ഈന്തപ്പഴം നാരങ്ങാ അച്ചാർ | Dates and Lime/Lemon Pickle Recipe | Easy Malayalam Recipe

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 2,5 тыс.

  • @ShaanGeo
    @ShaanGeo  3 года назад +351

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @greeshma480
      @greeshma480 3 года назад +7

      Enikku fb illa 😭😭

    • @afnasafnas9600
      @afnasafnas9600 3 года назад +3

      Enikum fb illa bro entha😭😭😭😭😭 cheyyaaaa

    • @Rashi_s_mini_world
      @Rashi_s_mini_world 3 года назад +2

      Adipole

    • @Sameera-b7d
      @Sameera-b7d 3 года назад +1

      Enikkum😔

    • @crow007
      @crow007 3 года назад +2

      @@greeshma480 enik അയച്ചു താ. ഞാൻ പോസ്റ്റ് ചയ്തൊള്ളം 😀

  • @AbdulRauf.
    @AbdulRauf. 3 года назад +332

    *ചുരുങ്ങിയ സമയത്തിൽ എല്ലാം നമ്മുക്ക് മനസ്സിലാകുന്ന രീതിയിൽ വിഡിയോ ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്....❤️❤️*

  • @domathugs8445
    @domathugs8445 3 года назад +783

    ആവശ്യം ഇല്ലാത്ത സംസാരം ഇല്ലാത്തതാണ് എനിക്ക് ഇഷ്ടം 😎😎😄😄

  • @YakoobChithali
    @YakoobChithali Год назад +9

    എല്ലാം വിവരിച്ചു പറഞ്ഞു തരുന്നഞാൻ അതു പ്രകാരം പാചകം ചെയ്ത് കഴി ക്കാറുണ്ട് എല്ലാം നല്ല രുചി ഉണ്ട് താങ്ക്സ്. Shan ജി.

  • @remanykarappan3306
    @remanykarappan3306 3 года назад +4

    ഞാൻ ഈ അച്ചാർ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നു
    താങ്കളുടെ മിക്ക receipe കളും ഞാൻ ഉണ്ടാകാറുണ്ട്.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ സൗഭാഗ്യവും ഉണ്ടാകട്ടെ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you remany

  • @muneesmunees3157
    @muneesmunees3157 Год назад +22

    യൂട്യൂബിൽ ഈത്തപ്പഴം അച്ചാർ എന്ന അടിച്ചപ്പോൾ കുറെ വീഡിയോസ് വന്നു ഞാൻ ആദ്യം നോക്കിയത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് കാണിച്ചുതരുന്നത് അത് താങ്കളെ തെരഞ്ഞെടുത്തു എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ എനിക്ക് മനസ്സിലാക്കി തന്നു ഞാൻ അത് ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല... പക്ഷേ നിങ്ങൾ പറഞ്ഞ അഞ്ചുദിവസം... അതിനു മുമ്പ് തന്നെ ഈ തീരുമെന്നാണ് തോന്നുന്നത്... എല്ലാത്തിനും Thanks..... 😍

  • @fathimaishal7906
    @fathimaishal7906 2 месяца назад +3

    നാരങ്ങ ഈന്തപഴം അച്ചാർ u tubil നോക്കിയപ്പോ നിങ്ങളുടെ വീഡിയോ ആണ് ന്നെ കൂടുതൽ ആകർഷിച്ചത്... കാരണം വളരെ ചുരുങ്ങിയ സമയo കൊണ്ട് നല്ലത് പോലെ മനസ്സിലാക്കി വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരാനുള്ള താങ്കളുടെ കഴിവ് amazing... താങ്ക്സ്... അപ്പൊ ശെരി ഞാൻ ഉണ്ടാക്കി നോക്കട്ടെ.

