Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 16 авг 2019
  • Anugraha Retreat Centre, Vaduvanchal, Wayanad673581
    Ph : 9562459251,7306016392
    Camera&Video Uploaded By
    SanoopKanjamala(9747313378)

Комментарии • 1,1 тыс.

  • @annaannies4094
    @annaannies4094 3 года назад +6

    ആദ്യമായിട്ടാണ് ഇന്ന് അച്ചൻ്റ പ്രസംഗം കേട്ടത് അച്ചൻ്റെ സഹന ജീവിതം എന്നെ വല്ലാതെ സ്പർശിച്ചു എൻ്റെ അച്ചാ ഞാൻ ഒരു സന്യാസിനിയാണ് എൻ്റെ ജീവിതത്തിലും ഒത്തിരി തിക്താനഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട് എനിക്ക് ഭയങ്കര ദേഷ്യമാണ് നിസാര കാര്യത്തിനു പോലും ഞാൻ ദേഷ്യപ്പെടും ഞാൻ ഒന്നുമല്ല എനിക്ക് ഒരു സ്ഥാനവുംമില്ല എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു ജീവിത പ്രതിസന്ധികളിൽ ആരും കൂടെയില്ല എന്ന ചിന്ത ഒറ്റപ്പെടുന്ന അവസ്ഥയും എനിക്ക് ഉണ്ട് ഇതെല്ലാം എൻ്റെ ചിന്തയായിരിക്കാം എന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്താറുണ്ട് അച്ചാ എനിക്ക് എൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തണം അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.കാരണം എൻ്റെ ദേഷ്യപ്പെടുന്ന ഈ പ്രകൃതി ആർക്കും ഉൾക്കൊള്ളാൻ പറ്റില്ല പലർക്കും അത് വിഷമത്തിന് ഇsയാക്കാറുണ്ട് അത് കൊണ്ട് എനിക്ക് വേണ്ടി | പ്രത്യേകം പ്രാർത്ഥിക്കണേ.

  • @vasanthimohan7732
    @vasanthimohan7732 3 года назад +6

    അച്ഛൻെറ വചനമാണ് തകർന്ന എനിക്ക് പ്രതീക്ഷ നൽകിയത്. അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @sherinvjoseph4771
    @sherinvjoseph4771 3 года назад +7

    അച്ഛന്റെ വാക്കുകൾ എന്നെ ഒത്തിരി ഒത്തിരി ആശ്വസിപ്പിക്കുന്നു. ഈശോ അച്ഛനെ സമൃതമായി anugrahikkatte

  • @sreejarajendran8162
    @sreejarajendran8162 2 года назад +7

    ഈശോ.. എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏🙏

  • @user-em1mf9pe1t
    @user-em1mf9pe1t 2 года назад +14

    എന്റെ ഈശോയെ ഞാൻ സ്തുതിക്കുന്നു .....എന്റെ ദുഃഖങൾക്ക് നന്ദി വേദനകൾക്ക് നന്ദി ....ബുദ്ധിമുട്ടുകളിൽ ഞ്ഞാൻ തോൽക്കില്ല .....ഇശോ ഉണ്ട് കൂടെ ......💯😍

  • @vijithajacob80
    @vijithajacob80 3 года назад +12

    അച്ഛന്റെ വചനം കേൾക്കുബോൾ മനസിന് വല്ലാത്ത oru സമാധാനമാണ് കിട്ടുന്നത് യേശുവേ എന്റെ സഹോദരന് വിവാഹപ്രായമായിട്ടും 30 നല്ലരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ വളരെ സങ്കടത്തോടെ ആണ് ഞാൻ പറയുന്നത് കൈവിടരുതേ ഈശോയെ ആമ്മേൻ 👏👏🌹🌷😢😓😭🎊

  • @neethubaby1709
    @neethubaby1709 2 года назад +8

    എന്റെ ഈശോയെ എന്നിക്ക് തന്ന അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

    • @LathaLatha-sv8ih
      @LathaLatha-sv8ih 11 месяцев назад

      അച്ഛന്റെ പ്രാർത്ഥ J ന കേൾക്കു പ്പോൾ എത്ര വിഷമം വന്നാലും മാറി പോകു ഞാൻ ഇശാ യിൽ വിശ്വസിക്ക ുന്നു 11:54

  • @ashas7019
    @ashas7019 Год назад +4

    ഈശോയെ എന്റെ രോഗത്തിനിന്നും വിടുതൽ നൽകണമേ അച്ഛാ എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @nazimm7438
    @nazimm7438 4 года назад +6

    എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ആമേൻ

  • @sushamageorge5546
    @sushamageorge5546 3 года назад +15

    അച്ചൻ്റെ വചന കേൾവി എൻ്റെ ആത്മീയവളർച്ചക്ക് വളരെ പ്രയോജപ്പെടുന്നു; നന്ദി അച്ചാ നന്ദി.. ദൈവം ഇനിയും ഒരുപാട് ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കട്ടെ...

  • @philomanaphilomana1829
    @philomanaphilomana1829 3 года назад +9

    എന്റെ ഈ പ്രതിസന്ധിയിൽ സഹിക്കാൻ ശക്തി തരേണമേ ദൈവഹിദം നിറവേറട്ടെ

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +3

    കർത്ത വെ എന്റെ പ്രാർഥനക്കു ഉത്തരം നൽ കണമെ മറ്റുള്ളവരെയു അനുഗ്രഹിക്കണമെ കുഞ്ഞുങ്ങളെ ഇല്ലത്ത വെരെ ജോലി ഇല്ലത്തവര് വിവഹം നടക്കത്തവരെ സാബത്തിക മേഖയിൽ ഉയർച്ച കൊടുെക്കണേ കർത്ത വെ ഇവരെ അനുഗ്രഹിക്കണ യേശു വെ ഹല്ലേലുയ

  • @antonythomas8759
    @antonythomas8759 3 года назад +4

    എന്റെ ദൈവമേ..എനിക്ക് എന്താ വേണ്ടത് എന്നറിയില്ല... എന്റെ ഇപ്പോഴുള്ള വിഷമ അവസ്ഥ അങ്ങേക്ക് സമർപ്പിക്കുന്നു.... അങ്ങ് അത് ഏറ്റെടുടുത്തു എന്നെ രക്ഷിക്കേണമേ....🙏🙏🙏🙏🙏

