മതഗ്രന്ഥങ്ങൾക്ക് പിന്നിലെ സത്യം || Real Truth behind Divine texts

Поделиться
HTML-код
  • Опубликовано: 7 янв 2024
  • ഒരു മതവും ഇതുവരെ തുറന്നുപറയാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇത്.
    വേദങ്ങളും ഉപനിഷത്തുക്കളും അ പൗരുഷേയങ്ങളാണ്.
    എന്നുവച്ചാല്‍, അതിന്റെ സൃഷ്ടാവ്, മനുഷ്യനല്ല എന്നര്‍ത്ഥം.
    ഈശ്വരനില്‍ നിന്ന്, നേരിട്ട് മനുഷ്യനിലേക്ക് എത്തിയതാണ് വേദങ്ങള്‍, എന്ന് വിശ്വസിക്കപ്പെടുന്നു.
    ബൈബിളിനെക്കുറിച്ച്, ക്രിസ്തുമത വിശ്വാസികളും, ഇതു തന്നെ പറയുന്നു.
    ദൈവനിവേശിത ഗ്രന്ഥമാണ്, ബൈബിളെന്നാണ് അവരും വിശ്വസിക്കുന്നത്.
    പ്രവാചകനായ മുഹമ്മദ് നബിക്ക്, ദൈവദൂതന്‍ നേരിട്ടു പകര്‍ന്നുകൊടുത്തതാണ്, പരിശുദ്ധ ഖുറാന്‍ എന്ന്, ഇസ്ലാം മതവിശ്വാസികളും, ഉറച്ചുവിശ്വസിക്കുന്നു.
    മറ്റു മതഗ്രന്ഥങ്ങളെക്കുറിച്ച്, ആ മതങ്ങളുടെ വിശ്വാസികളും ഇങ്ങനെയൊക്കെയാണ് പറയുന്നത്.
    എല്ലാവര്‍ക്കും, അവരവരുടെ വിശ്വാസങ്ങള്‍, നൂറു ശതമാനം സത്യമാണ്.
    ഇവയെല്ലാം സത്യമെങ്കില്‍, യുക്തിക്ക് നിരക്കാത്തതും പരസ്പരവിരുദ്ധവുമായ കാര്യങ്ങള്‍, ഈ ഗ്രന്ഥങ്ങളില്‍ വന്നത് എങ്ങനെയാണ്?
    വേദങ്ങളും ഉപനിഷത്തുകളും ബൈബിളും ഖുറാനുമെല്ലാം ദൈവനിവേശിതമാണ് എങ്കില്‍, എങ്ങനെയാണ് ഇവയില്‍ തെറ്റുകള്‍ കടന്നുകൂടിയത്?
    എല്ലാ മതവിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഇത് അറിയാതെ, ഒരാള്‍ക്കും, ഒരു നല്ല ഈശ്വരവിശ്വാസി ആയിരിക്കാന്‍ സാധിക്കില്ല.
    മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും വര്‍ഗീയ കലാപങ്ങള്‍ക്കും കാരണമാകുന്നത്, മതഗ്രന്ഥങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് എന്നതിനാല്‍, ഇവയെ സംബന്ധിച്ച ഈ പ്രധാന കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം.
    ബൈബിളോ ഖുറാനോ, വേദ ഉപനിഷത്തുകളോ, വിശുദ്ധമല്ലാത്ത ഗ്രന്ഥങ്ങളാണ് എന്നല്ല, ഇവിടെ പറയാന്‍ പോകുന്നത്.
    ഇവയെല്ലാം, ദൈവികതയില്‍ നിറഞ്ഞ മനുഷ്യര്‍ എഴുതിയതാണ്. ദൈവത്തിന്റെ വാക്കുകള്‍ തന്നെയാണ് അത്.
    വിശുദ്ധമായ ജീവിതം നയിച്ച്, കൊടും തപസ്സില്‍ ഏകാഗ്രതപ്പെട്ട് രചിച്ചവയാണിവ. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദൈവ വചനങ്ങളായി അനുഭവപ്പെടുകയും, അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തവയാണ്.
    പക്ഷേ, ഇവ, 100 ശതമാനം, തെറ്റുകളില്ലാത്തവയാണെന്നും , ഇവയിലൊക്കെ ഒരു മാറ്റവും ഒരിക്കലും വന്നിട്ടില്ലെന്നുമുള്ള തെറ്റിദ്ധാരണ മാറ്റുക മാത്രമാണ് ലക്ഷ്യം.
    മനുഷ്യന്‍ എഴുതിയതാണെങ്കില്‍, അതില്‍ പിഴവുകളും വരാം.
    അത് എങ്ങനെയെന്ന് ഈ വിഡിയോ വിശദമായി പറയുന്നു.
    #aumamenamin #onegodonereligion #divine texts
    Subscribe to Channel.
    ruclips.net/channel/UC2_1…
    More videos @AUM AMEN AMIN
    ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
    • ലാഫിങ് ബുദ്ധന്റെ ‘ചിരി...
    ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
    • ബൈബിളിലില്ലാത്ത രഹസ്യ ...
    ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
    • ബുദ്ധമതത്തില്‍ ദൈവം ഉണ...
    എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
    • എന്തിനാണ് നമ്മൾ ജീവിക്...
    ചൈതന്യദേവന്റെ ജീവിതകഥ
    • കൃഷ്ണൻ + രാധ = ചൈതന്യദ...
    യേശുവിന്റെ മഹാവാക്യങ്ങള്‍
    • ക്രിസ്തുമതം അറിയാതെ പോ...
    മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
    • മനുഷ്യകാളി || ആനന്ദമയി...
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.com/watch?v=_glAo...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Credits
    Videos
    canva.com, Pexels.com
    Video Editing:
    app.clipchamp.com/
    Photos
    app.leonardo.ai/ai-generations

