God bless you and your family

  • @crusadewarrior9783
    @crusadewarrior9783 9 месяцев назад +8

    ബൈബിൾ നന്മ ചെയ്യാൻ ഒരു പ്രചോദന ഗ്രന്ഥമാണ്.❤

  • @thomasmathew-qh1xp
    @thomasmathew-qh1xp 7 месяцев назад

    Thanks.
    Good information.
    Really appreciate these busiest Doctors,that they are finding time to make such episodes.
    Thanks

  • @pkindia2018
    @pkindia2018 8 месяцев назад +2

    നല്ല ചിന്ത നല്ല ഭക്ഷണം നല്ല വ്യായാമം! കേരളത്തിൽ ആശുപത്രികളുടെ ആവശ്യം തന്നെ ഇല്ലാതാവുന്ന അവസ്ഥ സംജാതമാകും !

  • @peterc.d8762
    @peterc.d8762 9 месяцев назад +7

    എന്തോന്ന് ചിട്ട ? നല്ല ശുദ്ധമായ ആഹാരവും വെള്ളവും ആവശ്യത്തിന് വ്യായാമവും( ജോലി) നല്ല ഉറക്കവും നിലനിർത്തിയാൽ Ok

  • @jayakumarkp2181
    @jayakumarkp2181 10 месяцев назад +4

    Congrats to all of you for the efforts god bless you ❤

  • @ManiPadanna
    @ManiPadanna 9 месяцев назад +10

    രണ്ട് പേരും സംസാരത്തിൽ ദയാലുക്കളാണ്
    പക്ഷേ സാധരണക്കാർക്ക് കടന്ന് ചെല്ലാൻ സാധിക്കാത്തിടത്താണ് അവരുടെ തൊഴിലിടം

    • @sumakt6257
      @sumakt6257 4 месяца назад

      All famous doctors keep the same profile.... inaccessible to common man for his need

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 10 месяцев назад +33

    22വർഷം ആയി പഴങ്കഞ്ഞി കുടിക്കുന്നു
    മോരും കൂട്ടി....
    അപ്പോൾ കഞ്ഞിവെള്ളം, ചോറിന്റെ കൂടെ ഉള്ളിൽ പോകുന്നു...

    • @NiKHiL-zq1dg
      @NiKHiL-zq1dg 10 месяцев назад +1

      ഏറ്റവും നല്ല ഭക്ഷണം മാണല്ലോ ❤ പിന്നെ എന്തു വേണം

    • @gourysasikumar3175
      @gourysasikumar3175 10 месяцев назад

      Very true. It depends on one's needs . Water requirement in each body is relative and one shall not standardize it. The body will ask for it,if not taken care of the water needs properly.

    • @5625-c1r
      @5625-c1r 9 месяцев назад +1

      ​@@gourysasikumar3175Exactly 💯 %.

  • @santhamurali8468
    @santhamurali8468 10 месяцев назад +4

    Hi Dr. H. Remesh, sir how are you, 🙏🏽🙏🏽🙏🏽💖💖💖💖god bless you

  • @johnmathew5813
    @johnmathew5813 10 месяцев назад +3

    Very useful message thank you❤

  • @remyafavouritesanjana9042
    @remyafavouritesanjana9042 10 месяцев назад +3

    Very informative one... Hats off to both the doctors

  • @anumol8900
    @anumol8900 10 месяцев назад +8

    My Doctor Roy

  • @antonykj1838
    @antonykj1838 4 месяца назад

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @kairalicartons5950
    @kairalicartons5950 9 месяцев назад +1

