ഉക്രൈൻ ഗ്രാമത്തിലെ നാട്ടുചന്തയിൽ കണ്ട വിചിത്രജീവിതങ്ങൾ|Oru Sanchariyude Diary Kurippukal 259

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal
    ഉക്രൈൻ ഗ്രാമത്തിലെ നാട്ടുചന്തയിൽ കണ്ട വിചിത്രജീവിതങ്ങളെക്കുറിച്ചു ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
    ORU SANCHARIYUDE DIARY KURIPPUKAL EPI 259 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 823

  • @shefeekmsahib3956
    @shefeekmsahib3956 6 лет назад +328

    ആദ്യമായിട്ടാണു ഒരു മനുഷ്യൻ സംസാരിക്കുന്നത്‌ കേൾക്കാൻ വേണ്ടി ആകാംക്ഷയോടെ ഇത്രയും കാത്തിരിക്കുന്നത്‌

  • @anilkedamangalam6338
    @anilkedamangalam6338 6 лет назад +262

    സുഹൃത്തുക്കളേ..നമ്മൾ ഭാഗ്യം ചെയ്തവരാണ്.. കാരണം നമ്മൾ ഒരു ഇതിഹാസ പുരുഷന്റെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ്...ആ വാക്കുകൾ.. മാനവീകത.. യാത്രകൾ കാവ്യങ്ങളാക്കാൻ നടത്തുന്ന ത്യാഗങ്ങൾ..ഈ കൊമേഴ്സ്യൽ യുഗത്തിൽ വേറിട്ടു നില്ക്കുന്ന സഫാരി.. സർ ആയിരം ബിഗ് സല്യൂട്ട്... അടി മോനേ ഇദ്ദേഹത്തിന് ഒരു ലൈക്ക്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      ഇതിഹാസ മനുഷ്യരെ അപമാനിക്കല്ലടെ ചെറ്റേ

    • @anilkedamangalam6338
      @anilkedamangalam6338 4 года назад +4

      @@mohammadkrishnanmohammad7105 താങ്കളുടെ നിലവാരത്തിലുള്ളവരുടെ കാര്യമല്ല പറയുന്നത്. വെറുതേ ചൊറിയുന്നതെന്തിനാ..

    • @tonykattookaranlonappan7276
      @tonykattookaranlonappan7276 2 года назад

      അത്രക്കൊക്കെ വേണോ 🙄🙄

    • @jomonjoseph2816
      @jomonjoseph2816 2 года назад

      New snjeram undo
      Ethea supper supper

    • @muhammadkoya1474
      @muhammadkoya1474 2 года назад

      മോശം

  • @anilvanajyotsna5442
    @anilvanajyotsna5442 2 года назад +435

    ഇതു സംപ്രേഷണം ചെയ്ത് മൂന്ന് വർഷങ്ങൾക്കിപ്പുറം റഷ്യ ഉക്രെൻ ആക്രമിക്കുന്ന ഈ സന്ദർഭത്തിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഞങ്ങൾ വീണ്ടു കാണുന്നു.. സന്താഷിന് വീണ്ടും അഭിനന്ദനങ്ങൾ.

    • @jijireji3804
      @jijireji3804 2 года назад +6

      Congrats sir

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 2 года назад +4

      നസറാണി 40 ലക്ഷം ജൂധന്മാരെ കൂട്ടക്കൊല ചെയ്തു

    • @nishasundarnishasundar8130
      @nishasundarnishasundar8130 2 года назад +2

      Yes veendum kanunu😥😥

    • @SamJoeMathew
      @SamJoeMathew 2 года назад +5

      @@alinazarkadengalmelmurikon7917
      ജൂതൻ...

    • @balakrishnanvp7356
      @balakrishnanvp7356 2 года назад +8

      യുദ്ധം തുടങ്ങിയ ശേഷം ആ പഴയ വിവരണങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ച് കാണുകയാണ്. ആ ഗ്രാമവും പട്ടണവും ഇന്നത്തെ സ്ഥിതിയും കണ്ട് വികാരതീവ്രമായി സാറിനെ ഓർക്കുന്നു. അഭിനന്ദനങ്ങ

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 лет назад +793

    സീരിയലുകൾ കാണുന്ന തോൽവികൾ ആയിരിക്കും ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്...

  • @abygeorge8212
    @abygeorge8212 6 лет назад +49

    ഞാൻ ഒരു DTH ടെക്‌നീഷൻ ആണ് ഫിറ്റിങ് ചെല്ലുമ്പോൾ സഫാരി, ട്രാവൽ xp ചാനൽ ഉണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്

  • @babupa7633
    @babupa7633 2 года назад +5

    Mr. Santhosh താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ പ്രതേശത്തെയും കുറിച്ചുള്ള വിശദീകരണം, ആ നാട് ഞങ്ങളും സന്നർശിച്ചത് പോലെ തോന്നി പ്പോകുന്നു. ഉക്രൈന്റെ ഇപ്പോഴത്തെ ഈ വേദനാ ജനഗ മായ അവസ്ഥയിൽ ഇത് കേൾക്കുമ്പോൾ നല്ല ഹൃദയ നൊമ്പരം അനുഭവപ്പെടുന്നു. നല്ലൊരു നാട് ഇങ്ങനെ നശിപ്പിച്ചു കളയാൻ തോന്നുന്നല്ലോ. എന്താ പറയുക. ദൈവം അവരെ രക്ഷിക്കട്ടെ . God bless

  • @manman7601
    @manman7601 6 лет назад +111

    കേരള ചരിത്രത്തിന്റെ ഏടുകളിൽ വരും തലമുറ നിങ്ങളെ വായിക്കും ശ്വാസം അടക്കിപ്പിടിച്..

