ഒരാളുപോലും ഈ സത്യങ്ങള്‍ക്ക് അറിയാതെ പോകരുത് /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 22 июн 2021
  • ഒരാളുപോലും ഈ സത്യങ്ങള്‍ക്ക് അറിയാതെ പോകരുത്/Baiju's Vlogs
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT +917034800905
  • ХоббиХобби

Комментарии • 173

  • @jinshashivaram4580
    @jinshashivaram4580 3 года назад +10

    True Dr. Your smiling face is really soothing and the useful information you give us for free is very appreciative. Thank you Dr.

  • @kishorbabu721
    @kishorbabu721 3 года назад +3

    ഡോക്ടറുടെ സംസാരം കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷവും സമാദാനവും കിട്ടി.. Thanks Doctor.
    🥰

  • @likhuvarghese5281
    @likhuvarghese5281 3 года назад +2

    Thanks Dr 💐

  • @shihabaslamick357
    @shihabaslamick357 3 года назад +11

    മാഷാ അള്ളാഹ് ഇതോരു പുതിയ അറിവാണ് ഡോക്റ്റർ ഉയരങ്ങളിൽ എത്തട്ടെ

  • @Aathu9
    @Aathu9 3 года назад +3

    Really true said,dr. Extremely great & informative video , lots of thx to u dr for sharing such an useful videos 🙏🌹🌹

  • @jpc22
    @jpc22 3 года назад +1

    Very thought provoking and self-educative.

  • @gayusanisani8092
    @gayusanisani8092 3 года назад +1

    100% Sariyaanu paranjath... Thank you doctor... 🙏

  • @kkalavi
    @kkalavi 3 года назад

    Thanks Dr.

  • @ecostatponnani4015
    @ecostatponnani4015 3 года назад

    Thank u doctor.kelkumbol thanne oru positive energy kittunnu

  • @sreedevisyam9661
    @sreedevisyam9661 3 года назад +8

    Very true ❤️❤️.. സാറിന്റെ videos കാണാൻ ഇഷ്ടമാണ്. സാറിന്റെ Smiling face കാണുമ്പോ ഒരു Positive energy feel ചെയ്യും. Thank u sir. 🙏

  • @sumasuresh8451
    @sumasuresh8451 3 года назад

    Thank u dr.lot of thanks

  • @naseemacherukode2545
    @naseemacherukode2545 3 года назад

    Well said sir... useful for me... thank you

  • @soumyamahesh4796
    @soumyamahesh4796 3 года назад +2

    Thank u sir

  • @sulthanaabdullatheef8271
    @sulthanaabdullatheef8271 3 года назад +1

    Your smiling face is really inspiring us.nice speech

  • @radhamanin1987
    @radhamanin1987 3 года назад +1

    Thank you sir

  • @shyna3004
    @shyna3004 3 года назад +6

    സാർ പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ്. ഒരു പാട് ബുദ്ധിമുട്ടുകൾ ഉണ്ട്. എങ്കിലും സാറിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെയാണ് 🌹🌹

  • @prasanthr817
    @prasanthr817 3 года назад

    Thanks Dr 🙏

  • @thanuthasnim6580
    @thanuthasnim6580 3 года назад +2

    നന്ദി ഡോക്ടർ 💕

  • @philominajoy6902
    @philominajoy6902 3 года назад

    well said doctor, God Bless You 🙏🙏

  • @geethanair8314
    @geethanair8314 3 года назад +1

    Thank u so much sir,actually I also hv mood disorder🙏🙏❤

  • @mariakakkanattu1868
    @mariakakkanattu1868 3 года назад +3

    ശരിയാണ് ഡോക്ടർ, പുഞ്ചിരിയോടു കൂടിയ ഡോക്ടറിൻ്റെ സംഭാഷണം കേൾക്കുമ്പോൾ, കാണുപ്പോൾ സന്തോഷമാണ്.

  • @lissypious8082
    @lissypious8082 3 года назад

    Very nice talk god blees u sir

  • @mrabhishek211
    @mrabhishek211 3 года назад +1

    Excellent speech and sharing

  • @binoypt3652
    @binoypt3652 3 года назад +1

    Thank you sir ❤️

  • @moidujamshi6533
    @moidujamshi6533 3 года назад

    സാർ ഒരുപാടു നന്ദി

  • @shinygregory3816
    @shinygregory3816 3 года назад +3

    Sir your smile creates positive energy in us 😊

  • @girijabalakrishnan3023
    @girijabalakrishnan3023 3 года назад

    Sir u r very correct thanku so much

  • @lijomolalex3960
    @lijomolalex3960 3 года назад

    Thanks for information

  • @siyaabiju3066
    @siyaabiju3066 3 года назад

    Thank you doctor🙏🙏

  • @sudhakarank2717
    @sudhakarank2717 3 года назад

    Thanks....