    Remesh sir thankyou for everything
    By shejeela

  • @supriyavinod9304
    @supriyavinod9304 10 месяцев назад +2

    My God Father Dr. HR🤍🤍
    and all doctors Gyastro department 🙏🙏

  • @radhanair8108
    @radhanair8108 10 месяцев назад +7

    പ്രിയപ്പെട്ട ഡോക്ടർ രമേഷ്❤❤

  • @anncai3655
    @anncai3655 10 месяцев назад +7

    May God bless you both

  • @MahsuBeevi
    @MahsuBeevi 10 месяцев назад +10

    സൂപ്പർ 🤲🤲👍❤

  • @dhaneshkrishnan6411
    @dhaneshkrishnan6411 10 месяцев назад +2

    very informative thank you ❤

  • @najlajabeen7713
    @najlajabeen7713 10 месяцев назад +5

    Waiting for next interaction

  • @sobhakrishnan9834
    @sobhakrishnan9834 9 месяцев назад +1

    Thank you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 месяцев назад

    A must watch episode in which we watch two famous doctors speaking out from their hearts and put forward their professional experiences that turned out to be very interesting. According to them a disciplined way of life is the heart of life which everybody would try to follow to keep themselves fit. One has to sincerely try to keep fit as keeping good health is most important in one's life. It is important to consume good food by keeping away from junk food. One should always sleep well by keeping away from hot drinks. Walking daily is a must in life. Devote time on a daily basis for listening to good music. Try to spend time with youngsters especially with children. Never do any harm to others. Be optimistic for a better tomorrow. Never harm anyone. If we follow these strictly in life we can live young for long with out taking shelter in hospitals and also we can keep doctors at bay. Some amount of blessings from God are also needed in order to have a happy and healthy life.

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 9 месяцев назад +2

    ശരീരത്തിന് ആവശ്യം വരുമ്പോൾ ദാഹം തോന്നും, ആവശ്യത്തിനു മാത്രം വെള്ളം കുടിക്കുക, രക്ത ഓട്ടം സുഗമമാവും, നിർജലീകരണം ഒഴിവാക്കുക, കിഡ്ണിക്കും അമിതജോലി ഒഴിവാക്കുക

  • @FathimaKp-xs5nd
    @FathimaKp-xs5nd 9 месяцев назад

    താങ്ക്സ് ഡോക്ഡർ 🎉🎉🎉

  • @Muhammed-e4v7j
    @Muhammed-e4v7j 9 месяцев назад

    Morning walk ozhivaki thoombayum pickaxum pidichu kalakuka. Allengil axe eduthu virag vettuga. Arogyam, unmesham, dahanashakthi. Koode varum. Green keala. Encourage

  • @remyakmkm9260
    @remyakmkm9260 9 месяцев назад

    Thank you❤❤❤

  • @thomasmaathew9987
    @thomasmaathew9987 10 месяцев назад +1

    Very informative 👍

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 9 месяцев назад

    Very hot water kudichal inside bodyil problem undo?

  • @gopalamohan9625
    @gopalamohan9625 7 месяцев назад

    Good,information

  • @ushachandran491
    @ushachandran491 8 месяцев назад

    Bookking കിട്ടാൻ vazhiundo? Dr Roy conselt ചെയ്യാൻ ahgrahamund kudal sabhendhamaya karrymanu 😔

  • @suhailsuhail3662
    @suhailsuhail3662 18 дней назад

    Ramesh dr❤

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 9 месяцев назад

    Sir colonoscopy illathe kudal cancer kandupidikkamo.please reply.

    • @moncy156
      @moncy156 8 месяцев назад

      കുടൽ ക്യാൻസർ വളരെ ക്ലിയർ ആയിട്ട് കണ്ടുപിടിക്കാൻ പറ്റും colonoscopy yil.

  • @akhilka5003
    @akhilka5003 10 месяцев назад +3

    H Ramesh Dr ❤️

  • @ammukuttyn9548
    @ammukuttyn9548 9 месяцев назад +1

    ചോറ് കറിയും കൂട്ടി നന്നായിട്ട് കുഴച്ച് കഴിക്കണം. അവസാനം നന്നായി പുളിയുള്ള മോര് കൂട്ടി കുറച്ച് ചോറുണ്ണണം. ഭക്ഷണം കഴിച്ച് അവസാനം ഒന്നോ രണ്ടോ കവിൾ വെള്ളം കുടിക്കാം എന്നൊക്കെയാണ് പണ്ടുള്ളവർ പറയാറ്.

  • @sreekalagopakumar3666
    @sreekalagopakumar3666 9 месяцев назад

    Thankyou🙏

  • @prakashnarippatta3978
    @prakashnarippatta3978 8 месяцев назад +1

    നേരിൽ കാണാൻ പോകുമ്പോൾ ഇത്രയും വിശദമായി ഒന്നും ചോദിക്കില്ല. എങ്ങനെയെങ്കിലും നോക്കി വിട്ട് അടുത്ത രോഗിയെ വിളിക്കും. എന്താണ് അസുഖം എന്നുപോലും ഇവർ പറയില്ല. എന്തെങ്കിലും അങ്ങോട്ട് ചോദിച്ചാൽ നല്ല രീതിയിൽ മറുപടി പറയുന്നവർ വളരെ വിരളം.

