Amma Mess House Fish Fry - Calicut | അമ്മ മെസ് ഹൗസിലെ പൊരിച്ച മീനിന്റെ സീക്രട്ട്‌.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 341

  • @vickyz169
    @vickyz169 4 года назад +21

    Nammale polullavark puthiyastand കാദർക്ക ഹോട്ടൽ thanne sharanam ..👍🏻

  • @shaheemali7280
    @shaheemali7280 4 года назад +20

    അറവു ശാല എന്ന് അക്കണം

  • @muhammedpp1382
    @muhammedpp1382 4 года назад +10

    Njan amma fish fry kazhichittund kollaam 👌 pakshe ondhens fish fry vere level 👌👌😍

  • @rajivk4000
    @rajivk4000 4 года назад +2

    kozhikodu, nalla aalkaara, pakshay meals kadakal, very udaypaannu, koottu curry 2nd tharula, fish fry vaanghilankil thiringhu nokukilla

  • @dollyschwall8537
    @dollyschwall8537 3 года назад +6

    Wow hard working people ..foods looks tasty and healthy. ...

  • @jamsheer2268
    @jamsheer2268 4 года назад +152

    പേരിൽ മാത്രമേ അമ്മയുള്ളൂ പൈസ വാങ്ങുന്ന കാര്യത്തിൽ ഫൂലൻ ദേവിയാണ് കഴിക്കുന്നവരുടെ നടുഒടിക്കുന്ന പൈസയാണ്

  • @sebastianjoseph8708
    @sebastianjoseph8708 4 года назад +5

    ഞാൻ കഴിച്ചതാ ഇവിടുന്നു യാ മോനെ... സൂപ്പർ food ഒന്നും പറയാനില്ല.... Fish fry....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤤🤤🤤🤤

  • @umeshpattaly446
    @umeshpattaly446 4 года назад +77

    ഇതു രണ്ടാനമ്മയാണ് സാറെ. ഒറിജിനൽ അമ്മയ്ക്ക് ഒരു പരസ്യവും വേണ്ടാ.

  • @ManojKumarM-m3h
    @ManojKumarM-m3h 4 месяца назад

    Ithalla mone gokulam mall side roadiloode poyal Ulla ammayanu original fish fry specialist what a meals

  • @Kakapoocha
    @Kakapoocha 7 месяцев назад

    Nalla avatharanamanutto super

  • @spaceintruder4858
    @spaceintruder4858 4 года назад +14

    13:41 ഞങ്ങൾ ഇപ്പൊ ദുബൈന്നു വന്നു 'അമ്മ മെസ്സിലെ ഭക്ഷണം കഴിച്ചു ദേ തിരിച്ചു പോകാൻ നിൽക്കാണുട്ടോ.

  • @riyaskulathur7869
    @riyaskulathur7869 3 года назад +1

    Pucca aravu..

  • @4tech668
    @4tech668 3 года назад

    Njan kozhikode annalo eth evideya

  • @shabasmohammed7246
    @shabasmohammed7246 4 года назад

    Ee heading endhnu vendiya ittadh... fraud channel

  • @lijeshsudhakarvs7532
    @lijeshsudhakarvs7532 4 года назад +72

    എന്തു തള്ളാ ചേട്ടന്മാരെ, മിൻ പൊരിച്ചത് ഒഴികെ മറ്റൊന്നും വായയിൽ വെക്കാൻ കൊള്ളില്ല.... തൊട്ടപ്പുറത്തെ അംബികയിൽ ഒന്നു കയറി നോക്കു..പൊരിച്ചത് പോലും ഇല്ല അടിപൊളിയായി കഴിക്കാം...പൊരിച്ചതും അടിപൊളിയാണ്.... പക്ഷെ ഒരു കാര്യം ഓർക്കുക, എവിടെനിന്നും സ്ഥിരമായി കഴിക്കാതിരിക്കുക.