  • @shivadas9227
    @shivadas9227 3 года назад

    Very good thanks

  • @kunjannasworld3145
    @kunjannasworld3145 3 года назад +2

    Sir very positive see your face

  • @vinodinisukumaran891
    @vinodinisukumaran891 3 года назад

    God bless you Sir, every time

  • @mollykuriakose8015
    @mollykuriakose8015 3 года назад +1

    Doctor your pleasing face and pleasing talk really very interesting.keep it up.God bless you.

  • @salinasalina5893
    @salinasalina5893 3 года назад

    വളരെ വലിയ അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർ,, 🙏good video's👍

  • @malathip5520
    @malathip5520 3 года назад

    വളരെ ശരിയാണ്...

  • @ishak6581
    @ishak6581 3 года назад +2

    Very good🌹

  • @rakhirakesh2048
    @rakhirakesh2048 3 года назад +3

    വളരേ ശരിയാണ്...

  • @babupp6782
    @babupp6782 3 года назад

    Very good how nice thank you great perfomence🇳🇪👃💝

  • @SankarSankar-qp9io
    @SankarSankar-qp9io 3 года назад +4

    Sir gynaecomastia kurich parayumo please

  • @sunithaanup1974
    @sunithaanup1974 3 года назад

    You are correct

  • @preethajagannadhan8309
    @preethajagannadhan8309 3 года назад

    Very informative vedio.. Thank u sir.. you are great..ഡോക്ടറേ കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടാകുന്ന പോസിറ്റീവ് energy പോലെ..

  • @llakshmitv976
    @llakshmitv976 3 года назад

    Really motivational....100 percentage true...you have got a beautiful smile ...you look great in different shades of shirts..keep the good work going..good luck😘😘😘

  • @gincypeter7074
    @gincypeter7074 3 года назад

    Sir you are saying the correct fact

  • @rosammajames8104
    @rosammajames8104 3 года назад +1

    Dr can u do one talk about lichen planus

  • @gitadas2322
    @gitadas2322 3 года назад +2

    😀😀🙏🌹...I agree with u all the points .....
    Prove or improve =I am prove
    Possible or impossible = I am possible ....
    Even m too like that ... 🙏❤️

    • @sonumon5799
      @sonumon5799 3 года назад +1

      നമ്പർ തെരോ sir

  • @kubrakubbu1865
    @kubrakubbu1865 3 года назад +1

    Simbil cisti ullvr bhakshnam angne prnju thyru dr plz

  • @agie4860
    @agie4860 3 года назад

    Sir thalayil tharanam kattiyayittane mughthu veezhunnathu kondu mukhathu chuvannau varunnu ethinte kurichu parayamo

  • @sajithamohamed2563
    @sajithamohamed2563 3 года назад +1

    സത്യം

  • @user-ct5ig7gq6n
    @user-ct5ig7gq6n 3 года назад

    Radio iodine treatment ine patti oru video iduo sir please

  • @suseelaraj955
    @suseelaraj955 3 года назад

    Good Dr

  • @edupointpsc9818
    @edupointpsc9818 3 года назад

    Sir ente vayil cheriyathayi punnu
    Undakarundu athu menopause varunna samayathanu athinu marunnu kazhichapole magren undayi athukaranam marunnu nirthi
    Negerichilum undakarundu

  • @mubimubi1929
    @mubimubi1929 3 года назад +1

    Pcod ullavark oru correct diet video cheyyamo

  • @php3331
    @php3331 3 года назад

    Dr
    Eniku creatine 1.4
    Sugar patient aakunnu.
    Enthu cheyyanam

  • @rizvanaanzar9347
    @rizvanaanzar9347 3 года назад +5

    Sheriya... Sirinde smile kaanumbo thanne nalla happiness thonum. Video kaananum thonum❤️

  • @mareejasubi
    @mareejasubi 3 года назад

    Acidity is related to neck?

