സത്യം...... ഞാൻ ആ സ്ഥാനത്തു മമ്തയെ ആലോചിച്ചപ്പോൾ ചിരി വരുന്നു..... ഒരിക്കലും കഴിയില്ല അനുഷ്കയെ പോലെ മമ്തക്ക് അഭിനയിക്കാൻ.... അനുഷ്ക വേറെ ലെവൽ ആക്കി.... ഇപ്പോളും കണ്ടാൽ രോമാഞ്ചം ആണ് 😍🔥
തോന്നുന്നതാ ചങ്ങാതീ . ആ കഥാപാത്രത്തെ അതാതു നടീനടൻമാരുടെ ശൈലി വച്ച് നമ്മുടെ മനസ്സിൽ രൂപം കൊത്തി വച്ചതു കൊണ്ട് മാത്രം തോന്നുന്നതാ. എത്രയോ ഉദാഹരണങ്ങൾ. ഇവിടെ പറയുന്ന താരങ്ങളുടെ കാര്യം തന്നെ നോക്കൂ. 😮 ചിത്രം സിനിമയിലെ നായികാ സ്ഥാനത്ത് രഞ്ജിനിയെ പ്രതിഷ്ഠിച്ചിരിക്കുകയാണല്ലോ മലയാളി. എന്നാൽ ആ പടം ഉപേക്ഷിച്ച നടിയുടെ കഴിവ് ഓർത്തു നോക്ക്. അതൊക്കെ പോട്ടെ ചങ്ങാതിമാരേ. പഞ്ചാബി ഹൗസ് , മല്ലു സിങ് ഡ്രൈവിംഗ് ലൈസൻസ് , ... ഈ പടങ്ങളിൽ നായക വേഷം ആരെയൊക്കെയാ കാസ്റ്റ് ചെയ്തത് എന്ന കാര്യം മാത്രം മനസ്സിലാക്കിയാൽ മതിയല്ലോ.❤
@@SabuXL അതെ ചേട്ടാ ചേട്ടൻ പറഞ്ഞതൊക്കെ ശെരിയാണ്... അരുന്ധതിയിൽ നായക കഥാപാത്രത്തിന് വല്ല്യ പ്രാധാന്യം നൽകുന്നില്ല... നമുക്ക് ഒരിക്കലും നായക കഥാപാത്രത്തിന് പ്രാധാന്യം നൽകാത്തത് കൊണ്ട് ആ സിനിമ കൊള്ളില്ല എന്ന തോന്നൽ ഉണ്ടായിട്ടില്ല.... തീർച്ചയായും അത് അനുഷ്‍ക്ക എന്ന നടിയുടെ കഴിവ് മാത്രം ആണ്... വേറെ ഒരു നടിമാരും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇതിലും മികച്ചതായി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല...എന്റെ മാത്രം അഭിപ്രായം.... ഇതുവരെ ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അനുഷ്‌ക്കയെ വെല്ലാൻ ആരും ഉണ്ടെന്ന് തോന്നുന്നില്ല...രുദ്രമദേവിയും അത്തരത്തിൽ ഒരു സിനിമ ആണ്..❤️
Meerajasmine ഒരുപാട് മൂവി യിൽ നിന്നും പിന്മാറിയിട്ടുണ്ട് സിനിമ തിരക്കുകൾ കാരണം.... അനന്തഭദ്രം, മുല്ല,20 20, കുബേരൻ, ഗജിനി, കിലുക്കം കിലുകിലുക്കം, നീരാളി etc..
തമന്നയുടെ കുതിപ്പും നയൻസിന്റെ കിതപ്പും തുടങ്ങിയ സിനിമ തമന്നയുടെ ജാതകം തന്നെ മാറ്റി എഴുതിയ സിനിമ... അതായിരുന്നു പയ്യാ.... ഇത് ആദ്യം പറഞ്ഞത് നയൻതാരക്ക് ആയിരുന്നു പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻ വാശി പിടിച്ചു അങ്ങനെ സംവിധായകൻ നയൻസിനെ മാറ്റി ആ സിനിമയിൽ തമന്നയെ നായികയാക്കി... പിന്നെ നടന്നത് ചരിത്രമാണ്....