  • @hari_s_nair
    @hari_s_nair 6 лет назад +464

    ഇത്ര മനോഹരമായി മലയാളം ഉപയോഗിക്കുന്ന വേറൊരു വ്യക്തി ഇന്നുണ്ടോ ? സംശയമാണ് 🤔
    ബഹുമാനിക്കുന്ന പരിപാടി 🤗🤗🤗

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +126

    ഇടുക്കി ജില്ലയിൽ താമസിക്കുന്ന എനിക്ക് എന്‍റെ ജില്ല മുഴുവൻ ഇതുവരെ കാണാൻ പറ്റിയിട്ടില്ല..

    • @cijoykjose
      @cijoykjose 6 лет назад

      Siju Thodupuzha
      Truth tdpa guy ...

    • @goalled9362
      @goalled9362 5 лет назад +3

      Siju Thodupuzha
      malappurathulla njan idukkiyude erekure bakangalum kandu

  • @sujishfrz
    @sujishfrz 5 лет назад +29

    നൂറ്റാണ്ടുകൾ കഴിയുമ്പോൾ ഇങ്ങനെ ഒരു ലോകസഞ്ചാരി ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ അത്ഭുതത്തോടെ പറയും...... ഇത്ര ആഴത്തിൽ ഓരോ സംസ്കാരങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനുള്ള കഴിവ്..... നമിക്കുന്നു സന്തോഷ്‌ sir...

  • @kpmanikandan8139
    @kpmanikandan8139 4 года назад +1

    ഇപ്പോഴും നമ്മുടെ മാർക്കറ്റിൽ ഇതൊരു പതിവ് കാഴ്ചയാണ് .കോഴികുഞ്ഞും താറാവിൻകുഞ്ഞും വിൽപനക്കായി എത്താറുണ്ട്

  • @tpsmgk
    @tpsmgk 6 лет назад +355

    ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞ് ഇതിൽ സന്തോഷ് സർ പറയുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ പോയി നോക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ ?

  • @jamshijamsheer2130
    @jamshijamsheer2130 5 лет назад +4

    യൂട്യൂബിൽ വന്ന ഒരു വിധം എല്ലാ എപ്പിസോഡ് ഞാൻ കണ്ടു... കുളങ്ങര sr എളിമയുള്ള മനുഷ്യൻ... അഭിനന്ദനങ്ങൾ

  • @mufidpk1320
    @mufidpk1320 6 лет назад +159

    ചങ്ക് അല്ല ചങ്കിടിപ്പ് ആണ് സവാരി 😍❤

  • @manammalshihab
    @manammalshihab 6 лет назад +86

    ഒരു റഷ്യൻ നമ്പി നാരായണൻ ആണ് സെർഗി കൊറോളോവ് എന്ന വിവരം അത്ഭുതം തന്നെ,

  • @althaf93027
    @althaf93027 6 лет назад +38

    ഇന്റർനാഷണൽ ലെവലിലിലുള്ള ഏക മലയാളം ചാനൽ

  • @mallumadridista1895
    @mallumadridista1895 6 лет назад +137

    ഞാനൊരു ടെലിവിഷന്‍ വാങ്ങാന്‍ തീരുമാനിച്ചു സഫാരി ചാനല്‍ കാണാന്‍ വേണ്ടി മാത്രം. എന്‍റെ കുട്ടികള്‍ കണ്ടു വളരേണ്ടത് ഇത്തരം പരിപാടികള്‍ മാത്രമാണ്...

    • @asyiabeegam2751
      @asyiabeegam2751 5 лет назад +1

      Good decision

    • @ajeshes880
      @ajeshes880 5 лет назад

      Njan mansukondu snehekunna vekthuatham

    • @ajeshes880
      @ajeshes880 5 лет назад +1

      We manushan thanekuvendi alppasamayame jevekkunullu

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      ജിഹാദിയാണല്ലേ??? 😁😁😁

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +1

      @@asyiabeegam2751 ഒരു ജിഹാദിക്ക് മാത്രമേ ഇതു പോലെ എഴുതാനും അതിന് മറ്റൊരു ജിഹാദിക്കോ ജിഹാദിനിക്കോ മാത്രമേ അതിന് പിന്തുണ കൊടുക്കാനും കഴിയു . വല്ലാത്ത കഷ്ടം

  • @tomfernandez2616
    @tomfernandez2616 6 лет назад +333

    ചെറുപ്പത്തിൽ കാശുള്ള ഒരു കൂട്ടുകാരൻ മേടിക്കുന്ന ബാലരമക്കു വേണ്ടി കാത്തിരിക്കുന്നതിനേക്കാൾ, ആകാംഷയോടെ ഞാനും ഇതിനായി കാത്തിരിക്കുന്നു, ഒരു യാത്ര വിവരണം അത്ഭുതമായി തോന്നിയത് ഈ അനുഭവക്കുറിപ്പുകൾ കേള്കുമ്പോളാണ്

    • @muhammedmusthafa5954
      @muhammedmusthafa5954 4 года назад +5

      Thomas Fernandez എൻറ്റെ അനുബവം

    • @kunjumonothara4101
      @kunjumonothara4101 2 года назад +3

      Very good.

