ഇങ്ങനൊരു അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ? | Variety Pickle Recipe

Поделиться
HTML-код
  • Опубликовано: 4 фев 2025
  • കമ്പിളി നാരങ്ങ വളരെ സുലഭമായി നമ്മൾ കാണുന്ന ഒരു വിഭവമാണ്. കമ്പിളി നാരങ്ങയുടെ തൊണ്ട് കൊണ്ടൊരു അച്ചാർ ആണ് ഇന്നത്തെ വിഡിയോയിൽ. വിഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
    ❤️
    Sweet Pomilo is a very widely seen breed on Lemon in Kerala, which is rich in protien and vitamin.
    This video includes the making of a Pickle, from the skin of Pomilo, by adding tamarind, green chilly and jaggery.
    Ingredients include the Following.
    Raw skin cuts of Pamilo
    Green Chilly
    Ginger
    Curry Leaves
    Oil
    Salt
    Turmeric powder
    Chilly powder
    Jaggery
    Asefotida and Fenugreek
    Request you to share the video if you feel worth watching ❤️
    Much Love…!!
    Cheers..!!

Комментарии • 186

  • @Linsonmathews
    @Linsonmathews Год назад +21

    ഞങ്ങടെ ബബ്ലൂസ് നാരങ്ങ 😄 ഇതോണ്ട് അച്ചാർ ഇടുന്ന പരിപാടി ഇപ്പോഴാ യദുവേ കാണുന്നെ 😍 അടിപൊളി ആയിട്ടുണ്ട് recipe 👌🤗❣️❣️❣️

  • @babyabraham9284
    @babyabraham9284 Год назад +2

    യദു ഇത് ആദ്യമായിട്ടാണ് കാണുന്നത് , ഞാൻ വീട്ടിൽ ഉള്ളത് കൊണ്ട് ചെയ്ത് നോക്കും . കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി.... സൂപ്പർ......

  • @sasidharannair5466
    @sasidharannair5466 Год назад

    Very good information

  • @mollyjose1212
    @mollyjose1212 Год назад +1

    Variety കമ്പിളി നാരങ്ങ അച്ചാർ. സൂപ്പർ

  • @arya6343
    @arya6343 Год назад +5

    Having toxic and aggressive people in my life,,, your voice and calm nature feels like heaven to me.. 🙂❤️❤️

  • @sreelathaaravind3950
    @sreelathaaravind3950 Год назад

    Super recipe 🎉

  • @Gomez.5940
    @Gomez.5940 Год назад +1

    Super ❤

  • @thankav6808
    @thankav6808 Год назад

    Yadu egane oru kare adeyamayettane kalkkunnatutanne👏👏👏

  • @radamani8892
    @radamani8892 Год назад

    കമ്പിളി നാരങ്ങ സൂപ്പർ അച്ചാർ വീട്ടിൽ ഉണ്ട് ഇത് ഇപ്പോൾ ആണ് അറിയുന്നേ അച്ചാർ ഇടാൻ പറ്റുമെന്ന് 🙏🏻🙏🏻

  • @anitharajendran158
    @anitharajendran158 Год назад

    Chetta shorts videos koodi idu , shorts kanumbol aanu kooduthalum aalukal channel nokkaru

  • @elizabethalex5003
    @elizabethalex5003 Год назад

    Pand school nte veliyil ammachimaar kond vech vilkkunna oru item aayrynn. Kambili naranga, lubikka okke😊

  • @rajivpanicker2688
    @rajivpanicker2688 Год назад +4

    Hi Yadhu … how are you ?
    I have heard about your restaurant in Izhinajillam many times and I was longing to have lunch there and today I got the chance… would like to share some suggestions hear and would appreciate you if can consider it
    1- your staff from security guard to guys who has served food needs to focus on Customer service criteria; you may give training to them
    2- Wash room needs frequent cleaning and keep tissue dispenser as well

  • @roshinisatheesan562
    @roshinisatheesan562 Год назад

    ഇതിനെ ഇങ്ങിനേം ഉപയോഗിക്കാ ല്ലേ🤝👍❤️👌👌👌👏👏👏🙏

  • @Manju-pp6wd
    @Manju-pp6wd Год назад

    Super achar, Yadhu enikk ningalude achar order cheyyan enthu cheyyanam? Parayumo please....