ക്രോണിക് ബാച്ച്ലറിൽ ഇന്ദ്രജ മനോഹരമാക്കിയ ഭവാനി രാജശേഖരൻ എന്ന കഥാപാത്രം ചെയ്യാൻ സിദ്ധിക്ക് ആദ്യം സമീപിച്ച നായികമാരായിരുന്നു സംയുക്ത വർമ, ദേവയാനി, സിതാര, രമ്യാ കൃഷ്ണൻ എന്നിവർ... തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിൽ ഗീതു മോഹൻദാസ് ചെയ്ത കഥപാത്രത്തിലേക്ക് ആദ്യം ഇന്ദ്രജയെയും അഭിരാമിയെയും പരിഗണിച്ചിരുന്നു.. മറ്റു ചിത്രങ്ങളുടെ തിരക്ക് മൂലം അവർ അത് ഉപേക്ഷിച്ചു.. അതുപോലെ എഴുപുന്ന തരകൻ എന്ന സിനിമയിൽ രസിക ചെയ്ത ക്യാരക്റ്റർ ആദ്യം പരിഗണിച്ചതും ഇന്ദ്രജയെ ആയിരുന്നു.. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ദിവ്യാ ഉണ്ണിക്ക് പകരം മമ്മൂക്കയുടെ നായിക ആവേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു
പദ്മപ്രിയ - വെറുതെ ഒരു ഭാര്യ , ആർട്ടിസ്റ്റ് , ഭരത്ചന്ദ്രൻ IPS , ട്രിവാൻഡ്രം ലോഡ്ജ്, ഒഴിമുറി, തിരക്കഥ, ഏഴാമത്തെ വരവ്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാതൽ, രാമരാവണൻ, ജോസഫ്,ദൃശ്യം, പന്തയക്കോഴി
മമ്തയുടെ Rejection ആണ് ഏറ്റവും തെറ്റായ തീരുമാനമായി തോന്നിയത് , കാരണം അവരെ സംബന്ധിച്ച് അത് ഏറ്റവും നല്ല അവസരമായിരുന്നൂ...പിന്നെ അവരേക്കൊണ്ട് പറ്റുമോ ഇല്ലയോ എന്നു വിധിയെഴുതാന്‍ നമ്മള്‍ ആളല്ല....നമ്മള്‍ അനുഷ്കയുടെ വേര്‍ഷന്‍ മാത്രമേ കണ്ടിട്ടുള്ളൂ....പിന്നെ അനുഷ്ക അവരുടെ Maximum effort ഇട്ടു ചെയ്തിട്ടുണ്ടായിരുന്നൂ . അവരുടെ സക്രീന്‍ പ്രസന്‍സും പവറും ഒരു രക്ഷയുമില്ല...പക്ഷേ അവര്‍ക്ക് അത് exibit ചെയ്യാന്‍ ഒരവസരം കിട്ടിയതുകൊണ്ടാണ് അവരവിടെ സ്കോര്‍ ചെയ്തത്...may be മംമ്തയ്ക്കും കിട്ടിയിരുന്നെങ്കില്‍ അവരുടേതായ നിലയില്‍ ചെയ്യാമായിരുന്നിരിക്കാം...അതേപോലെ തന്നെ ഓരോ നടിമാരുടേയും കാര്യം....ഒരാളെക്കൊണ്ട് ഇത് കഴിയില്ല എന്നു ഒരു വ്യക്തിയുടെ കഴിവിനെ നമ്മള്‍ മുന്‍വിധിയിടുന്നത് അത്ര ശരിയായി തോന്നുന്നില്ല....ഒരു പക്ഷേ സമാനമായ ഒരു charecter ചെയ്തു പരാജയപ്പെട്ടവരാണെങ്കില്‍ പിന്നെയും പറയാം...അല്ലാത്ത പക്ഷം വളരെ ക്രിഞ്ച് ആയി തോന്നണൂ.... പിന്നെ പാവാടയിലെ കല്‍പടവിലെ വിളക്കുകള്‍ക്കു നടുവിലെ നായികയുടെ ഷോട്ട് കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ദളപതി സിനിമയിലെ ശോഭനാ മാമിന്‍റെ സീനായിരുന്നൂ...ആ തോന്നല്‍ വെറുതേ ആയിരുന്നില്ലാന്ന് ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായീ...😊❤
മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടാത്ത ഏക മുൻനിര നായിക സംയുക്ത വർമ്മ...40വർഷം സൂപ്പർ സ്റ്റർ ആയി നിൽക്കുന്ന മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ സാധിക്കാത്തത് ഒരു നടി എന്ന നിലയിൽ നഷ്ടം തന്നെ
അങ്ങനെ ആണെകിൽ മഞ്ജുവാരിയറോ ഒരു പടത്തിൽ മാത്രമേ മമ്മുക്ക യോടെപ്പം അഭിനയിച്ചിട്ടുള്ളു അതും അവർ തമ്മിലുള്ള കോമ്പിനേഷൻ സീൻ ഒന്നും ഇല്ല. പഴയനായിക അംബികയെ എന്റെ അറിവിൽ ഇല്ല. അതുപോലെ ഒരുപാടുപേർ ഉണ്ട്.
