Saudi രാജകുടുംബത്തിൻ്റെ ആഡംബര രഹസ്യങ്ങൾ l Muhammad Bin Salaman | Saudi royal family Life Style

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 95

  • @jabirma3070
    @jabirma3070 20 дней назад +71

    ലോകം മൊത്തം കോളനിയാക്കി അടക്കിവാണിട്ടും വിഭവങ്ങൾ അടിച്ചുമാറ്റിയിട്ടും ബ്രിട്ടൻ രാജകുടുംബം പിറകിലാണെന്ന് 😂

    • @muhammedcp6293
      @muhammedcp6293 7 дней назад

      Mukeshi abaneyum adaneyum indiyuda sathukal kuranjavelaki adum kadamayekoduthi kondi janagaluda mudal akapashamaye modi avarkikoduthi saude adipolayano modiyuda benameyani adaneyu abaneyum evaruda achan gulfeljoly cheyadavarani

    • @alank7733
      @alank7733 7 дней назад

      Deep state they won't say their entire profit

    • @AbdulMajeed-zm7ul
      @AbdulMajeed-zm7ul 4 дня назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊qaaaa

    • @fifawalo
      @fifawalo 2 дня назад

      @@jabirma3070 കോളനി😊 അതെന്താ മനസ്സിലായില്ല ബുർജി ഖലീഫ എന്ന് പറയൂ 😁😁😁 ഏതു രാജ്യമാണ് വികസനം ഇല്ലാത്ത നല്ല ചിന്തകൾ നന്മകൾ നിറഞ്ഞ മനസ്സുകൾ നല്ലത് തിരഞ്ഞെടുക്കും കുട്ടാ നല്ല പോലെ ചിന്തിക്ക് കുട്ടാ😁😁😁 കുരു പൊട്ടിക്കാതെ

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 дней назад +4

    നല്ല ആഹാരം കഴിച്ചതും. നല്ല വസ്ത്രം ധരിച്ചതുംകൈ നിറയെ. പണം കിട്ടിതും. എന്റെ ജീവിത്തിന്റെ ഗതി തന്നെ മാറ്റിയത് എന്റെ ജീവിതത്തിൽ, സൗദിയിൽ ചെന്നപ്പോഴാണ് . യദാർത്ഥ ഭരണാധികാരികളും നിയമവും നീതിയും . എന്താണെന്നും രാജഭരണമുള്ള രാജ്യത്ത് ചെന്നപ്പോഴാണ് അതു കൊണ്ട് തന്നെ സൗദി കോട് ഉള്ള എന്റെ കൂറും . എന്റെകടപ്പാടും സൗദിഎന്ന രാജ്യത്തോടാണ്❤️❤️❤️✌️

  • @antonykj1838
    @antonykj1838 21 день назад +14

    MBS പുരോഗമന ചിന്ത ഉള്ള വ്യക്തിയാണ് സംശയം ഇല്ല പക്ഷെ മറ്റു പേരുകൾ പറഞ്ഞതിൽ അവരുടെ കഠിന ശ്രമത്തിൽ കൂടിയാണ് സബന്നർ ആയത് 👍

    • @jabirma3070
      @jabirma3070 20 дней назад +3

      ലോകം മൊത്തം കോളനിയാക്കി അടക്കിവാണിട്ടും വിഭവങ്ങൾ അടിച്ചുമാറ്റിയിട്ടും ബ്രിട്ടൻ രാജകുടുംബം പിറകിലാണെന്ന് 😂

  • @nomatter0000
    @nomatter0000 18 дней назад +15

    വിയർത്തു ഉണ്ടാക്കിയവരും വെറുതെ ഇരിന്നു ഉണ്ടായവരും തമ്മിൽ ഉള്ള വ്യത്യാസം 😂

  • @Realaccount-s1r
    @Realaccount-s1r 21 день назад +31

    Elonmusk അയ്യാളുടെ ബുദ്ധികൊണ്ട് അർജിച്ചു എടുത്ത പണവും, സൗദിയിലെ oil പണവും തമ്മിൽ compare ചെയ്യല്ലേ

