Allah Ahade | Afsal | High quality audio | Nilaavu

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 156

  • @shamsudeenca3303
    @shamsudeenca3303 Год назад +32

    അഫ്സൽ അഹങ്കാരിയല്ലാത്ത പാട്ടുകാരൻ..

    • @ifamolmuttu2848
      @ifamolmuttu2848 20 дней назад

      ഞ്ഞ ജ്ഞന്മ ആത്തിച്ച കത്തഞ്ച

  • @Sanoofer_Sanu
    @Sanoofer_Sanu 2 года назад +93

    എന്തൊരു അഴകാണ് ഈ ശബ്ദത്തിൽ ഇതുപോലുള്ള മദ്ഹ് ഗാനങ്ങൾ കേൾക്കാൻ ❤😘 വേറെ ആർക്കും അവകാശപ്പെടാൻ ആകാത്ത പെർഫെക്ഷൻ ❤ അഫ്സലിക്ക ❤

  • @Imshad-sl7hd
    @Imshad-sl7hd Год назад +21

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വോയിസ്‌ അഫ്സലിക്കടത്താണ് ഇക്ക 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻❤❤

    • @ifamolmuttu2848
      @ifamolmuttu2848 20 дней назад

      ന്നഞ്ചകത്തി ഞ്ഞത്തത്തഞ്ചി അ

  • @shahinariyas7700
    @shahinariyas7700 Месяц назад +2

    ee voice nod ennum ishttam❤❤

  • @junaismac408
    @junaismac408 Месяц назад +2

    Orchestra vere level.... അടിപൊളി സംഗീതം... ഇത് ചെയ്തവർ ഒക്കെ എവിടെ ആവൊ... അടിപൊളി❤❤❤

  • @shamnadibrahim.p6565
    @shamnadibrahim.p6565 2 года назад +17

    കുഞ്ഞുനാളിലെ കേൾക്കുന്ന ശബ്ദം ...കുഞ്ഞു നാളിലെ കാണുന്ന മുഖം ..അഫ്‌സൽക്ക 💙😘 അന്നും ..ഇന്നും ...എന്നും ...ഇഷ്ടം കൂടുന്നെ ഉള്ളൂ 💙💙💙💙💙

  • @safnattomasserysafnattomas4173
    @safnattomasserysafnattomas4173 2 года назад +45

    ഒരു പ്രെത്യേക പവർ ഈ പാട്ടിനുണ്ട്. എത്രകേട്ടാലും മതിവരില്ല.അഫ്സൽക്കാ ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ

  • @khkhumra526
    @khkhumra526 8 месяцев назад +13

    Sulaiman tanur ആരും അറിയപ്പെടാതെ പോയ സംഗീതഗ്ജ്ഞൻ 🔥🔥🔥

    • @seja1300
      @seja1300 6 месяцев назад +2

      Lokam ariyunna kalakaranavum. Insha Allah

    • @junaismac408
      @junaismac408 Месяц назад +1

      സത്യം... ഞാനും പ്രത്യേകം നോക്കി...എന്തു നല്ല സംഗീതമാണ് ഈ പാട്ടിന്റെ... തിരിച്ചറിയപ്പെടാതെ പോവുന്ന ഒരുപാട് മണിക്യങ്ങൾ ഉണ്ട്

  • @basithmayanad8758
    @basithmayanad8758 5 месяцев назад +2

    അള്ളാ...അഹദേ യാ ആരാ
    ധ്യനെ....ചൊല്ലിടാം നിൻ മദ്
    ഹുകൾ...റാഹിമും നീ...റാസി
    ക്കും നീ...പാടുന്നിതാ ഞാൻ
    അപതാനങ്ങൾ....2

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +27

    അന്നും ഇന്നും എന്നും... ഭക്തി ഗാനങ്ങളിൽ ഏറെ പ്രിയം
    😍

  • @basheerammanath9891
    @basheerammanath9891 Год назад +7

    ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഈ പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല......

  • @suhaibthangal5187
    @suhaibthangal5187 Год назад +11

    മനസിന്റെ ആയങ്ങളിലേക് ഇറങ്ങുന്ന ഓരോ വരിയും എത്ര സുന്ദരം ഓർത്താൽ മനസും കണ്ണും ഒരുപോല നിറയും 😔🤝🎁

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +2

    എന്താ ഒരു ഫീൽ. ഈ പാട്ട് ഇത്രേം ഫിലോടെ ആരും പടിയിട്ടില്ല. പടച്ചോനോടുള്ള ഭക്തി ഹൃദയത്തിൽ നിറച്ചു പാടിയിട്ടുണ്ട്.

