വിമാനത്തിനുള്ളിൽ സെർബിയൻ ദന്പതിമാർ ഒപ്പിച്ച കുസൃതി | Oru Sanchariyude Diary Kurippukal EPI 280 |

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 911

  • @johnutube5651
    @johnutube5651 5 лет назад +842

    സി. സുരേഷ് കുമാർ - സംഭാഷണം നല്ലതായിട്ടുണ്ട്. ബീയാർ പ്രസാദിന്റെ ബന്ധു ആണോ ? അത് പോലെ തന്നെ ഉണ്ട്. പിന്നെ, ബീയാർ പ്രസാദിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്ക്.

    • @rahimkvayath
      @rahimkvayath 5 лет назад +17

      ബീയാർ പ്രസാദ് ഒരു മണ്ണുണ്ണിയാണെങ്കിലും രസമായിരുന്നു

    • @aburabeea
      @aburabeea 5 лет назад +5

      @@rahimkvayath അതെന്താ അങ്ങനെ തോന്നിയത് 😀😀

    • @utopeaguru7752
      @utopeaguru7752 5 лет назад +4

      ഇതു ബി ർ ഡബ്ബ് ചെയ്ത താണെന് തോന്നുന്നു

    • @BinuJasim
      @BinuJasim 5 лет назад +16

      @@rahimkvayath He had an innocent childlike curiosity.

    • @wayfarerdreamz
      @wayfarerdreamz 5 лет назад +19

      ബീയാര്‍ നല്ലൊരു അവതാരകന്‍ എന്നതിലുപരി ഒരുപിടി മധുര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് കൂടിയാണ്..

  • @abahad9804
    @abahad9804 5 лет назад +327

    അവസാനം തിരിച്ച് വന്നു, ഒരു പാട് നന്ദി, ഇതൊരു വല്ലാത്ത ഇടവേളയായി

    • @sonygeorge8818
      @sonygeorge8818 5 лет назад +9

      അതെ ശരിക്കും വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു

    • @preethaabilash9654
      @preethaabilash9654 5 лет назад +3

      Yes

    • @shutupandgo451
      @shutupandgo451 5 лет назад

      ruclips.net/video/kn4tqpw8ju0/видео.html

    • @safari7152
      @safari7152 5 лет назад +1

      Up

  • @ishu2318
    @ishu2318 5 лет назад +601

    മതത്തെ കുറിച്ചോ രാഷ്ട്രീയ ത്തെ കുറിച്ചോ സ്വന്തം കുടുംബത്തിലെ ചെറിയ ചെറിയ പ്രശ്നത്തെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ... മറിച്ചു.. തനിക്കു ചുറ്റും ഒരു വലിയ ലോകം ഉണ്ടെന്നും അവിടെ ഒക്കെ ആളുകൾ വിത്യസ്ത മായ ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ടെന്നും മനസ്സിലാക്കി തനിക്കു ജീവിതത്തിൽ വിജയിക്കാൻ ഒരുപാട് വഴികൾ ഉണ്ടെന്നും മനസ്സിലാകുന്നവരുടെ മനസ്സിൽ നന്മയുള്ള വിശാല മനസ്സുള്ള വരുടെ കൂട്ടായ്മ യാണ് ഇത്.... എന്നാണ് എന്റെ അഭിപ്രായം

  • @anandkrishna660
    @anandkrishna660 5 лет назад +157

    ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയ പോലെ ആയിരുന്നു ഇത്രയും നാൾ.
    ഇനി എങ്ങാനും ഈ program നിർത്തിയാൽ അങ്ങു മരങ്ങാട്ടുപിള്ളിയിൽ വന്നു ഞങ്ങൾ സമരം ചെയ്യും.

  • @manukj5264
    @manukj5264 5 лет назад +328

    മറ്റൊരു ടെലിവിഷൻ പരിപാടിക്ക് വേണ്ടിയും യൂട്യൂബിൽ ഇത് പോലെ കാത്തിരുന്നിട്ടില്ല.. ബിയാർ പ്രസാദിന്റെ അഭാവം ഒരുപാടു miss ചെയ്യുന്നു....

  • @Nizar713
    @Nizar713 5 лет назад +227

    അവസാനം ഞങ്ങൾ (പ്രേക്ഷകർ )വിജയിച്ചു 💪💪💪💪

    • @Respect-kt4mb
      @Respect-kt4mb 3 года назад +1

      😭🙄 uc hi fy Ltd hi on hi ch 7th

  • @sunilantonies
    @sunilantonies 5 лет назад +206

    ബി ർ പ്രസാദ് കൂടെയുള്ളപ്പോൾ ഉള്ള ഒരു ഫ്രീഡം സംസാരത്തിൽ തോന്നുന്നില്ല. ഒരു ഒഫീഷ്യൽ ഫീലിംഗ്..

