സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
sariyanu .........pakshe it is like licking sugar bottle my suggestion make oru koottaima , then have a trip to Guangzhou , may be more numbers reduce cost
Tea is a tree never dies. It will live more than 3200yrs still living in China. That is green tea and white tea cost in Rs 18000 in Munnar per kg in China more than 1 lack Rs
ശക്തനായ നേതാവ്, അത് ജനാധിപതിയായാലും ഏകാധിപതിയായാലും നാട് നന്നാക്കണമെന്ന ആഗ്രഹത്തോടെ 20 വർഷമെങ്കിലും തുടർച്ചയായി ഭരിച്ചാൽ ഏത് നാടും നന്നാവും. നിങ്ങൾ രണ്ട് പേര് മാത്രമല്ല, മൂന്നാമതിരിക്കുന്ന എന്നോട് കൂടിയാണ് സാർ സംസാരിക്കുന്നത്. ഈ ചാനലിന് ഫാൻ ബേസ് കൂടുന്നതിൽ സന്തോഷം. എന്ന് #safariaddict.
അങ്ങയുടെ ഈ പരിപാടി കാണുമ്പോൾ നമ്മൾ മലയാളികൾ ജീവിക്കുന്നത് ഒരു ജീവിതം തന്നെയാണോ എന്നു തോന്നിപ്പോകുന്നു. സ്വാതന്ത്ര്യം ഇല്ല എന്നു പറയുന്ന ചൈനയിൽ എല്ലാവരും ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. എല്ലാത്തിനും സ്വാതന്ത്രമുള്ള നമ്മുടെ നാട്ടിൽ ഒരു 5%ആളുകൾ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കുന്നു. ബാക്കി 95%ആളുകൾ പുഴുക്കളെപ്പോലെയും മൃഗങ്ങളെപ്പോലെയും ജീവിച്ചു മരിക്കുന്നു. ആരാണ് ഇതിനുത്തരവാദി?
ജനാധിപത്യം എന്തെന്ന് അറിയാതെ ജനാധിപത്യത്തിലേക്ക് പോയ നാം അനുഭവിച്ചേ തീരൂ..... ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് ഇവിടത്തെ രാഷ്ടീയക്കാർ...... എന്നിട്ട് ഊറ്റം കൊള്ളുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജമെന്ന്..... ഒരു കൂട്ടം രാഷ്ട്രിയക്കാർക്കും വ്യവസായികൾക്കും വേണ്ടിയുള്ള ജനാധിപത്യം........ ഇവരുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എപ്പോൾ ഒരു മോചനം.....
ഒര് ലോക നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ നമ്മെ ഭരിക്കുന്ന ഭരണാധിപൻമാർക്ക് ഇത്ര വരെ സാധിച്ചില്ലെന്നു സന്തോഷ് ജോർജ് സാറിൻ ടെ സഞ്ചാര കഥകളും വിവരണങ്ങളും വിഡിയോകളും കാണുമ്പോൾ മനസിലാകുന്നതാണു. ഒര് രാഷ്ട്രത്തിൻെ ജനകീയ സമ്പത്ത് ക്രിയാൽ മകമായി ഉപയോഗിച്ചാൽ എങ്ങിനെ ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്നു ചൈന നമ്മെ ഓർമപ്പെടുത്തുന്നു. മറ്റുള്ളവരുടെ ഇല്ലാത്ത പോരായ്മകൾ പറഞ്ഞ് കാലം കഴിക്കുന്നു..
100 ശതമാനം ശരിയാണ്, കഴിഞ്ഞ ആഴ്ചകളിൽ ഞാൻ ചൈനയിലായിരുന്നു. സാർ പറഞ്ഞ കാര്യങ്ങൾ ഓരോന്നും അനുഭവിച്ചറിഞ്ഞതാണ്. കാഴ്ച്ചകൾ ഒരുപാട് ബാക്കി വച്ചിട്ടാണ് തിരിച്ചു പറന്നത്'
യൂട്യുബിൽ കാത്തിരുന്ന് കാണുന്ന ഏക പരിപാടി ഇത് മാത്രമാണ് . ഇത് കണ്ടു നമുക്കും ഇത് പോലെ പോസിറ്റീവ് ആയി ചിന്തിക്കാനും വിശകലനം ചെയ്യാനും അത് നമ്മുടെ നാട്ടിൽ എങ്ങിനെ പ്രാബല്യത്തിൽ കൊണ്ട് വരാൻ കഴിയും എന്നെല്ലാം ചർച്ച ചെയ്യാനും , ശ്രീ സന്തോഷ് ജോർജിന്റെ വില പെട്ട സമയത്തിൽ നിന്നും ഞങ്ങൾക്കെല്ലാം വേണ്ടി കുറച്ചു സമയം മാറ്റി വെക്കാനും , ഒരു നല്ല കൂട്ടായ്മ രാഷ്ട്രീയ ജാതി മത ചിന്തയില്ലാതെ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു . എല്ലാവര്ക്കും കൂടി ഒത്തു കൂടാൻ പറ്റിയ സ്ഥലമായ കൊച്ചി യിൽ സന്തോഷ് സാറിന്റെ ഒഴിവുള്ള ഒരു ദിനം താങ്കളുടെ ഈ ആരാധകർക്കായി നൽകണം എന്ന് അപേക്ഷിക്കുന്നു . സ്ഥലവും തീയതിയും പറഞ്ഞാൽ എത്ര തിരക്കും മാറ്റി വെച്ച് ഒരു ദിവസം മുഴുവൻ സാറിനോടൊപ്പം കൂടാൻ ഞാൻ തയ്യാറാണ് , നിങ്ങളോ ?
