Afsal Singing Ellam Ariyum Naadha Meharuba Episode 01 08 02 2013

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 396

  • @hashimshanu8103
    @hashimshanu8103 7 месяцев назад +45

    2024 കേൾക്കാൻ വന്നവരുണ്ടോ❤ പടച്ചവനെ എല്ലാവരെയും അനുഗ്രഹിക്കണമേ നിൻ്റെ റഹ്മത്ത് ഞങ്ങളിൽ ചൊരിയെനെ നാഥ 🤲

  • @azeezazeez1794
    @azeezazeez1794 3 года назад +416

    സലിം കോടത്തൂർ ആണ് ഈ വരികൾ എഴുതിയത് എന്ന് കേട്ടപ്പോൾ ഞെട്ടിയവർ ലൈക്‌ അടി 👍

    • @shibingrand8382
      @shibingrand8382 2 года назад

      ,❤️

    • @dhfdhgfj6510
      @dhfdhgfj6510 2 года назад

      👍❤

    • @justforyou1073
      @justforyou1073 2 года назад

      ഉള്ളതാണൊടെ

    • @anaslatheef1629
      @anaslatheef1629 2 года назад +2

      സലീംക്ക പടുന്നതിന്ന് മുന്‍പ് അഫ്സല്‍ക്ക പാടിയ മാപ്പിലപാട്ട് ചിലതൊക്കെ സലീംക്ക എഴുതിയതാ bro

    • @shereefak1310
      @shereefak1310 Год назад

      Angane aanenkil❤️🤗

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 года назад +224

    വരികൾ എഴുതിയ സലീം കോടത്തൂരിനും 👍👍👍👍

  • @haskarm4629
    @haskarm4629 7 месяцев назад +53

    2024-Marchil kelkunnavarundo.. ❤️

  • @mubimubi1169
    @mubimubi1169 4 года назад +159

    എല്ലാം അറിയും നാഥാ...
    എല്ലാ തെറ്റുകളും പൊറുത്തു തരേണമേ...

    • @rishadichu8678
      @rishadichu8678 4 года назад +1

      Aameen 👍

    • @brightofworld9452
      @brightofworld9452 3 года назад

      ഈ കേട്ട മ്യൂസിക്കിന്റേതും പൊറുക്കാൻ ദുആ ചെയ്തോ

  • @playmusic389
    @playmusic389 3 года назад +88

    അഫ്സൽ ഇക്കാ 💚💚💚 2021ൽ കേൾക്കുന്നവർ ഇല്ലേ

  • @muhammedyousuf1995
    @muhammedyousuf1995 5 месяцев назад +4

    Afsal ikka ഉണ്ടാക്കി ഓളം ഇതുവരെ ആർക്കും മാറ്റാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം അനുഗ്രഹീത കലാകാരൻ 👌 അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @shameeraslashameerasla9816
    @shameeraslashameerasla9816 3 года назад +96

    സലീം കോടത്തൂരിന്റെ വരികൾ ❤❤❤❤❤

  • @sharafudeenc.p4007
    @sharafudeenc.p4007 10 месяцев назад +11

    2023 തീരുമ്പോൾ കേൾക്കുന്നവർ ജീവിതത്തിൽ അനുഭവിച്ചറിയുന്ന ഒരു കാര്യം മാഷാ അല്ലാഹ്

  • @nishadiyaspeebees8559
    @nishadiyaspeebees8559 3 года назад +59

    വല്ലാത്തൊരു ഫീൽ അഫ്സൽ ഇക്ക നിങ്ങ വേറെ ലെവൽ

  • @harisbeach9067
    @harisbeach9067 2 года назад +49

    2023 ൽ കാണുന്ന കൂട്ടുക്കാർ ലൈക്ക്..😍💛

  • @Sanoofer_Sanu
    @Sanoofer_Sanu 2 года назад +83

    ഇനിയെത്രയൊക്കെ mashup വേർഷൻസ് വന്നാലും അഫ്സലിക്ക പാടിയ ഒർജിനൽ ഫീലിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഫീലോടു കൂടി ആണ് പുള്ളി ഇത് പാടി വെച്ചേക്കുന്നത് ❤🥰