    • @sajijacob197
      @sajijacob197 5 лет назад +5

      പ്രസാദ് എവിടെ പോയി?

    • @anshadmuthu6211
      @anshadmuthu6211 5 лет назад +3

      Correct

    • @afzalhafza6714
      @afzalhafza6714 5 лет назад +3

      നമ്മുടെ തോന്നലാണത്..

    • @faisalsalmu
      @faisalsalmu 5 лет назад +1

      മുമ്പ് ഉളള ആളെക്കാളും ഉഷാർ..

    • @shamon424
      @shamon424 5 лет назад

      Verum thonnala,ithiri koodi active aayi ,prasad aake koodi intro and last part il mathre active ullu

  • @shuhaibabdulla8735
    @shuhaibabdulla8735 5 лет назад +17

    കാത്തിരിപ്പ് എന്നു പറഞ്ഞാൽ ഇതാണ്.
    വല്ലാത്തൊരു കാത്തിരിപ്പ്....
    സന്തോഷ് ജോർജ് സർ ഞങ്ങളുണ്ട് കൂടെ കത്തിരിപ്പിന്ന് വിരാമം തന്നതിന്നു നന്ദി

  • @GlobalKannuran
    @GlobalKannuran 5 лет назад +162

    ബല്ലാത്ത പോക്കായിപ്പോയി.. തീറ്റതേടിപോയ ആൺ വേഴാമ്പൽ തിരിച്ചുവരാത്തത് കാരണം ധർമസങ്കടത്തിലായ പെൺ വേഴാമ്പലിന്റെ അവസ്‌ഥ ആയിരുന്നു നമ്മുടേത്..

  • @abijithkjacob6230
    @abijithkjacob6230 5 лет назад +96

    Thanku SGK... Love uuuuuu...
    പിന്നെ, അനാവശ്യമായി കുറ്റം പറയുന്ന പക്വത തീരെ ഇല്ലാത് ചില ആളുകൾ ഉണ്ട്... എന്ത് കണ്ടാലും കുറ്റം പറയുന്നവർ. സഫാരി, SGK എന്ന ലോകാത്ഭുദങ്ങൾ തിരിച്ചറിയാതെ തെറി പറയാൻ മാത്രം അറിയുന്ന പുഴുക്കൾക് കാണാൻ പറ്റിയ പരിപാടി അല്ല ഇത്.. അതുകൊണ്ട് അത്തരക്കാർ അവരുടെ വില സ്വയം കളയരുത്. ആ ആളുകൾക്ക് പറ്റിയത് വല്ല രാഷ്ട്രീയ അന്തിചർച്ചകൾ ആണ്...
    എന്നെപോലെ ഉള്ളവർക്കു ജീവനാണ് സഫാരി tv.SGK yum... എന്നെപോലെ ലക്ഷങ്ങൾ und. നമ്മൾ എന്നും ഈ ചാനൽ നന്നായി കാണാൻ ആഗ്രഹിക്കും പ്രോത്സാഹിപ്പിക്കും പ്രാർത്ഥിക്കും...... എന്ന് സ്നേഹത്തോടെ ഒരു സഞ്ചാരി.... By abi., kannur.

    • @maqsood9671
      @maqsood9671 5 лет назад

      💯❤

    • @sanchariagroupoftravellers9562
      @sanchariagroupoftravellers9562 5 лет назад +3

      Correct abhi എന്തിനെയും വിമർഷിക്കുക,തെറിപറയുക ചിലവന്മാർക്ക്‌ അതൊക്കെ അവരുടെ സംസ്കാരത്തിന്റെ ഭാഗമായത്‌ പോലെയാ

    • @Agathiayan99
      @Agathiayan99 5 лет назад +1

      വിട്ടുകള ഭായ്...
      ആരൊക്കെ എന്ധോക്കെ പറഞ്ഞാലും
      സഫാരി മുത്ത് അല്ലേ..