ശെരിക്കും സന്തോഷ്‌ജിയുടെ ഈ ഡയറി കുറിപ്പിലെ ചില ആശയങ്ങൾ മാത്രം കേട്ടാൽ മതി ഏതൊരു സാധാരണക്കാരനും ഈ സമൂഹത്തിൽ ഇപ്പോളത്തെ കാലഘട്ടത്തിനൊത്ത് എങ്ങനെ ഒരു ബിസിനസ് അതിന്റെ പൂർണതയിൽ മറ്റുള്ളവർക്ക് ആകർഷകമായ രീതിയിൽ തുടങ്ങാം എന്നത് വ്യക്തമാകും , ഫിഷ് മാർക്കറ്റ്, ആ smokey scoop അതെല്ലാം നമ്മൾ മലയാളികളെ സമ്മന്ധിച്ചിടത്തോളം പുത്തെൻ പുത്തെൻ വിഭവങ്ങൾ ആണ്.... ഭക്ഷണം എന്നത് മനുഷ്യനിൽ ആമാശയം ഉള്ളടത്തോളം കാലം നിലനിൽക്കും, പണ്ടൊക്കെ പട്ടിണി മാറ്റാൻ എന്തേലുമൊക്കെ മതി എന്നായിരുന്നു, എന്നാൽ ഇന്ന് അതല്ല "ഗുണം മണം നിറം" എല്ലാം ഒത്തുവന്നാൽ അതിന് എന്നാ വിലകൊടുക്കാനും മടി ഇല്ല, എന്നിട്ടുപോലും bar-bque, kfc, ബജി, ഇതൊക്കെ വിട്ടൊരു കളിയും ഇല്ല നമ്മൾ.. വ്യത്യസ്തമായ രീതിയിൽ ചിന്തിച്ച് വ്യത്യസ്തമായ fresh വിഭവങ്ങൾ നമുക്ക് മുമ്പിൽ അവതരിപ്പിച്ചാൽ ആ വിഭവങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ഭക്ഷിച്ച് മനസ് നിറഞ്ഞു ഇറങ്ങും മലയാളികൾ.. കാരണം ഏറ്റവും ആസ്വദിച്ചു അത് നല്ലതായാലും മോശമായാലും ഭക്ഷണത്തെ വിലയിരുത്തുന്നതിന് മലയാളികളെ കഴിഞ്ഞിട്ടേ ഉള്ളു എന്നാ സായിപ്പായാലും....
ചൈന തീർച്ചയായും ഒരത്ഭുതം തന്നെ. ഞാൻ 2 ആഴ്ച മുൻപ് ഷാങ്ഹായ് യിൽ പോയിരുന്നു. അവിടെ എത്തിയപ്പോൾ ചൈനയെ കുറിച്ചുള്ള എന്റെ സകല ധാരണയും മാറിപ്പോയി. ഞാൻ വിചാരിച്ചിരുന്നത് ഇന്ത്യയെപ്പോലെയൊക്കെ ഉള്ള ഒരു രാജ്യമാവും എന്നായിരുന്നു. പക്ഷെ ചൈനയുടെ പുരോഗമനം കണ്ടാൽ നമ്മൾ കണ്ണു തള്ളിപ്പോവും. അത് പറഞ്ഞാൽ മനസ്സിലാവില്ല. നേരിട്ട് കാണുകതന്നെ വേണം. ഈ hotpot ഞാനും കഴിച്ചു. സൂപ്പറായിരുന്നു.
സറിനെ പോലെ ഉള്ള ഒരാൾ കേരളം ഭരിച്ചാൽ അന്ന് ഞാൻ പ്രെവാസ ജീവിതം നിർത്തി നാട്ടിൽ വരും കാരണം താങ്കളിൽ നിന്നും നമുക്കെല്ലാം നല്ലത് മാത്രമേ ഉണ്ടാകു എന്ന് ഉള്ള വിശ്വാസത്തിൽ
ഭായ്,അതിന് അദ്ദേഹം മാത്രം വിചാരിച്ചാൽ ഈ നാട് നന്നാകില്ല.. അതിനു ആദ്യം ഇവിടുത്തെ സിസ്റ്റം നന്നാകണം നാറിയ ഇവിടുത്തെ രാഷ്ട്രീയം മാറണം. ജനങ്ങൾക് നാടിനെ എങ്ങിനെ സംരക്ഷിക്കണം പരിപാലിക്കണം.. അതിനു സ്കൂൾ തലത്തിൽ തന്നെ അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കണം.🙏🙏🙏
ഇന്ത്യയിലെ ഓരോ സംസ്ഥാനവും വൃത്തിയുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങള്ക് തുല്യമായ ഒരു നിലയിലാണ് ഇപ്പോഴും.. എപ്പോയേഴാണ് നമ്മുടെ നാടും ചൈനയെ പോലെ ഒക്കെ ആവുക.