    • @kishoregeorge5785
      @kishoregeorge5785 2 года назад +1

      👏👏👏👏👏👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @rugminivivek1906
      @rugminivivek1906 2 года назад +2

      വളരെ ഇഷ്ടം തോന്നി 🌹

  • @jasimjasimjasim6662
    @jasimjasimjasim6662 6 лет назад +8

    സാറിന്റെ അറിയാനുള്ള പഠിക്കാനുള്ള ആൻമാർത്ഥത കൊണ്ടാണ് താങ്കൾ ഇത്ര ഉയരത്തിൽ എത്തിയത് ..നല്ല ഒരു മനസ്സിന്റെ ഉടമയും കൂടിയാണ് താങ്കൾ ഇനിയും ഉയരങ്ങലിൽ താങ്കൾ എത്തട്ടെ. ...ഞാൻ ഇത് രാത്രിയാണ് കേൾക്കുന്നത് അപ്പൊ ഞാൻ അറിയാതെ ഈ നാട്ടിലൊക്കെ പോകുന്നത് പോലെ തോന്നും ..അത് താങ്കളുടെ മിടുക്കു തന്നെആണെന്ന് അറിയാം....എല്ലാവിധ ഭാവുകങ്ങളും. നേരുന്നു..

  • @despatches5877
    @despatches5877 6 лет назад +31

    Nicola Tesla ഇതുപോലെ ആരും അധികം ശ്രദ്ധിക്കപെടാതെപോയ ലോകംകണ്ട മഹാനായ ശാത്രജ്ഞനായിരുന്നു😢😢..

  • @jamsheerkavungal
    @jamsheerkavungal 6 лет назад +435

    സെർഗി കൊറോളോവ്... നെ കുറിച്ച് പറയുമ്പോൾ സന്തോഷ് സാറിന്റെ വാക്കുകളിൽ വരുന്ന ആ വൈകാരിക ഭാവം... That's showing his greatness.. And passion.... 👍👍👍

    • @ar_leo18
      @ar_leo18 6 лет назад +7

      Comrade korolev is greatest of great in ussr space programs..

    • @AKM93
      @AKM93 6 лет назад +8

      കറക്റ്റ് ബ്രോ.. ആ വികാരം.. അദ്ദേഹത്തിന്റെ സുന്ദരവും അറിവ് നിറഞ്ഞതുമായ ഹൃദയം .

    • @jasimjasimjasim6662
      @jasimjasimjasim6662 6 лет назад +3

      അതാ വിജയത്തിന്റെ തിളക്കം....

    • @xewxewzewzew663
      @xewxewzewzew663 6 лет назад +2

      Hey pawan

    • @meenamoly4814
      @meenamoly4814 6 лет назад +1

      Very good program

  • @subairmachincheri9852
    @subairmachincheri9852 6 лет назад +111

    ഇറുന്ന ഇരുപ്പിൽ മുഴുവൻ ഞാൻ കണ്ടു തീർക്കുന്ന ഏക പ്രോഗ്രാം...

  • @sunnyvaderi
    @sunnyvaderi 6 лет назад +199

    ഷിറ്റോ മീറിന്റെ നാട്ടുവഴികളിൽ "സെർജി കൊറോലെവി"ന്റെ ഓർമ്മകൾ തിരഞ്ഞു നടന്ന കാര്യം കേട്ടപ്പോൾ മരങ്ങാട്ടുപള്ളി വഴിയുള്ള യാത്രകളിൽ സഫാരി സ്റ്റുഡിയോ കാണുമ്പോൾ ...അതിലേതെങ്കിലും ഒരുമുറിയിൽ അടുത്ത യാത്രയ്ക്കായി കോപ്പുകൂട്ടുന്ന സാറുണ്ടായിരിക്കുമല്ലോ എന്നും , ചിലപ്പോ മറ്റൊരു ഭൂഖണ്ഡത്തിൽ മലയാളത്തിനായി ചരിത്രം ഒപ്പിയെടുക്കുന്നുണ്ടായിരിക്കും എന്ന് സ്വയം ചിന്തിച്ചു മനസ്സുകൊണ്ട് " ഈശ്വര സാറിനെ കാത്തോളണേ " എന്ന് പ്രാർത്ഥിക്കുന്ന ശരാശരി മലയാളികളായ ഞങ്ങളെ തന്നെ ആണ് സാറിൽ പ്രതിഫലിച്ചതു

    • @nayeemk2225
      @nayeemk2225 6 лет назад +4

      Ultimate👌

    • @dineshanpunathil8252
      @dineshanpunathil8252 6 лет назад +7

      ടീവി കാണുന്നുണ്ടെങ്കിൽ സഫാരി മാത്രം.

    • @yousefkm8975
      @yousefkm8975 6 лет назад +4

      What a wonderful programme
      .k m usuf master kakkanad

    • @00badsha
      @00badsha 5 лет назад +3

      👍👍👍

    • @sunderraj8892
      @sunderraj8892 3 года назад

      0

  • @aliasthomas9220
    @aliasthomas9220 3 года назад +14

    പ്രിയ സന്തോഷ് സർ; ആഗ്രഹങ്ങൾ ഉണ്ടായിട്ടും ജോലി ഉണ്ടായിട്ടും ജില്ലയിലെ സ്ഥലങ്ങൾ പോലും കാണാൻ സാധിക്കാത്ത എന്നെപ്പോലുള്ളവർക്ക് താങ്കൾ എത്രയെത്ര രാജ്യങ്ങളും പുണ്യ ഭൂമികളും നേരിൽ കാണുന്നതു പോലെ മനസ്സിലാക്കി തരുന്നു. താങ്കൾ എന്റെ അടുത്ത ഗ്രാമക്കാരനായതിൽ എനിക്ക് അഭിമാനമാണ്.