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 3 года назад +8

    സാധാരണഞാൻ
    നാരങ്ങ ആവികയറ്റി തുടച്ചെടുത്തിട്ടാണ് അച്ചാറു ണ്ടാക്കാറ്..... ഇത് കണ്ടപ്പോൾ കയ്പ്പ് കാണില്ലേ എന്ന് സംശയിച്ചു... ഷാൻ പറഞ്ഞപോലെ ഉണ്ടാക്കി നോക്കി.. Dates രണ്ടാക്കി മുറിച്ചിട്ടാണ് ഉണ്ടാക്കിയത് after seven days ഉപ്പും മധുരവും കയ്പ്പും എല്ലാം ബാലൻസായി ഒരു അടിപൊളി അച്ചാർ കിട്ടി 🌹🌹🌹👌👌👌താങ്ക്സ് brother...

    • @ShaanGeo
      @ShaanGeo  3 года назад +1

      👌👌👌

    • @RosammaJohny-j6l
      @RosammaJohny-j6l Месяц назад

      Precise explanation 🥰💕

    • @josephtk6640
      @josephtk6640 15 дней назад

      കാടുകയറി സംസാരിച്ചു അനാവശ്യമായി സമയം കളഞ്ഞ് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ. അതു തന്നെയാണ് താങ്കളുടെ plus പോയിന്റും. Thanks.

    • @anandavallithangam1001
      @anandavallithangam1001 22 часа назад

      Precision king

  • @manumanumol5956
    @manumanumol5956 3 года назад +99

    മികച്ച അവതരണം.. 4 മിനിറ്റിൽ തീർത്ത ഇ വീഡിയോ വേറെ ഏതെങ്കിലും ചാനലിൽ ആണെങ്കിൽ അര മണിക്കൂർ ആകും. Great bro 🌹🌹🌹ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ god bless you🌹🌹🌹🌹🌹🌹🌹

    • @ShaanGeo
      @ShaanGeo  3 года назад +7

      Thank you so much 😊

    • @somannair5865
      @somannair5865 3 месяца назад +1

      ചില അവളുടെമാരുടെ നീട്ടി വലിക്കുന്ന വീഡിയോ , പിന്നെ വള വള സൗണ്ട് ഉം കേട്ട് ഇരിക്കുന്നവർക് ഷാൻ ഈ fb യുടെ ഐശ്വര്യം 🙏🏻

  • @celinesunny4361
    @celinesunny4361 3 года назад +3

    ഈ അച്ചാർ പല പ്രാവശ്യം ഉണ്ടാക്കി , കുഞ്ഞുങ്ങൾക്ക് ഒത്തിരി ഇഷ്ടമായി , നന്ദി

  • @p.r.rajendran6515
    @p.r.rajendran6515 3 года назад

    ഇങ്ങനെയും ഒരു ടേസ്റ്റിയായ അടിപൊളി അച്ചാർ ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് മനസ്സിലായത് . വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി ..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nxgshadow
    @nxgshadow 3 года назад +26

    ചുരുങ്ങിയ സമയം കൊണ്ടു നന്നായി മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം . like your videos

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

    • @sanamkt6134
      @sanamkt6134 4 месяца назад

      Sathyam, no bouring

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 3 года назад +6

    ചോറൊന്നും ഇല്ലാതെ തന്നെ തിന്നാൻ തോന്നുന്നു. അച്ചാറിന്റെ റെസിപ്പി super sir

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @sumeshcs3397
    @sumeshcs3397 3 года назад +41

    ഇനി ഇത് ഉണ്ടാക്കുന്നത് വരെ എനിക്ക് ഒരു മനസ്സമാധാനവും കാണില്ല... 🥰 നാളെ തന്നെ ഞാൻ ട്രൈ ചെയ്യും

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @aboobackerkader3910
    @aboobackerkader3910 2 года назад +1

    താങ്കളുടെ ഫ്രൈഡ് റൈസ് ഞാൻ ചെയ്തു നോക്കി സൂപ്പർ. ഇതും ട്രൈ ചെയ്ത് അഭിപ്രായം പറയാം

  • @krishnakumarkumaran2467
    @krishnakumarkumaran2467 Год назад +1

    താങ്കളുടെ ഈന്തപ്പഴം നാരങ്ങ അച്ചാർ ഞാൻ നാലു പ്രാവശ്യം തയ്യാറാക്കി ഉപയോഗിച്ച്. വളരെ നന്നായിട്ടുണ്ട്.