ആരാണ് പറഞ്ഞത് പഴശ്ശിരാജ ഇൻഡസ്ട്രിയൽ ഹിറ്റ് ആണെന്നുള്ള കാര്യം.😅. 27 കോടി മുടക്കി വെറും 25 കോടി രൂപ മാത്രമാണ് പഴശ്ശിരാജയ്ക്ക് ലഭിച്ചത്. രണ്ടുകോടി നഷ്ടമായ സിനിമയാണ്. അതുപോലെതന്നെ. പടം ഇൻഡസ്ട്രിയൽ ഹിറ്റ് ഒന്നുമല്ല. പക്ഷേ 2007 കൂടുതൽ കളക്ഷൻ ലഭിച്ച പണം ആയിരുന്നു. എന്നിരുന്നാലും രണ്ടു കോടി പടത്തിന് നഷ്ടവും ആണ്. പിന്നെ കാപ്പ എന്ന സിനിമ എല്ലാവർക്കും അറിയാം അഡാർ ബോംബ് ആയിരുന്നു.അപർണ ബാലമുരളിയെല്ലാം ട്രോളി കൊല്ലുകയായിരുന്നു. എന്തായാലും മഞ്ജു വാര്യർ അത് ഉപേക്ഷിച്ചത് നല്ലത്
അമ്മ വേഷം ചെയ്യാൻ പറ്റില്ലാന്ന്...... 😂😂😂😂😂 അഭിനയത്രി എന്ന് പറയുമ്പോൾ ഇല്ല റോൾ ഉം ചെയ്യേണ്ടേ.... വൾഗർ കോസ്റ്റും ധരിച്ചിട്ടുള്ള charecter ഒക്കെ ആണെകിൽ പോട്ടെന്നു വക്കാം.... എന്നാൽ അമ്മ എന്നാ ആ charecter ചെയ്യാൻ ഇത്രെയും ബുദ്ധിമുട്ട് എന്തിനാണോ... ഒരു കണക്കിന് നന്നായി അവർ അതിൽ അഭിനയിക്കാത്തത്... പകരം ആശ മം നു അതിൽ അഭിനയിക്കാനും പേരെടുകാനും തുടങ്ങിയില്ലേ.... അതിനു ശോഭന ക്ക് ആണ് ക്രെഡിറ്റ് 😅😅
@@only4cinema17 ആരു പറഞ്ഞു ആകാശദുത് 1982ലെ മൂവിയാണ് ഇവർ പറയുന്നത് 1993ആണെന്ന് പിന്നെ പഴശ്ശിരാജ 2009-ലാണ് ഇവർ പറയുന്നത് 2006ആണേ ന്ന് ഇത് 2ഉം very fake ആണ് അപ്പോൾ ബാക്കി ഉള്ളത് already fake മഞ്ജു വാരിയർ ടെ first movie സല്ലാപം (1996)ആണ്
@@renjinirenju-zz8yz 1997 il dileep manju warrier vivaaham nadakkumbol she was 20 years old...angane varumbol 1993 il she will be 15 or 16....correct aanallo...
അരുന്ധതി എന്ന ചിത്രത്തിൽ അനുഷ്ക അല്ലാതെ വേറെ ആരോലും ആ റോൾ കയ്യികാര്യ0 ചെയ്യ്തിരുന്നേൽ ആ മൂവി ബ്രേമണ്ഡ സിനിമ ആവില്ലായിരുന്നു.❤️
സത്യം...... ഞാൻ ആ സ്ഥാനത്തു മമ്തയെ ആലോചിച്ചപ്പോൾ ചിരി വരുന്നു..... ഒരിക്കലും കഴിയില്ല അനുഷ്കയെ പോലെ മമ്തക്ക് അഭിനയിക്കാൻ.... അനുഷ്ക വേറെ ലെവൽ ആക്കി.... ഇപ്പോളും കണ്ടാൽ രോമാഞ്ചം ആണ് 😍🔥
അനുഷ്ക ❤❤❤❤അരുന്ധതി amazing actress
അരുന്ധതി അനുഷ്ക്ക അല്ലാതെ മറ്റാര് ചെയ്താലും ഇത്രയും അടിപൊളി ആകില്ലായിരുന്നു
😍❤️
Correct❤️
തോന്നുന്നതാ ചങ്ങാതീ .
ആ കഥാപാത്രത്തെ അതാതു നടീനടൻമാരുടെ ശൈലി വച്ച് നമ്മുടെ മനസ്സിൽ രൂപം കൊത്തി വച്ചതു കൊണ്ട് മാത്രം തോന്നുന്നതാ.
എത്രയോ ഉദാഹരണങ്ങൾ. ഇവിടെ പറയുന്ന താരങ്ങളുടെ കാര്യം തന്നെ നോക്കൂ. 😮
ചിത്രം സിനിമയിലെ നായികാ സ്ഥാനത്ത് രഞ്ജിനിയെ പ്രതിഷ്ഠിച്ചിരിക്കുകയാണല്ലോ മലയാളി.
എന്നാൽ ആ പടം ഉപേക്ഷിച്ച നടിയുടെ കഴിവ് ഓർത്തു നോക്ക്.
അതൊക്കെ പോട്ടെ ചങ്ങാതിമാരേ.
