ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ലാഫിങ് ബുദ്ധ.
    ചിരിക്കുന്ന ബുദ്ധൻ.
    തടിച്ച ശരീരവും കുടവയറുമായിരുന്ന്, തലയാട്ടി ചിരിക്കുന്ന ഈ മനുഷ്യന്റെ പ്രതിമ, കാണാത്തവരുണ്ടാവില്ല.
    സമ്പത്ത് തരുമെന്ന വിശ്വാസത്തില്‍, ഈ പ്രതിമ വീട്ടില്‍ വാങ്ങിവച്ചിട്ടുള്ളവരും, ഉണ്ടാവും.
    ആരാണ് ഇയാള്‍?
    ഇത്, സാക്ഷാല്‍ ഭഗവാന്‍ ശ്രീബുദ്ധന്‍ തന്നെയാണോ?
    പത്താം നൂറ്റാണ്ടില്‍, ചൈനയില്‍ ജീവിച്ചിരുന്ന ഒരു സെന്‍ ഗുരുവാണ്, ഈ മനുഷ്യന്‍.
    യഥാര്‍ഥ പേര്, വ്യു ഹ്യു, എന്നാണ്.
    ചൈനയില്‍ ബുഡായ് എന്നും, ജപ്പാനില്‍, ഹോട്ടെയ്, എന്നും വിളിക്കപ്പെടുന്നു.
    എന്നാല്‍, ചൈനീസ് കെട്ടുകഥകളിലെ വെറുമൊരു സാങ്കല്‍പിക കഥാപാത്രമല്ല, ബുഡായ്.
    ആത്മസാക്ഷാത്ക്കാരം നേടാനുള്ള എളുപ്പമാര്‍ഗമായ, ചിരിവിദ്യ, ലോകത്തെ പഠിപ്പിച്ച ആത്മീയഗുരുവാണ് ഇദ്ദേഹം.
    ചിരിക്കുന്ന ബുദ്ധന്റെ അസാധാരണമായ ആത്മീയ ജീവിതത്തെക്കുറിച്ചും, അദ്ദേഹം പഠിപ്പിച്ച, ചിരി ധ്യാനത്തെക്കുറിച്ചുമാണ് ഇന്നത്തെ വിഡിയോ.
    ആത്മീയ അന്വേഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോ.
    #aumamenamin #onegodonereligion #laughingbuddha
    Subscribe to Channel.
    www.youtube.co...
    More videos @AUM AMEN AMIN
    ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
    • ലാഫിങ് ബുദ്ധന്റെ ‘ചിരി...
    ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
    • ബൈബിളിലില്ലാത്ത രഹസ്യ ...
    ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
    • ബുദ്ധമതത്തില്‍ ദൈവം ഉണ...
    എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
    • എന്തിനാണ് നമ്മൾ ജീവിക്...
    ചൈതന്യദേവന്റെ ജീവിതകഥ
    • കൃഷ്ണൻ + രാധ = ചൈതന്യദ...
    യേശുവിന്റെ മഹാവാക്യങ്ങള്‍
    • ക്രിസ്തുമതം അറിയാതെ പോ...
    മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
    • മനുഷ്യകാളി || ആനന്ദമയി...
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.co....
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Credits
    Videos
    canva.com, Pexels.com
    Video Editing:
    app.clipchamp....
    Photos
    app.leonardo.a...
    Audio
    • Amazon Laughing Buddha...
    • Laughing Buddha at Mah...
    • #🙏 laughing Buddha fen...
    #LaughingBuddha
    #SpiritualWisdom
    #LaughterMeditation
    #ZenTeachings
    #SelfRealization
    #JoyfulLiving
    #Buddhism
    #EasternSpirituality
    #MeditationJourney
    #InnerPeace
    #Enlightenment
    #LaughMore
    #Mindfulness
    #HappinessWithin
    #AncientWisdom
    #ZenMaster
    #Chirividya
    #Budai
    #Hotei
    #ZenPhilosophy
    #SpiritualAwakening
    #SpiritualPath
    #MindBodyConnection
    #FindJoy
    #PeaceOfMind
    #JoyfulExistence
    #LaughterYoga
    #MeditationTechniques
    #SmileMore
    #WisdomTraditions
    #LaughingBuddhaStory
    #InnerHappiness
    #LaughterTherapy
    #HappinessJourney
    #SelfDiscovery
    #SpiritualGrowth
    #LaughterIsMedicine
    #LaughterIsKey
    #BuddhistTeachings
    #PositiveVibes
    #CultivateJoy
    #MindfulLiving
    #BuddhistWisdom
    #EmbraceJoy
    #BuddhistPhilosophy
    #SelfImprovement
    #SmileEveryDay
    #LaughterHeals
    #InnerHarmony
    #LifeEnrichment
    #MindBodySpirit
    #DailyInspiration
    #HappinessMatters
    #InnerLight
    #InspirationalJourney
    #SelfEmpowerment
    #PositiveMindset
    #InnerJoy
    #AwakenYourSoul
    #MeditateAndLaugh
    #LaughterChallenge
    #ZenWisdom
    #SoulfulLiving
    #InnerCalm
    #PositiveThinking
    #InnerGrowth
    #InnerWisdom
    #SelfAcceptance
    #SpiritualGuidance
    #SmileAlways
    #LaughOften
    #DailyLaughter
    #LaughterTherapy
    #CultivateHappiness
    #DiscoverJoy
    #BeMindful
    #ZenMind
    #PositiveAffirmations
    #InnerStrength
    #MeditationBenefits
    #JoyfulSoul
    #SpiritualJourney
    #SelfDiscovery
    #InnerPeaceful
    #EmpowerYourself
    #MindfulAwareness
    #LaughterMeditationJourney
    #FindInnerJoy
    #BuddhistTeachings
    #PeacefulMind
    #LaughterAndSpirituality
    #LifeEnrichment
    #LaughterAndHappiness
    #PositiveMentalAttitude
    #InnerCalmness
    #CultivateInnerJoy
    #EmbraceInnerPeace
    #ZenLife
    #MeditateAndBeHappy
    #SmileForLife