  • @nithyathomas5670
    @nithyathomas5670 3 года назад +11

    അടിപൊളി അച്ചാർ recipe... &....അനാവശ്യമായി സംസാരിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന മികച്ച അവതരണം.👍👍😍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

    • @anittanjohn9810
      @anittanjohn9810 3 года назад

      Correct...Chechimaranangil 1 hour edukkum.

  • @sajisaju981
    @sajisaju981 3 года назад +46

    ഒരു വെറൈറ്റി അച്ചാർ thanks shan ഇത് ഉണ്ടാക്കി കാണിച്ചതിന് 😊👍 ഞാൻ തീർച്ചയായും ട്രൈ ചെയ്യും

  • @josephd6306
    @josephd6306 3 года назад +32

    You are my cooking mentor👍🏻keep going . I have tried 75% of all your recipes successfully

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @kunjatta964
    @kunjatta964 3 года назад +1

    ഞാൻ ഈ റെസിപ്പി 5ഡേയ്‌സ് മുൻപ് ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് 😋😋

  • @elcil.1484
    @elcil.1484 2 года назад +1

    നല്ല അവതരണം.
    ഞാനിത് ഉണ്ടാക്കി. കറിവേപ്പില ഇടാൻ ഇല്ലാതിരുന്നിട്ടും, വളരെ tastyയാണ് .

    • @ShaanGeo
      @ShaanGeo  2 года назад

      Thank you 🙏🙏

  • @shylak7641
    @shylak7641 3 года назад +21

    ഞാൻ.. കാത്തിരുന്ന.. recipes
    Super.. brother 👍👍👍👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @jaimonjaimonr6294
    @jaimonjaimonr6294 3 года назад +6

    ഷാൻ സൂപ്പർ റെസിപ്പീ... ഓരോ റെസിപ്പിയും വരാൻ കാത്തിരിക്കും നല്ല അവതരണം 👍👍👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @deepthijose7454
    @deepthijose7454 3 года назад +18

    Highly appreciating your presentation style .

  • @rajasreejoshy5275
    @rajasreejoshy5275 3 года назад

    ഇന്നലെ കണ്ട്....ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്....5 ദിവസം കഴിഞ്ഞ് മസാല എല്ലാം ഒന്ന് പിടിച്ച് ടേസ്റ്റ് അടിപൊളിയാകും ❤️ 👌👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @adarshtv7807
    @adarshtv7807 3 года назад +2

    ഇന്നലെ രാവിലെ lemon dates pickle ഉണ്ടാക്കി. Evening കഴിച്ചപ്പോൾ നല്ല taste. അടിപൊളി. തകർപ്പൻ. 5 days വേഗം കഴിയണേ ഈശ്വരാ. 👏👏👏thanks a lot.

  • @nisha9565
    @nisha9565 3 года назад +4

    ഈന്തപ്പഴം നാരങ്ങാ അച്ചാർ 😋😋പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു 😋😋😋🌷

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @world-of-susan.
    @world-of-susan. 2 года назад +6

    This is one of my favourite pickles and it is regularly supplied to me by my sister or sister in law. Now let me try it. It is great with biriyani and curd rice.

  • @sujasebin7823
    @sujasebin7823 3 года назад +7

    എന്റെ അമ്മച്ചീന്റെ special ഐറ്റം ആണ് ഇത്... ഒരുപാട് നല്ലൊരു ഐറ്റം ആണ്.. എല്ലാവരും ഉണ്ടാക്കണം... ✌️

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @Ajis_world_24
    @Ajis_world_24 3 года назад +2

    ഈ അച്ചാർ ഒരുപാട് ഇഷ്ടമാണ്. എല്ലാം വാങ്ങി വച്ചു ഇന്ന് ഉണ്ടാക്കും

  • @rashidakamal7693
    @rashidakamal7693 3 года назад

    ഷാൻ . നിങ്ങൾ ടെ ഈ അച്ചാർ ഞാൻ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടമായി ...... നാരങ്ങ വേവിക്കാതെ ആദ്യമായിട്ടാ ഞാൻ അച്ചാറിടുന്നത്. വളരെ നന്നായിട്ടുണ്ട് ... thanks