    • @ManjuManju-ok6dj
      @ManjuManju-ok6dj 5 лет назад

      👍👍👍

    • @bibinkanjirathingal
      @bibinkanjirathingal 5 лет назад

      SGK enthanu sambhavam

  • @shahullhmd
    @shahullhmd 5 лет назад +33

    കളഞ്ഞു പോയ വിലപിടിപ്പുള്ള എന്തോ ഒന്ന് തിരിച്ചു കിട്ടിയ ഫീൽ ♥♥♥♥♥ അപ്‌ലോഡ് ചെയ്യാതിരിക്കരുതേ.... (ഓരോ എപ്പിസോഡിന്റെയും പിന്നിലെ പ്രയത്നം അറിയാവുന്ന ഒരു ആരാധകൻ) ♥♥♥♥♥

  • @abvlog.3027
    @abvlog.3027 5 лет назад +281

    സന്തോഷേട്ടന്റെ യാത്രാ വിവരണം കേട്ട് ത്രില്ലടിച്ച് താടിക്കാരൻ ചേട്ടൻ നാട് ചുറ്റാൻ പോയോ?

    • @indiaindia1298
      @indiaindia1298 5 лет назад +7

      movie world Nthaa ithoke

    • @shajubhavan
      @shajubhavan 5 лет назад +2

      ഹഹഹ

    • @abvlog.3027
      @abvlog.3027 5 лет назад +8

      തമാശ പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവനാണോ താൻ
      Movi world

    • @shamon424
      @shamon424 5 лет назад

      @@redwater6274 ithokke parayaan ulla subodham ipozhum undalle .....Nadakkate kaaryangal appo ushaar aayittu

  • @gaff00000
    @gaff00000 5 лет назад +131

    *ഹാവൂ, കാത്തിരിപ്പിനു വിരാമം.. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ☺💃🏻🕺🏻💃🏻 ഒടുവിൽ മരുഭൂമിയിൽ മഴയായി നമ്മുടെ സ്വന്തം സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എത്തി.. (ബിയാർ പ്രസാദ് സാർ നെ മിസ്സ്‌ ചെയ്യുന്നത് എനിക്ക് മാത്രമാണോ? 🤔🙇🏻💁🏻‍♂)*

    • @ultimatevideos8407
      @ultimatevideos8407 5 лет назад +2

      me also

    • @gaff00000
      @gaff00000 5 лет назад +1

      @@ultimatevideos8407 🙂

    • @prasanthkarippamadam8646
      @prasanthkarippamadam8646 5 лет назад +6

      സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട്‌ ആഗ്രഹമുണ്ട് ...

    • @deepu3386
      @deepu3386 5 лет назад +1

      😞😞 really miss B R ....

    • @perfectjudematt
      @perfectjudematt 5 лет назад

      Alla

  • @charusjomon
    @charusjomon 5 лет назад +8

    യൂട്യൂബ് ഇൽ തിരിച്ചു വന്നതിൽ സന്തോഷം ,പഴയ യൂട്യൂബിൽ ഇടാതെ ഇരുന്ന എപ്പിസോഡുകൾ വെബ്‌സൈറ്റിൽ കിടപ്പുണ്ട് ,പക്ഷെ ഇവിടെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ വായിച്ചു കാണുന്നത് ഒരു രസം തന്നെ ആണ് .

  • @TripCouple
    @TripCouple 5 лет назад +129

    One of the most inspirational travel series ❤️❤️❤️❤️

    • @arjun_prakash
      @arjun_prakash 5 лет назад +10

      Trip couples ne ishtam ullavar like!!!!😍😍

    • @ahrafahammed2002
      @ahrafahammed2002 5 лет назад +1

      Haloooooo

    • @muhammedsinan413
      @muhammedsinan413 5 лет назад +5

      Trip couple love...... Hi im Sanjay and Riya here..welcome to trip couple......ellaarum Nalla chirich kalich happy aayitt irikkaanenn prateekshikkunnu

    • @fasilmelattur9105
      @fasilmelattur9105 5 лет назад +1

      എന്റെ പ്രിയപ്പെട്ട വ്ളോഗ് ,😘😘😘😘😘

    • @TripCouple
      @TripCouple 5 лет назад +1

      @@ahrafahammed2002 hello

  • @MsJolly777
    @MsJolly777 5 лет назад +1

    ഒരുപാട് രാജ്യങ്ങളുടെ വിവിധ ഭാഷയിലുള്ള സിനിമകൾ കാണുന്ന ഒരു സിനിമാ പ്രേമിയാണ് ഞാൻ , സന്തോഷ് സർ താങ്ങളുടെ വിവിധ രാജ്യങ്ങളുടെ ഭൂമി ശാസ്ത്രപരമായും ,ചരിത്രപരമായുമുള്ള അവഗാഹം , വിവരണം ഞങ്ങളെപ്പോലുള്ള ചരിത്രവും ക്ലാസിക്ക് സിനിമകളും മറ്റും ഇഷ്ട്ടപെടുന്നവർക്ക് ഒരു മുതൽകൂട്ടാണ് , നന്ദി :

  • @aadinath9451
    @aadinath9451 5 лет назад +6

    മഹാനായ സഞ്ചാരി.... താങ്കളുടെ ഡയറിക്കുറിപ്പ് തിരിച്ചുവന്നതിൽ ഏറെ സന്തോഷിക്കുന്നു . ബി. ആർ പ്രസാദ് sir നെ മിസ്സ് ചെയ്യുന്നു. May Goad bless you sir...