  • @christinajose9945
    @christinajose9945 3 года назад +3

    എല്ലാം പ്രതികൂലം ആണെങ്കിലും അങ്ങ് ഞങ്ങൾക് അനുകൂലം ആയിരിക്കണേ നാഥാ

  • @janzyjoy8474
    @janzyjoy8474 11 месяцев назад +1

    എന്റെ ഈശോയെ ഞങ്ങളുടെ അയൽവാസി കുഞ്ഞുമോൻ ന്റെ അപവാദം പറച്ചിൽ നിർത്തിത്തരണമേ മാനസികമായി തകർത്തു കളയുന്നു ഈശോയെ ഇതിനൊരു അന്ത്യം തരണമേ ആമേൻ

  • @SUNITHAVSDEEPU
    @SUNITHAVSDEEPU 7 месяцев назад

    Praise the lord..നാലു വർഷങ്ങൾക്കു മുമ്പ് ആന്റണിയച്ചനിലൂടെ ദൈവം സംസാരിച്ചത് ഇന്ന് അന്വർത്ഥമായിക്കൊണ്ടിരിക്കുന്നുവല്ലോ..ദൈവത്തിനും, അമ്മയ്ക്കും,ഈശോയ്ക്കും, പരിശുദ്ധാത്മാവിനും നന്ദി... ഒരുപാട് പേരിൽ വചനം എത്തിക്കുവാൻ അച്ഛന്റെ ശുശ്രൂഷയെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു....കൈകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച മാത്യു അച്ഛാ,ഈ ഒന്നര വർഷത്തിനിടെ ഈശോയെ അറിയുന്നത് ഇത്തരം ശുശ്രൂഷയിലൂടെയും, കൃപാസനത്തിലെ ഉടമ്പടിയിലൂടെയുമാണ്... പ്രാർത്ഥന

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 года назад +3

    ഫാദർ തകർന്ന എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തിലാ തകർച്ച എന്റെ ഈശോയെ ഏൽപ്പിക്കുന്നു കൃപ ചൊരിയുണ് ഹലാലുയാ ആമേൻ

    • @jesuslovebysanthia1393
      @jesuslovebysanthia1393 3 года назад

      ഞാനു പ്രാർഥിക്കാം ജപം മാല ചൊല്ലീ പ്രാർത്ഥിക്കാം വിഷമീ ക്കണ്ട ഞാൻ മുട്ടു മേൽ പ്രാർഥിക്കാം ജപം മാല ചൊല്ലി പ്രാർഥിക്കാനിങ്ങളു വിശ്വസിച്ച് പ്രാർഥിക്ക് : ആ മെ

  • @annammakuriakose77
    @annammakuriakose77 3 года назад +4

    Achan പറഞ്ഞതുപോലെ ഞാൻ രാവിലെ പ്രാർത്ഥിക്കുമ്പോൾ ഈശോയെ ഇന്നത്തെ ചെറുതും വലുതും ഞാൻ നിസ്സാരമെന്നു കരുതുന്ന എല്ലാ പ്രവർത്തികളും പരിശുദ്ധആത്മവേ സഹായിക്കണമേ എന്നു ആമേൻ 🙏🙏🙏🙏🙏

  • @neethumathew5647
    @neethumathew5647 4 года назад +17

    അച്ചന്റെ വചനം ആണ് തകർന്ന എനിക്ക് ആശ്വാസം നൽകിയത്. എന്റെ ഈശോയ്ക്ക് ഞാൻ സ്നേഹിക്കുന്നു

    • @rajukanakakunnel852
      @rajukanakakunnel852 3 года назад +1

      അച്ചാ എന്റെ കുടുബത്തിന് വേണ്ടി പ്രാത്ഥിക്കണം ഞങ്ങൾ വളരെ കടഭാരത്തിലാണ് ഒരു വസ്തു വിൽക്കുവാൻ പ്രാത്ഥിക്കണേ യേശുവേ തന്ദി

    • @bindhus6643
      @bindhus6643 Год назад

      ​ എനിക്ക് സമാധാനം കിട്ടുന്നതിനും അച്ഛന്റെ അസുഖങ്ങൾക്ക് വിടുതൽ ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ . ആമേൻ

  • @animol5079
    @animol5079 3 года назад +1

    എന്റെ പ്രാർത്ഥന കേട്ടു കർത്താവ്.. എന്റെ അമല് മോന് ജോലി കിട്ടി. ഇന്ന് വരെ പ്രാർത്ഥിച്ച എല്ലാ പ്രാർത്ഥനകളും കേട്ടിട്ടുണ്ട്... ദൈവമേ നന്ദി യേശുവേ നന്ദി സ്തോത്രം.. ഫാദർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ മോൾ ജോലി സ്ഥലത്തു വല്ലാതെ കഷ്ടപെടുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനോട് അത് പറഞ്ഞൂ.. അച്ഛൻ ഒരു വാക്ക് പറഞ്ഞൂ വിഷമിക്കണ്ട ഞങ്ങൾ പ്രാർത്ഥിച്ചോളാം എന്ന് പിറ്റേന്ന് തന്നെ എന്റെ മകളുടെ സങ്കടം മാറ്റി കൊടുത്തു. പെട്ടന്നാണ് കർത്താവ് ഇടപെട്ടത്. എന്റെ മരുമകൻ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോകേണ്ടി വന്നു.. ഞാൻ അപേക്ഷിച്ചു അതിനു വിടുതൽ കിട്ടി.. അച്ഛനോട് പ്രാർത്ഥിക്കാൻ ഞാൻ പറഞ്ഞിരുന്നു അന്നും അച്ഛൻ സമധാനിപ്പിച്ചിരുന്നു.. അവൻ ജോലി answeshichu ഗൾഫിലേക്ക് പോയി ജോലി ഒന്നും ശെരിയാവാത്ത കൊണ്ട് മറ്റന്നാൾ തിരിച്ചു വരാൻ പോകുവായിരുന്നു. ഇന്ന് അവിടെ ദൈവം പ്രവർത്തിച്ചു. അവന് ജോലി റെഡി ആയി.. എന്റെ കർത്താവ് എന്റെ ഒരാവശ്യങ്ങളും നടത്തി തരാതെ ഇരുന്നിട്ടില്ല എത്ര നന്ദി പറഞ്ഞാൽ മതിയാകും. അവിടുത്തെ പാദങ്ങളിൽ ആണ് ഞാൻ ജീവിക്കുന്നത്. ഞാൻ ഒരു ഹിന്ദു ആണ്. ബൈബിൾ ആവശ്യപ്പെട്ടു അച്ഛൻ എനിക്ക് അത് അയച്ചു തന്നു.. എ ങ്ങനെ വായിക്കണം എവിടെ തുടങ്ങണം അറിഞ്ഞുട എനിക്ക്. പ്രിയ സുഹൃത്തുക്കളെ നിങ്ങടെ ആഗ്രഹങ്ങൾ സാധിക്കാൻ ഒറ്റ കാര്യം ചെയ്താൽ മതി അച്ഛൻ പറയുന്ന വചനങ്ങൾ എഴുതി പ്രാർത്ഥിക്കണം.. അത് കേട്ടിരിക്കും ഉറപ്പ് എന്റെ അനുഭവം ആണ് അത്. യേശുവേ സ്തോത്രം 🙏🙏🙏🙏🙏🙏