പഞ്ചാബി ഹൗസ് , മല്ലു സിങ് ഡ്രൈവിംഗ് ലൈസൻസ് , ... ഈ പടങ്ങളിൽ നായക വേഷം ആരെയൊക്കെയാ കാസ്റ്റ് ചെയ്തത് എന്ന കാര്യം മാത്രം മനസ്സിലാക്കിയാൽ മതിയല്ലോ.❤
@@SabuXL അതെ ചേട്ടാ ചേട്ടൻ പറഞ്ഞതൊക്കെ ശെരിയാണ്... അരുന്ധതിയിൽ നായക കഥാപാത്രത്തിന് വല്ല്യ പ്രാധാന്യം നൽകുന്നില്ല... നമുക്ക് ഒരിക്കലും നായക കഥാപാത്രത്തിന് പ്രാധാന്യം നൽകാത്തത് കൊണ്ട് ആ സിനിമ കൊള്ളില്ല എന്ന തോന്നൽ ഉണ്ടായിട്ടില്ല.... തീർച്ചയായും അത് അനുഷ്‍ക്ക എന്ന നടിയുടെ കഴിവ് മാത്രം ആണ്... വേറെ ഒരു നടിമാരും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇതിലും മികച്ചതായി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല...എന്റെ മാത്രം അഭിപ്രായം.... ഇതുവരെ ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അനുഷ്‌ക്കയെ വെല്ലാൻ ആരും ഉണ്ടെന്ന് തോന്നുന്നില്ല...രുദ്രമദേവിയും അത്തരത്തിൽ ഒരു സിനിമ ആണ്..❤️
@@Kallyaanikallu_2228 🤨
🤗🤝
Manju warrier kappayil ninnum rekhsapettu ❤❤
Meerajasmine ഒരുപാട് മൂവി യിൽ നിന്നും പിന്മാറിയിട്ടുണ്ട് സിനിമ തിരക്കുകൾ കാരണം.... അനന്തഭദ്രം, മുല്ല,20 20, കുബേരൻ, ഗജിനി, കിലുക്കം കിലുകിലുക്കം, നീരാളി etc..
Meera jasmin aayirunn kilukkam kilukilukjaathil enkil kurach better aayenw
ശോഭനയും സംയുക്തയും ഈ സിനിമ മാത്രല്ല ഒരുപാട് സിനിമകൾ ഉണ്ട്
അരുന്ധതി സിനിമയിൽ അനുഷ്ക mam അല്ലാതെ ഒരാളെ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല😢
👍🏻
Very very true enik Aa movie yilude Aanu Anushkaye ishttam
തമന്നയുടെ കുതിപ്പും നയൻസിന്റെ കിതപ്പും തുടങ്ങിയ സിനിമ തമന്നയുടെ ജാതകം തന്നെ മാറ്റി എഴുതിയ സിനിമ... അതായിരുന്നു പയ്യാ.... ഇത് ആദ്യം പറഞ്ഞത് നയൻതാരക്ക് ആയിരുന്നു പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻ വാശി പിടിച്ചു അങ്ങനെ സംവിധായകൻ നയൻസിനെ മാറ്റി ആ സിനിമയിൽ തമന്നയെ നായികയാക്കി... പിന്നെ നടന്നത് ചരിത്രമാണ്....
സംവൃത വേണ്ട എന്ന് വച്ച മറ്റു സിനിമകൾ - ബ്യൂട്ടിഫുൾ, സെല്ലുലോയിഡ്
Swapdikam urvashi thanne best 🔥🔥🔥🔥
ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ ദിവ്യ ഉണ്ണി ചെയ്ത് വേഷം മഞ്ജു വാര്യർക്ക് ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്
അത്തരം ഡ്രസ്സ് ഉപയോഗിക്കാൻ വയ്യ എന്ന് പറഞ്ഞു ആണ് സംയുക്ത വർമ്മ പഴശ്ശിരാജ എന്ന ഫിലിം ഉപേക്ഷിച്ചത്
യെസ് യെസ്
ശെരിയാണ്
എനിക്കും തോന്നി അതു തന്നെയാണ് കാരണം എന്നു
Good
@@only4cinema17exactly true
Arundhati movie my favourite actress Anushka Shetty ❤ enthayalum nannayi😂
ക്രോണിക് ബാച്ച്ലറിൽ ഇന്ദ്രജ മനോഹരമാക്കിയ ഭവാനി രാജശേഖരൻ എന്ന കഥാപാത്രം ചെയ്യാൻ സിദ്ധിക്ക് ആദ്യം സമീപിച്ച നായികമാരായിരുന്നു സംയുക്ത വർമ, ദേവയാനി, സിതാര, രമ്യാ കൃഷ്ണൻ എന്നിവർ... തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിൽ ഗീതു മോഹൻദാസ് ചെയ്ത കഥപാത്രത്തിലേക്ക് ആദ്യം ഇന്ദ്രജയെയും അഭിരാമിയെയും പരിഗണിച്ചിരുന്നു.. മറ്റു ചിത്രങ്ങളുടെ തിരക്ക് മൂലം അവർ അത് ഉപേക്ഷിച്ചു.. അതുപോലെ എഴുപുന്ന തരകൻ എന്ന സിനിമയിൽ രസിക ചെയ്ത ക്യാരക്റ്റർ ആദ്യം പരിഗണിച്ചതും ഇന്ദ്രജയെ ആയിരുന്നു.. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ദിവ്യാ ഉണ്ണിക്ക് പകരം മമ്മൂക്കയുടെ നായിക ആവേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു
ക്രോണിക് ബാച്ചിലർ ൽ രംഭയുടെ റോളിൽ ആണ് സംയുക്തയേ വിളിച്ചത്
@@imkv6903 ആദ്യം പരിഗണനയിൽ വന്നത് തമിഴ് നടി ലൈലയെ ആയിരുന്നു ചങ്ങാതീ. അവരുടെ ആദ്യ മലയാള പടം ആകുമായിരുന്നു.