  • @jaisree6414
    @jaisree6414 9 месяцев назад +1

    എന്റെ ഡോക്ടർ ആന്റണി പോൾ🙏🏼

  • @DeepavNair-t2k
    @DeepavNair-t2k 10 месяцев назад +5

    ഒരാൾക്ക് എത്ര അളവിൽ മദ്യം കഴിക്കാം?
    മദ്യം വിഷമാണ് '
    പിന്നെ എന്തിനാണ് ഒരാൾക്ക് എത്ര അളവിൽ മദ്യം കഴിക്കാം എന്നതിനെക്കുറിച്ച് പറയുന്നത്?

  • @maryvarghese4173
    @maryvarghese4173 10 месяцев назад +2

    I have seen people drinking water during they take their food. They have lived more than ninty years.From the childhood what we have practiced that will remain till the end.

  • @dhaneshkrishnan6411
    @dhaneshkrishnan6411 10 месяцев назад

    Namaste doctor ❤

  • @AboobackerM-m7h
    @AboobackerM-m7h 5 месяцев назад

    God will

  • @ShabnaKA-d8p
    @ShabnaKA-d8p 10 месяцев назад +1

    My doctor Dr H.Ramesh

  • @roythomas1673
    @roythomas1673 10 месяцев назад +1

    I had the opportunity to get treatment from Dr Roy , who is having a divine mind and shares positivity and hope among patients and lead them into a healthy lovely Life.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 месяцев назад +3

    ആശുപത്രിയിൽ വരുന്നവരിൽ ഭൂരിഭാഗവും ദൈവവിശ്വാസികൾ ആണ് ദൈവത്തേ വിളിച്ചിട്ടു റോങ്ങ് നമ്പർ ആയതുകൊണ്ടല്ലേ ഡോക്ടറുടെയു൦ ആംബുലൻസ് നേയു൦ വിളിക്കേണ്ടി വരുന്നത്. 😅

  • @saniljacobjacob5463
    @saniljacobjacob5463 9 месяцев назад +1

    ഇതിൽ ചോദ്യം ചോദിക്കുന്ന സർ ശരിക്കും fit ആണല്ലോ 😂

  • @kkhari5217
    @kkhari5217 10 месяцев назад +6

    Are they treating patients free of any charges, as a charity. It seems they had already made enough. Now, do charity attached to charity hospitals, in the little remaining years..Avoid Corporate hospitals, centre of greed for money..

    • @gourysasikumar3175
      @gourysasikumar3175 9 месяцев назад +1

      Even now, when a patient goes to private hospital in an emergency case with all the medical history including CT scan, Eco, Endoscopy and what not, still they insist on repeating all those tests again. What is the need for that ? Isn't that a way to collect more revenue to the hospital, whereas the patient is battling with his life and the bystanders in an utter distress. What explanation these hospital will have?.Are they confirming that all the equipments in other hospitals are substandard or not calibrated and maintained properly.
      Will these medical community, ever can be in the mindset of service alone and take patients to confidence. There are a few doctors who still have these mindset and can win the confidence of patients. They don't need to treat, their talk will itself will be a panacea for all illnesses.

  • @renjithavenugopal1727
    @renjithavenugopal1727 9 месяцев назад

    ❤❤❤

  • @divakaranmr7078
    @divakaranmr7078 10 месяцев назад +3

    Animals.... ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാറില്ലല്ലോ...എല്ലാ കാര്യങ്ങളുംനമ്മൾ പ്രകൃതിയെ കണ്ടു പഠിക്കണം.... സൃഷ്ടാവ്: എല്ലാ കാര്യങ്ങളും..... വേണ്ടത് വേണ്ട തു പോലെ ആണ് എല്ലാം ഒരുക്കി വെച്ചതു്... പ്രകൃതിയെ കണ്ടു പഠിക്കുക.-----