  • @InzamIchu
    @InzamIchu 6 месяцев назад +3

    എന്റെ പൊന്നുമോൻ ഈ പാട്ട് മദ്രസയിൽ നബിദിനത്തിന് പാടിയിരുന്നു. ചെറിയ ക്ലാസിൽ വെച്ച്. അന്ന് ഞാനും എന്റെ ഉമ്മയും കൂടപ്പിറപ്പുകളും കരഞ്ഞു പോയി. 😢😢ശെരിക്കും ഉള്ളിൽ തട്ടി. ആ വരികൾ. ആരാ പാടിയതെന്ന് അറിയില്ല. മോൻ നന്നായി പാടി. 🤲🏻🤲🏻... അഫ്സലിക്ക പാടിയതാണെന്ന് ഈയിടെയാണ് അറിഞ്ഞത് 👌👌👌👌🥰🌹🌹🌹🌹

  • @ashrafrapssp6572
    @ashrafrapssp6572 3 года назад +402

    2021 കേൾക്കുന്നവർക്ക് 😍

  • @abdulrahoof2384
    @abdulrahoof2384 2 года назад +26

    ഈ സോങ്ങ് കേൾക്കുമ്പോൾഒക്കെ എൻ്റെ കണ്ണ് നിറയും 😢😢❤️

  • @shajahant9624
    @shajahant9624 4 года назад +57

    എല്ലാം അറിയും നാഥ എനിൽ ഗുണമുവും നാൾക്കും നാഥ 🌹💕💃

  • @iamtheyoutuber
    @iamtheyoutuber 2 года назад +32

    കൈകൾ കൂപ്പീടാം സദയം ഞാൻ നിന്നിൽ, ശിരസ്സ് നമിച്ചീടാം സദയം ഞാൻ നിന്നിൽ.. 😇

  • @suluzzmedia2426
    @suluzzmedia2426 8 месяцев назад +4

    2024 ippozhum ee song kelkunnanjan ❤❤❤ afsalkka ❤

  • @Sabu-rf8tk
    @Sabu-rf8tk 3 года назад +91

    മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകരാണ് അഫ്സലിക്ക ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്👍👍👍👍⚘⚘⚘⚘❤❤❤⚘⚘❤❤

    • @asbithahassan2238
      @asbithahassan2238 Год назад

      മൂസക്ക പീർ മുഹമ്മദ് ഷരീഫ് ഇവരൊക്കെയോ മാർക്കോസ് യേശുദാസ് മധു ബാലകൃഷ്ണൻ

    • @naseera3742
      @naseera3742 Год назад +1

      😊

    • @Sabu-rf8tk
      @Sabu-rf8tk Год назад

      @@naseera3742 🙏

  • @saleemck4672
    @saleemck4672 2 года назад +12

    ഇ സോങ് ഇന്നാണ് ഞാൻ കേൾക്കുന്നത് ഒരു പാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപെട്ടു ❤❤

  • @arunaru8694
    @arunaru8694 2 года назад +12

    2022 lum Njan kelkkarund….❤️❤️❤️

  • @shahinlalj.l1035
    @shahinlalj.l1035 4 года назад +73

    മെഹബിൻ എല്ലാമറിയും നാഥാ 💞👌മൈ ഫേവറിറ്റ് സോങ്

  • @haldiholidays
    @haldiholidays Год назад +8

    സങ്കടപ്പെട്ടു ന്നിൽകുമ്പോ തമ്പുരാൻ അല്ലാതെ വേറെ ഒന്നിനോടും പ്രാർത്ഥനക്ക് അർഹൻ ഇല്ലെന്നറിയുമ്പോ ........😢😢

  • @ubaidullah4745
    @ubaidullah4745 9 месяцев назад +9

    2024 kelkunnavar undoo

  • @swbeehshaji5325
    @swbeehshaji5325 Год назад +12

    എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് ❤❤

  • @yoosafpalliparambil5386
    @yoosafpalliparambil5386 3 года назад +27

    Afsalikka polichu, Masha Allaha Mabrook 🤲🏻

  • @rizwanrichu7271
    @rizwanrichu7271 3 года назад +18

    Annum innum ennum orupaad ishttamaanu afsalkaneyum pinne songum 😍😍എന്നാ glamour ആണ് 😍😍😍

  • @rabiyap6922
    @rabiyap6922 3 года назад +8

    Afsalikaaaaaaa..song..Sooper...ningalk..allahu.
    Qwair..nalkate..aameen..
    Eid.mubarak..