  • @shatutorialmalayalam
    @shatutorialmalayalam 6 лет назад +15

    കുട്ടുകാരെ ഈ ചാനൽ നമ്മുടെ fb ടൈം ലൈനുകളിൽ ഷെയർ ചെയ്താലോ ഇത് പോലുള്ള ചാനലുകൾ ആണ് നമ്മുടെ പുതു തലമുറ കാണേണ്ടത് ഞാൻ ഇതാ ഷെയർ ചെയ്യുന്നു നമ്മുക്ക് ഇത് 200k സബ്സ്ക്രൈബ് ഇൽ എത്തിക്കാം എല്ലാവരും റെഡിയല്ലേ ?

  • @babusanal7326
    @babusanal7326 2 года назад +2

    യുദ്ധം തുടങ്ങിയപ്പം ഉക്രെയിനിനെ പറ്റി കേൾക്കാൻ വന്നവർ ആരൊക്കെ

  • @bharathdeva1361
    @bharathdeva1361 2 года назад +3

    സഞ്ചാരത്തിലൂടെ കണ്ട ഉക്രൈ൯ ഒരു ദുരന്ത ഭൂമിയായി ഇന്നു കാണുമ്പോൾ വേദന തോന്നുന്നു ..

  • @shibilrehman9576
    @shibilrehman9576 6 лет назад +39

    ഒരുസെക്കൻഡ് പോലും നഷ്ടപ്പെടുത്താതെ കാണുന്ന ഏക പ്രോഗ്രാം...

  • @suhailen8339
    @suhailen8339 6 лет назад +19

    ഞാൻ 5ആം ക്ലാസ്സിൽ പടുക്കുമ്പോഴാണ് ആദ്യമായി സഞ്ചാരം എന്ന പ്രോഗ്രാം കാണുന്നത്. അന്ന് ലേബർ ഇന്ത്യ വാങ്ങിയപ്പോൾ അതിലെ പരസ്യം കണ്ടാണ് ഒരു സിഡി (ഈജിപ്ത് ) വാങ്ങിയത്. സിനിമകൾ മാത്രം കാണുവായിരുന്ന പ്രായത്തിൽ പക്ഷെ സഞ്ചാരം ഇഷ്ടമായി. പിന്നെ ഏഷ്യാനെറ്റിൽ കാണുമായിരുന്നു. അവസാനം സഫാരി ചാനൽ തുടങ്ങിയപ്പോൾ എല്ലാ പ്രോഗ്രാമും (സഞ്ചാരം മുടങ്ങാതെ) കാണുമായിരുന്നു. ഇപ്പോൾ tv യിൽ കാണാൻ ടൈം കിട്ടുന്നില്ല, പക്ഷെ ഈ യൂട്യൂബ് ചാനലിൽ ഓരോ പുതിയ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.

  • @sumeshcs3397
    @sumeshcs3397 6 лет назад +91

    ഞാൻ ഇതിലെ എല്ലാം എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരു പ്രവാസി ആണ്... ചില എപ്പിസോഡുകൾ റിപീറ്റ് ചെയിതു കാണാറും ഉണ്ട്.. എന്താണെന്നു അറിയില്ല വല്ലാത്ത ഒരു addiction ആയിപോയി ഈ ചാനൽ... Santhosh sir and Beyaar prasad sir.. നിങ്ങൾ രണ്ടു പേരുടെയും അവതരണം അടിപൊളി ആണ്... പിന്നെ ഹൈലൈറ് എന്ന് പറയുന്നതു back ഗ്രൗണ്ടിൽ ചീവീടിന്റെ ആ ഒച്ചയും... !!!!!!!!!!!

    • @bphelanad
      @bphelanad 6 лет назад +1

      Sumesh cs me to

    • @sajimohan9283
      @sajimohan9283 6 лет назад +2

      കൂട്ടിന് ഏതോ ഒരു പ്രാവും ഉണ്ട്

    • @bijuphilipvilloth
      @bijuphilipvilloth 6 лет назад +1

      സത്യം പറഞ്ഞാ എനിക്ക് ഈ ചീവീടിന്റെ ശബ്ദം ഇപ്പോഴുമൊരു പേടിയാ😊😊😊😊😊😢

    • @cijoykjose
      @cijoykjose 6 лет назад +2

      Saji Mohan
      No dove or pigeon... It is an owl..

    • @unaisvadakkangara6151
      @unaisvadakkangara6151 6 лет назад +1

      yes..
      ലൊക്കേഷൻ ആണ് തകർപ്പൻ

  • @EXAMHERO2.O
    @EXAMHERO2.O 6 лет назад +71

    1st കമന്റ് ഇടാൻ വന്നതാ... അപ്പോഴാ 35 മിടുക്കന്മാർ മുൻപേ കയറിയത്

  • @rgokul76
    @rgokul76 6 лет назад +13

    The way in which Santosh narrates his travel experience really awesome. Great

  • @wayfarerdreamz
    @wayfarerdreamz 6 лет назад +40

    കേരളത്തില്‍ അന്യം നിന്നു പോയ ഗ്രാമീണ കാഴ്ചകള്‍ ഉക്രെയ്നില്‍ കണ്ടപ്പോള്‍ അദ്ഭുതം തോന്നി...

  • @Powerfulamerica4783
    @Powerfulamerica4783 6 лет назад +55

    സന്തോഷേട്ടൻ ❤️കൊരെലെവിനെ പോലുള്ള മഹാന്മരെ അറിയാതെ പോകുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതി കേടു തന്നെയാണ് .