  • @SudheerkkSudheerkk
    @SudheerkkSudheerkk Год назад

    Yadhu super

  • @ajithap.n9627
    @ajithap.n9627 Год назад

    Yadu kanumbazhe
    Thanne bhayangara oru santhosham
    👌👍

  • @beenapulikkal5709
    @beenapulikkal5709 Год назад

    നഷ്ടമായി യെദു. എന്തായാലും ഇത് ഒരു പുതിയ അറിവാണ് 👌👌👌ഉണ്ടാക്കണം

  • @Seena103
    @Seena103 Год назад

    Vazhuthananga achar kanikkumo???

  • @Arjun-ks8ok
    @Arjun-ks8ok Год назад

    Spr യെദു

  • @vipink7662
    @vipink7662 Год назад

    Super recipe, some thing different

  • @sarithamahesh9312
    @sarithamahesh9312 Год назад +2

    Pandu ithu nalla test ayirnu school vittu varupol idi kudi kazhikupol nalla madhuramayirnu ipol kuttikalkk ithonnum Venda

  • @remanarayanan8915
    @remanarayanan8915 Год назад

    അടി പൊളി യദൂ😊

  • @ranis460
    @ranis460 Год назад +2

    Waiting for Onam special items 😊

  • @mayakp8231
    @mayakp8231 Год назад

    സൂപ്പർ

  • @kala.m9062
    @kala.m9062 Год назад

    Kumbloz naranga nnu parayum njangal

  • @sjlove2104
    @sjlove2104 Год назад

    അല്ലി നാരങ്ങ 👌🏻

  • @laxmichandra2005
    @laxmichandra2005 Год назад

    Really good 👌👏👍

  • @SIVA_CUTZZ
    @SIVA_CUTZZ Год назад +4

    Your foods are always tasty 😋. Pazhayidom Sambar powder is superb.. better than any other brand..100%.....

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Год назад

    ആഹാ നന്നായി

  • @jithavavas5252
    @jithavavas5252 Год назад

    👍🏻👍🏻👍🏻

  • @saraswathys9308
    @saraswathys9308 Год назад +2

    🙏🏻കൊള്ളാലോ കുഞ്ഞേ👌 ഗണപതി നാരങ്ങ ഉപ്പിലിടുന്നത് ഓർത്തു. സ്കൂളിൽ പഠിക്കുമ്പോൾ കമ്പിളി നാരങ്ങയ്ക്ക് കൊതിയായിരുന്നു അതിന്റെ പുറംഭാഗം വെച്ച്സ്ലേറ്റ് തുടയ്ക്കണം എന്നുള്ള ഉദ്ദേശം മാത്രം. ഇനിയും പുതിയവ പോരട്ടെ 🙏🏻

  • @sumathivazhayil5201
    @sumathivazhayil5201 Год назад

    Nicevidio❤️❤️

  • @greeshmam.s.r7985
    @greeshmam.s.r7985 Год назад

    Yummy pickle

  • @babypadmajakk7829
    @babypadmajakk7829 Год назад

    കിട്ടാനില്ല യദു സൂപ്പർ അച്ചാർ

  • @ajinaajai550
    @ajinaajai550 Год назад

    Website open akumbo varunilaa, the site can't provide secure connection ennu varunu

  • @jyothiak1155
    @jyothiak1155 Год назад +1

    പുതിയ വിഭവം പുതുമയുള്ളത്. നന്ദി യദൂ .🙏🌹

  • @sudheenaps241
    @sudheenaps241 Год назад

    Super achar yadhuchetta👌👌 kampili narangayude thondu kondulla achar adyamaya kanunne adipoli👌👌