Sorry ,every one.... our politics is cow and dung politics, Our politics is church, mosc, temple etc..... Our politics for corruption, statue construction, making people fools, spreading communal hatress etc a lot We don't have time to empower by education, awareness of cleaning, making good roads , hospital, schools, buisness , social welfare..etc. so india will continue in same suitation for a long time
സന്തോഷ് സാർ, ഗോൺജോ നഗരത്തിലെ വിദേശമദ്യക്കട ആളില്ലാതെ ഒഴിഞ്ഞു കിടപ്പാണെന്ന് ഒന്നും പറയല്ലേ, ഇനി ഇവിടത്തെവന്മാർ എല്ലാം കുറ്റിയും പറിച്ചോണ്ട് അങ്ങോട്ട് ഓടും.. 😜 ഇനി മലയാളികളെക്കൊണ്ട് അവിടെ തിരക്കോട് തിരക്കാവും..🤓😇
ചൈന ഒരു സംഭവം തന്നെ.. ഇന്ത്യക്ക് ഒരിക്കലും ഇവരോട് കിട പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..... വൃത്തിയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും... എനി സാമ്പത്തിന്ത്യ കാര്യത്തിലും... ഓക്കേ ഇന്ത്യ പിറകിൽ ആണ്.... സന്തോഷ് സാർ.... നിങ്ങൾക്ക് ഒരുപ്പാട് നന്ദി.... ഇന്ത്യ ഉയരുമായിരിക്കും...
ആറു വർഷമായി ചൈനീസ് കമ്പനിയിൽ ജോലിചെയ്യുന്ന എനിക്ക് അവരുടെ ഭക്ഷണ ങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് സന്തോഷ് ചേട്ടൻ പറഞ്ഞപോലെ എന്തും കഴിക്കും...കഠിന അധ്വാനികള് ആണ് പക്ഷെ സ്വർഥന്മാർ ആണ് അധികവും
ഇതിൽ പറയുന്ന ഐസ്ക്രീം നൈട്രോജൻ ഐസ്ക്രീം ആണ്... എന്റെ കസിൻസ് കോഴിക്കോട് തുടങ്ങിയിരുന്നു കേരളത്തിലെ പരിസ്ഥിതി വാദികൾ ഒച്ചപ്പാടുണ്ടാക്കി അവരുടെ ആ സംരംഭം പൂട്ടിച്ചു (LN2 Icecream, kozhikode beach ) 😢
മന്ത്രിമാർ ഇടയ്‌ക്ക് വിദേശ രാജ്യത്തു പോകുന്ന ഒരു ഏർപ്പാട് ഉണ്ട്. അവർ അവിടെ പോയി കാര്യങ്ങൾ പഠിച്ചു ഇവിടെ നടപ്പിൽ വരുത്താൻ ആണെന്നാണ് അതിന്റെ ഒരു ഇത്. അവർ അവിടെ പോയിട്ടു ഇവിടെ എത്രത്തോളം കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നത് ഒരു തർക്കവിഷയം ആണ്. ഈ സന്തോഷ് ജിയെ ഇവിടെ ഒരു ഉപദേഷ്ടാവായി കിട്ടിയാൽ തന്നെ കൊറേ കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കും. അത് വഴി implement ചെയ്‌യാനും പറ്റും. ഒരു പക്ഷെ ഈ മന്ത്രിമാരേക്കാൾ കൂടുതൽ ഇൻഫർമേഷൻ സന്തോഷ് ജി തരും.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും..💪
ruclips.net/video/cO10WQR1rV4/видео.html
"ചൈനയിലേക്ക് എങ്ങനെ ചുരുങ്ങിയ ചിലവിൽ തനിയെ സഞ്ചരിക്കാം " എന്നതിനെ സംബന്ധിച്ച് ഒരു എപ്പിസോഡ് ഇടമോ?
Safari
Please upload all the videos.. From 1st episode. A kind request.
എന്നെ അൽഭുതപ്പെട്ടത്തുന്നത് ഇദ്ധേഹത്തിൻ്റെ വിവരണമാണ്. അദ്ധേഹത്തിൻ്റ ഓർമ്മശക്തിയാണ്.
Sathyam
👌👌👏👏👍👍
ithellam script ezhuthi thayyarakki aaanu parayunnathu
bhai etu live alla venavengil nirty ttu vere record cheyyam
ഇവിടെ കമെന്റിടുന്നവരുടെ ഒരു കൂടിക്കാഴ്ച നടത്തിയാൽ പൊളിക്കും അല്ലെ 😊
ഞാനും.....
Nalla karyam Thane. Pakshe pallarum palla rajyangalil avum
Good idea..! Next Christmas or onam aakiyalo.. Ath aakumbo mikkya pravasikalem kollilakalo
😘😘
Njanund..
എങ്ങും യാത്ര പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്താ സാറെ ഒരു 30min കേട്ടിരുന്നാൽ മതി ആ സങ്കടം അങ്ങ് മാറി കിട്ടും 😘
ഹ...ഹ...ഹ.. കറക്ട്
Nnalum povatta sangadam ad vallatta sangadam tanne aan😢😭😭😭
@@ayshaneshva6153 ശെരിയ
sariyanu .........pakshe
it is like licking sugar bottle
my suggestion make oru koottaima , then have a trip to Guangzhou , may be more numbers reduce cost
റൂമിലെത്തി കിടക്കുമ്പോൾ ഇത് കണ്ടാൽ ഒരു മുത്തശ്ശി കഥ കേട്ടു ഉറങ്ങുന്ന സുഖമാ😍 അത് എനിക്ക് മാത്രമാണോ 🤔🤔
Muhammed Koyas eye alla
Njanum
Njanum
Absolutely correct 👍
.@@chandrans4716
ഇംഗ്ലീഷ് കലരാത്ത ശുദ്ധ മലയാളം കേൾക്കാൻ വല്ലാത്തൊരു സുഖം തന്നെയാട്ടോ 👌👌👌👌👌👌👌👌
Tea is a tree never dies. It will live more than 3200yrs still living in China. That is green tea and white tea cost in Rs 18000 in Munnar per kg in China more than 1 lack Rs
I spent 10 days in China 2018 SUNIL
Yes
എന്നെപ്പോലെ കട്ട വെയ്റ്റിംഗ് ആയിരുന്നവർ അടി ലൈക്.. അപ്‌ലോഡ് ചേട്ടൻ മുത്താണ്.. കറക്റ്റ് 10-30 😍😘
ruclips.net/video/cO10WQR1rV4/видео.html
RASHI EDITS we are loving uploading chetan..