    • @ShaanGeo
      @ShaanGeo  3 года назад

      Thank you Rashida

  • @rohu.g6721
    @rohu.g6721 3 года назад +5

    My favorite cooking channel, 👌 bro.. അച്ചാർ കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 😋

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @sarahgraceshibu6970
    @sarahgraceshibu6970 2 года назад +4

    I have made it for the first time two weeks ago.Now,it's really a delicious,mouth watering and a tempting one.!!!

  • @jikcyjikku4423
    @jikcyjikku4423 2 года назад +11

    I made this for the first time. Needless to say, it was super delicious.

  • @midhunmanoharan4036
    @midhunmanoharan4036 3 года назад

    5മിനുട്ടിൽ ഈന്തപ്പഴം അച്ചാർ ഇത്രയും ഭംഗിയിൽ ഇടാൻ പഠിപ്പിച്ചതിന് നന്ദി........ അനാവശ്യമായ കാര്യങ്ങളോഴുവാക്കി ആവശ്യമായവ മാത്രം പറഞ്ഞു തരുന്ന shaan🥰🥰🥰

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shiyafshiyaf9691
    @shiyafshiyaf9691 2 года назад

    ഇതാണ് അവതരണം ഇതാണ് സമയം ഇല്ലാത്ത കാലത്തു സമയം പോലെ കാണാൻ പറ്റിയ വിഡിയോ ഇങ്ങള് വേറെ ലെവലാണ് മനുഷ്യ

  • @divyasworld2260
    @divyasworld2260 3 года назад +14

    ഇത് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 😁.. ബ്രോയുടെ വീഡിയോസ് വരാൻ വെയിറ്റ് ചെയ്യുന്നു ഇപ്പോൾ ❤️😍

  • @7starsworld944
    @7starsworld944 3 года назад +9

    Thank u dear brother.I was waiting for this.

  • @shaijuss
    @shaijuss 3 года назад +24

    Beverages തുറന്ന സമയം നോക്കി അച്ചാറ് വീഡിയോയും വന്നു

  • @sheeba.ssheeba.s9230
    @sheeba.ssheeba.s9230 2 года назад +2

    ഞാൻ ആദ്യമായിട്ടാണ് ഒരു അച്ചാർ ഇടുന്നത്.....അതും ഈ അച്ചാർ 👌👌👌👌👌👌..... അടിപൊളി ആയിരുന്നു 👌👌👌👌♥️

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty Год назад

    ചെയ്യുന്ന രീതി കണ്ടാൽ നമുക്കറിയാം ഇതിന്റെ ടെസ്റ്റ്. അണ്ണൻ സൂപ്പറാ

  • @easowmathai7625
    @easowmathai7625 3 года назад +4

    What a delicious looking and simple preparation of lemon pickle. I have tried many other recipe. But it was always bitter. But this seems to be the perfect recipe I was looking for. I will try it as soon as I buy my lemons and dates. Thank you for sharing this wonderful recipe and looking forward to more items.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @fathimathnaseehaekfathimat535
    @fathimathnaseehaekfathimat535 2 года назад +3

    I tried ur recipe❤️its become super 😋yummy... Thank u

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you fathimath

  • @manjubiju5425
    @manjubiju5425 3 года назад +12

    I made this pickle using your recipe and it turned out to be wonderful.
    Thanks for the recipe

  • @rajir9307
    @rajir9307 2 месяца назад

    ഞാൻ ഉണ്ടാക്കിയതില്‍ ഏറ്റവും appreciation കിട്ടിയ recipie ❤

  • @crazydevil777
    @crazydevil777 2 года назад

    രണ്ടാമത് ഒന്ന് ആലോചിക്കാതെ try ചെയ്യുന്നത് നിങ്ങളുടെ recipe മാത്രം . Way to go bro