  • @dragon-vk9od
    @dragon-vk9od 4 года назад +54

    കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാണ് പക്ഷേ വില കൂടുതലാണ് ഊണിന് ന്യായമായ വിലയേ ഉള്ളു പക്ഷേ അയ്കൂറ ഫ്രൈക്ക് കുടുതൽ ആണ്

    • @ameerrpm
      @ameerrpm 4 года назад +1

      160😇

    • @jlo7204
      @jlo7204 4 года назад +1

      Nalla fresh fish vila koodothal aanallo appol hotel nadathunna aal engane 60rs fish fry kodukkan pattum

    • @asishebi1228
      @asishebi1228 2 месяца назад

      220

  • @1234567rek
    @1234567rek Год назад

    Thanks a bunch for the recipe ❤

  • @kannanachu9044
    @kannanachu9044 3 года назад +1

    Nannayit arathu vangum cash

  • @vinoyjoseph4003
    @vinoyjoseph4003 4 года назад +131

    പൊരിച്ച മീനിന്റെ സീക്രെട് എന്നുപറഞ്ഞിട്ടു യാതൊരുവിധ സീക്രെട്ടും കാണിക്കിന്നില്ലല്ലോ.

    • @sirajvk121
      @sirajvk121 4 года назад +13

      ഞാൻ പറഞ്ഞ് തരാം ... ഒരു കിലോമീനിന് .. അഞ്ചെട്ട് വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി മൂന്നാല് പച്ച മുളക് ... സ്വൽപ്പം പെരിഞ്ചീരകം കുറച്ച് കറിവേപ്പില അരച്ചെടുക്കുക നല്ല കാശ്മീരി മുള പൊടി 2, 3 ടീസ്പൂൺ സ്വൽപ്പം കായ പൊടി ..ഒരു ടിസ്പൂൺ OR ഒന്നര ടിസ്പൂൺ മഞ്ഞൾ പൊടി .. ഇവയെല്ലാം സ്വൽപ്പം സ്വർക്കയും സ്വൽപ്പം വെളിച്ചണ്ണയോ ഓയിലോ ചേർത്ത് കുഴക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ആവശ്യമാണെങ്കിൽ മാത്രം ഒഴിക്കുക .. എന്നിട്ട് ഈ മസാല വരഞ്ഞ് വെച്ച മീനിൻന്റ പുറത്ത് ഇട്ട് വഴറ്റി എടുകക .. 10 മിനിറ്റ് ശേഷം പൊരിക്കാം ...

    • @___jinnn9347
      @___jinnn9347 4 года назад +2

      Secrt ഒന്നും ആരും പറയില്ല bhai

    • @anu7982
      @anu7982 4 года назад

      @@sirajvk121 swarka enthutta sadanam 🤔

    • @Rainy.days7
      @Rainy.days7 4 года назад

      Kayidunnath enthanenn paranjilla

    • @catiet1735
      @catiet1735 4 года назад

      @@Rainy.days7 @Siraj Ek Njanum Athu thanneyanu ithu kandappol orthathu!!!

  • @sumanharidas6224
    @sumanharidas6224 4 года назад +2

    Fish and fish fry gravy 👌👌👌we meet soon when I c amma mess food my stomach full💯💯👌

  • @amal999yohannan
    @amal999yohannan 4 года назад +88

    പണ്ട് നല്ലതായിരുന്നു. എപ്പോ ഒരു ഊണ് കഴിക്കാൻ ഇരുന്നൂറിൽ കൂടുതൽ രൂപ വേണം.... കോഴിക്കോടേ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ്.. ഇതിപ്പോൾ..