ശക്തനായ നേതാവ്, അത് ജനാധിപതിയായാലും ഏകാധിപതിയായാലും നാട് നന്നാക്കണമെന്ന ആഗ്രഹത്തോടെ 20 വർഷമെങ്കിലും തുടർച്ചയായി ഭരിച്ചാൽ ഏത് നാടും നന്നാവും. നിങ്ങൾ രണ്ട് പേര് മാത്രമല്ല, മൂന്നാമതിരിക്കുന്ന എന്നോട് കൂടിയാണ് സാർ സംസാരിക്കുന്നത്. ഈ ചാനലിന് ഫാൻ ബേസ് കൂടുന്നതിൽ സന്തോഷം.
എന്ന്
#safariaddict.
അങ്ങയുടെ ഈ പരിപാടി കാണുമ്പോൾ നമ്മൾ മലയാളികൾ ജീവിക്കുന്നത് ഒരു ജീവിതം തന്നെയാണോ എന്നു തോന്നിപ്പോകുന്നു. സ്വാതന്ത്ര്യം ഇല്ല എന്നു പറയുന്ന ചൈനയിൽ എല്ലാവരും ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. എല്ലാത്തിനും സ്വാതന്ത്രമുള്ള നമ്മുടെ നാട്ടിൽ ഒരു 5%ആളുകൾ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ചു ജീവിക്കുന്നു. ബാക്കി 95%ആളുകൾ പുഴുക്കളെപ്പോലെയും മൃഗങ്ങളെപ്പോലെയും ജീവിച്ചു മരിക്കുന്നു. ആരാണ് ഇതിനുത്തരവാദി?
സത്യമാണ് താങ്കൾ പറഞ്ഞത്,....
ജനാധിപത്യം എന്തെന്ന് അറിയാതെ ജനാധിപത്യത്തിലേക്ക് പോയ നാം അനുഭവിച്ചേ തീരൂ..... ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് ഇവിടത്തെ രാഷ്ടീയക്കാർ...... എന്നിട്ട് ഊറ്റം കൊള്ളുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജമെന്ന്..... ഒരു കൂട്ടം രാഷ്ട്രിയക്കാർക്കും വ്യവസായികൾക്കും വേണ്ടിയുള്ള ജനാധിപത്യം........ ഇവരുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എപ്പോൾ ഒരു മോചനം.....
ഒര് ലോക നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ നമ്മെ ഭരിക്കുന്ന ഭരണാധിപൻമാർക്ക് ഇത്ര വരെ സാധിച്ചില്ലെന്നു സന്തോഷ് ജോർജ് സാറിൻ ടെ സഞ്ചാര കഥകളും വിവരണങ്ങളും വിഡിയോകളും കാണുമ്പോൾ മനസിലാകുന്നതാണു. ഒര് രാഷ്ട്രത്തിൻെ ജനകീയ സമ്പത്ത് ക്രിയാൽ മകമായി ഉപയോഗിച്ചാൽ എങ്ങിനെ ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുമെന്നു ചൈന നമ്മെ ഓർമപ്പെടുത്തുന്നു. മറ്റുള്ളവരുടെ ഇല്ലാത്ത പോരായ്മകൾ പറഞ്ഞ് കാലം കഴിക്കുന്നു..
നമ്മൾ ഇന്ത്യക്കാർ. .നമ്മുടെ ജനസമ്പത്തും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ നമ്മൾക്കും ലോകത്ത് അൽ ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും...
ചൈനയിൽ ഞാനും പോയിട്ടുണ്ട് ഇപ്പൊ തോന്നുന്നു ഈ പ്രോഗ്രാം കണ്ടതിനു ശേഷം പോയാ മതിയായിരുന്നു എന്ന്
Enna patte
100 ശതമാനം ശരിയാണ്, കഴിഞ്ഞ ആഴ്ചകളിൽ ഞാൻ ചൈനയിലായിരുന്നു. സാർ പറഞ്ഞ കാര്യങ്ങൾ ഓരോന്നും അനുഭവിച്ചറിഞ്ഞതാണ്. കാഴ്ച്ചകൾ ഒരുപാട് ബാക്കി വച്ചിട്ടാണ് തിരിച്ചു പറന്നത്'
യൂട്യുബിൽ കാത്തിരുന്ന് കാണുന്ന ഏക പരിപാടി ഇത് മാത്രമാണ് . ഇത് കണ്ടു നമുക്കും ഇത് പോലെ പോസിറ്റീവ് ആയി ചിന്തിക്കാനും വിശകലനം ചെയ്യാനും അത് നമ്മുടെ നാട്ടിൽ എങ്ങിനെ പ്രാബല്യത്തിൽ കൊണ്ട് വരാൻ കഴിയും എന്നെല്ലാം ചർച്ച ചെയ്യാനും , ശ്രീ സന്തോഷ് ജോർജിന്റെ വില പെട്ട സമയത്തിൽ നിന്നും ഞങ്ങൾക്കെല്ലാം വേണ്ടി കുറച്ചു സമയം മാറ്റി വെക്കാനും , ഒരു നല്ല കൂട്ടായ്മ രാഷ്ട്രീയ ജാതി മത ചിന്തയില്ലാതെ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു . എല്ലാവര്ക്കും കൂടി ഒത്തു കൂടാൻ പറ്റിയ സ്ഥലമായ കൊച്ചി യിൽ സന്തോഷ് സാറിന്റെ ഒഴിവുള്ള ഒരു ദിനം താങ്കളുടെ ഈ ആരാധകർക്കായി നൽകണം എന്ന് അപേക്ഷിക്കുന്നു . സ്ഥലവും തീയതിയും പറഞ്ഞാൽ എത്ര തിരക്കും മാറ്റി വെച്ച് ഒരു ദിവസം മുഴുവൻ സാറിനോടൊപ്പം കൂടാൻ ഞാൻ തയ്യാറാണ് , നിങ്ങളോ ?
