ഇത്തരം ദുആ ഉൾകൊള്ളുന്ന വരികൾ വരുമ്പോൾ ചിരിക്കാൻ പാടില്ല. അഖിറത്തിലെ കാര്യങ്ങൾ പറഞ്ഞു തേടുമ്പോൾ ഏറ്റവും ഭയാനകം ആയ അവസ്ഥകൾ ആണ് അതൊക്കെ അപ്പോൾ ഒരിക്കലും ചിരി വരാൻ പാടില്ല തൻവീർ. പാട്ട് ഒന്നും പറയാനില്ല പൊളിച്ചു നല്ല വോയിസ് കോറസ് പാടിയ മക്കളും അസൽ ആയി പാടി അഭിനന്ദനങ്ങൾ
പതിനാലാം രാവ് പ്രോഗ്രാം മീഡിയാവൺ ഇനിയും തുടങ്ങണം. ഇതു പോലുള്ള ഗായകരെയും നല്ല കവികളെയും ഇത് പോലെ നല്ല ഇസ്ലാമിക ഗാനങ്ങളും സമൂഹത്തിന്ന് അറിയിച്ചു കൊണ്ടിരിക്കണം
തൻവീർ പാടിയ ഈ ഗാനത്തിന്റെ ചെറിയ ഒരു ഭാഗം ചിലരുടെ വാട്സാപ്പ് സ്റ്റാറ്റസ് (whatsapp status) ആയി കണ്ടപ്പോൾ ഫുൾ കിട്ടാൻ വേണ്ടി കഴിഞ്ഞ ആഴ്ച യുട്യൂബിൽ ഒരുപാട് തിരഞ്ഞവരുണ്ടോ ?
ഈ പാട്ടിന്റെ പ്രത്യേകത ഒരു പ്രത്യേക വരികളും രീതികളും ആണ് ഇത് പാടി ഒപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.. ഈ പാട്ടിന്റെ കുനിപ്പും കോമയും ആണ് ശ്രദ്ധിക്കേണ്ടത് കാരണം അതാണ് ഈ പാട്ടിന്റെ.. പ്രത്യേക ഫീൽ കൊണ്ടുവരുന്നത്..3. കുട്ടികളും സൂപ്പറായി പാടി... സംഗീതം എന്ന് പറഞ്ഞാൽ.. അബു ക്ക.. ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഓരോ പാട്ടിലും വരച്ചിട്ടിട്ടുണ്ട് 🙏
എംജി പാടിയതിന് ശേഷം ഈ പാട്ട് ഇത്രയും നന്നായി പാടിയ തൻവീറിനു ഹൃദയത്തിൽ നിന്നും 💚💚💚💚💚💚💚💚💚💚💚👍👍👍👍❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰😄💚💚💚💚💚❤❤❤❤❤❤❤❤👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
Kannur shareef
Thanveer superb
@@faisalmunderifaisalmunderi2146 :::... :i: '': ':::..
🥹❤️
Kannur shareefanu ithu padiyathu
തൻവീറെ.... തകർത്തു പാടി .... ലയിച്ചു പാടി : കോറസും ... സൂപ്പറായി പാടി .....
ഇത്തരം ദുആ ഉൾകൊള്ളുന്ന വരികൾ വരുമ്പോൾ ചിരിക്കാൻ പാടില്ല. അഖിറത്തിലെ കാര്യങ്ങൾ പറഞ്ഞു തേടുമ്പോൾ ഏറ്റവും ഭയാനകം ആയ അവസ്ഥകൾ ആണ് അതൊക്കെ അപ്പോൾ ഒരിക്കലും ചിരി വരാൻ പാടില്ല തൻവീർ. പാട്ട് ഒന്നും പറയാനില്ല പൊളിച്ചു നല്ല വോയിസ് കോറസ് പാടിയ മക്കളും അസൽ ആയി പാടി അഭിനന്ദനങ്ങൾ
😂😂😂😂
തൻവീർ എന്തൊരു ഫീൽ നന്നായി പാടി രണ്ടു കുട്ടികളും നന്നായി പാടി സൂപ്പർ
ഏറെ ഇഷ്ടപ്പെടുന്ന ഗാനം അതിലേറെ മികവോടെ മൂന്ന് പേരും ഉഷാറായി പാടി...