    • @farsanayoosuf5154
      @farsanayoosuf5154 4 года назад +1

      Family aayi poyi kazhichappo nallonamonn pettadhaaa😀

    • @SOLDIER_BOY_.
      @SOLDIER_BOY_. 4 года назад +1

      ഇരുന്നൂറ് രൂപയോ

    • @shahana3620
      @shahana3620 4 года назад +1

      Njan kazhinja week poyi 2 oonin 420 roopa

    • @amal999yohannan
      @amal999yohannan 4 года назад +1

      കൊച്ചി പനമ്പിള്ളി നഗർൽ ഒരു കിടിലൻ വനിത homely മീൽസ് ഉണ്ട്. ഫിഷ് തന്നെ ആണ് അവരുടേം മെയിൻ. കഴിഞ്ഞദിവസം അവിടുന്നു ഊണും കേര ഫ്രൈയും കഴിച്ചു. ഒരു കേര ഫ്രൈ വാങ്ങിയാൽ 2 പേർക് അത് മതിയാകും. ടോട്ടൽ 90 rs. ഊണു എന്തുകൊണ്ടും above average ആയിരുന്നു...

    • @Offroadz-one
      @Offroadz-one 7 месяцев назад

      250 roopa

  • @pcphilip59
    @pcphilip59 4 года назад

    How much is the price. If you take more fish do you have to pay more

  • @ashkerkmr7613
    @ashkerkmr7613 Год назад +1

    Enikk ishtamayilla avar therunna porikkun enna cancer veran eluppavaui aane

  • @kullullysvlog
    @kullullysvlog 4 года назад +2

    Wowww super meen😋😋👌👌
    Next time nammallum e hotel ilill poganam

  • @syamlalsaseendran8151
    @syamlalsaseendran8151 4 года назад +1

    Bro rate koode include cheytal nannayirunnu....

  • @minikaulaam
    @minikaulaam 4 года назад +1

    Nyangal tamilnadu ninnum January ile wayanad tour vanthatha... kozhikode vanthu chennaikku return poyatha....uchikku paragon hotel il lunch kazhichu...zains hotel lil erachi pathiri vedichu ....pakshe nyangalude travels driver amma mess se kurichi ...paranjiruthengil avide oru adipoli lunch kitti irukum. Really v missed it..next time varumbo try cheyyam...video was simply superb...👌👌

    • @raihanap7560
      @raihanap7560 2 года назад

      Calicut spcl famous
      Beef biriyani - rahmath hotel
      Chicken - paragon and Bombay
      Sadhya - amma hotel and Ambika mess
      Porrata and beef fry - hotel kamala
      Emmu fry and porotta - chinnus hotel
      Samudhra sadya (all sea food item ) -nadakkav

  • @vkebrahim7499
    @vkebrahim7499 6 месяцев назад

    SuperSuper 6:41

  • @manazkl1428
    @manazkl1428 2 года назад

    Aa fish cutt cheythayaal expert thanne aan😅😅kathiyekaalum moorch aa fishin undaavum

  • @sarathp5841
    @sarathp5841 4 года назад

    Chettanmare ningalorikal ethengilum college canteen lo allengil college nu aduthulla ethengilum hotelil poyo oru video cheyyuo?

  • @athulkrishnak5768
    @athulkrishnak5768 4 года назад +59

    Oru kilo ayakoora vangi veetil vech porichal mathi, ente amma undakunna meeninte taste onnum oru hotelilum kittilla

    • @mufeedaameen6048
      @mufeedaameen6048 4 года назад +1

      athinte rcpi paray

    • @salimpm301
      @salimpm301 4 года назад

      വെറുതേ

    • @vahidkc174
      @vahidkc174 4 года назад +1

      അതന്നെ

    • @___jinnn9347
      @___jinnn9347 4 года назад

      @@mufeedaameen6048 athinu nalla manass undayal mathy food നമ്മളുടെ സന്തോഷത്തിൽ ഉണ്ടാക്കണം മനസ്സറിഞ്ഞ് കൊടുക്കുന്ന അത്ര ടേസ്റ്റ് വേറെ ഒന്നിനും കിട്ടില്ല

