ഇക്കാര്യങ്ങള്‍ മറ്റുള്ളവരോടു പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം തകരും!

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 341

  • @Jyothishavartha
    @Jyothishavartha  2 года назад +1

    മൃത്യുഞ്ജയം പൂര്‍ണ്ണഫലം ലഭിക്കാന്‍ ചെയ്യേണ്ടത് ruclips.net/video/zIgnAw4fyRM/видео.html

  • @krishnakarthik2915
    @krishnakarthik2915 3 года назад +656

    എനിക്ക് പറയാനുള്ളത് എന്റെ അനുഭവത്തിൽ. ഒരാളെയും അന്മാർഥമായി. വിശസിക്കരുത്
    അങ്ങനെ വിശാസിക്കാൻ പറ്റാത്ത കാലം ആണ് ഇത് 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anoopunni5246
    @anoopunni5246 2 года назад +206

    സുഹൃത്തുക്കൾ... എപ്പോൾ ശത്രുവായിമാറും എന്നുപറയാൻകഴിയില്ല.... ആരേയും വിശ്വസിക്കരുത്..... ആരോടും രഹസ്യങ്ങൾപറയാൻ പാടില്ല......ഓരോകാര്യങ്ങൾ അറിയാൻ നമ്മളോട് കുത്തി. കുത്തി ചോദിച്ചു കൊണ്ടിരിക്കും.. ഒന്നുംഒത്തില്ലഎങ്കിൽ.. നമ്മളുമായി അടുത്ത ആളുകളിൽ നിന്നും ചോദിച്ചു അറിയാനും ശ്രമിക്കും സൂക്ഷിക്കുക...

  • @amshas5515
    @amshas5515 2 года назад +68

    അതു അന്തസ്സും ആഭിജാത്യവും ഉള്ള ആളുകളുമായി സഹകരിക്കുക, മനസലിവും കാരുണ്യവും നമുക്ക് ഉണ്ടങ്കിൽ ആയിരം ശത്രുക്കൾ വന്നാലും ഒരാൾ നമ്മളെ ആത്മാർഥമായി സഹായിക്കാൻ ഈശ്വര കരങ്ങളാൽ നിയോഗിക്കപ്പെടും. നമ്മൾ ആരെയും ചതിക്കാതിരിക്കുക, ഉപകാരം ചെയ്തില്ലങ്കിൽ കുടി ഉപദ്രവം ആകാതിരിക്കുക 🙏🙏🙏

    • @shalinis7519
      @shalinis7519 2 года назад

      അന്തസ്സും ആഭിജാത്യവും ഉള്ളവർ ആരാണ്

    • @reneyasibi
      @reneyasibi 2 года назад +1

      @@shalinis7519 Yes ബാക്കിയെല്ലാം ഒ.കെ അന്തസും ആഭിജാത്യവു🤔

  • @geethas2528
    @geethas2528 2 года назад +19

    ആ രെയും വിശ്വസിക്കാൻ പറ്റില്ല. അനുഭവം തന്നത് അതാണ്

  • @anoopunni5246
    @anoopunni5246 2 года назад +60

    സ്‌നേഹം നടിച്ചു.. നിൽക്കുന്നവരെയും ശ്രദ്ധിക്കണം 👍👍

    • @kannansoorya8282
      @kannansoorya8282 2 года назад

      Good measeg folo. Mee👍🏻

    • @kannansoorya8282
      @kannansoorya8282 2 года назад

      ഫുഡ് ഗുഡ് മെസ്സേജ് ഫോളോ മി

  • @sujathakumaryamma7535
    @sujathakumaryamma7535 2 года назад +24

    1.കഴിയുന്നതും അവനവന്റെ ജോലി മാറ്റാരെയും ആശ്രയിക്കാതെ ചെയ്തു തീർക്കുക,
    2. കുടുംബകാര്യത്തിൽ മറ്റാരെയും വലിഞ്ഞുകേറി വരാൻ അനുവദിക്കാതിരിക്കുക,
    3. എപ്പോഴും alert ആയിരിക്കുക.
    4. പരീക്ഷിച്ചുറപ്പിക്കാതെ ആരെയും വിശ്വസിക്കാതിരിക്കുക.
    ഇതാണ് ജീവിത വിജയം.