  • @sunithaabhilash2511
    @sunithaabhilash2511 3 года назад

    Sir my colostrol 238.sgpt 45.2.anta probleem പുളിച്ചൂതികട്ടൽ, ശ്വാസം മുട്ടൽ, oka anu anthanu pariharam

  • @sureshputhenveettil3962
    @sureshputhenveettil3962 3 года назад

    Good.sir👍👍

  • @hikfrees4697
    @hikfrees4697 3 года назад +6

    എന്തിനാണ് മറ്റു ളളവരെകുറിച് ഓർത്ത് ജീവിതം കളയുന്ന ത് ഈകഖൊറോണ കാലത്ത് ജീവിച്ചിരീയ്കുനനതുതനനെ വലിയ കാര്യമാണ

  • @shahanaslam1196
    @shahanaslam1196 Год назад

    👍Very good😊

  • @pkrishnankutty2108
    @pkrishnankutty2108 3 года назад

    Good sir 👌👌👍👍🥰🙏

  • @abinvarghese8099
    @abinvarghese8099 3 года назад

    Rice chavachu kayichilagil Vella kuyappamundo

  • @nazarnowshad1201
    @nazarnowshad1201 3 года назад

    Super excited

  • @suhailasanil4495
    @suhailasanil4495 3 года назад

    Sir cervical cancer ine kurichu parayaamo ?

  • @user-ct5ig7gq6n
    @user-ct5ig7gq6n 3 года назад

    Enikum thyroid ind gasum koode koode ind sandhoahikan pattunila doctoree

  • @sheejamathew6458
    @sheejamathew6458 3 года назад

    ഡോക്ടർ ഒരു സംഭവം തന്നെ. എല്ലാ കാര്യങ്ങളിലും ഒരുപാട് അറിവാണ്. അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നത് വളരെ നല്ലത്.

  • @zenhasmedia2132
    @zenhasmedia2132 3 года назад +1

    👍👍👍

  • @676541777
    @676541777 3 года назад

    I like you sir

  • @krishnankuttyn797
    @krishnankuttyn797 3 года назад

    Dr.ente tongue pazhuthu e ppol pakuthi tongue lost aayi. Njaa biopsy cheythu.canser illa.ENT ye kaanichu,skin specialist ne kaanichu ,dentist ne kandu. No use.Can you guide me to any specialist who can treat me and cure my toungue.Thanks.

  • @rejicejohn8918
    @rejicejohn8918 3 года назад

    L-Arginine ..is it good for the body?

  • @akashggg1
    @akashggg1 3 года назад

    Cycling adipoliya.

  • @prakritimaheshwar4464
    @prakritimaheshwar4464 3 года назад +3

    Please arrange for proper communication in your hospital while seeking appointment

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 года назад +1

      ലോക്ക് ഡൌണ്‍ സാഹചര്യങ്ങള്‍ മൂലവും ബൂകിംഗ് കൂടുതല്‍ ഉള്ളതിനാലും ആണ് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുവാന്‍ കഴിയാത്ത സാഹചര്യം ഉള്ളത് എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത് .ഒരു ഡോക്ടര്‍ അദ്ദേഹത്തിന് നോക്കാന്‍ കഴിയുന്നതിലും അപ്പുറം രോഗികളെ ബുക്ക്‌ ചെയ്യിക്കാന്‍ കഴിയില്ലല്ലോ

    • @prakritimaheshwar4464
      @prakritimaheshwar4464 3 года назад

      @@BaijusVlogsOfficial i said just intimate us.. You can do that through this vlog .. Hw long one would dial a number without a response from the opposite side?

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 года назад

      @@prakritimaheshwar4464 ഇവിടെ വീഡിയോ ചെയ്യുന്ന ഒരു ഡോക്ടറുടെയും പേര്‍സണല്‍ ആയ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അല്ല ചെയ്യുന്നത് .അതൊക്കെ അവര്‍ നേരിട്ടും അവര്‍ വര്‍ക്ക്‌ ചെയ്യുന്ന ആശുപത്രികള്‍ വഴിയും ആണ് ചെയ്യുന്നത് .നമ്മളാണ് അവരുടെ വീഡിയോ ചെയ്യുന്നത് പൊതുജനങ്ങള്‍ക്കു ഒരു പഠന അവസരം ഒരുക്കുക എന്നുള്ള ഉദ്ദേശ്യത്തില്‍ അതിനപ്പുറം അവരുടെ പേര്‍സണല്‍ ആയ കാര്യങ്ങളില്‍ നമുക്ക് യാതൊരു ബന്ധവും ഇല്ല അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഒരു വീഡിയോ ചെയ്യുക എന്നത് അപ്രായോഗികം ആണ്

