എസ്.എൽ.പുരം സദാനന്ദൻ്റെ കാട്ടുകുതിര എന്ന നാടകത്തിൽ കൊച്ചുവാവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടൻ രാജൻ പി ദേവ് ആയിരുന്നു. എന്നാൽ അത് സിനിമയായപ്പോൾ അദ്ദേഹത്തെ ലഭിക്കാതെ വന്നതുമൂലം ആ വേഷം നടൻ തിലകന് നൽകുകയായിരുന്നു. അദ്ദേഹം ആ വേഷത്തെ അനശ്വരമാക്കി
രാജൻ പി ദേവ് സാറിനു വേണ്ടിയാണ് ചട്ടമ്പിനാട് സിനിമയിൽ ജനാർദ്ദൻ സാറിന്റെ കഥാപാത്രം എഴുതിയത് എന്നാൽ അദ്ദേഹം 😭😭അപ്പോളേക്ക് നമ്മളെ വിട്ടു പോയി അതുപോലെ തൊമ്മനും മക്കളും തൊമ്മനായി ആദ്യം കണ്ടത് ഇന്നസെന്റ് ആണ് എന്നാൽ ഇന്നസെന്റ് തിരക്ക് കാരണം രാജൻ പി സാറിനു കിട്ടി
തൊമ്മനും മക്കളും സിനിമയിൽ മമ്മൂട്ടി - പൃഥ്വിരാജ്,ജയസൂര്യ- ലാലിന്റെ കഥാപാത്രം അതുപോലെ രാജൻ പി ദേവിന്റെ കഥാപാത്രം ലാലിന് എന്നാൽ പൃഥ്വിരാജ് അഭിനയിക്കേണ്ട പകരം അതു പിന്നിട്ടു അകെ മാറി മമ്മൂക്കയിൽ എത്തി
കാപ്പ അപർണ മുരളിക്ക് തന്നെയാണ് ചേരുന്നത് മഞ്ജു വാര്യർ ഉണ്ടായിരുന്നെങ്കിൽ അതു തീയേറ്ററിൽ പോയി കാണുമ്പോൾ അത്രയ്ക്കും ത്രില്ല് ഉണ്ടാകില്ല അപർണ മുരളിയുടെ റേഞ്ച് കാണിച്ചു തന്ന അനേകം സിനിമകളിൽ ഒരു സിനിമയാണ് കാപ്പ
തേങ്ങയാണ്... അഭിനയം കയ്യീന്ന് പോയിന്... ആ റോൾ കുറച്ചു കൂടി matured ആയിട്ടുള്ള ആൾ ചെയ്യണമായിരുന്നു...മിനിമം വരലക്ഷ്മി ശരത്കുമാർ പ്രിത്വി ക്ക് പകരം biju menon or joju ജോർജ് ഇവർ ആയിരുന്നു first choice.. അങ്ങനെ എങ്കിൽ shewtha menon,nyla usha, ഒക്കെ set ആകുമായിരുന്നു
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിലെ സായ്ക്കുമാർ കഥാപാത്രം ആദ്യം എത്തിയത് തിലകൻ സാറാണ് എന്നാൽ പിന്നിട്ടു 'അമ്മ ഇഷ്യൂസ് കാരണം അദ്ദേഹത്തെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി
ദേവാസുരം തിരക്കഥാകൃത്ത് രഞ്ജിത് മമ്മൂട്ടിയെ മനസ്സിൽ കണ്ടാണ് കഥ എഴുതിയത്. ഐ വി ശശിയുടെ നിർദ്ദേശപ്രകാരമാണ് മംഗലശ്ശേരി നീകണ്ഠൻ എന്ന കഥാപാത്രം ലാലേട്ടനിൽ എത്തുന്നത്. രഞ്ജിയോട് അന്ന് ഐ വി ശശി പറഞ്ഞത് ഇത് ലാലിന് പറ്റിയ പടമാണ് എന്നും, രഞ്ജിത്ത് കൺവിൻസിങ് ആവുകയും ചെയ്തു. ബാക്കി ചരിത്രം❤