    • @alexjose7356
      @alexjose7356 13 дней назад +14

      അതെന്താ ബ്രോ. സൗദി യെക്കാൾ ഓയിൽ reserve ഉള്ള വെനസ്വേല യുടെ കാര്യം അറിയാലോ. ഓയിൽ മാത്രം ഉണ്ടായത് കൊണ്ടായില്ല. ദീർഖ വീക്ഷണം വേണം

    • @amalnath6477
      @amalnath6477 13 дней назад +1

      Yes❤❤

    • @chengannurvlog4785
      @chengannurvlog4785 8 дней назад

      One self made billionaire Vs one nation ruling family..What a pathatic comparision😂😂😂

    • @muhammedrinshad889
      @muhammedrinshad889 7 дней назад

      Athin muskinte budhiye allallo evde paranjatg sambathinte vishayamalle

    • @indian-bz5xs
      @indian-bz5xs 6 дней назад

      ​@@alexjose7356
      അതിനു venezuela യെയും സൗദിയെയും അല്ലെ bro compare ചെയേണ്ടത്. സൗദിയിൽ oil കണ്ടു പിടിച്ചതും ഇംഗ്ലീഷ് കാർ ആണ്. Elon മസ്കിനെയും bill gates എന്നിവരെയും ആണ് compare ചെയേണ്ടത്.

  • @muhammedhassan7471
    @muhammedhassan7471 10 дней назад +7

    അതെങ്ങനെ ശരിയാവും ?elon മസ്ക് സ്വയപ്രയത്നം കൊണ്ട് ദരിദ്ര കുടുംബത്തിൽ നിന്നും വന്ന ഏക വ്യക്തിയാണ്.. Elon musk തന്നെയാണ് നമ്പർവൺ സമ്പന്നൻ

  • @shihabkk5488
    @shihabkk5488 21 день назад +6

    Trillionare family

  • @asifashiasif763
    @asifashiasif763 11 дней назад +3

    നമ്മളും ജീവിക്കുന്നു ഇവിടെ ഉറുമ്പിനെ പോലെ ആരും അറിയാതെ 😁

  • @iwindias152
    @iwindias152 19 дней назад +6

    എന്നാലും സൗദി കൊട്ടാരത്തിൽ ജീസസ് ന്റെ ഫോട്ടോ ഉള്ളത് സംഭവം തന്നെ ❤❤❤❤❤❤

    • @Yeh-weh888
      @Yeh-weh888 16 дней назад +3

      ജീസസ് തന്നെയാഡോ MBS അത് തുറന്ന് കാണിച്ചത് 4000കോടി കൊടുത്ത് അയാള്‍ ആ പിക് വാങ്ങി തന്‍റേ സ്വന്തം pic😂

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn 12 дней назад

      ജീസസിന്റ അണ്ടി 😂😂😂

    • @Hashim-mm5ir
      @Hashim-mm5ir 8 дней назад +1

      സ്വന്തം ഫോട്ടോ എങ്ങനെ ജീസസ് ന്റെ ഫോട്ടോ ആവും.. 🤣

    • @travelerd1832
      @travelerd1832 7 дней назад

      We believe our propept alsow Jesus god messnger

  • @shajahanpk6998
    @shajahanpk6998 21 день назад +3

    Indiayude athre valiya rajyan

    • @paapan54
      @paapan54 20 дней назад

      Thenga aan biggest country india top 7 il und saudi 10il polum illa

    • @KabeerKalathil
      @KabeerKalathil 9 дней назад +1

      ജന സംഖ്യ 4 കോടി മാത്രം..എല്ലാം കൊണ്ടും ഭാഗ്യം ചെയ്തവറ്...ഭൂമി കടല് പോലെ കിടക്കുന്നു...