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +4

    യേശു വെ എനിക്ക് വേണ്ടി കുരി ഷീൽ മരിക്കപ്പെട്ട കർത്ത വെ എനിക്ക് വേണ്ടി ഉയർത്ത് എഴുനെറ്റ എശു വെ എനിക്ക് അനുഗ്രഹം മാകണമെ... ആ മെ

  • @susyvarghese5030
    @susyvarghese5030 4 года назад +155

    അച്ചന്റെ വചനം കേൾക്കാൻ തുടങ്ങിയതു മുതൽ എന്റെ ഭവനത്തിൽ എന്തു അനുഗ്രഹങ്ങൾ ആണു ലഭിക്കുന്നത്... ശെരിക്കും ഹൃദയത്തിൽ നിന്നും മാഞ്ഞുപോവാത്ത രീതിയിൽ ആണു അച്ചൻ വചനം പറയുന്നതും പ്രാർത്ഥിക്കുന്നതും .. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ഇതു കേൾക്കുന്ന എല്ലാവരുടെയും പ്രാർത്ഥന അച്ചനും ഉണ്ടായിരിക്കും . 🙏🙏

    • @wilsonkp5710
      @wilsonkp5710 4 года назад +2

      Susy Varg hese

    • @wilsonkp5710
      @wilsonkp5710 4 года назад

      Susy Varghese v

    • @lucyroy8678
      @lucyroy8678 4 года назад

      Hallelujah 🙏

    • @minicyriac2377
      @minicyriac2377 4 года назад

      Yesuve arathana mahatvam sthuthi nanni

    • @sherlywilson8218
      @sherlywilson8218 4 года назад

      Dear acha, I love your message very much, it is really a heart touching message and also to correct our mistakes that we have done in our life.

  • @pushpamr9393
    @pushpamr9393 2 месяца назад

    ആമേൻ സ്തോത്രം യേശുവേ സ്തോത്രം 4 വർഷത്തിനുശേഷം ഈ വചനം ശുശ്രൂഷ കേൾക്കാൻ ദൈവം ഇടയാക്കി. ഞാൻ കടന്നു പോകുന്ന ഓരോ നിമിഷവും ഞാൻ അനുഭവിക്കുന്ന വേദനകൾ എല്ലാം ഈ മെസേജിൽ കൂടി തന്നതിനാൽ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കുക ആമേൻ

  • @jessypsjessyps9615
    @jessypsjessyps9615 3 года назад +2

    എന്റെ കുടുംബാംഗങ്ങൾ എല്ലാവരും സ്നേഹത്തിലും ഐക്യത്തിലും വരുവാൻ ഈശോയെ തിരുമനസാകണമെ എന്റെ കുടുംബത്തിലെ പ്രഗ്‌നങ്ങളിൽ ഇടപെടണമെ

  • @lincyphilomina4468
    @lincyphilomina4468 4 года назад +4

    ഈശോയെ, എന്റെ സങ്കടവഴികളിൽ എനിക്ക് കൂട്ടായിരിക്കണമേ... നിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉള്ള കൃപ നല്കണമേ

  • @Achayan53
    @Achayan53 4 года назад +148

    ഈശോയെ ന്റെ സങ്കടങ്ങളിലും ന്റെ സന്തോഷത്തിലും നീ മാത്രം ആണ് ന്റെ ഏക ആശ്രയം. ഈ ലോക പ്രലോഭങ്ങളിൽ വീഴാതെ എന്നെ നീ കാക്കണേ എന്നെ നിന്റേതായി മാറ്റേണമേ നാഥാ.............ഹല്ലേലൂയാ...ആമേൻ...🙏

  • @sruthidr8657
    @sruthidr8657 4 года назад +2

    യേശുവേ നന്ദി
    യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റേണമേ

  • @sheebajoy6333
    @sheebajoy6333 3 года назад +1

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്ത അനുഗ്രഹിക്കണ മേ

  • @tesmamaria9666
    @tesmamaria9666 4 года назад +38

    ഈശോയേ എന്റെ മമ്മിയെ കാത്തു കൊള്ളണമേ. ..മമ്മി യുടെ ജോലി സ്ഥലത്ത് മമ്മിയോട് ശത്രുതയും ഉപദ്രവവും വച്ച് പുലര്‍ത്തുന്ന വ്യക്തി കളുടെ ദുഷ്ടാരൂപികളിൽ നിന്നും സംരക്ഷിക്കണമേ. അവരിൽ സ്നേഹത്തിൻ അരൂപി നിറയ്ക്കേണമേ. .

    • @sibia77
      @sibia77 4 года назад +1

      prayers

    • @veepee1557
      @veepee1557 4 года назад

      സ്വാമിയേ ശരണം അയ്യപ്പാ എന്ന് ജപിക്കാൻ അമ്മയോട് പറയു അയ്യപ്പൻ കാത്തുകൊള്ളും.

    • @veepee1557
      @veepee1557 4 года назад

      @seban seban സ്വാമിയേ ശരണം അയ്യപ്പാ !

    • @veepee1557
      @veepee1557 4 года назад

      @seban seban സ്വാമിയേ ശരണം അയ്യപ്പാ !¡¡

    • @veepee1557
      @veepee1557 4 года назад

      @seban seban സ്വാമിയേ ശരണം അയ്യപ്പോ !

  • @prabhadinesh1086
    @prabhadinesh1086 4 года назад +38

    അച്ഛന്റെ വചനങ്ങൾ കേൾക്കുന്നതിലൂടെ ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കുമ്പോൾ ഈശോ എന്നെയും കുടുംബത്തെയും കരുതുന്നു. യേശുവേ നന്ദി..യേശുവേ സ്ത്രോത്രം....