  • @niyaskottummal7547
    @niyaskottummal7547 6 лет назад +49

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് മലയാളത്തിൽ വിശദമായി പറഞ്ഞു തരുന്ന രീതിയാണ് അല്ലാതെ സിനിമാ താരങ്ങളെ പോലെ ചെറിയ വായിൽ വലിയ വലിയ ഇംഗ്ലീഷിൽ (BBCചാനലുകളിൽ ചർച ചെയുനന പോലെ)
    വർത്തമാനം പറയുന്നത് അല്ല വലിയ കാര്യം

    • @dennymathew1771
      @dennymathew1771 6 лет назад +1

      niyas kottummal വളരെ ശരിയാണ് ആ മലയാളം കേൾക്കാൻ തന്നെ എന്താ രസം 😍😍😍

  • @Mathewp007
    @Mathewp007 2 года назад +1

    ഉക്രൈനെപ്പറ്റികുടുതൽ അറിഞ്ഞു 👌👌👌

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 лет назад +48

    യൂറ്റ്യുബിൽ അപ്ലോഡ് ചെയ്യുന്നതിന് മുന്നെ സഫാരി ആപ്പിൽ ലൈവായി കണ്ടു😉😍 അഭിനന്ദനങ്ങൾ👍👍💖💖

  • @vinumamud3969
    @vinumamud3969 5 лет назад +2

    ലോകത്തിൽ കമെന്റിന് ഡിസ്‌ലൈക്ക് ഇല്ലാത്ത ഒരേ ഒരേ വ്ലോഗ് ഇതാണ്

  • @santhoshkaleb
    @santhoshkaleb 6 лет назад +38

    സാർ, നിങ്ങള് സംസാരിച്ച് തകർക്കുവാണെല്ലോ...ഒരു സിനിമ പോലുണ്ട്...,😘😘😘

  • @pavanmanoj2239
    @pavanmanoj2239 2 года назад +6

    നേരത്തേ കണ്ടതാണ് , യുദ്ധം തുടങ്ങിയപ്പോൾ ഒന്നുകൂടി കണ്ടു 👌🏿👌🏿👌🏿

  • @basheervp512
    @basheervp512 6 лет назад +14

    ഈ സഞ്ചാരിയുടെ യാത്രാനുഭവങ്ങൾ കൊണ്ടെത്തിക്കുന്നത് ഏതോ വിസ്മയലോകത്താണ്.ഏതോ ഭൂഖണ്ഡത്തിലെ വിദൂരഗ്രാമങ്ങളിലെ ജനപഥങ്ങളും അവരുടെ ജീവിതങ്ങളും വല്ലാതെ ലഹരി പടർത്തുന്നു

  • @ajishpinkybell4938
    @ajishpinkybell4938 6 лет назад +23

    സഞ്ചാരത്തിനേക്കാൾ ആവേശകരമായി ഒരു ടിവി പ്രോഗ്രാം ഉണ്ടെങ്കിൽ അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ മാത്രമാണ്

  • @cinoymartin2586
    @cinoymartin2586 5 лет назад +1

    ഒരു നിമിഷമെങ്കിലും നമ്മുടെ നമ്പി നാരായണനെ പറ്റി ഒന്ന് വിസ്മരിക്കാൻ കഴിഞ്ഞു 🌹

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +8

    സാറിന്റെ വിവരണം അതി മനോഹരം അവിടെ പോയ അനുഭവം ഉണ്ടായിരുന്നു 🙏❤️❤️

  • @jamsheerali899
    @jamsheerali899 6 лет назад +1

    ഒരു വെറും ലോക സഞ്ചാരിയെക്കാള്‍ ഉപരി സന്തോഷേട്ടന്‍ ജിഞാസ്സു ആയ ഒരു ചരിത്ര വിദ്യാര്‍ത്ഥികൂടിയാണ്.കണ്ട സംഭവങ്ങള്‍ എത്ര കൃത്യമായാണ് അദ്ദേഹം വിവരിക്കുന്നത്, ഗ്രേറ്റ് മാന്‍ .

  • @rafeekerafeeke2285
    @rafeekerafeeke2285 6 лет назад +26

    പരിപാടി ടെലിവിഷനിൽ കണ്ടു. സന്തോഷം ' അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിംങ്ങ്

  • @silvisunil3278
    @silvisunil3278 2 года назад +1

    ഈ യുദ്ധത്തിന്റെ സമയമാണ്‌ ഇവരെ കുറിച്ച് അറിയാൻ ആഗ്രഹം തോന്നിയത്. 🙏

  • @gaff00000
    @gaff00000 6 лет назад +32

    സെർഗി കൊറേലെവ് ന്റെ കഥ ബഹുമാന്യനായ നമ്പിനാരായണനെ ഓർമിപ്പിക്കുന്നതാണു.. അവരുടെ രാജ്യത്തോടുള്ള സമർപ്പണവും, ആത്മാർത്ഥതയും ലോകം സ്മരിക്കുമ്പോഴും ആ പ്രതിഭകളോട് ഭരണകൂടം കാണിച്ച നെറികേട് ചരിത്രത്തിൽ എന്നുമൊരു കളങ്കമായി തുടരും. കാലം മാപ്പ് തരാത്ത തീരാകളങ്കം..

  • @snehaprajodh9183
    @snehaprajodh9183 5 лет назад +3

    സാറേ എല്ലാ എപ്പിസോഡും ലൈക്കടിച്ചിട്ടുണ്ടെ വല്ലതും തരണേ

  • @ayyoobm3497
    @ayyoobm3497 6 лет назад +24

    സാറിന്റെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ എപ്പിസോഡ് തീർന്നുപോകല്ലേ എന്നാഗ്രഹിക്കുന്നു ....