  • @Kuttai695
    @Kuttai695 9 дней назад +6

    15000 പേര്ഉണ്ടെഗിൽ വീതം വെച്ചാൽ ഒന്നും കിട്ടില്ല 😢

  • @Musthu_Daz
    @Musthu_Daz 4 дня назад

    Ente chechii onnude padikk… al nahyan family aan richest family, its from abudhabi

  • @NazerKunnathodi
    @NazerKunnathodi 6 дней назад

    ❤❤👍

  • @RafeequePallikkandy
    @RafeequePallikkandy 6 дней назад

    King of money... Soudi Arabia... Masha Allah

  • @SalamSalam-sg3si
    @SalamSalam-sg3si 6 дней назад

    Good

  • @sumeshchandran705
    @sumeshchandran705 6 дней назад +1

    ടാറ്റാ തന്നെയാണ് ഞങ്ങളുടെ മനസിൽ എന്നും ഏറ്റവും വലിയ സമ്പന്നൻ. അവരുടെ അയലത്ത് പോലും നിർത്തുവാൻ ഇപ്പോഴത്തെ പുതുപണക്കാരെ കൊള്ളില്ല. ടാറ്റാ ഉണ്ടാക്കി സ്വന്തം രാജ്യത്തിന് തന്നെ കൊടുക്കുന്നു ബാക്കി ഉള്ളവന്മാർ രാജ്യത്തെയും, ജെനതിനെയും കൊള്ളയടിച്ചു ഒന്നാം സ്ഥാനത്തിന് വേണ്ടിന്മൽസരിക്കുന്നു.. 😏😏😏

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 7 дней назад +1

    നിങ്ങൾക്ക് ഭൂമി അതിൻ്റെ സൗന്ദര്യം തുറന്നു തരുന്നത് ഞാൻ ഭയപ്പെടുന്നു എന്ന് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്
    സമ്പത്ത് കൂടുമ്പോൾ പരലോകം മറന്നു പോകുന്നു

  • @RuwiGamez
    @RuwiGamez 21 день назад +5

    Lokathinte total gdp 40% Saudi royal family

  • @abubakker25
    @abubakker25 20 дней назад

    Valuppadutyal talakarangum logam velak vangan sawdek kazeyum

  • @SivadasanSiva-q3f
    @SivadasanSiva-q3f 21 день назад +5

    എണ്ണയുടെ ഖനി സ്വന്തം
    ആയി ഉള്ളത് കൊണ്ടാണ്.

    • @mycontacts2195
      @mycontacts2195 20 дней назад +1

      അപ്പോ വെനിസ്വേല

  • @bhasikadu881
    @bhasikadu881 21 день назад

    സത്യം

  • @abdulrazak8207
    @abdulrazak8207 8 дней назад +3

    സ്രഷ്ടാവിനെ മാത്രം ആരാധിക്കുക സമ്പത്തിനേക്കാൾ മൂല്യമുള്ളതാണ് ജയ് ശ്രീരാം വിളിക്കുന്നവർ പറയുന്നതുപോലെ ആറാം നൂറ്റാണ്ടിൽ ഒരു പ്രവാചകൻ പാതകളാണ് ഈ ജനത പിന്തുടരുന്നത് എന്തൊക്കെ തീവ്രവാദങ്ങൾ ആരോഭിച്ചാലും സത്യം ഉയർന്നു നിൽക്കും

    • @Baby-q6h
      @Baby-q6h 2 дня назад

      എടോ എല്ലാവരും സൃഷ്ടാവിനെ യാണ് ആരാധിയ്ക്കുന്നത്, അല്ലാതെ കോയാ മാത്രമല്ല,
      എല്ലാവർക്കും ഏകദൈവമേ ഉള്ളൂ, ഒരു മാങ്ങാത്തൊലിയും അറിയാതെ കിടന്നു കൂവാതെ😂