അതിഗംഭീരം അതിമനോഹരം ഹെന്ററിയായും അഷിഖയും നന്നായി സപ്പോർട്ട് ചെയ്തു
പതിനാലാം രാവ് ❤️❤️❤️❤️ ഒന്നും പറയാനില്ല.... നന്നായി പാടി തകർത്തു ❤️❤️❤️❤️
മൂന്നു പേരും നന്നായി പാടി... 🙏❤️❤️🌹
Thenveer❤❤❤❤❤
നമ്മളെ ദൈവത്തിന്റെ അടുത്തെത്തിക്കുന്ന പാട്ട്. എത്ര കറ പറ്റിയ മനസിനെയും കഴുകിക്കളയാൻ ശക്തിയുള്ള feel👍🤲.
അൽഹംദുലില്ലാഹ് . അതാ . ശരി . 💕💕💕👋
സൂപ്പറായിട്ട് പാടി മാഷാ അല്ലാഹ്
ദിവസം മൂന്ന് നേരം വെച്ച് കേട്ട് കൊണ്ടിരിക്കുന്നു.
😂
എന്നിട്ട് വല്ല മാറ്റവും ഉണ്ടോ?
ഒരുപാട്..
😂😂😂😂
മൂന്ന് പേരും അടിപൊളി ആയി പാടി 🫶
❤️❤️❤️ഐ ലൈക്ക് തൻവീർ sooper. ഞാൻ ഒരു പാട് പ്രാവശ്യം കേട്ടു. Exactly you my hearty singer
ഷാ നാദാപുരവും ഈ പാട്ട് സൂപ്പർ ആയി പാടീട്ടുണ്ട് 👍
പറയാൻ വാക്കുകളില്ല കോറസ് മക്കളെ സൂപ്പറിൽ സൂപ്പർ
എത്ര കേട്ടിട്ടും മതിയാവുന്നില്ല കോറസ് പാടിയ മക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
പതിനാലാം രാവ് പ്രോഗ്രാം മീഡിയാവൺ ഇനിയും തുടങ്ങണം. ഇതു പോലുള്ള ഗായകരെയും നല്ല കവികളെയും
ഇത് പോലെ നല്ല ഇസ്ലാമിക ഗാനങ്ങളും സമൂഹത്തിന്ന് അറിയിച്ചു കൊണ്ടിരിക്കണം
മനോഹരമായ കമ്പൊസിഷൻ..
ഈ സോങ് ഒർജിനലോ അല്ലാത്തതോ ആയ പലതും കേട്ടുനോക്കി. ഇത്രയും ഫീലും ലയവും സുഖവും എവിടെയും കിട്ടിയില്ല.
Thanveer mon എന്തൊരു ഫീൽ ആണ് വോയ്സിന് ... കേട്ടപോൾ ഇന്ഷാ അല്ലാഹ് പട്ടുറുമാലിൽ next round മുറാദി ആഹിറം അല്ലാഹ് സോങ് പാടണം എന്നൊരു അഗ്രഹം ❤️😘
Thanveer expressions while singing is beautiful 🤩👌
Bro സൂപ്പർ പിന്നെ കൊറസ് പാടിയ സഹോദരിമാർക് 🥰 ബിഗ് സലൂട്ട്
Masha allah enikkorupad ishattamulla soongan orupad thavan kettu thaveer nigalkku padscha rabbinnte ella anugarahavum undavatte 🤲🏽🤲🏽🤲🏽 ❤️❤️❤️❤️❤
തൻവീർ പാടിയ ഈ ഗാനത്തിന്റെ ചെറിയ ഒരു ഭാഗം ചിലരുടെ വാട്സാപ്പ് സ്റ്റാറ്റസ് (whatsapp status) ആയി കണ്ടപ്പോൾ ഫുൾ കിട്ടാൻ വേണ്ടി കഴിഞ്ഞ ആഴ്ച യുട്യൂബിൽ ഒരുപാട് തിരഞ്ഞവരുണ്ടോ ?
Und
Oru പാട് റിപീറ്റ് ചെയ്ത് കേട്ടു എന്തൊരു ഫീൽ
ഈ പാട്ടിന്റെ പ്രത്യേകത ഒരു പ്രത്യേക വരികളും രീതികളും ആണ് ഇത് പാടി ഒപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.. ഈ പാട്ടിന്റെ കുനിപ്പും കോമയും ആണ് ശ്രദ്ധിക്കേണ്ടത് കാരണം അതാണ് ഈ പാട്ടിന്റെ.. പ്രത്യേക ഫീൽ കൊണ്ടുവരുന്നത്..3. കുട്ടികളും സൂപ്പറായി പാടി... സംഗീതം എന്ന് പറഞ്ഞാൽ.. അബു ക്ക.. ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഓരോ പാട്ടിലും വരച്ചിട്ടിട്ടുണ്ട് 🙏
എംജിയുടെ പാട്ടിനുശേഷം മനോഹരമായി പാടി,
1st price goes to SHA NADAPURAM 👍
എന്തൊരു വരികൾ... നന്നായി പാടി...
