മന:ശാന്തി തേടി അലയുന്ന പുരുഷാരങ്ങൾക്ക് തന്റെ സൃഷ്ടാവായ പടച്ച തമ്പുരാന് മുന്നിൽ നേർച്ചകളർപ്പിച്ച് അവനെ മാത്രം വിളിച്ച് പ്രാർത്ഥനകളർപ്പിക്കാനും സഹായം ചോദിക്കാനുമുള്ള സന്ദേശം നൽകുന്നു ഗാനം ഹൃദ്യമായി . ഭക്തിസാന്ദ്രമായി പാടി . മോൾക്ക് അഭിനന്ദനങ്ങൾ
തേട്ടങ്ങളെല്ലാം അല്ലാഹുവോട് തേട്ടം കേൾക്കാൻ അല്ലാഹു മാത്രം പ്രാർത്ഥനയെല്ലാം അല്ലാഹുവോട് പ്രാർത്ഥന കേൾക്കാൻ അല്ലാഹു മാത്രം (2) കടലിൻ നടുവിൽ പിടയുന്ന മനുജന് കാവൽ നൽകിടും അല്ലാഹു (2) കരയിൽ നേരിടും ദുരിതങ്ങളെല്ലാം ദൂരേ അകറ്റിടും അല്ലാഹു (തേട്ടങ്ങളെല്ലാം) എങ്ങോ മരിച്ച് പോയവരോട് മണ്ണോടു മണ്ണായ പുണ്യാളരോട് (2) എന്തിന്നു തേടണം സങ്കടമോതാൻ ഓതിയാൽ അത്കൊണ്ട് എന്ത് ഗുണം (തേട്ടങ്ങളെല്ലാം) കാരുണ്യമേറിയോരല്ലാഹുവേക്കാളും ആരുണ്ട് നമ്മോട് കരുണാ ചൊരിയാൻ (2) എല്ലാമറിഞ്ഞീടും എല്ലാമറിയിച്ചീടും അല്ലാഹു പോരേ സഹായങ്ങൾ നൽകാൻ തേട്ടങ്ങളെല്ലാം അല്ലാഹുവോട് തേട്ടം കേൾക്കാൻ അല്ലാഹു മാത്രം പ്രാർത്ഥനയെല്ലാം അല്ലാഹുവോട് പ്രാർത്ഥന കേൾക്കാൻ അല്ലാഹു മാത്രം (3)
മർഹൂം അബ്ദു റഹ്മാൻ അൻസാരി സാഹിബിന്റെ വരികൾ, പ്രിയ സ്നേഹിതൻ മർഹൂം റാഫി രാമനാട്ടുകര പാടി മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനം, മനോഹരമായി തന്നെ ഹഫ് ന മോൾ പാടി 'ഓർക്കസ്ട്രയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ🎼🎤💕✍️🤲🤝
നമ്മുടെ ഓരോരുത്തരുടെയും അടുത്ത നിമിഷം എന്താണെന്ന് പോലും അറിയുന്ന നാഥാ നീ മാത്രമാണ് ഈ ലോകത്തിന്റെ ഭരണാധികാരി... നാളെ എന്താകണം എന്ന് നമ്മളൊന്ന് ചിന്തിക്കുന്നു... പക്ഷെ അവൻ വിചാരിച്ച മറ്റൊന്ന് നടക്കുന്നു.. കാത്തിടനെ യജമാനനെ...
പ്രിയപ്പെട്ട പി അബ്ദുർറഹ്മാൻ അൻസാരി (രണ്ടത്താണി)യുടെ വരികൾ...