  • @remadilip5079
    @remadilip5079 3 года назад +10

    Shaan ji.... Thank you for your tempting pickle of dates and lime. Keep on presenting such lovely recipes.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @kithu_VLV
    @kithu_VLV 3 года назад +4

    Intro and outro🥰

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 года назад +4

    I am waiting for this 🤗

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @nandusworld7709
    @nandusworld7709 5 месяцев назад +2

    എന്തെങ്കിലും പാചകം ചെയ്യാൻ ആലോചിച്ചാൽ എന്റെ ആശാന്റെ video തെരയും 😍....ഇന്ന് ലെമൺ date pickle ഉണ്ടാക്കാൻ പോകുന്നു 😍💕👍🏻

  • @minisundaran1740
    @minisundaran1740 2 года назад

    ചെറുനാരങ്ങ ഈന്ത പഴം അച്ചാർ ഇന്നുണ്ടാക്കി 👌സൂപ്പർ ഉണ്ടാകുന്ന റെസിപി എന്താണെന്നു ആദ്യമേ അറിയാം ചില രുണ്ട് ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും വാങ്ങികഴിക്കും എന്നൊക്കെ ഗീർവാണം അടിക്കും നമ്മൾ എന്താണാവോ എന്ന് കരുതി നോക്കുമ്പോൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന താവും ഞാൻ അങ്ങിനെ നോക്കിയപ്പോൾ നമ്മുടെ സാദാ ഇല യട അട എന്ന് പേര് ഇടാൻ 28 പിറന്നാൾ വേണ്ടിവരും വീഡിയോ ആളുകൾ തുറന്നു നോക്കാനുള്ള ഓരോ കോപ്രായങ്ങൾ വേറെ ചിലരുണ്ട് ഇതുണ്ടാകാൻ ഇത്ര എളുപ്പം ആണെന്ന് അറിഞ്ഞില്ലല്ലോ ഈശ്വര എന്നാവും

  • @lalithaeapen1603
    @lalithaeapen1603 3 года назад +10

    Made this last week. Perfect recipe as always. Thanks shaan geo for this super recipe.

  • @aviyalfamily5564
    @aviyalfamily5564 3 года назад +3

    Adipoli....super❤️

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @gkrishnamoorthi118
    @gkrishnamoorthi118 3 года назад +6

    വലിച്ചു നീട്ടൽ ഇല്ലാതെ വളരെ കുറച്ചു സമയത്തിൽ കാര്യങ്ങൾ വ്യക്തമായി പ്രേക്ഷകരോട് സംവദിക്കാൻ താങ്കൾക്ക് സാധിക്കുന്നു, അതാണ് താങ്കളുടെ വിജയം

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @oof8078
    @oof8078 3 года назад

    ഇന്തപ്പഴം ഇല്ലായിരുന്നു. കുറച്ച് ഒണക്ക മുന്തിരി വെച്ച് ചെയ്ത് നോക്കി. നന്നായിരിക്കുന്നു. Thank you Shan chetta ❤️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @PrasadPrasad-dv1be
    @PrasadPrasad-dv1be 3 года назад +1

    Suppar നാരങ്ങ അച്ചാർ ഞാൻ ഇന്ന് തന്നേ ഉണ്ടാക്കി നോക്കും Thanks

  • @manucherian85
    @manucherian85 3 года назад +7

    One of my favourite side dish ❤❤❤ will try for sure 😋👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @elisabetta4478
    @elisabetta4478 3 года назад +4

    You always make me think cooking is easy😍🤞Must be delicious. Thank you😘

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @jjkitchen3184
    @jjkitchen3184 3 года назад +11

    അച്ഛാറെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ 😁🤤

    • @josephko2528
      @josephko2528 3 года назад +1

      അച്ചാർ എന്ന് കേട്ടാൽ ചോര ഞരമ്പുകളിൽ തിളച്ചാൽ. ആശുപത്രിയിൽ പോയി പണം കൊടുക്കേണ്ടിവരും . 😜 😂 🤣 😆 👍 . 🛌 ...