  • @abuhasan4019
    @abuhasan4019 5 лет назад

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു........
    സന്തോഷ്‌ സാറും പ്രസാദ് സാറും ചേർന്ന് അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന ഒരു സുഖം അത് വേറെ ഒരു ലോകമാണ്.......
    ഇത് ഉള്ളിൽ നിന്നുള്ള വാക്കുകളാണ്....

  • @arunchennai53
    @arunchennai53 5 лет назад +20

    SGK is Back with SDK... തിരിച്ചു വന്നതിനു നന്ദി സന്തോഷ് സർ...

  • @goazzy
    @goazzy 5 лет назад

    സന്തോഷ് ജി, എത്ര അതുല്യമാണ് താങ്കളുടെ ഈ സഞ്ചാരം. അതിലേറെ എത്രയോ മഹത്തരമാണ് അങ്ങ് പകർന്നുനൽകുന്ന പഠനാർഹമായ ഈ അനുഭവക്കുറിപ്പുകൾ .
    വെറുതെയല്ല ആളുകൾ ഇത് അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നത്.

  • @mccp6544
    @mccp6544 5 лет назад +8

    Back with strong 💪💪
    എതിർ വശത്ത് ആരായാലും പരിപാടി ഗംഭീരം...സംസാരം സൂപ്പർ

  • @Kennyg62464
    @Kennyg62464 5 лет назад +1

    സന്തോഷേട്ടന്റെ യാത്രാ വിവരണം...... അവസാനം തിരിച്ച് വന്നു, ഒരു പാട് നന്ദി......ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയ പോലെ ആയിരുന്നു ഇത്രയും നാൾ.

  • @yasarmujahid9413
    @yasarmujahid9413 5 лет назад +37

    ബിയ്യർ പ്രസാദ് ചേട്ടനും സന്തോഷേട്ടനും തമ്മിലുള്ള കോംബോ തരുന്ന ഫീൽ...അതൊന്നു വേറെ തന്നെയാ
    #കട്ടവെയ്റ്റിംഗ്ഫോർthat

  • @agritechfarmingmalayalam
    @agritechfarmingmalayalam 5 лет назад +2

    *ഇത്രയും മികച്ച പരിപാടികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ചാനൽ 1m subscribers ആവുന്നില്ല?.*

  • @9267586
    @9267586 5 лет назад +3

    ബിയാർ പ്രസാദ് ആണ് സൂപ്പർ.. എനർജെറ്റിക്.. നല്ല പക്വമായ ശബ്ദം.. എങ്കിലും സന്തോഷ് സാർ ഉണ്ടാല്ലോ എന്ന സന്തോഷം ആണ് അതിൽ എല്ലാം അപ്പുറം

  • @HAIDERALI-uq3io
    @HAIDERALI-uq3io 5 лет назад

    ചില മഞ്ഞ പത്രങ്ങളിൽ "തലക്കെട്ട് " കൊടുക്കുന്നതുപോലെ ആണ് ഇപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിനും" തലക്കെട്ടുകൾ " നൽകുന്നത് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള തലക്കെട്ടുകളാണ് കൊടുക്കുന്നത്....... " #SAFARI chanel " മറ്റു ചാനലുകളിൽ നിന്നും വെത്യസ്തത പുലർത്തുന്ന ഒരു ചാനലായതു കൊണ്ട് തന്നെ, ഇത്തരത്തിലുള്ള ഹെഡിങ് നൽകി കാഴ്ചക്കാരെ കബളിപ്പിക്കരുത് എന്നാണ് എന്നാണ് എന്റെ അഭിപ്രായം..... !!!!!! """Still the best tv chanel I've seen in my entire life""" 💛💛💛

  • @durgaviswanath9500
    @durgaviswanath9500 5 лет назад +5

    Super episode... orupad mis cheythu santhosh sirntey anubhavangalum kadhakalum, pinne oru friend paranju siteil kanamenn angane ella episodum follow cheythu.. vtl ninn mary hostel nilkunna njngalkok youtubil episode enn parayunnath phyankara helpfull anu.. coz chilapoloke site kurach slow anu... so thank you so much santhosh sir and safari team

  • @nakheelspareparts1715
    @nakheelspareparts1715 5 лет назад +2

    ഒരു പാട് നന്ദി SIR.......കാത്തിരുന്നു കാത്തിരുന്നു മടുത്തിരുന്നു.....എന്തായാലും തിരികെ എത്തിയല്ലോ...എന്നും നോക്കാറുണ്ടായിരുന്നു........................ഒരുപാട് സന്തോഷം...........