  • @dennymathew1771
    @dennymathew1771 6 лет назад +16

    നല്ല ശുദ്ധമായ മലയാളം 😍

  • @sreesreesreemelodies1378
    @sreesreesreemelodies1378 3 года назад +2

    ഞാനും ഒരു 15 കോഴി യെ വളർത്തിയിരുന്നു.അട വച്ചു കുഞ്ഞിനെ വിരിയിക്കുന്നത് ഒരു ഹരം ആയിരുന്നു. അനിയൻ മുയലിനെയും.... വളർത്തി...

  • @agijohn7938
    @agijohn7938 6 лет назад +31

    മലയാളികളെ ലോക പൗരന്മാരായി ഉയർത്തുന്നു സന്തോഷ്. അഭിനന്ദനങ്ങൾ. മറക്കില്ല അങ്ങയെ മലയാളികൾ ഒരിക്കലും . അങ്ങ് സ്. കെ പൊറ്റക്കാടിന്റെ പിന് തലമുറക്കാരന്.

  • @sreejisha7533
    @sreejisha7533 4 года назад +4

    ഇതു ഇപ്പോൾ വല്ലാത്ത ഒരു addiction ആയി...
    എന്തൊരു ഭംഗി ഇതു കേട്ടു ഇരിക്കാൻ..

    • @sumeshvarghese8878
      @sumeshvarghese8878 2 года назад

      അതാണ് ഞങ്ങള് കോട്ടയംകാരുടെ സംസാരശൈലി... ☺☺

  • @saranyapvpv5285
    @saranyapvpv5285 2 года назад +1

    ഈ എപ്പിസോഡുകളൊക്കെ കണ്ടത് കൊണ്ട് റഷ്യൻ യുക്റൈൻ യുദ്ധം തുടങ്ങിയപ്പോൾ വല്ലാത്ത സങ്കടം... നമുക്ക് അറിയാവുന്ന നമ്മൾ നടന്ന് തീർത്ത വഴികളിലാണ് ഈ ബോബും ഷെല്ലും ഒക്കെ വന്ന് വീണത് എന്ന് തോന്നും.....
    രണ്ടാമതും ഇരുന്ന് കാണുന്നു.........

  • @shithinkappummal1118
    @shithinkappummal1118 6 лет назад +15

    Safariyude katta fans like here..

  • @sarammasaramma2126
    @sarammasaramma2126 2 года назад +1

    Very good AMEN

  • @jamshiarm4728
    @jamshiarm4728 2 года назад +2

    യുദ്ധം നടക്കുമ്പോൾ കാണുന്നവർ undo

  • @rockyjoseph184
    @rockyjoseph184 2 года назад

    Thank you

  • @aravindc7421
    @aravindc7421 5 лет назад +3

    Santhosh etta.. Ur language is so good. I felt like i was with u

  • @gouryjany1089
    @gouryjany1089 6 лет назад +38

    അടുത്ത ജൻമത്തിലെങ്കിലും സന്തോഷ് സാർ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ....

    • @cijoykjose
      @cijoykjose 6 лет назад +1

      goury jany
      Adhethinte joli athra sukhakaram onnum alla ...

    • @cijoykjose
      @cijoykjose 6 лет назад +1

      goury jany
      One of works that push our body and mind to extreme level ...

    • @00badsha
      @00badsha 5 лет назад +2

      അയ്യോ അത്രക്കുവേണോ?

    • @mohd.8258
      @mohd.8258 5 лет назад +1

      O

  • @presti390
    @presti390 2 года назад +1

    എത്ര ഭംഗിയായി കെട്ടിപടുക്കിയാലും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ യുദ്ധമായി മാറിയാൽ,, ഹൊ അതി ഭയാനകം എന്താ ഈ ദിവസങ്ങളിൽ ഉക്രയിൻ്റെ അവസ്ത

  • @ashrafkudallur3229
    @ashrafkudallur3229 2 года назад +5

    എത്ര കേട്ടാലും മതിവരാത്ത ഡയറിക്കുറിപ്പുകൾ അഭിനന്ദനങ്ങൾ 🌹

  • @കീലേരിഅച്ചു-ഥ2ന

    ചുള്ളൻ കോഴി കുഞ്ഞിന്നെയും ആയി പോകുന്നു നമ്മുടെ യുവതലമുറക്ക് ദുരഭിമാനമാണ് അതാണ് നമ്മുടെ ഏറ്റവും വലിയ തോൽവി

    • @കീലേരിഅച്ചു-ഥ2ന
      @കീലേരിഅച്ചു-ഥ2ന 6 лет назад +4

      @10.5M views njan valarthiyittund ....

    • @santhoshpjohn
      @santhoshpjohn 6 лет назад

      Avide ellavarum sundaranmarum sundarikalum annu, pembilaroke oru jadayumilaa, ethra pembilare venamklum kitum,

    • @കീലേരിഅച്ചു-ഥ2ന
      @കീലേരിഅച്ചു-ഥ2ന 6 лет назад +4

      @@santhoshpjohn ഹ ഹ പെൺപിളേരും നമ്മുടെ വിഷയവും ആയി യാതൊരു ബന്ധവും ഇല്ല

    • @binsbabu6654
      @binsbabu6654 6 лет назад

      @@santhoshpjohn Pennine vittoru kaliyilla namuk
      ....

  • @su-dh-ee-sh3210
    @su-dh-ee-sh3210 6 лет назад +9

    സന്തോഷ്‌ സാറിന്റെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല

  • @santhoshmg009
    @santhoshmg009 4 года назад +1

    എഴുപതുകളിലെ മലയാളിയുടെ സംസ്കാരം ആയിരുന്നു അത്, നമ്മൾക്കത് നഷ്ടപ്പെട്ടു പോയി

  • @rajammalalit3456
    @rajammalalit3456 6 лет назад +32

    His great grandmothers brought him a dhothi (munde) by selling hen eggs...he was humble enough to admit that fact...This is one of my favourite programme...santhosh kulangara language and his respect to the history of a country as well as the genius persons is👨‍🚀 appreciated by many..