  • @VenugopalanUnnithan
    @VenugopalanUnnithan 9 месяцев назад +1

    👍👍❤

  • @alimanithodi2921
    @alimanithodi2921 9 месяцев назад +7

    ഒരു കാര്യം വ്യക്തമായി നിലവാരമില്ലാത്ത ജീവിത രീതി അകാല മരണത്തെ മാടിവിളിക്കുന്നു.
    ഏത് വിശ്വാസിയാണെങ്കിലും ഒരു പരിധി വരെ സൂക്ഷിച്ചു ജീവിക്കാൻ പ്രാപ്തനാണ്.
    കുത്തഴിഞ്ഞ ജീവിതം കുടുംബത്തെയും, സമൂഹത്തെയും ബാധ്യത യാക്കുന്നു.

  • @k.v.jubileeroad9991
    @k.v.jubileeroad9991 9 месяцев назад +1

    എല്ലാത്തിനും കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്

  • @GirijaAjayan123
    @GirijaAjayan123 10 месяцев назад +3

    🙏

  • @sobhakrishnan9834
    @sobhakrishnan9834 9 месяцев назад

    👌🙏👍

  • @saralamv6801
    @saralamv6801 9 месяцев назад

    ഒരോ രോഗിയും ഡോക്ടർക്കു ഒരു പാഠം ആയിരിക്കണം ❤️

  • @mdkutty5952
    @mdkutty5952 9 месяцев назад +1

    64-😅വർഷം ആയി ബാഷ്‌ണതോടൊപ്പം വെള്ളം കുടിക്കുന്നു ഇതു പുതിയ അറിവാണ് 😂താങ്കൾ കുടിക്കേണ്ട 😅😅

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 9 месяцев назад +1

    പണ്ടാരം...
    ഇത് കണ്ടപ്പോൾ മുഴുകുടിയനായ എൻ്റെ വയറ്റിലൊരു തിരയോട്ടം 😅

  • @K.m.k496
    @K.m.k496 9 месяцев назад +1

    മുൻപ് ആൾക്കാർ കഞ്ഞിയാണ് കഴച്ചു കൊണ്ടിരുന്നത് അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു.. ഇത് ഭക്ഷണത്തിന്റെ കൂടെ വെള്ളം കഴിക്കുന്നവർക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. കൂടിക്കരുത് എന്ന് പറയുന്നവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു. കാരണം. ഞാൻ പറയുന്നത് ആരു കേൾക്കുന്നില്ലെന്ന മനേ വിഷമം മൂലം അവർ രോഗികളാകുന്നു.

    • @mohamedbashir1270
      @mohamedbashir1270 9 месяцев назад

      Well said, Doctormaranu allukale Pala rogangalilekkum kondu chernnu ethikkunnathu. Avashymillathe marunnakal kondu shareerathe oru rogangalude koodaakki maatti maranam vare onnallengil mattourou asugathe nilanirthuka ennathanu eppozhathe doctormarude hobby. Edinu opposite aayi rogikalude aaroghyam nannayi nokkunna doctormarum und.

  • @moideenwelder2904
    @moideenwelder2904 9 месяцев назад +1

    എനിക്ക് വയസ് 60 ആയി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ ഒരു വായക്ക് ഒരു വായ വെള്ളം കുടിക്കും എൻ്റെ സഹോദരി സഹോദരൻ മാരും ഇങ്ങനെ തന്നെ എൻ്റെ മക്കളും അങ്ങനെ തന്നെ ഇന്നുവരെ ഞങ്ങൾക്കാർക്കും ഇന്നുവരെ Dr കാണുകയൊ മരുന്നു കഴിക്കുകയൊ ചെയ്തിട്ടില്ല ദൈവനിശ്ചയം ഉണ്ടല്ലൊ അതു കഴിയുമ്പോൾ എങ്ങനെ എന്നറിയില്ല പ്രാർത്തന അതാണ് ഭലം

  • @AnilKumar-lp3ty
    @AnilKumar-lp3ty 7 месяцев назад +2

    ഉപബോധമനസ്സിൻ്റെ ശക്തി നിലനിർത്തുക പോസിറ്റീവ് എനർജി യും രോഗം വരില്ല

  • @Hanna-d9x8y
    @Hanna-d9x8y 10 месяцев назад

    Hi dear doctors 😊

  • @johnzachariah614
    @johnzachariah614 9 месяцев назад +2

    അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തു 2500 വർഷങ്ങൾക്കു മുൻപേ മദ്യപാനത്തെ എതിർത്തതും മദ്യപാനി സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്ന് അസന്നിഗ്‌ദം പറഞ്ഞത്