  • @santhoshkv8366
    @santhoshkv8366 5 лет назад +4

    തിരിച്ചു വന്നതിന്
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💝

  • @midhunceeyemcm3188
    @midhunceeyemcm3188 5 лет назад +6

    കാണണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക. വെറുതെ വിമർശിക്കാൻ മാത്രം വഴി പോക്കരായി സഫാരി ചാനൽ കാണരുത്. ഈ ചാനൽ പ്രോഗ്രാം കാണാൻ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ടിവിടെ. ഞാൻ ഇ ചാനൽ കാണുന്നത് യാത്രയിലൂടെ ചരിത്രത്തെ അറിയുവാൻ വേണ്ടിയാണ് ഓരോ എപ്പിസോഡ് കാണുമ്പയുo ഒരുപാട് അറിവുകൾ ലഭിക്കുന്നു. ഒന്നോ രണ്ടോ ആൾക്കാരുടെ കമന്റ്കൊണ്ട് റിയൽ ആയി യാത്രയെ ഇഷ്ട്ടപെടുന്നവർക്കാണ് യഥാർത്ഥ നഷ്ട്ടം സഭാവിക്കുന്നതു...#@ സന്തോഷേട്ടാ#@ 😍

  • @hyderalipullisseri4555
    @hyderalipullisseri4555 5 лет назад +6

    ഇനിയും മുടങ്ങില്ലെന്നു ആശിക്കുന്നു.അഭിനന്ദനങ്ങൾ

  • @TrippingBeesIAS
    @TrippingBeesIAS 5 лет назад +7

    Hooo... 😃😃 the best ❤️❤️
    ഒരു മടുപ്പും കൂടാതെ എത്ര നേരം വേണേലും കണ്ടിരിക്കാവുന്ന ഒരു പരിപാടി 🤩🤩

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 5 лет назад +4

    ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ്..നമ്മുടെ സന്തോഷേട്ടൻ...

  • @ajithfrancis982
    @ajithfrancis982 5 лет назад +2

    Orupaad wait cheythu avasanam safari tv website il kery kandu. RUclips il thirich vannathinu orupaad thanks..

  • @ഭൂലോകംഭൂലോകം
    @ഭൂലോകംഭൂലോകം 5 лет назад +40

    ഞാൻ വിചാരിച്ചു ഈ പരിപാടി നിര്ത്തിയൊന്ന് ഇല്ലാല്ലേ
    എന്നും നോക്കാറുണ്ടായിരുന്നു പുതിയത് വല്ലതും വന്നോന്നു

    • @charusjomon
      @charusjomon 5 лет назад +1

      യൂട്യൂബ് മിസ്സിംഗ്‌ എപ്പിസോഡുകൾ സഫാരി tv വെബ്‌സൈറ്റിൽ ഉണ്ട്. Check old eppisodes.

    • @anusreeben9968
      @anusreeben9968 4 года назад +1

      @@charusjomon njn nokkittu kandillalo episode 275 kazhinjal pinne 280 annu safari appilumilla

  • @razakpang
    @razakpang 5 лет назад

    സന്തോഷം....
    പ്രിയ സന്തോഷ്‌ജീ ...(SGK)
    ഞങ്ങളുടെ മനസ്സ് വായിച്ചറിഞ്ഞ അങ്ങേക്ക് ഒരു സലാം നേരുന്നു..!

  • @sweetys9372
    @sweetys9372 5 лет назад +4

    നന്ദി വേറെ ഒന്നും ഇല്ല... Expecting more eposodes...

  • @musthafa050
    @musthafa050 5 лет назад

    Santhosh sir
    ഞാനിപ്പോ കുറെ നാളായി നിങ്ങളോടൊപ്പമാണ് വല്ലാതത്തൊരു രസമുള്ള യാത്ര

  • @louie4437
    @louie4437 5 лет назад +6

    Thank you santhosh sir....was literally craving for new episodes...