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 12 дней назад +3

    ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടുകൂടി അതും നിൽക്കും

    • @shaheedm4565
      @shaheedm4565 12 дней назад +3

      അതെല്ലാം ജോബിയുടെ മനപ്പായസം അസൂയ കുനുഷ്ഠ് സൗദി most modern ഭരണഘടന സാംപത്തിക ശക്തി ദീറ്ഘവീക്ഷണം ലോകത്ത് ഏററവും charity ചെയ്യുന്ന കരുണയുള്ള ജനം

    • @indiadiesel258
      @indiadiesel258 9 дней назад

      ​@@shaheedm4565ഇറാനുംനും ഇസ്രായേലും ഹൂത്തി ഹിസ്ബുള്ള ഒക്കെ തമ്മിൽ ഉളള അടി കഴിഞ്ഞ് കാണാം

    • @Sreehari98-u1t
      @Sreehari98-u1t 7 дней назад

      നീ ഒക്കെ അതും സ്വപ്നം കണ്ട് ഈ ഇട്ടാ വട്ടത്ത് മെഴുകി കൂട് 😂😂 സൗദി ദ്വീപ് വിലക്ക് വാങ്ങി

  • @RasheedShareena
    @RasheedShareena 9 дней назад

    ❤❤❤

  • @MobiMobi-j2e
    @MobiMobi-j2e 20 дней назад

    Arabide food spr

  • @ZphInternational
    @ZphInternational 22 дня назад +1

    World first Vladimir Putin ,Trump ,Elon mask

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 дней назад

    സൗദി മാഷാ അള്ള . സൽമാൻ ബിൻ മുഹമ്മദ്❤️❤️❤️✌️✌️

  • @fifawalo
    @fifawalo 21 день назад +6

    നിങ്ങൾക്ക് ചുരിദാറിന് ഒരു കൈവെച്ചു കൂടെ ന്യൂസ് നല്ല രീതിയിൽ അവതരിപ്പിച്ചു വളരെ നന്നായിട്ടുണ്ട് മക്കയും മദീനയും ഉള്ള രാജ്യം മുത്ത് നബിയുടെ രാജ്യം അല്ലാഹു ബർകത്ത് നൽകിയ നാട് കൈയുടെ മുട്ട് വരെ മറയുന്ന ഡ്രസ്സ് ഇട്ടാൽ നിങ്ങൾക്കും ഐശ്വര്യം ഉണ്ടാവും

    • @shibuparavurremani2939
      @shibuparavurremani2939 21 день назад

      നിൻ്റെ ശിശു ഭോഗി മുത്ത് അണ്ടിയുടെ കാര്യം ഇവിടെ വിളമ്പുന്നത് എന്തിന് അവർ കൈ ഇല്ലത്ത് ചുരിദാർ ഇട്ടാൽ നിനക്ക് എന്താണു ബുദ്ധിമുട്ട്

    • @rayeesrayees3277
      @rayeesrayees3277 21 день назад

      തനിക്കൊക്കെ എന്തിന്റെ കേടാണെടോ

    • @ArshadAbdulla-c1l
      @ArshadAbdulla-c1l 20 дней назад

      പരട്ട സംഘി മോനേ.
      വേഷം മാറി നടക്കുന്ന ചെന്നായ

    • @KumarS-u4k
      @KumarS-u4k 7 дней назад

      😂

    • @sintokk9317
      @sintokk9317 4 дня назад

      😂😂😂 aval adhenkilum kanikkatte

  • @gafoor8512
    @gafoor8512 21 день назад

    👍👍👍👍

  • @albingeorge9261
    @albingeorge9261 19 дней назад +2

    മേടം എനിക്ക് തോന്നുന്നേ നിങ്ങൾക്കു 30 above age എന്ന് തോനുന്നു 😁😁 (pinne RUclips channel nu വേണ്ടി സംസാരിക്കുന്നു എന്ന് തോന്നുന്നു (it's job)(trillion /billion എന്ന് ഒക്കെ പറയുന്നു salary epoolum 20k തന്നെ അല്ലെ )😁😁❤ ( just for a fun)