ശെരിക്കും സന്തോഷ്‌ജിയുടെ ഈ ഡയറി കുറിപ്പിലെ ചില ആശയങ്ങൾ മാത്രം കേട്ടാൽ മതി ഏതൊരു സാധാരണക്കാരനും ഈ സമൂഹത്തിൽ ഇപ്പോളത്തെ കാലഘട്ടത്തിനൊത്ത് എങ്ങനെ ഒരു ബിസിനസ് അതിന്റെ പൂർണതയിൽ മറ്റുള്ളവർക്ക് ആകർഷകമായ രീതിയിൽ തുടങ്ങാം എന്നത് വ്യക്തമാകും , ഫിഷ് മാർക്കറ്റ്, ആ smokey scoop അതെല്ലാം നമ്മൾ മലയാളികളെ സമ്മന്ധിച്ചിടത്തോളം പുത്തെൻ പുത്തെൻ വിഭവങ്ങൾ ആണ്.... ഭക്ഷണം എന്നത് മനുഷ്യനിൽ ആമാശയം ഉള്ളടത്തോളം കാലം നിലനിൽക്കും, പണ്ടൊക്കെ പട്ടിണി മാറ്റാൻ എന്തേലുമൊക്കെ മതി എന്നായിരുന്നു, എന്നാൽ ഇന്ന് അതല്ല "ഗുണം മണം നിറം" എല്ലാം ഒത്തുവന്നാൽ അതിന് എന്നാ വിലകൊടുക്കാനും മടി ഇല്ല, എന്നിട്ടുപോലും bar-bque, kfc, ബജി, ഇതൊക്കെ വിട്ടൊരു കളിയും ഇല്ല നമ്മൾ.. വ്യത്യസ്തമായ രീതിയിൽ ചിന്തിച്ച് വ്യത്യസ്തമായ fresh വിഭവങ്ങൾ നമുക്ക് മുമ്പിൽ അവതരിപ്പിച്ചാൽ ആ വിഭവങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ഭക്ഷിച്ച് മനസ് നിറഞ്ഞു ഇറങ്ങും മലയാളികൾ.. കാരണം ഏറ്റവും ആസ്വദിച്ചു അത് നല്ലതായാലും മോശമായാലും ഭക്ഷണത്തെ വിലയിരുത്തുന്നതിന് മലയാളികളെ കഴിഞ്ഞിട്ടേ ഉള്ളു എന്നാ സായിപ്പായാലും....
Yes U R correct
ഫുൾ കമന്റ് വായിക്കുന്ന ഒരേ ഒരു യൂട്യൂബ് പ്രോഗ്രാം #safari ❤❤❤❤❤❤❤❤
Yes bro..
ഈ പ്രോഗ്രാം കണ്ടാൽ സമയം പോവുന്നതറിയില്ല....28 min ഒരു മണിക്കൂറാക്കിയാൽ നന്നായിരുന്നു എന്ന് തോന്നുന്നവരുണ്ടോ? Waiting for next episode... 197k➡200k
2 hour akkanam
തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതു വരെ അറിവുകൾ പകർന്നു നൽകുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് സഫാരി ചാനലിലേ പ്രോഗ്രാം ആണ്
🌹🌹
നല്ല അറിവുകൾ തരുന്ന പ്രോഗ്രാം.
ഞാൻ 26 രാജ്യങ്ങൾ കണ്ടിട്ടുണ്ട് അതിൽ സാറ് പറഞ്ഞത് പോലെ ചൈനയെ മറികടക്കാൻ മറ്റൊരു രാജ്യം ഉണ്ടാവും എന്ന് തോന്നുന്നില്ല.
ഓരോ എപിസോഡുകളും....ഓരോരോ... അനുഭവങ്ങൾ ആണ്..അതാണ് സഞ്ചാരിയുടെ ഡയറിക്കുറുപ്പിന്റെ വിജയം . #safariaddict🖤#SGK😍
ചൈന തീർച്ചയായും ഒരത്ഭുതം തന്നെ. ഞാൻ 2 ആഴ്ച മുൻപ് ഷാങ്ഹായ് യിൽ പോയിരുന്നു. അവിടെ എത്തിയപ്പോൾ ചൈനയെ കുറിച്ചുള്ള എന്റെ സകല ധാരണയും മാറിപ്പോയി. ഞാൻ വിചാരിച്ചിരുന്നത് ഇന്ത്യയെപ്പോലെയൊക്കെ ഉള്ള ഒരു രാജ്യമാവും എന്നായിരുന്നു. പക്ഷെ ചൈനയുടെ പുരോഗമനം കണ്ടാൽ നമ്മൾ കണ്ണു തള്ളിപ്പോവും. അത് പറഞ്ഞാൽ മനസ്സിലാവില്ല. നേരിട്ട് കാണുകതന്നെ വേണം.