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 5 лет назад +1

    ബി. ർ പ്രസാദ് ആശ്ചര്യയത്തൊടെ ഈ ലോകത്തെ നോക്കി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകവും, ജീജ്ഞസയും അദ്ദെഹത്തിന്റെ മുഖത്തും,കണ്ണുകൾക്കും ആ ചോദ്യയങ്ങൾക്കും, ഉണ്ടായിരുന്നു. അത്,,
    ഞാൻ അടക്കമുള്ള അസ്വാദകനെ പിടിച്ചിരുത്തുന്ന ഒരു വലിയ കാര്യം തന്നെയായിരുന്നു...🤗😍

  • @jonahgeorge2751
    @jonahgeorge2751 5 лет назад +19

    ചരിത്രം എന്നിലൂടെയിൽ അറ്റ്‌ലസ് രാമചന്ദ്രൻ സാറിനെ കൊണ്ടു വരുമോ?

  • @sahad754
    @sahad754 5 лет назад

    കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ വന്നു പ്രേക്ഷകമനസുകളിൽ ഒരു മഴയായ് പെയ്തിറങ്ങാൻ🌹❤

  • @aryacpillai2005
    @aryacpillai2005 5 лет назад +9

    Happy that the show is back... Missing Beeyar Prasad sir

  • @vidyasreenp5795
    @vidyasreenp5795 5 лет назад

    സന്തോഷ് സർ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തിരിച്ചു തന്നതിന് നന്ദി ☺️

  • @vivekc5291
    @vivekc5291 5 лет назад +3

    Thank you for coming back❤️❤️😘

  • @VipinKumar-bq5qg
    @VipinKumar-bq5qg 3 года назад

    അടുത്ത മാസം സർബിയ ക്ക് പോവാൻ പോകുവാണ്.. 💖 വളരെ ഉപകാരപെട്ട ഒരു വീഡിയോ 💖

  • @pramod987
    @pramod987 5 лет назад +74

    Prasad എവിടെ ?

    • @roycap123
      @roycap123 5 лет назад +1

      @@navafkk please tell what happened

  • @roopabinnu6979
    @roopabinnu6979 5 лет назад

    Ethra praavashyam kandalum mathivarilla.....ente ettavum favourite programme.

  • @rakhyma2348
    @rakhyma2348 5 лет назад +14

    അവസാനം വന്നു ല്ലേ. ഇത്രയും നാൾ വരാത്തതിന് കുറച്ചു കൂടുതൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ ട്ടോ. ചെറുതായിട്ട് ഒരു അത്യാഗ്രഹം 😉😉

  • @soorajjs5075
    @soorajjs5075 5 лет назад

    ഞാന്‍ ഇ പ്രോഗ്രാം തിരയാത്ത നാളുകള്‍ ഇല്ല . വീണ്ടും കേള്‍ക്കാനും കാണാനും സാധിച്ചതില്‍ സന്തോഷം .

  • @falalchalil
    @falalchalil 5 лет назад +3

    Really enjoying your show . “Knowledge packaged entertainment” ✌️👍☺️ Thanks ❤️

  • @sreevishnu2902
    @sreevishnu2902 5 лет назад

    ഇത്രനാളും എവിടെയായിരുന്നു പെരിങ്ങോടാ ഇത്രയും നാൾ 😍😍😍🌹

  • @fensen6949
    @fensen6949 5 лет назад +20

    Ithevidarunnu ithrem naal..?
    Beeyar prasad enthe..?
    Pulli illathath kond oru sukhamilla kelkkan..

  • @neosokretes
    @neosokretes 5 лет назад

    ബിആർ പ്രസാദും അദ്ദേഹത്തിന്റെ - പുട്ടിനു പീര പോലെയുള്ള - സമയോചിതമായ അഭിപ്രയവും ഞങ്ങൾ മിസ്സ്‌ചെയ്യുന്നു😔

  • @ajuradh
    @ajuradh 5 лет назад +8

    പണ്ട് എഷ്യാനെറ്റിൽ പാട്ടുപെട്ടി എന്ന പോഗ്രാമിൽ പ്രസാദ് അവതാരകനായിരുന്നു കുറച്ച് നാളുകൾക്ക്ശേഷം പുതിയ അവതാരകനായി വന്നതും ഇദ്ദേഹമാണ്...

  • @beeyem7093
    @beeyem7093 5 лет назад

    സന്തോഷ്‌ സർ കേരളത്തിന്‌ ലഭിച്ച വലിയ അനുഗ്രഹമാണ് താങ്കളുടെ യാത്ര വിവരണങ്ങൾ !