  • @usharaju2718
    @usharaju2718 3 года назад +35

    വളരെ സത്യം. എന്റെ സാമ്പത്തിക തകർച്ചയിൽ ശെരി തന്നെ ആണ് പറഞ്ഞ കാര്യങ്ങൾ

    • @navasnisam9575
      @navasnisam9575 3 года назад

      ഹായ്

    • @rmp1967
      @rmp1967 2 года назад

      എനിക്കും അനുഭവം

  • @sivakumar7748
    @sivakumar7748 3 года назад +48

    100ശതമാനം ശരി ഇതു വായിച്ചവർ ഈ ഉപദേശം സ്വീകരിച്ചാൽ അവർ ജീവിതത്തിൽ മുന്നേറും ♥♥♥👍

  • @akshayaku6863
    @akshayaku6863 3 месяца назад

    100% ഞാൻ യോജിക്കുന്നു 🙏
    എന്റെ ജീവിതം ഗുരു 'ചാണക്യൻ '🔥

  • @yesudasjoy305
    @yesudasjoy305 2 года назад +27

    നിങ്ങൾ നിങ്ങളിൽ തന്നെ സന്തോഷിച്ചാൽ മതി പ്രശ്നം ഇല്ല

  • @annaemi203
    @annaemi203 3 года назад +44

    101% true.... ഞാൻ അനുഭവിച്ചു കഴിഞ്ഞു

  • @vpunnithan202
    @vpunnithan202 3 года назад +75

    അനുഭവംകൊണ്ട് 100%correct🌹🌹🌹🌹🌹

  • @mohammedmamutty6705
    @mohammedmamutty6705 3 года назад +226

    ഒരു രഹസ്യം നമ്മുടെ മനസ്സിൽ സൂക്ഷിക്കുന്ന കാലത്തോളം ആ രഹസ്യം നമ്മുടെ അടിമയാണ്.
    മറ്റൊരാളോട് ആ കാര്യം പറയുന്നതോടെ നാം ആ രഹസ്യത്തിന്റെ അടിമയാകും എന്നാരോ പറഞ്ഞിട്ടുണ്ട്.

  • @ammukallumkal3539
    @ammukallumkal3539 3 года назад +5

    യുക്തിരഹിതമായ ഒരുപാട് കാര്യങ്ങൾ അർത്ഥശാസ്ത്രത്തിലുണ്ട്.

  • @navaneethm1750
    @navaneethm1750 3 года назад +46

    പറഞ്ഞത് എല്ലാം ശരിയാണ് 100/-, 🙏🙏🙏🙏

  • @babyusha8534
    @babyusha8534 2 года назад +18

    അനുഭവം....... ആണ്... എന്റെ... ഗുരുനാഥൻ

  • @vijayasreer7557
    @vijayasreer7557 3 года назад +22

    അനുഭവം കൊണ്ട് വളരെ ശരിയാണ്

  • @hamzac4776
    @hamzac4776 3 года назад +16

    100 % ശരിയാണ്

  • @anithagangadharan9693
    @anithagangadharan9693 3 года назад +586

    സമൂഹത്തിൽ സ്ഥാനവും മാനവും കിട്ടിയിട്ട് ഒരു കാര്യവും ഇല്ല .വീട്ടിന്റെ ഉള്ളിൽ സമാധാനം ഇല്ലെങ്കിൽ.