ഈ hotpot ഞാനും കഴിച്ചു. സൂപ്പറായിരുന്നു.
ഗോഞ്ചോ നഗരത്തിന്‍െറ ഈ എപ്പിസോഡില്‍ ചിരിക്കാന്‍ ഒരുപാട് ഉണ്ട് 💯💯💯
കാണും തോറും അടിമപ്പെടുന്ന ഒരു Channel... 👍
correct
സറിനെ പോലെ ഉള്ള ഒരാൾ കേരളം ഭരിച്ചാൽ അന്ന് ഞാൻ പ്രെവാസ ജീവിതം നിർത്തി നാട്ടിൽ വരും
കാരണം താങ്കളിൽ നിന്നും നമുക്കെല്ലാം നല്ലത് മാത്രമേ ഉണ്ടാകു എന്ന് ഉള്ള വിശ്വാസത്തിൽ
unni ഉണ്ണി
ഭായ്,അതിന് അദ്ദേഹം മാത്രം വിചാരിച്ചാൽ ഈ നാട് നന്നാകില്ല.. അതിനു ആദ്യം ഇവിടുത്തെ സിസ്റ്റം നന്നാകണം നാറിയ ഇവിടുത്തെ രാഷ്ട്രീയം മാറണം. ജനങ്ങൾക് നാടിനെ എങ്ങിനെ സംരക്ഷിക്കണം പരിപാലിക്കണം.. അതിനു സ്കൂൾ തലത്തിൽ തന്നെ അടിസ്ഥാന നിയമങ്ങൾ പഠിപ്പിക്കണം.🙏🙏🙏
നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് ഇത് പോലെ നല്ലൊരു സംസ്ക്കാരം കണ്ട് വളരുവാൻ ഉള്ളവിധിഇല്ലാതെപോയി
സന്തോഷ് സർ.... എന്താ രസം താങ്കളുടെ വിവരണം കേൾക്കാൻ.... ചില സംസാരം കേൾക്കുമ്പോൾ ഉള്ളു തുറന്നു ചിരിച്ചു പോകും 🌹🌹🌹🙏👍❤️❤️❤️
കുറച്ച് ദിവസമേ സഞ്ചാരം കണ്ട് തുടങ്ങിയിട്ട് കണ്ടോടുത്തോളം വളരെ ഇഷ്മിയി താങ്കളൂടെ അവതരണ ശൈലിയൂം മനോഹരമാണു്.f |
ഈ വീഡിയോസ് കാണുമ്പോൾ ഓരോ നാടുകളും അവയുടെ വൈവിധ്യങ്ങളും കാണാനുള്ള ആഗ്രഹം വർദ്ധിച്ചു വരുന്നു
Sir, please don't end China Diarikurippukal. We want more eppisodes of Chinese diarikurippukal. Those who agree support please.
Yessss.
ഇന്ത്യയിലെ ഓരോ സംസ്ഥാനവും വൃത്തിയുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങള്ക് തുല്യമായ ഒരു നിലയിലാണ് ഇപ്പോഴും.. എപ്പോയേഴാണ് നമ്മുടെ നാടും ചൈനയെ പോലെ ഒക്കെ ആവുക.
ആഫ്രിക്ക നമുക്ക് മുകളിലാണ് neatnessinte കാര്യത്തിൽ
ആഫ്രിക്കക്കാർ അവരുടെ നാട് വൃത്തിയായി സൂക്ഷിക്കുന്നവരാണ്. ഏതു കുഗ്രാമം ആണ് എങ്കിലും വൃത്തിയുണ്ട്.
Sorry ,every one....
our politics is cow and dung politics,
Our politics is church, mosc, temple etc.....
Our politics for corruption, statue construction, making people fools, spreading communal hatress etc a lot
We don't have time to empower by education, awareness of cleaning, making good roads , hospital, schools, buisness , social welfare..etc. so india will continue in same suitation for a long time
Africa better than us
India ye powlle ippo indiya matharame yullu ellavarum mari...
നമ്മൾ ഒന്ന് മനസ്സുവെച്ചാൽ മലയാളത്തിലെ ആദ്യത്തെ 1M subsriber ചാനൽ സഫാരി ആകും. അപ്പൊ തുടങ്ങല്ലേ
I suggusst all Safari viewers recommend SGK for Padma Shri
അത്യധികം ആസ്വാദ്യകരമായി അറിവ് പകർന്നു നിൽക്കുന്ന പരിപാടി.ബന്ധപ്പെട്ട video clip കൾ കൂടി കാണിക്കുന്നതിനാൽ അത്യാകര്ഷകമാക്കിയിരിക്കുന്നു.
സന്തോഷ് സാർ, ഗോൺജോ നഗരത്തിലെ വിദേശമദ്യക്കട ആളില്ലാതെ ഒഴിഞ്ഞു കിടപ്പാണെന്ന് ഒന്നും പറയല്ലേ, ഇനി ഇവിടത്തെവന്മാർ എല്ലാം കുറ്റിയും പറിച്ചോണ്ട് അങ്ങോട്ട് ഓടും.. 😜 ഇനി മലയാളികളെക്കൊണ്ട് അവിടെ തിരക്കോട് തിരക്കാവും..🤓😇
😀 😀
Abdul Gafoor 😀😀😀
Eanthonade. ! Chumma thannal arum vangilla
Abdul Gafoor
🤣🤣
ഏറ്റവും മനോഹരമായ പ്രോഗ്രാം സഫാരി 👌👌👌
Guangzhou തെരുവുകളിലൂടെ നടന്ന ഒരു ഫീൽ ,വിവരണം ഒരു രക്ഷയുമില്ല സൂപ്പർ ..