  • @anshidanishad1048
    @anshidanishad1048 2 года назад +7

    ഈ പാട്ട് ഇങ്ങേർ പാടണം അപ്പൊയെ ഇത് ഒരു fullfill ആവു ❤️❤️❤️

  • @machaaneokalle4126
    @machaaneokalle4126 3 года назад +10

    2021 njanumondu machaane🔥

  • @muthalibpadanna8757
    @muthalibpadanna8757 2 года назад +9

    2022 lum kelkunnavark 😍😍

  • @irshadismail4554
    @irshadismail4554 3 года назад +10

    Eeee song reless avunnathinnu munbu nabithinathinnnn padannnn saleemkka anikku padan thannirunnu

  • @afsalm2385
    @afsalm2385 3 года назад +29

    My favourite 💕💕

  • @shafeeqav6847
    @shafeeqav6847 9 месяцев назад +7

    2024 January ആരെകിലും കേൾക്കുന്നുണ്ടോ???❤

  • @hamzabinmoideen
    @hamzabinmoideen 2 года назад +64

    ഈ song 2022 ഇൽ കേൾക്കുന്നവർ ഉണ്ടോ ❤😍

  • @ranjithtkk4284
    @ranjithtkk4284 2 года назад +4

    ഇപ്പോൾ വരെ കേട്ട് കൊണ്ടിരിക്കുന്നു 😇

  • @navya_783
    @navya_783 Год назад +20

    എന്തോ ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് 🥰🥰🥰🔥🔥

  • @techtips3646
    @techtips3646 2 месяца назад +2

    2024 july ൽ കേൾക്കുന്നവരുണ്ടോ

  • @justforyou1073
    @justforyou1073 2 года назад +7

    2022 ൽ ഇത് തേടി വന്നവർ ഉണ്ടോ

  • @MA-mk7kb
    @MA-mk7kb 3 года назад +21

    Super feeling song Afsal👏👏🤘

  • @shamnas__zz_
    @shamnas__zz_ Год назад +10

    മാഷാഅല്ലാഹ്‌ ഈ സോങ് ഇറങ്ങിയിട്ട് 10 വർഷം തികഞ്ഞു

    • @faisalc3322
      @faisalc3322 Год назад +3

      മണ്ണാങ്കട്ട മോയന്തേ,2008 ഈ സോങ് ഉണ്ട്

    • @shamlaka9954
      @shamlaka9954 Год назад

      Yes und

    • @Jaasisaahi
      @Jaasisaahi 11 месяцев назад

      10😳

  • @suhaibthangal5187
    @suhaibthangal5187 8 месяцев назад +1

    സന്തോഷം മാണോ കണ്ണുനീർ ആണോ അറിയില്ല ഓരോ വരിയും മനസിനെ വല്ലാതെ സ്വദിനിക്കുന്നു 👍🌹

  • @AnasVellengadan
    @AnasVellengadan Месяц назад +1

    Super song

  • @jaseemjasee5814
    @jaseemjasee5814 3 года назад +9

    Afsalikka nigada songsoke supperanu 😍😍

  • @pkkoifarm3883
    @pkkoifarm3883 Год назад +4

    മാഷാ അള്ളാ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @playwithtoys3887
    @playwithtoys3887 4 года назад +23

    Afsal songs ishtam

  • @jithinp9515
    @jithinp9515 2 года назад +6

    2022 kelkunnavar

  • @sabeeralisainaba7997
    @sabeeralisainaba7997 3 года назад +22

    Super Voice afsal 👌👌

  • @fazilpachu2452
    @fazilpachu2452 4 года назад +15

    Afsalkka...❤

  • @muhammedjavadkk8893
    @muhammedjavadkk8893 6 месяцев назад +1

    Ippoyum search cheyth kelkkunna njan 😊

  • @shahinabasheer237
    @shahinabasheer237 Год назад +3

    2023 kelkunnavar ❤️

  • @rafeekudeen8047
    @rafeekudeen8047 3 года назад +9

    Ellam ariyum nadha ennil gunavum nalkum nadha .😄🤗

  • @abdulmajeedcpmaaji2439
    @abdulmajeedcpmaaji2439 2 года назад +6

    2022 kelkunnad

  • @ajmalaabi6831
    @ajmalaabi6831 2 года назад +3

    അന്നും ഇന്നും ഒരേ പൊളി വോയിസ്‌...