  • @riyas193
    @riyas193 6 лет назад +9

    ആരാണ് സെർഗി കൊറോലേവ്??? എനിക്ക് ഒരു പാട് അറിവുകൾ തന്നു വായിച്ചെടുക്കുന്നതിനേക്കാളും സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഫാരി ചാനലിലൂടെ എനിക്ക് കിട്ടി വായിക്കാതെ തന്നെ ഒരു ലൈബ്രറിയിൽ എന്ന പോലത്തെ അനന്തമായ അറിവുകൾ,,,, എത്ര അഭിനന്ദിച്ചാലും മതിവരാത്ത ഒന്ന്,,,,,

  • @ibrahimbadusha7819
    @ibrahimbadusha7819 2 года назад +2

    നഗരം ദാരിദ്ര്യം.ഗ്രാമം സുന്ദരം.ഗ്രാമം നന്മകളാൽ ❤️❤️💖സബ്ബന്നം

    • @arvishnu
      @arvishnu 2 года назад +1

      നാട്യപ്രധാനം നഗരം ദരിദ്രം. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..

  • @geo9664
    @geo9664 4 года назад

    താങ്കൾ ഒരു അസാധാരണ വ്യക്തി ആണ്

  • @noorudheenkalliyil5616
    @noorudheenkalliyil5616 6 лет назад +43

    വളരെ നല്ല ചാനലാണ് സഫാരി ചാനൽ ഞാനെൻറെ വീട്ടുകാരോടും കൂട്ടുകാരോടും കാണാൻ പറയുന്ന ഒരു ചാനലാണ് ഇത്

  • @muzammilameen2171
    @muzammilameen2171 6 лет назад +31

    അപ്പോ ഈജിപ്ത് എപ്പിസോഡ് കഴിഞ്ഞോ ..?
    തുടർച്ച കിട്ടുന്നില്ല .

    • @arungx
      @arungx 6 лет назад +8

      Egypt episodes are old..which is already telecasted once some years ago..
      Ukraine episodes are the latest ones..

    • @aburabeea
      @aburabeea 6 лет назад +8

      Egypt എപ്പിസോഡ് അപ്ലോഡ് ചെയ്യുന്നത് Thursday ആണ്

    • @akhila1761
      @akhila1761 6 лет назад +3

      Azhachayil 2 days idunnath 2 seperate places aaanu..... Eygpt next episode aaanu....

    • @bijuphilipvilloth
      @bijuphilipvilloth 6 лет назад +4

      ഈജിപ്റ്റിനെപ്പറ്റി ഒരക്ഷരം ' മിണ്ടിപ്പോകരുത്....😊👌

    • @muzammilameen2171
      @muzammilameen2171 6 лет назад

      BIJU PHILIP
      സുഖല്ലേ തലക്ക് ...?

  • @mercymendez8983
    @mercymendez8983 2 года назад +1

    Excellent 🙏

  • @paulosekc6173
    @paulosekc6173 2 года назад +3

    യുദ്ധത്തിന് മുൻപു ഉള്ള ഉക്രെന്റെ ജീവിതസ്പന്ദനങ്ങൾ ഈ മനോഹരമായി. എങ്ങനെ കാണിച്ചു തരുന്നു. തേൻ പോലെ മധുരിക്കുന്ന ഭാഷ. മലയാളം എത്ര ജീവസ്സുറ്റ ഭാഷയാണ് ! ഇങ്ങനെയുള്ള ആളുകൾ സംസാരിക്കുമ്പോൾ.

  • @basheerbkbasheerbk1472
    @basheerbkbasheerbk1472 2 года назад +1

    സാറെ . ഞങ്ങളെ നാട്ടിലൊക്ക ഇപ്പഴും ഇങ്ങനെ ഒക്കെ ഉണ്ട്. (കോഴിക്കോട് )

  • @volgs4344
    @volgs4344 2 года назад +2

    വളരെ ബഹുമാനത്തോടെ പറയട്ടെ - ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഭൂമിയുടെ എല്ലാ പ്രദേശങ്ങളുടെ സ്പന്ദനങ്ങളും അറിയുന്ന സന്തോഷസാർ- ഒരു വലിയ സ്ഥാനം അങ്ങയ്ക്ക് അർഹിക്കുന്നു.

  • @syamraj1337
    @syamraj1337 2 года назад +2

    എല്ലാവരും യാത്ര ചെയ്യുന്നുണ്ട് എന്നാൽ സന്തോഷ്‌ സർ തന്റെ യാത്രകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജീവിതവും സംസ്കാരവും പകർത്തുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു ❤

    • @LondonNTheWorld
      @LondonNTheWorld 2 года назад +2

      യാത്രകൾ പോകും മുന്നേ കാഴ്ചകൾ കണ്ടു തുടങ്ങുന്ന മനുഷ്യനാണ് സന്തോഷേട്ടൻ

    • @syamraj1337
      @syamraj1337 2 года назад

      @@LondonNTheWorld athe ur right 👍

  • @sudheeshalakkadan1284
    @sudheeshalakkadan1284 6 лет назад +10

    Great man santhosh sir

  • @chithrasathyan1401
    @chithrasathyan1401 3 года назад +3

    യാത്രകൾ ഒരുപാട് ആളുകൾ ചെയ്യാറുണ്ട് പക്ഷെ കണ്ടത് അതിന്റെ 100 ഇരട്ടി മനോഹാരിതയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അധികം ആർക്കും കഴിയാറില്ല. ഇനിയും ഒരുപാട് യാത്രകൾ ഞങ്ങളിലേക് എത്തിക്കാൻ ഓരായിരം ആശംസകൾ nerunnu

  • @mithundasdas3358
    @mithundasdas3358 6 лет назад +3

    എനിക്ക് സന്തോഷേട്ടനോട് അസൂയ ആണ് .എനിക്കും യാത്ര ഒരുപ്പാട് ഇഷ്ട്ടമാണ് . പക്ഷേ എവിടെയും പോകാൻ കഴിയുന്നില്ല....