    • @meenashreem3588
      @meenashreem3588 4 года назад

      Correct

  • @Rainy.days7
    @Rainy.days7 4 года назад +1

    👌Athe ividathe food n vendi mathram aa bhagath joli cheythittund 😃

  • @kappaden4254
    @kappaden4254 4 года назад +113

    എല്ലാം സൂപ്പറാ *മീൻ വാങ്ങിയാൽ അണ്ടം കീറും* *ഭയങ്കര അറവാ*

    • @Hadi.929
      @Hadi.929 4 года назад +2

      Mmm

    • @cmrassociates3765
      @cmrassociates3765 4 года назад +1

      Yes

    • @Sallunavas
      @Sallunavas 4 года назад +1

      ശരിയാ

    • @habeebrahmanp9333
      @habeebrahmanp9333 4 года назад +1

      സത്യം

    • @trueindian3573
      @trueindian3573 4 года назад +13

      വളരെ കറക്റ്റ്...മീൻ + ചോറ് = 220 രൂപ...170/- രൂപ ഒരു പീസ് മീൻ... ടേസ്റ്റ് ഫസ്റ്റ് ക്ലാസ്... സൂപ്പർ...ബിൽ കാണുമ്പോൾ ഞെട്ടി പോയി..

  • @جوادوي
    @جوادوي 4 года назад

    Next video എപ്പോൾ വരും
    Please reply

  • @yogeshrcse916
    @yogeshrcse916 4 года назад +1

    Price list?

  • @sabithap2311
    @sabithap2311 4 года назад +5

    ഞാൻ ഇന്ന് വിചാരിച്ചു ട്ടൊള്ളു എന്താ വീഡിയോ വാർത്തദ് എന്ന്... വന്നു സന്തോഷആയി 😍

  • @abdullaperiya6590
    @abdullaperiya6590 4 года назад

    Nice 👌👍 പുതിയ വീഡിയോ ഒന്ന് കാണണ

  • @MuhammedAshique-pl6bf
    @MuhammedAshique-pl6bf Год назад +1

    Ellarum bahiskarikkanam price valare kooduthalanu

  • @aswathyksganga
    @aswathyksganga 4 года назад +1

    Fry kollam..bt side dishes pora..

  • @rijulal6519
    @rijulal6519 4 года назад +1

    Kazhutharuppan team aanu...

