ഇദ്ദേഹം പറയുന്നത് ഏത് ക്യാറ്റകറി റെസ്റ്ററെന്റിന്റെ കാര്യമാണ് എന്നറിയില്ല. പക്ഷെ നല്ല ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും അറിയാമെങ്കിൽ. ഒന്നും നോക്കണ്ട. പക്ഷെ തുടങ്ങുന്ന സ്ഥലം ആൾതിരക്ക് ആളുകൾ ഒക്കെ നിരീക്ഷിച്ചു വേണം ഇൻവെസ്റ്റ് ചെയ്യാൻ.
Risk is money - എവിടെയാണോ ഏറ്റവും risk ഉള്ളത് അവിടെയാണ് ഏറ്റവും വലിയ അവസരം തുറന്ന് കിടക്കുന്നത് - കുശാഗ്ര ബുദ്ധിയോടെ സമർപ്പണ മനോഭാവത്തോടെ പണത്തെക്കാൾ മൂല്യം കർമ്മത്തിൽ വിശ്വസിച്ചു ഇറങ്ങിയാൽ ഏറ്റവും ട്രാഫിക് കുറവുള്ള മേഖല എന്ന നിലയിൽ കഠിനദ്വനത്തിന് മികച്ച കർമ്മഫലം നേടാൻ സാധിക്കും എന്നത് നിസ്സംശയം ഈ അവതരണത്തിൽ നിന്ന് ഉൾക്കൊള്ളാൻ ആകകണ്ണുള്ളവനെ ഇതിന് ഇറങ്ങേണ്ടതുള്ളു ❤️
മാസ്റ്റർ ക്ലാസിലെ 4 എപ്പിസോഡ് ഞാൻ ഒരു മിനിട്ട് പോലും സ്കിപ്പ് ചെയ്യാതെ ഫുള്ള് കണ്ട വ്യക്തിയാണ് അതിൽനിന്നും ഞാൻ മനസ്സിലാക്കിയത് ഒരു ബിസിനസ് എന്ന് പറഞ്ഞു പണം ഇൻവെസ്റ്റ് മെന്റ് ചെയ്തു മുന്നോട്ട് എടുത്തു ചാടും പോൾ ഇതുപോലുള്ള നൂറായിരം കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. NB - episode 3 ഒരു restaurant ബിസിനസിലേക്ക് ഇറങ്ങുന്നവർക്ക് ആ 15 മിനുട്ടിൽ ഒരു മിനിട്ട് പോലും പാഴാകി ഇല്ല എന്നതാണ്...
മൃണാൾ സർ നമസ്കാരം ഞാൻ ഒരു കാര്യമാലോചിക്കുകയായിരുന്നു എത്രയോപേർ ഈവിഡിയോക്കു തായേ കമന്റിട്ടത് ഈ വീഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത കമെന്റുകളാണ് എന്താല്ലേ 🧐🧐 ഞാൻ ദൃശ്യം കണ്ടു എന്ന കമെന്റുമായി ഒരുപാടു പേര് ഈ ഒരു വീഡിയോയുടെ സബ്ജെക്ട്മായ് ഒരു ബന്ധവും ഇല്ല ജനങ്ങളുടെ ഓരോ ചിന്താഗതിയെ 🙏🙏🧐
Sir..If dont mind can u please pass this msg to jeethu Joseph sir that the film drisyam 2 was a brilliant work and please thank him for a such a wonderful work.....thanku sir....
When I was studying in University of Calicut. Within Each years atleast 2 hotels changes it's management or shut down nearby.... Even then alot of other restaurant come up again and again....
നിങ്ങളുടെ ഫ്രണ്ടിന്റെ പടം പോലം 🔥🔥🔥🔥❤️
ഇദ്ദേഹം പറയുന്നത് ഏത് ക്യാറ്റകറി റെസ്റ്ററെന്റിന്റെ കാര്യമാണ് എന്നറിയില്ല.
പക്ഷെ നല്ല ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും അറിയാമെങ്കിൽ. ഒന്നും നോക്കണ്ട. പക്ഷെ തുടങ്ങുന്ന സ്ഥലം ആൾതിരക്ക് ആളുകൾ ഒക്കെ നിരീക്ഷിച്ചു വേണം ഇൻവെസ്റ്റ് ചെയ്യാൻ.
Risk is money - എവിടെയാണോ ഏറ്റവും risk ഉള്ളത് അവിടെയാണ് ഏറ്റവും വലിയ അവസരം തുറന്ന് കിടക്കുന്നത് - കുശാഗ്ര ബുദ്ധിയോടെ സമർപ്പണ മനോഭാവത്തോടെ പണത്തെക്കാൾ മൂല്യം കർമ്മത്തിൽ വിശ്വസിച്ചു ഇറങ്ങിയാൽ ഏറ്റവും ട്രാഫിക് കുറവുള്ള മേഖല എന്ന നിലയിൽ കഠിനദ്വനത്തിന് മികച്ച കർമ്മഫലം നേടാൻ സാധിക്കും എന്നത് നിസ്സംശയം ഈ അവതരണത്തിൽ നിന്ന് ഉൾക്കൊള്ളാൻ ആകകണ്ണുള്ളവനെ ഇതിന് ഇറങ്ങേണ്ടതുള്ളു ❤️
കൃത്യമായ കാര്യങ്ങൾ പറയുന്നോണ്ട് തന്നെ, ഇത് കേട്ടാൽ കറക്റ്റ് decision എടുക്കാൻ നമ്മൾക്കും കഴിയും 👍❣️
Full on pever jeethu joseph is unbelievable 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മാസ്റ്റർ ക്ലാസിലെ 4 എപ്പിസോഡ് ഞാൻ ഒരു മിനിട്ട് പോലും സ്കിപ്പ് ചെയ്യാതെ ഫുള്ള് കണ്ട വ്യക്തിയാണ് അതിൽനിന്നും ഞാൻ മനസ്സിലാക്കിയത് ഒരു ബിസിനസ് എന്ന് പറഞ്ഞു പണം ഇൻവെസ്റ്റ് മെന്റ് ചെയ്തു മുന്നോട്ട് എടുത്തു ചാടും പോൾ ഇതുപോലുള്ള നൂറായിരം കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. NB - episode 3 ഒരു restaurant ബിസിനസിലേക്ക് ഇറങ്ങുന്നവർക്ക് ആ 15 മിനുട്ടിൽ ഒരു മിനിട്ട് പോലും പാഴാകി ഇല്ല എന്നതാണ്...
