Allahuvin Adabu/Kannur Shareef/Thajudheen Vadakara

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 80

  • @basithmayanad8758
    @basithmayanad8758 Год назад +21

    അള്ളാ......
    അള്ളാവിന്റെ അദാബ് നിന്നിലെറി
    വന്നാൽ അള്ളാനെ വിളിക്കാവരാ രുണ്ട്... ഇന്നീ ദുനിയാവിൽ ആരുണ്ട്....(2)
    അള്ളാ.... ഹയ്യുൽ ഖയ്യുമേ....
    അള്ളാ.....ജല്ലജലാലെ....(2)
    പൊരുളും സഹിയ്യും അറിയു
    ന്നവനെ എൻ കരം നീട്ടി ഇര
    ക്കുന്നു ഞാൻ സന്മാർഗദാരയിൽ
    നഫ്സിനെ നയിക്കാൻ കനിയണ
    മേ.....യാ... സുബ്ഹാനള്ളാ....(2)
    അള്ളാ..... ഹയ്യുൽ ഖയ്യുമെ.....
    അള്ളാ.... ജല്ലജലാലെ....(2)
    ആഴക്കടലോളം ഞാൻ ചെയ്ത
    പാപങ്ങൾ പൊറുക്കുവാനായ്
    തൗബയോതുന്നു ഞാൻ...
    പരലോക നാളിൽ വിധി പറയു
    മ്പോൾ പൊറുതെന്നെ സ്വർഗത്തി
    ലാക്കിടെണെ.....(2)
    അള്ളാ.......ഹയ്യുൽ ഖയ്യുമേ......
    അള്ളാ..... ജല്ലജലാലെ.......(2)
    അള്ളാവിന്റെ അദാബ് നിന്നിലേറി
    വന്നാൽ അള്ളാനെ വിളിക്കാത്ത
    വരാരുണ്ട്... ഇന്നീ ദുനിയാവിൽ
    ആരുണ്ട്.....(2)
    അള്ളാ.... ഹയ്യുൽ ഖയ്യുമേ.....
    അള്ളാ..... ജല്ലജലാലെ....(2)😥 🤲

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 Год назад +36

    സിറാജ് ഞ്ചിയത്തിന്റെ രചനയിൽ എനിക്ക് സംഗീതം ചെയ്യാൻ ഭാഗ്യം ലഭിച്ച ഈ ഗാനം എന്റെ പ്രിയപ്പെട്ട ഷെറീഫ്ക്ക എത്ര ഭംഗിയായി ആണ് പാടിവെച്ചത് ❤

    • @razip7723
      @razip7723 Год назад

      Thajudheenano. Sangeedam. Cheydad. Super.
      Idupolulla. Feel. Cheyyunna pattugal. Eniyum. Undavatte

    • @e3gamer868
      @e3gamer868 5 месяцев назад

      Hi thajookkaa

    • @rajeenasrmedia9989
      @rajeenasrmedia9989 5 месяцев назад

      Adipoli sangeetham. 👌👌👌 feel👌👌👌🌹

  • @sidiquereal761
    @sidiquereal761 Год назад +21

    ഈ പാട്ട് ഒരുപാട് ഗായകർ പാടിയത് കേൾക്കാൻ സാധിച്ചിട്ടുണ്ട്.. പക്ഷെ ഷെരീഫ്‌ക്ക പാടുമ്പോഴുള്ള ഒരു ഫീൽ കിട്ടിയിട്ടേ ഇല്ല.. അത് വേറെ ലെവലല്ലേ... 🥰

  • @RamsheedRamshi-v6e
    @RamsheedRamshi-v6e 11 дней назад +3

    പെരുത്ത് ഇഷ്ടം ഈ ഗാനം. ശരീഫ് ഭായ് പൊളിച്ചു❤️❤️❤️❤️

    • @RamsheedRamshi-v6e
      @RamsheedRamshi-v6e 11 дней назад

      ഹായ് എന്തു രസം

    • @shareefputhalon
      @shareefputhalon  11 дней назад

      😍

    • @RamsheedRamshi-v6e
      @RamsheedRamshi-v6e 8 дней назад

      ​@@shareefputhalon എന്റെ ഈ പാട്ടാണ് ഇക്കാ മദ്രസയിൽ പാടാൻ പോകുന്നത്,,, ജനുവരി 11 👍