  • @girijanampoothiry4066
    @girijanampoothiry4066 3 года назад +7

    സത്യം സത്യമായി പറയുന്നു

  • @KGF1652-i4l
    @KGF1652-i4l 3 года назад +61

    നിങ്ങൾക്ക് ശത്രു വിന്റെ എണ്ണം കൂടുന്നുണ്ടോ എങ്കിൽ നിങ്ങൾ ഒരു സഹായി ആയിരിക്കും " ഉപകാരമാണ് ഉപദ്രവികളുടെ എണ്ണം നിശ്ചയിക്കുന്നത്"??

    • @Arathy1697
      @Arathy1697 3 года назад +4

      സത്യം

    • @smithamukund6797
      @smithamukund6797 2 года назад +5

      ആരേ സഹായിച്ചോ അവർ നമ്മളെ ദ്രോഹിക്കും

    • @sajeevg9342
      @sajeevg9342 2 года назад

      സത്യം തന്നെയാണ്

  • @stanlyjoseph2503
    @stanlyjoseph2503 3 года назад +16

    എന്തിനാണ് ഈ വലിച്ചു നീട്ടൽ.... കാര്യം നല്ലതാണ് 💓.. പക്ഷെ ആദ്യഭാഗം.. നല്ല അഹംഭാവം തന്നെ 🤣🤣

  • @sailajasasimenon
    @sailajasasimenon 3 года назад +23

    ശരിയാണ്.ഹരേ കൃഷ്ണാ🙏

  • @vijayanp5342
    @vijayanp5342 3 года назад +142

    500 കടം കൊടുത്താൽ അവൻ നമ്മുടെ ശത്രു

    • @subhasanthosh5894
      @subhasanthosh5894 3 года назад +41

      അയ്യോ സത്യം.. പോരാഞ്ഞിട്ട് ചോദിച്ചാൽ പിണക്കം 👍

    • @AAgame777crazy
      @AAgame777crazy 3 года назад +6

      100%sathyam

    • @sooryasr1615
      @sooryasr1615 3 года назад +3

      💯

    • @santhoshmallan3284
      @santhoshmallan3284 3 года назад +41

      💯👌കടം കൊടുത്തത് തിരികെ ചോദിച്ചാൽ പ്രപഞ്ചത്തിൽ അവനെക്കാൾ വലിയ ശത്രു വേറെയില്ല

    • @subhasanthosh5894
      @subhasanthosh5894 3 года назад +1

      @@santhoshmallan3284 🤣🤣🤣😀😀

  • @ravimp2037
    @ravimp2037 3 года назад +39

    Chanakya remains unquestionable treasure of knowledge even today.

  • @sudheeranp9352
    @sudheeranp9352 3 года назад +7

    വളരെ ശരിയാണ്

  • @jayanthinair5911
    @jayanthinair5911 2 года назад +1

    Exactly points r correct. Those who have open mind will say every thing with friend or close relatives. Now i understand never say. We don't have any value.

  • @sreejaprasannan8503
    @sreejaprasannan8503 2 года назад +6

    സത്യം 😔 ശുദ്ധത്തരം എല്ലാം നഷ്ടപെട്ട ഞാൻ 😓

  • @ushag6039
    @ushag6039 3 года назад +1

    ഇത് 100%സത്യം മാണ്

  • @indirakeecheril9068
    @indirakeecheril9068 3 года назад +10

    Good informations. 🙏🙏🙏
    Chanakya neethy. 👏👏👏
    Sambath , bandhukkal , not shared.
    Wife. Not shared friends.
    Ahambhavam.