എന്തേലും പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണോ പറയുന്നത്.. ചുമ്മാ നെഗറ്റീവ്.. നിങ്ങൾ Hardwork ചെയ്താൽ successful ആകാം.There is no simple way to success
Great class. Thank you
Mrinal etta, jetthu chettanoude parayane drishyam 2 super ayitunde enne adipoli, aa climax and script vere level🔥
മൃണാൾ സർ നമസ്കാരം ഞാൻ ഒരു കാര്യമാലോചിക്കുകയായിരുന്നു എത്രയോപേർ ഈവിഡിയോക്കു തായേ കമന്റിട്ടത് ഈ വീഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത കമെന്റുകളാണ് എന്താല്ലേ 🧐🧐 ഞാൻ ദൃശ്യം കണ്ടു എന്ന കമെന്റുമായി ഒരുപാടു പേര് ഈ ഒരു വീഡിയോയുടെ സബ്ജെക്ട്മായ് ഒരു ബന്ധവും ഇല്ല ജനങ്ങളുടെ ഓരോ ചിന്താഗതിയെ 🙏🙏🧐
Drishyam 2 theaterill thanne release cheyendathairunnu adutha 200cr + kerenda padam anu a classic movie🔥👌👌
നല്ലൊരു അറിവ്
Sir..If dont mind can u please pass this msg to jeethu Joseph sir that the film drisyam 2 was a brilliant work and please thank him for a such a wonderful work.....thanku sir....
Business padikkan valiya risk elle but maintain cheyan ane pani
Who all watched drishyam 2✨
Restaurants are growing now man 😅 after corona
Present sir ❤️
When I was studying in University of Calicut. Within Each years atleast 2 hotels changes it's management or shut down nearby.... Even then alot of other restaurant come up again and again....
ഇങ്ങള് ദൃശ്യം 2ൽ പൊളിച്ചു കേട്ടോ
മലയാള സിനിമയിലെ പുത്തൻ താരോദയം
മൃണാൾ.....🔥🔥🔥🔥
Itheppo
@@peaceuponyoupeaceuponme6956 twist
Njanum kandillallo
Thank you Mrinal 🙏
Quality food kodkunne hotels 40 yrs aytm thirak ulla hotel und... quality illathadaan poottunne
കാര്യങ്ങൾ സൂക്ഷ്മമായി വിലയായിരുത്തിയിട്ടുണ്ട് വളരെ നല്ല വീഡിയോ
എനിക്ക് ഒരു റെസ്റ്റോറന്റ് തുടങ്ങണം
തട്ടുകട business നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Mrinal chettane ishtta pedunavar like adi
ചേട്ടായി...❤️
Broo.. World motham business 10 percntge aanu success aavullu..hotel bsnss maatralla
Post covido?? Apo covid theernno??? 🙄
Bro etra pisaa vendi varum tudangan
Good morning Mrinal🙏
Thank you
🥰🥰🥰🥰
Ente hotel 40 varshum ayi
Evide aanu
Thank yiu
Brw❤️😘
👌👌👌
ഒന്നും പറയാനില്ല..... 😱😱😱😱😱
Oru pandariye chidichite ethuvare kittiyilla appol ane
What about other metros like Bangalore or Delhi? Is it the same situation there too?
Why rich goes rich poor goes poor? (open question)
Read the book, "Rich dad poor dad"
@@mysterio4748 does that book have something in common with the Indian economy? I've not read that book yet but i have the pdf of it.
സർ, ഒരു PG മെസ്സ് ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചുള്ള സാങ്കേതിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ ചെയ്യാമോ?
Mone kyre pg corona karanum poyi bangloril
Drishyam movide karyam allello ivide discuss cheyunna ,,,,
❤🔥😎
All comments are related to drishyam 2 😂
💯
സത്യമാണ്.. ഏറ്റവും risky buisness anu
Super good mind class
❤️
Dhrisyam 2 kanumbol mrinal ne orthavar ethra peru 😌☺
Mrinal bhai jithu sirinay kanumpol parayuka namichu ennu super super movie
ലൈസൻസ് ഒരു പ്രശ്നമല്ലേ
Food poran marinal
Mrinal chetta thankal jeethu joseph nte friend alle ..? Oru Hi parayo. Drishyam 2. Its a classic🔥
#Jeethujoseph⚡⚡✨✨ ohw 🔥🔥🔥🔥
ചേട്ടന്റെ കൂട്ടുകാരന്റെ പടം ഒരു രക്ഷയുമില്ല നമുക്ക് നേരിട്ട് അഭിനന്ദിക്കാൻ പറ്റാത്ത കൊണ്ടാ ചേട്ടനോട് പറയുന്നേ
You are always thinking & saying negatives only.
Thank yoy
❤️
❤