  • @sudevpalamangalam7769
    @sudevpalamangalam7769 5 лет назад +11

    ഇതെവിടെയായാരുന്നു?....Beyar prasad sir ഇല്ലാത്തതിൽ പ്രതിഷേധം😍😍😍

    • @prasanthkarippamadam8646
      @prasanthkarippamadam8646 5 лет назад +1

      സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട്‌ ആഗ്രഹമുണ്ട്....

  • @bindubarai4555
    @bindubarai4555 5 лет назад

    വളരെ നാളുകൾക്ക് ശേഷം ആണ് സുരേഷിനെ കാണുന്നത്.ബിന്ധു മേനോൻ,രജശീ വാരൃർ എല്ലാവരെയും ഓർക്കുന്നു

  • @maheenhanifa8161
    @maheenhanifa8161 5 лет назад +9

    Beeyar prasad istam ❤

  • @prajiponnu27
    @prajiponnu27 5 лет назад +1

    തിരിച്ചു വന്നതിനു thankxxx

  • @ARUN20727
    @ARUN20727 5 лет назад +24

    എവിടെയായിരുന്നു ഭായ് ഇത്രദിവസം കാണാതെ വിഷമിച്ചു,എപ്പോഴാ ഒരു സമാധാനം ആയതു ,ഇങ്ങനെ മിണ്ടാതെയും പറയാതെയും പോകല്ലേ ട്ടോ ഇനി 😀

  • @riyas193
    @riyas193 5 лет назад

    ഒരുപാട് ദിവസങ്ങൾക്ക് ശേഷം കാഴ്ച്ചക്കും മനസ്സിനും വിരുന്നായി വീണ്ടും യാത്രാവിവരണം,,,, പക്ഷെ ബി ആർ പ്രസാദ് എവിടെ പോയി,,, അദ്ധേഹത്തിന്റെ അവതരണണമായിരുന്നു അതി ഗംഭീരം

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 лет назад +6

    ചരിത്രവും യാത്ര അനുഭവം സൂപ്പർ സൂപ്പർ

  • @DilshadNasar
    @DilshadNasar 5 лет назад +1

    Thank you sir for restarting this series. Please dont pause this program, this is the gem in the crown of safari tv.

  • @MrPrejin
    @MrPrejin 5 лет назад +32

    Really missing Beeyar Prasad Sir...

  • @Shintocyril
    @Shintocyril 5 лет назад

    പൊന്ന് ചേട്ടൻമാരെ സന്തോഷം കൊണ്ട് എന്താ ഇപ്പൊ പറയാ...😍😍😍

  • @pragithgangadharan490
    @pragithgangadharan490 5 лет назад +5

    വൈകി വന്ന വസന്തം.. 💐

  • @justinar2343
    @justinar2343 5 лет назад +1

    തിരിച്ചു..... വന്നതിൽ.... ഒരുപാട് സന്തോഷം.....

  • @prsenterprises2254
    @prsenterprises2254 5 лет назад +3

    അങ്ങനെ തിരിച്ചു വന്നു😍😍😍😍

  • @amalreji9266
    @amalreji9266 5 лет назад

    എത്ര നാളായി wait ചെയ്യുവാണ് പുതിയ episode ന് വേണ്ടി

  • @rajyasreek.k7281
    @rajyasreek.k7281 5 лет назад +16

    evide nammude beeyar Prasad?

  • @bosco1899
    @bosco1899 5 лет назад +2

    Thank you.. welcome.. we were waiting

  • @asifE66
    @asifE66 5 лет назад +10

    Ente apeksha pariganichathine orupade nandri..Beeyar sirne kudi tiriche tarumo 😘😘😘

  • @bajiuvarkala1873
    @bajiuvarkala1873 3 года назад +1

    super.............super...............

  • @abeyeldhose5049
    @abeyeldhose5049 5 лет назад +3

    തെറ്റാണെങ്കിൽ ക്ഷമിക്കണം സന്തോഷ് സർ ഒറ്റക്ക് സംസാരിക്കുന്നതാണ് നല്ലത് എന്ന് തോന്നണു മറ്റൊരാൾ സാറിന്റെ ഗംഭീര ഒഴുക്കിനെ തടസപ്പെടുത്തുന്നു