    • @sajeevt9582
      @sajeevt9582 9 месяцев назад +3

      ക്രിസ്തു ജനിച്ചിട്ടു 2024 ആയിട്ടുള്ളു

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 9 месяцев назад +2

      എന്നിട്ട് പള്ളിയിൽ നിന്ന് തന്നെ വീഞ്ഞ് കുടിക്കാൻ കൊടുക്കുകയും ചെയ്യും

    • @love-rz4xn
      @love-rz4xn 2 месяца назад

      കേരളത്തിലുള്ള ബാർ മുഴുവനും അച്ചായന്മാരുടെ പേരില്ല 😂😂😂😂

  • @sasidharan.ksasidharan4766
    @sasidharan.ksasidharan4766 5 месяцев назад

    lakshore hospital md

  • @madhusoodananp3489
    @madhusoodananp3489 9 месяцев назад +3

    കഞ്ഞി കുടിച്ചു ജീവിച്ചു പോകട്ടെ വിധഗ്ദ്ധരെ.

  • @rajeevankc3431
    @rajeevankc3431 8 месяцев назад

    പണ്ട് കാലത്ത് കഞ്ഞി ആയിരുന്നു. കഞ്ഞിയിൽ 3/4 ഭാഗവും വെള്ളമാണ്. കഞ്ഞി കുടിച്ചു മരിച്ചവർ ഉണ്ടോ?

  • @sibymathew1067
    @sibymathew1067 9 месяцев назад +1

    colonoscopy will make u patient according to Dr B M Hegde

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 10 месяцев назад +5

    കഞ്ഞികുടിക്കാമോ ..കഞ്ഞി കുടിച്ച അച്ചാച്ചന് 90 വയസ്സ് കഴിഞ്ഞു..
    കഞ്ഞികുടിക്കാത്ത അമ്മൂമ 62 ൽ തീർന്നു...

  • @anncai3655
    @anncai3655 10 месяцев назад +1

    Interview should have been done separately

  • @rajupm6327
    @rajupm6327 9 месяцев назад +1

    ' അഭിപ്രായം തെറ്റായി തോന്നിയെങ്കിൽ സദയം ക്ഷമിയ്ക്കണം എന്നൊരപേക്ഷ .
    ഒരു പന്നി, പോത്ത് , മാൻ എന്നിവയുടെ സംഗമ വേദിയായി അനുഭവപ്പെട്ടു.

    • @jomeshscaria2147
      @jomeshscaria2147 9 месяцев назад

      നിങ്ങൾ അവിടെ ചെന്നിരുന്നെങ്കിൽ കഴുതയുടെ കുറവ് മാറുമായിരുന്നു

  • @jithindev4396
    @jithindev4396 9 месяцев назад

    കറക്റ്റ്
    മലം പോയാൽ ബലം പോയി
    എന്നാണ് പണ്ട് പറയുന്നത്
    ഇതിന്റെയൊക്കെ കാരണം
    വൈകാരിക വിദ്യാഭ്യാസം എന്നതാണ്
    സ്കൂളിൽ പോകല്ല ഉദ്ദേശിച്ചത്
    കുടുംബ സാഹചര്യം മോശമായത്തിന്റെ കാരണം കൊണ്ട് ഈ പറഞ്ഞ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്
    അത് മാത്രമല്ല ഇപ്പറഞ്ഞ ആളുകളിൽ പലരും ഏതെങ്കിലുമൊരു വിഷയത്തിൽ പ്രതിഭ ആയും കാണാം
    Food intake
    ഇതാണ് കറക്റ്റ്
    ഇപ്പോളത്തെ socilal equality
    കൊണ്ടാണ്
    ഈപറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാവുന്നത്
    ആർക്കും എന്തും കഴിക്കാം
    അതാണ്‌ പ്രശ്നം
    ദേഹനെന്ധ്രിയ വ്യവസ്ഥ യിൽ ഏതൊക്കെ ഹിതമാണ് എന്നതാണ് പ്രധാന കാര്യം

  • @shinybinoy3861
    @shinybinoy3861 10 месяцев назад +6

    ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന വല്യമ്മച്ചി 95വയസ്സുണ്ട് ഇപ്പോഴും ആരോഗ്യത്തോടെ ഇരിപ്പുണ്ട് 🥱.. വെളിച്ചെണ്ണ ഉപയോഗിക്കരുത് എന്നും പറഞ്ഞു ഡോക്ടർമാർ ഇറങ്ങിയായിരുന്നല്ലോ.ഇപ്പോൾ അതിന് മറുപടി ഉണ്ടോ? എണീറ്റ് പോടെ..