ആടുപുലിയാട്ടം സിനിമയിൽ ജുവൽ മേരി നായിക ആയി പരിഗണിച്ചത് എന്നാൽ "ജയറാം പരാജയപെട്ടനടനാണ് അയാളുടെ അഭിനയിക്കുകയില്ല..."അതിനു ശേഷം രമ്യ കൃഷ്ണന്റെ അടുത്ത് എത്തി
രാജമാണിക്യം സിനിമയിലെ വില്ലൻ കഥാപാത്രം അതുപോലെ കീർത്തി ചക്രസിനിമയിലെ ഷമ്മി തിലകന്റെ കഥാപാത്രം ബംഗ്ലാവിൽ ഔതസിനിമയിലെ നായകൻ കഥാപാത്രം ആദ്യം എത്തിയത് മണി ചേട്ടനാണ്
മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ ബിജു മേനോന്റെ കഥാപാത്രം ആദ്യം സുരേഷ് ഗോപി പോയത്...എന്നാൽ ചില കാരണം കൊണ്ട് ആദ്യം നടൻ ലാൽ സാറിന്റെ അടുത്തേയ്ക്കും പിന്നിട്ടു ബിജു മേനോന്റെ അടുത്തേയ്ക്ക് എത്തി
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ (സ്ക്രിപ്റ്റ് &ഡയറക്ടർ)സിനിമയിലെ ഇൻ ഹരി നഗർ ഒഴിച്ചിട്ടുള്ള എല്ലാ സിനിമയിലും ആദ്യം നായിക ആയി പരിഗണിച്ചത് ശോഭന ആണ്..എന്നാൽ തിരക്ക് കാരണം അവർ അതിൽ നിന്ന് പിന്മാറി
ഇതിഹാസ സിനിമയുടെ കൂട്ടുകെട്ടിന്റെ വെളിച്ചതിൽ അനുശ്രീ &ഷൈൻ ടോം ചാക്കോ നായിക ആക്കി സൈഗാർ പാടുകയാണ് സിനിമയിൽ ഒരുക്കാൻ സിബി മലയിൽ തീരുമാനിച്ചത് എന്നാൽ അതിനിടയിൽ ഷൈൻ ഡ്രഗ്സ് കേസിൽപെട്ടത്തോടെ അനുശ്രീ പിന്മാറുകയും അത് പിന്നിട്ടു രമ്യ നമ്പീശൻഎത്തി അതുപോലെ അനുശ്രീ പിന്മാറിയ സിനിമയാണ് പുലി മുരുകൻ
Bro excellent bro
Pin bro
എസ്.എൽ.പുരം സദാനന്ദൻ്റെ കാട്ടുകുതിര എന്ന നാടകത്തിൽ കൊച്ചുവാവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടൻ രാജൻ പി ദേവ് ആയിരുന്നു. എന്നാൽ അത് സിനിമയായപ്പോൾ അദ്ദേഹത്തെ ലഭിക്കാതെ വന്നതുമൂലം ആ വേഷം നടൻ തിലകന് നൽകുകയായിരുന്നു. അദ്ദേഹം ആ വേഷത്തെ അനശ്വരമാക്കി
കാപ്പ യിലെ role miss ആക്കിയത് മഞ്ജു വാര്യർ ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല
Already field out
🙂
ലാസർ ഇളേപ്പൻ വേറെ ആര് ചെയ്താലും ഏൽക്കില്ല..