Комментарии • 41

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 месяца назад

    Very good, cleared many doubts

  • @ahambrahmasmi2965
    @ahambrahmasmi2965 6 месяцев назад

    The choosen ones wrote everything ❣️💯

  • @muhammedriyasct9248
    @muhammedriyasct9248 28 дней назад

    മതഗ്രന്ഥങ്ങളിൽ ഒരിക്കലും തെറ്റില്ല
    അത് വ്യാഖ്യാനിക്കുന്ന വരിൽ നിന്നാണ് തെറ്റുപറ്റിയത് തെറ്റുപറ്റിയത്
    എല്ലാ മതത്തിലും ഉണ്ട് നേർവഴി

  • @noahbabu5531
    @noahbabu5531 27 дней назад

    🙏

  • @naseemudheen9264
    @naseemudheen9264 11 дней назад

    എല്ലാ ഗ്രന്ഥങ്ങളും പറയുന്നതൊന്നുതന്നെ.
    മാറ്റം, ഭാഷയിൽ മാത്രം ❤
    അതിൽ കച്ചവടക്കാർ കയറിയപ്പോൾ ആണ് വേർതിരിവ് ഉണ്ടാവാൻ തുടങ്ങിയത് 😢

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +1

    എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും മത ദൈവങ്ങളും മനുഷ്യനിർമ്മിതം തന്നെ ആണ് അല്ലായിരുന്നു എങ്കിൽ ഈ ലോകം ഇങ്ങനെ ആകില്ലായിരുന്നു

  • @user-qw2gi5hb5h
    @user-qw2gi5hb5h 6 месяцев назад +3

    വേദങ്ങൾ അപൗരുഷേയം എന്ന് പറഞ്ഞാൽ അതിൽ എഴുതിയ ശ്ലോകങ്ങളിൽ എല്ലാം എഴുതിയ ആളുകളുടെ പേര് അറിയില്ല എന്നേ അർത്ഥമുള്ളൂ...
    എല്ലാ മതഗ്രന്ഥങ്ങളും എഴുതിയത് മനുഷ്യൻ തന്നെ.
    നമ്മൾ വിശ്വസിക്കുന്ന രീതിയിൽ മനുഷ്യ രൂപത്തിലുള്ള ഒരു ദൈവം വേറേ ലോകത്ത് ഇരുന്ന് നമ്മളെ നിരീക്ഷിക്കുന്നില്ല. അതാ സത്യം.
    പ്രപഞ്ചം നിറഞ്ഞ് നില്ക്കുന്ന രൂപങ്ങൾക്ക് അതീതമായ ചൈതന്യം ഉണ്ട് എന്നത് തിരിച്ചറിയുമ്പോൾ ഒരാൾ ഈശ്വരാനുഭവം ഉള്ളവനായി തീരുന്നു.

  • @itsprayer4357
    @itsprayer4357 6 месяцев назад +1

    100% true... ❤❤❤

  • @prakashphilip7531
    @prakashphilip7531 3 месяца назад

    Jesus was preaching not only in Aramic but also in Hebrew and Greek

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 3 месяца назад +1

    Mose യുടെ കൂടെ aharon എന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. ആ വ്യക്തിക്കും എഴുതാം.

