ഇതു ഉണ്ടെങ്കിൽ ബിരിയാണിക്ക് വേറൊന്നും വേണ്ട..ഈന്തപഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു..|| Dates Pickle

Поделиться
HTML-код
  • Опубликовано: 15 май 2020
  • Hello dear friends, this is my Hundred and Ninety Fourth Vlog. Watch this video till the end and learn to make Dates Pickle.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Dates Pickle
    green chillies - 5 Medium
    Jaggery - 1/4 Kg ( 250gm)
    Dates - 250 gm
    Tamarind - 125 gm
    Water - 2 Cups + 1/2 Cup
    Coconut oil - 1/2 Cup
    Mustard Seeds - 1tsp
    Fenugreek - 1tsp
    Curry Leaves
    Garlic - 2 tbs
    ginger - 2 tbs
    Turmeric powder - 1/4 tsp
    Kashmiri chilli powder - 11/2 tbs
    Salt( according to taste )
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1 тыс.

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 года назад +123

    മലബാർകാർക്കു ബിരിയാണിയുടെ കൂടെ കോംബോ ആണ് പുളിഞ്ചി or (dates pickl )or തേങ്ങ ചമ്മന്തി തൈര് സാലഡ് ഇതു ബിരിയാണിയുടെ കൂടെ ഇഷ്ട്ടം ഉള്ളോർ ഉണ്ടോ??

  • @ayishabeevik3143
    @ayishabeevik3143 3 года назад +6

    Wow, supper 👌👍. എനിക്കൊരു സംശയം ചേച്ചി, വെളുത്തുള്ളിയും ഇഞ്ചിയും അറിഞ്ഞിടുന്നതിന് പകരം പേസ്റ്റ് ആക്കി ചേർക്കാൻ പറ്റുമോ?

  • @silusclips1257
    @silusclips1257 4 года назад +19

    പുളി അരിച്ചു ഒഴിച്ചൂടെ..

  • @Linsonmathews
    @Linsonmathews 4 года назад +29

    മലബാർ സ്പെഷ്യൽ അങ്ങനെ കേരളം മുഴുവൻ ഏറ്റെടുത്തു 😋👍

  • @user-kd4it9up4q

    നാളെ മോളുടെ ബര്ത്ഡേയ്ക്ക് ബിരിയാണി ക്കു ഉണ്ടാക്കി ഇപ്പോൾ super taste mam😍

  • @fathimamusthafa5347
    @fathimamusthafa5347 3 года назад

    Very nice👍

  • @mercyjohny9524
    @mercyjohny9524 4 года назад +3

    Pickle കേടാവതിരിക്കാൻ ഒരു tip തരുമോ?

  • @preetharavindran3948
    @preetharavindran3948 4 года назад +3

    Plz show the beetroot pickle some other time....its a request

  • @sandyag1283
    @sandyag1283 4 года назад +8

    മോഡേൺ ഡ്രസ്സ്‌ എവിടുന്നാ വാങ്ങാറ്... എല്ലാം സൂപ്പർ..... അതിന്റെ ഒരു വ്ലോഗ് ചെയ്യണേ

  • @MrFahad0085
    @MrFahad0085 4 года назад +4

    Eidn special pudding kaanikaammow something different aaayaa Biriyani kayinjal oru sweet koodi venam

  • @ranjiniranji8380
    @ranjiniranji8380 4 года назад +6

    Superrrrr..chechiii... മധുര പുളി അച്ചാർ എനിക്ക് ഏറെ ഇഷ്ടമാ.. മധുരക്കറികളും ..

  • @saniyajose6175
    @saniyajose6175 4 года назад +3

    ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ തന്നെ പോയി dates pickle ഉണ്ടാക്കി. Very tasty... Thank you mam for the recipe

  • @elsypaul3990
    @elsypaul3990 4 года назад +1

    മാഡത്തിൻ്റെ മിക്കവാറും റെസിപ്പി ഞാൻ ചെയ്ത് നോക്കാറുണ്ട് .എല്ലാം സൂപ്പർ. ഒത്തിരി നന്ദി

  • @athiraabhilash3402
    @athiraabhilash3402 4 года назад +3

    തലശ്ശേരി ദം ബിരിയാണി കഴിച്ചതെ ഉള്ളു. അടിപൊളി ആയിരുന്നു..

  • @pravithavivek3828
    @pravithavivek3828 4 года назад +9

    Best combination with dum biriyani.. Thank you mam 😍

  • @anjuharikumar7903
    @anjuharikumar7903 4 года назад +4

    Superb ma'am. തീർച്ചയായും i will try. കാണുമ്പോൾ തന്നെ കൊതിയാവുന്നു 💖💖

  • @shifanajamshad6048
    @shifanajamshad6048 4 года назад

    എത്ര simple ആയാണ് പറഞ്ഞ്‌ തരുന്നത്‌. തീര്‍ച്ചയായും try cheyyum

  • @roshymathew6339
    @roshymathew6339 4 года назад +2

    Thank you mam for this dates pickle, thank you so much.god bless you and also your family.

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +4

    ടേസ്റ്റ് ചെയ്യുന്ന കണ്ടപ്പോ ശരിക്കും കൊതി തോന്നി..

  • @sunusurendran2666
    @sunusurendran2666 4 года назад +3

    കൊള്ളാം നന്നായിട്ടുണ്ട് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കുക്കിംഗ്‌ &അവതരണം സൂപ്പർ