👍🤝
@@SabuXL
ലൈലയേയും പരിഗണിച്ചു എന്ന് കേട്ടിട്ടുണ്ട്
പദ്മപ്രിയ - വെറുതെ ഒരു ഭാര്യ , ആർട്ടിസ്റ്റ് , ഭരത്ചന്ദ്രൻ IPS , ട്രിവാൻഡ്രം ലോഡ്ജ്, ഒഴിമുറി, തിരക്കഥ, ഏഴാമത്തെ വരവ്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാതൽ, രാമരാവണൻ, ജോസഫ്,ദൃശ്യം, പന്തയക്കോഴി
Itrayum Oke undo
ലാസ്റ്റ് എല്ലാം കറക്ട് നടിമാരിൽ തന്നെ വന്ന് നിന്നു
Meeraa jasmine _Ananthabadhram, twenty twenty
Bhavana _ kilukkam kilukilkam
Manya _ Kuberan
Samvrutha_ celluloid
Roma _ Chinatown
Navya_ twenty twenty
Kavya ziyra
Kilukkam kilukkam 😅
എല്ലാ സിനിമ കളിലും ഇപ്പോൾ act ചെയ്തവർ തന്നെ ആണ് super.... മറ്റവർ ഒക്കെ അതിൽ അഭിനയിക്കാതിരുന്നത് നന്നായി
Arundhathi anushkaye vitt alojikan kudr vayya. Athrak perfect ayirunn..
Chitram aadhym offer cheythath actress revathykku aanu 😊 priyadarsante interviewyil paraayunund
കാപ്പയിൽ നിന്നും മഞ്ജു രക്ഷപെട്ടു😂
മമ്തയുടെ Rejection ആണ് ഏറ്റവും തെറ്റായ തീരുമാനമായി തോന്നിയത് , കാരണം അവരെ സംബന്ധിച്ച് അത് ഏറ്റവും നല്ല അവസരമായിരുന്നൂ...പിന്നെ അവരേക്കൊണ്ട് പറ്റുമോ ഇല്ലയോ എന്നു വിധിയെഴുതാന്‍ നമ്മള്‍ ആളല്ല....നമ്മള്‍ അനുഷ്കയുടെ വേര്‍ഷന്‍ മാത്രമേ കണ്ടിട്ടുള്ളൂ....പിന്നെ അനുഷ്ക അവരുടെ Maximum effort ഇട്ടു ചെയ്തിട്ടുണ്ടായിരുന്നൂ . അവരുടെ സക്രീന്‍ പ്രസന്‍സും പവറും ഒരു രക്ഷയുമില്ല...പക്ഷേ അവര്‍ക്ക് അത് exibit ചെയ്യാന്‍ ഒരവസരം കിട്ടിയതുകൊണ്ടാണ് അവരവിടെ സ്കോര്‍ ചെയ്തത്...may be മംമ്തയ്ക്കും കിട്ടിയിരുന്നെങ്കില്‍ അവരുടേതായ നിലയില്‍ ചെയ്യാമായിരുന്നിരിക്കാം...അതേപോലെ തന്നെ ഓരോ നടിമാരുടേയും കാര്യം....ഒരാളെക്കൊണ്ട് ഇത് കഴിയില്ല എന്നു ഒരു വ്യക്തിയുടെ കഴിവിനെ നമ്മള്‍ മുന്‍വിധിയിടുന്നത് അത്ര ശരിയായി തോന്നുന്നില്ല....ഒരു പക്ഷേ സമാനമായ ഒരു charecter ചെയ്തു പരാജയപ്പെട്ടവരാണെങ്കില്‍ പിന്നെയും പറയാം...അല്ലാത്ത പക്ഷം വളരെ ക്രിഞ്ച് ആയി തോന്നണൂ.... പിന്നെ പാവാടയിലെ കല്‍പടവിലെ വിളക്കുകള്‍ക്കു നടുവിലെ നായികയുടെ ഷോട്ട് കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തത് ദളപതി സിനിമയിലെ ശോഭനാ മാമിന്‍റെ സീനായിരുന്നൂ...ആ തോന്നല്‍ വെറുതേ ആയിരുന്നില്ലാന്ന് ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായീ...😊❤
👍🏻
Correct
കാബൂളിവാല സിനിമയിലെ നായിക വേഷം ആദ്യം സെലക്ട് ചെയ്തിരിക്കുന്നത് അന്നത്തെ സീരിയലുകളിൽ ശ്രദ്ധേയയായിരുന്ന ആശ ശരത്തിനെയായിരുന്നു
Arundhati oke mamta cheyadirunnad nannai.. Ad pole manju kaappa cheyanjadum..