    • @junyaniju
      @junyaniju 3 года назад +1

      God is always with u sister

    • @kochurud7043
      @kochurud7043 3 года назад

      Praise the Loard hallallyoua halleluya halleluya

    • @Amitha-sr1yz
      @Amitha-sr1yz 3 года назад

      @@kochurud7043 amithababu

    • @salybabu4376
      @salybabu4376 Год назад

      Uuuuuuuuuuu

  • @monimathew3474
    @monimathew3474 3 года назад

    എന്റെ ഈശോയേ എന്റെ മോനേ നിന്റെ കരങ്ങളിൽ തരുന്നു പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിലും അവനെ ഈശോയക്കുള്ളവനായി വളർത്തേണമേ.

  • @rajanishaiju8716
    @rajanishaiju8716 4 года назад +21

    കർത്താവേ ഞങ്ങൾടെ സഹനങ്ങൾക്കു ശേഷം അങ്ങ് തരുന്ന അനുഗ്രഹം സ്വീകരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ങ്ങമ്മീൻ

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

  • @minimims7707
    @minimims7707 4 года назад +55

    ഇന്ന് മാത്യൂഅച്ചനെ കൊണ്ട് ഈ വചനം പറയിപ്പിച്ച എന്റെ കർത്താവിനു നന്ദിയും സ്തുതിയും അർപ്പിക്കുന്നു.... കാരണം കഷ്ടത കൾ വരുമ്പോൾ സഹിക്കാൻ വയ്യാതെ എന്റെ കർത്താവിനെ ഒരു പാട് കുറ്റപ്പെടുത്തുമായിരുന്നു....എന്നോട് ക്ഷമിച്ചേക്കണെ എന്റെ കർത്താവേ....

    • @rincyjoseph6613
      @rincyjoseph6613 4 года назад +1

      Amen

    • @elizabethkankedath6559
      @elizabethkankedath6559 4 года назад

      Mini please read Essaya 40-29,30 ,Essaya-43 always.May God bless you abundantly,Essaya 40-29,30,31

    • @thomaspullan1055
      @thomaspullan1055 4 года назад +1

      Listen to our Lord, practice our Lord than being trapped by the dirty dirty Mathews and the like.

    • @swapnajose4871
      @swapnajose4871 4 года назад

      അച്ഛന്റെ നമ്പർ അറിയാമോ

    • @thomaspullan1055
      @thomaspullan1055 4 года назад

      Need not, Achan knows and plays numbers.

  • @maryjoseph8611
    @maryjoseph8611 3 года назад +4

    മാതൂ അച്ചാ ഈ അനുഗ്രഹാലയത്തിൽ ,തൻറെ ജനത്തിനു നൽകിയ അനുഗ്രഹം ആ കർത്താവിൻറെ അഭിഷിക്തനാണ് അച്ചൻ,അച്ചൻ അനുഭവിച്ചറിഞ്ഞ വചനാനുഭവങ്ങളും..
    കർത്താവിൻറെ പരിശുദ്ധാത്മ അഭിഷേകം..🔥🔥🔥🙏🙏🙏

  • @AnjuAnju-ri2ll
    @AnjuAnju-ri2ll 2 года назад +1

    ഞാൻ എന്നും അച്ഛൻന്റെ വചനം കാണുന്നുണ്ട് അച്ഛൻ ഈ പറയുന്ന ഓരോ വാക്കും എന്റെ അനുഭവങ്ങൾആയി എനിക്ക് തോന്നി അച്ഛൻന്റെ ഓരോ വചനം എന്റെ മനസ്സിന്റെ ഭാരം കുറക്കുന്ന കർത്താവേ 🙏🙏🙏🙏

  • @aniemohan2524
    @aniemohan2524 6 месяцев назад

    കർത്താവേ.... എന്റെ മകനെയും മരുമകളെയും ഈ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കപ്പെടാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏. കൈ പിടിച്ചു നടത്തണേ. 🙏🙏🙏

  • @soumyaakhil4306
    @soumyaakhil4306 4 года назад +57

    എനിക്കൊരു കുഞ്ഞിനെ തരാൻ പ്രാർത്ഥിക്കണേ അച്ഛാ

    • @elsaphilip1823
      @elsaphilip1823 4 года назад +3

      SOUMYA AKHIL ദൈവത്തിനു തോന്നുമ്പം തരട്ടെകൊച്ചേ! ഇല്ംഗിലില്ലന്നല്ലേ യുള്ളൂ, മക്കളുണ്ടംഗില് പ്രശ്ന ംഗളു പലതാ! Sorry, എന്റെം മറ്റു പലരുടേം അനുഭവം പറഞ്ഞതാ!!

    • @sibia77
      @sibia77 4 года назад

      prayers

    • @maryjacob4143
      @maryjacob4143 4 года назад

      Thirty tE try etyrgjaGrrrrrrgtee is an automatically h I 7j it NC+/👍👍

    • @mariyafrancis5948
      @mariyafrancis5948 3 года назад

      Dhaivathinu venankil alla karthaaavu kunjine thannu anugrahichirikkum chechiii.God bless you. Pray countinuesly...Amen

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

  • @leenammaleena9426
    @leenammaleena9426 4 года назад +24

    എന്റെ കുടുംബത്തെ അനുഗൃഹിക്കണമേ കർത്താവേ

  • @rheyarajeev7467
    @rheyarajeev7467 Год назад +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ.യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം...ഹലേലുയ ഹലേലുയ 🙏🙏

  • @bindujibu6295
    @bindujibu6295 3 года назад

    ഈശോയെ അങ്ങയോടു ചേർന്നു നിൽക്കുന്ന ആരെയും അങ്ങ് കൈ വിട്ടിട്ടില്ലല്ലോ. എന്റെ കുടുംബത്തെയും ഈശോയെ അനുഗ്രഹിച്ചു തള്ളിക്കളഞ്ഞവരുടെ മുന്നിൽ എന്റെ ഈശോയെ ഉയർത്തി അങ്ങ് എന്റെ വിശ്വാസത്തെ ഉറപ്പിക്കേണമേ

  • @sojikurian7085
    @sojikurian7085 3 года назад +3

    വാഗ്ദാത്തങ്ങളിൽ വിശ്വാസ്തനും പ്രവൃത്തിയിൽ കാരുണ്യവാനുമായ നല്ല ദൈവമേ സ്വർഗ്ഗീയ പിതാവേ .....
    അങ്ങ് എന്റെ അമ്മയുടെ ശ്വാസതടസ്സം മാറ്റിതരേണമേ ...