  • @rasicklv2444
    @rasicklv2444 4 года назад +1

    Minimum oru 1000 kayyilvenom, aravadeaa

  • @orlandomazzotta659
    @orlandomazzotta659 4 года назад +2

    മീൻ കഴിച്ചു ബില്ല് കണ്ടാൽ അമ്മേ എന്നു വിളിക്കുമോ

    • @shahana3620
      @shahana3620 4 года назад

      തീർച്ചയായും😂

  • @nidhinraj9019
    @nidhinraj9019 4 года назад

    Njanum kozhikoda nee Amma messile kariyam parayanda ninak fish fry free ano

  • @shameeshameer861
    @shameeshameer861 4 года назад +1

    Rate kooduthalaaa ponnoooo

  • @habeebk9451
    @habeebk9451 3 года назад

    evide paisa kuduthal annu

  • @sameerkannoth9457
    @sameerkannoth9457 4 года назад +26

    മഹാ അറവാണ് അവിടെ മീൻ പൊരിച്ചത് ഒടുക്കത്തെ വിലയാ ഒരു ടേസ്റ്റും ഇല്ല പിണ്ണാക്ക്

  • @nowshibakitchen
    @nowshibakitchen 4 года назад

    Nice Video

  • @CKCK-ng2wf
    @CKCK-ng2wf Месяц назад

    മസാല എന്താണ് ഇതുവരെ കാണിച്ചിട്ടില്ല

  • @keerthanamp9262
    @keerthanamp9262 4 года назад +4

    Aa fish masalakku nalla taste aahnu....but rate undu nalla

  • @nkmenon55
    @nkmenon55 4 года назад

    നല്ല കന്ത് മുളക് ഇട്ടത് കിട്ടുമോ

  • @nahasnahas9470
    @nahasnahas9470 4 года назад

    എവിടെ സീക്രട്ട്

  • @umaivadileepumaivadileep879
    @umaivadileepumaivadileep879 4 года назад +2

    Shedaa ithilevideyum poricha meeninte secret kandilallooo

  • @tashingr3976
    @tashingr3976 Год назад +1

    Ooo ഭയങ്കര പ്രത്യക്തയാ പൈസ വാങ്ങാൻ

  • @minikaulaam
    @minikaulaam 4 года назад +2

    Thank u so much for the heart brother.. ..😊🤩🤩

  • @abdulhakeem510
    @abdulhakeem510 4 года назад

    ithu eathu amma hotelaaAAAAAA

  • @dihiyaashi808
    @dihiyaashi808 2 года назад

    ചോറിന്റെ കൂടെ ആ കഞ്ഞിവെള്ളം കൂടെ കുടിച്ചാൽ ആഹാ... പൊളി ഭക്ഷണം 😍മൂക്കിന്ന് എരിവ് കൊണ്ട് നീര് വരും ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോ

  • @MaheshK-q4q
    @MaheshK-q4q 11 месяцев назад +1

    Pappadam

  • @karmassociates3266
    @karmassociates3266 4 года назад

    Wate items

  • @sajujacob9947
    @sajujacob9947 4 года назад +2

    Ejjathi narration❤️

  • @ranjishv
    @ranjishv 4 года назад +9

    എന്റെ അറിവിൽ ഇതു യെഥാർത്ഥ 'അമ്മ മെസ് അല്ല ...കോഴിക്കോട് 'അമ്മ എന്ന പേരിൽ രണ്ടു മെസ് ഉണ്ട് ..ഏകദേശം രണ്ടും അടുത്തു തന്നെ ആണ് ..എന്നാൽ ഇവ രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ....

    • @kappaden4254
      @kappaden4254 4 года назад

      No ഒന്ന് അമ്മ ഹോട്ടൽ ആണ്

    • @Athulya91
      @Athulya91 4 года назад +1

      അമ്മ ഹോട്ടൽ ഉണ്ട്... ഇത് രണ്ടും ബന്ധമില്ല.

  • @jasikjasik7767
    @jasikjasik7767 4 года назад

    Local setup vila kooduthal

  • @mehransworld5394
    @mehransworld5394 4 года назад +3

    Kothiyaayittu vayya 😋

  • @facts4malayalam539
    @facts4malayalam539 4 года назад +5

    Kadarkka mess uyirrr🔥

    • @hmf1249
      @hmf1249 2 года назад

      Correct 💯

  • @KMShafeeqOfficial
    @KMShafeeqOfficial 4 года назад

    super 👍

  • @harisankarks3412
    @harisankarks3412 4 года назад

    Super chetta. Sure varum

  • @aabi5139
    @aabi5139 4 года назад +6

    meen varuth yadukumba adin adiyil pepar itt vechal adil ninn yanna yallam poyi kittum😊😃

  • @artech1714
    @artech1714 4 года назад +13

    അമ്മ ഹോട്ടൽ വേറെ
    അമ്മ മെസ്സ് വേറെ.