  • @SreeBhay-jd5jd
    @SreeBhay-jd5jd 6 месяцев назад

    Sri Ramakrishna paramahamsande Vivekananda കാലഘട്ടത്തിൽ പത്രം അടിപൊളി ശരിയാണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് നിങ്ങൾക്കും തെറ്റു വരാം

    • @aumamenamin
      @aumamenamin  6 месяцев назад +1

      Yes sir. There were many newspapers in Bengal at that time. That story is from gospel of sree ramakrisha ( vachanamritham). There is no mistake

    • @SreeBhay-jd5jd
      @SreeBhay-jd5jd 6 месяцев назад

      @@aumamenaminmm brilliant

  • @muhammedriyasct9248
    @muhammedriyasct9248 28 дней назад

    മതഗ്രന്ഥത്തിൽ പറയുന്ന ഓരോ വാക്കിനും പല അർത്ഥങ്ങളുണ്ട് അതിന്റെ അർത്ഥം സാധാരണക്കാരായ നമുക്ക് അറിയില്ല അതിന്റെ യഥാർത്ഥ അർത്ഥം പുണ്യാത്മാക്കൾക്ക് മാത്രമേ അറിയൂ അവരെ പിന്തുടർന്നാലേ അറിയാൻ സാധിക്കും അല്ലാതെ പുറമെ കാണുന്ന പുസ്തകത്തിൽ നിന്നും എഴുത്തിൽ നിന്നും നമുക്ക് കിട്ടില്ല
    മതഗ്രന്ഥത്തിലെ അർത്ഥം ദുർവ്യാഖ്യാനിക്കുമ്പോഴാണ് തെറ്റ് പറ്റിയത് അതാണ് വർഗീയ കലാപത്തിനും പ്രശ്നങ്ങൾക്കും യുദ്ധങ്ങൾക്കും കാരണം

  • @user-th7vv5xy2u
    @user-th7vv5xy2u 3 месяца назад

    BHOOSHAN DAIVAMILLA ENNU
    HRUDHAYATHIL PARAYUNNU ,
    KUDILA BUTHI MANSHYANE
    DAIVATHIL NINNUM AKATTUNNU
    - ALMIGHTY LORD DECLARE.
    DAIVABHAYAMILLATHAVAN
    ERINJU KALAYENDA MULLANE- BIBLE

  • @livestream-zx8jc
    @livestream-zx8jc 6 месяцев назад

    Vedhantham enthannu

  • @afisvlog8199
    @afisvlog8199 Месяц назад

    ഇത് എങ്ങനെ മനസ്സിൽ ആയി

  • @feastoftaste3668
    @feastoftaste3668 3 месяца назад

    U 6great

  • @kunjimoncm1501
    @kunjimoncm1501 3 месяца назад

    ദൈവം തനിക്ക് ബോധിച്ചവന് തൻ്റെ അധികാരം നൽകും എന്നാണ് പറയുന്നത്. മനുഷ്യരുടെ കണ്ണിൽ അധമനായവന് അത് നൽകും എന്നാണ് പറയുന്നത്. (ദാനിയേൽ) യേശുവല്ല അത്. എത്ര പരിശ്രമിച്ചാലും യേശു സത്യമാവില്ല . നിൻ്റെ ഇഷ്ടത്തിനുള്ളത് നീ സ്വീകരിച്ചാൽ മതി. മറ്റുള്ളവരെ വിട്ടേര്. അല്ലെങ്കിൽ യേശുവിൻ്റേയും മറ്റും ഗതിയാവും . മനുഷ്യരെ വഴിതെറ്റിക്കുന്ന വ്യാജ പ്രവാചികയുടെ സന്തതിയാണെന്നു മനസിലായി വചനത്തിൻ്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത് അതിൻ്റെ ലക്ഷണമാണ്

  • @yasminbiju231
    @yasminbiju231 5 месяцев назад

    ആട്, മാഞ്ചിയം, തേക്ക്

  • @johnpallan782
    @johnpallan782 3 месяца назад

    Don't rush around the bush.Speak with evidence.