    • @ShaanGeo
      @ShaanGeo  3 года назад +1

      😊😊😊

  • @sulaimanchalikara
    @sulaimanchalikara 3 года назад

    ഏത്തപ്പഴം നാരങ്ങാ അച്ചാർ ഉണ്ടാക്കി ഉബയോഗിച്ചു തുടങ്ങി സൂപ്പർ 👌🏻👌🏻👌🏻

  • @rathishkumar5306
    @rathishkumar5306 3 года назад

    ഷാൻ വളരെ എളുപ്പവും ഉപകാരപ്രദവും. അഭിനന്ദനങ്ങൾ.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @debaterdude9384
    @debaterdude9384 3 года назад +9

    Congrats on getting 700K subscribers bro. Your current stats are:
    705K subscribers - June 23
    710K subscribers - June 26
    715K subscribers - June 30
    720K subscribers - July 2
    Daily subscriber rate: 1.89 K

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @earthlng
    @earthlng 3 года назад +5

    Thank you Shaan, this looks awesome. Planning to make this over next weekend, however I will exclude the last step, adding sugar. :)

  • @vineethamathew443
    @vineethamathew443 3 года назад +9

    ചേട്ടൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതാണോ അതോ സ്വയം പഠിച്ചതാണോ

    • @babyabraham9284
      @babyabraham9284 3 года назад +1

      പറയാൻ ഉണ്ടോ? നല്ല ഒന്നാം തരം ഷെഫ് അല്ലെ. ശരിയല്ലെ ഷാൻ.....

    • @ShaanGeo
      @ShaanGeo  3 года назад +12

      I'm an IT professional and Cooking is my passion.

    • @vineethamathew443
      @vineethamathew443 3 года назад +1

      @@ShaanGeo 😊

    • @shandrykj6365
      @shandrykj6365 3 года назад +1

      @@ShaanGeo 👍👍🌹♥️♥️🙏

    • @shandrykj6365
      @shandrykj6365 3 года назад +2

      @@ShaanGeo 2ഉം ഒന്നിച്ചു കൊണ്ടുപോകാൻ കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @limcyshabu8864
    @limcyshabu8864 3 года назад +1

    വലിച്ചുനീട്ടിയുള്ള സംസാരം illathath കൊണ്ടുതന്നെ വീഡിയോ ഇഷ്ട്ടമായി 👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @seenasajeevansajeevan8981
    @seenasajeevansajeevan8981 Год назад +1

    ഒന്നും പറയാനില്ല ബ്രോ..,... നിങ്ങളും... നിങ്ങളുടെ പാചകവും.. അവതരണവും.... 👌👌👌👌കിടു ആണ്.. 👍👍👍👍

  • @merlinjose7399
    @merlinjose7399 3 года назад +4

    പതിവുപോലെ... ഒന്നും പറയാനില്ല... കക്കായിറച്ചി ഉണ്ടാകുന്നത് കാണിക്കാമോ....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 I'll try

  • @ALIF-pi2sx
    @ALIF-pi2sx 3 года назад

    Thankalude pala currys vechittund super.ee achaarinte koode beetrootumunakamulakum koode sarkara cherthiduka superaanu

  • @sinusinu5801
    @sinusinu5801 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അച്ചാർ ഒരു രക്ഷയും ഇല്ല ചേട്ടാ ഇങ്ങളെ വീഡിയോ കുറച്ചു സമയം കൊണ്ട് ഉണ്ടാക്കുന്നത് എല്ലാതും ഉണ്ടാക്കി നോക്കലുണ്ട്

  • @shantavalsan8506
    @shantavalsan8506 2 года назад +1

    Super.acharukalude.rajavu so so fvrt..l like it more n more thanks congrats tasty susuper

  • @santhinips1576
    @santhinips1576 2 года назад +1

    ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉള്ള നല്ല വീഡിയോ. അതാണ് എനിക്ക് ഇഷ്ടം 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you santhini

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് സഞ്ചാരം ടി വി. യിലെ വിവരണമാണ് ഓർമ്മവരുന്നത്.. 👌👌👌👌👌അച്ചാർ 👌👌👌👌👌