Arundhati mamta cheyange nannayii....Anushka ❤
Arundathi yil mamtha ayirunnenkil comedy ayene , Anushka 🔥
സംയുക്ത വർമ - ക്രോണിക്ക് ബാച്‌ലർ,പഴശിരാജ,
ചന്ദ്രലേഖാ സൂപ്പർ ഹിറ്റ്
മഞ്ജുവിനെ എങ്ങനെ കാസ്റ് ചെയ്യും അവൾക് എന്നും 30അല്ലെ
ആകാശദൂത് ഇൻഡസ്ടീ ഹിറ്റ്
പഴശ്ശി രാജാ സിനിമ ഇറങ്ങിയത് 2009 ലാണ് 2013 വരെ നാലുവർഷം ഈ സിനിമ ഏത് തീയേറ്ററിലാണ് ഓടിയത്
പഴശിരാജയിൽ നായിക പദ്മപ്രിയ ആണ്... Lead in Padmapriya... മമ്മൂട്ടി, ശരത് കുമാർ ഈ കാസ്റ്റ് കഴിഞ്ഞ next name ടൈറ്റിൽ Padmapriyakk ആണ്...
👍🏻👍🏻
Satym
അരുന്ധതി അനുഷ്‌ക super
Kilukkam movie kanumpol Revathik pakaram mattoru nadiye sankalpikan polum kazhiyilla
Costume ആയിരുന്നു പ്രശ്നം, അല്ലെങ്കിൽ മാമഗം സിനിമ യിൽ അനുസിതരാ ചെയ്ത് പോലെ ചെയ്യണം, അങ്ങനെ ചെയ്യുവാൻ ഹരിഹരൻ സമ്മതിക്കുക ഇല്ല.
പഴശ്ശിരാജ സിനിമ 2009 ലാണ് ഇറങ്ങിയത്
ഫ്രണ്ട്സ് സൂപ്പർ ഹിറ്റ്
Navya Nair upekshicha movie chandramukhi,nadia kollappetta rathri ,meerayude dukhavum muthuvinte swapnavum
Nadia kollapetta ratri upeshichatalla kodukanjaya navyde ammavante movie arunnu adthe
Poyath kondu etavum gunnamundaydth Nandhanam.Etavum nashtam nadikundayth Arundhati yum
Classmates സിനിമയിൽ നരേയ്ൻ ന് പകരം കുഞ്ചാക്കോ ബോബൻ ആയിരുന്നു വരേണ്ടത്
Yes👍
മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടാത്ത ഏക മുൻനിര നായിക സംയുക്ത വർമ്മ...40വർഷം സൂപ്പർ സ്റ്റർ ആയി നിൽക്കുന്ന മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ സാധിക്കാത്തത് ഒരു നടി എന്ന നിലയിൽ നഷ്ടം തന്നെ
അങ്ങനെ ആണെകിൽ മഞ്ജുവാരിയറോ ഒരു പടത്തിൽ മാത്രമേ മമ്മുക്ക യോടെപ്പം അഭിനയിച്ചിട്ടുള്ളു അതും അവർ തമ്മിലുള്ള കോമ്പിനേഷൻ സീൻ ഒന്നും ഇല്ല. പഴയനായിക അംബികയെ എന്റെ അറിവിൽ ഇല്ല. അതുപോലെ ഒരുപാടുപേർ ഉണ്ട്.
@@manojpisharodys2115ambika mammokkayude koode act cheytgittund... "Oru nokk kaanan" movie name
@@ZoyaKhan-pd4zi ശരി ആക്കാം എനിക്ക് അറിയില്ല പക്ഷേ എനിക്ക് അറിയാത്ത മറ്റൊരുകാര്യം ഗീതയോ.
@@ZoyaKhan-pd4zi ശരി ആക്കാം എനിക്ക് അറിയില്ല പക്ഷേ എനിക്ക് അറിയാത്ത മറ്റൊരുകാര്യം ഗീതയോ.
സ്പടികം ഉർവശി തന്നെ ആണ് ബെസ്റ്റ്
മഞ്ജു വാര്യർ - ഉസ്താദ്
പത്മജ എന്ന കഥാപാത്രം.
Parzi Raja utter flop 😢😮
Pazhashi raja kaniha tanne aan Nallath and arundhandiyil anushkayum
Aravindante Athidhikal - athile dance teacherude rolilekku aadyam cast cheithathu Shobhanaye aayirunnu. Athu nadakkate vannappozhaanu aa role Sreejayakku labhicchathu!
👍🏻👍🏻
Kuberan enna filmil aadhyam meerayayirunnennu ippozhanu ariyunnathu bro❤
👍🏻👍🏻
Urvasi mam, revathy mam.. Evark pakaram vaikkan aalilla
Veendum chila veettukaryangalil Manjuvine aanu caste cheythirunnathu.. Mrg kazhinjappol Dileep kodutha advance polum thirichu thanju Manjuvine pinmatti ennu Sathyan Anthikadu paranjathu.. Etho vaarikayil vaayichitund.. Pakaram Samyukthaye kandethi..
