എത്ര മനോഹര ഗാനം . അല്ലാഹുവിനെ ക്കുറിച്ചുള്ള വിശേഷണങൾ ഓർമ്മപ്പെടുത്തുന്ന ഗാനം. ക്രിസ്റ്റകല വളരെ മനോഹരമായി പാടി. മീഡിയാവൺ പതിനാലാം രാവും, ഖയാലുമൊക്കെ വീണ്ടും തുടങ്ങണം. മുമ്പുണ്ടായിരുന്ന ജഡ്ജസ് തന്നെ മതി...
ക്രിസ്റ്റ കല പാടിയ ഈ സോങ്ങ് ഞാൻ ഒരുപാട് തവണ ' കേൾക്കാറുണ്ട് ക്രിസ്റ്റ കല പാടിയ സോങ് എനിക്ക് ഒരു പാട് ഇഷ്ടമായി .ഈ പാട്ട് അഫ്സൽ പടിയതും ഞാൻ കേട്ടിട്ടുണ്ട്. അതിലെ വരിയിൽ എനിക്ക് ഒരു വ്യത്യാസം തോന്നി ഇരുളിൽ നിന്നും വെളിച്ചമായ് തിരു വചനമേകിയത് ദൂതരാൽ ക്രിസ്റ്റല പാടിയത് ഇരുളിൽ നിന്നും വെളിച്ചമായ് തിരു ജീവനേകിയ രക്ഷകൻ എന്നാണു സോങ് അടിപൊളി ആയിരുന്നു എത്ര കേട്ടാലും മതിവരാത്ത സോങ് അള്ളാ എന്നുള്ള ആ വിളി ആ വോയ്സ് പടച്ചവൻ കേട്ടു. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്ന് തേടുന്നു
ഈ പാട്ട് കേട്ടതിൽ വെച്ച് ഏറ്റവും സൂപ്പർ 👍👍
തികച്ചും ദൈവ സ്മരണയുള്ള ഈ പാട്ട് ഒരു ഭക്തിയുടെ നിറവിലേക്ക് എത്തിച്ച പോലെ മന ഹോരമായ സ്വരതോടെ ഈ പാട്ട് പാടിയ ക്രിസ്റ്റയെ ദൈവം അനുഗ്രഹികട്ടെ l
Sawahulful ❤❤❤❤❤6
A
W2
@@musthafakn9500 a
💤💤💤😴😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤good mole❤
ഈ പാട്ട് male ശബ്ദത്തിൽ അഫ്സൽ, female ശബ്ദത്തിൽ ഈ മോൾ. ഒന്നും പറയാനില്ല, സൂപ്പർ.
നല്ല ഗാനം നല്ല സ്വരം ഹൃദയത്തിൽ തട്ടുന്ന ആലാപനം
സൂപ്പർ മോളെ സൂപ്പർ 🎉🎉🎉
ഈ പാട്ട് ഒരുപാട് പേര് പാടിയത് കേട്ടു ബട്ട് ഈ കുട്ടിയുടെ പ്പാട്ട് അള്ളാഹു ഇഷ്ടപ്പെട്ടിരിക്കുന്നു 👌❤️❤️
മോൾ നന്നായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എത്ര മനോഹര ഗാനം . അല്ലാഹുവിനെ ക്കുറിച്ചുള്ള വിശേഷണങൾ ഓർമ്മപ്പെടുത്തുന്ന ഗാനം. ക്രിസ്റ്റകല വളരെ മനോഹരമായി പാടി. മീഡിയാവൺ പതിനാലാം രാവും, ഖയാലുമൊക്കെ വീണ്ടും തുടങ്ങണം. മുമ്പുണ്ടായിരുന്ന ജഡ്ജസ് തന്നെ മതി...
നന്നായി പാടി മോളെ. സൂപ്പർ 👌👌
❤എന്നും രാവിലെ ഇത് കേൾക്കുമ്പോ മനസ്സിന് ഒരു കുളിർമയാണ് 🥰🥰🥰
ഒരുപാട് ഒരുപാട് ഇഷ്ടായി
ഏക ദൈവ വിശ്വാസത്തിൽ ഊന്നിയ ഗാനം . നല്ല സൗണ്ട് !