  • @riyasem1966
    @riyasem1966 3 года назад +1

    അഞ്ച് ദിവസം മുമ്പ് ഉണ്ടാക്കി വെച്ച് ഇന്ന് കഴിച്ചു സൂപ്പർ ചേട്ടാ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @valsalatp9348
    @valsalatp9348 5 месяцев назад

    കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തന്നു നന്ദി ഉടൻ ഉണ്ടാക്കുന്നുണ്ട്

    • @ShaanGeo
      @ShaanGeo  5 месяцев назад

      Most welcome😊

  • @minimolpm4235
    @minimolpm4235 3 года назад

    ഞാൻ താങ്കളുടെ നാര ങ്ങ അച്ചാർ ഉണ്ടാക്കി നന്നായിട്ടുണ്ട് .thank you

    • @ShaanGeo
      @ShaanGeo  3 года назад

      Thank you minimol

  • @saleenapm7229
    @saleenapm7229 2 года назад +1

    Samsaarichu boaradippikkaatha chanalinu big thanks

  • @ismailkannur1947
    @ismailkannur1947 Год назад

    ee achaar undaaki koduthitt njan kudungiyirikkugayaa moon naal vattam undaaki koduthondey irikkunnuu,,, thanxxx for reciepi

  • @minieldho9862
    @minieldho9862 3 года назад

    എല്ലാ ഡിഷസും വളരെ സൂപ്പർ ആണ്.... അവതരണം വളരെ മികച്ചതും... പ്രസക്തമായ കാര്യങ്ങൾ പറയുന്നതിനാൽ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നു...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @tillyjohny8524
    @tillyjohny8524 3 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി. ആഹാ... എന്നാ രുചി....പക്ഷെ ഇപ്പൊ എല്ലാ രുചികളും നാവിന്റെ അവിടവിടെയാണ് കിട്ടുന്നത്.. കുറച്ചുദിവസം കൂടി കഴിയട്ടെ... 😋😋

  • @lissydaniel8356
    @lissydaniel8356 3 года назад +1

    ഉറപ്പായും ഞാൻ ട്രൈ ചെയ്യും.. ഗുഡ്‌ വെരി ഗുഡ്‌ 👍

  • @mohdp100
    @mohdp100 Месяц назад +1

    സൂപ്പ ർ. ഞാൻ ഒരു പാട് ആളുകൾ ക്കു ഉണ്ടാ ക്കി കൊടുത്തു
    എല്ലാർക്കും ഇഷ്ട്ട പ്പെട്ടു
    വീണ്ടും വീണ്ടും ഈ തപ്പഴവും നാരങ്ങയും കൊണ്ടു വരുന്നു. ഉണ്ടാക്കി കൊടുക്കുന്നു
    വളരെ താങ്ക്സ് ❤️❤️

  • @mariammageorge3339
    @mariammageorge3339 2 года назад +1

    നല്ല അച്ചാർ ആണ് ഞാൻ അച്ചാർ ഇട്ട് നോക്കി. വെരി ടേസ്റ്റി. താങ്ക്സ്. ഷാൻ. ഗോഡ് ബ്ലെസ് യു. 👍🏼

    • @ShaanGeo
      @ShaanGeo  2 года назад

      Thank you mariamma

  • @sumayyahabeeb6401
    @sumayyahabeeb6401 3 года назад

    ഞാൻ ഉണ്ടാക്കി.... നല്ല tasty ആണ് എല്ലാർക്കും ഇഷ്ട്ടായി tqqq ഇനിയും നല്ല recipie പ്രധീക്ഷിക്കുന്നു 😍

  • @malayalispr
    @malayalispr Год назад

    ഞാൻ ഇന്നലെ ഉണ്ടാക്കി ഇപ്പോൾ തന്നെ അടിപൊളി
    5ദിവസം കഴിഞ്ഞാൽ 🤔🤔🤔😋😋😋😋

  • @remanimanojram8935
    @remanimanojram8935 3 года назад

    Thanks dear.lemon vangiyathu irippundu.dates vangichu theerchayayum undakkam🙏

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @manojvk8846
    @manojvk8846 2 года назад +1

    വെളുത്തുള്ളി അച്ചാർ ഞാൻ ഇട്ടു അടിപൊളിയാണ്

  • @majeeddhl8627
    @majeeddhl8627 3 года назад +1

    നല്ല അവതരണം. ഇന്ന് തന്നെ ഉണ്ടാക്കിയേക്കാം

  • @jobyjoy652
    @jobyjoy652 3 года назад +1

    Njan indakii superrrr , ellarum try cheyth nijanmm. Njan 3 times indakii.