രാജൻ പി ദേവ് സാറിനു വേണ്ടിയാണ് ചട്ടമ്പിനാട് സിനിമയിൽ ജനാർദ്ദൻ സാറിന്റെ കഥാപാത്രം എഴുതിയത് എന്നാൽ അദ്ദേഹം 😭😭അപ്പോളേക്ക് നമ്മളെ വിട്ടു പോയി അതുപോലെ തൊമ്മനും മക്കളും തൊമ്മനായി ആദ്യം കണ്ടത് ഇന്നസെന്റ് ആണ് എന്നാൽ ഇന്നസെന്റ് തിരക്ക് കാരണം രാജൻ പി സാറിനു കിട്ടി
വിവേക് തന്നെയാണ് കടുവയിൽ പിന്നെയും കുറച്ച് നല്ലത് അയാൾ തന്നെ അത് ചെയ്താൽ മതി
ദളപതി സിനിമയിൽ അരവിന്ദ സ്വാമിചെയ്ത റോൾ ചെയ്യേണ്ടിയിരുന്നത് ജയറാമേട്ടനായിരുന്നു പക്ഷെ തിരക്കുക്കൾ കാരണം അദ്ദേഹം പിന്മാറിയായിരുന്നു
ആകാശദൂത് മൂവിയിൽ സീന ആന്റണിക്ക് പകരം മഞ്ജു വാര്യർ ആയിരുന്നുത്രെ അഭിനയിക്കേണ്ടിയിരുന്നത്.ടെൻത് എക്സാം ആയത് കൊണ്ടു പിന്മാറി
അതിനെ കുറിച് ഫുൾ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടുനോക്കു
അതെങ്ങനെ ശരിയാകും.... സാക്ഷ്യം മൂവി അഭിനയിക്കുമ്പോ മഞ്ജു 10ൽ അല്ലെ 🤔
@@sanyohenry9597 അല്ല എക്സാം കഴിഞ്ഞു
@@Rachanaanil-n4u എക്സാം കഴിഞ്ഞട്ടു ആണേലും ശെരി.. ആകാശദൂതു കഴിഞ്ഞു ഒരു 4 yrs എങ്കിലും കഴിഞ്ഞട്ടല്ലേ സാക്ഷ്യം ഇറങ്ങിയത്
തൊമ്മനും മക്കളും സിനിമയിൽ മമ്മൂട്ടി - പൃഥ്വിരാജ്,ജയസൂര്യ- ലാലിന്റെ കഥാപാത്രം അതുപോലെ രാജൻ പി ദേവിന്റെ കഥാപാത്രം ലാലിന് എന്നാൽ പൃഥ്വിരാജ് അഭിനയിക്കേണ്ട പകരം അതു പിന്നിട്ടു അകെ മാറി മമ്മൂക്കയിൽ എത്തി
Minnal pradhaapan fans💖💖
2:02 innocent chettan ❤
കാപ്പ അപർണ മുരളിക്ക് തന്നെയാണ് ചേരുന്നത് മഞ്ജു വാര്യർ ഉണ്ടായിരുന്നെങ്കിൽ അതു തീയേറ്ററിൽ പോയി കാണുമ്പോൾ അത്രയ്ക്കും ത്രില്ല് ഉണ്ടാകില്ല അപർണ മുരളിയുടെ റേഞ്ച് കാണിച്ചു തന്ന അനേകം സിനിമകളിൽ ഒരു സിനിമയാണ് കാപ്പ
തേങ്ങയാണ്... അഭിനയം കയ്യീന്ന് പോയിന്... ആ റോൾ കുറച്ചു കൂടി matured ആയിട്ടുള്ള ആൾ ചെയ്യണമായിരുന്നു...മിനിമം വരലക്ഷ്മി ശരത്കുമാർ
പ്രിത്വി ക്ക് പകരം biju menon or joju ജോർജ് ഇവർ ആയിരുന്നു first choice.. അങ്ങനെ എങ്കിൽ shewtha menon,nyla usha, ഒക്കെ set ആകുമായിരുന്നു
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിലെ സായ്ക്കുമാർ കഥാപാത്രം ആദ്യം എത്തിയത് തിലകൻ സാറാണ് എന്നാൽ പിന്നിട്ടു 'അമ്മ ഇഷ്യൂസ് കാരണം അദ്ദേഹത്തെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി
അതേപോലെ 20-20 യിൽ മധു ചെയ്ത വേഷവും തിലകനായിരുന്നു. പല internal issues കാരണം അതിലും തിലകനെ മാറ്റി മധുവിനെ വക്കുകയായിരുന്നു
4:37 സിനിമ കാണുമ്പോൾ അറിയാം ഇതിൽ മാധവിതന്നെയാണ് അനുയോജ്യമെന്നത്.