  • @jijicv1665
    @jijicv1665 4 года назад +72

    എന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. 👏

    • @sabujoseph1160
      @sabujoseph1160 4 года назад +1

      എന്റെ അമ്മ അഎ

    • @anilagopi8088
      @anilagopi8088 4 года назад

      isow ye kodanukodi thanks

    • @rosethottam3210
      @rosethottam3210 4 года назад

      Sure🙏

    • @elizabethkankedath6559
      @elizabethkankedath6559 4 года назад

      Jiji please read Psamls -23,27,121 ,nine times daily

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

  • @sennatheresashaji5598
    @sennatheresashaji5598 Год назад

    എന്റെ ഈശോയെ ഞാനും സങ്കടത്തിലൂടെയാണ് കടന്നുപോകുന്നത് എന്റെ സങ്കടത്തിൽ അങ്ങ് ഇടപെടേണമേ

  • @nijilyphilip7915
    @nijilyphilip7915 Год назад

    കർത്താവെ എല്ലാ ബാധ്യതയാലും കടന്നു പോകുകയാണ് ഞങ്ങൾ കർത്താവ് രക്ഷിക്കും എന്ന ഒരു ആത്മ വിശ്വാസമാണ് ഞങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നത് കർത്താവെ ഞങ്ങൾ പൂർണ്ണമായും സമർപ്പിച്ചിരിക്കുകയാണ് അവിടുന്നുകാത്തുരക്ഷിക്കേണമേ ആമേൻ

  • @jobinjoseph7161
    @jobinjoseph7161 4 года назад +44

    വീടു പണി പൂർത്തിയാകാൻ അച്ഛൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @devuraju9471
    @devuraju9471 4 года назад +67

    യേശുവേ എല്ലാവരുടെയും ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കണമേ.ആമേൻ

  • @jessyclement3524
    @jessyclement3524 3 года назад +2

    Father Sijiku jolikittan prathikename Amen njan vachangal prangu padikkunnu thanku Father Amen.God bless you.Hallelujha

  • @soniajomon2343
    @soniajomon2343 Год назад +1

    യേശുവേ എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏

  • @kochuthressiapolson1827
    @kochuthressiapolson1827 4 года назад +24

    സഹനത്തീലൂടെ തന്നെയാണ് കേട്ടീരുന്ന കർത്താവിനെ കാണുന്നത്.ഈ ഭൂമിയിലെ ഏററവും സ്നേഹം അമ്മയ്ക്ക് എന്നു പറയും. ആ അമ്മ പോലും നമുക്ക് ഉണ്ടാകില്ല.💐

    • @daivasishrushakan6808
      @daivasishrushakan6808 3 года назад

      ruclips.net/video/VyvXPQuSpi0/видео.html
      🌸praise the Lord 🌸
      Daiva Sishrushakan (ദൈവ ശുശ്രൂഷകൻ) എന്ന ചാനലിൽ ഞാൻ പ്രക്ഷേപണം ചെയ്യുന്ന _കുടുബ ജീവിതം -എന്ന പരമ്പരയുടെ 2-)o ഭാഗത്തിൻ്റെ ലിങ്ക്
      എല്ലാവരും കാണുക, ജീവിതത്തിൽ മാറ്റം വരുത്തുക, അതോടൊപ്പം share & subscribe ചെയ്തു് അവരെ പ്രോത്സാഹിപ്പിക്കുക
      നിങ്ങളുടെ ജോസ് ബ്രദർ🤝

  • @princyprincy637
    @princyprincy637 4 года назад +26

    ശത്രുകരങ്ങളിൽ നിന്ന് എന്നെ വീണ്ടെടുത്ത് പച്ചയായ പുൽപ്പുറങ്ങളിൽ നിർത്തിയതിന് ദൈവമേ നിനക്കു നന്ദി

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

    • @rajukanakakunnel852
      @rajukanakakunnel852 3 года назад

      യേശുവേ എന്റെ കുടുബത്തെ കട ബാദ്ധ്യതയിൽ നിന്നും രക്ഷിക്കണ നന്ദിയേ ശു വേ

    • @rajukanakakunnel852
      @rajukanakakunnel852 3 года назад

      യേശുവേ എന്റെ കുടുബത്തെ രക്ഷിക്കണെ ആമീൻ

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +1

    എനിക്കു പ്രാർഥിക്കു നവ്യക്തിയെ എനിക്ക് കാണിച്ച് തരണമെ യേശു വെ എനെ കളിയാക്കുന്നവരും ടെ മുബിൽ അനുഗ്രഹം മാകണമെ.... ആ മെ..... സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ

  • @jainjosephl690
    @jainjosephl690 3 года назад +1

    Yesuve ennodu karuna thonnane amen praise the lord haleluya amen

  • @ELROIchannel
    @ELROIchannel 4 года назад +7

    നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
    ഏശയ്യാ 54 : 10

  • @manojct7071
    @manojct7071 4 года назад +92

    അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്ന വാക്കുകൾ,,,,,ദൈവമേ ഇനിയും അച്ചനെ ബലപ്പെടുത്തണേ.

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

  • @babyb6684
    @babyb6684 3 года назад +1

    വിജയിക്കപെട്ട ഒരു ജീവിതം എനിക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ ജീവിതം എന്റെ ഭർത്താവിൽ കൂടി ഞാൻ തോറ്റു പോയി എന്റെ എല്ലാദിവസവും ഉള്ള വചനം വായിക്കുന്നതിൽ ദൈവം എന്നെ അനുഗ്രഹിക്കട്ടെ എന്നു അച്ഛൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഒറ്റപെട്ടുപോയി ഇന്നു ഞാൻ

  • @sanithabenny4659
    @sanithabenny4659 2 года назад +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽലേക്ക് കടന്നുവരേണമേ 😭😭😭

  • @bijialias6869
    @bijialias6869 3 года назад +4

    ദൈവം വലിയവനാണ്

  • @vindhyamathews945
    @vindhyamathews945 4 года назад +13

    എന്റെ ജോലി സ്ഥലത്തു ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങൾ ളും ഉണ്ട്... പ്രാർഥികനെ അച്ഛാ

  • @user-rs8rt2mr8j
    @user-rs8rt2mr8j 2 месяца назад

    അച്ചൻ്റെ വചനങ്ങൾ എപ്പോഴും മനസിൽ ഒത്തി സമാധാനം തരുന്നു അച്ചൻ പറയുന്ന വചനം എത്ര കേട്ടാലും മതിവരില്ല