  • @fauzanshadowslara
    @fauzanshadowslara Год назад +9

    അഫ്സലിന്റെ മനോഹരമായ പാട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഉയരങ്ങളിൽ എത്തട്ടെ.

  • @JunaidJunaid-gt3gi
    @JunaidJunaid-gt3gi Год назад +13

    രചന ബാപ്പു വെള്ളിപറമ്പ്, സംഗീതം സുലൈമാൻ താനൂർ

  • @SreeragSinger-nj4dv
    @SreeragSinger-nj4dv 3 месяца назад +1

    spb പോലത്തെ അതെ ശബ്‌ദം........ ഹിന്ദുപോലെ... സുഗമായി പാടി.... ജീവിക്കുന്നു.... എന്നും ഈ voice ഇഷ്ട്ടാണ് 😘

  • @ibrahimkt604
    @ibrahimkt604 2 года назад +28

    കാലമെത്ര കഴിഞ്ഞാലും ഈ സ്വരവും മൊഞ്ചും ഒന്നും പോയി പോകൂല്ല ❤️ അഫ്സലിക്ക മുത്താണ് 😍

    • @ifamolmuttu2848
      @ifamolmuttu2848 Год назад

      ഹ്ഫ്ജഗ്

    • @Jaasisaahi
      @Jaasisaahi 11 месяцев назад

      പോവാൻ ഞമ്മൾ സമ്മതിക്കൂല്ല 💪💪

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 Год назад +4

    സൂപ്പർ സോങ് നന്നായി പാടി ആയിരം നാവിനാൽ വാഴ്ത്തിയ എന്ന പോഷൻ പ്രത്യേക ഒരു ഫീൽ

  • @Ijilanijlam
    @Ijilanijlam Год назад +6

    Masha Allah..voice ... singing and feel.❤❤❤❤❤❤ Afsalkka rock

  • @kkar8167
    @kkar8167 2 года назад +3

    ഈ ഗാനം എന്ന് കേട്ടാലും എന്താണെന്നറിയില്ല അഫ്സൽ ഇക്കാ... വല്ലാത്ത 😪 വരുന്നു...

  • @vijeeshvije8823
    @vijeeshvije8823 Год назад +6

    എന്തോ ഒരു രക്ഷയും ഇല്ല 🥰🥰🥰🔥
    അത്രക്കി ഫീൽ ചെയ്യുന്നു ഇ song ❤️❤️

  • @aneeshbabu9796
    @aneeshbabu9796 2 года назад +6

    Masha allah 👌👆🥰🥰🥰🥰nammade Swantham production Nilave Vol:2

    • @Sanoofer_Sanu
      @Sanoofer_Sanu 2 года назад

      ഇനീം വേണം with Afsalikka😌😌❤

    • @sonasona9440
      @sonasona9440 2 года назад

      @@Sanoofer_Sanu 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌👌👌👌

  • @thaseelathasi8442
    @thaseelathasi8442 2 года назад +6

    ഹാ..! നല്ല ഫീൽ.. 👌🏻👌🏻💖

  • @haniyainsana1874
    @haniyainsana1874 11 месяцев назад +2

    ഞാൻ 2007 ൽ ഫാറൂക്കിൽ പഠിക്കുമ്പോൾ അഫ്സൽക്ക gust ആയി വന്നിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്

  • @suhail4378
    @suhail4378 Год назад +7

    അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ .......
    റാഹിമും ന്നീ റാസികും ന്നീ
    പാടുന്നിതാ ഞാനപദാനങ്ങൾ....
    അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ .......
    റാഹിമും ന്നീ റാസികും ന്നീ
    പാടുന്നിതാ
    ഞാനപദാനങ്ങൾ.
    അല്ലാ...അഹദേ..യാ..ആരാധൃനേ...,......,...........,.......,.....,....,.....,....,....,...
    കടലിലും കരയിലും
    ന്നിന്നിൽ....
    കതിരിടും ന്നിൻ കദ്റ്....
    കാണുന്നു ന്നീന്നെ
    എൻ കണ്ണിൽ
    കരളീനുള്ളിൽ ന്നിൻ മദ്ഹ്
    ആയിരം ന്നാവിനാൽ
    വാഴ്ത്തിയാലും..,..... തീരൂല
    ന്നിൻ പൊലിവ്.....
    ആയിരം പുറങ്ങളിൽ
    രാപ്പകൽ കുറിച്ചാലും
    തീരുന്നതല്ല
    ന്നിൻ പോരിശകൾ
    അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ .......
    റാഹിമും ന്നീ റാസികും ന്നീ
    പാടുന്നിതാ
    ഞാനപദാനങ്ങൾ.
    അല്ലാ അഹദേ യാ ആരാധൃനേ..
    .....,.....,....,......,............................,.....
    ഫജ്റിൻറ്റെ തുടിപ്പിലും കാണാം ഭരനേ കരവിരുദ്....
    മഗ്രിബിൻ കവിളിലൂം
    കാണാം
    മായാത്ത ന്നിറവ്......
    പാനിൽ വിതാനിച്ച
    താരക പ്പൂക്കൾ
    വലിയവനേ ന്നിൻ
    തെളിവ്വ്.......
    ഉണ്ടെന്ന വാക്കാൽ എല്ലാം പട്ച്ചോനേ
    കാരുണൃപ്പൂങ്കതിർ വീശണേ....
    അല്ലാ അഹദേ യാ... ആ..രാധൃനേ ചൊല്ലിടാം ഞാൻ ന്നിൻ മദ്ഹുകൾ .......
    റാഹിമും ന്നീ ....റാസികും ന്നീ ....
    പാടുന്നിതാ ഞാനപദാനങ്ങൾ.
    അല്ലാ അഹദേ യാ... ആ..രാധൃനേ ....