  • @trnair100
    @trnair100 6 лет назад +9

    വിസ്മൃതിയിൽ മറഞ്ഞ സെർജി കൊരേലോവിന് പ്രണാമം...........ഒരിക്കലും ഞാൻ കാണാൻ സാധ്യതയില്ലാത്ത ബർടിച്ചിവിലെ സഹോദരങ്ങൾക്ക് നന്മകൾ നേരുന്നു...

  • @mazingdreamz3793
    @mazingdreamz3793 2 года назад +11

    We malayali's want to be like Santhosh George Kullanghara in style of talk and genius

  • @ayanamcreations4578
    @ayanamcreations4578 2 года назад +2

    അവതാരകന്റെ ആശ്ഛര്യ സൂചകം ഹോ.....

  • @dileepnellikode7133
    @dileepnellikode7133 4 года назад +1

    ഞൻ ഒരു സാധാരണകാരൻ ഇപ്പോ ഈ 2020 ല്ല വല്ലാത്തൊരു ഫീൽ ഈ ചേട്ടായി തരുന്നു

  • @galilee081
    @galilee081 2 года назад +1

    God bless you and team
    Each program of safai is really really commendable
    With prayers for you and family and the whole team of Safari

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 5 лет назад +4

    I like your knowledge of history........thankyou for giving me insight on Sergi Korolev.

  • @abvlog.3027
    @abvlog.3027 6 лет назад +48

    dislike അടിച്ച കിണാപ്പൻമാർ ട്രംപിന്റെ ആളുകളായിരിക്കും.

    • @georgechacko8638
      @georgechacko8638 2 года назад

      അവന്മാരൊക്ക് റാഹുളിന്റ് നന്മ കാംക്ഷിക്കുന്നവരല്ലേ

  • @coderaid1241
    @coderaid1241 2 года назад +1

    22:15 ough.. Ee samayath ee vakin prasakthi und ☹️☹️

  • @anilamol1987
    @anilamol1987 6 лет назад +2

    Suprb program~~really inspiring..

  • @bijuks3439
    @bijuks3439 6 лет назад +14

    👌..നിങ്ങൾ ഒരു സഞ്ചാരി മാത്രം അല്ല ഒരു സംഭവം തന്നെയാട്ടൊ..👍.ചരിത്രസംഭവങ്ങൾ നേരിട്ട് കണ്ട് അത് പ്രേക്ഷകരെ നിങ്ങളുടെ കണ്ണുകൾ കൊണ്ട് തന്നെ ഞങ്ങളെ കാണിച്ചു തരുന്നു..🙏

  • @purappad
    @purappad 2 года назад +2

    ഇപ്പോൾ ഈ മനോഹര പ്രേദേശങ്ങൾ റഷ്യ ,ബോബിറ്റ് തകർത്തിട്ടുണ്ടാവും !!

  • @anraquatics8716
    @anraquatics8716 6 лет назад +9

    കുറച്ചുകൂടെ വീഡിയോ ഉള്പെടുത്താമോ ?

  • @sujithsukumaran430
    @sujithsukumaran430 6 лет назад

    ഉം പോരട്ടേ ഇങ്ങനെ കഥ. കേട്ടിരിക്കാൻ എന്തു രസം... : )

  • @premnavas2776
    @premnavas2776 6 лет назад +14

    ശ്രി സന്തോഷ്,
    രാഷ്ട്ര നിർമാണത്തിൽ ഇതൊരു മഹത്തായ സംഭാവനയാണ്.
    താങ്കളുടെ ആത്മാർത്ഥമായ അർപ്പണം ഇതിനു മിഴിവേകുന്നു
    ഭാവുകങ്ങൾ....

  • @balakrishnanmk5116
    @balakrishnanmk5116 2 года назад

    Like thousands and thousands,I am also a Safari addict. Santoshji mesmarised me and there would no return from this addiction.

  • @shafi8139
    @shafi8139 4 года назад +4

    നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും ഉണ്ട് ഇത്തരം കോഴിവളർത്തലും മറ്റും...
    അതൊന്നും മറഞ്ഞു പോയിട്ടില്ല എന്ന് സന്തോഷത്തോടെ ഇവിടെ ചേർക്കുന്നു☺

  • @Sirajudheen13
    @Sirajudheen13 6 лет назад +16

    our tourism minister

  • @hariyavlogs8828
    @hariyavlogs8828 6 лет назад +10

    കേരളത്തിന്റെ അല്ല ഇന്ത്യയുടെ സ്വന്തം ഹുയാൻസങ്. .

  • @abdulkhadar5933
    @abdulkhadar5933 6 лет назад +7

    eee manushyan illaayirunnenkil eee jeevitham ethra virasamaayene....😚😚😚

  • @shibilrehman
    @shibilrehman 6 лет назад +1

    യുട്യൂബിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ ഇന്റർവ്യൂ വീഡിയോസ് തപ്പി നടക്കലാണ്‌ ഇപ്പോൾ, ഒരു സെക്കന്റ് പോലും നഷ്ടപ്പെടില്ല എന്നുറപ്പുണ്ട്...