Yesyes
Nareinte character cheyyan chackochan date indarnl nyc aayene😊 narein Pakshe nalla reethiyil tanne aan cheythath❤
ഏകലവ്യൻ ദേവാസുരം ലേലം മണിച്ചിത്രതാഴ് ദൃശ്യം രാജാവിന്റെ മകൻ ഇതൊക്കെ മമ്മുട്ടി ഒഴിവാക്കി എന്നിട്ട് ഫ്ലോപ്പ് പടത്തിനു ഡെയ്റ്റ് കൊടുത്തു
ദേവാസുരം തിരക്കഥാകൃത്ത് രഞ്ജിത് മമ്മൂട്ടിയെ മനസ്സിൽ കണ്ടാണ് കഥ എഴുതിയത്. ഐ വി ശശിയുടെ നിർദ്ദേശപ്രകാരമാണ് മംഗലശ്ശേരി നീകണ്ഠൻ എന്ന കഥാപാത്രം ലാലേട്ടനിൽ എത്തുന്നത്. രഞ്ജിയോട് അന്ന് ഐ വി ശശി പറഞ്ഞത് ഇത് ലാലിന് പറ്റിയ പടമാണ് എന്നും, രഞ്ജിത്ത് കൺവിൻസിങ് ആവുകയും ചെയ്തു. ബാക്കി ചരിത്രം❤
Lelam illa
സിദ്ധിക് ലാലിന്റെ ഗോഡ് ഫാദർ സിനിമയിൽ ഭീമൻ രഘുവിന്റെ കഥാപാത്രം നെടുമുടി വേണു വെച്ചത് സാന്ത്വനം സിനിമ കാരണം അദ്ദേഹത്തിന് അതിൽ പിന്മാറിട്ടു വന്നു
ആടുപുലിയാട്ടം സിനിമയിൽ ജുവൽ മേരി നായിക ആയി പരിഗണിച്ചത് എന്നാൽ "ജയറാം പരാജയപെട്ടനടനാണ് അയാളുടെ അഭിനയിക്കുകയില്ല..."അതിനു ശേഷം രമ്യ കൃഷ്ണന്റെ അടുത്ത് എത്തി
രാജമാണിക്യം സിനിമയിലെ വില്ലൻ കഥാപാത്രം അതുപോലെ കീർത്തി ചക്രസിനിമയിലെ ഷമ്മി തിലകന്റെ കഥാപാത്രം ബംഗ്ലാവിൽ ഔതസിനിമയിലെ നായകൻ കഥാപാത്രം ആദ്യം എത്തിയത് മണി ചേട്ടനാണ്
മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ ബിജു മേനോന്റെ കഥാപാത്രം ആദ്യം സുരേഷ് ഗോപി പോയത്...എന്നാൽ ചില കാരണം കൊണ്ട് ആദ്യം നടൻ ലാൽ സാറിന്റെ അടുത്തേയ്ക്കും പിന്നിട്ടു ബിജു മേനോന്റെ അടുത്തേയ്ക്ക് എത്തി
സന്ദേശം സിനിമയിൽ മാളയുടെ കഥാപാത്രം ആദ്യം എത്തിയത് ജഗതി ശ്രീകുമാറിലേക്കാണ് എന്നാൽ തിരക്ക് കാരണം അദ്ദേഹം അതിൽ നിന്ന് പിന്മാറി
സമ്മർ in ബെതലഹേം മോഹൻ ലാൽ roll - rajnikanth 😊
Asyqm tamizhil edukanirunna padamalley
Innocent♥️
ആകാശദൂത് കന്നഡ ഇൽ വിനയ പ്രസാദ് ആയിരുന്നു നായിക ആയത്. തെലുങ്കിൽ മാദവിയും
സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ (സ്ക്രിപ്റ്റ് &ഡയറക്ടർ)സിനിമയിലെ ഇൻ ഹരി നഗർ ഒഴിച്ചിട്ടുള്ള എല്ലാ സിനിമയിലും ആദ്യം നായിക ആയി പരിഗണിച്ചത് ശോഭന ആണ്..എന്നാൽ തിരക്ക് കാരണം അവർ അതിൽ നിന്ന് പിന്മാറി
Anandabhadram manoj chettante role adyam cheyyan vilichathu mammokkaye aloe
ചക്രം ജയസൂര്യ ചെയ്യാൻ ഇരുന്ന പടം ആണ് പുലിവാൽ കല്യാണത്തിന് വേണ്ടി ഡേറ്റ് കൊടുത്തത് കൊണ്ടാണ് ജയസൂര്യക്ക് ചെയ്യാൻ പറ്റാഞ്ഞത്
Mohanlal anu bro