  • @jobinxavier6238
    @jobinxavier6238 3 месяца назад +2

    ഖുമൂസിലെ കൊള്ള മുതലിന് വേണ്ടി അലിയെ,റസൂൽ ഖാലിദിന്റെ അടുത്തേക്ക് അയച്ചു. ബുറൈദയ്ക്ക് അലിയോട് വെറുപ്പുണ്ടായിരുന്നു.അലി, ഖുമൂസിൽ നിന്നു ബലമായി പിടിച്ചു കൊണ്ടുവന്ന ഒരു പെൺകുട്ടിയെ , അവളുമായി ലൈഗികബന്ധത്തിലേർപ്പെട്ടു, കുളിച്ചു വരുകയായിരുന്നു.ബുറൈദ ദേഷ്യത്തോടെ ഖാലിദിനോട് പറഞ്ഞു, "നീ ഇത് കാണുന്നില്ലേ?" ഞങ്ങൾ നബി(സ)യുടെ അടുത്തെത്തിയപ്പോൾ ഞാനത് അദ്ദേഹത്തോട് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഓ ബുറൈദാ! നിനക്ക് അലിയോട് വെറുപ്പാണോ ?" അതെ"ബുറൈദ പ്രതിവചിച്ചു. പ്രവാചകൻ പറഞ്ഞു, "നിങ്ങൾ അവനെ വെറുക്കുന്നുവോ, അവൻ ഖുംമൂസിലെ കൊള്ളമുതലിൽ നിന്ന് ഇതിലും കൂടുതൽ അർഹിക്കുന്നു."(അലി ഒരു പെണ്ണിനെ ബലാത്സംഗം ചെയ്തതുകൊണ്ട് നീ അവനെ വെറുക്കണ്ട, ഒന്നിൽ കൂടുതൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുവാനുള്ള അർഹത അവനുണ്ട് എന്ന് അർത്ഥം )
    സഹീഹ് അൽ-ബുഖാരി 4350
    ഇൻ-ബുക്ക് റഫറൻസ് : പുസ്തകം 64, ഹദീസ് 377
    USC-MSA വെബ് (ഇംഗ്ലീഷ്) റഫറൻസ് : Vol. 5, പുസ്തകം 59, ഹദീസ് 637

  • @kunjimoncm1501
    @kunjimoncm1501 3 месяца назад +1

    എത്ര പറഞ്ഞാലും സത്യം അസത്യമാവുകയില്ല. അസത്യം സത്യവും . ദൈവം പറഞ്ഞതിൽ നിന്ന് വള്ളിയും പുള്ളിയും മാഞ്ഞുപോവില്ലെന്ന് പറയുന്നത് ഇങ്ങനെ ഓരോരുത്തർ രംഗപ്രവേശം ചെയ്യുമെന്ന് ദൈവം മുൻകൂട്ടി അറിഞ്ഞിരുന്നതുകൊണ്ടാണ്. ആ പ്രയോഗത്തിന് വലിയ അർത്ഥമുണ്ട്. എന്തായാലും നിങ്ങൾ തരികിടയാണെന്ന് മനസിലായി

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 месяца назад

    നിങ്ങൾക്ക് വലിയ തെറ്റ് പറ്റിയിരിക്കുന്നു ദൈവം ഇടപെടുന്നത് വ്യക്തികളുടെ യാണ് ഒരു ഗ്രന്ഥങ്ങളിലും ദൈവികമല്ല ദൈവം തൻറെ ശിഷ്യരിൽ ലൂടെ പ്രകടമാകുന്നു ഗ്രന്ഥങ്ങളെല്ലാം മാനുഷികമാണ് ദൈവം പ്രവർത്തിയിലൂടെ കാണപ്പെടുന്നു ഒരു ഗ്രന്ഥങ്ങളിലും ദൈവം ഇല്ല ദൈവം തൻറെ മക്കൾക്ക് വെളിപ്പെടുന്നു

  • @GraceMinistries-yq3ss
    @GraceMinistries-yq3ss 3 месяца назад +3

    Bible വിട്ടു പറയൂ. ബൈബിൾ ജീവന്റെ വചനം ആണ്. നിങ്ങള്‍ക്കു samsayam ഉണ്ടെങ്കിൽ യേശു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു പ്രാര്‍ത്ഥിക്കു അപ്പൊ kaanam bible ന്റെ power. Bible വായിക്കാത്ത പലർക്കും even ഹിന്ദുക്കള്‍ ക്ക് പോലും ദൈവം വചനത്തിലൂടെ സംസാരിക്കും. നിങ്ങള്‍ ഇവിടെ Bible ന് കുറ്റം പറയുകയാണ് ചെയ്തത്. One day God will speak to you. I will pray for you 😢 Bible is correct jesus also correct

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 месяца назад

      ദെയ്‌വം എന്നത്
      മനുഷ്യ മനസ്സുകളുടെ
      ഒരു സങ്കല്പം മാത്രമാണ്

    • @vysakhp6810
      @vysakhp6810 2 месяца назад

      ഒന്ന് പോടെയ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 месяца назад

      ബൈബിൾ പുണ്ണക്ക് പൂറ്

  • @Basant-ex5pd
    @Basant-ex5pd 3 месяца назад +1

    മതം ഭ്രാന്ത് പിടിപ്പിക്കും മനുഷ്യ നെ തള്ളകഥകൾ ഉണ്ടാക്കാൻ കുറേ പതിരീ പരിശകൾ😅