  • @padmajap1095
    @padmajap1095 2 года назад +2

    Swantham veetukar prasyamayi apamanikkunnathanu vishamam

  • @sugithak5808
    @sugithak5808 3 года назад +7

    പറഞ്ഞത് ശരിയാണെന്ന്

  • @rajendranvayala4201
    @rajendranvayala4201 2 года назад +11

    ഒരു വിരൽ മറ്റുള്ളവർ ക് നേരേ ഉയർത്തുമ്പോൾ അഞ്ചുവിരൽ നമുക്ക് നേരേ തിരിഞ്ഞു നിൽക്കുന്നു എന്നതും സതൃം.ആർജവം തന്നോടുതന്നെ പുലർതിയാൽഅനൃനോടുമാവാം.കാലംമാറുമ്പോൾ ആപ്തവാകൃങളുടെ തനിമയുംകൊഴിയുന്നു

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 года назад +18

    🧡💛🧡💛🧡ഞാൻ ആരോടും പറയില്ല💛🧡💛🧡💛🧡💛🧡

  • @lekshmilechu1723
    @lekshmilechu1723 3 года назад +14

    ഹരേ കൃഷ്ണാ... 🙏🙏🙏

  • @unnikrishnan3494
    @unnikrishnan3494 2 года назад +1

    Wow cute sathyam Chaaanakyan i like it ❤️❤️👍

  • @panickeradv8975
    @panickeradv8975 3 года назад +3

    1.45 വരെ ടkip ചെയ്താളൂ

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +16

    പരമസത്യമായ കാര്യമാണ് ഇതെല്ലാം

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад +1

    Valare Nandiyundu

  • @aryarajan9844
    @aryarajan9844 3 года назад +11

    Hare Krishnaa 🌼

  • @soumyamakkattu1203
    @soumyamakkattu1203 3 года назад +7

    Sathyam

  • @geethadevi4336
    @geethadevi4336 3 года назад +17

    Hare Krishna Pranamam 🙏

  • @remadevipv9120
    @remadevipv9120 3 года назад +8

    Right☺👌👍

  • @bindul6729
    @bindul6729 2 года назад

    പറഞ്ഞതെല്ലാം സത്യമാണ്

  • @jaminisathyan7470
    @jaminisathyan7470 3 года назад +7

    Hare Krishna

  • @muralidharannair7574
    @muralidharannair7574 3 года назад +6

    ഓം നമഃശിവായ,,♿

  • @divyam5826
    @divyam5826 2 года назад

    ആരോട് പറയും .

  • @shukkoorp.154
    @shukkoorp.154 2 года назад

    That's right I'm the only one who told the truth and then lost everything. Okay

  • @lekshmideepak5507
    @lekshmideepak5507 3 года назад +6

    Hare krishna radhye syam

  • @annapoornieg513
    @annapoornieg513 3 года назад +7

    Excellent message 👍

  • @smithap.m2571
    @smithap.m2571 3 года назад +8

    Correct. 🙏🏻

  • @vargheserajan30
    @vargheserajan30 3 года назад +6

    NJAN ELLAAM ELLAARODUM PARAYUM.ATHU ITHU VARE VALIYA DOSHANGALKKU IDAYAAKKI!

    • @rameshrao9375
      @rameshrao9375 3 года назад +1

      Ini sookshichal mati. Kazhinju poyatu orthu sankada pedate ponal pokattum poda ennu nissaramayi thallikalayuka. All the best for a peaceful life. 😎😀❤️

  • @nootham7152
    @nootham7152 3 года назад +1

    Athellam pinthudaran oru manushyanu
    Valare padanu. Athukondanu jeevitha parajayangal manushyaril undakunnadu.
    Anusarichal vijayam theercha.

    • @rameshrao9375
      @rameshrao9375 3 года назад +1

      Ethayalum ee Kaliyugathil atheeva budhimuttanu.😭😭

  • @smurthypaintings
    @smurthypaintings 3 года назад +2

    Sariyaato My anubhavam saakshi....