Pazhassiraja eppola industrial hitayat 😂 tallumbo mayathil tallu. Collection kitti pkshe budget cover cheytilla flop aayi 28 cr aayirunnu 27 kittiyollu
ആരാണ് പറഞ്ഞത് പഴശ്ശിരാജ ഇൻഡസ്ട്രിയൽ ഹിറ്റ് ആണെന്നുള്ള കാര്യം.😅. 27 കോടി മുടക്കി വെറും 25 കോടി രൂപ മാത്രമാണ് പഴശ്ശിരാജയ്ക്ക് ലഭിച്ചത്. രണ്ടുകോടി നഷ്ടമായ സിനിമയാണ്. അതുപോലെതന്നെ. പടം ഇൻഡസ്ട്രിയൽ ഹിറ്റ് ഒന്നുമല്ല. പക്ഷേ 2007 കൂടുതൽ കളക്ഷൻ ലഭിച്ച പണം ആയിരുന്നു. എന്നിരുന്നാലും രണ്ടു കോടി പടത്തിന് നഷ്ടവും ആണ്.
പിന്നെ കാപ്പ എന്ന സിനിമ എല്ലാവർക്കും അറിയാം അഡാർ ബോംബ് ആയിരുന്നു.അപർണ ബാലമുരളിയെല്ലാം ട്രോളി കൊല്ലുകയായിരുന്നു. എന്തായാലും മഞ്ജു വാര്യർ അത് ഉപേക്ഷിച്ചത് നല്ലത്
Thank you❤🌹🙏
Vidhya balan - Kadha tudarunu, how old are u
Kavya madhavan - saira, moidden
Kaveri- rasikan
Vidhya Balan - Aami movie also
Ennu ninte moideen ano kavya upekshiche😂
@@muhammadhashim1471 യെസ്
ഞാനും കേട്ടിരുന്നു
അതിന്റെ drctr parayunnath
Pritvi rajinte role dileepinem aanu frst thirumanichath.
Dileep issue munp vanapo drctr mediayil vannu parayunnudayirunnu
Unni mukundane second plan@@sarath00kasargode
സംയുക്ത - കഥ പറയുമ്പോൾ, മിഴി രണ്ടിലും,
Meera jasmine refused novel east coast vijayan movie lately....
👍🏻
ചന്ദ്രന്നദിക്കിൽ നായികയായി ആദ്യം സെലക്ട് ചെയ്തിരിക്കുന്നത് പഴയ നടി കാവേരിയാണ്
ഫ്രണ്ട്സ് സിനിമയിൽ മുകേഷ് റോൾ ആദ്യം സുരേഷ് ഗോപിക്ക് ആണ് വന്നത്
ട്വന്റി 20 യിൽ ഭാവന റോൾ ആദ്യം വന്നത് മീര ജാസ്മിന് ആണ്
പാർട്ട് 2
Manju to Ustad
അമ്മ വേഷം ചെയ്യാൻ പറ്റില്ലാന്ന്...... 😂😂😂😂😂 അഭിനയത്രി എന്ന് പറയുമ്പോൾ ഇല്ല റോൾ ഉം ചെയ്യേണ്ടേ.... വൾഗർ കോസ്റ്റും ധരിച്ചിട്ടുള്ള charecter ഒക്കെ ആണെകിൽ പോട്ടെന്നു വക്കാം.... എന്നാൽ അമ്മ എന്നാ ആ charecter ചെയ്യാൻ ഇത്രെയും ബുദ്ധിമുട്ട് എന്തിനാണോ... ഒരു കണക്കിന് നന്നായി അവർ അതിൽ അഭിനയിക്കാത്തത്... പകരം ആശ മം നു അതിൽ അഭിനയിക്കാനും പേരെടുകാനും തുടങ്ങിയില്ലേ.... അതിനു ശോഭന ക്ക് ആണ് ക്രെഡിറ്റ് 😅😅
👍🏻👍🏻
Uravasiku pakaram urvasi mathram❤❤❤
👍🏻👍🏻
Pazshiraja ih അല്ല
കാപ്പ സൂപ്പർഹിറ്റ😂😂😂
പടം പൊട്ടി പൊളിഞ്ഞു💯
Aa cinima kandu entte kili poyi😅😅
@@appukunjusuru1910 അതേ ഗുണ്ട് ബിനു😂😂😂
ഇജാതി 😂😂😂😂
ഓര്മിപ്പിക്കല്ലേ 😂😂😂😂
ചിരിച്ചു ചിരിച്ചു ചാവും😂😂😂😂
പഴശ്ശിരാജ 2009
ഒരു മനുഷ്യ സ്നേഹിയാണ് മമ്മൂട്ടി സഹായിക്കാനുള്ള മനസുണ്ട് അദ്ദേഹത്തിന്
Pazhashiraja 2006 allaa....athoru hitumallaa
@@aneeshir7335hit aan
കരുമാടിക്കുട്ടനിൽ നിന്ന് ദിവ്യാ ഉണ്ണി മാറിയതാണെന്ന് കേട്ടിട്ടുണ്ട് അത് ഉള്ളതാണോ
Ullathaan
@@only4cinema17 Maniyude koode അഭിനയിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞല്ലേ അവൾ മാറിയത്
Avasanam ellam correct nadimaril vannu ninnu. ARUNDHATHI aayitt ANUSHKA allathe vere aareyum chinthikkan pattilla
👍🏻👍🏻
കിലുക്കം കിലുകിലുക്കം, ത്തിൽ കാവ്യാ ഒന്ന് പിൻ മാറിയിരുന്നെങ്കിൽ എന്തു സംഭവികുമായിരുന്നു ആവോ?