വിചിത്രം,വ്യത്യസ്തം,അത്ഭുതകരം 🤗🤗
ചൈനയെ കുറിച്ച് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു നമ്മൾ കേട്ടതൊന്നും അല്ല ചൈന
ഓരോ എപ്പ്പിസോഡുകൾക്കും കാത്തിരിക്കുന്നു
14:44 it’s me. 100% true about China. Nammude naadu ethra yugam pinnilanu enn China kandavark ariyam. China sandarshikumbol manasilakum. E episodeil Njan kand kand munnot pogumbol vendum ente comment edit cheyuva. Karanam idil santhosh sir parayunnad njangal divasavum anubhavikunnadum kanunnadumokkeya. Kurach masangal kazhinjal chinayil ninnum nattil varumbol idokke oru swapnam akum enn vishamam ullil und. Arelum vikasanam enthanu enn manasilakanamengil ningal orikkal engilum chinayil varanam. Avide oru 2 week engilum spend cheyanam. Wonder adich pandaram adangum ennadil 💯 % guarantee tharam. Pinne santhosh sir orikkal chinayile Harbin ile ice festival koodi kanan poguka. Ath veroru anubhoothiyakum thankalk 🥰😍
നമ്മുടെ കൊച്ചു കേരളമെങ്കിലും ചെെന പോലെയായാല്‍ മതിയായിരുന്നു.
അല്ലെങ്കില്‍ ഗ്വോണ്‍ജോ നഗരം പോലെയെങ്കിലും...
Chainayude kazhchakal iniyum kelakkan thonunu athra manoharam ..sri santhosh george kulangara chetta😍😍
ആ റോഡ് ക്ലീനിംഗ്( മണ്ണടക്കം) കൊച്ചി മേയർ സൗമിനി ജയിനെ ഒന്ന് കാണിക്കാൻ എന്താണ് വഴി,,,നമുക്ക് അനുകരിക്കാൻ അതെങ്കിലും മതിയായിരുന്നു
ചൈന ഒരു സംഭവം തന്നെ..
ഇന്ത്യക്ക് ഒരിക്കലും ഇവരോട് കിട പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..... വൃത്തിയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും... എനി സാമ്പത്തിന്ത്യ കാര്യത്തിലും... ഓക്കേ ഇന്ത്യ പിറകിൽ ആണ്....
സന്തോഷ് സാർ.... നിങ്ങൾക്ക് ഒരുപ്പാട് നന്ദി....
ഇന്ത്യ ഉയരുമായിരിക്കും...
ഇന്ത്യ uyarukilla
സർ,ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' പുസ്തകമാക്കി കൂടേ..?
Yes
നല്ല നിർദേശം ലേബർ ഇന്ത്യ പബ്ലിക്കേഷൻ വഴി തന്നെ ഇത് വന്നാൽ നന്നായി
i want to read it ur magical words
സത്യമാണ്. പണ്ട് ലേബർ ഇന്ത്യ വഴി സഞ്ചാരം വായിച്ചിരുന്നത് ഒരു വല്ലാത്ത അനുഭവം ആരുന്നു. 😍
സാറെ ചൈന ഉടനെ നിർത്തല്ലേ...... 🤗
ഗോന്ജോ നല്ലൊരു അനുഭവകാഴ്ചകള്‍ തരുന്നു . അഭിനന്ദനങ്ങള്‍
എന്നും കാത്തിരിക്കും പുതിയ ഒരു എപ്പിസോഡിനായി......
ഒരു പാട് അറിവുകൾ നല്‌കുന്ന program ........
ഞാനും കാത്തിരിക്കുന്നു
I am really proud of China.
Santhosh ji I thought I also
Visited China through ur
Excellent description.
Zeenu chungom east alpy
Sr:njan Safari Chanel Varunnathinum Munpee thankalude Programum Ellaam Kaanaarund Entho Enikk Athrayk ishtamaan thankalude Prograam .....I love SAFARI...
ആറു വർഷമായി ചൈനീസ് കമ്പനിയിൽ ജോലിചെയ്യുന്ന എനിക്ക് അവരുടെ ഭക്ഷണ ങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് സന്തോഷ് ചേട്ടൻ പറഞ്ഞപോലെ എന്തും കഴിക്കും...കഠിന അധ്വാനികള് ആണ് പക്ഷെ സ്വർഥന്മാർ ആണ് അധികവും
ഈ പരിപാടി പോലും ഡിസ്‌ലൈക്ക് അടിക്കുന്ന മാന്യന്മാർക്ക് നല്ല നമസ്കാരം
Santhosh sir oru athbutham
China yodulla kazhchappade mari poyi.... thank you santhosh sir 👍
China...? 1.5 core people with out traffic and with out using currencies.....Sir waiting for next episode...
ഉറക്ക് ഗുളിക പോലെയായി സഫാരി 🌹🌹🌹🌹
What you are saying is true. I visited Guangzhou many times . Wish you all the best.