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 месяцев назад

    എന്റെ കർത്താവെ ഞങ്ങളോട് കരുണകാണിക്കണേ എന്റെ യേശുനാഥാ 🙏🙏🙏🙏

  • @bijumathew1198
    @bijumathew1198 4 года назад +41

    അച്ചൻ പറയുന്ന ഓരോ വാക്കുകൾ എത്ര വിലപ്പെട്ടതാണ് വേദന നിറഞ്ഞ പല തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @leenammaleena9426
    @leenammaleena9426 4 года назад +9

    ഈശോയേ തന്ന എല്ലാ അനുഗൃഹങ്ങൾക്കും നന്ദി സ്തുതി സ്ത്രോത്രം ആരാധനാ മഹത്വം

  • @r-p-g3222
    @r-p-g3222 6 месяцев назад

    എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ സഹായിക്കണേ ആമേൻ ആരാധന

  • @babybaby4673
    @babybaby4673 9 месяцев назад

    എൻറെ മകൾ രണ്ടു മക്കളുണ്ട് അവള് ഞങ്ങളെ ഇട്ടിട്ട് പോയിക്കഴിഞ്ഞു ഒന്നുമറിയില്ല ഈശോയെ ഇന്നെൻറെ മകൾ എനിക്ക് ഫോൺ ചെയ്തു ബോംബെയിൽ എങ്ങോട്ടോ ഉണ്ടെന്ന് കണ്ണൻ നീരോടു കൂടി യേശുവേ ഞാൻ യാചിക്കുക യാണ് എൻറെ മകൾ എത്രയും പെട്ടെന്ന് വീട്ടിലെ കിട്ടുവാനും തിരിച്ചു വരുവാനും യേശു അപ്പച്ചൻ കരുണ കാണിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ മധ്യസ്ഥം വഹിക്കേണമേ കണ്ണുനീരോടെ കുടുങ്ങിയാൽ ആചരിക്കുന്ന എൻറെ നിലവിളി കേൾക്കേണമേ

  • @beenarajeevan5262
    @beenarajeevan5262 4 года назад +55

    അച്ചനെ ദൈവം ഇനിയും ഉയർത്തും.സഹനങ്ങളിലൂ ടെ കടന്ന് പോകുമ്പോഴും ഉള്ളിൽ ഈശോ രക്ഷിക്കും എന്ന വിശ്വാസത്തോടെയാണ് ഓരോ നിമിഷവും ജീവിക്കുന്നത്.എന്നെപോലെയുള്ളവർക് ജീവൻ നൽകുന്ന സന്ദേശം ഹല്ലേലൂയ്യ....

    • @alphybenny7392
      @alphybenny7392 4 года назад

      Hitha Meenu weep

    • @elizabethkankedath6559
      @elizabethkankedath6559 4 года назад

      Hitha .Mathew 21-5 for you

    • @bonysealants7866
      @bonysealants7866 4 года назад

      Kadabadyatha matteneme

    • @valsava2692
      @valsava2692 3 года назад

      യേശുവേ സ്തോത്രം യേശുവേ സ്തോത്രം

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം

  • @soniasimon3976
    @soniasimon3976 4 года назад +42

    എന്റെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം മാറ്റണമേ ഈശോയെ.

    • @securityofficer1301
      @securityofficer1301 4 года назад +1

      Praise the Lord sister
      If you have a habit of getting angry please develop a habit of speaking to others with a smile on your face. If you have excess of something please share it with others.i.e. help others with money , be a motivator to the needy and try at least to keep your family happy.. This will help you overcome angryness.

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

  • @bijinandrewsi860
    @bijinandrewsi860 6 месяцев назад

    എന്നിൽ ബാധിച്ചിരിക്കുന്ന ദുഷ്ട ശക്തികൾ പോരാട്ടത്തിൽ നിന്ന് മോചിപ്പിക്കണമേ ദൈവകൃപ എന്നിൽ കവിഞ്ഞ് ഒഴുകണമേ കുറവുകൾ അവിടെ നിന്ന് ക്ഷമിക്കണമേ അപ്പാ

  • @soffyvincent2498
    @soffyvincent2498 6 месяцев назад +1

    എന്തിനെന്ന് ചോദിക്കില്ല ഞാൻ എന്റെ നന്മയ്ക്കായി എന്നറിയുന്നു ഞാൻ യേശുവേ സോസ്ത്രം യേശുവേ നന്ദി ദൈവമേ രക്ഷിക്കണേ ദൈവമേ എന്റെ കൂടെ ഉണ്ടാവണേ എന്നോടൊപ്പം ഉണ്ടാകണേ കുടുംബത്തോടൊപ്പം ഉണ്ടാകണേ

  • @sajimondevasia2959
    @sajimondevasia2959 4 года назад +51

    കുവൈറ്റിൽ നിന്നും ഞാനും കാണുന്നുണ്ട്. എന്റെ ജീവിതത്തിലും ഈശോ ഇടപ്പെടുന്നുണ്ട് .

    • @krishnapillai6837
      @krishnapillai6837 4 года назад +2

      ഇന്ന് വചനം : സങ്കീര്‍ത്തനങ്ങള്‍ 143:1 യഹോവേ, ഞങ്ങളുടെ പ്രാർഥന കേട്ട്, ഞങ്ങളുടെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും ഞങ്ങൾക്ക് ഉത്തരമരുളേണമേ: ആമേൻ: ആമേൻ: ആമേൻ.

    • @poojasuresh9875
      @poojasuresh9875 4 года назад

      @@krishnapillai6837 bio

  • @mathukutti6967
    @mathukutti6967 4 года назад +17

    ദൈവം സർവ ശക്തൻ ആകുന്നു. ആമേൻ,, ഹല്ലേലുയ.