  • @allahlover2846
    @allahlover2846 2 года назад +1

    Masha Allah Spr Song 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 i love this song very much❤❤♥️

  • @riyasneotech
    @riyasneotech 2 года назад +5

    2022 adi 👍

  • @shamnasdp3445
    @shamnasdp3445 3 года назад +6

    What a wonderful song

  • @mohammedmusthafa1762
    @mohammedmusthafa1762 3 года назад +17

    Ingeru padiya Ella pattum hit analle

  • @saidjahanjahan6876
    @saidjahanjahan6876 2 года назад +4

    2022 l kelkkunnavar ivide vaaaa

  • @laiba7218
    @laiba7218 Год назад

    Enik ishtamulla song😍❤️

  • @arshadaluvakkaran675
    @arshadaluvakkaran675 2 месяца назад

    Loving from aluva population

  • @gamingwithnanbanff4219
    @gamingwithnanbanff4219 3 года назад +2

    Sprb iniyum va songumayit

  • @sulfiptbsulfi8825
    @sulfiptbsulfi8825 3 года назад +15

    29/06/2021 ശേഷം കേൾക്കുന്നവർ 👍

  • @nisamudeene6231
    @nisamudeene6231 3 года назад +2

    My favorite singer Afsal😍😍😍

  • @sajilkhaild1994
    @sajilkhaild1994 Год назад +1

    Afsal sheyya mehabooba 🎉❤❤❤

  • @ninniautoelectrtion140
    @ninniautoelectrtion140 Год назад +2

    Memorable song 😭

  • @shefi05
    @shefi05 11 месяцев назад +1

    ആഹാ അഫ്സൽക്ക ❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼super 😍😍☹️

  • @rafeeqibrahim1748
    @rafeeqibrahim1748 3 месяца назад

    Afsal illa my favorite singer

  • @shihabpattambi7599
    @shihabpattambi7599 4 года назад +8

    Afsalkaa superr 👍👍😍😍🥰🥰

  • @mohammedaslam3149
    @mohammedaslam3149 3 года назад +3

    Masha allah ❤️😍❤️

  • @shifashahla6869
    @shifashahla6869 2 месяца назад

    മനോഹരം ഒത്തിരി ഇഷ്ടം 👍👍😄

  • @vysakhs3442
    @vysakhs3442 3 года назад +13

    Etra kettalum madhiyavilla 👌👌

  • @abulaisemuhammed1559
    @abulaisemuhammed1559 10 месяцев назад +5

    എല്ലാം അറിയും നാഥാ
    ഖൽബിന്റെ കൂട്ടിൽ കൂടൊന്ന് കൂട്ടാൻ
    ഖൽബിൽ നിറയെ ഇഷ്‌ഖ് പകർന്നൊരു പൈങ്കിളിയെ
    തുടങ്ങി അഫ്സൽക്ക പാടി ഹിറ്റാക്കിയ ഈ ഗാനങ്ങൾ എഴുതി ട്യൂൺ ചെയ്ത് അഫ്സൽക്കാക്ക് സമ്മാനിച്ചത് സലീം കോടത്തൂർ ആണ് 😘😘