രണ്ട് ദൈവം ഉണ്ടകിൽ വല്ല കുഴപ്പവും ഉണ്ടോ ..??😅
@@rahman-- 0
@@rahman--s
S@@rahman--
❤Davm thaburane anugrikate shobin ❤
👍സൂപ്പർ 😍നല്ല വോയിസ്. ഉയരങ്ങളിൽ എത്തട്ടെ
ക്രിസ്റ്റ കല പാടിയ ഈ സോങ്ങ് ഞാൻ ഒരുപാട് തവണ ' കേൾക്കാറുണ്ട് ക്രിസ്റ്റ കല പാടിയ സോങ് എനിക്ക് ഒരു പാട് ഇഷ്ടമായി .ഈ പാട്ട് അഫ്സൽ പടിയതും ഞാൻ കേട്ടിട്ടുണ്ട്.
അതിലെ വരിയിൽ എനിക്ക് ഒരു വ്യത്യാസം തോന്നി
ഇരുളിൽ നിന്നും വെളിച്ചമായ് തിരു വചനമേകിയത് ദൂതരാൽ
ക്രിസ്റ്റല പാടിയത് ഇരുളിൽ നിന്നും വെളിച്ചമായ് തിരു ജീവനേകിയ രക്ഷകൻ എന്നാണു
സോങ് അടിപൊളി ആയിരുന്നു
എത്ര കേട്ടാലും മതിവരാത്ത സോങ്
അള്ളാ എന്നുള്ള ആ വിളി ആ വോയ്സ് പടച്ചവൻ കേട്ടു. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എന്ന് തേടുന്നു
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
امين
നല്ല ശബ്ദം മോളു ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
Aameen
ഇത് പഴയതാണ്.പെണ്ണ് തൊണ്ടിയായ്😂😂😂
❤Aameen❤
❤Aameen❤
അൽഹംദുലില്ലാഹ് നല്ല പാട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
നന്നായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤🤲🤲👍👍
Mashalla...polichu mole...ucharanam super selection❤❤
തൗഹീദ് ഊട്ടിയുറപ്പിക്കുന്ന ഭക്തിനിർഭരമായ ഗാനം. മോൾ ആശയം ഉൾക്കൊണ്ട് പാടി.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
നല്ലവോയിസ് നല്ലതുവരട്ടെ 👍😍👍
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
സൂപ്പർ. മോളു 👍🏻👍🏻👍🏻👍🏻
♥️♥️♥️ ഒരു രക്ഷയില്ല supper voice
ദൈവ കൊടുത്ത കഴിവ് കൊണ്ട് ദൈവ സ്മരണയിലേക്ക് എത്തിച്ച സൂപ്പർ പെർഫോമൻസ്.
ഈ പാട്ട് പലരും പാടിയത് കേട്ടിട്ടുണ്ട്.പക്ഷെ ഇത്ര ഫീൽ.ഒരു രക്ഷയുമില്ല. എപ്പോ കേട്ടാലും അവസാനം എത്തുമ്പോഴേക്കും കണ്ണിൽ ചെറിയൊരു നനവ് അറിയാതെ വരും.❤
❤god bless shobin ❤
കേട്ടതിൽ ഏറ്റവും മികച്ചത്
ഈ മോള് ഇപ്പോ എന്ത് ചെയ്യുന്നു ആവോ ? പാട്ട് സൂപ്പർ
❤❤❤Very good
Sawahulful ❤❤❤❤musthafa so muhammad kerala kannur kannadiparamba INDIA
അൽഹംദുലില്ലാഹ് . എല്ലാറ്റിനും . അള്ളാഹു . വിനോടു . ശുകറ് 💕💕💕 . ചെയ്യുക
മനോഹരമായി പാടി 🥰🥰🥰
മോളെ നന്നായിട്ടുണ്ട്
❤god bless mole shobin ❤
Mutthe adipoli allaa ninne anugrahikkatte mole nee sherikkum manassine onnu ulachu kalanju god bless you
Mole sooppar adipoli alla anugrahikkum anugaraham undaayitikkum teercha god bless you mutthe sooppar
ഹൃദ്യം,സൂപ്പർ മോളൂ!❤
Polichu mole❤
❤❤molnannayi.padi.sooper
സൂപ്പർ സൂപ്പർ 👍
THANKS THANKS JAN MARANNU🎉🎉🎉
Orupaaad thawana keattu supper
സൂപ്പർ
SUPER
Sawahulful ❤❤❤❤musthafa so muhammad
Masha allah Supper 💞💞
Voice👍nalla patt
Super ❤❤❤❤❤
Al hamdulilla al hamdulillahi rabbil aalameen Masha allah mole adipoli onnum nokanilla padiko❤❤❤❤❤❤❤
❤Davm thaburane anugrikate mole ❤shobin ❤
Masha allah💋💋
🌹🌹🌹🌹🌹🌹സംഗീതം ഒരുക്കിയവർക്ക്.