അദ്ദേഹത്തിന്റെ പരലോക ജീവിതത്തിൽ വെളിച്ചം പകരാനാകട്ടെ ഈ തൗഹീദിന്റെ വരികൾ... 🤍
ആമീൻ
അഭയം തേടാൻ കൊതിക്കുന്ന മനുഷ്യന് പ്രതീക്ഷയേകുന്ന വരികൾ,,, അഭിനന്തനങ്ങൾ
ആൾ ദൈവങ്ങൾക്ക് സർവ്വം സമർപ്പിക്കുന്ന ആധുനിക മനുഷ്യ സമൂഹത്തിന് മുന്നിൽ വ്യക്തമായ ദിശ കാണിച്ചു കൊടുക്കുന്ന ഗാനം
100%
Correct👍🏻👍🏻
Correct
❤ correct
മന:ശാന്തി തേടി അലയുന്ന പുരുഷാരങ്ങൾക്ക് തന്റെ സൃഷ്ടാവായ പടച്ച തമ്പുരാന് മുന്നിൽ നേർച്ചകളർപ്പിച്ച് അവനെ മാത്രം വിളിച്ച് പ്രാർത്ഥനകളർപ്പിക്കാനും സഹായം ചോദിക്കാനുമുള്ള സന്ദേശം നൽകുന്നു ഗാനം ഹൃദ്യമായി .
ഭക്തിസാന്ദ്രമായി പാടി . മോൾക്ക് അഭിനന്ദനങ്ങൾ
👍👍🤲🤲
മോളെ വളരെ നന്നായി പാടി അർത്ഥവത്തായ വരികൾ ആണ് പുണ്യ പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ ചാരത്ത് പോയി നിന്നാലും പ്രാർത്ഥന അല്ലാഹുവോട് മാത്രമാണ്
Correct👍🏻👍🏻
അബ്ദുറഹ്മാൻ അൻസാരി അദ്ദേഹത്തിൻ്റെ വരിളിലൂടെ ഇന്നും മനസിൽ മായാതെ നിൽക്കുന്നു
മോൾ നന്നായി പാടി
എല്ലാമറിഞ്ഞീടും എല്ലാം ഭരിച്ചീടും
അല്ലാഹു പോരേ സഹായങ്ങളേ കാൻ എന്നാണ് ശരി
ഞാൻ ഈ ഗാനം രചിച്ച അബ്ദുർറഹ്മാൻ അൻസാരിയുടെ അനുജനാണ്
തേട്ടങ്ങളെല്ലാം അല്ലാഹുവോട്
തേട്ടം കേൾക്കാൻ അല്ലാഹു മാത്രം
പ്രാർത്ഥനയെല്ലാം അല്ലാഹുവോട്
പ്രാർത്ഥന കേൾക്കാൻ അല്ലാഹു മാത്രം (2)
കടലിൻ നടുവിൽ പിടയുന്ന മനുജന്
കാവൽ നൽകിടും അല്ലാഹു (2)
കരയിൽ നേരിടും ദുരിതങ്ങളെല്ലാം
ദൂരേ അകറ്റിടും അല്ലാഹു
(തേട്ടങ്ങളെല്ലാം)
എങ്ങോ മരിച്ച് പോയവരോട്
മണ്ണോടു മണ്ണായ പുണ്യാളരോട് (2)
എന്തിന്നു തേടണം സങ്കടമോതാൻ
ഓതിയാൽ അത്കൊണ്ട് എന്ത് ഗുണം
(തേട്ടങ്ങളെല്ലാം)
കാരുണ്യമേറിയോരല്ലാഹുവേക്കാളും
ആരുണ്ട് നമ്മോട് കരുണാ ചൊരിയാൻ (2)
എല്ലാമറിഞ്ഞീടും എല്ലാമറിയിച്ചീടും അല്ലാഹു പോരേ സഹായങ്ങൾ നൽകാൻ
തേട്ടങ്ങളെല്ലാം അല്ലാഹുവോട്
തേട്ടം കേൾക്കാൻ അല്ലാഹു മാത്രം
പ്രാർത്ഥനയെല്ലാം അല്ലാഹുവോട്
പ്രാർത്ഥന കേൾക്കാൻ അല്ലാഹു മാത്രം (3)
എല്ലാം അറിഞ്ഞ്ഞീടും എല്ലാം ഭരിച്ചീടും. .