  • @Rugmakitchen
    @Rugmakitchen Год назад

    യദു, അടിപൊളി അച്ചാർ 👍

  • @NishisKitchenVlogs
    @NishisKitchenVlogs Год назад

    Adipoli Variety Achar 👌😋

  • @thejasreesurendran129
    @thejasreesurendran129 Год назад

    Super receipe

  • @Rolex200-ut5yu
    @Rolex200-ut5yu Год назад

    Superb achar❤❤

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад

    Supr❤❤❤❤❤

  • @deepthiarun2357
    @deepthiarun2357 Год назад

    Babloose naranga from kozhikode 😊

  • @layavijayan5878
    @layavijayan5878 Год назад

    Super

  • @meenugopan1878
    @meenugopan1878 Год назад

    സൂപ്പർ റെസിപ്പി യദുഏട്ടാ

  • @bobbymathews5568
    @bobbymathews5568 Год назад

    America eil ithinu grapefruit Ennanu prayuka

  • @sreejags9810
    @sreejags9810 Год назад

    ബബ്ലീസ് എന്നാ ഇവിടത്തെ പേര് 😄😄 സൂപ്പർ.അച്ചാർ യദു 😍😍😍😍😍😍

  • @binjizerunkaran
    @binjizerunkaran Год назад +2

    അടിപൊളി കമ്പിളി നാരങ്ങ അച്ചാർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bijo3494
    @bijo3494 Год назад

    Yadhu bro❤❤❤

  • @sreejithpunoor561
    @sreejithpunoor561 Год назад

    Nice

  • @dr.saraswathybalasubramoni7307

    Kayp Undville, tholikku??
    Orange tholi ithu pole cheyyarundu. Very tasty.

  • @salinim3222
    @salinim3222 Год назад

    I like it very much naraga

  • @dilrajdileepkumar7875
    @dilrajdileepkumar7875 Год назад

    Will try yadhu

  • @shobanashobana7442
    @shobanashobana7442 Год назад

    തികച്ചും വ്യത്യസ്ഥം സ്വാദിഷ്ടം എന്ന കാര്യം ഉറപ്പാണ്

  • @lekhas2619
    @lekhas2619 Год назад

    Evide bamblimass

  • @gracephilip7699
    @gracephilip7699 Год назад

    കളത്തിപടിയിൽ പുതിയ ബ്രാഞ്ച് തുടങ്ങിയോ

  • @RanjiniPuthur
    @RanjiniPuthur Год назад

    Wow ❤

  • @beenacheeniyil9163
    @beenacheeniyil9163 Год назад

    ഇതോണ്ട് അച്ചാർ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @nishahari7973
    @nishahari7973 Год назад

    Yes

  • @radhamohan9150
    @radhamohan9150 Год назад

    👌👌

  • @nautilusnest
    @nautilusnest Год назад

    ബബ്ളൂസ് നാരങ്ങ എന്ന് ഞങ്ങളുടെ നാട്ടില്‍ പറയും

  • @aravindka9423
    @aravindka9423 Год назад

    Ithrem naalum ith kond kalanju sheyyy

  • @binjizerunkaran
    @binjizerunkaran Год назад

    അടിപൊളി ചേന അച്ചാർ 🥰🥰🥰🥰🥰🥰

  • @pushpavenkat7046
    @pushpavenkat7046 Год назад

    It is called Bablimas

  • @ammalu_naanu
    @ammalu_naanu Год назад

    Yummy😋😋😋

  • @sindhukn2535
    @sindhukn2535 Год назад

    I have seen Chinese dishes using this part of pomelo and in north India people make achar and jam using sweet part.

  • @smithasajeev9566
    @smithasajeev9566 Год назад

    സൂപ്പർ.... ഇതോണ്ട് അച്ചാർ ഇടുംന്ന് ഇപ്പഴാ അറിയുന്നേ

  • @treasamargret755
    @treasamargret755 Год назад

    Kaypundo?

  • @sjfoodtravel6756
    @sjfoodtravel6756 Год назад

    യദു ഏട്ടാ പുതിയ രസിപ്പി 👌👌👌👌

  • @Anila369
    @Anila369 Год назад

    👍👍

  • @jessythomas561
    @jessythomas561 Год назад

    Yes kambili naarangaa

  • @rajeshvarma3305
    @rajeshvarma3305 Год назад

    🙏🙏🙏🙏 achar Super

  • @sreemuthirakkal1799
    @sreemuthirakkal1799 Год назад

    Achan thirumeni avide poye

  • @padmascuisineparadisemedia8516

    Yummy ❤

  • @rajiraghu8472
    @rajiraghu8472 Год назад +2

    അതെ തൃശ്ശൂരിൽ ബാബ്ലൂസ് നാരങ്ങ, സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരികൾ ഇത് കഴിക്കും 🥰