Yes
Maasha allah valare nannaai paadi allaavidha baavangalum nerunnu all the best
Thanvir. Hentiya. Ashika 👏👏👏
Thanveer MashaAllah 👌👌👌❤️❤️❤️
മനോഹരമായി പാടി 👍👍👍👍
Adipoliii thanveerkka
Thanveer voice 👌👌feel athilum 👌👌
Sooppar
ശ്രീ ഏട്ടനും ശരീഫ്ക്കയും പാടി പിന്നെ ഇത്ര നന്നായി പാടിയത് മോൻ ആണ് ❤
Very nice song as well as good attempt...
പാട്ടാണെങ്കിലും സൂപ്പർ പ്രാർത്ഥന
ماشاالله Super💖💖💖
Njan like thanath Arabic write chayuth kode too
മോനേ നന്നായി 👍👌
ഒരുപാട് ഇഷ്ടായി. മാഷാ അല്ലഹ് 👏🏻👏🏻👏🏻
നല്ല ഫീലോടു കൂടി പാടി
Very amazing 🎉❤❤❤❤❤❤ allah will give u reward
Very nice song super thanwer bhy super
Thanveer supersong adipoli ellavarum super
Sha Nadapuram❤❤
സൂപ്പർ പാട്ട് ❤❤❤❤👍
I love this song ...❤
Congratulations. Beautiful. ❤❤❤
Enikk ettavum istta petta song
മനോഹരമായ ആലാപനം... കുറേ തവണ കേട്ടിരിക്കുന്നു... കുഞ്ഞു മക്കളും പൊളിച്ചു
മനോഹരം 💓💓💓
പോളിച്ചു👍👍👍👍👍
Hyshhh. Ejjathi feeel😍😍❣️🤘
കണ്ണൂർ ഷെറീഫ് ക്ക song പാടിയിട്ടുണ്ട്
Thanver coores vendaayirunnu.. Soopper song
Sweet voice maasha allah allavarum nannaaai paadi
Very very good bro
Mashallah 😍😍 3 perum 👌👌
തവീർ നന്നായി പാടി
Lyrics: O M Karuvarakundu... Music.. Kozhikode Aboobacker.... Singer.M G SREEKUMAR
അടിപൊളി 👍👍
തൻവീർ... Veri nice voice 😘
നാസ് ചെമ്മര പാടിയതിനു ശേഷം ഇപ്പോഴാണ് അതിന്റെ ഫീൽലിൽ ഈ പാട്ട് കേൾക്കുന്നത്, നാസ് ചെമ്മരയുടെ ടീച്ചിങ്ങിലാണോ പഠിച്ചത്... നന്നായി വരും
Maashaa Allah...
Super voice controll.. All of u
Super 👍👍👍👍👍👍♥️♥️❤
Best singer and good voice
Superaayitt paadi
Masha allah
Ivide ellarum onnaanu ❤❤❤❤❤
Excellent song 👍🏼👍🏼
Super ❤❤👍
സൂപ്പർ 🏆
Enikk ettavum ishtta petta song
Excellent🌹
സൂപ്പർ
എങ്കിൽ വേറെ ലെവൽ ആയിരിക്കും
Super brooo🥰🥰
Super, kujughale....
Super singing. Masha Allah
👍👍👍❤❤❤supper
Nice ❤
Sang well mind blowing
what a sweet voice
Good team
മൂന്നുപേരും 👌🏻👌🏻👌🏻🌹🌹🌹🌹
MG onnum alla ennu paadi theliyikunnu.. 😍 feelaanu main.
2024 August 29 nu വീണ്ടും.....❤❤❤❤❤
മാഷാ അല്ലാഹ് സൂപ്പർ
Ohh Great…
Ma Sha Allah 🥰🥰🥰
MashaAllah 👍
pwoli 🎉
Thanveer congratulations
Super than veer all
Soopperb ❤️👌
Poli voice
❤❤❤super
❤️❤️❤️👌👌👌
Super super
ഈ പാട്ട് ശരിക്കും യേശുദാസ് പാടേണ്ടിയിരുന്നു
Kolam aayene
Dasettan paadiyal vere level akum ayirunnu, ,
👌🌹