  • @manuprasad1001
    @manuprasad1001 3 года назад +18

    പതിറ്റാണ്ടുകൾക് അല്ല..നൂറ്റാണ്ടുകൾക്ക് മുൻപ്🤣

  • @diyasworld3509
    @diyasworld3509 3 года назад +1

    Kadam koduthum sahaayam cheythu koduthum maathramaanu enik sathru undaayittullu njan sahaayikaatha oraalum ente sathru aayittilla

  • @sachinssimon3367
    @sachinssimon3367 2 года назад +11

    രഹസ്യം സൂക്ഷിക്കാൻ പറ്റാത്ത ഞാനൊക്കെ എന്ത് ചെയ്യും

    • @richusworld317
      @richusworld317 2 года назад +1

      നിഷ്കളങ്കമനസുള്ളവർക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയൂല

  • @bijuthankappan8893
    @bijuthankappan8893 3 года назад +15

    Good message 🙏🙏🙏

  • @neethuneethu2927
    @neethuneethu2927 3 года назад +11

    ഹരേ കൃഷ്ണ 🙏🙏🙏

  • @nirmalakumari2271
    @nirmalakumari2271 2 года назад +2

    ഗുഡ് മെസ്സേജ് 👍👍👍🙏🏻🙏🏻

  • @sreejap4797
    @sreejap4797 3 года назад +15

    Hare Krishna 🙏🙏🙏❤️

  • @vijayasreeks1613
    @vijayasreeks1613 3 года назад +9

    Super chanakyyan

  • @valsalavijayan6900
    @valsalavijayan6900 3 года назад +21

    ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @mohansubusubu288
    @mohansubusubu288 2 года назад +4

    എന്റെ വീട് ചെറുതാണ് എന്റെ തൊട്ടടുത്തു താമസിയ്ക്കുന്ന ബന്ധു മൂന്നു നില വീട് വെച്ച് താമസിയ്ക്കുന്നു ആര് ഇവിടെ വന്നാലും ഈ വലിയ വീട്ടിൽ വന്ന് ഗേറ്റി ൽ തട്ടി കൊച്ചു വർത്തമാനം പറയും തൊട്ടടുത്തുള്ള എന്റെ വീട്ടിലോട്ട് നോക്കുക പോലും ഇല്ല പോസ്റ്റ്‌ വുമൺ വരെ ഇങ്ങനെ വിവേചനത്തോടെ പെരുമാറുന്നു

    • @o.a.khalidkhalid5449
      @o.a.khalidkhalid5449 2 года назад +4

      നിങ്ങൾക്ക് മനസ്സമാധാനം ഉണ്ടാകും.ആമൂന്നു നിലക്കാരൻ എന്തെല്ലാം ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ണ്ടായിക്കണം
      ടാക്സ് കൊടുത്തു വിഷമിക്കും പിന്നെ ്് മെയിൻ്റനൻസ്ചെയ്യണംംകറൻ്റ്ചാർജ് വലിയ തുക രണ്ട് മാസം കൂടി അടയ്ക്കണം..നിങ്ങൾക്ഭാവി യീ

    • @o.a.khalidkhalid5449
      @o.a.khalidkhalid5449 2 года назад

      👃

  • @abhithprem3030
    @abhithprem3030 Год назад

    Namaskaramthirumanase

  • @geethas2528
    @geethas2528 3 года назад +8

    ഭഗവാനെ

  • @manjukm8928
    @manjukm8928 3 года назад +6

    സത്യം.

  • @sherlyantony5156
    @sherlyantony5156 3 года назад +4

    100% correct

  • @AnaghajJ
    @AnaghajJ 2 года назад

    Ethrayo correct❤️

  • @omanabalakrishnan931
    @omanabalakrishnan931 3 года назад

    Ithoke correct karyagal

  • @komalavallipurushothaman8060
    @komalavallipurushothaman8060 3 года назад +7