  • @yousaflensman
    @yousaflensman 2 года назад +10

    Divine ..One n Only Afsal 🙏❤🎵🎶🎶

  • @naseeranaseera7928
    @naseeranaseera7928 Год назад +3

    എന്റെ ചിപ്പുന് വേണ്ടി ഒരു പാട്ട് ഇനിയും പാടണം അവൾക്ക് നല്ല ഇഷ്ടമാണ് അഫ്സൽ ക്കാന്റെ പാട്ട്

  • @nowshadkh4936
    @nowshadkh4936 Год назад +2

    സൂപ്പർ അഫ്സൽക്ക എനിക്ക് വളരെ ഇഷ്ടമാണ് ഈ മാപ്പിള പാട്ട്

  • @sharaf19high54
    @sharaf19high54 2 года назад +5

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം... ഇഷ്ടമുള്ള അച്ചലൂന്റെ സ്വരത്തിൽ,,,

  • @rashidkannurkannur
    @rashidkannurkannur 2 месяца назад

    nostalgic ❤.
    ,2002,2003,2004,2005 അഫസൽക്ക പീക്ക് ലെവലിൽ ആയിരുന്നു ഒരുപാടു ഹിറ്റ് ആൽബങ്ങൾ .
    എസ്സാർ വേൾഡ് മ്യൂസിക്കും സയൻ അൻവർ അഫ്സലും ചേർന്ന്. സൃഷ്ട്ടിച്ചു എടുത്ത ഒരുപാട് മനോഹര ഗാനങ്ങൾ .
    കാസ്സെറ് കടയിൽ ചെന്നാൽ അഫ്‌സൽക്കയുടെ ഫോട്ടോ വെച്ച ആൽബം കവർ കണ്ടാൽ പിന്നെ ഒന്നും നോക്കാതെ വാങ്ങിക്കും .
    അങ്ങനെ നിങ്ങളുടെ ഒരുപാടു കളക്ഷൻ എന്റെ കയ്യിൽ ഉണ്ടായിരുന്നു .
    മെഹബിൻ ,ഷെയ്യാ മെഹ്ബൂബ , മുസാഫ്‌ , സ്നേഹപൂർവം അഫ്സൽ ,നിലാവ് ,അന്ന് ഷഹബനിൽ ,ohh സജ്‌ന , യാ ഹബീബി , ohh സനം , മുഹബ്ബത്തിനായി മുത്തേ, ഖൽബാണ് ഫാത്തിമ ... ഇതൊക്കെ അവയിൽ പെട്ട ചിലതാണ് .
    അന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു .പക്ഷെ നടന്നില്ല .

  • @plumsmedia_asia
    @plumsmedia_asia 2 года назад +5

    അഫ്‌സൽക്കാ സൂപ്പർക്കാ

  • @najeeboliyath
    @najeeboliyath 2 года назад +5

    മനോഹരമായ ഗാനം അഫ്സലെ ഒരു പാട് ഇഷ്ടമായി 🎼🎼🎼🎼😍❤️🥰✌️👌👍

  • @sulaikhabeevi3380
    @sulaikhabeevi3380 7 месяцев назад +1

    Mashaallah 🌺

  • @kaifajavad
    @kaifajavad 7 месяцев назад +1

    Ma sha allah 👌

  • @nansiyana5150
    @nansiyana5150 Год назад +2

    Super👍vallatha vishamam varunna oru patanu id epam ketalum enik karachil varum

  • @ayishabit3705
    @ayishabit3705 2 года назад +2

    Afsal sahodaraaaa
    Thankssss
    Mol ee song daily kelkum

  • @fasalbacker
    @fasalbacker 2 года назад +4

    Evergreeen Hit ❤️❤️❤️ Afzalkka

  • @JumailathSalam-h7i
    @JumailathSalam-h7i Месяц назад

    അൽഹംദുലില്ലാഹ് റബ്ബ് കനിഞ്ഞു തന്ന ഈ വോയിസ്‌ ഒരുപാട് കാലം നിലനിർത്തി തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @anshadbarkkath1525
    @anshadbarkkath1525 2 года назад +9