എന്തിന് തേടണം സങ്കടമോതണം
wowww voice& singingg Maashaa allaah❤❤❤❤❤no wrds molee🙏💯👍 Allaah blessed
തൗഹീദ് പറയുന്ന നല്ലൊരു പാട്ട്. ഹഫ് നക്കുട്ടി, വളരെ നന്നായി പാടി , എത്ര തവ ണ കേട്ടു എന്നറിയില്ല. ആലാപനം , വോയിസ് സൂപ്പർ
ഒരാളോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഇത് സ്ഥിരം കാണുന്നത്.
മർഹൂം അബ്ദു റഹ്മാൻ അൻസാരി സാഹിബിന്റെ വരികൾ, പ്രിയ സ്നേഹിതൻ മർഹൂം റാഫി രാമനാട്ടുകര പാടി മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനം, മനോഹരമായി തന്നെ ഹഫ് ന മോൾ പാടി 'ഓർക്കസ്ട്രയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ🎼🎤💕✍️🤲🤝
Super mole
പതിനാലാം രാവ് ❤️❤️❤️❤️ ഹഫ്നകുട്ടി നന്നായി പാടി.... അർത്ഥവത്തായ വരികൾ... ആശംസകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹഫ്‌ന മോളെ....നന്നായി പാടി.... അഭിനന്ദനങ്ങൾ..... കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
മാഷാ അല്ലാഹ്...
Best song..
ബാറകല്ലാഹ്.. 😢
മാഷാ allha. മോളു. നന്നായി പാടി. ഇനിയും. ഉയരങ്ങളിൽ. യത്തട്ടേ 👍🌷
വിശുദ്ധ തൗഹീദ് പ്രഖ്യാപിക്കുന്ന പാട്ട്. പ്രിയപ്പെട്ട അബ്ദുറഹ്മാൻ അൻസാരിയുടെ വരികൾ. മോൾ മനോഹരമായി പാടി 💐
ശിർക്ക് തിരിയതെ അഞ്ചട്ട് തൗഹീദ് അവതരപ്പിച്ച നവോത്ഥാനം
നല്ല വരികൾ -🙏👍
മാഷാഅള്ളാഹ്😍
ഹഫ്നമോൾ നന്നായി പാടി 💞
Sound supr❤️...
Patt nalla arthamund
Mashaallah ❤️👌
തൗഹീദിന്റെ മാസ്മരികത .. മർഹൂം അബ്ദു റഹിമാൻ അൻസാരിയുടെ വരികൾ ... അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കണേ റബേ .... ആമീൻ
Masha Allah
മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . കൂടുതൽ തിളങ്ങാൻ അല്ലാഹു അനഗ്രഹിക്കട്ടെ. ആമീൻ
ഹഫ് നനന്നായി പാടി .നല്ല ഫീൽ, നല്ല സൗണ്ട് . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Beautiful Song Singing.
God Bless You.
By.
Ajesh.Chennankara.Matheri.
മോളെ വളരെ നന്നായിട്ട് പാടിയിട്ടുണ്ട്
മോൾക്ക് സ്വർഗം ലഭിക്കും💛
നല്ല സന്ദേശം.. നല്ല ആലാപനം
നമ്മുടെ ഓരോരുത്തരുടെയും അടുത്ത നിമിഷം എന്താണെന്ന് പോലും അറിയുന്ന നാഥാ നീ മാത്രമാണ് ഈ ലോകത്തിന്റെ ഭരണാധികാരി... നാളെ എന്താകണം എന്ന് നമ്മളൊന്ന് ചിന്തിക്കുന്നു... പക്ഷെ അവൻ വിചാരിച്ച മറ്റൊന്ന് നടക്കുന്നു.. കാത്തിടനെ യജമാനനെ...