  • @MansoorAli-ic7wz
    @MansoorAli-ic7wz Год назад

    Orupad ishtaman e pattinod❤❤😘😘

  • @nameethanami2004
    @nameethanami2004 Год назад +1

    2023ilum ee song kelkkunnavarundo

  • @richushub1503
    @richushub1503 2 года назад +5

    2022 കേൾക്കുന്നുന്നവർ like

  • @achubdk6777
    @achubdk6777 8 месяцев назад +1

    ماشاء الله

  • @SumayyaSumi-c7q
    @SumayyaSumi-c7q 8 месяцев назад +1

    Good❤

  • @afsalafsu1907
    @afsalafsu1907 Год назад +23

    ഞാൻ മദ്റസയിൽ പാടിയ പാട്ട് ആണ് 😂❤

  • @cpmanaf6217
    @cpmanaf6217 Год назад +2

    2023 kelkunnavar ondo

  • @sulthansworld8086
    @sulthansworld8086 Год назад

    Entha sounda ikaante... Masha allah

  • @shamnasdp3445
    @shamnasdp3445 3 года назад +2

    My favourite song

  • @haseebaliakbar6062
    @haseebaliakbar6062 11 месяцев назад +1

    എല്ലാം അറിയും നാഥാ
    എന്നില്‍ ഗുണവും നല്‍കും നാഥാ
    സബ്വതിലും വഴ്തുന്നെ
    ഞാന്‍ നിന്നെ വഴ്തുന്നെ
    ശുകൂര്‍ മുരയുന്നെ
    എല്ലാം അറിയും നാഥാ
    എന്നില്‍ ഗുണവും നല്‍കും നാഥാ
    സബ്വതിലും വഴ്തുന്നെ
    ഞാന്‍ നിന്നെ വഴ്തുന്നെ
    ശുകൂര്‍ മുരയുന്നെ
    അന ശാഹിരി ശാഹിരി ഹംദി അല്ലഹ് ഹാലിമു
    കുല്ലി ബി ശേയ്ഹിന്‍
    അന അഹമദ് വക്തി വഹീ അന അലിമു നിഗ്മല്ലഹ്
    അന ആശ്കുരു നിഗ്മല്ലഹ്
    നിലയില്ലതൊരു കണ്ണീര്‍ കടലില്‍
    തുഴയില്ലതൊരു പൂന്തോണി
    ദുഃഖം മാത്രം കൂട്ടി നോല്ലൊരു
    വേഴാമ്പല്‍ കിളി ഞാനാണേ
    നിലയില്ലതൊരു കന്നെര്‍ കടലില്‍
    തുഴയില്ലതൊരു പൂന്തോണി
    ദുഃഖം മാത്രം കൂട്ടി നോല്ലൊരു
    വേഴാമ്പല്‍ കിളി ഞാനാണേ
    ഇല്ല രഹീമേ നീ ഒഴികെ
    സന്തോവ്വന ഏകാന്‍ തണല്‍ വേറെ
    ഇല്ല ജലാലെ നീ ഒഴികെ അഭയ സ്ഥാനം ഒരു വേറെ
    കൈകള്‍ കൂപ്പിടാം സദയം ഞാന്‍ നിന്നില്‍
    ശിരസ നമിചീടാം സദയം ഞാന്‍ നിന്നില്‍
    അന ശാഹിരി ശാഹിരി ഹംദി അല്ലഹ് ഹാലിമു
    കുല്ലി ബി ശേയ്ഹിന്‍
    അന അഹമദ് വക്തി വഹീ അന അലിമു നിഗ്മല്ലഹ്
    അന ആശ്കുരു നിഗ്മല്ലഹ്
    എല്ലാം അറിയും നാഥാ
    എന്നില്‍ ഗുണവും നല്‍കും നാഥാ
    സബ്വതിലും വഴ്തുന്നെ
    ഞാന്‍ നിന്നെ വഴ്തുന്നെ
    ശുകൂര്‍ മുരയുന്നെ

  • @catalks1738
    @catalks1738 3 года назад +5

    അഫ്സൽക്ക മാരകം ആണ്

  • @jesilaubai5694
    @jesilaubai5694 4 года назад +9

    Afsalka 😍😍😍

  • @muhammedrafi1771
    @muhammedrafi1771 11 месяцев назад +1

    Njan afsel ikkante fansanu

  • @vpmvegetablesktba8605
    @vpmvegetablesktba8605 4 года назад +5

    Pwoli pwoli😍😍😍🥰🥰🥰

  • @raheenaajinas189
    @raheenaajinas189 3 года назад +4

    Masha Allah ❤️

  • @ShafeequeShefiShafeequeShefi
    @ShafeequeShefiShafeequeShefi Год назад

    Varshangalkk munb boss ezhuthiyathanu ee paatt saleem ikka ishttam

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 3 года назад +2

    Afsalka superb

  • @thahirshahana9822
    @thahirshahana9822 2 года назад +3

    2022 il kelkunnavar indo😜

  • @muhammednayeem1765
    @muhammednayeem1765 8 месяцев назад

    2024 കേൾക്കുന്നവർ, കേട്ടിട്ട് പൊയ്ക്കോളി.

  • @ajmalrasiyaajmalrasiya2191
    @ajmalrasiyaajmalrasiya2191 3 года назад +4

    Masha Allah🌹🌹🌹

  • @askarali3409
    @askarali3409 6 месяцев назад

    Afsalikaaa❤❤

  • @jaseelajasi8359
    @jaseelajasi8359 10 месяцев назад +1

    2023 കേൾക്കുന്നവർ like അടി ❤

  • @hassainvk7002
    @hassainvk7002 Год назад

    My fav song

  • @Favaz-x6b
    @Favaz-x6b 3 месяца назад +1

    Eth mappila paattanoo

  • @murshidaabdussamed484
    @murshidaabdussamed484 3 года назад +5

    Spr voice

  • @nisan9720
    @nisan9720 3 года назад +3

    Sooper ikkaaa

  • @shibilkhan3422
    @shibilkhan3422 2 года назад +2

    2022 kelkunnavrk