  • @suseelag4292
    @suseelag4292 Год назад

    ee thondu school il pokunna samayathu slate thudakaan upayogikarundu

  • @VijayasKitchenMagic
    @VijayasKitchenMagic Год назад

    ഞങ്ങളും കമ്പിളി നാരങ്ങാ
    നല്ല അച്ചാർ

  • @RKV8527
    @RKV8527 Год назад

    ❤❤❤

  • @lathikal8914
    @lathikal8914 Год назад

    കയ്പ്പ് ഉണ്ടാവില്ലേ?

  • @sreelekhasatheesh9494
    @sreelekhasatheesh9494 Год назад

    👌👌👌👌

  • @abhishek9056
    @abhishek9056 Год назад

    പോയ്ലത്ത് ഡോളിയെ അറിയുമോ

    • @abhishek9056
      @abhishek9056 Год назад

      പോയ്ലത്ത് ഡോളിയെ അറിയുമോ

  • @geethas3247
    @geethas3247 Год назад

    അടിപൊളി പൊളി 🙏🙏🙏🙏🙏🙏

  • @subashkumar8411
    @subashkumar8411 Год назад

    👍

  • @geethavenkites9749
    @geethavenkites9749 Год назад

    ഇത് കൊള്ളാം,ടേസ്റ്റി ആണോ, ഇൻസ്റ്റന്റ് ആണോ.

  • @natureman543
    @natureman543 Год назад

    💜😋👌

  • @padmakumariv1079
    @padmakumariv1079 Год назад

    Bhablimusu❤

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад

    ഇവിടെ ഇതുവരെ ആരും ഉണ്ടാക്കാറില്ല സാധാ നാരങ്ങ അച്ചാർ തന്നെ കഴിക്കാൻ പറ്റുന്നില്ല പിന്നെയാ🎉

  • @rajanpi9401
    @rajanpi9401 Год назад

    👍🏻

  • @sudhamanik6033
    @sudhamanik6033 Год назад

    കുറം കു കാളൻ' തൊലി കഷണഞളാക്കി ചെത്തി

  • @Chippyrejin
    @Chippyrejin Год назад

    ഇപ്പൊ online selling ഇല്ലേ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад

      ഇപ്പോൾ ആക്റ്റീവ് അല്ല. ഉടനെ ആവും പക്ഷെ

  • @priyalekshmi4195
    @priyalekshmi4195 Год назад

    Online sale ഇല്ലേ ഇപ്പോൾ?

  • @roshniaravind2072
    @roshniaravind2072 Год назад

    😊

  • @ratheeshvikandangali4523
    @ratheeshvikandangali4523 Год назад

    😄😄👍🏻🥰

  • @sni3407
    @sni3407 Год назад

    Vadopilli naranga.

  • @ankithaaankitha988
    @ankithaaankitha988 Год назад

    ഇത് വടുകപുളി നാരങ്ങ ആണോ ?

  • @maniaalampattil7654
    @maniaalampattil7654 Год назад

    ബബ്ലിമൂസ്.

  • @knkkinii6833
    @knkkinii6833 Год назад

    ഓറഞ്ചിന്റെ തൊണ്ട് കൊണ്ട് ഉണ്ടാക്കാo എന്നറിയാമായിരുന്നു പക്ഷേ ഇത് എനിക്ക് അറിയത്തില്ലായിരുന്നു എന്തായാലും സീസൺ കഴിഞ്ഞു. ഇനി അടുത്ത വർഷം നോക്കാം ഇടയ്ക്ക് വളയിട്ട രണ്ട് കൈകൾ കണ്ടല്ലോ

  • @sathydevi7282
    @sathydevi7282 Год назад

    Hai.....babloos naaranga😅

  • @shuhaib6956
    @shuhaib6956 Год назад +1

    ഓർക്ക പുളി അച്ചാർ ഇടുമോ അത് ആണ് അച്ചാർ രസം ഉള്ളത്

  • @anniegeorge8135
    @anniegeorge8135 Год назад

    കുംബിൽസ് നാരങ്ങ.