Wow adipoli yayitto 👍👍👍👍👍❤️❤️❤️❤️
ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ അതി മനോഹരമാണ്.......
നല്ല ഒരു ഗാനം ❤❤❤👌
Hafna farha.. Ur voice.. 👌🏻👌🏻👌🏻👌🏻😘😘😘😘😘
Very nice molu
ഇസ്ലാമിക ആദർശം ഈ പാട്ടിലൂടെ വ്യക്തമാക്കുന്നത് അഭിപ്രായങ്ങൾ. ഈ പാട്ടിന്റ രക്ഷിതാവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ امين
Super mol
الله يحفظك ❤️
നല്ല മനോഹരമായ ശബ്ദം, നിഷ്കളന്കത നിറഞ്ഞ മുഖം, ഭക്തി ഗാനങൾ പാടുന്നതോടൊപ്പം ഖുർആനും തജ്വീദും നന്നായി പഠിച്ചാൽ ഇരു ലോകത്തും വിജയം വരിക്കാൻ കഴിയും
Perfect
masha allah ❤️❤️❤️❤️
ആയ്💚💚💚അഫ്നമേളു 💚💚💚💚💚🌱സുപ്പർ പേളിച്ചുമേളു👌👌👍
അടിപൊളി
Hafna🥰🥰🥰👌👍
👍
🌹
❤️❤️❤️
Masha allha 👍👍🤲
എന്തിന്നു തേടണം
സങ്കടമോതണം എന്നുമാണ് ശരി
നല്ല പാട്ട് മോളെ
Voice Orcastra Liyric Super
Super
അരയില്‍ ഏലസ് കെട്ടി നടക്കുന്ന യുവാക്കളോട് നിങ്ങള്‍ അല്ലാഹു(സു) പങ്കുക്കാരേ ഉണ്ടാക്കല്ലേ
കറ കളഞ്ഞ തൗഹീദ് സംഗീതം. മ്യൂസിക് ഹലാൽ
Theame the better
Superb
Good 👍
❤🎉😊
Maa.shaa allah
വർഷങ്ങൾക്കു മുമ്പ് റാഫി രാമനാട്ടുകര പാടി സരണി സർഗ്ഗവേദി പുറത്തിറക്കിയ ഗാനസമാഹരത്തിലെ പാട്ടിൽ ഒന്ന്.റാഫി അകാലത്തിൽ വിടപറയുകയാണുണ്ടായത്.
👍
👍👍👍♥️♥️♥️
👍👍👍👍👍
🙏🏻🙏🏻🙏🏻🙏🏻
Ajmerilum madavorum povunna janghalodanu ithu parayanullathu allahuvodallatha arodum parajittu karyamillaa
Allimighty God is One even he has many names
He has no son, daughter, sibbing and parents
He is everliving and knowing all that is in the world
Supper
സഹായങ്ങളേകാൻ എന്ന് വായിക്കുക
Qabariyya aasayamakunnu eevarikall mubthadi aasayam (5vaqathy churukkikonduvaran aar pranju)? Narakvasiyude karam edil und
അപ്പോ ഈ മ്യൂസിക് വെച്ച് പാടൽ അള്ളാഹു ഇഷ്ടപെടോ മൗദൂദി കാരെ
മ്യൂസിക്ക് കേൾക്കാൻ അല്ല ഇത് നിന്നെപ്പോലെയുള്ള കുറഫാത്തുമായി നടക്കുന്നവർക്ക് അല്ലാഹുവിനെ അറിയുവാൻ വേണ്ടിയാണ് 😂
ഈ പാട് വഹാബി മൗദൂദി പാട്ടാണ് കാരണം അള്ളാഹു ഇഷ്ടപെട്ട അല്ലാഹുവിന്റെ ഔലിയാക്കളെ ബഹുമാനിക്കുന്നവരെ പാട്ടിൽ ആക്ഷേബിക്കുന്നുണ്ട് തെറ്റാണ്
❤❤
👍🏻👍🏻