    • @RamsheedRamshi-v6e
      @RamsheedRamshi-v6e 8 дней назад

      ​@@shareefputhalon എന്റെ മോൻ

    • @RamsheedRamshi-v6e
      @RamsheedRamshi-v6e 2 дня назад

      ❤️❤️👍👍👍✅🫂

  • @RK4u
    @RK4u Год назад +6

    പെരുത്ത് ഇഷ്ടം ഈ ഗാനം. ഷെരിഫ് ഭായ് പൊളിച്ചു

  • @arafathka8284
    @arafathka8284 Год назад +7

    ശരീഫിക്കാ ഹായ്

  • @Sajeerchemban
    @Sajeerchemban Год назад +11

    കേട്ടാൽ മതിവരാത്ത ആലാപനം... ഷെരീഫ് ക്ക.. സൂപ്പർ👌👌👌❣❣❣❣

  • @fammusworld6164
    @fammusworld6164 Год назад +7

    വല്ലാത്തൊരു ഫീലുള്ളൊരു പാട്ട്.ശരീഫ്ക്കാ ....👍🏻🥰

  • @pmsathangal127
    @pmsathangal127 Год назад +7

    തകർത്തു സംഗതി ഒന്നും പറയാനില്ല ഇഷ്ടം

  • @ZX-AKKU-모
    @ZX-AKKU-모 Месяц назад +1

    സൂപ്പർ ഇക്ക ❤

  • @momnunu1537
    @momnunu1537 Год назад +4

    Allahuvinay kurichulla patyukal vallatha rshttaman suuperrrrr

  • @vineeshnair7252
    @vineeshnair7252 Год назад +4

    Nice song. My favorite song. Super ikka👌❤️😍

  • @anoobanu2478
    @anoobanu2478 Год назад +4

    ഇക്ക സൂപ്പർ ❤❤❤❤

  • @arafathka8284
    @arafathka8284 Год назад +6

    മാശാ അള്ളാ സൂപ്പർ 🥰❤️🥰

  • @Short.Short.680
    @Short.Short.680 Год назад +7

    പാട്ടിലെ ഫീല്‍ അല്ലാഹുവിനോടുള്ള മുഹബ്ബത്തും ഭയവും
    പ്രാര്‍ത്ഥനയും കൊണ്ട് വരാന്‍ കഴിഞ്ഞുട്ടുണ്ട്.
    അത് കേള്‍ക്കാന്‍ വല്ലാത്തൊരു ഫീല്‍ ആണ്.

  • @Berlin-cj5ly
    @Berlin-cj5ly Год назад +4

    ശരീഫ് ക്ക നിങ്ങൾഈ പാടിയ പാട്ട് മാത്രംപാടിയ പോര വെറൈറ്റി പിടി ക്ക് പഴയ പോലെ 😊

  • @abdullaolippuzha7378
    @abdullaolippuzha7378 5 месяцев назад +4

    ഒരു ഗാനത്തിന്റെ എല്ലാ അർത്ഥസ്ഥലങ്ങളും ഉൾക്കൊണ്ടു പാടുന്ന ഇക്ക
    നിങ്ങൾ പൊളിയാണ് ട്ടോ
    സർവ്വ ശക്തൻ ഇനിയും ഉയരങ്ങളിൽ എത്താൻ തുണക്കട്ടെ 🤲❤️👍🌹