  • @HabeebHabi-g1u
    @HabeebHabi-g1u 6 дней назад

    Paisayum glamour um arabikalk maatram

  • @junaidjn5798
    @junaidjn5798 10 дней назад +1

    2:28

  • @junaidjn5798
    @junaidjn5798 10 дней назад

    Check 2.28

  • @shanoopkm-jh4wm
    @shanoopkm-jh4wm 7 дней назад

    സൗദിയിൽ ടുറിസത്തിൽ നിന്ന് നല്ലവരുമാണ് ലോകത്തിൻ്റെ പല ഭാഗത്തിൽ നിന്ന് മുസ്ലിമ് സഹോദരങ്ങൾ ഹജിന്നും ഉമ്റക്കും ലക്ഷക്കണക്കിന് ആളുകളാ- ണ് പോകുന്നത് കേരളത്തിൽ നിന്ന് തന്നെ ഒരു വർഷം ആയിരക്കണക്കിന്ന് പേരാണ് പോകുന്നത് ലോകത്തിലെ എല്ലാ രാജ്യത്ത് നിന്ന് പോകുന്നുണ്ട് ....അവതാരകക്ക് ഇതിനെ പറ്റി അറിയില്ല അല്ലെ

  • @ibrahimkuttym1658
    @ibrahimkuttym1658 21 день назад +1

    111

  • @Muhammad-uo4wh
    @Muhammad-uo4wh 20 дней назад

    Oru.caycel.idu.varaa.illalloo.daivamaa.....

  • @NassimudeenNassimudeen
    @NassimudeenNassimudeen 21 день назад

    Super ❤

  • @rafeeqrafeeq5525
    @rafeeqrafeeq5525 17 дней назад +2

    പലസ്തീനിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി... അതുപോലെ സോമാലിയ

  • @anazmuhammad2245
    @anazmuhammad2245 6 дней назад

    Puttin undu pakshe parayoollaa😂😂😂

  • @Kabeer-z7
    @Kabeer-z7 6 дней назад

    ‏الوليد طلال آل أسود🇸🇦💚🫀

  • @fajasmohamed9859
    @fajasmohamed9859 5 дней назад

    Putin Aan

  • @samadpattanil9093
    @samadpattanil9093 7 дней назад

    അന്തമില്ലാതെ വിവരക്കേട് പറയല്ലെ
    ഇതൊക്കെ എവിടെന്ന് കിട്ടി
    നാട്ടിലെ ഏതോ റൂമിലിരുന്ന് ഗൂഗ്ൾ നോക്കി വിഡിത്വം വിളമ്പല്ലെ

  • @SoorajsoorajsSoorajsoorajs
    @SoorajsoorajsSoorajsoorajs 8 дней назад

    എന്ന് കാട്ടറബി ന്യൂസ്‌

  • @ZphInternational
    @ZphInternational 22 дня назад

    Pulu pulu

  • @MohammedKutty-g4k
    @MohammedKutty-g4k 2 дня назад

    PodaNaari❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ZphInternational
    @ZphInternational 22 дня назад +1

    Nithi po Saudi verum zero

  • @KcsiddeekSiddeek
    @KcsiddeekSiddeek 9 дней назад +1

    ഇതെല്ലാം.... നശിക്കാനുള്ള താണ്😮

  • @ShahulHameed-b7c7t
    @ShahulHameed-b7c7t 21 день назад +3

    ആഡംബരം അഹങ്കാരം ധൂർത്ത് രാജകുമാരൻ അയ പക്കം പട്ടിണി കിടക്കുന്നു

  • @supersilver7606
    @supersilver7606 9 дней назад +2

    ഡ്രസ്സ് ഒന്ന് നല്ല രീതിയിൽ ഇട്ടൂടെ