    💚💚💚അഫ്സൽക്കാ..ഈ song കുറേ തിരിഞ്ഞിരുന്നു... അടിപൊളി😍😍😍😘😘🌷🌷

  • @_nabeel__muhammed
    @_nabeel__muhammed Год назад +3

    ഈ റമദാൻ മാസം ആവർത്തിച്ചു കേൾക്കുന്നു 😍

    • @Shab380
      @Shab380 7 месяцев назад

      🥸

    • @Shab380
      @Shab380 7 месяцев назад

      🥸

  • @abduljaber3714
    @abduljaber3714 2 года назад +4

    മാഷാ അള്ളാഹ്, അടിപൊളി 👌😍

  • @farsanahammad1020
    @farsanahammad1020 Год назад +1

    🎉🎉🎉Supper👍🏻👍🏻

  • @sameeranajeeb3399
    @sameeranajeeb3399 2 месяца назад

    Maasha Allaah ❤

  • @namshiashi6954
    @namshiashi6954 2 года назад +4

    അഫ്സലിക്ക 😍😍😍

  • @007shafeeqp
    @007shafeeqp 2 месяца назад +4

    2024 ൽ കേൾക്കുന്നവരുണ്ടോ

    • @Shab380
      @Shab380 Месяц назад

      Njun und

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Год назад +1

    💚Afsalkaaaaaaaa 💙 Super💚

  • @jaminameema3987
    @jaminameema3987 Год назад +2

    ഏറ്റവും ഇഷ്ടമുള്ള ഭക്തിഗാനം

  • @AzeezPk-nh7pm
    @AzeezPk-nh7pm 4 месяца назад +6

    അഫ്സൽ ഇക്ക ഫാൻ ഉണ്ടോ

  • @siyasshadin1943
    @siyasshadin1943 Год назад +1

    Oru rakshayumilla

  • @TheHamdu
    @TheHamdu 2 года назад +4

    Afsalkka ❤️❤️

  • @ayishabeegam3906
    @ayishabeegam3906 6 месяцев назад +1

    Suuuuuuuuuuuuper Sr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @afsalpm211
    @afsalpm211 2 года назад +2