  • @haseenakhalid757
    @haseenakhalid757 Год назад +5

    Super👌

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Год назад +5

    സൂപ്പർ ❤️❤️❤️❤️

  • @SulaikhaK-t2l
    @SulaikhaK-t2l 23 дня назад +1

    Super👌👌🎉🎉😊😊

  • @brijlasunilkumar1037
    @brijlasunilkumar1037 Год назад +5

    What a feel. Shareefka, you’re a blessed singer no doubt

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Год назад +5

    ❤️🤲MASHA ALLAH🤲❤️

  • @amaanomramaan508
    @amaanomramaan508 3 месяца назад +1

    Soooper. Aasaane👏👏👏🤗🤗🤗

  • @haseenahasi3092
    @haseenahasi3092 Год назад +4

    അള്ളാഹ് 🤲🤲🤲

  • @Fasaltp-7
    @Fasaltp-7 5 месяцев назад +2

    ഇപ്പോൾ ആണ് ഇതിന്റ അർത്ഥം പലർക്കും മനസ്സിലാകുന്നത് ❤❤❤❤

  • @MEHFILKASARAGOD
    @MEHFILKASARAGOD Год назад +4

    മനോഹരം ❤🥺

  • @jamshi1275
    @jamshi1275 Год назад +4

    Shareefkka.samgritha pamagari enna song mylanchi programmil padiyittille.athonnu post cheyyamo.ur big fan in kannur taliparamba

  • @hussainkk5469
    @hussainkk5469 Год назад +5

    മനോഹര ഗാനം ❤❤❤❤❤

  • @shafeeqkk8411
    @shafeeqkk8411 11 месяцев назад +3

    ഹായ് ❤❤

  • @noorjahan6911
    @noorjahan6911 8 месяцев назад +4

    ❤️👍

  • @FaihaMusics
    @FaihaMusics Год назад +5

    💞💞💞

  • @aseesaseeasees4878
    @aseesaseeasees4878 Год назад +5

    👍👍♥️♥️👍👍

  • @shanidsvlog6846
    @shanidsvlog6846 6 дней назад +1

    ❤❤❤❤❤

  • @abdulrazak8052
    @abdulrazak8052 4 месяца назад +1

    Supper❤❤

  • @sidhikvenghadan8285
    @sidhikvenghadan8285 4 месяца назад +1

    👍🏻👍🏻🥰

  • @SulaikhaK-t2l
    @SulaikhaK-t2l 18 дней назад

    👌👌👌❤️❤️❤️🎉🎉🎉

  • @AmeerAmeer-ro4kx
    @AmeerAmeer-ro4kx 3 месяца назад +1

    Supper song
    🎉

  • @ibrahimchenadan7831
    @ibrahimchenadan7831 Год назад +3

    ❤❤

  • @RAHIMPulickans
    @RAHIMPulickans 5 месяцев назад +1

    അടിപൊളി ❣️❣️

  • @AmeerAmeer-ro4kx
    @AmeerAmeer-ro4kx 3 месяца назад

    Supper song

  • @Hikma-v3z
    @Hikma-v3z 2 месяца назад +1

    🤲🤲🤲

  • @shaharbanukader583
    @shaharbanukader583 4 месяца назад +1

    Super

  • @AmeerAmeer-ro4kx
    @AmeerAmeer-ro4kx 3 месяца назад +1

    🎉❤😊

  • @roohikadheeja
    @roohikadheeja Месяц назад +1

    😅😅😅🎤🎤🎤👍🏻👍🏻 beutiful song kannur shareef😅😅😅

  • @NasarKp-bh7bz
    @NasarKp-bh7bz 4 месяца назад +1

    Ya Allah

  • @anvarjaleel678
    @anvarjaleel678 4 месяца назад +1

    09

  • @sabeeragafoor1442
    @sabeeragafoor1442 Год назад +4

  • @zakariyyakaobar
    @zakariyyakaobar Год назад +4

    Super 👏

  • @AmeerAmeer-ro4kx
    @AmeerAmeer-ro4kx 3 месяца назад +1

    Supper song

  • @SumayyaSumi-n1j
    @SumayyaSumi-n1j 5 месяцев назад +1

    ❤❤

  • @hadhiabdulmajeed2243
    @hadhiabdulmajeed2243 5 месяцев назад +3

  • @ibrahim-dt9px
    @ibrahim-dt9px 2 месяца назад +1

    ❤❤

  • @ManuVeppilakadan
    @ManuVeppilakadan Месяц назад +1

    ❤️❤️

  • @rasheedrasheed4530
    @rasheedrasheed4530 2 месяца назад +1