    Good information

  • @padmajap1095
    @padmajap1095 3 года назад +37

    Krishna guruvayurappa മനസ്സിന്റെ വിഷമങ്ങൾ mattitharane

    • @santalumpaniculatum38
      @santalumpaniculatum38 2 года назад +1

      ഒന്നിനെ കുറിച്ചും ആകുലതകൾ പാടില്ല

  • @roymonp4552
    @roymonp4552 2 года назад

    Super super

  • @santharamachandran2427
    @santharamachandran2427 3 года назад +4

    good post

  • @saranyareghu3378
    @saranyareghu3378 3 года назад +7

    Good👍👍👍👍👍

  • @vijayunni33
    @vijayunni33 3 года назад +7

    100% correct 🙏

  • @sahidasalam4161
    @sahidasalam4161 3 года назад +2

    വളരസത്യം ആണ്

  • @thahaniyamirzah9985
    @thahaniyamirzah9985 3 года назад +4

    Correct🌹

  • @remarema5370
    @remarema5370 2 года назад

    Very very very correct

  • @ArunRaj-G00369
    @ArunRaj-G00369 6 месяцев назад

    ഇ പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ മാത്രം പിന്നെ മനസ്സിൽ നിൽക്കുന്നില് എന്താണ് വീടും നെഗറ്റീവ് വരുന്നു

  • @ranithomas1023
    @ranithomas1023 3 года назад +3

    1:45 മുതൽ കാണുക

  • @padmajap1095
    @padmajap1095 3 года назад +21

    Kuttam mathram parayunna kudumbakkar annu enikk

    • @sasikumarnarayanan5663
      @sasikumarnarayanan5663 3 года назад +9

      Avar kuttam parayatte Ningal Nannayi jeevikku God bless you

    • @vasanthap1390
      @vasanthap1390 3 года назад +1

      Good information. Thank You. 🙏🙏

    • @rameshrao9375
      @rameshrao9375 3 года назад +1

      Padmaja. P, bandhukkal kuttam parayatte. Athalle namukku munneruvanulla sakti nalkunnathu ? Endenkilum pratikarikkan undengil Eeswaranodu aakamallo. Addeham sariyaya vazhiye namme nayikkum. Mattullavar kuttappeduthumbol sariyano ennu parishodichu sariyanenkil thiruttuka. Ileengil ningalkku sariyennu tonnunnatu mathram cheyyuka. Gunangal : 1) randu kaippatthikalum cheratatu kondu sabdam undakunnilla. 2) avaru parayunnadu pole ningalum paranjal ningalum avarum tammil oru vytyasavum illattavarakum. Nallathu varatte. 😀😀👍👍

  • @retnammarajeevan8210
    @retnammarajeevan8210 3 года назад +3

    Hare krishna

  • @DeepaDeepa-ov3yi
    @DeepaDeepa-ov3yi 2 года назад

    Sabhathikam arum parayathe mattullavar arium. Bank lone illathavar ara??

  • @girijasasikumar8376
    @girijasasikumar8376 3 года назад +12

    Krishna guruvayoor appa 🙏🙏🙏🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 3 года назад +5

    ഹരേകൃഷ്ണഹരേരമ

  • @ranjishvmr7894
    @ranjishvmr7894 3 года назад +2

    correct

  • @blueloft4473
    @blueloft4473 3 года назад +1

    സത്യം 😰

  • @swathyprabhakaran6867
    @swathyprabhakaran6867 2 года назад

    Yes👍👍

  • @ArunRaj-G00369
    @ArunRaj-G00369 6 месяцев назад

    റിയലി

  • @gangamg1403
    @gangamg1403 3 года назад +1

    Correct

  • @homeev9956
    @homeev9956 3 года назад +3

    Hare krishna 🙏🙏

  • @anamikakp8622
    @anamikakp8622 3 года назад +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammadlulu3354
    @muhammadlulu3354 3 года назад

    ശരി

  • @seethaLakshmi-xz9ce
    @seethaLakshmi-xz9ce 2 года назад

    Polich

  • @milysajy2345
    @milysajy2345 3 года назад +3

    Hare rama hare krishna

  • @savetalibanbismayam7291
    @savetalibanbismayam7291 3 года назад +2

    True

  • @remyamohan3972
    @remyamohan3972 3 года назад

    Correct an

  • @lkn1200
    @lkn1200 2 года назад

    5 karyangal paranjo