  • @dr.jasminejoys3256
    @dr.jasminejoys3256 3 года назад

    👍

  • @aryandaffodils7431
    @aryandaffodils7431 Год назад

    സഹോദരനെ സ്നേഹിക്കുവാൻ ഉള്ള മനസ്സുണ്ടോ...മനസ്സുഖം കിട്ടും

  • @beenarasheed7308
    @beenarasheed7308 3 года назад

    ഞാൻ ആരെയും കംപയറില്ല പക്ഷെ എനിക്ക് ഈ അസുഖങ്ങൾ മൂലം വിഷമിച്ചു കഴിയുകയാണ്

  • @Sk8llx
    @Sk8llx 3 года назад +1

    🙏👍😃

  • @user-ct5ig7gq6n
    @user-ct5ig7gq6n 3 года назад

    Iodine 131 treatment cheythavar vaccine edkaan pattuo സാറേ

  • @susammajohn2655
    @susammajohn2655 3 года назад +3

    Which hormone

    • @jilvy9261
      @jilvy9261 3 года назад

      സർ, തൈറോയ്ഡ് ആൻറി ബോഡി കൂടുതലുള്ളത് എങ്ങനെ കുറക്കാം. എനിക്ക് ഇപ്പോൾ 461 ഉണ്ട് 6 മാസം മുമ്പ് അത് 521 ആയിരുന്നു. പക്ഷെ tsh നോർമ്മൽ ആണ്. അമിതമായ മുടികൊഴിച്ചിൽ ഉണ്ട്

  • @aleyammamathew8861
    @aleyammamathew8861 3 года назад

    Good

  • @yamunadas4828
    @yamunadas4828 3 года назад +1

    👍👍🌹👌

  • @mujeebrahman8589
    @mujeebrahman8589 3 года назад

    Correct sir njanum oru edittanu

  • @afzuuu__mk
    @afzuuu__mk 3 года назад +13

    Very true ആണ് 🖤 ഞാൻ ഒരു happy man ആണ്. But ഇങ്ങനത്തെ problems ഒക്കെ വരുമ്പോൾ ഭയങ്കര irritated ആണ്.🙌

  • @muneeramuneera2627
    @muneeramuneera2627 3 года назад

    Sir enik bayagara deshyavum tentionum anu athinu oru marubadi please .theere kshama illa

  • @jazeerkalliyil1081
    @jazeerkalliyil1081 3 года назад +1

    Doctor ne kaanumbol thanne njan like adikkum 😍

  • @sunithanarayanan2549
    @sunithanarayanan2549 3 года назад

    നൂറ് ശതമാനവും സത്യം സത്യമായ കാര്യങ്ങളാണ്
    ഡോക്ടർ പറഞ്ഞത് . ക്ഷമയും അഡ്ജസ്റ്റ്മെന്റും ഇതിൽ മാത്രം ഒതുങ്ങുന്ന ജീവിതം
    Thanks ഇങ്ങിനെ ഒരു വിഷയം എടുത്തതിൽ . god bless you

  • @bindub7991
    @bindub7991 3 года назад

    👍👌🙏

  • @manojov3315
    @manojov3315 3 года назад

    Sir eniku ee problem unt sir te on line consulting nu vendi kathirikunuu

  • @AshaKNair
    @AshaKNair 3 года назад

    താങ്ക്സ് സാർ 🙏

  • @amminiabraham5301
    @amminiabraham5301 3 года назад

    Old eagekarude preshnanjal koodi parayanam

  • @zennuewan2863
    @zennuewan2863 3 года назад +1

    Sir😍😍😍

  • @sheejasheejadhas5357
    @sheejasheejadhas5357 3 года назад +6

    അൽസർ ഉണ്ട് വയറു എരിച്ചാൽ ഉണ്ട് ടെൻഷൻ ഉണ്ട്

  • @sanoojabiju7204
    @sanoojabiju7204 3 года назад

    Hyperactive and speech desorder ഉള്ള കുട്ടികളെ കുറിച്ച് video ചെയ്യുമോ? ഈ അവസ്ഥാ കാലക്രമേണ മാറുമോ?