    Afsalkkaa😍😍😍👍🏻👍🏻👍🏻

  • @akbarsha4246
    @akbarsha4246 Год назад +1

    Affjal
    ji
    super❤

  • @naseeranaseera7928
    @naseeranaseera7928 Год назад +2

    പാട്ട് Super അഫ്സൽക്ക

  • @drhassanbabu7518
    @drhassanbabu7518 2 года назад +4

    A great old singers and their songs are always very pleasant and feel happy 🥰🌹🌹🌹

  • @abdulhaque6583
    @abdulhaque6583 2 года назад +4

    Mashallah 👍❤

  • @abduazeezvp7622
    @abduazeezvp7622 Год назад +3

    Mashaallah 👍👍👍🙏🙏🙏

  • @rejulakm8983
    @rejulakm8983 Год назад +1

    Masha Allah

  • @haneenpnsy7257
    @haneenpnsy7257 Год назад +1

    Suupperrr

  • @ashiksurang
    @ashiksurang 2 года назад +3

    ഭാവ - ഭക്തി സാന്ദ്രം! ❣️❣️❣️

  • @noushadkannur8958
    @noushadkannur8958 2 года назад +3

    Masha allah🤲

  • @RamlaEM-b3z
    @RamlaEM-b3z Год назад +2

    Superb❤❤😅🙏🙏

  • @SIDHIQAASidhiq
    @SIDHIQAASidhiq 2 месяца назад

    Supar❤

  • @lovly333
    @lovly333 2 года назад +4

    Mashallah 💚❤️👍

  • @kpmshafeeq2372
    @kpmshafeeq2372 2 года назад +3

    Super songsss😘

  • @sachus8104
    @sachus8104 Год назад +1

    Masha allah 🥰🥰

  • @shakkeelasadiq2742
    @shakkeelasadiq2742 2 года назад +3

    😍👌👌

  • @muhammedfayis62
    @muhammedfayis62 2 года назад +1

    Ithil.enik etavum ishtapetta vari " rahimum nee. ... Razikum nee.... " Nth feel

  • @shihabudeenshihabudeen2071
    @shihabudeenshihabudeen2071 Год назад +2

    Very nice song 🌹🌹

  • @ayishabit3705
    @ayishabit3705 Год назад +2

    Maasha Allah

  • @theunknowntutor2838
    @theunknowntutor2838 2 года назад +2

    Masha allah alhumdulillah

  • @arshadarshadkp9621
    @arshadarshadkp9621 2 года назад +3

    Love you ikkka

  • @seja1300
    @seja1300 6 месяцев назад

    Alhamdu lillahi Rabbil Aalameen

  • @afsalchuchi6384
    @afsalchuchi6384 2 года назад +2

    മാഷാ അല്ലാഹ് 🤲🤲

  • @shajikh4236
    @shajikh4236 Год назад +1

    മാഷാ അള്ളാഹ്

  • @muhammedmuneef2118
    @muhammedmuneef2118 Год назад +1

    Everegreen❤️

  • @rasheedputhukulangarakun-gk8ft
    @rasheedputhukulangarakun-gk8ft Год назад +1

    One of my favorite 😍

  • @nisartp6510
    @nisartp6510 2 года назад +4

    ❤️❤️❤️❤️

  • @Rafaasaf
    @Rafaasaf Год назад +2

    Mashaallah

  • @ramziaasi776
    @ramziaasi776 2 года назад +3

    😍❣️

  • @sajisfavourite4138
    @sajisfavourite4138 2 года назад +3

    Mashallaha..ഇഷ്ടമുള്ള ഒരു സോങ്ങാന് 👏👏🥰👌

  • @haseemashraf5018
    @haseemashraf5018 2 года назад +2

    Mashalha

  • @AkhilaAnandOfficial
    @AkhilaAnandOfficial 2 года назад +3

    ♥️♥️♥️

  • @shemeenajabbar5039
    @shemeenajabbar5039 6 месяцев назад

    അഫ്സൽ എന്ന ഗായകനെ കാനാണ് agrahikkunnu

  • @shajahant9624
    @shajahant9624 Год назад +1

    Afsal ❤

  • @ashrafirittyiritty5391
    @ashrafirittyiritty5391 Год назад +1

    ഗുഡ്

  • @hassanhasainar7495
    @hassanhasainar7495 Год назад +1

    Super song❤❤

  • @sachus8104
    @sachus8104 2 года назад +3

    😍😍

  • @mujeebpullanipattambi
    @mujeebpullanipattambi 2 года назад +1

    മാണിക്യ കല്ലേ...
    love😘you
    😘😘😘😘😘😘😘

  • @saleenasali5461
    @saleenasali5461 7 месяцев назад +1

    👍🏻👍🏻👍🏻🎉🎉🎉🎉

  • @baburamla6415
    @baburamla6415 Год назад +2

    Voice nice

  • @salimkavanur1305
    @salimkavanur1305 6 месяцев назад +1

    ❤❤❤❤love to

  • @mykidsgames620
    @mykidsgames620 2 года назад +2

    👌👌

  • @shareefshared7606
    @shareefshared7606 2 года назад +3

    🥰🥰

  • @rashidkannurkannur
    @rashidkannurkannur 2 месяца назад

    അന്ന് അഫ്‌സൽക്കയുടെ പാട്ടു കേട്ട് ഇഷ്ടം കൂടി ഒന്ന് വിളിക്കാൻ വേണ്ടി നമ്പറിനു ഒരുപാടു അന്വേഷിച്ചിരുന്നു . അവസാനം നമ്പർ കിട്ടി വിളിച്ചപ്പോൾ ഒരാൾ എടുത്തു എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു 😢. അത് അഫ്‌സൽക്ക തന്നെയാണോ അല്ല വേറെ ആരെങ്കിലും ആയിരുന്നോ എന്നറിയില്ല . പക്ഷെ അത് എനിക്ക് വളരെ വിഷമമുണ്ടാക്കി😢.

  • @khairunnisakhairu38
    @khairunnisakhairu38 2 года назад +3

    👍

  • @ajmalrida4138
    @ajmalrida4138 2 года назад +2

    ❤❤❤❤❤❤❤❤❤❤

  • @nechusjn
    @nechusjn 2 года назад +2

    Again 🥰🥰🥰

  • @sonasuman
    @sonasuman 2 года назад +2

    🥰🥰💐

  • @riyaskpriyaskp7425
    @riyaskpriyaskp7425 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