  • @ironhand8474
    @ironhand8474 5 лет назад

    Thank you santhosh. Thanks for coming back

  • @vineethtv9487
    @vineethtv9487 5 лет назад +4

    Katta waitingnuu...... Viramam😍😍😍

  • @TruthFinder938
    @TruthFinder938 5 лет назад

    thanks...കാത്തിരുന്നുമടുത്തു😍😍😍😍I love you😍😍

  • @abhilashgerman2636
    @abhilashgerman2636 5 лет назад +4

    ഈ ഈസ്റ്റ് കോസ്റ്റ് ചേട്ടനു കുറച്ച് ഹെഡ്‍വെയ്റ്റ് ആണ്, പുതിയൊരു കാര്യം കേൾക്കുന്ന കൗതുകം ഇല്ലാ...... എന്നെ അലോസരപ്പെടുത്തി പലപ്പോഴും... ബിയാർ അണ്ണനെ ഇഷ്ട്ടം

  • @muhammadmusthafa7892
    @muhammadmusthafa7892 5 лет назад +1

    Upload cheythathil orupad thanks

  • @ttalks4531
    @ttalks4531 5 лет назад +13

    Beeyar prasad evide...

  • @romeoremo405
    @romeoremo405 5 лет назад +2

    Thank u for coming back and for such a wonderful diary notes ; appreciates the new anchor ; but still missing BR ; hopes he will come back soon
    Thank u sir SGK for sharing your life experiences with us

  • @Theabimon
    @Theabimon 5 лет назад +5

    Where were you my sir, this past days was very painful.

  • @irshadchathery4605
    @irshadchathery4605 5 лет назад

    താടിക്കാരൻ എവടെ മൂപ്പര് വേറെ ലെവലാ

  • @aswink8576
    @aswink8576 5 лет назад +8

    Thirumbi vandittennu sollu...😍😍😍😍

  • @mal-bari321
    @mal-bari321 5 лет назад

    ഒരു വല്ലാത്ത കാത്തിരിപ്പായിരുന്നു..
    ഇപ്പോ.. ഹാപ്പിയായി.

  • @sajomathew
    @sajomathew 5 лет назад +5

    ഞങ്ങളങ്ങട്ടില്ലണ്ടായി.. എവിടെ ആയിരുന്നു ഇത്രയും കാലം. 😪 ... Don't repeat this

  • @abduiringal7597
    @abduiringal7597 5 лет назад

    കുറച്ചുദിവസമായി സന്തോഷ് ജോർജ്ജിന് കണ്ടിട്ട് ഇന്ന് സന്തോഷമായി

  • @jamessoumya
    @jamessoumya 5 лет назад +8

    avasanam vannu le. Santhosh Ji, eni enganae mungaruthu.Beeyar prasad evidae poyi ?

  • @AlikkalVijesh
    @AlikkalVijesh 5 лет назад

    Thanks 🙏🏻 for coming back.... ... always waiting for your new update video...

  • @Sujit.R.
    @Sujit.R. 5 лет назад +3

    അവതാരകൻ ആകാൻ തിരഞ്ഞെടുത്ത പ്രേക്ഷകർക്ക് അവസരം കൊടുത്താൽ
    പൊളി ആയിരിക്കും....സന്തോഷ് ജി

  • @sujithkuruvilla4112
    @sujithkuruvilla4112 5 лет назад

    Exited to go to Belgrade,,, Today is my first European trip to Serbia.....

  • @sarathp6720
    @sarathp6720 5 лет назад +5

    We are waiting for you sir.nice travel experience miss u a lot

  • @rajeshmanakadavu
    @rajeshmanakadavu 5 лет назад

    നമ്മൾ പുറം ലോകത്തിലേക്ക് എത്തിനോക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ എത്ര നിസാരം.....

  • @vishnup5350
    @vishnup5350 5 лет назад +4

    Dark background ullappo, light color shirts use cheytha better aarikkum. Just an opinion. 🙂

  • @niyasmanzoor2648
    @niyasmanzoor2648 5 лет назад

    Boutique ennu aa buildingil thanne ezhuthiyittundu .. check 25:40

  • @self535
    @self535 5 лет назад +4

    Please disable comments section for this programme.

  • @Agathiayan99
    @Agathiayan99 5 лет назад

    Finally here you are... waiting you all these days; back with a bang

  • @anaspattambi147
    @anaspattambi147 5 лет назад +3

    കാത്തിരിപ്പിന്റെ അവസാനം വന്നു

  • @wolverinejay3406
    @wolverinejay3406 5 лет назад +1

    ഞാൻ കരുതി താങ്കൾ കഥ പറച്ചിൽ നിർത്തിയെന്നു... വിഷമിച്ചിരിക്കുവരന്.... Tks sir