  • @hyrunneesa8013
    @hyrunneesa8013 3 года назад +1

    Sir e gyasan ande tenhsan enthan athinu pariharam

  • @laxmipillai9225
    @laxmipillai9225 3 года назад

    Thankyou sir thankalude ithra athikam vilappetta arivukal pankidunnathil,Eeshwar thankalkk ella anugrahangal tharanayi prarthikkunnu 🙏🙏❤️❤️

  • @muhammedaneefka2453
    @muhammedaneefka2453 3 года назад

    Dr. Kanan anthaavazi annum hospital I'm udo bokking undo

  • @Tastyentertainmentwithabi
    @Tastyentertainmentwithabi 3 года назад +6

    എന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞു തന്നത് thank you so much sir

    • @sreesubhaprasad4310
      @sreesubhaprasad4310 3 года назад

      Sir yanikku എപ്പോഴും ക്ഷീണം ആണ് തൈറോയ്ഡ് check ചെയ്തു ഇല്ല utrus romove ചെയ്തിരുന്നു ഒരു വർഷം കഴിഞ്ഞു അതിനു ശേഷം ഉണ്ടായ ക്ഷീണം ആണ് ഇതുവരെ ആയിട്ടും മാറിയില്ല accidity പ്രശ്നം ഉണ്ടായിരുന്നു അത് entiscopy ചെയ്തു ചെറിയ പ്രശ്നം ഉണ്ട് പറഞ്ഞു medicine കഴിച്ചു ഇപ്പോൾ മാറി പക്ഷെ ക്ഷീണം മാറുന്നില്ല

  • @haseenahasee6988
    @haseenahasee6988 Год назад

    സാർ എനിക്ക് ആൾസർ ഉണ്ട് എന്റോസ്കോപ്പി ചെയ്തു കഴിഞ്ഞ വെള്ളിയാഴ്ച്ച ഡോക്റ്റ് പറഞ്ഞത് വയറ്റിൽ നിര് ഉണ്ട് പിന്നെ അൾസർ ഉണ്ടാക്കുന്ന അണുബാതയും ഉണ്ട് മരുന്ന് തന്നിട്ടുണ്ട് ഒരു മാസത്തേക്ക് ഈ മെസ്സേജ് കാണുകയാണെങ്കിൽ എതെക്കെ ഭക്ഷണം കഴിക്കണം എന്ന് റിപ്ലേ തരുമോ പ്ലിസ്

  • @basheervp5222
    @basheervp5222 3 года назад +9

    സാർ പറയുന്നത് കറക്റ്റ്. എനിക്ക് ഈ അസുഖം ഉണ്ട്. കുറച്ചു അൾസറിന്റെ പ്രശ്നവും തയ്റോയേഡ് പ്രശ്നവും ഉണ്ട്. അസൂയതീരെയില്ല. സാമ്പത്തിക പ്രശ്നം ഇല്ല. എന്നാലും സന്തോഷം അടുത്ത കാലത്തായി ഇല്ല. വയറിന്റെ പ്രശ്നം ആണന്നു ഡോക്ടർ പറഞ്ഞപ്പോൾ മനസ്സിലായി.

  • @peermohammed9663
    @peermohammed9663 3 года назад +1

    Dest allergy..thummal..ithey kurichu our video cheyyumo Dr.plz..

    • @mariyamrahman8632
      @mariyamrahman8632 3 года назад

      Very useful
      Message but gas vayil punn pulichu thayttal evayey kurich karyamayonnum paranjilla

  • @me__noo3892
    @me__noo3892 3 года назад +10

    90%ശരിയാണ് bt വീട്' കാർ അങനെയുള്ള കോംപ്ലക്സ് ഒന്നുമില്ല ഗ്യാസ് പ്രോബ്ലം വാല്ലാണ്ട് ഇണ്ട് അത് മാറ്റാൻ എന്താ ചൈയ്യ നെഞ്ചേരിച്ചാലും വാല്ലാതെ ഉണ്ട്

    • @fayidpalathintavida7925
      @fayidpalathintavida7925 3 года назад

      😀😀

    • @dowlabather631
      @dowlabather631 3 года назад

      🤣

    • @benengineeringworks1269
      @benengineeringworks1269 3 года назад

      അയമോദകം കറികളിൽ ഉപയോഗി കൂ കാ

    • @me__noo3892
      @me__noo3892 3 года назад

      @@benengineeringworks1269 കറികളിലോ വെള്ളത്തിൽ തിളപ്പിച്ചുകൂടികമോ എന്തങ്കിലും സൈഡ് എഫക്ട് ഇണ്ടാവോ