@@RenjithRenjith-q2kathu adyam mohanlal - Dileep 2001 il athinu shesham prthviraj - jayasurya Dlleepinte role
ബാലേട്ടൻ സിനിമയിൽ ആദ്യം നെടുമുടി വേണു സാറിന്റെ കഥാപാത്രം എത്തിയത് ബാലചന്ദ്ര മേനോൻ ആണ്..എന്നാൽ എന്തൊക്കെ ഡേറ്റ് പ്രോബ്ലം കാരണം വേണു ചേട്ടനിൽ എത്തി
ഉസ്താതിൽ ലാലേട്ടന്റെ പെങ്ങളെ മഞ്ജുവാര്യർ ആയിരുന്നു ആത്യം
Chakram lal aanenkil vijayikkumayirunnu
ഇതിഹാസ സിനിമയുടെ കൂട്ടുകെട്ടിന്റെ വെളിച്ചതിൽ അനുശ്രീ &ഷൈൻ ടോം ചാക്കോ നായിക ആക്കി സൈഗാർ പാടുകയാണ് സിനിമയിൽ ഒരുക്കാൻ സിബി മലയിൽ തീരുമാനിച്ചത് എന്നാൽ അതിനിടയിൽ ഷൈൻ ഡ്രഗ്സ് കേസിൽപെട്ടത്തോടെ അനുശ്രീ പിന്മാറുകയും അത് പിന്നിട്ടു രമ്യ നമ്പീശൻഎത്തി അതുപോലെ അനുശ്രീ പിന്മാറിയ സിനിമയാണ് പുലി മുരുകൻ
0:36 എനിക്കറിയില്ല
സമ്മർ ഇൻ ബാത്‌ലഹേം സിനിമയിൽ ജയറാമിന് പകരം അഭിനയിക്കാൻ ഇരുന്നത് പ്രഭു ആയിരുന്നു
ജയറാം ഇല്ലേൽ ആ പടം തന്നെ ഇല്ലാ
Jayaraamin pakaramalla sureshgopik pakaram ee cinima tamiyil prabu jayaramne vach cheyyanirunnathaan full vedio nammude chanelil und onn kandunokku
ഓ കെ
@@only4cinema17Aa link onn pinn cheyyo
Manuuncle❤️
Entayalum diva unni karimadikuttanil chaiyanje nannayi , nandini tanneya nallete ,
സൈറ - കാവ്യാ മാധവൻ
എന്ന് നിന്റെ മൊയ്‌ദീൻ - കാവ്യാ മാധവൻ
അലൈപായുതേ - മഞ്ജു വാരിയർ
ഭൂതകണ്ണാടി - സുകന്യ
പഴശ്ശിരാജ - സംയുക്ത വർമ
ചക്കരമുത്ത് - മീര ജാസ്മിൻ
തിരക്കഥ - പദ്മപ്രിയ
വരനെ ആവിശ്യമുണ്ട് - നസ്രിയ
Kannathil muttamittal - Samyuktha varma
👍🏻👍🏻👍🏻
Alaipayutheyil manju varyero😄
പ്രായിക്കര പാപ്പൻ സിനിമ ആദ്യം അഭിനയിക്കാൻ ഓഫർ വന്നത് മോഹൻലാൽ ആണെന്ന് എന്നാൽ പിന്നിട്ടു എഴുത്തുക്കാരന്റെ നിർബന്ധം കാരണം മുരളിയ്ക്ക് പോയി
അവൻ ചാണ്ടിയുടെ മകൻ,റൺവേ തുടങ്ങിയ സിനിമ ആദ്യം അഭിനയിക്കാൻ വെച്ചത് മമ്മൂട്ടിയ്ക്ക് ആണ്..എന്നാൽ പിന്നിട്ടു ദിലീപ് എത്തി
Thank you for your comments
അവൻ ചാണ്ടിയുടെ മകനിൽ പൃഥ്വിരാജ് ആണ് ദിലീപ് അല്ല
എന്ന് നിന്റെ മൊയ്‌ദീൻ ആദ്യം ഉണ്ണി മുകുന്ദനെ ആണ് നായകനായി നിച്ഛയ്ച്ചത് പക്ഷേ ഉണ്ണി പിന്മാറുക ആയിരുന്നു
അത് നന്നായി. മല്ലു സിംഗ് പൃഥ്വിരാജ് പിന്മാറിയപ്പോൾ ഉണ്ണിക്ക് main character കിട്ടി. ഇല്ലെങ്കിൽ ആസിഫ് ചെയ്ത role ആയിരുന്നു കിട്ടേണ്ടിയിരുന്നത്
Mammunjiyanu Drisyathil abhinayichathenkil polinju paleese aayene.
Muslim channel.
Channelinum undo jathiyum mathavum thanokke edthado kashtam