    • @sohannd8643
      @sohannd8643 3 года назад

      ruclips.net/video/zmID_x4ngWg/видео.htmlഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക

    • @tintusdreamworld4543
      @tintusdreamworld4543 3 года назад

      @@sohannd8643 See

  • @jessypsjessyps9615
    @jessypsjessyps9615 3 года назад

    എന്റെ ഭവന നിർമ്മാണത്തിന്റെ തടസങ്ങൾ എടുത്തു മാറ്റി സാമ്പത്തിക സഹായം നൽകി ഭവനത്തെ അനുഗ്രഹിക്കണമെ

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад

    അച്ഛനെ എനിക്കു ഫോണിൽ സംസരിക്കാൻ അനുഗ്രഹം മായി നല്ല വജനം ത്തിലുടെ യേശുവിനെ കൂടുതൽ സ്നേഹിക്കുവൻ ഇനിക്ക് അനുഗ്രഹം മായി ദൈവത്തിന്റെ അനുഗ്രഹമായ അച്ഛനെ എനിക്ക് ഫോൺ വിളിചപ്പോൾ കിട്ടി അത് തനെ ഇനിക്ക് അനുഗ്രഹം മായി യേശു വെ നന്ദി

  • @jacobmathew1647
    @jacobmathew1647 4 года назад +10

    അച്ചൻ പറഞ്ഞത് ശരിയാണ് ഞാൻ രാവലെ ഇങ്ങനെ സമർപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ ഈ പറഞ്ഞ സമാധാനം ലഭിക്കാൻ തുടങ്ങി ഇത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്

    • @sebastink.t.6783
      @sebastink.t.6783 4 года назад

      അച്ഛന്റെ ഈ വാക്കുകൾ എല്ലാ കാതുകളിലും എത്തിക്കണെ തബുരാനെ

  • @jesuslovebysanthia1393
    @jesuslovebysanthia1393 3 года назад +68

    എന്റെ ജീവിതം യേശു ഇല്ലയിരുന്നു ഇപ്പൾ ഞാൻ യേശുവിനെ വിളിക്കുന്നു ഞാൻ ഹിന്ദുവാണ് എന്നാൽ ഞാൻ അബലത്തിൽ പോക റില്ല ഇപ്പോൾ ജംപ മാല ചൊല്ലീ പ്രാർഥിക്കു യേശു വെ നന്ദി

    • @daisyck3500
      @daisyck3500 2 года назад +3

      If u can read bible too. Also do 3 divine mercy chaplet( karuna Kontha) and one full rosary and 3 ethra yum dhayayulla mathave . Then dedicate it to conversion of sinners. U will see lots of miracles and blessings. I did it for one month . my entire family got lots of blessings than I can imagine.. Also I am glad in the name of jesus .. u love jesus! This is a testimony too . Please consider in that way! I am not a prophet or anything in front of anybody or jesus. Now I feel the presence of Jesus!🙏

    • @leelammayohannan8852
      @leelammayohannan8852 2 года назад +1

      @@daisyck3500 mo mool

    • @SON_OF7_GOD
      @SON_OF7_GOD Год назад +1

      Jesus christ💯

    • @anjalysaji7579
      @anjalysaji7579 Год назад

      Karthave... Enne ange karunyathal sahayikkane.. Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Sumi_Nov_27.11
      @Sumi_Nov_27.11 Год назад

      Ambalathil poyalum eeshokku kuzhappamilla. Eesho is the best. He will love you more of you love and respect everyone. He is a person with strong mind. He will love you more if you support and help needy

  • @chinchulibin8212
    @chinchulibin8212 6 месяцев назад

    ഈശോയെ എനിക്കും അപ്പൂന്നം ഒരു ഭവനം നൽകേണമേ ആമ്മേൻ

  • @thomaskjohn3520
    @thomaskjohn3520 Год назад +1

    ദൈവമേ എപ്പോഴും നിന്റെ വചനങ്ങൾ അനുസരിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏ആമേൻ.. ഹല്ലേലുയ 🙏

  • @shijivarghise7703
    @shijivarghise7703 3 года назад +5

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അച്ഛൻ പറഞ്ഞ വചനം എനിക്ക് വേണ്ട വചനം ആരുന്നു😢👏👏

  • @gladwin7911
    @gladwin7911 4 года назад +5

    വിഷമങ്ങളും സഹനങ്ങളും വരുമ്പോൾ എപ്പോഴും ഞാൻ വായിക്കുന്ന വചനമാണ് ജോബ് 42:5 , അതെ അച്ചന്റെ വചനത്തിലൂടെ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

  • @sreejarajendran8162
    @sreejarajendran8162 2 года назад +1

    ഈശോയെ... എന്റെ സങ്കടങ്ങളിൽ എന്നോട് കൂടെ വന്ന ഒരിക്കലും അറില്ലായിരുന്നു... പക്ഷെ ഒരു നിയോഗം പോലെ... എന്നും എന്റെ കൂടെ ഉണ്ടാവാണേ എന്നാണെന്റെ പ്രാർത്ഥന 🙏🙏🙏🙏

  • @bettyjohn3637
    @bettyjohn3637 Год назад

    എന്റെ മോളുടെ മാര്യേജ് എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി ഭംഗി ആയി നടത്തി തരണമേ എന്ന് അപേക്ഷിക്കുന്നു . പ്രാത്ഥിക്കണെ Acha . Amen

  • @josek.t8027
    @josek.t8027 4 года назад +21

    യേശുവേ സ്തുതി ഞാൻ പ്രാർത്ഥന ജീവിതം നയിക്കുന്ന വ്യക്തി യാണ് നടക്കാൻ വയ്യാതെ കിടപ്പിലാണ് അച്ഛന്റെ ഈ വചന സന്ദേശം എനിക്കു വളരെ ആശ്വാസമായി നന്ദി മാത്യു അച്ഛാ

    • @minipulinholi3512
      @minipulinholi3512 4 года назад

      പ്രാർത്ഥിക്കാം ചേട്ടാ എന്റെ മകൾക്ക് പന്ത്രണ്ട് വയസ്സായി മോൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട് അവൾക്കായി പ്രാർത്ഥിക്കണേ ചേട്ടനെ സൈന്യങ്ങളുടെ കർത്താവ് വേഗം സുഖപ്പെടുത്തും.

    • @minipulinholi3512
      @minipulinholi3512 4 года назад +1

      ചേട്ടനെ ഈശോ വേഗം സുഖപ്പെടുത്തും പന്ത്രണ്ട് വയസ്സായ നടക്കാൻ ബുദ്ധിമുട്ടുന്ന എന്റെ മകൾക്കായി പ്രാർത്ഥിക്കണേ

    • @shinyshiny3347
      @shinyshiny3347 4 года назад

      Aashwasem tharunna vachenenjel

  • @krishnapillai6837
    @krishnapillai6837 4 года назад +67

    ഫിലിപ്പ്യർ : 04/19 എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി ഞങ്ങൾക്ക് അവശ്യമുള്ളത് എല്ലാം നൽകും: ആമേൻ:ആമേൻ:ആമേൻ.