  • @muraleedharanv4480
    @muraleedharanv4480 9 месяцев назад +2

    കാശു കൃത്യമായി ചോദിച്ചും എഴുതി വെച്ചും വാങ്ങിക്കാറില്ലേ

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez 10 месяцев назад

    Roy screwed up a Arab friend of mine making him do lot of tests finally his brother came and took him from ICU

  • @aslamthaiparambil7223
    @aslamthaiparambil7223 10 месяцев назад +4

    ശാസ്ത്രീയമായി ഇതിന് ഒരു അടിത്തറയുമില്ല

  • @venkatramanv.s6741
    @venkatramanv.s6741 10 месяцев назад +2

    Birth and death have one thing in common, and death must be met with birth, and it is an ongoing event, so what is the point of bringing it up for discussion.Death comes as a result of birth.This cycle has been going on for billions of years, and thinking about our birth and death in isolation can be fascinating to some and deeply saddening to others.

    • @crusadewarrior9783
      @crusadewarrior9783 9 месяцев назад +1

      Yes correct. Don't go to a doctor, never😅

  • @nijeeshtt5672
    @nijeeshtt5672 10 месяцев назад +5

    എനിക്ക് പിതാശയത്തിൽ കല്ലുണ്ട് സാറിനെ ഒന്നുക്കാണണം പ്ലീസ് നമ്പർ

    • @rsn61252
      @rsn61252 9 месяцев назад

      Go to Lakeshore hospital, Dr Ramesh is working there

  • @mdinesh58
    @mdinesh58 9 месяцев назад

    ലിവർ സ്കാനിംഗ് ആണോ നിങ്ങളുടെ പ്രധാന പരിപാടി.

  • @TRAVELVLOGS-ts8nm
    @TRAVELVLOGS-ts8nm 8 месяцев назад

    തങ്കപ്പെട്ട രണ്ട് മനുഷ്യർ ദൈവം കൂടെ ഉള്ളവർ ഇവരുടെ കഴിവ് എത്ര വലുതാണ് പക്ഷേ ഒരു വ്യത്യാസം ഇവരെ ദൈവം സൃഷ്ടിച്ചത് സമ്പനരായ രോഗികൾക്ക് വേണ്ടി മാത്രമാണ് ദൈവത്തിൻ്റെ ഓരോ കളികളേ. കഷ്ടം

  • @moidheenkuttych3897
    @moidheenkuttych3897 9 месяцев назад

    ജീവിതശൈലീരോഗമാണ്-> പ്രഷ
    ർ ഷുഗർ, കൊള സ്റ്റോൾ ലൈഫ്
    STAeLമാറ്റങ്ങളിലുടെ, നിയന്ത്രണാ
    ധിതമാക്കാൻ കഴിയുമെന്നാണ് >>
    എൻ്റെ അനുഭവം, 15 വർഷമായിട്ട്
    95 ശത =DR=മാരും രോഗത്തെ -->
    സർജറിക്ക് വിട്ട് കൊടുക്കുകയാ
    പല DR : മാരുംഇതേ അധികം പറയുന്നില്ല ല്ലോ-- ? കാരണമെന്ത്
    DR = മർക്ക് പറയാൻ അറിവില്ലാക്കണോ- -? CM-ALINCHUVAD

  • @Chintuu23
    @Chintuu23 9 месяцев назад

    Chetanmrkuuu nalla vair anelloo😂

  • @ചൂടുളളമഞ്
    @ചൂടുളളമഞ് 9 месяцев назад

    Ennitt e doctors madyapikarille

  • @thenameis_dk
    @thenameis_dk 9 месяцев назад

    ഈ തിയറി വെച്ച് ആണെങ്കിൽ ഞാൻ മരിച്ചിട്ട് ഇപ്പൊ പത്ത് കൊല്ലം കഴിയണ്ടത് ആണ്.