പഴശിരാജ ഇൻഡസ്ട്രി ഹിറ്റോ അത് എപ്പോ 🤣
പഴശ്ശി രാജാ ഇൻഡസ്ട്രീ ഹിറ്റ്
No
വർണ്ണപ്പകിട്ട് സിനിമയിലും ദിവ്യ ഉണ്ണി ചെയ്ത വേഷം ആദ്യം സെലക്ട് ചെയ്തിരുന്നത് പഴയ നടി കാവേരിയായിരുന്നു
👍🏻👍🏻
2020.. bigger hit than pazhakiya raja
Pazhashiraja industry hit alla but adhyathe 30cr cinema aanu industry hit aavathathinte main karanam athinte budget aanu
Pazhasiraja industry hito🤔🤔🤔
Vellinakshthram kazhinjittalle സത്യം ഇറങ്ങിയത്
But shooting same time
2004 tandupadavum
നവൃ നന്ദനം
പഴശ്ശിരാജ ഇൻഡസ്ട്രിയൽ ഹിറ്റോ പോടെയ് ബഡ്‌ജറ്റ് കൂടിയത് കൊണ്ട് സിനിമ നഷ്ടം ആയിരുന്നു എന്ന് ഇതിന്റെ നിർമാതാവ് തന്നെ പറഞ്ഞിരുന്നു
4.16😂😂😂
കാപ്പ പറഞ്ഞത് ട്രോൾ ആണോ
അഭിരാമി.. തെങ്കാശിപ്പട്ടണം
ഉസ്താത്, കളിയുഞ്ഞാൽ ഒകെ മഞ്ജു ഉപേക്ഷിച്ചത് ആയിരുന്നു
👍🏻👍🏻
ഭ, ഥാ pronouncation very weak..
വീണ്ടും ചില വീട്ടുകാര്യങ്ങൾ m
paziraj 2006 alla 2009
Yas
Sry
ഗോപിക യെയും കാസ്റ് ചെയ്തിരുന്നു പഴശ്ശിരാജയിൽ
👍🏻👍🏻
ഇല്ല ഗോപികയെ വിളിച്ചിട്ടില്ല
Spadikam movies IL sobhana ayirunnakhil super ayenae
ഉർവശി അയതുകൊണ്ട് അടിപൊളി ആക്കി ശോഭന അത്ര പോരാ
Urvashiyude acting👍👍👍👍👍
Shobhana ayirunnel super ayene.
@@anoopanup4922ഉർവസി ആണ് നല്ലത്
ഈ ശബ്ദവും ടോണും നറേഷൻമോ ഡും ഒക്കെ ഞാൻ വേറേ എവിടെയോ കേട്ട പോലെ 🤔
Sadyathayund 😀😁
Tv il ആണോ 🤔
@@dd-pv1hpalla alla
ഈ fake കേക്കാൻ നാണമില്ലേ
Fake alla
@@only4cinema17 ആരു പറഞ്ഞു ആകാശദുത് 1982ലെ മൂവിയാണ് ഇവർ പറയുന്നത് 1993ആണെന്ന്
പിന്നെ പഴശ്ശിരാജ 2009-ലാണ് ഇവർ പറയുന്നത് 2006ആണേ ന്ന് ഇത് 2ഉം very fake ആണ് അപ്പോൾ ബാക്കി ഉള്ളത് already fake മഞ്ജു വാരിയർ ടെ first movie സല്ലാപം (1996)ആണ്
@@JobinJolly-gu3vqആകാശ ദൂത് 1993 തന്നെയാണ് ഇറങ്ങിയത്... fake അല്ല
@@JobinJolly-gu3vqഅപ്പൊ മഞ്ജു വാര്യർക്ക് അന്ന് 4 വയസ്സൊ 😂😂😂😂 ലോകപൊട്ടൻ
@@renjinirenju-zz8yz 1997 il dileep manju warrier vivaaham nadakkumbol she was 20 years old...angane varumbol 1993 il she will be 15 or 16....correct aanallo...
പഴശ്ശിരാജ2006 അല്ല 2009 ആണ്
Cheriya oru mistake