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 5 месяцев назад

    ഞൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ ടേസ്റ്റ് aayirunnu

    • @ShaanGeo
      @ShaanGeo  5 месяцев назад

      Glad to hear that😊

  • @animonpalanchery7920
    @animonpalanchery7920 3 года назад

    സൂപ്പറാട്ടോ... ഉണ്ടാക്കി വച്ചിട്ടുണ്ട് അഞ്ചു ദിവസം ആയില്ല

  • @leee-n-meee_creations3997
    @leee-n-meee_creations3997 3 года назад +1

    Haiiii..... ഈ ഒരു അച്ചാർ ഞാൻ ഉണ്ടാക്കി....
    അടിപൊളി ടേസ്റ്റ്....... Thankzzzzz

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @naseeranaushad4860
    @naseeranaushad4860 Год назад +1

    ഒത്തിരി സംസാരം ഇല്ലാത്ത കൊണ്ട് കാണാൻ തോന്നും.❤❤❤

  • @jollysony2457
    @jollysony2457 3 года назад +1

    ഈ വീഡിയോ ഞാൻ 3തവണ കണ്ടു. 😂😂സൂപ്പർ റെസിപി. Sooooper

  • @achukutturocks4130
    @achukutturocks4130 Год назад +1

    നന്നായിട്ടുണ്ട്. ഞാൻ ഉറപ്പായും ചെയ്തു നോക്കും

  • @shebinayoosafali1795
    @shebinayoosafali1795 2 года назад +1

    Hlo shan ikkaa.. ഞാൻ താങ്കളുടെ കടുത്ത ഫാൻ ആയി.. എനിക്ക് cooking ഭയങ്കര ഇഷ്ടം ആണ്.. നിങ്ങളുടെ ഒരുപാട് റെസിപ്പി ട്രൈ ചെയ്തു വിജയിച്ചു.. നാളെ ഈന്തപ്പഴം നാരങ്ങ അച്ചാർ ആണ് ട്രൈ ചെയ്യാൻ പോകുന്നെ. എന്റെ മോൾക്കും നിങ്ങളുടെ ചാനൽ ഭയങ്കര ഇഷ്ടം ആണ്.. എന്നും നന്മകൾ ഉണ്ടാകട്ടെ... 🤲njangalk പുതിയ റെസിപ്പിയും.. ♥️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank You very much

  • @mayasarat7837
    @mayasarat7837 3 года назад

    Ith randum onnichulla achar kazhichite illa. Cheru madhuram ulla achar super aarikum. Thank you😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @dayasanthosh9250
    @dayasanthosh9250 3 года назад

    വളരെ നല്ല അവതരണം. തീർച്ചയായും ഉണ്ടാക്കി നോക്കും

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Ashasebastian1986
    @Ashasebastian1986 Год назад +1

    വളരെ നന്നായിട്ടുണ്ട് ഒരുവിധം എല്ലാം ഞാൻ ഉണ്ടാകാറുണ്ട് ഈ റെസിപികൾ നോക്കി... മക്രോണി പായസം സൂപ്പർ ആണ്.... എന്റെ ഫേവറൈറ്റ് ഇഞ്ചിപുളി ആണ്

  • @Donald-tl1do
    @Donald-tl1do 5 месяцев назад

    Very helpful video, without any additional tasks.
    Also, whoever tastes this pickle has given 100% rating!!!

  • @veenamt980
    @veenamt980 2 года назад

    Ipozhanu e Pickle undakiyath..Super taste aayrnu.. taste noki noki 5 days ethum munpe Achar korch theernupoyi ☺️☺️☺️Thanks Shan Chettan