കൂടെപ്പിറപ്പിനെപ്പോലെ, ഒരു പാവം പക്ഷിയെ രക്ഷിച്ചെടുക്കാൻ സൈദുൽ കാണിച്ച ആ വലിയ പരിശ്രമം നമുക്കെല്ലാവർക്കും മാതൃകയാണ്. ചെയ്യുന്ന ജോലി പൂർണമായും ഉത്തരവാദിത്തത്തോടെ ചെയ്യും. നമ്മൾ കൂടെയില്ലെങ്കിലും ഏല്പിച്ച ജോലി, പലപ്പോഴും നമ്മൾ പ്രതീക്ഷിച്ചതിലും ഭംഗി യായി ചെയ്തു തീർക്കും.എത്ര ജോലി ചെയ്തു ക്ഷീണിച്ചാലും ഒരു ചെറു പുഞ്ചിരിയോടെ മാത്രം ഇടപഴകും 🥰. സൈദുൽ ചെയ്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിന് കൂടെ നിൽക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം 😊
കൂടെപ്പിറപ്പിനെപ്പോലെ, ഒരു പാവം പക്ഷിയെ രക്ഷിച്ചെടുക്കാൻ സൈദുൽ കാണിച്ച ആ വലിയ പരിശ്രമം നമുക്കെല്ലാവർക്കും മാതൃകയാണ്.
ചെയ്യുന്ന ജോലി പൂർണമായും ഉത്തരവാദിത്തത്തോടെ ചെയ്യും.
നമ്മൾ കൂടെയില്ലെങ്കിലും ഏല്പിച്ച ജോലി, പലപ്പോഴും നമ്മൾ പ്രതീക്ഷിച്ചതിലും ഭംഗി യായി ചെയ്തു തീർക്കും.എത്ര ജോലി ചെയ്തു ക്ഷീണിച്ചാലും ഒരു ചെറു പുഞ്ചിരിയോടെ മാത്രം ഇടപഴകും 🥰.
സൈദുൽ ചെയ്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിന് കൂടെ നിൽക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം 😊
❤❤❤ നന്മയുള്ള മനസ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീ൯
സൈദുൽ bhai.എന്റെ നാട്ടിലാണ്. എല്ലാത്തിനും ഞങ്ങളുടെ കൂടെ ഉണ്ടാകും സൈദുൽ ❤❤❤
Super video ❤❤❤❤God bless you 🙏🙏
Good video
Saidul bhai ❤
❤❤