    • @sajimondevasia2959
      @sajimondevasia2959 4 года назад +2

      ഞാന്‍ എന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്‍ഡാരം നിറയ്‌ക്കുന്നു.
      സുഭാഷിതങ്ങള്‍ 8 : 21

    • @krishnapillai6837
      @krishnapillai6837 4 года назад +3

      ഇന്ന് വചനം : സങ്കീര്‍ത്തനങ്ങള്‍ 143:1 യഹോവേ, ഞങ്ങളുടെ പ്രാർഥന കേട്ട്, ഞങ്ങളുടെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും ഞങ്ങൾക്ക് ഉത്തരമരുളേണമേ: ആമേൻ :ആമേൻ: ആമേൻ.

    • @sajimondevasia2959
      @sajimondevasia2959 4 года назад +5

      അവിടുന്ന്‌ തന്‍െറ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
      ലൂക്കാ 1 : 48

    • @dorothyalex9235
      @dorothyalex9235 4 года назад

      Amen

    • @aurelious1376
      @aurelious1376 4 года назад

      AMEN

  • @gabyanto5847
    @gabyanto5847 21 день назад

    യേശുവേ എന്നെ പരിശുദ്ധ ആൽമാവിനാൽ നിറക്കണമേ കുടുംബം ത്തെ സമർപ്പിക്കുന്നു മക്കളെയും

  • @mayamamachen2896
    @mayamamachen2896 Год назад

    ദൈവമേ എൻറെകുടുംബജീവിതത്തെ അനുഗ്രഹിക്കണമെ എൻറെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണം

  • @lathaajithnair5308
    @lathaajithnair5308 3 года назад +3

    I am a Hindu..but .i am very much impressed by the speech of this Father...use to listen all of his speeches..

  • @alphonsajose1275
    @alphonsajose1275 4 года назад +20

    ദൈവമേ അങ്ങ് സർവ്വശക്തനാകുന്നു . അന ന്ത നന്മയാകുന്നു ..ആമേൻ ..ഹല്ലേലൂയാ ...🙏

  • @maryjoseph9892
    @maryjoseph9892 6 месяцев назад

    എന്റെ യേശുവേ എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ. 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Год назад +1

    Esoye ente kadabharam neekki oru Athbhuthasakshiyakkename🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjusuresh6927
    @manjusuresh6927 4 года назад +11

    Achha ithu daivam ennodu samsarichathanu thanku jesus god bless u father

  • @jasmyjames9066
    @jasmyjames9066 4 года назад +13

    ഈശോയെ സഹായിക്കണമേ ഹല്ലേലുയ്യ

    • @manjumanju3218
      @manjumanju3218 3 года назад

      ഈശോയെ എൻറെ അമ്മരോഗഭാരത്താൽ വേദന അനുഭവിക്കുകയാണ് അമ്മക്ക് രോഗത്തിൽ നിന്ന് വിടുതൽ നൽകേണമേ

  • @ashabanerji3017
    @ashabanerji3017 3 года назад +1

    യേശുവേ നന്ദി ...എന്റെ visa renew ചെയ്തു കിട്ടി ...യേശുവേ സ്തോത്രം ...🙏 കർത്താവെ കാത്തോളണേ ....ഹാലേലൂയ... 🙏

  • @jincydenny5948
    @jincydenny5948 6 месяцев назад

    അച്ഛാ കഴിഞ്ഞ വർഷം അച്ഛൻ പറഞ്ഞ ഈ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു . ഇതിൽ പറഞ്ഞ ഓരോ വാക്കുകൾ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.
    ദൈവമേ നന്ദി.🙏

  • @celinemathew4407
    @celinemathew4407 4 года назад +18

    What a powerful message, giving more strength and faith. God bless you Mathew Acha

  • @neenujose563
    @neenujose563 4 года назад +4

    Achante speech kelkumbol ishoyil kooduthal adukuvanum ishoyilulla ente vishwasam vardhipikanum sayahikunnu. God bless u father ....

  • @jessypsjessyps9615
    @jessypsjessyps9615 3 года назад +1

    എന്റെ മനസിന്റെ അസ്വസതകളും മുറിവുകളും നിരാശകളും എടുത്തു മാറ്റി ഈ ഗോയുടെ ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കണമെ

  • @elsteenajoy5846
    @elsteenajoy5846 3 года назад +1

    ഈ വചങ്ങൾ കേൾക്കാൻ തുടങ്ങുയത് മുതൽ എനിക്ക് ഓരോ സഹനകളും ജീവിതത്തിൽ എന്ത് കൊണ്ടാണ് വരുന്നതെന്നും അതിലെല്ലാം ഉപരിയായി ഓരോ സഹനങ്ങൾക്ക് ശേഷവും ദൈവം തരുന്ന നന്മകൾ അനുഭവിക്കാനും സാധിക്കുന്നുണ്ട്

  • @manjukuzhimattathi4545
    @manjukuzhimattathi4545 4 года назад +11

    Thank you jesus. Dear mathew acha.thank you so much for given to us such a heavenly message....Love you jesus....

  • @myanimals3290
    @myanimals3290 4 года назад +9

    അച്ഛാ എന്റെ മോൾ പഠിക്കുന്നത് എല്ലാ മറന്നു പോകുന്നു മോൾക്ക് ഓർമ്മച്ചക്തി കൊടുത്തു അനുഗ്രഹിക്കണമേ പ്രാർത്തിക്കാനെ അച്ഛാ👏👏

  • @Antony.alugal
    @Antony.alugal 15 дней назад

    ഡെയിലി ബ്ലെസ്സിംഗ് ലൂടെയാണ് ഞാൻ അച്ഛൻറെ വചനം ആദ്യമായി കേൾക്കാൻ തുടങ്ങിയത് (രണ്ടു മാസങ്ങൾക്കു മുൻപ് മാത്രം) ഇന്നെൻറെ കുടുംബജീവിതത്തിൽ ഞാൻ വളരെയേറെ
    സന്തോഷവാനാണ്

  • @sabeenasabi8126
    @sabeenasabi8126 4 года назад +1

    കുവൈറ്റിൽ ഇരുന്നു ഞാൻ msg എന്നും കാണുന്നു കേക്കുന്നു എന്റെ എല്ലാം വിഷയത്തിൽ ഈശോ സഹിക്കാൻ കൂടെ വരും ആമേൻ