എന്നും സഫാരി 💋
മറ്റെ മനുഷ്യൻ ചെഗുവേരയെ പോലെ എനിക്ക് മാത്രം തോന്നിയതാണോ
പുതിയ അനുഭവം താങ്ക്സ്
ഇതൊക്കെ ആണ് ഈ പരുപാടി വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്
our system will remain same.. and it will not change..
Sathyam
it will not change , better we change
Oru rekshayumillatha avataranam
Hi sir... Ethra Manoharamaya vivaranamanu avideyokke poya oru anubhavam... Ella episodum kanararund...people Good behavior and clean town.
Valare nalla avatharanam ...
ഒരു അവസരം കിട്ടിയാൽ തീർച്ചയായും പോകുന്നത് ചൈന യിൽതന്നെ 😍😍
ethra nalla avatharanam. 👍👌
12:20-ഞവണയ്ക്ക
പണ്ട് labour india il kittiya best of switzerland CD kanda annu muthal keri koodiyatha sancharam addiction😍❤️still continues
Safari is the only one useful channel in Malayalam
മനോഹരമായ അവതരണം... യഥാർത്ഥ ദൃശ്യങ്ങളിലൂടെ സഞ്ചരിക്കും പോലെ തന്നെ...
താങ്കളെ പോലുള്ളവരാണ് ശരിക്കും ജീവിക്കുന്നത്.
രണ്ടാളും പൊളി ആണ്
ഇറാനിൽ ഒന്നു പോകാമോ santosh sir
njan poyittundu China 😍😍😍
കാത്തിരിപ്പിന് അവസാനം.....💗
He is a good observer
Luv u bro Santhosh
U r special
ഞങ്ങൾ പ്രേക്ഷകരെ കൂടി യാത്ര ചെയ്യാൻ പഠിപ്പിക്കാമോ? ചുരുങ്ങിയ ചിലവിൽ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കാമോ?
njan undu ,
100 rupa eduth Coimbatore il poya madhi(okky set aavum)😄😊
സന്തോഷം
ഇതിൽ പറയുന്ന ഐസ്ക്രീം നൈട്രോജൻ ഐസ്ക്രീം ആണ്... എന്റെ കസിൻസ് കോഴിക്കോട് തുടങ്ങിയിരുന്നു കേരളത്തിലെ പരിസ്ഥിതി വാദികൾ ഒച്ചപ്പാടുണ്ടാക്കി അവരുടെ ആ സംരംഭം പൂട്ടിച്ചു (LN2 Icecream, kozhikode beach ) 😢
Rahshad Rahshu bro pootiyo.njan poyirunnu
Atuatayalum nanayi
ശരിക്കും ചൈനയീലൂടെ യാത്ര ചൈതപോലേ യാത്ര വിവരണം excellent
Upload latest episode of Dennis Joseph charithram enniloode
ഞാൻ ഏറ്റവും കൂടുതൽ വീഡിയോ, യൂട്യൂബിൽ നിന്നും ടൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അത് സഫാരി ചാനലിൽ നിന്നാണ്...
പ്രിയപ്പെട്ട B s പ്രസാദ് സർ, താങ്കളെ കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.
*China Lover*
♥♥♥♥♥♥♥♥♥♥
China poyavar undel like adi
ശെരിക്കും അത്ഭുതം തോന്നി
സഞ്ചാരം പരിപാടി സന്തോഷ് സാർ തന്നെ വിവരണം കൊടുക്കേണെങ്കിൽ നന്നാകുമെന്ന് തോന്നുന്നവർ ഞെക്ക് ലൈക്ക്
really enjoying each episodes
I spent China 10 days in China 2018 you are 100 persent correct we want more in formation from China
This programme is very informative. Really excited to see each and every episode of 'Oru Sanchariyude Dairykurippukal'.
Marching towards 200K 👌
Daily night oro kathakal keatanu urangunnath ❣️love safari and SGK.
#addicted to this programme
Every one should go china and see the culture of china
മന്ത്രിമാർ ഇടയ്‌ക്ക് വിദേശ രാജ്യത്തു പോകുന്ന ഒരു ഏർപ്പാട് ഉണ്ട്. അവർ അവിടെ പോയി കാര്യങ്ങൾ പഠിച്ചു ഇവിടെ നടപ്പിൽ വരുത്താൻ ആണെന്നാണ് അതിന്റെ ഒരു ഇത്. അവർ അവിടെ പോയിട്ടു ഇവിടെ എത്രത്തോളം കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നത് ഒരു തർക്കവിഷയം ആണ്. ഈ സന്തോഷ് ജിയെ ഇവിടെ ഒരു ഉപദേഷ്ടാവായി കിട്ടിയാൽ തന്നെ കൊറേ കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കും. അത് വഴി implement ചെയ്‌യാനും പറ്റും. ഒരു പക്ഷെ ഈ മന്ത്രിമാരേക്കാൾ കൂടുതൽ ഇൻഫർമേഷൻ സന്തോഷ് ജി തരും.
Good narration
kuttikal tv kaanunnath niyanthrikkendathaanu, ennal safari tv aanavar kaanunnathengil avare thadayaruth , avar bhaavyil valiya arivullavar aakum theercha
Interesting, enthusiastic and imaginary narrative explanation for the Safari tours and wishes your efforts
Santhosh sir kadalinadiyilekku sancharam cheythittund?
എന്താണ് നിങ്ങൾ ക്രമത്തിൽ അപ്‌ലോഡ് ചെയ്യാത്തത്
ഇന്തോനേഷ്യ യും ചൈന എപ്പിസോഡ് mix ആയിട്ടാണല്ലോ അപ്‌ലോഡ് ചെയ്യുന്നത്