Комментарии • 7

  • @a.b.caquatips6664
    @a.b.caquatips6664 11 месяцев назад +3

    ലാഫിങ് ബുദ്ധനെ വെച്ചാൽ സമ്പത്ത് വരും എന്ന തെറ്റായ അറിവ് മാറ്റി തന്നതിന്ന് നന്ദി. സമ്പത്ത് വരും പോവുകയും ചെയ്യും ആത്മിയ അറിവാണ് ശരിയായ സമ്പത്ത്. അത് ഒരിക്കലും മാറ്റമില്ലതെ നമ്മുടെ ഉള്ളിൽ എപ്പോഴും ഉണ്ട്. അത് തന്നെയാണ് പരമാനന്ദം.ആ അറിവ് ലഭിച്ചവർക്ക് മാത്രമാണ് പുഞ്ചിയോടെ ലോകത്തിൽ ജീവിക്കാൻ പറ്റുന്നത്.
    ഇതുപോലെ ആത്മീയതയേ കുറിച്ച് ഇനിയും വിഡിയോ ഇട്ടാൻ സാധിക്കട്ടെ.
    ഈശ്വര അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ🙏🙏🙏

  • @dineshakkadirur7888
    @dineshakkadirur7888 6 дней назад

    ❤️thank

  • @suryaprabha369
    @suryaprabha369 4 месяца назад

    🙏🏽🌹❤️

  • @athmaanoop4581
    @athmaanoop4581 4 месяца назад

    ചാനൽകാരോ പറഞ്ഞുതന്നാൽ നന്നായിരുന്നു.🙏

  • @arunkumar-gf8jl
    @arunkumar-gf8jl 11 месяцев назад +2

    ഞാൻ ഈശ്വരന്നാണെന്ന അനുഭവം എന്നുണ്ടാകുന്നുവോ അന്നേ അലച്ചിൽ നികും

  • @sujiths899
    @sujiths899 Год назад +1

    ഇതിനെയാണ് നമ്മൾ കുബേരൻ എന്ന് പറയുന്നത്

  • @KeralaIndia1
    @KeralaIndia1 Год назад

    😂😂😂❤❤❤