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 года назад

    Subscribed

  • @arshada3397
    @arshada3397 6 месяцев назад

    💯👍

  • @dre985
    @dre985 4 года назад +1

    E videoyoilkude shundhamayakarivepila kanichthannullo nigalvaliyavannau

  • @annoosminnoos2096
    @annoosminnoos2096 2 года назад +6

    ഇവിടുത്തെ ഒരു കഷ്ണം അയക്കൂറ വാങ്ങുന്ന പൈസക്ക് റഹ്മത് ഹോട്ടലിൽ പോയി ഒരു പ്ലേറ്റ് ബീഫ് ബിരിയാണി കഴിക്കാം

  • @mme3023
    @mme3023 4 года назад

    Niceeee

  • @seleenaskitchen8362
    @seleenaskitchen8362 4 года назад +2

    Ohhh that's delicious

  • @jacobbabubabu2033
    @jacobbabubabu2033 4 года назад +10

    രഞ്ജി പണിക്കർ വോയിസ് 😌

  • @asharfalco3697
    @asharfalco3697 4 года назад +3

    ഞാൻ ഒരു വെട്ടം കയറിയതാ അതിന്റെ ഞട്ടെൽ ഇപ്പോഴും മാറിയില്ല വല്ലാത്ത അറവ്

  • @ihsan6135
    @ihsan6135 4 года назад +74

    ബാലേട്ടൻ ന്റെ മീൻ വില കേട്ടാൽ അപ്പൊ തന്നെ അറ്റാക്ക് വന്നു ചാവും

    • @SathishKumar-mz7fw
      @SathishKumar-mz7fw 4 года назад +1

      Gulfinne nerittethi leave nu munpe kazhikkanam...

    • @nishanthp2416
      @nishanthp2416 4 года назад +2

      ശര്യാ..... ഈ നായി മഹാഉഡായിപ്പാ

    • @_rahul7144
      @_rahul7144 4 года назад +2

      Etho oralu pokanam paranjille. Poyi kazhinjal trouser keerum

    • @azmilsvlog2075
      @azmilsvlog2075 4 года назад

      😄😄

    • @Gireesh-i3p
      @Gireesh-i3p Год назад

      Baalettan alla avan kaalettan aanu njan Poyi pettathaanu bro

  • @shafeek_yeppi8273
    @shafeek_yeppi8273 4 года назад +8

    മീൻ ഫ്രൈ ആകുന്നത് വെളിച്ചെണ്ണ എണ്ണയാണോ കരി ഓയിൽ ആണോ...

    • @unnikkuttanthekkiniyedath2856
      @unnikkuttanthekkiniyedath2856 4 года назад +1

      അത് ചട്ടിയുടെ കളറാണെന്നു തോന്നുന്നു..

  • @ayatakumaranellur7378
    @ayatakumaranellur7378 6 месяцев назад

    ഞാൻ ഇവിടുന്ന് ഫിഷ് ഫ്രൈ ഉൾപ്പെടെ കഴിക്കുമ്പോൾ മുന്നെ 25 രൂപ ആയിരുന്നു . പിന്നീട് അടിക്കടി കൂടി കൊണ്ടിരിക്കുന്നു

  • @sunnyms3308
    @sunnyms3308 4 года назад

    Franchise it to Singapore....

  • @cmali3131
    @cmali3131 4 года назад +30

    അമ്മ ഹോട്ടൽ..... വളരെ മോശം...
    എന്തിനാണ് ഇങ്ങനെ തള്ളി മറി ക്കുന്നതെന്ന് മനസ്സിലാകുന്നില്ല...... രുചിയോ തുച്ഛം വിലയോ മെച്ചം

  • @niyasdt6750
    @niyasdt6750 4 года назад +1

    Athinokke nammele kadherkka mess😍

  • @farookfarookmekonath9842
    @farookfarookmekonath9842 Год назад +1

    ഞാൻ കൈച്ച് ട്ടുണ്ട് പക്ഷെ വില കൂടുതലാണ്

  • @joelsebastian.k2065
    @joelsebastian.k2065 4 года назад +1

    One and only Khaderkka Mess is Mass

    • @hmf1249
      @hmf1249 2 года назад

      Correct bro ,kaderkka mess is better than any other hotels

  • @Harishotel-rp5zm
    @Harishotel-rp5zm 7 месяцев назад +2

    വില വളരെ കൂടുതൽ ആണ്.. സർവീസ് വളരെ വളരെ മോശവും..ലൊക്കേഷൻ വെച്ച് വലിയ പ്രതീക്ഷയിൽ പോയതായിരുന്നു