Amazing 👏
Polichu ❤❤❤❤❤❤❤
Super. ഒരു രക്ഷയുമില്ല. Afzal ne ഒതുക്കി കളഞ്ഞു
Super song ❤️❤️❤️
Yaaa alllaaah. 🤲🤲🤲🤲
നല്ല സോങ് സെലക്ഷൻ ❤❤
Cirstakala🙏സൂപ്പർ പതിനാലാം റാവു കാണുമ്പോൾ സന്തോഷം തോന്നാരണ്ട് ഇപ്പോൾ കാണാറില്ല
Super.... Maasha Allah....Keep it up ❤❤
Masha allahu
Mash Allah
Swaram goldanu 0: adwathinye song🎉🎉🎉🎉🎉🎉songs 🎉🎉🎉🎉🎉🎉🎉🎉🎉
IPPO EVIDE WEEDU
Respect🎉🎉🎉🎉🎉
Super Songs
ماشاء الله مبروك
Fantastic...no comments ❤❤❤
Yaa അല്ലാഹ് 🤲🤲
Enthoru feel🎉🎉🎉🎉🎉
Masha Allah 😍
സൂപ്പർ പാട്ട്
സൂപ്പർ ❤❤
Molk hidayath. Nalkane rabbe
Masha Allah 🤲 😍🌹🌹🌹🌹🌹
Wow beautiful song
❤❤❤❤❤❤
Wow beautiful song ❤❤❤❤❤❤❤❤❤
I felt this song ❤
❤alhumdullaa ❤
Sooper👍💗
Good.molus
❤Good voice ❤
Very nice
Very. Nice. Song❤️❤️👌
Super
Heart touching singing
super🎉😍
Super,Moloose,,,,❤
❤Alhumdullaa ❤
❤Aameen ❤
Nallarasamund
Mol nannai padi
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
ദിനമഞ്ചും തിരുമുൻപിൽ
സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ
വരം നൽകി തണലേകൂ റാഹിമായോനേ ..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
⦁⦁⦁
⦁⦁
⦁
ദിക്റ് പൊങ്ങും രാത്രികൾ
നിൻ മദ്ഹിലുണരും സുബഹികൾ
അടിമകൾക്കുടയോനവൻ
അഖിലം പടച്ചവൻ ആണവൻ
ദിക്റ് പൊങ്ങും രാത്രികൾ
നിൻ മദ്ഹിലുണരും സുബഹികൾ
അടിമകൾക്കുടയോനവൻ
അഖിലം പടച്ചവൻ ആണവൻ
അല്ലാഹ്... അഹദെ ...
യാ ത്വവാബല്ലാഹ്....
അല്ലാഹ്.... സമദേ...
യാ ഹകീമുള്ളാഹ്..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
⦁⦁⦁
⦁⦁
⦁
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ
തിരുവചനമേകിയ രക്ഷകൻ..
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ
തിരുവചനമേകിയ രക്ഷകൻ..
അല്ലാഹ് ... അഹദെ ...
യാ ഖയൂമുള്ളാഹ് ...
അള്ളാഹ്...... സമദേ...
യാ സബൂറല്ലാഹ് ....
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
ഈമാന്റെ വഴി കാട്ടണേ ..
ദിനമഞ്ചും തിരുമുൻപിൽ
സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ
വരം നൽകി തണലേകൂ റാഹിമായോനേ ..
അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
_thanks_
Share
😂
Good
SsubhanAllah☝️
Kannur
All.good..Music..song
VeryGood
God bless
Alhamdulillah
Good voice
Allllahhhh❤😭
God bless kisrhikalah
❤ameen❤