  • @jabbarabdul6310
    @jabbarabdul6310 7 месяцев назад

    കഞ്ഞികുടിക്കുന്നവർ വെള്ളത്തോട് കൂടി എല്ലേ കുടിക്കാൻ സാധിക്കുക

  • @salimcaaliyar7714
    @salimcaaliyar7714 7 месяцев назад

    കഞ്ഞി കുടിക്കാമോ😃😃

  • @abdaulaabdala6519
    @abdaulaabdala6519 9 месяцев назад

    Koodudalum doctormmar qur aan nde ulladakkathine ariyunnawarane.....orupad doctors paranja anubhavamane......

  • @Sreekumarannair-u2e
    @Sreekumarannair-u2e 9 месяцев назад

    ഗ്യാസിൻ്റെ കാര്യം മാത്രം പറഞ്ഞില്ല ഭക്ഷണം കഴിച്ചാൽ ഉടൻ ഗാസ് ശല്ല്യം

  • @Starss867
    @Starss867 10 месяцев назад +2

    Islamil paranju, oraal bhakshanam kazhikumbol moonhil oru bhagam bhakshanavum oru bhagam vellavum oru bhagam ozhichidukayum cheyyuka .orikkalum vayar fullayit nirayunath vare kazhikaruth .ath namuk ethra ishtappetta food aayal polum. Ingane islamil paranjath pole food kazhichal oru paridhi vare namuk asugangal varathe nokam

  • @thinkerman1980
    @thinkerman1980 9 месяцев назад +1

    അതേ കഞ്ഞി കുടിക്കുന്നവരല്ലേ ദിവസവും മരിച്ചുവീഴുന്നത്😅

  • @SreekanthClari
    @SreekanthClari 10 месяцев назад

    😅👍👍👍

  • @sudeeppm3434
    @sudeeppm3434 10 месяцев назад +10

    സയൻസ് പഠിച്ചവരാണ് മനുഷ്യ ശരീരം കീറിമുറിക്കുന്നവരാണ് ഒരുപാട് പേരെ ജീവിത ദുർഗടങ്ങളിൽ രക്ഷിക്കുന്നവരാണ് പക്ഷെ എന്ത് കാര്യം മനസ്സുകൊണ്ട് ഇപ്പോഴും കിടക്കുന്നത് മതം ദൈവം എന്നൊക്കെയുള്ള സെപ്റ്റിക് ടാങ്കിൽ ആണ്, കഷ്ടം 🤦‍♂️

    • @thomaschacko5810
      @thomaschacko5810 10 месяцев назад +2

      Daivom septic tankilo?
      Shavom comment parayunno?

    • @sudeeppm3434
      @sudeeppm3434 10 месяцев назад +4

      @@thomaschacko5810 നിന്നെ തന്നെ ആയിരിക്കും ഉദ്ദേശിച്ചത് 🤣🤣🤣🤣

    • @vasanthr3753
      @vasanthr3753 10 месяцев назад

      Down right stupid comment.

    • @rosejose8936
      @rosejose8936 10 месяцев назад

      ​@@sudeeppm3434kashtam anike jineya thonune

    • @rosejose8936
      @rosejose8936 10 месяцев назад

      ​@@sudeeppm3434kashtam anike nineya thonune

  • @JEM10-p9q
    @JEM10-p9q 8 месяцев назад

    E ver parayunnathil oru kariam ella

  • @sreedharanp4333
    @sreedharanp4333 9 месяцев назад

    ഈ ഇന്റർവ്യൂ ചെയ്യുന്ന ഡോക്ടറുടെ,,, fleshybody, കാണുമ്പോൾ,,, എന്തും വാരിവലിച്ചു തിന്നുന്ന,, ആക്കാഡെമിക് നിലവാരമില്ലാത്ത ഒരു സ്സാധാരണക്കാരന്റെ പ്രതീതി ഉണ്ടാക്കുന്നു,,,,,, weight um,, കൂടുതൽ ആണെന്ന് തോനുന്നു,,,

  • @salimcaaliyar7714
    @salimcaaliyar7714 7 месяцев назад