  • @sneha8678
    @sneha8678 4 года назад +2

    Caption kodthath kandapo vijarichu recipe kanikum nn...ith ipo sadharana vtl undakarund

  • @faizalkl14faizalchala22
    @faizalkl14faizalchala22 4 года назад +38

    😂😂കൈ മുറിയാതെ അത്ര നേർത്ത് മുറിക്കാൻ expert തന്നെ വേണം

    • @JaasusCreations
      @JaasusCreations 4 года назад

      Faizalchala Faizalchala
      ruclips.net/video/S6zBwglWsZ4/видео.html
      Vegetable biriyani with soya masala
      Pls watch👆🏻and subsrcribe

    • @منالظلماتإلىالنور-ز1غ
      @منالظلماتإلىالنور-ز1غ 4 года назад

      അവർക്ക് ബനാന ചിപ്സ് കച്ചവടത്തിൽ നിന്നും ലഭിച്ച കട്ടിംഗ് പരിചയ സമ്പത്ത് ഇവിടെ ഉപയോഗിക്കുന്നു !!!

  • @majeedchavakkade9542
    @majeedchavakkade9542 Год назад

    ashamsakal

  • @mohammedfaris5944
    @mohammedfaris5944 4 года назад +1

    Ith kettu poyi. Vijaricha pole yalla. Rate kuduthalann. Rate Kuravil nalla Vibhavagel vere yund. Chorin items kuravann.. 🙋

  • @irshadp44
    @irshadp44 4 года назад +2

    Amma Mess Location Details Sendumo

  • @justinjamesjustinjames7379
    @justinjamesjustinjames7379 Год назад

    ഇങ്ങനെ ആയിരുന്നില്ല പണ്ട് ഒരു വട്ട പാത്രത്തിൽ മീൻ varathathu മസാല സഹിതം കോരി ഒരു വരവുണ്ട്.. ആ വറത്തമീനിന്റെ മസാല തിന്നാൻ വേണ്ടി മാത്രം വണ്ടി ഓടിച്ചു പോയ കാലം ഉണ്ട്..

  • @haneefaap742
    @haneefaap742 4 года назад +2

    Spr 😋😋😋😋✌️

  • @pratheeshkraj7257
    @pratheeshkraj7257 4 года назад +3

    Nice...

  • @jijeeshjiji2641
    @jijeeshjiji2641 4 года назад

    Ethu yadhartha amma mess alla.....original amma mess le aykoora porichathum porichathinte graviyum matram mathi chorinuu...
    .aparamaya teste anu..
    Amma and Paragon Calicut no.1 food

  • @jijithomas2591
    @jijithomas2591 4 года назад +4

    അടിപൊളി മീൻ ഫ്രൈ.

  • @vlogge-er1vc
    @vlogge-er1vc 4 года назад

    👍👍

  • @fayismorool3770
    @fayismorool3770 4 года назад

    Athinte aduth amma mess vere unt avide suppr aaanu

  • @jasikjasik7767
    @jasikjasik7767 4 года назад

    Bayangaraaa vilayaaaa

  • @KShankar8318
    @KShankar8318 4 года назад

    They must avoid using plastic buckets for such purposes. Pladtic is not good. Please use steel vessels as far as possible.

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 месяцев назад +1

    ക്ലീൻ ഇല്ല

  • @libinfancis9571
    @libinfancis9571 4 года назад +6

    മോനെ സനിലെ ഇങ്ങനെ പാവങ്ങൾ പറ്റിക്കരുത് നിന്റെ ഹോട്ടൽ ഒരുവട്ടം വന്നു ഉള്ളും അതോടെ മതി ആയി

  • @johnsonjohn8813
    @johnsonjohn8813 4 года назад +1

    0:37 any one found some thing else ?